Nair Sab | Malayalam Super Hit Full Movie HD | Mammootty

  Рет қаралды 2,639,751

Millennium Cinemas

Millennium Cinemas

Күн бұрын

Directed By Joshy,Produced By Libertty Basheer,Lyrics By Shibu Chakravarthiy,Music By S P Venkidesh,Staring By Mammooty,Mukesh,Suresh Gopi,Ganesh Kumar,Maniyan Pilla Raju,Sumalatha,Lisy,Geetha,Lalu Alex,Devan.
Released In 1989
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 1 000
@anshadsalim6118
@anshadsalim6118 4 жыл бұрын
1987 കാലഘട്ടത്തിലാണ് നായർസാബ് എന്ന സിനിമ ഷൂട്ട് ചെയ്തത് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു😯😯😯 വളരെ പരിമിതികളുണ്ടായിരുന്നു മലയാള സിനിമാലോകത്ത് നിന്നാണ് 1987 ഇ ഇത്ര മനോഹരമായ ഒരു ചിത്രം അതും ഇത്രയും ടെക്നോളജി യൂസ് ചെയ്തു കശ്മീർ പശ്ചാത്തലത്തിൽ സൈന്യത്തിന ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിക്കപ്പെട്ടത് എന്നോർക്കുമ്പോൾ അഭിമാനം തോന്നുന്നു ഇതിൻറെ എല്ലാ ക്രെഡിറ്റും ശ്രീ ജോഷിക്കും ഡെന്നിസ് ജോസഫിനും മമ്മൂട്ടിക്കും ലിബർട്ടി പ്രൊഡക്ഷൻ° അവകാശപ്പെട്ടതാണ്..
@sreekumariammas6632
@sreekumariammas6632 Жыл бұрын
No dout Joshi ± denies ± mammookka = a fantastic movie.
@User_ryz295
@User_ryz295 3 ай бұрын
Mmm ormayund ayalathe weetukarum koodi chernu v. C. P wadakaky eduthu padam kanunna kalam
@radhikashybu9607
@radhikashybu9607 11 сағат бұрын
Njan janicha year
@ajayviswanath7948
@ajayviswanath7948 3 жыл бұрын
ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്ത് ഇത്രെയും കഷ്ടപ്പെട്ട് റിയൽ ആയി എടുത്ത സിനിമ...😍
@kunjammachakko
@kunjammachakko Жыл бұрын
Ĺ
@sreejithponmala2666
@sreejithponmala2666 4 жыл бұрын
അക്കാലത്ത് ഇങ്ങനെ ഒരു പടം... hats of you Joshiy sir... പിന്നെ മമ്മൂക്ക കരിയറിൽ തന്നെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ... ഫുൾ എനർജി
@anshadsalim6118
@anshadsalim6118 4 жыл бұрын
1987 Aa kalghatathil Inganoru cinema athum Itra Qualityil.... It's Amazing 🙏joshy mamooty Denis Joseph Liberty basheer...
@bibijoseph1
@bibijoseph1 3 жыл бұрын
Denis Joseph enna writer aane story script
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💕💕💕💕💕💕
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Ysss watching Rtd Maj.Gen.Pratheesh nair
@vijeeshkumar954
@vijeeshkumar954 3 жыл бұрын
എന്റെ അച്ഛന്റെ യൂണിറ്റ് ആണ് ഇത് മമ്മുകയും എന്റെ അച്ഛനും കൂടി ഉള്ള pic ഇപ്പോളും ഉണ്ട് എന്റെ കയ്യിൽ
@Arshad-pk6lv
@Arshad-pk6lv 3 жыл бұрын
Bro ആ ഫോട്ടോയൊക്കെ ഇപ്പൊഴും കൈലുണ്ടോ Black and White & Calour 1989 Year photo
@bilal_494
@bilal_494 2 жыл бұрын
Poli... ❤❤❤
@abinn2987
@abinn2987 2 жыл бұрын
Ennal onnu ithil post
@AestheticGirl8327
@AestheticGirl8327 2 жыл бұрын
Great
@vaippan3844
@vaippan3844 2 жыл бұрын
Oh...That's Great Man
@usha_sneham
@usha_sneham 2 жыл бұрын
ഒരു ശരാശരി മമ്മൂക്ക ഫാൻ ഏറ്റവും കൂടുതൽ കണ്ട മമ്മൂക്ക സിനിമകളിൽ ഒന്ന് 💥 മലയാളം സിനിമയിലെ ഏറ്റവും മികച്ച Military വേഷം " നായർ സാബ് " രോമാഞ്ചം 🔥
@rafeeqpanoli9828
@rafeeqpanoli9828 Жыл бұрын
🔥🔥🔥
@tensportsomy3941
@tensportsomy3941 Жыл бұрын
കണ്ടhar
@muhammadali4979
@muhammadali4979 6 ай бұрын
Corect 8 പ്രാവശ്യം
@invisible1278
@invisible1278 6 ай бұрын
Theerchayaayum 🔥🔥 Pandu Cherupathil kanda athee feel ippo ee 30 vayassil kannumbollu tharunna mammukka vismayam❤
@misnams1425
@misnams1425 2 жыл бұрын
അവസാനത്തെ ആ NAIR SAB എന്നുള്ള ആ വിളി 😍രോമാഞ്ചം വന്ന് 🤩😍
@jaseemkovil8988
@jaseemkovil8988 7 жыл бұрын
രണ്ടോ മൂന്നോ സിനിമകളില്‍ പട്ടാള വേഷം ചെയ്തതിനാണ് മേജര്‍ രവി ഇടപെട്ട് ലാലേട്ടനെ പട്ടാളക്കാരനാക്കിയത്,,,നായര്‍സാബെന്ന ഈ സിനിമയിറങ്ങിയപ്പോള്‍ അല്ലെങ്കില്‍ അതിന് ശേഷം ഇത് പോലെ ശക്തമായ പട്ടാള വേഷം മറ്റാരെങ്കിലും ചെയ്തു എന്ന് എനിക്കറിയില്ല ,,,മോഹന്‍ലാലിനെ വെച്ച് പട്ടാള സിനിമയെടുത്തത് ഒരു മേജര്‍ തന്നെയാണ് , അതായത് മിലിട്ടറിയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാന്‍ കഴിയുന്ന ആളാണ്‌ മേജര്‍ രവി ,,പക്ഷെ ജോഷിയെന്ന സംവിധായകന്‍ മമ്മൂട്ടിയെ വെച്ച് ആ കാലഘട്ടത്തില്‍ ഇത് പോലെയൊരു സിനിമ ചെയ്തിട്ടുണ്ടെങ്കില്‍ അത് മമ്മൂട്ടിയെന്ന അഭിനയ പ്രധിഭയുടെ കഴിവ് തന്നെയാണ് ,,,
@ihsanachu
@ihsanachu 6 жыл бұрын
Sia ഒലക്കയാണ്
@amalsamjacob2116
@amalsamjacob2116 6 жыл бұрын
Mammooka❤❤❤
@ansaraabdulrahman1556
@ansaraabdulrahman1556 6 жыл бұрын
MAMMOOKKA
@soumyasunny169
@soumyasunny169 5 жыл бұрын
Mammookkka
@ranijobins6474
@ranijobins6474 5 жыл бұрын
Pjmaßķ
@mohammednaseem857
@mohammednaseem857 4 жыл бұрын
മമ്മൂട്ടി സല്യൂട്ട് അടിക്കുന്നത് കണ്ടാൽ തന്നെ രോമാഞ്ചം ❤❤❤.... ഒരു കൊറോണ കാലം.... 26/04/20
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💕💕💕💕
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
സല്യൂട്ട് അടിക്കുമ്പോൾ അഞ്ചു വിരലുകളും ചേർന്ന് ഇരിക്കണം .... straight ആയിട്ട് .... But മമ്മൂട്ടി തള്ളവിരൽ മടക്കുന്നുണ്ട് .... It's not the proper way ..
