Kuttanadan Kaayalile | Kazhcha | Mammootty | Manoj K Jayan | Yash

  Рет қаралды 9,758,332

Music Zone

Music Zone

3 жыл бұрын

Song : Kuttanaadan Kaayalile...
Movie : Kaazhcha
Director : Blessy
Lyrics : Kaithapram
Music : Mohan Sithara
Singers : Kalabhavan Mani & Madhu Balakrishnan
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പൊലെ ഫലിക്കുന്നില്ല
പണ്ടിവനൊരു കടിയാലൊരു പുലിയെ
കണ്ടിച്ചതു ഞാന്‍ കണ്ടറിയുന്നെ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
തിര തിര തിര ചെറു തിര തുള്ളും
തിര തിര തിര മറു തിര തുള്ളും
ചെറുകരയോളം മറുകരയോളം
ഒരു തിര തിര ഇരു തിര
തിര ചെറു തിര തിര മറു തിര
തിര കരയൊടു തിര മെല്ലെ കടലിന്‍ടെ കഥ ചൊല്ലി
തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി
അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി
അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി
കടംകഥകള്‍ പഴംകഥകള്‍
അവയുടെ ചിറകൊരുമ്മി പതം പറഞിനി പറന്നുയരാം
അലകടലല അലയിളകുമ്പോൽ
നുരപത നുര നുര ചിതറുമ്പോള്‍
എന്തൊരു മോഹം എന്തൊരു ചന്തം
തിര വിരല്‍ തൊട്ടു മണല്‍ തരി
അതില്‍ ഒരു നുര ചെരു പത നുര
നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി
കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്‍കി
തെന്നലതു പറപറന്നകലത്തെ മലയുടെ
കരളിന്റെ കരളിലെ കനവിന്നു കടം നല്‍കി
മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം
കാടറിഞ്ഞേ നാടറിഞ്ഞേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍
പാട്ടൊന്നു പാടെടി കാക്ക കറുമ്പീ
അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍
പഴംകഥ പറയെടി പുള്ളിക്കുയിലേ
പുള്ളിക്കുയിലേ പുഞ്ചക്കിനി വെള്ളം തേവണം
കള്ളിക്കുയിലേ തഞ്ചത്തിലു മീനും പിടിക്കണം
വേമ്പനാട്ടു കായല്‍ തിരകള്‍ വിളിക്കുന്നു
തകതിമി തിമ്രിതെയ്
അമ്പിളി ചുണ്ടൻ വള്ളം തുടിക്കുന്നു
തകതിമി തിമ്രിതെയ്

Пікірлер: 1 800
@rakeshpm02
@rakeshpm02 3 жыл бұрын
ഒരു പ്രൊഫഷണൽ ഗായകന് ഒപ്പം കട്ടക്ക് പിടിച്ച് നിക്കാൻ ഒരു റേഞ്ച് വേണം 👌 മണി ചേട്ടൻ 🔥
@abinrajt8914
@abinrajt8914 3 жыл бұрын
🤩❣️
@thaznihameed7442
@thaznihameed7442 3 жыл бұрын
Sariya.legend
@sreeharisree6340
@sreeharisree6340 3 жыл бұрын
❣️🔥
@yahiyakassim7524
@yahiyakassim7524 3 жыл бұрын
Poil 😍🥰😘
@yahiyakassim7524
@yahiyakassim7524 3 жыл бұрын
@@abinrajt8914 🤩
@unnikrishanp9051
@unnikrishanp9051 3 жыл бұрын
മണിച്ചേട്ടൻ്റെ ഈ ഒരൊറ്റ പാട്ട് കേട്ടാൽ മതി കലാഭവൻ മണി എന്ന മനുഷ്യൻ്റെ range മനസ്സിലാവാൻ.. Really miss u മണിച്ചേട്ടാ..
@midhun.k4686
@midhun.k4686 3 жыл бұрын
😭
@jishnun2535
@jishnun2535 3 жыл бұрын
😢💔🌹❣
@sasimohanank5015
@sasimohanank5015 3 жыл бұрын
മണിച്ചേട്ടന്റെ . പാട്ടുകൾ
@libinjose2279
@libinjose2279 3 жыл бұрын
🤗
@dhilnadhilzz7387
@dhilnadhilzz7387 3 жыл бұрын
😪
@arunj224
@arunj224 7 ай бұрын
❤❤ഇന്നും ഈ പാട്ടിന്റെ range 👌🏻👌🏻
@ishanriyan123
@ishanriyan123 7 ай бұрын
Kinnan song💥
@kattalalettanmammokafan7964
@kattalalettanmammokafan7964 6 ай бұрын
Ys
@masterteam2564
@masterteam2564 6 ай бұрын
Arjun bro ❤
@rethnavel
@rethnavel 5 ай бұрын
@annmariya976
@annmariya976 5 ай бұрын
@akshayavsworld810
@akshayavsworld810 2 жыл бұрын
മരിച്ചിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മൾ മണിച്ചേട്ടനെ ഓർക്കുന്നത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടും ആരെയും സ്നേഹിക്കുന്ന മനസ്സ് കൊണ്ടാണ് 𝑳𝒐𝒗𝒆 𝒚𝒐𝒖 𝒎𝒂𝒏𝒊𝒄𝒉𝒆𝒕𝒕𝒂 💖💖🥰
@kamalprem511
@kamalprem511 2 жыл бұрын
👌
@thisismetim1833
@thisismetim1833 2 жыл бұрын
5 yr ayo😮
@sreejithks9072
@sreejithks9072 Жыл бұрын
5 yearo ippazhum pulli ulla pole thonnua
@BLVCK000
@BLVCK000 Жыл бұрын
ഈ മാർച്ച്‌ ആയപ്പോൾ 7 വർഷം ആയി 🥀
@anasanu7504
@anasanu7504 Жыл бұрын
​@@thisismetim1833 2016 now 7
@memorylane7877
@memorylane7877 3 жыл бұрын
കാഴ്ചയിലെ നിഷ്കളങ്കനായ മാധവനെയും കുടുംബത്തെയും കൊച്ചുണ്ടാപ്രിയെയും പിന്നെ മണിച്ചേട്ടനെയും മലയാളികൾ ഒരിക്കലും മറക്കില്ല!! ❤
@SAJINRAJCUTZ
@SAJINRAJCUTZ 3 жыл бұрын
❤️
@mystic5116
@mystic5116 3 жыл бұрын
Ikkayude family movie❤
@mazcharlie3223
@mazcharlie3223 3 жыл бұрын
Super
@alexjoseph9512
@alexjoseph9512 3 жыл бұрын
@Shanmughan Shama llllp Pllp
@alexjoseph9512
@alexjoseph9512 3 жыл бұрын
@@mystic5116 0""l"a"aallala"lllllal
@Aparna_Remesan
@Aparna_Remesan 3 жыл бұрын
മണിചേട്ടൻ ഫാൻസ് ഉണ്ടോ.💝💝😍😍😍😘😘😘
@Sundar.1609
@Sundar.1609 3 жыл бұрын
🤗😍
@sonamathew6248
@sonamathew6248 3 жыл бұрын
Aa ond
@athulpiece6283
@athulpiece6283 3 жыл бұрын
Me
@manjushv8604
@manjushv8604 3 жыл бұрын
🥰😍
@vidya.B5997
@vidya.B5997 3 жыл бұрын
Athinu likinu stop undavila
@zarangcz3633
@zarangcz3633 3 жыл бұрын
ആരും ഇതിന്റെ സംഗീത സംവിധായകനായ മോഹൻ സിതാരയെ പുകഴ്ത്തുന്നില്ലല്ലോ ❤️
@arunvalsan1907
@arunvalsan1907 2 жыл бұрын
Addeham ippol active aano?
