ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@MANOJSMECH-jo4kb Жыл бұрын
Bro subtitles erutha nalla erukum because Malayalam wordings puriya matiku😊
ഇഷ്ടം ഉണ്ടെങ്കില്‍ അത് തുറന്ന് പറയുക.... friend ആയത് കൊണ്ട് പ്രേമിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ.... അല്ലെങ്കിലും നമ്മളെ നമ്മൾ ആയി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ആൾ നമ്മുടെ partner ആയി ഇരിക്കുന്നത് അല്ലേ ഏറ്റവും ഭംഗി ....
@altruist44 Жыл бұрын
ഇങ്ങനെ എത്ര എത്ര അറിയാതെ പോയ പ്രണയങ്ങൾ..... കോളേജിലെ ആ പഴയ ക്ലാസ്സ് മുറികൾക്ക് ഇഷ്ട്ടം പോലെ കഥകൾ പറയാൻ കാണും.. ❤️ 7 minute ആ campus life ലോട്ട് ഒന്ന് തിരിച്ചു നടന്ന പോലെ 🥰🥰 Really nice work
@itsmenithin3738 Жыл бұрын
Ufff...... അവസാനത്തെ ഒരു dialogue ൽ അവൾക് എല്ലാം മനസ്സിലാക്കി കൊടുത്ത് ❤🎉
@athulmahesh1937 Жыл бұрын
പറഞ്ഞ കാര്യം സത്യമാണ് സ്കൂൾ ലൈഫ് കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം അതുകഴിഞ്ഞാല് അവർ അവരുടെ ജീവിതത്തിലേക്ക് കടന്നുപോകും... അതുകഴിഞ്ഞാൽ എന്ത് ഫ്രണ്ട്സ് കൂടുതലായിട്ടും ഒരു ബോയ് ഒരു ഗേൾ അവരുടെ ഇടയിൽ ആയിരിക്കും വരുന്നത്...🥺
@adhiltom7042 Жыл бұрын
വളരെ ചെറിയ സമയം കൊണ്ട് ഒരായുസ്സിൻ്റെ പ്രണയം അനുഭവിപ്പിച്ചു സന്തോഷം ചെങ്ങായിമ്മാരെ
@anvarsunish1402 Жыл бұрын
100% friendship..... Athi l തന്നെയുണ്ട് പ്രണയവും വിരഹവും എല്ലാം..... ശരിക്കും അങ്ങനെയുള്ള ഫ്രണ്ട്ഷിപ്പ് ഉള്ളവർ ലക്കി ആണ്..... And i have that..... 😇😇 ഒരിക്കലും പ്രണയമാകില്ലെന്ന് ഉറപ്പുള്ളയോന്ന്...... 😇😇 just wanted to say that..... The story was simple and humble..... 😇 നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് റിലേഷൻഷിപ്പിന്റെ വാല്യൂ തീരുമാനിക്കുന്നത് 😇 Waiting for the other good ones.....
@shananazreenkp3983 Жыл бұрын
I miss Cyril the most my very very best bestest friend 💞
@anakha-S24 Жыл бұрын
@@shananazreenkp3983 how
@jibinpeterjohnson3577 Жыл бұрын
സൂപ്പർ സ്റ്റോറി ഫ്രേയ്മിൽ വന്ന നാല് പേരും ഒരുപോലെ മികച്ച പ്രകടനം ഈ ബസ് സ്റ്റോപ്പ് ഇപ്പൊ ഒരുപാട് ഫിലിമിന്റെ ലക്കി ലൊക്കേഷൻ ആയി.