@swaminathan1372
@swaminathan1372 4 жыл бұрын
മമ്മൂട്ടി എന്ന മഹാനടൻ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങിയ ചിത്രങ്ങളിലൊന്ന്......
@asmashihabasmashihab9945
@asmashihabasmashihab9945 3 жыл бұрын
G ggngg g by gg gbgbg gg 9 bggbggg ggn. Ggg this g gg. GB ggbgbg the gnn nn t. T ntn nnnnn this why bhbumg bh.rrhrrrr
@bhaskarannairpk1580
@bhaskarannairpk1580 3 жыл бұрын
Aaaaaaaaaaaaaa
@kiranthrikovil8901
@kiranthrikovil8901 3 жыл бұрын
Ee filmil vere levala kudu
@naturebrain6681
@naturebrain6681 3 жыл бұрын
ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പെർഫോമൻസ് കണ്ടു amithab ചോദിച്ചുവത്രേ. ഇയാൾ മുൻപ് ആർമി ഓഫീസർ ആയിരുന്നോ എന്ന്
@rekhaks3605
@rekhaks3605 3 жыл бұрын
Truthful analysis
@remeshh8706
@remeshh8706 4 жыл бұрын
Mammukka... He is an epic ... Oru രക്ഷയും ഇല്ല... മമ്മൂക്കയെ കാണുമ്പോൾ രോമാഞ്ചം... He is extra ordinarily fit for an army official in this movie...
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Enikkavan partiyilla oru military ippom ente mone aakanam oru oficer
@meekhel_p
@meekhel_p 2 жыл бұрын
പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിച്ചപ്പോൾ സംനീതിന്റെ ചന്തിയിൽ പൊറിവിട്ടു
@sreekumariammas6632
@sreekumariammas6632 Жыл бұрын
Mammookka fit for all police officer carector also. In the synam movie he was an airforce officer acted very well as nature
@ismailcp9474
@ismailcp9474 3 жыл бұрын
ഇതാണ് മക്കളെ സിനിമ മമ്മൂട്ടി എന്ന മഹാനടൻ അത്ഭുതങ്ങൾ
@User_ryz295
@User_ryz295 3 ай бұрын
New delhi. Yum pinne orupad und
@user-gx8cm7vd1w
@user-gx8cm7vd1w 5 жыл бұрын
ഇപ്പോളും ഈ ഫിലിം കാണുന്നവർക് ലൈക് അടിക്കാൻ ഉള്ള മന്റ്‌സ് 💪🏻💪🏻💪🏻2019
@saapz6061
@saapz6061 3 жыл бұрын
chelakkand poda 2021
@milnajoshy6783
@milnajoshy6783 2 жыл бұрын
2021
@vishnuov69
@vishnuov69 6 ай бұрын
2024
@shareefkgr
@shareefkgr 6 ай бұрын
2024✋
@ShahinaShahina-yw6do
@ShahinaShahina-yw6do 6 ай бұрын
2024👍
@kabeerparambil6905
@kabeerparambil6905 4 жыл бұрын
ഈ സിനിമ കണ്ടതിന് ശേഷം ഏതു വേഷവും ചേരുന്ന ഒരേ ഒരു നടൻ മമ്മൂട്ടി മാത്രമാണ്
@cbrand4403
@cbrand4403 Күн бұрын
No ath sammekule
@shivaganga4912
@shivaganga4912 Жыл бұрын
വേറെ ആരാഭിനയിച്ചാലും ഇതുപോലൊരു പെർഫെക്ഷൻ വരില്ല.. മമ്മുക്ക ഈസ്‌ ഗ്രേറ്റ്... 👍👍👌👌👌💪💪💪
@sahadksafal8400
@sahadksafal8400 4 жыл бұрын
കുറെ കാലമായി കാണാൻ ആഗ്രഹിച്ച സിനിമ 2020 ൽ കാണുന്നു
@shameemshameeshamee1243
@shameemshameeshamee1243 3 жыл бұрын
മലയാളത്തിലെ ഏറ്റവും വലിയ വിജയം കൈവരിച്ച മിലിറ്ററി ഫിലിം ഏറ്റവും മികച്ച കഥാപാത്രവും one &only one 'നായർസാബ് '💯✔
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💕💕💕💕
@asskicker610
@asskicker610 3 жыл бұрын
Nope.. it's keerthickakra
@user-bq7mg9nh9x
@user-bq7mg9nh9x 3 жыл бұрын
Sudu spotted..