@vysakhvs2520
@vysakhvs2520 2 жыл бұрын
🤗🤗🤗❤️❤️❤️❤️❤️
@jithinpulpally1768
@jithinpulpally1768 2 жыл бұрын
മണിച്ചേട്ടൻ വന്നില്ലേ അതാ
@reelsviralz6588
@reelsviralz6588 2 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@kamalprem511
@kamalprem511 2 жыл бұрын
Ippo ulla prahasana teams motham Vidyasagarolikal ah 😀. Pinne gireeshettanolikalum und. Kaithapram Sir, Mohan Sitara Sir, Raveendran Master, Rahmanji thudangiya legends ne kurich valya bodhyam illa 😀. Enik Vidyasagar, gireesh puthenchery sir okke bhayankara istam aanu keto ❤️🙏🏽
@sreesiva6088
@sreesiva6088 2 ай бұрын
ഈ പാട്ട് 2024 ഇൽ കേൾക്കുന്ന ആരേലും ഉണ്ടോ?
@sumesho8642
@sumesho8642 2 ай бұрын
Eppo velladichalum nte playlistil Ethan ithu venam bro
@imyogeshhhhh
@imyogeshhhhh 2 ай бұрын
pinnalla👍😌
@AlexanderPrabha-dg9qz
@AlexanderPrabha-dg9qz Ай бұрын
Oooooolllll Po 9oo9olllllloooo oollkkl9lllllo9lmmll kaikkam mmmmmllllmll😊😊😊​@@imyogeshhhhh
@maneshvtt2943
@maneshvtt2943 Ай бұрын
❤❤❤
@kingleo6916
@kingleo6916 Ай бұрын
Illenki
@mrappu9652
@mrappu9652 3 жыл бұрын
മണി ചേട്ടൻ ചെയ്യാൻ നിന്ന കഥാപാത്രം അദ്ദേഹത്തിന് പറ്റാതെ മനോജേട്ടന് ചെയ്യ്തു എന്നാലും ഈ പാട്ട്മണി ചേട്ടൻ തന്നെ പാട്ടി ഒരു പാട് മിസ്സ് ചെയ്യുന്നു മണി ചേട്ടാ 😥
@sreejithem3932
@sreejithem3932 3 жыл бұрын
👍
@shefeektkm143
@shefeektkm143 3 жыл бұрын
At same tame manichettan acted with lalettans Natturaajav . So date clash happen .
@AishuAnucreation
@AishuAnucreation 3 жыл бұрын
Atheyo.njan eppozha ariyunnath.manichettan uyirau
@harisrawframe2670
@harisrawframe2670 3 жыл бұрын
ano, manjettn kozhppm illa
@jithinpj3420
@jithinpj3420 3 жыл бұрын
@@shefeektkm143 Naturajavinu pakaram ithu cheythal matyarunu...
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്ക ❤ മനോജേട്ടൻ ❤ പിന്നെ മണിച്ചേട്ടനും ❤
@pranavo8088
@pranavo8088 3 жыл бұрын
മധുച്ചേട്ടനും ഉണ്ട് ❤
@memorylane7877
@memorylane7877 3 жыл бұрын
@@pranavo8088 തീർച്ചയായും. ടോപ് സിങ്ങറിൽ വന്നതിൽ പിന്നെ ഒരു വ്യക്തി എന്ന രീതിയിലും അദ്ദേഹത്തോട് ഇഷ്ടമുണ്ട്.
@sehraa1717
@sehraa1717 3 жыл бұрын
മമ്മൂക്ക ❤ മനോജേട്ടൻ ❤ മണിച്ചേട്ടൻ ❤ മധുച്ചേട്ടൻ ❤ 4 Namesum Starting with 'മ' 😀
@nandhulalks1413
@nandhulalks1413 2 жыл бұрын
Mani chettan kazhiju ullu vere arum😌❤️
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
@@sehraa1717 eda bheekara.
@sreeragk8648
@sreeragk8648 3 жыл бұрын
Great Actor Great Singer Great Human being Great മണിച്ചേട്ടൻ ❤️
@AkhilsTechTunes
@AkhilsTechTunes 2 жыл бұрын
സംഗീതം ചെയ്ത ആളെ മറക്കല്ലേ... മോഹൻ സിതാര 😍🔥
@bouncingballmedia799
@bouncingballmedia799 3 жыл бұрын
മമ്മൂക്കയും മനോജേട്ടനും ശെരിക്കും കള്ളു കുടിച്ചിട്ടാണോ ഇത് അഭിനയിച്ചത് ? ഇജ്ജാതി ഒറിജിനാലിറ്റി ആണ് .
@anandkn369
@anandkn369 3 жыл бұрын
Nop 😅
@artofkannur
@artofkannur 3 жыл бұрын
Thats the realistic level of malayalam actors
@jithuraj2438
@jithuraj2438 3 жыл бұрын
Laaletan number 20 madras 🔥🔥
@anandkn369
@anandkn369 3 жыл бұрын
@@jithuraj2438 mammookka kottayam kunjachan 🌚
@jithuraj2438
@jithuraj2438 3 жыл бұрын
@@anandkn369 udhayananu tharam
@vjapachean8080
@vjapachean8080 3 жыл бұрын
മധു ബാലകൃഷ്ണന് മുന്നിൽ മണിച്ചേട്ടൻ സ്കോർ ചെയ്ത സോങ്..... 💪💪💪👏
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
നേരെ തിരിച്ചാണ് സംഭവിച്ചത്
@user-ys4mi9kr9f
@user-ys4mi9kr9f 3 жыл бұрын
@@jagannathanmenon3708 അതെ
@sherinjoy5730
@sherinjoy5730 3 жыл бұрын
Randuperum super
@anandhukrishnankrishnan7192
@anandhukrishnankrishnan7192 3 жыл бұрын
@@jagannathanmenon3708... Enth
@jithinpulpally1768
@jithinpulpally1768 2 жыл бұрын
അതെ
@ABINSIBY90
@ABINSIBY90 3 жыл бұрын
ഈ പാട്ടിറങ്ങിയ സമയത്ത് ഉണ്ടായ ആരവം. മണിച്ചേട്ടനും മധു ബാലകൃഷ്ണൻ ചേട്ടനും മത്സരിച്ചു പാടി . മോഹൻ സിത്താര സാറിന്റെ പൊളപ്പൻ സംഗീതവും. വരികൾക്ക് നൂറിൽ നൂറാണ് മാർക്ക്. മമ്മൂക്ക മനോജ്‌ കെ ജയൻ ടീം തകർത്താടി. 2004 അത് വല്ലാത്തൊരു അനുഭൂതി പകർന്ന വർഷമായിരുന്നു. കാഴ്ചയിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനം. അതൊക്കെ ഒരു കാലം..