ഓർമകളിൽ ജീവിക്കുന്നവർ ആയിരിക്കും നമ്മളിൽ ചിലരെങ്കിലും ചിലർക്കെങ്കിലും നാളെയും ജീവിതം മുന്നോട്ട് നയിക്കാൻ പ്രോജോതനം തരുന്ന ഒന്നായിരിക്കും ഓർമ്മകൾ അങ്ങനെ ഉള്ള ഓർമകളുടെ നല്ലൊരു പങ്കിന് കാരണക്കാർ നമ്മുടെ ഒക്കെ കൂട്ടുകാരും ആയിരിക്കും ... My Dear Best Friends ♡
@Manchesterfan-m4l24 күн бұрын
സത്യം
@_mr.pj_ Жыл бұрын
Reality enthennal..nammal ee video share cheyyan agrahikkunna chilarund , avark ayach kodkilla....❤
@yellow96696 ай бұрын
Sathyam 😅
@FEBIN_JOSEPH_7Күн бұрын
😂😂😂 😕
@nivedkuttus5979 Жыл бұрын
അവസാനം അവന്റെ ആ ഡയലോഗിൽ കൊറച്ചു ഇമോഷണൽ ആയ പോലെ തോന്നി 🙂 'ഒരാളുടെ മനസ്സിൽ കേറി ഇരിക്കാൻ കുറച്ചു പാടാ അങ്ങനെ ഒരാളെ ഉണ്ടാവു ഓരോ ആളുടെ ജീവിതത്തിൽ അങ്ങനെ ഇരിക്കുന്നവനെ നമ്മൾ ബെസ്റ്റ് ആകുകയും ചെയ്യും' Nice👍🏻
@---wb8jv Жыл бұрын
ഇതിലെ നടിയെ എനിക്ക് ഒത്തിരി ഇഷ്ട്ടായി..modern and active girl
@sinuhabi160 Жыл бұрын
Best frindinod ishtam parayal adhe oru task aaane... Enikk parayaan dhiryam illaarnn. Entey frind njanariyaande poi paranje.. Endhokkoyoo sambavich.ellaam sada padea ennaayirunnu😅.. Aaaale ippo intey montey ummayaayi koodea unde❤❤❤❤❤❤❤
@Manchesterfan-m4l24 күн бұрын
ചില സ്റ്റോറീസ് കാണുമ്പോള് മനസ്സിന് വല്ലാത്ത ആശ്വാസം ആണ് .. ഇപ്പോള് ഇറങ്ങുന്ന ചില സിനിമയെക്കാൾ അതിമനോഹരം
@shamidasil Жыл бұрын
നമുക്ക് ഇഷ്ടംപോലെ സമയമുണ്ട് എന്നുള്ളത് വെറും ഒരു തോന്നൽ മാത്രമാണ്, അടുത്ത നിമിഷംപോലും നമുക്കുണ്ടോ എന്നുള്ളത് ഉടയതമ്പുരാന് മാത്രേ അറിയൂ... ആരോടേലും എന്തേലും പറയാനുണ്ടെങ്കിൽ, അത് ആ ചിന്ത നമ്മിൽ ഉദിക്കുന്ന സമയം തന്നെ അങ്ങ് തീർത്തേക്കണം, പിന്നത്തേക്ക് എന്ന് പറഞ്ഞ് ഒന്നും വച്ചേക്കരുത്😊
@meghapkumar1755 Жыл бұрын
Good story. ...oru best friend ennum oru gift ah..possessiveness, distance, marriage kazhinja life lu busy avunadu oke sarikum ela nalla friendship lum undagum...ente bestie nte kalyanam kazhinju, avanu kochum ayi...onu love ayadum, oru kettiyadum elaathilum ee njan undu... Orikalum ee sneham, ale njangalde pranayam couples love story aavila enu 100 shadamanam orapode innu nilkunu. Not every best friends are meant to be lovers...they can still be friends, beyond all limitations ❤
@ajikumarkg6682 Жыл бұрын
ചെക്കൻ ഒരു നല്ല ഭാവി ഉണ്ട്. പുതിയ ലാലേട്ടൻ avam
@mounam1000 Жыл бұрын
Ithu pole best friend aya alod istamayitum parayathe vach pinne istam paranj premich kalyanom kazhichu ippo kuttiyayit irikkunnu. Ithu kandapol pala memories um remind cheythu. Nice movie. Best friend oru boy/ girl anel urappyum namuk friendship nu appurathek oru istakooduthal undakum.
@mridhula-p4r Жыл бұрын
🙂
@harsha-sc7gg9 ай бұрын
Oru boy and girl eppozhum frnds aayirikkan pattule 🤔enthennu vechal enikki oru best frnd und njagade friendship ippo 6 years aayi
@LabeebqatarLabi Жыл бұрын
സുഹൃത്തായി ഒരാൾ പോലും ഇല്ലാത്തവനാണ് യഥാർത്ഥ ദാരിദ്രൻ അപ്പുറം ഒരാൾ ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല അത് കേൾക്കാനായാലും പറയാനായാലും
@anjali.kavalan218820 күн бұрын
True 💯🌝
@VASITH Жыл бұрын
4 വർഷം ആയി കോഴിക്കോട് കോളേജ് ലൈഫ് കഴിഞ്ഞിട്ട്. Miss you calicut iTi life🔥😍miss you 💯💯
പറയാതെ പോയ ചില പ്രേണയങ്ങൾ മനസ്സിൽ വല്ലാത്ത നീറ്റൽ ആയിരിക്കും 😊
@viveknotes6420 Жыл бұрын
I like this Jodi acting . Big fan of this chettan
@arjunmaheshjbjd123 Жыл бұрын
This video calls back the good old memories with my best friend. What more hurts is that she is no more to get fight with & nor to share my secrets..... Really missing her each and every day of life 💔.
