Kuttettan Malayalam Full Movie HD | Mammootty | Saritha - Joshiy | Romantic Comedy Movie

  Рет қаралды 405,502

Cinema Point

Cinema Point

Күн бұрын

#mammootty #jagadish #romancemovie
Kuttettan is a 1990 Malayalam romantic comedy film, directed by Joshiy and written by A. K. Lohithadas. The film stars Mammootty, Saritha, Urvashi, Lizy, Maathu, Sukumari, Jagadish, Murali and Jagannatha Varma.

Пікірлер: 416
@Kaml_8932
@Kaml_8932 3 жыл бұрын
സാധാരണ മുകേഷ് ഒക്കെ ചെയ്യാറുള്ള humor കലർന്ന flirt role. മമ്മൂട്ടി എന്നൊക്കെ കേൾക്കുമ്പോൾ പുള്ളി അങ്ങനെ ഒക്കെ ചെയ്യുമോ എന്ന് ഓർത്തു പോകും. പക്ഷെ കോഴി ആയി മമ്മൂക്ക അങ്ങ് ജീവിക്കുകയായിരുന്നു. 😂 He is a classic kozhi😍 Anyone in 2021😊
@aimanourinsameer4450
@aimanourinsameer4450 3 жыл бұрын
😂❤️
@razak-wayanad.2466
@razak-wayanad.2466 2 жыл бұрын
കോഴികുട്ടേട്ടൻ എന്നാക്കമായിരുന്നു പേര്
@sidharth4957
@sidharth4957 2 жыл бұрын
2022 😂
@jinn9635
@jinn9635 2 жыл бұрын
😹🤣❤
@പാവംനടൻ
@പാവംനടൻ 2 жыл бұрын
2022
@ibnhamad4145
@ibnhamad4145 4 жыл бұрын
അവസാന നിമിഷം വരെ കോഴിത്തരത്തിനോട് നീതിപുലർത്തി കോഴികൾക്ക് മാതൃകയായി.....😊
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
Hahaha 😄😂
@troll_Malayalam_181
@troll_Malayalam_181 2 жыл бұрын
😆
@spectator616
@spectator616 3 жыл бұрын
മമ്മൂക്ക ❤ തിലകൻ ചേട്ടൻ ❤ മുരളി ചേട്ടൻ ❤ ഒരിക്കലും പ്രതീക്ഷിക്കാത്ത മൂന്നു പേരെ കാട്ടു കോഴികൾ ആക്കിയ ലോഹിതദാസ് - ജോഷി ബ്രില്ല്യൻസ്!! 👏❤
@udumanthekkil
@udumanthekkil 2 жыл бұрын
🤪
@ajithkumar-wm5xy
@ajithkumar-wm5xy 2 жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും തിലകൻ മഹാകോഴിയായിരുന്നു 😬
@arshakpkarshak3811
@arshakpkarshak3811 3 жыл бұрын
എന്റെ 31വയസ്സിനിടക്ക് ഞാൻ കണ്ടിട്ടുള്ള കിടുക്കാച്ചി മമ്മുക്കാ മൂവിസുകളിൽ ഒന്ന്, കോഴി കുട്ടേട്ടൻ റോക്ക്സ് ♥️✌️
@Jaichandran909
@Jaichandran909 Жыл бұрын
jomona koliada
@jibinjs1139
@jibinjs1139 4 жыл бұрын
*ഇതിനേ വെല്ലുന്ന ഒരു കോഴി പൂവാലൻ വേറേ ഇല്ല* *വിൻറേജ് മമ്മൂക്ക* 😍😎
@gr8vijay
@gr8vijay 3 жыл бұрын
നെടുമുടിയുടെ കോഴിത്തമ്പുരാനെ അറിയാത്തതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് :D
@since-pw9nh
@since-pw9nh 3 жыл бұрын
@@gr8vijay ഓടരുതാമ്മാവാ alariyam
@user-vj7jl1tk4v
@user-vj7jl1tk4v 3 жыл бұрын
, മോളിവുഡിൽ ഏതൊക്കെ കോഴി കഥാപാത്രങ്ങൾ വന്നാലും പോയാലും കുട്ടേട്ടൻ ഇരിക്കുന്ന തട്ട് താന്ന്തന്നെ ഇരിക്കും ❤️😂കുട്ടേട്ടൻ ❤️❤️💞
@iamrashiiii
@iamrashiiii 3 жыл бұрын
Climax... കോഴി കൾക്ക്‌ ഇത് അഭിമാനം.... അവസാനം വരെ കോഴി എന്ന് പേരിന് നീതിപുലർത്തിയ കുട്ടേട്ടൻ ആൻ ഹീറോ....