@kamalprem511
@kamalprem511 2 жыл бұрын
Onnonnara song ah 👌
@ABINSIBY90
@ABINSIBY90 6 ай бұрын
@@kamalprem511 sathyam
@VAZHAA
@VAZHAA 2 жыл бұрын
ഇംഗ്ലീഷ് പാട്ടുകൾക്ക് പോലും തരാൻ പറ്റാത്ത ഒരു രോമാഞ്ചിഫിക്കേഷൻ ഉണ്ട് ഈ പാട്ടിന് മണിച്ചേട്ടൻ 💙
@adarshrr9492
@adarshrr9492 3 жыл бұрын
ഏതൊക്കെ കുടുംബചിത്രങ്ങൾ എടുത്ത് നോക്കിയാലും കാഴ്ചയുടെ തട്ട് താണുതന്നെയിരിക്കും
@anoopgeethu4524
@anoopgeethu4524 3 жыл бұрын
വാത്സല്യം കഴിഞ്ഞേ ഉള്ളു മോനെ
@vaisakhvr3375
@vaisakhvr3375 3 жыл бұрын
@@anoopgeethu4524 athe
@adarshrr9492
@adarshrr9492 3 жыл бұрын
@@anoopgeethu4524 both
@DarthVader-kg8rf
@DarthVader-kg8rf 3 жыл бұрын
Athu nee family Cinema athikam kaanothoda
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
വാത്സല്യം കാണു മോനെ 🥰🥰💪💪💪
@athiraathi4424
@athiraathi4424 3 жыл бұрын
Professional singer ആയ മധു ചേട്ടൻ മണിച്ചേട്ടന്റെ ഈ ആലപാനത്തിൽ 2mathayathപോലെ തോന്നി...മണി ചേട്ടൻ നാടൻപാട്ട് പാടുമ്പോൾ പ്രത്യേക ഓളമാണ്❤️❤️❤️ ആരായാലും ഒന്ന് ഏറ്റുപാടും ഈ പാട്ട്❤️❤️
@sharonshaju4870
@sharonshaju4870 3 жыл бұрын
Ee comment vere evideyo kandindlo😆😆😆
@vipinkrishna6022
@vipinkrishna6022 3 жыл бұрын
😘
@nizam2998
@nizam2998 3 жыл бұрын
🙄🙄
@vivekka3054
@vivekka3054 3 жыл бұрын
@@mhmattathur8910 professional commentor .....
@ananduachu7275
@ananduachu7275 3 жыл бұрын
Manichettan uyir 😍😍😍
@sarathachuz9451
@sarathachuz9451 3 жыл бұрын
ഒരുപക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ കലാഭവൻ മണി എന്ന അതുല്യ കലാ പ്രതിഭയെ ഓർത്തവരാകും നമ്മളിൽ പലരും ❣️
@sreekuttancs2287
@sreekuttancs2287 3 жыл бұрын
ആരും മണി ചേട്ടനെ പറ്റി ഒന്നും പറയരുത് ദോഷമായാലും നല്ലതായാലും എന്റെ മനസ്സിൽ ആ മനുഷ്യൻ ഇന്നും ജീവിച്ചിരിപ്പുണ്ട് 😰😰😭😭😭😭
@veenaveena5841
@veenaveena5841 3 жыл бұрын
ശരിക്കും മധു ബാലകൃഷ്ണൻ മണിച്ചേട്ടനൊപ്പം എത്താൻ പ്രയാസപ്പെട്ടതുപോലെ തോന്നി കാരണം മണിച്ചേട്ടന്റെ കുത്തകയായ നാടൻ പാട്ടിന്റെ ശൈലിയിലുള്ള പാട്ടാണല്ലോ ഇത്
@arjunpattali6889
@arjunpattali6889 3 жыл бұрын
Correct
@vijayakumar8235
@vijayakumar8235 2 жыл бұрын
സൂപ്പർ singar. മണിച്ചേട്ടൻ 💕💕🎶🎶🎼😘😘😘😘
@jithinpulpally1768
@jithinpulpally1768 2 жыл бұрын
അതന്നെ
@reelsviralz6588
@reelsviralz6588 2 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@kamalprem511
@kamalprem511 2 жыл бұрын
Madhubalakrishnan adipoli aayitund 👌
@athulmnair6958
@athulmnair6958 3 жыл бұрын
മധു ബാലകൃഷ്‌ണൻ പല മുൻനിര ഗായകരെ പോലെ കഴിവുള്ള ഗായകൻ ആണ് ..നിര്ഭാഗ്യ വശാൽ ഒരുപാട് അവസരങ്ങൾ കിട്ടാതെ പോയി..
@roshnirl
@roshnirl 3 жыл бұрын
കിട്ടിയ അവസരങ്ങൾ ഒക്കെ അദ്ദേഹം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്
@josephsebastian831
@josephsebastian831 3 жыл бұрын
അനന്തഭദ്രം സോങ്ങ്🔥🔥🔥🔥
@josephsebastian831
@josephsebastian831 3 жыл бұрын
തീ
@AAVision22
@AAVision22 3 жыл бұрын
Enik ettavum istam ulla gayakan
@jithinpj3420
@jithinpj3420 3 жыл бұрын
Bahubali song ❤️❤️❤️
@steffanbenjamin8335
@steffanbenjamin8335 2 жыл бұрын
ഈ സംഗീതം ചെയ്തവരെയും പാടിയവരെയും അഭിനയിച്ചവരും അഭിനന്ദിക്കുമ്പോൾ എല്ലാവരും മറന്നു പോയ ഒരാൾ ഉണ്ട് ഈ പാട്ട് എഴുതി വരികളിലൂടെ കിടിലം ആക്കിയ കൈതപ്രം സാറിനെ. കിടിലം വരികൾ
@htrdhyani401
@htrdhyani401 2 жыл бұрын
മമൂക്കയും മനോജേട്ടനും അഭിനയിച്ച ഈ പാട്ട് പാടിയത് മണിച്ചേട്ടനും മധുച്ചേട്ടനും . 'മ'എന്ന അക്ഷരത്തിന്റെ ഒരു പവറെ⚡.