@thedronebee Жыл бұрын
Same 🙂
@anakha-S24 Жыл бұрын
What happened brother😢
@newno-xp7rb Жыл бұрын
Hehe..nnmm ko Lame jokes
@gigithjoseph7367 Жыл бұрын
🙂
@devadarshps2558 Жыл бұрын
കലാലയങ്ങളിലെ ഓരോ ചുവരുകൾക്കുമുണ്ടാവും ഇതുപോലെ പറയാതെപോയ ഒരുപാട് നഷ്ട പ്രണയങ്ങളുടെ കഥ....
@idukkivibeswithriya2158 Жыл бұрын
😂😂
@shilpsshilps7920 Жыл бұрын
Really nice work❤ വീണ്ടും campus life ലേക്ക് പോയ ഒരു feel
@alfiyanizar3226 Жыл бұрын
ശെരിക്കുമുള്ള bst frnds നു വേറെ relationship ഉണ്ടാവില്ല... Only one relationship... That's Friendship 😍 Brotherhood 🥰🥰 and I have such a nyc beautiful frnd... Miss u da dear kurunarii😻🥲
@ravisankar8761 Жыл бұрын
Thanks.Please keep this Good work.Superb performance by Gopu&Rahul.
@ghi1090 Жыл бұрын
Ith entha 40
@princessofparadise-cs6dx Жыл бұрын
@@ghi1090 super chat pole cash ayakunna parupadi aan
@shahilshalu7603 Жыл бұрын
single ആയിട്ടുള്ളവർക് sort fillim ഒന്നും ഇലെ 😂
@nandankmr4116 Жыл бұрын
Ponmuttayude singles Club ഒറ്റ piece for singles ഒരു kutty story കണ്ടാൽ നേരെ പോയി അതു കാണും
@muhammedfayis3489 Жыл бұрын
💥
@vivekktk95 Жыл бұрын
😊
@RajendranVayala-ig9se Жыл бұрын
പ്രണയകഥകൾ അതിനുമപ്പുറം ഉള്ള ജീവിതത്തിൻറ നാനാർഥങൾ വൃഞ്ജിപ്പിക്കുന്ന വിധം കഥയിൽ സംഭാഷണത്തിൽ ആവിഷ്കാര ത്തിൽ ട്വിസ്റ്റ് കൾവരുത്താം.ആശംസ
@ravisankar8761 Жыл бұрын
Superb Presentation by Rahul and Gopu,for the Directors high profile Presentation. Keep the Good work.
@anuzz4749 Жыл бұрын
Ivare combo oru pretheka rasa 😻 nigade videokk vendi waiting aayirunni❤ inn anthe bday aa inn thanne video ittathil very hpy 😻❤
@AN...94 Жыл бұрын
Happy Birthday 🎉🎂
@anandkrishna8735 Жыл бұрын
Happy birthday🎉🎂
@anuzz4749 Жыл бұрын
@@AN...94 Tnq😻
@anuzz4749 Жыл бұрын
@@anandkrishna8735 Tnq😻
@sachoosworld8699 Жыл бұрын
ഇങ്ങനെ കുറെ നഷ്ടപ്രണയങ്ങൾ ❤ സൂപ്പർ 💖
@SwathiSuresh-in1ip Жыл бұрын
Last ahh cheakan ayacha msg.. Kollam....🫂❤🩹. Njn athaym vijarichu aval ayacha ahh msg ne reply ayit ulla msg avum eanne
@saniya4683 Жыл бұрын
Very short film🙂bigg message❤ Nice work!!❤
@Vidya-o2q Жыл бұрын
Nice story 🙂 feel ayi tta😢 Enikku und Nte Appuzz 🙂 miss u da Kalla panni🙂 🚶♀️
@blackmamba3427 Жыл бұрын
Awesome short film❤
@gokulsnair5614 Жыл бұрын
Background score is awesome ❤
@AkhilAr-lq9bl3 ай бұрын
Kurache Neram Ullankkillum Nalla Oru Best Frend entha Ee Video Kanichu Thannu
7 കൊല്ലമായി ഞാൻ അവളെ നേരിൽ കണ്ടിട്ടില്ല ❤ ഒരുനാൾ കാണും എന്റെ അപ്പു ❤ഒരു പാവമാണ് ❤
@thasnisalih6352 Жыл бұрын
Kanathe enganeya pranayikkaa
@rajendran4604 Жыл бұрын
Eth kandapol hello unknown webseriesille oru episode ext bus stop aa ormma vanne.. Athe polee... 🤍🙌... Kuttie stories... Simple content avum kondu varunne pakshe athilll epoozhum something special which makes them differ from others..always they have their own 🌼special After watching each short film or webseries,its blooms automatically a smile & left something in u somewere... Something special... 🤍🍃