@sajubabu1347
@sajubabu1347 4 жыл бұрын
സരിത ഈ സിനിമൽ കാണുവാൻ എന്ത് ഭംഗിയാണ്😍😍😍😍😍😍😍😍😍😍
@rameesaba1544
@rameesaba1544 3 жыл бұрын
സന്ദർഭം
@anshadc5959
@anshadc5959 3 жыл бұрын
Kathodu kathoram
@usha_sneham
@usha_sneham 2 жыл бұрын
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ കോവാല 🤣🔥 ഇജ്ജാതി 🤣 അവസാനം വരെ കോഴിത്തരം വിടാത്ത ഈ കുട്ടേട്ടന്റെ റേഞ്ച് ഒന്നും ഇപ്പോഴത്തെ ഒരു പിള്ളേർക്കും കിട്ടാതെ പോയി 🔥 മമ്മൂക്കയുടെ ഏറ്റവും മികച്ച കോഴി കഥാപാത്രങ്ങൾ ആണ് കുട്ടേട്ടൻ & സുരേഷ്(പ്രത്യേകം ശ്രദ്ധിക്കുക)
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Mammoottym, mohanlalum cheytha eth characters aanu ipozhathe actors nu cheyyan pattuaa🤷‍♂️🤷‍♂️🙏🙏🙆‍♂️🙆‍♂️🙇‍♂️🙇‍♂️🙇‍♂️
@usha_sneham
@usha_sneham 2 жыл бұрын
@@Ani-gi1pf സത്യം ♥️
@Ani-gi1pf
@Ani-gi1pf 2 жыл бұрын
@@usha_sneham ..👍👍😊😊
@qasikunju8568
@qasikunju8568 4 жыл бұрын
ലാസ്റ്റ് വരെ കോഴികളുടെ മാനം കാത്തു 🤣🤣🤣
@atomosmalayalam3162
@atomosmalayalam3162 3 жыл бұрын
കോഴി എന്ന് പറഞ്ഞാൽ ഒന്നാന്തരം കോഴി...അഭിനയിക്കുവല്ല 😅 കോഴി ആയിട്ട് അങ്ങ് ജീവിക്കുവ ഇക്ക 🤣🤣🔥
@albin0072
@albin0072 4 жыл бұрын
കോഴീന്ന് പറഞ്ഞാ ഇജ്ജാതി കോഴി. തുടക്കം മുതല് ഒടുക്കം വരെ 😅
@shihabmullasheri5526
@shihabmullasheri5526 2 жыл бұрын
സാറിന് ഇത്രെയും നല്ല സ്വഭാവം കിട്ടിയത് അമ്മേടെ മിടുക്ക് കൊണ്ടാണ് എന്നാണ് ആളുകൾ പറയുന്നത്☺️☺️☺️☺️
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
ലോഹിതദാസ് പച്ചയായ സാധാരണക്കാരുടെ ജീവിതത്തിന്റ എല്ലാം വഴികളും മനോഹരമായി പറഞ്ഞ അതുല്യ കഥാകാരൻ.....♥🙏
@kelappan556
@kelappan556 2 жыл бұрын
കാട്ടു കോഴികൾ മമ്മൂട്ടി, തിലകൻ, മുരളി 😂😂😂😂കലക്കി കുലുക്കി ആറാടി... അമ്പോ കിടിലം പടം 🤣🤣🤣👌👌🙏🙏🙏🙏🙏
@zamzam9709
@zamzam9709 2 жыл бұрын
