Bro ellavarum parayum but ishtapedunna allukal und
@kuttanadvillagefishing15872 жыл бұрын
ചിലർക്കു അവതരണം പോരാ എന്നാണ് പരാതി 😍
@binualmoosa50662 жыл бұрын
സൂപ്പർ 👍💚💙
@kuttanadvillagefishing15872 жыл бұрын
Thank you🙏❤
@babuthomas24482 жыл бұрын
മച്ചാൻമാരെ ഈ രീതിയിലുള്ള കരിമീൻ പിടിത്തം ഇപ്പോൾ വളരെ കുറവാണ് . എന്റെ വീട് തകഴിയിലാണ്, ഇതു കണ്ടപ്പോൾ മുപ്പതു വർഷം പുറകിലോട്ടു പോയി. അന്ന് വെള്ള വലിക്കാർ ഒറ്റാൽ ഉപയോഗിക്കാതെ കുമിള കാണുന്നിടത്തു നേരേ ചാടി കൈകൊണ്ടു പിടിക്കുവായിരുന്നു. പക്ഷേ അതു കണ്ടത്തിലല്ല, തോട്ടിൽ നിന്നാണു പിടിച്ചിരുന്നത്. പിന്നെ രാവിലെ ആറു മണിയാകുമ്പോൾ പണി തുടങ്ങി, ഉച്ചയ്ക്കു കരിമീനുമായി തിരിച്ചു പോകും. അതൊക്കെ ഒരു കാലം.🤔
@kuttanadvillagefishing15872 жыл бұрын
ഇപ്പോൾ വളരെ കുറച്ചു ആളുകളെ വെള്ളവലിക്കാൻ പോകാറുള്ളു ഈ വീഡിയോയുടെ 2part ഉണ്ട് ഉടനെ ഇടുന്നതായിരിക്കും
@daisymariamjoy9142 жыл бұрын
ഇതു സൂപ്പർ ❣️
@kuttanadvillagefishing15872 жыл бұрын
Thank you
@gilbertjohn12442 жыл бұрын
Super 👌👌👌👌👌
@kuttanadvillagefishing15872 жыл бұрын
Thank you
@vishnus51172 жыл бұрын
Bineesh bro❣️💖♥️
@kuttanadvillagefishing15872 жыл бұрын
Dear brother🙏❤❤
@akhiltc97422 жыл бұрын
അണ്ണാ അടിപൊളി.
@kuttanadvillagefishing15872 жыл бұрын
Thank യു 🙏🙏
@kannapi83572 жыл бұрын
Hloo enniku oru kurachu karimininna tharumo
@kuttanadvillagefishing15872 жыл бұрын
തരാമല്ലോ
@lintosujith57392 жыл бұрын
സൂപ്പർ
@kuttanadvillagefishing15872 жыл бұрын
Thank you😍🥰🙏❤
@pratheeshomanakuttan80112 жыл бұрын
🔥♥️
@kuttanadvillagefishing15872 жыл бұрын
😍😍😍😍🙏
@nasarnasar682 Жыл бұрын
Vellavali nirodhichadanu
@kuttanadvillagefishing1587 Жыл бұрын
🥰🙏
@paraveenparaveen55402 жыл бұрын
Vgood, sooper
@kuttanadvillagefishing15872 жыл бұрын
Thank you😍🙏
@GeorgeT.G.2 жыл бұрын
karimeen chakara good video
@kuttanadvillagefishing15872 жыл бұрын
Thank you🥰🙏❤
@sumamathew51792 жыл бұрын
👍👍super
@kuttanadvillagefishing15872 жыл бұрын
Thank you
@retheeshkumars532 жыл бұрын
കുത്തുവല എവിടെ വാങ്ങിക്കാൻ കിട്ടും. അതോ നിങ്ങൾ ഉണ്ടാക്കുന്നതാണോ
നിങ്ങളുടെ അവതരണം മോശമല്ല. യാതൊരു ഏച്ചുകെട്ടുകളുമില്ല. ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന പഴഞ്ചൊല് ഓർക്കുക. എല്ലാ വിധ ആശംസകളും, പിൻതുണയും അർപ്പിക്കുന്നു. തനിനാടൻ ശൈലികൾ എന്നും പുലരേണ്ടതുണ്ട് എന്ന് കാർക്കുക.❤️🙏👍🙏🏫