@vishnuravi1242
@vishnuravi1242 Жыл бұрын
മോഹൻ സിതാര... മ
@vishnusharon
@vishnusharon 3 жыл бұрын
പുനർജ്ജന്മം എന്നൊന്നു ഉണ്ടെങ്കിൽ മണി അണ്ണാ നിങ്ങൾ വരണം
@vismaya5513
@vismaya5513 3 жыл бұрын
☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️☹️
@arshadvaram1638
@arshadvaram1638 2 жыл бұрын
😭😭
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
മണിച്ചേട്ടന്റെ കൂടെ മധു ചേട്ടൻ പിടിച്ചു നിന്നു എന്ന് പറയാം 😍😍🔥🔥
@actormukesh8265
@actormukesh8265 3 жыл бұрын
Ya ⚡️
@dreammaker647
@dreammaker647 3 жыл бұрын
Yes
@vijayakumar8235
@vijayakumar8235 2 жыл бұрын
അതാണ് സത്യം
@unnirajac8617
@unnirajac8617 2 жыл бұрын
Angane paranal pora kaaranam madhu chettante Shabdham oru magic aanu. Koode paadunnathu Yesudas allengil kooduthal sreddha pidichu idukum
@anasanu7504
@anasanu7504 Жыл бұрын
🥰🥰
@anilkumarkutty5799
@anilkumarkutty5799 3 жыл бұрын
അന്തിക്കടപ്പുറത്തും, കുട്ടനാടൻ കായലിലും, രണ്ടു ഹിറ്റ്‌ പാട്ടിലും മനോജ്‌ ചേട്ടൻ !ഭാഗ്യവാൻ
@eminsonj4488
@eminsonj4488 2 жыл бұрын
ഇമ്മാതിരി വേഷം കെട്ടാൻ 😂👌🙏🏻🙏🏻🙏🏻🙏🏻എന്റെ മമ്മൂക്ക നിങ്ങളേയുള്ളൂ 🙏🏻🙏🏻🙏🏻നിങ്ങളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് പറയുന്നതുതന്നെ ഒരു പ്രിവിലേജ് ആണ് ❤️😘
@athulrajattingal
@athulrajattingal 3 жыл бұрын
ആണ്ടവ ഇതൊക്കെ ആണ് സോങ് ഫീൽ എന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി ഫീൽ 💞❤🌹👌😘
@sonamathew6248
@sonamathew6248 3 жыл бұрын
Correct
@reelsviralz6588
@reelsviralz6588 2 жыл бұрын
kzbin.info/door/wj3AjuyL02rTVBu1T6s5Qw
@midhungsundar7641
@midhungsundar7641 3 жыл бұрын
ഇക്കാ.... ഗാനമേള ടൈംയിൽ ഒരുപാട് അടിച്ചു പൊളിച്ച പാട്ട്... പൊന്നിക്കാ ജീവിച്ച പടം... കൊട്ടാരക്കര പഴയ മിനർവയിൽ കണ്ട പടം.... ഒരു ദിവസം ഒന്നാം തീയതി അമ്മ ഗണപതി അമ്പലത്തിൽ തൊഴിതിട്ട് ഞാനും അമ്മയും പെങ്ങളും അമ്മയും എല്ലാം കരഞ്ഞ ചിത്രം... മണിച്ചേട്ടൻ, മധു ചേട്ടൻ, മോഹൻ സിതാര, ബ്ലസി സർ,... ഇന്ന് 15, കൊല്ലം തികഞ്ഞ രാജ മാണിക്യം ആണ് പ്രതീക്ഷിച്ചേ കേട്ടോ
@alanjohngeorge1859
@alanjohngeorge1859 3 жыл бұрын
Kottarakara aano veedu😌
@hareeshs2561
@hareeshs2561 3 жыл бұрын
Kottarakkara ❤️❤️❤️❤️
@praveenprabha972
@praveenprabha972 3 жыл бұрын
Kottaarakkara
@muhammedrafi2681
@muhammedrafi2681 3 жыл бұрын
പഴയ Minarva thetre oru nostalgia aanu
@tinuthomas1284
@tinuthomas1284 3 жыл бұрын
Kottarakara❣️❣️❣️❣️
@anusreemedias9176
@anusreemedias9176 2 жыл бұрын
മധു ബാലകൃഷ്ണൻ 😍😍 അവസരങ്ങൾ കിട്ടാത്ത നിർഭാഗ്യവാൻ പക്ഷെ പാടിയ പാട്ട് എല്ലാം nammukk ഓക്കേ ഇണ്ടാക്കിയ ഓളം വേറെ ലെവൽ 😍😍😍😍 പിന്നെ മണിച്ചേട്ടനും 😍
@VALI-------VITTAVAL
@VALI-------VITTAVAL Жыл бұрын
ഇത്ര കാലം കയിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താന്നെനെ ഇരിക്കും എജ്ജാതി വരികൾ 🔥🔥🌊 💟🖤🖤💟
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
ഈ പാട്ടിൽ മണിച്ചേട്ടന്റെ പോർഷൻ കേൾക്കാൻ എന്ത് രസാ 😍... മണിച്ചേട്ടൻ ഇഷ്ടം 💜 ഇതുപോലെ വല്ലപ്പോഴും സംഭവിക്കുന്ന സിനിമകളാണ് കാഴ്ച, തന്മാത്ര, ഭ്രമരം, പളുങ്ക് ബ്ലെസി സർ 👏... മമ്മുക്ക 👌
@swarajkrishna8045
@swarajkrishna8045 3 жыл бұрын
നാലു പടങ്ങളുടെയും മ്യൂസിക് ഡയറക്ടർ മോഹൻ സിതാര സർ 🔥
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@swarajkrishna8045 😍👏 അതെ
@Master-bs4rs
@Master-bs4rs 3 жыл бұрын
👍👍👍👍
@ramithk1577
@ramithk1577 3 жыл бұрын
😀👏
@ramshad_otp
@ramshad_otp 3 жыл бұрын
Mohan Sithara Sir Composing Song also...