ഞാൻ ആലോചിക്കുവാണ്.. ഇതിലെ കുട്ടേട്ടന്റെ സ്ഥാനത്ത് ഒരു പെണ്ണ് കഥാപാത്രമായിരുന്നുവെങ്കിൽ എന്താകുമായിരുന്നു എന്ന്.. 🙄 ആണുങ്ങൾക്ക് എന്തും ആകാമല്ലോ.. അതു തമാശയും നല്ല രസവുമാകും. പെണ്ണാണെങ്കിൽ പിഴച്ചവളുമാകും😏
@jinuthomas4011
@jinuthomas4011 3 жыл бұрын
പാൽ കുപ്പി ഫാൻസ്‌ ഇതൊക്കെ കണ്ടു നോക്കണം 🔥🔥🔥🔥🔥 ഇക്ക ചെയ്ത വേഷങ്ങൾ.... എന്നിട്ട് ഇക്കയെ കളിയാക്കാൻ വാ...... പാൽ കുപ്പി ഫാൻസ്‌ ജനിക്കുന്നതിന് മുന്നേ ഇക്ക ചെയ്ത സൂപ്പർ പടങ്ങൾ 🔥🔥🔥🔥🔥🔥🔥
@kottappuramyoungsters
@kottappuramyoungsters 2 жыл бұрын
ഒരു കാലഘട്ടത്തിലെ സിനിമ ലൊക്കേഷൻ മുഴുവൻ ഊട്ടി ആയിരുന്നു.....ഒരു പ്രതേക ഫീൽ ആയിരുന്നു...ഇപ്പോഴത്തെ സിനിമകളിൽ ഇതു കാണാരേ ഇല്ല.....സിനിമാക്കാർ ഊട്ടിയെ കൈവിട്ടുവോ...
@fathimairfan7254
@fathimairfan7254 Жыл бұрын
Satyam..missing ooty
@GRAPEWINE369
@GRAPEWINE369 3 жыл бұрын
മലയാളത്തിൽ ഇത്രയും style ആയിട്ടുള്ള വേറെ കോഴി കഥാപാത്രം ഇന്നേവരെ ഉണ്ടായിട്ടില്ല
@renjurajan3747
@renjurajan3747 4 жыл бұрын
Super movie.... 👌👌 മമ്മുട്ടിയുടെ Heavy level പടം ♥️♥️
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
വ്യത്യസ്തമായ ഒരു ചിത്രം മമ്മുക്ക കിടുക്കി ക്ലൈമാക്സ്‌ 😂😉👍
@കോഴിക്കോടൻപ്രവാസി
@കോഴിക്കോടൻപ്രവാസി 3 жыл бұрын
അണ്ണാൻ മൂത്താലും മരം കയറ്റം മറക്കൂല ... ☺ അടിപൊളി മൂവി
@samkjohny7574
@samkjohny7574 3 жыл бұрын
അത് ഏത് മൂവി🤔🤔😂😁
@jinsym9711
@jinsym9711 2 жыл бұрын
@@samkjohny7574 pazham choll aann allathe movie alla🤣🤣
@avilmilk
@avilmilk 3 жыл бұрын
നിവിൻ പോളിക്കുപോലും സ്വപ്നം കാണാൻ കഴിയാത്ത തരം കാട്ട്കോഴി .
@unnib1371
@unnib1371 4 жыл бұрын
Mammookka njettichu kalanju. Lalettan and mukesh inu mathre ee role pattullu ennu vicharichu. Enikku thetti. Mammookka vere level. Pwoli padam🔥🔥🔥🤩
@jenharjennu2258
@jenharjennu2258 4 жыл бұрын
ലാലേട്ടൻ അധികം ഒന്നും കോഴി റോൾ ചെയ്തിട്ടില്ല
@naznin2281
@naznin2281 2 жыл бұрын
@@jenharjennu2258 Aar Paranju Pandolla Mohanlal Moviesil Mikyathum Anganaanallo..