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
@@asskicker610 olakkayane onne anneshich nok #nayarsab
@handpoketattoo368
@handpoketattoo368 2 жыл бұрын
എത്ര കണ്ടാലും മതി വരില്ല്യ പുതുമ മാറാതെ നിൽക്കുന്ന സ്ക്രിപ്റ്റിൽ ഒന്ന് അഭിമാനം കൊണ്ടു രോമം എഴുന്നേറ്റു നിൽക്കുന്ന പല നിമിഷം ❤️ 2022-മെയ്‌ വീണ്ടും കണ്ടു ഇനിയും കാണും
@lakshmivmlakky6844
@lakshmivmlakky6844 5 жыл бұрын
Mammootty ser seems like a real army officer His acting is amazing .
@shabana0005
@shabana0005 7 ай бұрын
2024 ഈ move കാണുന്നവർ അടി ലൈക്‌ ഒന്ന് ✌️✌️✌️ മമ്മുക്ക ഉയിർ 😍😍😍
@MultiSudhy
@MultiSudhy 6 жыл бұрын
ഇപ്പോഴത്തെ മേജർ രവിയുടെ സിനിമ ഇതിന്റെ ഏഴ് അയല്പക്കത്തു വരുമോ ?
@premg6011
@premg6011 5 жыл бұрын
എവിടെ വരാൻ
@princegeorge8400
@princegeorge8400 5 жыл бұрын
Ithu. Enthu miru padam
@ramshad_otp
@ramshad_otp 5 жыл бұрын
Evade
@ramshad_otp
@ramshad_otp 5 жыл бұрын
Joshiy, Dennis Joseph power
@ramshad_otp
@ramshad_otp 5 жыл бұрын
@@princegeorge8400 Ijj Idh kanditt varthanam parayy
@roby-v5o
@roby-v5o 6 ай бұрын
🙋‍♂️2024ഞാൻ മാത്രമാണോ🤔 ഈ സിനിമ വീണ്ടും കാണുന്നത്...?? പണ്ട് സൂര്യ ടീവിയിൽ ഒരുപാട് വട്ടം കണ്ട സിനിമ 🔥🔥
@danishphilip6046
@danishphilip6046 3 жыл бұрын
ഇന്റർവെൽ വരെ comedy റൊമാന്റിക് മൂഡ്... അത് കഴിഞ്ഞുള്ള മമ്മുക്ക റോൾ കലക്കി.... ഇന്റർബെൽ വരെ മമ്മുക്ക റോൾ കുറവ് അതു കഴിഞ്ഞു ശരിക്കും തകർത്തു....👍👍👍സൂപ്പർ ഫിലിം എല്ലാവർക്കും നല്ല റോൾ ഉണ്ട് വില്ലൻ ആയി വന്ന ദേവൻ സാർ... ലാലു സാർ... എല്ലാവരും ഓരോ അവരുടെ റോൾ കറക്റ്റ് ആയി ചെയ്തു...👍👍👍👍
@vishnuc1341
@vishnuc1341 Жыл бұрын
Intrevel eppol aanu
@shakeershahzad1347
@shakeershahzad1347 7 ай бұрын
Idavela akumbol inter well akum​@@vishnuc1341
@aswanthk7428
@aswanthk7428 3 жыл бұрын
Story, Dialogues, Screenplay Dennis Joseph 🔥🔥🔥 Shibu Chakravarthy
@gurjap101
@gurjap101 2 жыл бұрын
നമ്മുടെ കാശ്മീർ.....നമ്മുടെ സൈന്യം....😍🤩🙏
@arunnairadanchery2128
@arunnairadanchery2128 2 жыл бұрын
കാശ്മീരിൽ ഭീകരവാദം തുടങ്ങുന്നതിനും മുൻപുള്ള സിനിമ. എത്ര മനോഹരമാണ് കശ്മീർ.
@abinv950
@abinv950 3 жыл бұрын
Mammootty is the real Army Officer Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️
@love-sx2ln
@love-sx2ln 4 жыл бұрын
2020 കണ്ടവർ ആരെങ്കിലുമുണ്ടോ
@vishnuov69
@vishnuov69 6 ай бұрын
2024
@rams5687
@rams5687 5 жыл бұрын
90 ' s malayalam films okke vere level , mammotty looks like a real officer
@manishpaul4875
@manishpaul4875 4 жыл бұрын
ഒരു പട്ടാളക്കാരൻ ആയി തോന്നുന്ന ഒരേ ഒരു നടൻ ,,,മോഹൻലാൽ നു കൊടുത്തത് ഇങ്ങേർക്ക് കൊടുക്കണം ആയിരുന്നു ,,നല്ല പടം ,,,
@Critique007
@Critique007 4 жыл бұрын
For a worst army movie like Nair sab🙏
@juliansam
@juliansam 4 жыл бұрын
Uvve...Ningalkk angane palathum thonnum. Potte Moonam Mura, Douthyam pole oru pakka military/adventure movie Ikkakk chayaan pattuvo? Look undaayitt enth kaaryam...soldier aaya veruthe putti itt irunna pora Lalettan kodutha sadhanam Ikkakk kittum...Volunteer cheytha mathi...Pakse training pattumo? Illalo?