@gangasuresh3490
@gangasuresh3490 3 жыл бұрын
പാണ്ടൻ നായുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല.. പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചത് ഞാന്‍ കണ്ടറിയുന്നേ കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തിക്കുടം കമിഴ്ത്തി ഞാന്‍ ഇളംകള്ളു കുടിക്കുമ്പോള്‍.. പഴംകഥ പറയെടി പുള്ളിക്കുയിലേ.. പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു തക തിമി തിമ്രിതെയ്.. അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു തക തിമി തിമ്രിതതെയ്... കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്കകറുമ്പീ അന്തിക്കുടം കമിഴ്ത്തി ഞാന്‍ ഇളംകള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ തിര തിര തിര ചെറു തിര തുള്ളും തിര തിര തിര മറു തിര തുള്ളും ചെറുകരയോളം.. മറുകരയോളം (2) ഒരു തിര തിര ഇരു തിര.. തിര ചെറുതിര തിര മറു തിര തിര കരയൊടു തിര മെല്ലെ കടലിന്റെ കഥ ചൊല്ലി തിരയൊടു കര മെല്ലെ.. മലയുടെ കഥ ചൊല്ലി അതു പിന്നെ മലയൊടു.. പുഴയുടെ കഥ ചൊല്ലി അതു പിന്നെ മുകിലൊടു.. മഴയുടെ കഥ ചൊല്ലി കടം കഥകള്‍ പഴംകഥകള്‍ അവയുടെ ചിറകുരുമ്മി പതം പറഞിനി പറന്നുയരാം.. കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്കകറുമ്പീ അന്തിക്കുടം കമിഴ്ത്തി ഞാന്‍ ഇളംകള്ളു കുടിക്കുമ്പോള്‍.. പഴംകഥ പറയെടി പുള്ളിക്കുയിലേ അലകടലല അല തിരയിളകുമ്പോള്‍ നുര പത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം.. എന്തൊരു ചന്തം (2) തിര വിരല്‍ തൊട്ടു മണല്‍ തരി അതില്‍ ഒരു നുര.. ചെറു പത നുര നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി കുറിമാനം എടുത്തൊരു തെന്നലിന്നു കര നല്‍കി തെന്നലതു പറപറന്നകലത്തെ മുളയുടെ കരളിന്റെ കരളിലെ കനവിന് കടം നല്‍കി മുള പാടി കാറ്റാടി ..കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ... നാടറിഞ്ഞേ... കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്കകറുമ്പീ അന്തിക്കുടം കമിഴ്ത്തി ഞാന്‍ ഇളംകള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ പുള്ളിക്കുയിലേ.. പുഞ്ചക്കിനി വെള്ളം തേവണം കള്ളിക്കുയിലേ.. തഞ്ചത്തില് മീനും പിടിക്കണം വേമ്പനാട്ട് കായല്‍ തിരകള്‍ വിളിക്കുന്നു തക തിമി തിമ്രിതെയ്.. അമ്പിളിച്ചുണ്ടന്‍ വള്ളം തുടിക്കുന്നു തക തിമി തിമ്രിതതെയ്... കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്കകറുമ്പീ അന്തിക്കുടം കമിഴ്ത്തി ഞാന്‍ ഇളംകള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
@user-jx4nc8sk3c
@user-jx4nc8sk3c 3 жыл бұрын
കൊള്ളാല്ലോ 😂
@sonamathew6248
@sonamathew6248 3 жыл бұрын
Very good
@sahlakvk1067
@sahlakvk1067 2 жыл бұрын
🥰🥰👏👏👏
@In_Can
@In_Can Жыл бұрын
Love you dear❤️❤️❤️.....
@dudegaming4972
@dudegaming4972 3 жыл бұрын
നാട്ടുരാജാവിനെയും...വെട്ടതെയുംബഹുദൂരംപിന്നിലാക്കി...കാഴ്ച
@athulvijay77
@athulvijay77 3 жыл бұрын
*കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ, നാടറിഞ്ഞേ..... 🎶* *ഈ വരി കഴിഞ്ഞ് മമ്മൂക്ക ആടുന്നത്😍😍😍*
@sreeharicp7043
@sreeharicp7043 3 жыл бұрын
Masterpiece by 5Ms Mamooka Manichettan Manojettan Madhubalakrishan Mohansithara 😍😍😍
@Itsmekrithuu
@Itsmekrithuu 3 жыл бұрын
Kaithapram sir lyrics
@sreeharicp7043
@sreeharicp7043 3 жыл бұрын
@@Itsmekrithuu 👍
@krishhnaa4142
@krishhnaa4142 3 жыл бұрын
Y no mention of Mani chettan
@sreeharicp7043
@sreeharicp7043 3 жыл бұрын
@@krishhnaa4142 cheydhitindallo
@kamalprem511
@kamalprem511 2 жыл бұрын
Pwolisaanam 👌
@arjun-pq9md
@arjun-pq9md 3 жыл бұрын
മണിയേട്ടന്റെ ശബ്ദം എത്ര കേട്ടാലും മതിവരാത്തത് എനിക്ക് മാത്രാണോ......❤️❤️❤️❤️❤️ അതോ എല്ലാവർക്കും ഉണ്ടോ?
@Mr.ChoVlogs
@Mr.ChoVlogs 2 жыл бұрын
മണിചേട്ടൻ, പാടിയിട്ടും അഭിനയിക്കാത്ത ഒരേ ഒരു സിനിമ പാട്ട്.... മിസ് യൂ മണിചേട്ടാ....