@jenharjennu2258
@jenharjennu2258 2 жыл бұрын
@@naznin2281 ഒന്ന് boeig boeing
@KANAKANDEN73679
@KANAKANDEN73679 2 жыл бұрын
@@naznin2281 mohanlal oru padam mathramanu kozhitharam kanichittullu Boying Boying mathram Mattu filmsil Romantic Hero aanu
@harikrishnan2713
@harikrishnan2713 Жыл бұрын
@@KANAKANDEN73679 Nokketa doorath kannum nattu movie il Kozhitaram okke und..
@hereme100
@hereme100 4 жыл бұрын
Entammo ithu mammukka thanne! Old is gold.
@minolf1562
@minolf1562 3 жыл бұрын
9.34 മിനുട്ടിൽ മമ്മൂട്ടി, എന്റെ 31 വയസ്സിനുള്ളിൽ ഇങ്ങനെ ഞാൻ ഒരാളെ സ്നേഹിച്ചിട്ടില്ല... അപ്പോൾ ജഗതീഷിന്റ ചിരി 🤣🤣
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർ
@nikhildevthanikkal5377
@nikhildevthanikkal5377 3 жыл бұрын
മലയാള സിനിമ കണ്ട ഏറ്റവും വലിയ കോഴി കുട്ടേട്ടൻ ആണ്
@lalababy8021
@lalababy8021 3 жыл бұрын
Mammokkaye ഏറ്റവും സുന്ദരനായി enikk thonniyath ഈ movieyilanu
@gopikavs254
@gopikavs254 4 жыл бұрын
Kozhi ennum kozhi thanne.... mammokkaaa uyirreeee😘😘😘😘😘😘
@thanseerkayalam9356
@thanseerkayalam9356 4 жыл бұрын
Nte mone😂😂😂🔥🤙ijjathi kozhi.. ikka vere level
@ladeethdgd7030
@ladeethdgd7030 4 жыл бұрын
ഓഫീസിലും കൃഷി തുടങ്ങി അല്ലെ 🤣🤣😜
@Tins95
@Tins95 3 жыл бұрын
😀😀👍
@skulldow
@skulldow 2 жыл бұрын
😂😂😂
@jth369fb9
@jth369fb9 2 жыл бұрын
Ohhh mone😊ന്തൊരു ലുക്ക്‌ ആണ് ചുള്ളാ ഇത് ❤💥💥💥
@vishnukrishna472
@vishnukrishna472 4 жыл бұрын
Mammoottyude ettom ishtapetta moovie yum... Charcterum Vishnu😋😍
@albin0072
@albin0072 4 жыл бұрын
Ithano ninte fav mammukka movie🤪
@azadm9426
@azadm9426 4 жыл бұрын
കള്ള വിഷ്ണു
@arun-xf9gz
@arun-xf9gz 4 жыл бұрын
Mammookkayude vere padangalonnum kandittille
@Feel.The.Vibe.
@Feel.The.Vibe. 3 жыл бұрын
കഷ്ടം
@shanushan100
@shanushan100 3 жыл бұрын
ചെറിയ ഒരു പല്ലുവേദന അല്ലങ്കിൽ ഇതിലും നന്നായിട്ട് ചിരിക്കാമായിരുന്നു.!!!😄
@shanushan100
@shanushan100 3 жыл бұрын
കോഴിത്തരത്തിനു മമ്മുക്കക് പറ്റിയ ഡ്രൈവറും .!!!