@snvloge3774 Жыл бұрын
Chekkenda sound poliyataa😁
@manuminumanuminu3818 Жыл бұрын
ആദ്യമായിട്ടാണ് njan comment idunnath adipoli video ❤️❤️❤️
@AnilKumar-rv7ws Жыл бұрын
Parayan ulath parayanam athin vere samayam nokikond iruna pinne paranjat kariyam illa 🥺🥀
@asaphv.t6930 Жыл бұрын
Nice one keep it up guys❤ pettannu thanne oru best friendine set aakanam😼💪❤️
@MuhsinN-yh9ll Жыл бұрын
Crct ann bro anikkum ndha best frnd na istam paksha njn paraja avk yanna istam alla aa friend ship kuddi nashtappadum ndho istam parayan thonnunnila
@its_me_jimbruttan5703 Жыл бұрын
Enthokkeyoo evideuokkeyoo.... Relatable 🥲🙂 miss u kunjaa🙂
@ChristyDenny Жыл бұрын
ithippo ellaroodi best friends ne ellam lovers aakkoolo🤣
@amithphilip7651 Жыл бұрын
Anikku ariyam padillathondu chokikkuvaa Ippolathe ente situationil enge ethraa correct ayittu relatable video udunnee
@abdulhaseeb6524 Жыл бұрын
ഇത് കണ്ടിട്ട് ഞാനെന്തിനാ ചിരിക്കണേ
@BTSArmy-ms5ob Жыл бұрын
Feeeling good after watching this 🙂💗
@saifmuhammed6360 Жыл бұрын
6:27 💯 percent confirm❤
@muhammadarshaq42 Жыл бұрын
മനസ്സിലേക്ക് എന്തോ ഒന്ന് ഇട്ടിട്ടു പോയി 🙂
@nandhumohan7400 Жыл бұрын
Imaathiri feel aakalle..... Ente kutti stories😊❤️
@idukkivibeswithriya2158 Жыл бұрын
😂😂
@Nandhu884 Жыл бұрын
Inn parayam nale parayam enn vicharich irunn avasanam parayathe bakki vachu pokumbol manassil valyoru bharama... aa bharam irakki vekkn bayangara paada.. 🙂💔
@sajeelasachu4090 Жыл бұрын
Adipoli Nexte Episode 2katta waiting 💫
@beenagangadharan4085 Жыл бұрын
Reality portrayed well. A nice message told with just 2 character. Keep up the good work
@pranavav9506 Жыл бұрын
ഈ അവസ്ഥ enakkum ഉണ്ടായിട്ടുണ്ട്..... പറയാൻ പറ്റിയില്ല അവള് പോയി...😊
@Manchesterfan-m4l24 күн бұрын
മനോഹരം 😍😍😍😍😍😍😍
@jyothis165 Жыл бұрын
Sthiram bus stop.. Ee bus stop aano kutti stories nte ഐശ്വര്യം 😜
@foodietimewithunnivava4258 Жыл бұрын
Inn vegam thernnu poyepole thonnii ❤
@Fallen_Angel.999 Жыл бұрын
Naan Karuthi Sneham enna onnum illennu, Athellam enikkoru joke pole aayirunnu. Ippol naan naatil polum alla jeevikkunne, enikkariyilla ini thirike varan kazhiyumo ennum.. Pakshe ente Best friend aval enne 23 varshangalku shesham FB yil request ittu, ente mukam polum ente profile pickil naan use cheythittilla, ente peru polum. Ennittum aval enne kandu pidichu. Ithine aanalle sneham ennoke paraynnathu. Ippol manasilaayi naan enthu mandan aanennum, ngaan enthanu ente jeevithathill miss cheythathu ennum... Miss that old life... 😢😢😢😢😢😢
@anjanat.s9390 Жыл бұрын
Wooww....❤️❤️ it's really similar to the incidence happened in my life..... Thanku teamzzz🤍 And... All the very best for ur next wrk....💕🥰
ഉണ്ടായിരുന്നു..... ഇവിടെ 3.34 ഇൽ പറയുന്ന പോലെ " പതിയെ എല്ലാരും അവരവരുടെ life ഇൽ busy ആയി പോകും ".... അത് സത്യം ആണ്.... പോയ്....