@deccanindianlimited8587
@deccanindianlimited8587 3 жыл бұрын
Not understand single word but l love the song....... I love kerala.... 😍😍😍😍😍😍
@kamalprem511
@kamalprem511 2 жыл бұрын
❤️🙏🏼
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
മണി ചേട്ടൻ പാടിയ ഈ പാട്ട് കേൾക്കാൻ മനസിന് ഒരു സുഖം ആണ് 😘😘😍😔🙏 miss you manichettaa
@unnimukhathalaclashyt
@unnimukhathalaclashyt 3 жыл бұрын
😍💖
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
@Salu alla enik mani chettan ullappam thanne enik mani chettane eshttam an ❤❤🥰🥰
@anuprasad3909
@anuprasad3909 3 жыл бұрын
ഇക്ക 💞മനോജ്‌ കെ jayan💞സൂപ്പർ combo ഈ പാട്ടിൽ മണിച്ചേട്ടൻ കൂടെ വേണമാരുന്നു..miss u മണിച്ചേട്ടാ 💕💕💕💕💕
@nijukamal
@nijukamal Жыл бұрын
Mani chettan cheyyan irunna role aanu. Pulli tanne aanu Manoj ettane sujest cheythath
@orucherupunchiri7024
@orucherupunchiri7024 2 жыл бұрын
കേരളകര കണ്ട ഏറ്റവും നിഷ്കളങ്കമായ കാഴ്ച അത് കൊച്ചുണ്ട്രാപ്പിയെ ഏറ്റെടുത്ത മാധവന്റെ കുടുംബമാണ്.കാഴ്ച്ചക്ക് മിഴിവേകുന്നതോ കുട്ടനാടൻ കായലും പിന്നെ ഈ ഗാനവും.മധു ബാലകൃഷ്ണൻ എന്ന പ്രൊഫഷണൽ ഗായകൻ ഇത്തരമൊരു ഗാനത്തിൽ രണ്ടാമതായി പോയി എങ്കിൽ അതിന് ഒരൊറ്റ കാരണമെയൊള്ളു മണിചേട്ടനോടും അദ്ദേഹത്തിന്റെ നാടൻപാട്ടുകളോടും മലയാളികൾക്ക് അന്നും ഇന്നും അടങ്ങാത്ത സ്നേഹം🤍
@stark9861
@stark9861 2 жыл бұрын
വേമ്പനാട്ടു കായൽ തിരകൾ......അത് വേറെ ലെവൽ ലൈൻ ആണ് അത് തുടങ്ങുമ്പോൾ വേറെ ഫീൽ ആണ് 💓
@amal_b_akku
@amal_b_akku 3 жыл бұрын
മലയാള തനിമ നിറഞ്ഞ മനോഹര ഗാനം...എത്ര കേട്ടാലും വീണ്ടും ആദ്യമായികേൾക്കുന്ന feel തന്നെ"!! "1:40-2:01"magic portion 👌♥️♥️♥️♥️
@kamalprem511
@kamalprem511 2 жыл бұрын
Repeat 🔁 mode
@anjalimanohar4162
@anjalimanohar4162 8 ай бұрын
🔥
@suneeshkappil5804
@suneeshkappil5804 3 жыл бұрын
ഇതിലെ അവസാന നിർത്താതെ ഉള്ള വരികൾ കറക്റ്റ് ആയി അറിയാൻ വണ്ടി പാട്ട് പുസ്തകം വാങ്ങി വായിച്ചു നോക്കിയ ഒരു കാലം. അന്നും ഇന്നും ഈ പാട്ട് ഒത്തിരി ഇഷ്ട്ടം മനസ്സിൽ തട്ടി നിൽക്കുന്ന മണിച്ചേട്ടന്റെ വരികളും ❤❤😘😘
@msc8927
@msc8927 3 жыл бұрын
സത്യം
@kamalprem511
@kamalprem511 2 жыл бұрын
😀❤️
@akhilnandhu9627
@akhilnandhu9627 2 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ എല്ലാം ഒരു കാലം കഴിയുമ്പോൾ മടുക്കും പക്ഷെ ഇത്തരം പാട്ടുകൾ കാലം എത്ര കഴിഞ്ഞാലും മടുക്കില്ല
@anagha______
@anagha______ Жыл бұрын
Ath reels kar veruppikkunnath kondaa
@sreejithsivan9218
@sreejithsivan9218 2 жыл бұрын
2:50 manichettan scored ❤️🔥
@indian..193
@indian..193 3 жыл бұрын
മമ്മൂക്ക നിങ്ങൾ ഒരു സംഭവാണ് ട്ടാ..!! മണിചേട്ടൻ 😍😘😘
@UnniKalpetta-xm8qx
@UnniKalpetta-xm8qx 3 ай бұрын
💘🥰😍🤩💪👎🧠🗣️
@nihalnihu7893
@nihalnihu7893 3 жыл бұрын
ഒറ്റ രാത്രകൊണ്ട് കേരള കരയെ അങ്ങോളം ഇങ്ങോളം കരയിച്ച ആ നാടൻപാട്ടുകാരൻ ഇന്നും ജീവിക്കുന്നു... ജനമനസ്സിലൂടെ....💘💘💘
@iconicgoal846
@iconicgoal846 Жыл бұрын
😭😭😭😭
@dericabraham8981
@dericabraham8981 2 жыл бұрын
മമ്മൂക്ക ♥️ മനോജ് എട്ടൻ മൂവീസ് എല്ലാം സൂപ്പർ ആണ് ♥️🔥
@MRRODO-ns7kv
@MRRODO-ns7kv Жыл бұрын
മണിച്ചേട്ടനേ പോലുള്ള ഒരു മുത്തിനെ ഇനി കിട്ടില്ല ❤️
@sujithv2521
@sujithv2521 3 жыл бұрын
Kaazhcha movie fanskar ivide like❤👍
@sonamathew6248
@sonamathew6248 3 жыл бұрын
Good movie 😍😘
@mittugaming1
@mittugaming1 2 жыл бұрын
Nice movie😍
@shajiar116
@shajiar116 3 жыл бұрын
2021-ill e song kanunnvr like adi 👍
@AkhilPS-io9bm
@AkhilPS-io9bm 2 ай бұрын
2024
@surajvkbl738
@surajvkbl738 4 ай бұрын
2024 ഈ song തപ്പി വന്നവർ ഉണ്ടോ 😍
@arjunk147
@arjunk147 3 жыл бұрын
3:26 Butterfly Effect 👌
@jibinoffl
@jibinoffl 3 жыл бұрын
മമ്മൂക്ക എജ്ജത്തി 💜 ഈ സിനിമ - ഈ പാട്ടും ഒരുപാട് ഇഷ്ടം ! 💜 Mammooka Lip Sync ! ❤️
@shanperiyan7685
@shanperiyan7685 3 жыл бұрын
എന്റെ അപ്പൻ ഡാൻസ് കളിക്കാറില്ല.. പക്ഷെ ചെയ്താൽ ഈ പാട്ടിൽ മമ്മൂക്ക കളിച്ചത് പോലെയിരിക്കും 🙂👍 Perfection 👌
@msc8927
@msc8927 3 жыл бұрын
😃
@msc8927
@msc8927 3 жыл бұрын
നമ്മളൊക്കെ കളിക്കാന് അറിഞ്ഞിട്ടാണോ കളിക്കുന്നെ
@Chakkakuru1992
@Chakkakuru1992 3 жыл бұрын
DQ ഈ കമെന്റ് ഇട്ടിരുന്നേൽ സത്യമായേനെ
@AJ-oc3eo
@AJ-oc3eo 3 жыл бұрын
നമ്മള്ളിലൊരാൾ ഡാൻസ് കളിക്കുന്ന ഫീൽ ആണ്
@rajivem.r1427
@rajivem.r1427 2 жыл бұрын
അതാണ്.... സാധാരണക്കാരന്റെ ഡാൻസ്... Bro♥️♥️♥️
@jithesheg5287
@jithesheg5287 3 ай бұрын
കുട്ടനാടൻ കായലിലെ പാട്ടും അന്തിക്കട പ്പുറത്തെ പാട്ടും ഏകദേശം ഒരുപോലെ... രണ്ടിലും മനോജ്‌ കെ ജയൻ 👌👌👌🔥🔥
@ottayaankpz5586
@ottayaankpz5586 3 жыл бұрын
ഇ പാട്ടില് മണിച്ചേട്ടൻ തന്നെ ഉണ്ടായിരുന്നങ്കി... പൊളിച്ചേനെ,,,
@rejitr01
@rejitr01 3 жыл бұрын
ആലപ്പുഴ 😍 (കുട്ടനാട് ) 😘
@midhunkumars9229
@midhunkumars9229 3 жыл бұрын
Ende veedinu adutha 😍
@vishnumtrivandrum9722
@vishnumtrivandrum9722 3 жыл бұрын
Nice place❤
@karthikkr7561
@karthikkr7561 3 жыл бұрын
Ejjathi pari jilla Oru pravashyam vannu Thripthiyayi 💯
@cyriacalex91
@cyriacalex91 2 жыл бұрын
എന്റെ നാട്
@cyriacalex91
@cyriacalex91 2 жыл бұрын
@@karthikkr7561 എന്നാ പറ്റി
@kaztroop6352
@kaztroop6352 3 жыл бұрын
നടൻന്മാരിൽ പാട്ടു പാടാൻ മണി ചേട്ടൻ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവർ. മോഹൻലാലിന് പോലും.