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@nishadva7311
@nishadva7311 3 жыл бұрын
2:13:29 Scene. Status കണ്ടു തപ്പി പിടിച്ചു വന്നതാണേ..🤗 മാമനോടൊന്നും തോന്നല്ലേ..🤗
@fayis8105
@fayis8105 3 жыл бұрын
😄
@Mr_.jas.75
@Mr_.jas.75 3 жыл бұрын
നാട്ടിൽ മഴയുണ്ടോ ഇവിടെ ഇപ്പൊ തണുപ്പ് ഉണ്ടൊ😅😅 ഞാൻ ഇന്നലെ മുതൽ പുതിയ മനുഷ്യൻ ആണ് 🤒🤒..😜😜
@ashir123aboobacker5
@ashir123aboobacker5 3 жыл бұрын
കോഴി എന്ന് പറഞ്ഞ പോരാ ഒരു കാട്ടു കോഴി 😄😄😄
@krishnavenipakki6439
@krishnavenipakki6439 3 жыл бұрын
Mammuttiy very very glamoures and romantic 💘💘💘 this is romantic movie I liked it 🤩🤩🤩
@samroodzain1234
@samroodzain1234 4 жыл бұрын
Megastaar Mammooka ,Master craft director Joshy sir, Script writer of heart touching Ak lohithadaas sir combo ... Mahaayaanam🔥, kutteettan🔥,kauravar 🔥... Chandhru😍🔥,Vishnu 😍,Aantony 🥰..
@mohammednaseem857
@mohammednaseem857 4 жыл бұрын
തിലകൻ ചേട്ടൻ 😂😂
@achu-ic1sj
@achu-ic1sj 3 жыл бұрын
എത്ര തവണ കണ്ടാലും മടുക്കില്ല
@Athuljoseph-c7e
@Athuljoseph-c7e 4 жыл бұрын
കോഴി കുട്ടേട്ടൻ 😅
@MultiSudhy
@MultiSudhy 3 жыл бұрын
ഇത്രെയും വലിയ കോഴിക്ക് കുട്ടികൾ ഇല്ല എന്ന് പറയുന്നത് ഒരു ആഡംബരം ആണ്
@graceeuna6384
@graceeuna6384 2 жыл бұрын
😂😂😂
@sivadasmohanan5777
@sivadasmohanan5777 3 жыл бұрын
Annathe cinemakalil ellam thanne ulla common factor aanu SP Venkitesh nte BGM......epo enthukondo adhehathe ozhivakkunnu....onnu thirinju nokkiyal pazhaya BGM s SP yude ellam top class aanu.😊
@abilanraj.m9007
@abilanraj.m9007 4 жыл бұрын
Oru karyam shradhichal , Joshy padangalilellam aa omni van oru important character anu..
@അമ്പടാവീരാഅമ്പടാവീരാ
@അമ്പടാവീരാഅമ്പടാവീരാ 3 жыл бұрын
ജഗദീഷ് ഏട്ടൻപൊളിച്ചു,,,,,
@ന്യൂയോർക്
@ന്യൂയോർക് 2 жыл бұрын
Mammootty Jagadish combo super ! Special mention to Thilakan .
@anzalbasheer4180
@anzalbasheer4180 4 жыл бұрын
ഇക്ക നമ്മുടെ ആളാണ് 🤙💯
@albi7846
@albi7846 4 жыл бұрын
മമ്മൂക്ക ഇഷ്ടം 😘😋💪😁
@dhasarvpathy5540
@dhasarvpathy5540 4 жыл бұрын
( lockdown )2020 lenkilum kaanan patiyallo
@abdulsathaar3243
@abdulsathaar3243 4 жыл бұрын
Ok thanks Mm
@hasnasadiq690
@hasnasadiq690 3 жыл бұрын
Pavam saritha, film anelum inganathey husband onnum real life Illathirikadey😐..film nalla rasamud.