@kuttanadvillagefishing15872 жыл бұрын
വളരെ വളരെ സന്തോഷം 🙏❤❤
@rajeshoj99692 жыл бұрын
നിങ്ങൾ എവിടെ ആണ് bro 👍💖💖
@kuttanadvillagefishing15872 жыл бұрын
പുളിങ്കുന്നു 🙏🙏🙏
@AlleppeyAliyans2 жыл бұрын
ഞങ്ങൾ കഴിഞ്ഞ ലോക്‌ഡോൺ സമയത്ത് അവിടെ വെള്ള വലിച്ചു കരിമീൻ പിടിച്ചിട്ടുണ്ട് മീനപ്പള്ളി
@kuttanadvillagefishing15872 жыл бұрын
ഒരുപാട് മീൻ ഉണ്ട് സൂപ്പർ അനുഭവം ആയിരുന്നു
@deepumpnsyriac2 жыл бұрын
👍🇨🇦👍
@kuttanadvillagefishing15872 жыл бұрын
😍😍😍😍😍
@akhiltc97422 жыл бұрын
2nd വീഡിയോയ്ക്ക് വെയ്റ്റിംഗ് ❤
@kuttanadvillagefishing15872 жыл бұрын
അതാണ് പൊളി വീഡിയോ ❤
@AnilKumar-ez6xz2 жыл бұрын
Jan kayamkulam
@kuttanadvillagefishing15872 жыл бұрын
😍🥰🥰
@sasidrababu48512 жыл бұрын
കണ്ടു പഠിക്കു അണ്ണന്മാരെ ഇതാണ് മീൻപിടുത്തം
@kuttanadvillagefishing15872 жыл бұрын
Thank you🥰🙏❤
@tomymampuzhakalgregory29222 жыл бұрын
തന്നെം പിന്നേം പറഞ്ഞത് തന്നെ പറയാതെ
@kuttanadvillagefishing15872 жыл бұрын
🙏🙏🙏
@sandeeppoojary60212 жыл бұрын
Too much talking. Good video but your too much dialogue irritates a lot..
@kuttanadvillagefishing15872 жыл бұрын
🙏💖💖💖💖
@ampadikannan99632 жыл бұрын
അവതരണം മോശമായി എന്നാ ആരാ പറഞ്ഞെ??? അവരോടു പോയി പണി നോക്കാൻ പറ 😡😡😡എനിക്ക് ഒത്തിരി ഇഷ്ട്ടാ 😍😘😘
@aparnaammu48252 жыл бұрын
അടിപൊളി
@ampadikannan99632 жыл бұрын
@@aparnaammu4825അങ്ങനെ പറഞ്ഞു കൊടുക്ക് 😄😄
@kuttanadvillagefishing15872 жыл бұрын
ഒരുപാട് നന്നിയുണ്ട് 🙏❤❤❤
@kuttanadvillagefishing15872 жыл бұрын
❤❤❤❤🥰🙏
@kuttanadvillagefishing15872 жыл бұрын
😍🙏🙏🙏❤❤❤
@achubhasker79012 жыл бұрын
Camera handling 👎👎👎
@kuttanadvillagefishing15872 жыл бұрын
🙏🙏🙏
@achubhasker79012 жыл бұрын
One day your channel will become no 1, please try to make these kind of small improvement, keep going guys👏👏👏
@kuttanadvillagefishing15872 жыл бұрын
@@achubhasker7901 സാധാ ഫോൺ ആണ് യൂസ് ചെയുന്നത് ഇപ്പോൾ ഒരു ക്യാമറ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി ഞങ്ങളെക്കൊണ്ട് ആകില്ല കാരണം കൂലിപ്പണിക്കാരാണ്.. എന്തായാലും ചേട്ടന്മാരെപോലുള്ളവരുടെ സപ്പോർട് അത് ഒന്ന് വേറെ ലെവലാണ്. Thank you.. ❤🙏