@Skrill5
@Skrill5 2 жыл бұрын
1:34 ❤️ my favorite lines മണിച്ചേട്ടൻ poli❤️
@aylwinpierrejohnson807
@aylwinpierrejohnson807 3 жыл бұрын
Kaazhcha deserved an oscar nomination!
@vishnulal5981
@vishnulal5981 3 жыл бұрын
വാത്സല്യത്തേക്കാൾ ഇഷ്ട്ട പെട്ട പടം കാഴ്ച്ച 😍❤️🥰
@omanakuttana4306
@omanakuttana4306 3 жыл бұрын
മികച്ച ഗായകനായ മധുബാലകൃഷ്ണ്ണനോടൊപ്പം കട്ടക്ക് നിന്ന് പാടിയിരിക്കുന്നു കലാഭവന്‍ മണി, മനോജ് കെ ജയനും മമ്മുട്ടിയും പാട്ടിനൊത്ത് ഉദാത്തമായ് അഭിനയിച്ചിരിക്കുന്നു.
@KodumonPotty231
@KodumonPotty231 27 күн бұрын
കുട്ടനാടൻ tourism ത്തിന് ഇതിലും നല്ലൊരു signature video സ്വപ്നങ്ങളിൽ മാത്രം 😅🫶🏻💝💝
@gokulsadasivan573
@gokulsadasivan573 3 жыл бұрын
മണിച്ചേട്ടന്റെ വോയിസ്‌ എന്താ റേഞ്ച് 😘♥️
@vishnus7217
@vishnus7217 3 жыл бұрын
മുത്തുമണി മണിച്ചേട്ടൻ ❤️❤️😘
@roshnirl
@roshnirl 2 жыл бұрын
എന്തൊരു മോഹം... എന്തൊരു ചന്തം... ആ ചന്തം എന്ന് പാടുന്നത് കേൾക്കാൻ തന്നെ എന്ത് ചന്തമാണ്❤️
@navaneeth2183
@navaneeth2183 3 жыл бұрын
മമ്മൂക്ക മനോജ് ഏട്ടൻ മണിചേട്ടന് 💔(2k21 കേൾക്കാൻ വന്നവർ ഇവിടെ കം ഓൺ )
@dolby91
@dolby91 3 жыл бұрын
2004 August 26 release // Kollam Kumar and Pranavam Theatre// 2006 തിരുവോണത്തിന് വൈകിട്ട് സൂര്യ tv യിൽ ആദ്യമായി കാണിച്ചു.
@sanjanavinukuttan2673
@sanjanavinukuttan2673 3 жыл бұрын
മണിച്ചേട്ടാ miss uuuuu, കേൾക്കുന്തോറും energy തോന്നിക്കുന്ന song 🤩👌👌👌👌
@kamalprem511
@kamalprem511 2 жыл бұрын
Repeat 🔁 mode ah
@reethuerupathil1993
@reethuerupathil1993 3 жыл бұрын
കൂടെ പാടിയ ആളുടെ ഒപ്പം പിടിക്കാൻ ഒരു പ്രൊഫെഷണൽ ഗായകൻ ബുദ്ധിമുട്ടിയിട്ടുണ്ടെൽ ഒറ്റപേര് #കലാഭവൻ മണി😍😍. മണിചേട്ടാ ഒരു കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയുന്നില്ല 😓
@akhils2544
@akhils2544 3 жыл бұрын
മധുച്ചേട്ടനെ side ആക്കി മണിച്ചേട്ടൻ തകർത്ത song... ❤ മണിച്ചേട്ടൻ, വിനീതേട്ടൻ voice ❤❤
@sumanchalissery
@sumanchalissery 3 жыл бұрын
നമ്മുടെ ഈ #ബ്ലെസ്സിയും... #മോഹൻസിതാരയും... ഒരുപാട് കാലമായി മലയാള സിനിമയിൽ മിസ്സിംഗ്‌ ആണ്.. മ്മടെ #മണിച്ചേട്ടൻ ആണേൽ ഒരിക്കലും തിരുച്ചു വരാത്ത തരം മിസ്സിങ്ങും 😔🧡
@ananthurgopal9868
@ananthurgopal9868 3 жыл бұрын
ബ്ലെസ്സിയുടെ ആട് ജീവിതം loading !!!!
@sumanchalissery
@sumanchalissery 3 жыл бұрын
@@ananthurgopal9868 യെസ്.. ആ കളിമണ്ണിന് ശേഷം നാട് വിട്ടതാണ് അങ്ങേര്
@aravindb1905
@aravindb1905 3 жыл бұрын
Mohan sitharayude ചങ്ങാതി എന്ന സിനിമ വരുന്നുണ്ട്. 2 പാട്ടുകൾ already റിലീസ് ആയി
@sumanchalissery
@sumanchalissery 3 жыл бұрын
@@aravindb1905 പൊളിക്കട്ടെ.. കൊള്ളാമോ?
@abhijithsuresh7640
@abhijithsuresh7640 3 жыл бұрын
1:15 ✨️✨️✨️ejathi......
@curious4944
@curious4944 2 жыл бұрын
മരിച്ചാലും മരിക്കില്ല 💙💙 💙💙എന്നും ജീവിക്കും 😘😘😘😘
@crazyboy-ye3po
@crazyboy-ye3po 4 ай бұрын
മമ്മൂട്ടി &മണി ചേട്ടൻ 😍😍😍
@anandhumohan6108
@anandhumohan6108 3 жыл бұрын
പാട്ടിന്റെ ക്വാളിറ്റി 👌
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
ഇൗ പാട്ട് കാണുമ്പോൾ ഇതിൽ അഭിനയിച്ച മമ്മൂട്ടിയോ മനോജ് k jayaneyo എല്ലാ ഓർമ വരുന്നത്...മണിയെ ആണ്..അത്ത്രക്ക്‌ ഗംഭീരം ആയാണ് പാടി വേച്ചേക്കുന്നത്.. ഇങ്ങേരു പാട്ട് പഠിച്ചിട്ടില്ല എന്ന് പറയുന്നത് സത്യം തന്നെ ആണോ?