@sidharth_7733
@sidharth_7733 3 жыл бұрын
ഇത് കണ്ടതിനു ശേഷം അമിതാബ് ഭച്ഛൻ വരെ ചോദിച്ചു പണ്ട് മമ്മൂക്ക military ആയിരുന്നോ എന്ന്. പിന്നെ shoot സമയത്ത് ഇക്കയുടെ അഭിനയം കണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്ന ഒരു kernel ഇക്കയെ അഭിനന്ദിച്ചു എന്ന് മുകേഷ് പറഞ്ഞിട്ടുണ്ട് ഇതൊന്നും അറിയാത്ത മൈതാണ്ടി മക്കളാണോ ഇവിടെ വന്ന് ചിലക്കുന്നത്
@sindhuks365
@sindhuks365 2 жыл бұрын
അതെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@riyadpp5938
@riyadpp5938 3 жыл бұрын
എല്ലാവരേയും ഒരു പൊസിഷനിൽ എത്തിച്ചത് മലയാളത്തിൻ്റെ നെടുംതൂണവ സംവിധായകൻ i V ശശി sir ആണ്
@bijugeorge4144
@bijugeorge4144 8 ай бұрын
❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക നമ്മുടെ എല്ലാവരുടെയും വല്യേട്ടന് അഭിനന്ദങ്ങൾ❤
@abdulbasheer58
@abdulbasheer58 4 жыл бұрын
The face of Indian cinema 🔥🔥🔥🔥🔥🔥🔥🔥🔥😍😍😘
@jokerbae6390
@jokerbae6390 6 жыл бұрын
ഈ സിനിമ ഇപ്പോഴാണ് ഇറങ്ങിയിരുന്നെങ്കിൽ തീർച്ചയായും 100 കോടി ക്ലബ്ബിൽ കയറിയേനെ
@ramshad_otp
@ramshad_otp 5 жыл бұрын
Range aan
@Fayas369
@Fayas369 4 жыл бұрын
Sure
@DANY.2k
@DANY.2k 3 жыл бұрын
പിള്ളേര് എടുത്ത് റോസ്റ്റ് ചെയ്യും സലാം കാശ്മീർ പോലെ പിന്നെ എയറിൽ കിടക്കും ഈ പടം
@anoopvj24
@anoopvj24 3 жыл бұрын
ഇപ്പൊ ഇറങ്ങിയ ഇതിന് ഒരു മനോഹാരിത ഉണ്ടായിരിക്കില്ല.music nte adiprasaram ആയിരിക്കും..മാത്രം alla പ്രകൃതിയുടെ മനോഹാരിത പണ്ടത്തെ അത്രയും കാണില്ല ഇത് ഈ ഒരു colour bandil കാണുന്നത് ആണ് നല്ലത്.. ഇപ്പോളത്തെ HD resolution ee പടം കണ്ടാൽ nostalgic feeling undakilla...background music,dialog delivery speed, pinne actors oke ആയിട്ട് ഉള്ളവരുടെ സൗന്ദര്യം...ഇതൊക്കെ ഇപ്പോളത്തെ സാഹചര്യം അനുസരിച്ച് മാറും..actors oke അവരുടെ നല്ല കാലത്ത് ഫുൾ എനർജി use ചെയ്ത് അഭിനയിച്ചു.. സോ ഇപ്പൊ ഇറങ്ങിയ 100 കോടി കിട്ടുമായിരിക്കും.but nostalgic feel kittilla.oru തവണ കാണാൻ മാത്രമേ കൊള്ളൂ..aa കാല ഘട്ടത്തിൽ ഇറങ്ങിയത് കൊണ്ട് ആണ്..നമ്മൾ ipolum ഈ ഫിലിം നേ അന്വേഷിച്ച് പിടിച്ചു കാണുന്നത്..
@user-ci1bd3kb1f
@user-ci1bd3kb1f Жыл бұрын
നായർs
@abdulshukoor6268
@abdulshukoor6268 2 жыл бұрын
മമ്മുക്ക ഗീത... ഒന്നിച്ച സൂപ്പർ ഹിറ്റിലൊന്നു
@sulaimaneksulaimanek808
@sulaimaneksulaimanek808 4 ай бұрын
യഥാർത്ഥത്തിൽ ഇന്നും. പല മേഖലകളിലും ഇത്. തന്നെ യല്ലേ നടക്കുന്നത്.. Myhartlove❤❤❤❤india❤❤❤❤
@jyothishrace8873
@jyothishrace8873 5 жыл бұрын
മമ്മൂട്ടി ഉഗ്രൻ പെർഫോമൻസ്
@sabeerkooku5432
@sabeerkooku5432 4 жыл бұрын
മമ്മൂട്ടിനെ മമ്മൂട്ടി ആക്കിയത് ജോഷി ആണ് മോഹൻലാൽനെ മോഹൻലാൽ ആക്കിയത് പ്രിയദർശൻനും ആണ്
@vishalkvkl1544
@vishalkvkl1544 4 жыл бұрын
Sureshgopiye sureshgopi aakiyathe shajikailasum joshiyum aane
@kannanmkunjatta8957
@kannanmkunjatta8957 4 жыл бұрын
Jayaram Rajasenan
@mohammedrumiz1490
@mohammedrumiz1490 4 жыл бұрын
ath ippo yanthina eda parena
@muhammedsinan3569
@muhammedsinan3569 4 жыл бұрын
ഇതിനെല്ലാം കഥ എഴുതിയത് ഡെന്നിസ് ജോസഫ്
@anishkumar-cg3uj
@anishkumar-cg3uj 4 жыл бұрын
Exactly...I.v.sasy also..helped both of them
@notoriousmad1372
@notoriousmad1372 Жыл бұрын
2:36:04 നായർസാബ്🔥😢GOOSEBUMPS
@sylvesterjohnks7007
@sylvesterjohnks7007 5 жыл бұрын
ഇക്കയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@muhammedsinan3569
@muhammedsinan3569 4 жыл бұрын
മമ്മുട്ടിയെ ന്യൂഡൽഹിയിലൂടെയും മോഹൻലാലിനെ രാജാവിന്റെ മകനിലൂടെയും ഹിറ്റാക്കിയത് ഡെന്നിസ് ജോസഫാണ്.