@ShanSKP
@ShanSKP 2 жыл бұрын
Sathyam
@abijithkjacob6230
@abijithkjacob6230 3 жыл бұрын
ഒരു കാട്ടുകോഴിയുടെ കഥ 😍😁... മമ്മൂക്ക 😘
@albin0072
@albin0072 4 жыл бұрын
മധുമാസം പൊന്നില ചൂടി. Nice song and perfomance😍
@thevillagedreams3679
@thevillagedreams3679 2 жыл бұрын
2022 ൽ കുട്ടേട്ടൻ കാണുന്നവർ...കയറി വാ....♥️🙏
@muhammadismayil7164
@muhammadismayil7164 2 жыл бұрын
ഇജ്‌ജാതി മൂവി 😂😂😂😂😂 മമ്മൂക്ക എല്ലാരും പൊളിച്ചു 🤙🤙🤙
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നല്ല എന്ജോയ്മെന്റ് മൂവി, മമ്മൂസ് സൂപ്പർ, craftt man ജോഷി സാറിന്റെയും ലോഹിയേട്ടന്റെയും വ്യത്യസ്ത ചലച്ചിത്രാവിഷ്കാരം, ജഗതീഷ് കലക്കി, ഉർവ്വശി, ലിസ്സി, സുമജയറാം, മാതു, സരിത, സുചിത്ര, ഒടുവിൽ, മുരളി, തിലകൻ, എല്ലാവരും നന്നായിട്ടുണ്ട്, ലൊക്കേഷൻ അടിപൊളി, താങ്ക്സ്, 👍🙏💞 2022 മാർച്ച്‌ 13 ഞായറാഴ്ച രാത്രി 10 :20
@bibinbaby3809
@bibinbaby3809 3 жыл бұрын
നാട്ടിൽ മഴയുണ്ടോ??🤣🤣
@fayis8105
@fayis8105 3 жыл бұрын
🤣😂
@vijaysreenath6860
@vijaysreenath6860 2 жыл бұрын
മുകേഷ് ഓക്കേ ആണ്. എന്നാലും ഇതിനേക്കാൾ വലിയ കാട്ടുകോഴി യെ കാണിച്ചു തരുന്ന വർക് ലൈഫ് ടൈം സെറ്റൾമെന്റ് 👌👌👌👌
@harisu2368
@harisu2368 3 жыл бұрын
Men will be Men. 😂. Climax 😍❤
@afzalrahim917
@afzalrahim917 3 жыл бұрын
ഈ സിനിമ പരാജമായിരുന്നു അന്നത്തെ മമ്മുട്ടിയുടെയും ഇമേജും ഡയറക്ടർ എന്ന നിലയിൽ ജോഷിയിൽ നിന്നും ഇങ്ങനെ ഒരു പടം പ്രേഷകർ പ്രേതീക്ഷിച്ചില്ല
@avilmilk
@avilmilk 3 жыл бұрын
ഹിറ്റ്‌ ആയിരുന്നു ഹേ . ചുമ്മാ എന്തേലുമൊക്കെ പറയരുത്
@newthinkingnewpossibilitie381
@newthinkingnewpossibilitie381 3 жыл бұрын
1990 ൽ ഈ സിനിമ ഇറങ്ങുമ്പോൾ നിങ്ങൾ എത്രാം ക്ലാസ്സിൽ പഠിക്കുന്നു 😜😜😜😂😂😂
@spectator616
@spectator616 3 жыл бұрын
ഒന്നു പോടേയ്. ജോഷി സംഘത്തിൽ ഒക്കെ മമ്മൂക്കയോടൊപ്പം തന്നെ ഇതേ ലൈൻ മുൻപും പിടിച്ചിട്ടുള്ളതാ. കുട്ടേട്ടൻ ഹിറ്റും ആയിരുന്നു. ചുമ്മാ വായിൽ തോന്നിയത് കമന്റ് ചെയ്തു വെയ്ക്കുന്ന ഓരോ വങ്കന്മാർ.
@amcenigmaticmechanicaledit430
@amcenigmaticmechanicaledit430 3 жыл бұрын
ഇതൊക്കെ ഹിറ്റ് പടമാടോ.., ചുമ്മാ വിവരമില്ലാതെ ഊളത്തരം പറയാതെ..! ജോഷി മമ്മൂട്ടി ടീമിന്റെ എല്ലാ പടവും ന്യൂഡല്‍ഹിപോലെ സൂപ്പര്‍ മെഗാഹിറ്റാവണമെന്നുണ്ടോ..?