@user-mj1dj3qx2z
@user-mj1dj3qx2z 3 жыл бұрын
സത്യം 🔥❤️
@kamalprem511
@kamalprem511 2 жыл бұрын
Oru point ah ❤️🙏🏼👌
@karthikdjm
@karthikdjm Жыл бұрын
True
@mammukafanboy2592
@mammukafanboy2592 2 жыл бұрын
എന്റമ്മോ 🔥🔥🔥🔥🔥😍👌ആ ഫീൽ വർഷങ്ങൾക്കു ഇപ്പുറം
@dhilnadhilzz7387
@dhilnadhilzz7387 3 жыл бұрын
മലയാളകരയുടെയും മലയാള സിനിമയുടെയും തീരാനഷ്ടം 😔😔മണിച്ചേട്ടൻ 😘😘😘😘😘
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
പണ്ട് 4ക്ലാസ്സിൽ annivesarikku വഞ്ചി പാട്ട് choreographyil ഡാൻസ് കളിച്ചതാ nostu💛
@ullasm5702
@ullasm5702 3 жыл бұрын
മണി ചേട്ടൻ ❤️❤️❤️🔥
@abhimanyu2539
@abhimanyu2539 2 жыл бұрын
സത്യം എന്തെന്നാൽ.. മമ്മുക്കയ്ക്കും മനോജേട്ടനും... ലിപ് കൊണ്ട് പോലും ഈ പാട്ടിന്റെ അടുത്തുപോലും പിടിക്കാൻ പറ്റുന്നില്ല
@prasanthkck
@prasanthkck 3 жыл бұрын
Miss u Manichettaa....listening to ur songs with broken heart n non stop tears 😭😭😭😭
@sandeepkk3572
@sandeepkk3572 3 жыл бұрын
മമ്മൂക്കയും മണിച്ചെട്ടന്റെ പ്രസൻസും പ്രത്യേക ഇഷ്ട്ടാണ്😘😘
@nadirshahussain6538
@nadirshahussain6538 3 жыл бұрын
മലയാള സിനിമക്കും പാട്ടിനും തീരാനഷ്ടം 😔 miss you മണിച്ചേട്ടാ 😘
@joseprakash21
@joseprakash21 2 жыл бұрын
1995 -2005 golden era in Malayalam film industry ❣️❤️
@vishnusurendran6061
@vishnusurendran6061 10 ай бұрын
1990 - 2006
@abi3751
@abi3751 10 ай бұрын
2023 july 20
@Jith10256
@Jith10256 6 ай бұрын
​@@vishnusurendran60612007
@RahulRaj-ol1dd
@RahulRaj-ol1dd 3 жыл бұрын
ഇടക്ക്. മണിച്ചേട്ടന്റെ ശബ്ദം മമ്മൂക്കക്കും മനോജേട്ടന് മധു ബാല കൃഷ്ണന്റെ സൗണ്ടും വന്നത് ശ്രെദ്ദിച്ചോ 2:39
@vishnudev8471
@vishnudev8471 3 жыл бұрын
ഈ പാട്ടിന്റെ Highlight തന്നെ മണിച്ചേട്ടന്റെ voice തന്നെയാണ്.
@sreepriya6594
@sreepriya6594 3 жыл бұрын
മധു ബാലകൃഷ്ണൻ &മണി ❤️👌
@Maarakgraphy
@Maarakgraphy 2 жыл бұрын
Mohan sithara Real legend 🔥🔥🔥🔥
@kamalprem511
@kamalprem511 2 жыл бұрын
Definitely
@miamigo3401
@miamigo3401 2 жыл бұрын
ഈ കമന്റ്‌ ബോക്സ്‌ കണ്ടപ്പോ ഒരു കാര്യം മനസിലായി ഇന്നത്തെ തല മുറയ്ക്ക് ആ കാലഘട്ടത്തിലെ സോങ്‌സ് ഒക്കെ ഇഷ്ട്ടം ആണെന്നെ 🥰🥰🥰
@jinujoy8546
@jinujoy8546 3 жыл бұрын
മണിച്ചേട്ടന്റെയും മധുച്ചേട്ടന്റെയും ആലാപനം .മമ്മുക്ക മനോജേട്ടൻ അഭിനയം ആഹാ അന്തസ്സ് .
@abhijithraja.b.1646
@abhijithraja.b.1646 3 жыл бұрын
ഞാൻ 3 ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ആണ്
@DJJISHNUCMK
@DJJISHNUCMK 2 жыл бұрын
*2021.. ലും കേൾക്കുന്നവർ ഉണ്ടോ കാലം എത്ര കഴിഞ്ഞാലും മറക്കില്ല കേരളപിറവി വരുബോൾ തന്നെ ഓർക്കും മണിച്ചേട്ടനെ💖♥️🤩*
@Harikl26
@Harikl26 7 ай бұрын
2023
@Entertainment-fh4un
@Entertainment-fh4un 3 жыл бұрын
ഇടക്ക് ഇടക്ക് വരിക, ആസ്വദിക്കുക, പോകുക ❤🔥
@jibinjs1139
@jibinjs1139 3 жыл бұрын
*2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ*
@nandhuyt6704
@nandhuyt6704 3 жыл бұрын
🙋
THULUMBUM MANJU KOOTTILE KARAOKE SAMPLE
0:50
DEVARAGAM KARAOKE STUDIO
Рет қаралды 851
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Can you beat this impossible game?
00:13
LOL
Рет қаралды 44 МЛН
Dedicated to kalabhavan mani @sreehari#please subscribe my channel🙏❤️
1:21
Kalabham Tharam HD Remastered Song | Kavya Madhavan| Vadakkum nadhan | Raveendran Master |KS Chithra
4:36
മലയാളം ഗാനങ്ങൾ - Malayalam Songs
Рет қаралды 4 М.
ENGUM PONTHARAM KARAOKE SAMPLE
1:17
DEVARAGAM KARAOKE STUDIO
Рет қаралды 1,7 М.
Robot Remote Robot
0:19
Robotworld
Рет қаралды 7 МЛН
गर्मी 🤣🤣 | Reacts | Aayush #funny #comedy viral #garmi
0:35
Aayush & Abhay Reacts
Рет қаралды 7 МЛН
#anime #nvidia #fortnite #rtx #chapter3 #юмор #собака #школа #nekoglai #snow
0:13
ло ло ло шка андройт
Рет қаралды 1,5 МЛН