@abhijith2482
@abhijith2482 3 жыл бұрын
Mammoka Adhiraathrathil 1985 il thanne star ⭐aan 1987 il Newdelhi thirichuvarav aan
@naseemozhukupara2584
@naseemozhukupara2584 4 жыл бұрын
2020 ഏപ്രിൽ ലോക്ക് ഡൌൺ ആയതുകൊണ്ട് വീട്ടിൽ ഇരിക്കുന്നവർക് ലൈക് അടിക്കാനുള്ള നൂൽ
@sakariyatk7105
@sakariyatk7105 4 жыл бұрын
മാർച്ചിൽ പ്രശ്നമുണ്ടോ
@khurramkhurram4152
@khurramkhurram4152 4 жыл бұрын
nair sab mammtoy full action movie hit khurram khan main pakistan se 0332595557
@khurramkhurram4152
@khurramkhurram4152 4 жыл бұрын
good mammttoy full action mòvies khurram khan pakistan se 0332595557
@RoseMary-yk5eu
@RoseMary-yk5eu 4 жыл бұрын
@@sakariyatk7105 1 ,. Xzseswaa0
@sakariyatk7105
@sakariyatk7105 4 жыл бұрын
@@RoseMary-yk5eu Ok
@sari1484
@sari1484 4 жыл бұрын
Haha cannot imagine anyone else other than Mammootty as Nair Saab and funny thing is all his cadets have become old men but Mamooka still evergreen 😁
@arungk4621
@arungk4621 3 жыл бұрын
ഈ രൂപം വെച്ച് പട്ടാളത്തിൽ കയറാൻ എത്ര രൂപ കൈക്കൂലി കൊടുതതു.. അറിയില്ല സർ അച്ഛനാണ് കൊടുത്തത്😂😂
@leemak5721
@leemak5721 2 жыл бұрын
Army officer Avan paisakoduyh kayaran pattilelooo Army officer avan CDs exam pass avanam ath kazhinjal 5 days ssb interview ( India’s toughest interview Abj Abdul Kalam vare fail aya exam anuu)ath kazhinjal medical test Ath kazhinjal training athoke kazhinjal anu army officer avukaaaaa
@TiNybiTssCreEn
@TiNybiTssCreEn Жыл бұрын
@@leemak5721 valya arivilla alle
@Believer7781
@Believer7781 Жыл бұрын
​@@leemak5721athokke ippozhalle 1990 aa time il okke ethenkilum army officer nde recommendation okke undenkil army il kayaram
@leviackerman-nq9vk
@leviackerman-nq9vk Ай бұрын
Ith army officer anenn parayunnillallo​@@leemak5721
@niburajendrababu4154
@niburajendrababu4154 5 жыл бұрын
I was in my 5th standard when this movie released. Wonderful acting from mammukka. Its 30 years now. I would appreciate if a sequel released for this movie.
@praveenradhakrishnan1384
@praveenradhakrishnan1384 2 жыл бұрын
എന്റെയും 5-ാം ക്ലാസ് സമയത്ത് ... in 1989
@KrishnaKumar-su9vv
@KrishnaKumar-su9vv 5 жыл бұрын
One of the best military movie in Indian Cinema 👍
@Critique007
@Critique007 4 жыл бұрын
Nope Nair sab is one of the worst Army movies made in malalyalam.
@fayispanju456
@fayispanju456 4 жыл бұрын
@@Critique007 പിന്നെ beyond ബോണ്ട ആയിരിക്കും
@Critique007
@Critique007 4 жыл бұрын
@@fayispanju456 Alla... Pattalam anu.😄
@aslamsha4591
@aslamsha4591 3 жыл бұрын
2021 ഇൽ കാണുന്നവർ ഇവിടെ കാമോൻ 😍
@faisalm8836
@faisalm8836 5 жыл бұрын
നായർ സാബും പിള്ളേരും കിടു 👌👌
@SherinMathew
@SherinMathew 3 жыл бұрын
ഡെന്നീസേട്ടന്റെ വിടവാങ്ങലിനു ശേഷം ഈ പടം കാണുന്നവർ ഓടി വായോ...
@gokulsdev95
@gokulsdev95 3 жыл бұрын
Film engane und??
@SherinMathew
@SherinMathew 3 жыл бұрын
@@gokulsdev95 എല്ലാം സൂപ്പറാ സൂപ്പർ
@jofanhridayadasan3716
@jofanhridayadasan3716 3 жыл бұрын
Super
@gokulnandhan9884
@gokulnandhan9884 3 жыл бұрын
ചേട്ടാ ഞാൻ ഇന്നാണ് കാണുന്നത്
@SherinMathew
@SherinMathew 3 жыл бұрын
@@gokulnandhan9884 സൂപ്പറല്ലേ ബ്രോ
@vishnugcdlm581
@vishnugcdlm581 3 жыл бұрын
കുട്ടിക്കാലത്ത് അമ്മവീട്ടിലെ ബന്ധുക്കാരോടൊപ്പം റിലീസ് ദിവസം വൈകുന്നേരം 6.30 തിനുളള ഷോയ്ക്ക് അഞ്ചൽ സലീം തിയേറ്ററിൽ കണ്ട സിനിമ
@vishnubabu1524
@vishnubabu1524 3 жыл бұрын
Anchal 'salim' ipol illallo...
@vishnugcdlm581
@vishnugcdlm581 3 жыл бұрын
@@vishnubabu1524 ഇല്ല പൊളിച്ചു. ലാസ്റ്റ് റിലീസ് ഒന്നാമൻ
@vishnubabu1524
@vishnubabu1524 3 жыл бұрын
@@vishnugcdlm581 ohh.....
@user-kk6fy9ox6k
@user-kk6fy9ox6k 7 жыл бұрын
വന്ദേ മാതരം
@sarithajayeshsaikrishna
@sarithajayeshsaikrishna 4 жыл бұрын
2020 ഇൽ മമ്മൂക്കയുടെ ജന്മദിനത്തിൽ കാണുന്നു ഞാൻ.... happy b'day മമ്മൂക്ക
@jerinjohnson6469
@jerinjohnson6469 6 жыл бұрын
perfect acting mammookkkaaaaa
@budesetiawati4483
@budesetiawati4483 4 жыл бұрын
Wow .... Kashmir so beautiful until today on winter with snow ....Ladakh, Sonamarg , Dal Lake .. And Kerala also with hill , forest , plantation ,beach .. ♥️From Indonesia , hat off for South cinema ...
@vipinramachandran2414
@vipinramachandran2414 4 жыл бұрын
Mamooty as Nair Saab is par excellence.
@navasnmk1163
@navasnmk1163 4 жыл бұрын
നായർ സാബ് എന്തൊരു ലുക്ക്... സല്യൂട്ട് മമ്മൂക്ക...
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
എത്ര കണ്ടാലും മടുക്കാത്ത മമ്മൂക്കയുടെ മിലിറ്ററി മൂവി, 💪💪💪 മുകേഷ്, സുരേഷ് ഗോപി, ലാലു അലക്സ്‌, ദേവൻ, അസീസ്, ജഗന്നാഥ വർമ്മ, സുമലത, ലിസ്സി, കുഞ്ചൻ, സിദ്ദിഖ്, ഗീത, വിജയ രാഘവൻ, ഗണേഷ്, മാമുകോയ, മോഹൻ ജോസ്,മണിയൻ പിള്ള രാജു,👍👍👍 ജോഷി സാറിന്റെ മികച്ച ക്രാഫ്റ്റ്, 💪 2024 ജനുവരി 8 തിങ്കളാഴ്ച രാത്രി 9:43
@memorylane7877
@memorylane7877 4 жыл бұрын
ജോഷി സാറിന്റെ പിറന്നാൾ ദിനത്തിൽ നായർസാബിനെ കാണാൻ വീണ്ടും വന്നു!! 🔥❤
@unnikrishnankp450
@unnikrishnankp450 3 жыл бұрын
ജോഷി ഒരു ലെജൻഡ് ഡയറക്ടർ തന്നെ. മൾട്ടിസ്റ്റാർ സിനിമകൾ ഒരുക്കുന്നതിൽ കൂടുതൽ ചങ്കൂറ്റം കാട്ടിയ രണ്ടു സംവിധായകർ ഐ.വി. ശശി, ജോഷി എന്നിവരാണ്. നായർ സാബ് വൻ താരനിര അണി നിരന്ന ചിത്റങ്ങളിൽ ഒന്നായിരുന്നു. മമ്മൂട്ടി,ദേവൻ,മുകേഷ്,സുരേഷ്ഗോപി,ലാലു അലക്സ്,വിജയരാഘവൻ, ജഗന്നാഥവർമ്മ,മണിയൻപിള്ള രാജു, മോഹൻ ജോസ്,സിദ്ദിഖ്,കുഞ്ചൻ, മാമുകോയ,ഗണേഷ്, ഗീത,ലിസ്സി, സുമലത,...വമ്പൻ ഹിറ്റ് സിനിമകളിൽ ഒന്നാണിത്.
@namshidkp
@namshidkp 4 жыл бұрын
മൊത്തം നായരും,നന്പ്യാരും,മേനോനും,വർമയും..
@leviackerman-nq9vk
@leviackerman-nq9vk Ай бұрын
Ayn?
@adarshps9465
@adarshps9465 Күн бұрын
Ayn2
@sreekumarraghavan3859
@sreekumarraghavan3859 3 жыл бұрын
ഈ പട്ടാള സിനിമ കാണുമ്പോൾ ആണ് ആ രവി അണ്ണനെ എടുത്തു തോട്ടിൽ ഇടാൻ തോന്നുന്നത്...
@amkvideos1608
@amkvideos1608 5 ай бұрын
ഇതേ ജോഷി സാർ തന്നെയല്ലേ സലാം കാശ്മീർ എന്ന പടം ചെയ്തത്
@sherinfathima588
@sherinfathima588 5 жыл бұрын
ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചു മമ്മൂക്ക കരഞ്ഞിരുന്നു, ന്യൂ ഡൽഹി എന്ന സിനിമ വൻ വിജയം ആയപ്പോൾ. തന്റെ തിരിച്ചു വരവ് ഒരുക്കി തന്ന ജോഷിയോട് ഈ സെറ്റിൽ വച്ചു കെട്ടിപിടിച്ചു കരഞ്ഞത്.
@josephantony4739
@josephantony4739 5 жыл бұрын
Pakshe innu Joshye kaanumbol oru bahumanavum illa
@shaheermsr8415
@shaheermsr8415 5 жыл бұрын
Dennis Josaph in safari
@tony_stark1925
@tony_stark1925 4 жыл бұрын
Charithram enniloode dennis joseph
@fayispanju456
@fayispanju456 4 жыл бұрын
@@josephantony4739 താൻ കണ്ടോ ബഹുമാനിക്കാത്തതു
@jayadevanv327
@jayadevanv327 3 жыл бұрын
@@josephantony4739 അവാർഡ് ഷോയിൽ ഒക്കെ ഇരുവരും ഒരുമിച്ച് ആണ് ഇരിക്കുന്നത്,സംസാരിക്കുന്നത് ഒക്കെ, മമ്മൂട്ടിയുടെ സിനിമകളുടെ പൂജയ്ക്ക് ജോഷി ഉണ്ടാവും, ജോഷിയുടെ സിനിമയുടെ പൂജയ്ക്ക് മമ്മൂട്ടിയും ഉണ്ടാവും,രണ്ടുപേരും ചേർന്ന് നിൽക്കുന്ന ലേറ്റസ്റ്റ് ഫോട്ടോസ് ഉണ്ട്,.. ബിബിസി ഇൻ്റർവ്യൂവിൽ മമ്മൂട്ടി ജോഷിയെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നുണ്ട്... സെറ്റിൽ വച്ച് ഉണ്ടായ സംഭവങ്ങൾ ഒക്കെ... ലാലേട്ടന് പ്രിയദർശൻ പോലെ ആണ് മമ്മൂക്കയ്ക്ക് ജോഷി ❤️
@alexmathew57
@alexmathew57 5 жыл бұрын
mammooka's good looks is above everything.
@vijeshnair1771
@vijeshnair1771 4 жыл бұрын
Amazing fitness
@ivinmathew9941
@ivinmathew9941 2 ай бұрын
പാകിസ്ഥാൻ എന്ന ബോർഡ് കാശ്മീർ അതിർത്തിയിൽ മലയാളത്തിൽ എഴുതി വെച്ചത് ആദ്യമായിട്ട് കാണുവാണ് 😂😂
@leelapanicker850
@leelapanicker850 4 жыл бұрын
OMG...WHAT A MOVIE ......MAMOOKKA U R ONLY ONE WHO COULD DO IT. HATS OFF TO U AND THE TEAM....
@sulaimanpmna8629
@sulaimanpmna8629 3 жыл бұрын
അടിപൊളി പടം എന്ന് തോന്നുന്നവർ 👍
@freedomlove4026
@freedomlove4026 5 жыл бұрын
2017 ippo 2019 kandavarundo
@Actonkw
@Actonkw 7 жыл бұрын
പഴയൊരു പാട്ടിലെ wow heart touching
@sujithts812
@sujithts812 7 жыл бұрын
good song
@mohinarmohammed3009
@mohinarmohammed3009 3 жыл бұрын
The best actor's like military man Mammooty sir is looking like a real officer mammootykha & other all of them good actor's fantastic wonderful best move of mother land Jai hind
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
നായർസാബായി മമ്മൂസ് തകർത്താടിയ ചിത്രം, ജോഷിയേട്ടന്റെ മികച്ച ക്രാഫ്റ്റ്, ഡെന്നിസ് ജോസഫിന്റെയും ഷിബു ചക്രവർത്തിയുടെയും മികച്ച തിരക്കഥ, സംഭാഷണം, പിന്നെ സുമലത, ലിസ്സി, അന്നത്തെ യുവ നായകന്മാരും സീനിയർ നടന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചു, ഒരു മിലിട്ടറി മൂവി എങ്ങനെ ആയിരിക്കണം എന്ന് ജോഷി സർ നമുക്ക് കാണിച്ചു തന്നു. താങ്ക്സ് 💞💕💞🎈❤️ 2021 ആഗസ്ത് 18 ബുധൻ : 10:30 pm
@askarkapparath8923
@askarkapparath8923 2 жыл бұрын
ഡെന്നിസ് ആണ് റൈറ്റർ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 8 ай бұрын
ടൈറ്റിൽ കാർഡിൽ രണ്ടു പേരുടെയും പേര് എഴുതി കാണിക്കുന്നുണ്ട് ​@@askarkapparath8923
@miss_nameless9165
@miss_nameless9165 2 жыл бұрын
മമ്മൂക്ക....ലെവൽ 😍😍🔥🔥🔥
@njr2776
@njr2776 2 жыл бұрын
മമ്മൂക്കാ🔥 ചുമ്മ രോമാഞ്ചം 💥എജ്ജാതി പടം 🔥🔥🔥
@nithinjosephmathew5439
@nithinjosephmathew5439 Жыл бұрын
I loved the background bgm song ❤
@jackdaniel1334
@jackdaniel1334 4 жыл бұрын
By seeing this film I had been inspired to become the solider of Indian army
@rrassociates8711
@rrassociates8711 7 жыл бұрын
proud be an indian jai jawan jai mammotty
@Velunaicker-ms3nm
@Velunaicker-ms3nm 6 жыл бұрын
2018 ee moviee kaannunnnavar undoo ???
@Kannur763
@Kannur763 6 жыл бұрын
Yes just now
@ashikv8494
@ashikv8494 6 жыл бұрын
My
@sivakamirajesh7638
@sivakamirajesh7638 6 жыл бұрын
Yes definitely
@rayeesrayees8486
@rayeesrayees8486 6 жыл бұрын
കുറെ ദിവസമായി തന്നോട് രണ്ടു പറയണമെന്ന് വിചാരിക്കുന്നു അല്ല മൈരാ എന്താ നിന്റെ പ്രശ്നം നീ കുറെ സിനിമയുടെ തായേ ഇതുപോലെ കമെന്റ് ഇട്ടത് ഞാൻ കണ്ടു നിനക്ക് old മൂവി ഇഷ്ടം അല്ലെന്നു വച്ചു ഞങ്ങൾ എന്തോ ചെയ്യണം ഇനി ഇതുപോലെ കൊണച്ച കമെന്റ് ഇട്ടാൽ നിന്നെ വീട്ടിൽ കയറി അടിക്കും പൊലയാടി മവനെ
@thrilokaframes3828
@thrilokaframes3828 6 жыл бұрын
ond man
@bibinjacquard9274
@bibinjacquard9274 5 жыл бұрын
What an intro by Mammootty! Just have a look at his face. Manliness personified. ഇതൊക്കെയാണ് പട്ടാള ചിത്രം. ഈ ചിത്രത്തെപ്പറ്റി ഒരിക്കൽ ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിൽ അവർ മാർച്ച്‌ ചെയ്യുന്ന രീതി കണ്ട് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റിയൽ ഓഫീസ്സർസ് അവരോട് ചോദിച്ചെന്ന് ഞങ്ങൾ തന്നെ വളരെ പാട്പെട്ടാണ് ഈ മാർച്ചിങ്ങ് ഒക്കെ പഠിച്ചത് നിങ്ങൾ എങ്ങനെയാണ് ഇത്രയും കുറഞ്ഞ സമയം കൊണ്ട് അത് അനുകരിക്കുന്നത് എന്ന്. അദ്ദേഹം പറഞ്ഞു അതാണ് അഭിനേതാക്കളുടെ ഗുണം എന്ത് കാര്യവും പെട്ടെന്ന് അനുകരിക്കാൻ ഉള്ള കഴിവ് അവർക്കുണ്ട് എന്ന്. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കിയിട്ടുണ്ട്. സുമലത, എന്തൊരു സൗന്ദര്യമാണ്, ലിസിയും മോശമാക്കിയില്ല. മുകേഷ്, സുരേഷ് ഗോപി കഥാപാത്രങ്ങൾ സൂപ്പർ. ഗീതയുടെ വേശ്യയുടെ വേഷവും കൊള്ളാം. അസീസ് നല്ല ഉഗ്രൻ പിമ്പ് തന്നെ. ദേവനും ലാലു അലക്സും തകർത്തു. Overall, it is a thrilling scripting in a fascinating and staggering atmosphere of Jammu Kashmir. 2:12:50 Helicopter made by Pawan Hans....
@user-xz1xb5cj7j
@user-xz1xb5cj7j 5 ай бұрын
മലയാളത്തിൽ എല്ലാവരും അഭിനയ പ്രതിഭകൾ തന്നെ... മലയാള സിനിമ ധന്യമാണ്
@shibinasa1258
@shibinasa1258 3 жыл бұрын
അള്ളണെ എനിക്ക് നീന്താൻ അറിയില്ല സാർ... സിദ്ധിക്ക് പൊളിച്ചു
@shijukumar888
@shijukumar888 6 жыл бұрын
great army oficer voice is amazing
@SAHALAHAMS
@SAHALAHAMS 9 жыл бұрын
One of the best action movie in malayalam ever hats of joshi sir nd mamammoos
@lonapancc6427
@lonapancc6427 9 жыл бұрын
r tc
@lonapancc6427
@lonapancc6427 9 жыл бұрын
r Tchaikovsky It ttr
@muhammadsibhath3356
@muhammadsibhath3356 6 жыл бұрын
Poli
@Critique007
@Critique007 4 жыл бұрын
Nope nair sab was a worst movie.Logicless since Dennis Joseph made ot without any knowledge about army. Best Defence Movies in malayalam 1.KeerthiChakra 2.Picket 43 3.Douthyam 4.Sainyam 5.Kurukshetra Worst Defence Movies made in Malayalam 1.Kandahar 2.1971 3.Nair sab 4.Pattalam 5.War and Love
@Lijijose66
@Lijijose66 4 жыл бұрын
Lalettan fans undooo
@Ranga_07-c4c
@Ranga_07-c4c 3 жыл бұрын
Super film mammookka 🔥❤️❤️
@Faisal-yn8cs
@Faisal-yn8cs Жыл бұрын
annathe.megahit.padam.👍👌
@ull893
@ull893 9 жыл бұрын
Geetha the eternal beauty who becomes more and more beautiful when she ages. Her beauty keeps changing in mysterious ways even frame to frame..
@premaduraiswami8027
@premaduraiswami8027 6 жыл бұрын
Mohan7 B
@naturebrain6681
@naturebrain6681 3 жыл бұрын
Mammootty the world legend
@syam0777
@syam0777 Жыл бұрын
Nair Saab 🔥
@ananthrajendar9601
@ananthrajendar9601 4 жыл бұрын
mammukka as " angry & strict officer "
@alexthomasp8773
@alexthomasp8773 5 жыл бұрын
Excellent movie....Love u mammookkaa....
@psabhilash3604
@psabhilash3604 8 жыл бұрын
നല്ലപടം
@muhammadsuhail9722
@muhammadsuhail9722 4 жыл бұрын
പുള്ളിക്കാരൻ സ്റ്റാറ മഴയെത്തും മുന്പേ ലിങ്ക് ഉണ്ടോ
@abelantony1653
@abelantony1653 3 жыл бұрын
SHOW MAN..................JOSHY SAB................SHIBU CHAKARVARTHY & DENNIS JOSEPH GOLDEN YEAR OF MALAYALAM FILM INDUSTRY......................1989
@Ajeeb0369
@Ajeeb0369 9 жыл бұрын
Awesome movie... Awesome Mammookka...
@santhoshsebastian8331
@santhoshsebastian8331 2 жыл бұрын
ഇ റോൾ ചെയ്യാൻ ഇ മനുഷ്യനോളം യോഗ്യത ഉള്ളവർ ഇ ഭൂമിയിൽ വേറെ ഉണ്ടന്ന് തോന്നുന്നില്ല...ആകാരവടിവ്+ശബ്ദഗാഭീര്യം...+സൗദര്യം+ടൈമിംഗ്=മമ്മുക്ക
@amalrai7817
@amalrai7817 Жыл бұрын
If Jayan sir alive at that time he will do this role...
@riyasparoppady4846
@riyasparoppady4846 4 жыл бұрын
എക്കാലത്തെയും നല്ല പടം
@afgamer322
@afgamer322 3 жыл бұрын
Perfect actor, one and only mammooty in ഇന്ത്യൻ film
@shaficzo9788
@shaficzo9788 6 жыл бұрын
Nair saab and sainyam ...superbbbbb movieeee
@kannancs6417
@kannancs6417 4 жыл бұрын
Real life of Army. Nair saab kidu.
@sreeragmc8918
@sreeragmc8918 3 жыл бұрын
ക്ലൈമാക്സിൽ ഒരു കോമടിയും കൂട്ടച്ചിരി കൂടെ ഉണ്ടായിരുന്നേൽ പടം industry ഹിറ്റ് ആയേനെ...
@tensportsomy3941
@tensportsomy3941 Жыл бұрын
ഒരു ഐറ്റം ഡാൻസ് കുടി ആയാലോ
@kasimkp462
@kasimkp462 2 жыл бұрын
Super movie mammokka Poli megatastar indea
@invisible1278
@invisible1278 6 ай бұрын
Ravi annan kandamaanam actorsum 5 songum athilupari emotional scenes um laline cable il ketti thooki fightsum kuthinirachu cheyyhittu polum ithinte ezhayalokathu ethaan aayitilla😂Aa kalakattathil oru vfx nte sahaayamillatha ethrakandaalum puthuma nashtapedaatha ee cinema thannadinu a big thaks to whole team 🙏🙏😘 Mammukka,Joshi sir,Dennis Joseph sir 🔥🔥🔥🔥
@SarathJustForYou
@SarathJustForYou 4 жыл бұрын
Joshy sir... Is great director.... Athaanu... "Supper director" Joshy ennu vilikkunnathu....
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Mammootty - Joshi,Iv shahi Mohanlal - priyan,satyan anthikkade Suresh gopi - shaji kailas Jayaram - rajasenan,satyan anthikkad Dileep - lal jos
@shafeek_ktr8483
@shafeek_ktr8483 3 жыл бұрын
2020 December kaanunnavar undooo
Dhanam Malayalam movie | Mohanlal | Murali | Charmila
2:05:39
Malayalam Full Movies
Рет қаралды 355 М.
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Malayalam Full Movie  | Sainyam | Mammootty, Mukesh | Full HD
2:30:15
Millennium Cinemas
Рет қаралды 1,8 МЛН
Dada Sahib Malayalam Full Movie HD | Mammootty | Sai Kumar | Malayalam Movie
2:24:58
Inspector Balram | Malayalam Super Hit Full Movie HD | Mammootty & Urvashi
2:23:50
Millennium Cinemas
Рет қаралды 2,3 МЛН
Rajamanikyam Malayalam Full Movie | Mammootty | Rahman | Salim Kumar | Padmapriya | Full HD Movie
2:00:25
Chantha | Malayalam Full Movie | Babu Antony | Mohini
1:54:42
Sree Movies
Рет қаралды 1,2 МЛН