@afzalrahim917
@afzalrahim917 3 жыл бұрын
@@avilmilk nope it's a flop!
@jabirmohammad6971
@jabirmohammad6971 3 жыл бұрын
ഇത് കാട്ടുകൊഴി അല്ല കാട്ടുകോഴികളുടെ രാജാവ്
@ponnu3697
@ponnu3697 2 жыл бұрын
🤣
@cmcfaseeh9272
@cmcfaseeh9272 3 жыл бұрын
ഇത് ജോഷി പടമാണെന്ന് വിശ്വസിക്കാനാകുന്നില്ല.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@ksa7010
@ksa7010 4 жыл бұрын
ആർക്കാണ് സന്തോഷം ആഗ്രഹം ഇല്ലാത്തത് 😅
@masterpkworld2590
@masterpkworld2590 3 жыл бұрын
Nik Ann Myra
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 3 жыл бұрын
52:53 ബെസ്റ്റ് scen.. ആ തോട്ടവും മമ്മൂക്കയുടെ ഡയലോഗും എത്ര സുന്ദരം
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@839arjunshajan8
@839arjunshajan8 3 жыл бұрын
Ejathy kozhi ente ponnoo ikka pwoli 💥
@Ani-gi1pf
@Ani-gi1pf 2 жыл бұрын
80s n 90s le padangal kanumbol ulla sukam ipozhathe padangal kanumbo kittunnillaa🤷‍♂️🤷‍♂️🙏🙏🙆‍♂️🙆‍♂️🙇‍♂️🙇‍♂️
@Ananworld123
@Ananworld123 4 жыл бұрын
31 വയസ്സ് 👌🌹😘😘
@surajacharya6775
@surajacharya6775 3 жыл бұрын
31 alla 39 Age Anne mammookkake
@surajacharya6775
@surajacharya6775 3 жыл бұрын
31 alla 39 Age Anne mammookkake
@muflihakp
@muflihakp 4 жыл бұрын
Super mammookkaa
@ziyadchembeth6526
@ziyadchembeth6526 4 жыл бұрын
Climax 😅😅mammooka💖👍😅😅😅😅😅
@വാളയാർപരമശിവം-ങ6ജ
@വാളയാർപരമശിവം-ങ6ജ 4 жыл бұрын
അനശ്വര നടൻ
@alfinaalfi6024
@alfinaalfi6024 3 жыл бұрын
Mammookkaaa uyir 💖💖💖🔥🔥
@mohansubusubu288
@mohansubusubu288 2 жыл бұрын
തിലകൻ എന്താ പ്രകടനം ജോഷി ആണ് ശക്തമായ കഥാപാത്രം കൊടുത്തു മമ്മൂട്ടി യ്ക്ക് ഒപ്പം തിലകനെയും
@mohammednaseem857
@mohammednaseem857 4 жыл бұрын
❤❤❤❤♥️♥️mammooty 🌹🌹🌹🌹🌹
@abdulazeez2176
@abdulazeez2176 4 жыл бұрын
Entha oru glamour
@delvingeorge4808
@delvingeorge4808 3 жыл бұрын
കോഴി എന്നു പറഞ്ഞാൽ വെറും കോഴിയല്ല കോഴികളുടെ ദൈവം 😁😁
@true-way-kerala
@true-way-kerala 2 жыл бұрын
എൻ്റെ സ്വഭാവം ആരാ സിനിമയാക്കിയത്🤣🤣🤣
@sari1484
@sari1484 7 ай бұрын
Mamootty's performance is excellent int his movie, with a strong supportive cast. Some people think this role would suit Mohanlal, however given the 'real' age of the character in this movie , i feel Mamootty itself was the best choice! Funny thing is he is still looks evergreen 😄
@srjmixstatus1974
@srjmixstatus1974 4 жыл бұрын
Poliyeee 😆😆😆😆 last 😂😂😂seen😆😆😆😆
@padmarajpappan8472
@padmarajpappan8472 4 жыл бұрын
Last scene......levell🤪🤪😅🤪😅
@kamalpaasha
@kamalpaasha 2 жыл бұрын
കോഴികളുടെ കൺകണ്ട ദൈവം.. മമ്മൂക്ക അങ്ങട് ജീവിക്കുക ആയിരുന്നു 😂🤣😂🤣
@elite2522
@elite2522 3 жыл бұрын
Ente kozhi mammukka Inganim oru mammotty undalle
@harikumarharikumar3751
@harikumarharikumar3751 2 жыл бұрын
Saritha chechi acting adipolli
@vishnuasokan9759
@vishnuasokan9759 2 жыл бұрын
2022 ലും കുട്ടേട്ടൻ 🔥
@fayis8105
@fayis8105 3 жыл бұрын
Ejjathi padam 🤣🤣😂
@muhammedbasid5937
@muhammedbasid5937 3 жыл бұрын
Mammookka😍😁
@mycute_666
@mycute_666 4 жыл бұрын
ലോക കോഴി അവാർഡ് .