@viewofworld1292 Жыл бұрын
Illavarum oru time kaziyumbo nammude life ne povum
@Bhavya244 Жыл бұрын
@@salinias5957 sathyam.. Ipo onn mindaan polum time illathaayi🙂
@anandu2388 Жыл бұрын
അങ്ങനെ ഒരാൾ എല്ലാവർക്കും ഉണ്ടാവും ഇയ്യാൾ just inbox തുറന്ന് നോക്കു... കൂടുതൽ msg ആർക്കണോ അയച്ചത് അയാൾ ആയിരിക്കും.. ചിലപ്പോൾ തന്റെ കാര്യങ്ങൾ പറയാൻ space tharunna aaro ആയിക്കോട്ടെ അതാണ് best frnt
@sreekutty7095 Жыл бұрын
എണീറ്റാൽ ഒരു short film എന്നായി ഇപ്പോൾ 😄😄😄😄
@krishnakishore-cg8zt Жыл бұрын
Story poli pakshe ee best friend athe ethara nalathelke aanhe kande ariyanam
@aiswaryasaju1242 Жыл бұрын
Enik ee pulline nalla ishtam aaa
@amalraj6614 Жыл бұрын
H H Dad💯❤️
@shalinikrishnan9817 Жыл бұрын
Pranayam thonnatha best frnds um ille. Bt aal vere oru penkuttiyod kooduthalayi aduppam kanikumbo asooya varilla ennilla. 😊
Bst frd aayite relationship oke aayi pinne avare nmlne vitte puvumbo kittana oru feel ind 🥺enkum indayirinnu oru bst frd and my partner🥺💔
@mahesh.mmahesh2931 Жыл бұрын
എനിക്ക് പിന്നെ ഇഷ്ടം തുറന്ന് പറയണ്ട കാര്യമില്ല ഒരു പെണ്ണിനോടും കാരണം എനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ടും ഞാൻ കറുപ്പ് ആയതുകൊണ്ട് അവരുടെ ഉത്തരം ഇഷ്ടം അല്ല എന്നാണ്. വെളുത്തവരെ ആണ് എല്ലാവർക്കും ഇഷ്ടം
@idukkivibeswithriya2158 Жыл бұрын
Angane onnum illa chetta.... character nannayal mathi so happy ayitt irikkukkuka
@captainsmagic2857 Жыл бұрын
Super ayyi...best feel
@specxgoku Жыл бұрын
Best friend annu pakshe avallu vere oru all ayi relationshipill avumbol annu aaa oru missing manasilavune, apo vicharikum anthina veruthe oru relationship shokam akunne annu vicharichu namal thanne oyinnu marum eganeyum ud oru avestha 🙂
@meu589 Жыл бұрын
Relationshipil ayenn karuthi best friend best friend thanneyaann. Never leave your buddy, because they are always best than a lover.
@specxgoku Жыл бұрын
@@meu589 🤗🤗
@richuanu4770 Жыл бұрын
Enik und ingane oru best frnd😁 aalk nthum ennodum paraya ink enthum avanoodum paraya. Ith kandapo avaneya oorma vanne My dear best friend (sinan)🫶🏻💗
ഇങ്ങേർ രോമാഞ്ചം 2ഇല് വന്നാൽ പൊളിക്കും i mean first intro ഇട്ടവൻ
@anupama.sanupama.s4778 Жыл бұрын
Gopika❤
@mohammadhazrat9814 Жыл бұрын
I am Assamese from Assam but I know malayalam I watched your all videos. Your video story is so much beautiful ❤️
@simishyju8119 Жыл бұрын
Nayakande mudi enda ingane.. Nalla mudi aayirunnu🥰🥰
@_kaalocha Жыл бұрын
Really sooper execution.. nice story ❤️🤍
@sugeethobby Жыл бұрын
What a Script yaar! I like the performance of the actors, both of them... I wish I could get a chance to work with you! I like the Direction as well! But I didn't like the 'Title'.. somewhat Redundant usage! Will definitely collaborate!
@midhunadas9295 Жыл бұрын
Good one......... Njn kutti stories te ella episodeum kannarundu.... But aa pazha ya oru vibe kittunila.... I don't know why.......... Oru glucose pranayam, Old girlfriend, i too had a love story ......... Athoke enik best ayi.......... thonni.........☺️❤️m.... Waiting for your nxt content