@prajishkasrod2479
@prajishkasrod2479 3 жыл бұрын
jagatheesh Mammookka combo👍
@kasimkp462
@kasimkp462 2 жыл бұрын
Super movie mammokka Poli megatastar indea
@ajishamsuajishamsu269
@ajishamsuajishamsu269 3 жыл бұрын
Annum innum 31 thanne thonnu Adhan njammade mammokkaa
@paattukaludethozhan2016
@paattukaludethozhan2016 3 жыл бұрын
വെറുതെയല്ലാ നിന്റെ ഡ്രൈവറായിട്ട് അവനെ തന്നെ അയച്ചത്.....നീയവിടെ എന്ത് ചെയ്താലും ഞാനിവിടെ അറിയും വിശ്വസ്ഥനാണ് അവന്‍..!! @43..46 😀😂😃
@10plus50
@10plus50 4 жыл бұрын
Plz upload godfather,ravanaprabhu
@Sreelakshmi113
@Sreelakshmi113 4 жыл бұрын
Ooty❣️
@harrys2907
@harrys2907 4 жыл бұрын
Pwoli padam.. ikka vere level kozhi😂👌
@rajeshrajakumar899
@rajeshrajakumar899 2 жыл бұрын
Mammukka 😂intha role la polichuu 🥰fan from thamilnadu
@nishaadtk6718
@nishaadtk6718 9 ай бұрын
മമ്മൂട്ടി ✨ സരിത ഉർവശി, ലിസി, മാതു, മുരളി, തിലകൻ, ജഗദീഷ്, സുകുമാരി, സുമാ ജയറാം, ശ്യാമ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗന്നാത വർമ്മ, ബാബു നമ്പൂതിരി, വത്സല മേനോൻ, രേണുക സുചിത്ര (ഗെസ്റ്റ് റോൾ
@michaelbabu3315
@michaelbabu3315 4 жыл бұрын
our great mamukka
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 4 жыл бұрын
Very interesting movie. Super script and acting
@tonygeorge009-g4s
@tonygeorge009-g4s 4 жыл бұрын
Classic Movie!
@muhsinp6446
@muhsinp6446 2 жыл бұрын
രണ്ട് കോഴികൾ തിലകൻ ആൻഡ് മമ്മൂട്ടി
Snehamulla Simham | Malayalam Superhit Movie | Mammootty | Nalini | Mukesh
2:31:54
Millennium Cinemas
Рет қаралды 1,9 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 48 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 85 МЛН
'Mrugaya' |  Full Malayalam Movie | Mammootty, Sunitha
2:24:52
Malayalam Classics
Рет қаралды 3,8 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Golandhara Vartha | Malayalam Full Movie | Mammootty & Shobana
2:12:13
Millennium Cinemas
Рет қаралды 3 МЛН
Nair Sab | Malayalam Super Hit Full Movie HD | Mammootty
2:36:48
Millennium Cinemas
Рет қаралды 2,6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН