ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022206 wa.me/917736022206 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 06
@anu_mol_2 жыл бұрын
Fess etra aa?
@ajaythankachanvlogs60912 жыл бұрын
മനസാ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു! 🤗💕 കൂടെ കട്ടക്ക് നിൽക്കുന്ന ചേട്ടായും പൊളിച്ചു!😍👍🏼
അധികം വൈകാതെ അടുത്ത episode ഇടണേ wait ചെയ്യാൻ വയ്യ
@focusonstudies83312 жыл бұрын
Suppose u r in such situation..what would u do?? My answer is 1.complain on cyber police 2.Lucky to have parents who supports on crucial situation so tell them the matter 3.Leave the place for a short term 4.share a post which says whoever watched it and have it will be arrested 5.
@DrJoker-ms4ok2 жыл бұрын
ഇതാണ് ഒരു സീരിസ് . അടിപൊളി . നായിക ഒരേ പൊളി
@priyaabhiramimt19982 жыл бұрын
ഒരാൾക്കു ഒരു പ്രശ്നം വരുമ്പോൾ ശെരിക്കും എന്താ എന്ന് ശെരിക്കും അറിഞ്ഞിട്ടേ നമ്മള് അതിനെ പറയാവു അല്ലേ അവരോട് ഫസ്റ്റ് ചോദിക്കണം എന്താ സംഭവിച്ചേ എന്ന് സ്വന്തം വീട്ടുകാര് എങ്കിലുംചോദിച്ചു നോക്കില്ല മിനിമം അവര് അനുഭവിക്കുന്ന പ്രശ്നം എന്തായിരിക്കും എന്ന്.. നമുക്ക് അറിയില്ലല്ലോ ശെരിക്കും അവരുടെ മാനസിക അവസ്ഥ അത് എങ്ങനെയാ വിവരം അറിയുന്നതിന് മുൻപ് അടിയും വഴക്ക് മുൻപന്തിയിൽ നിൽക്കുന്നേ എനിക്ക് കണ്ടിട്ട് ഇതുപോലെ അനുഭവിച്ചവരുടെ അവസ്ഥയെ ഞാൻ ആലോചിച്ചേ ഒപ്പം ചേർന്ന് നിന്ന് എന്താ എന്ന് ഒരാൾ ചോദിക്കണം ആ നേരത്ത് അവർക്ക് വേണ്ടതും അതാണ് ഈ കുട്ടിയുടെ അവസ്ഥകണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയെ ഒരാള് എങ്കിലും എന്താ എന്ന് ചോദിച്ചിരുന്നു എങ്കിൽ അതിന് ഒരു ആശ്വാസം ആവില്ലേ
@saibysimon46042 жыл бұрын
Hi friends, Kutti stories inta part aavan sathichathil orupad santhosham ind.. I know that orupad aalukal ipo kutti storiesinta kooda ind... Support cheyyunna ellavarkum orupad thanks..njan oru cheriya reethiyil acting oke padich varunnathe ullu nthelum mistakes oke vannatundenkil shemikanam and support cheyyanam...🥰. Thanks for your support.. Thank you so much...really happy😁🥰
@darsana____s59772 жыл бұрын
My heart was just stuck! her performance is🔥
@nisanthnarayanan27972 жыл бұрын
ചെറുപ്പം മുതൽ 10ത് വരെ ഒന്നിച്ച് പഠിച്ച ആളെ 13 കൊല്ലം കഴിഞ്ഞ് പ്രൊപ്പോസ് ചെയ്ത് 5 കൊല്ലം ആളെ നേരിൽ കാണാതെ പ്രണയിച്ച് ഒടുവിൽ ബ്രേക്ക് അപ്പ് ആയി പോകുമ്പോൾ ഒരവസ്ഥ ഉണ്ട് 🥲
@subinsubisubinsubi77222 жыл бұрын
😞😞😞😥
@Rameeza20032 жыл бұрын
Lag അടിപ്പിക്കാതെ next episode ഒന്ന് വേഗം upload ചെയ്യണേ......
@rjvlogs51632 жыл бұрын
Next Episode Katta Waiting 👏🔥❤️
@noufalnoushad79932 жыл бұрын
മാനസ നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ ❤️
@chinchumolmt25142 жыл бұрын
Eagerly waiting for next episode.❤️❤️❤️ story🤔
@kaleelkallu66012 жыл бұрын
Oru suicide illate irrikat
@sarath94842 жыл бұрын
Lead actress🔥🔥... supporting actors aayitulla teachers,parents dhurantham...lead actress nte acting aayi avarku match cheyan paranjilla...bgm🔥
@abhijithbabhijithb39922 жыл бұрын
ഇത് കുറെ ജീവിതങ്ങൾ കൊണ്ട് ഉണ്ടാക്കിയത് ആണ് നിസംശയം പറയാൻ കഴിയും🥺
@thomachayan26032 жыл бұрын
Waiting for your next episode ☺️
@layasreya51642 жыл бұрын
Yz🙌🏼❤🔥
@opinionandreactions16342 жыл бұрын
Vere level script🔥🔥🔥 ഇന്നത്തെ നടക്കുന്ന സംഭവം അതുപോലെ കാണിച്ചു സൂപ്പർ.... Casting🔥🔥 vere level... ആ പെൺകുട്ടിക്ക് ഇങ്ങനെ ഒരു സാഹചര്യത്തിൽ കൈ താങ്ങു കൊടുത്താലേ ഇവിടെ മാറ്റം കൊണ്ട് വരാൻ പറ്റു... തെറ്റ് ആർക്കും പറ്റാം അത് തിരുത്താൻ അവസരം കൊടുക്കുക....
@rashidarooby46142 жыл бұрын
അത് ആരും നോക്കില്ല. നിങ്ങൾ പറഞ്ഞ പോലെ തെറ്റ് എല്ലാർക്കും പറ്റും പക്ഷെ ഒന്ന് മാത്രം വീട്ടുകാരും നാട്ട് കാ രും ചെയ്യില്ല അവരെ പറഞ്ഞു മനസിലാക്കുക.
@opinionandreactions16342 жыл бұрын
@@rashidarooby4614 yes athaanu vendath
@cat...62592 жыл бұрын
Nth thettaan aa penkutty cheythath avarude nude video purath ayath ahno
@harrisonwells29082 жыл бұрын
Enth kayy thaang Kidann kodukkan aarum parayunilla Last ennit mongalum Fake peedanacase um koppum
@shane8270 Жыл бұрын
എന്ത് തെറ്റാ അവൾ ചെയ്തേ?? എനിക്ക് ഒന്നും മനസിലായില്ല. എങ്ങനെ അവളുടെ വീഡിയോ ലീക് ആയി??
@smaquaguppy3822 жыл бұрын
ഈ നായിക ആയി അഭിനയിക്കുന്ന പെൺകുട്ടി സൂപ്പർ അഭിനയം ആണ് 👍
@nknaveen52162 жыл бұрын
Acting....🔥 Bgm....👌 Overall a cinematic experience... wytng for nxt part...🤩
പുതുമ ഉള്ള വിഷയം ❤️ പക്ഷെ ഈ episode contents കുറവായ പോലെ തോന്നി.
@navami55912 жыл бұрын
Ntammo oru rakshemilla poli nxt ini ennaa katta waiting 🔥🥰
@ranithomas82842 жыл бұрын
The kind of extreme stress and tension she encounter..if this situation ends in a suicide in real life, who is to blame for?Support from a single family member or a friend could save a life sometimes.Thoughtful message.Waiting for next ..
Content is strong.. but I think acting is not good .. usually we don't feel like they are acting.. but in this it is little bit more dramatic
@vineeshrv15132 жыл бұрын
വീഡിയോ ലീക്ക് ആയെന്ന് പറയുന്നു.. ഒറ്റയ്ക്കുള്ളതാണോ.. ആരുടെയെങ്കിലും കൂടെ ഉള്ളതാണോ.. Fake ആണോ 🤔🤔🤔🙄ഒന്നിനും ക്ലാരിറ്റി ഇല്ലാതെ നിർത്തി.. ഇനി വെയിറ്റ് ചെയ്യാം 😌😌😌
@jobin532 жыл бұрын
Otykulath ala , arunengil vetil chelumbm ni arda kuda kedanita verunath enn chothikila. Kamukanta kuda olatharunengil avna ozhivakan nokuvaruno 🤔
8 days aayile iniyengilum ittoode ...ini kanumbol oru nack undaavilla....onnum kondalla katta waiting annu
@aryamolp.s16852 жыл бұрын
Super 👌
@ujr2322 жыл бұрын
ഇതുവരെ കൊളളാം!! പക്ഷേ അമ്മേടെ character തീരെ ശരിയായില്ല!!! മോൾക് ഇത്രേം സംഭവിച്ചിട്ടു, ഒരു തുള്ളി കണ്ണീർ പോലു വന്നില്ല.... വല്ലാതെ stiff ആയിപോയി
@hussanhussan57282 жыл бұрын
Nyce❣️
@sreespace27882 жыл бұрын
എന്റെ മോനെ എന്തൂട്ടാ പടം. 🔥🔥🔥
@DiyaAjith-fu8cn2 ай бұрын
2024 il kanunavar indoo 😁
@nidhithamban65892 жыл бұрын
Wowww❤🔥 കട്ട waiting For Next❤
@ShantyAntonyAngamaly2 жыл бұрын
Good work...
@anjanaanjanasuresh50232 жыл бұрын
Waiting for next episode ❤️🔥🔥❤️
@kssujithpanicker25542 жыл бұрын
Spr 🔥🔥🔥
@cijojohn86802 жыл бұрын
Lead characters are not getting enough support from the supporting ones... Artificial touch throughout... Kutty is much more than this... Don't let us miss 'the KUTTY' we know. That title and bgm though 🔥
@abhayvargheze2 жыл бұрын
yes..ith pora
@snehageorge4052 жыл бұрын
Exactly they can do better
@ds42752 жыл бұрын
Yes the supporting cast is very poor in their acting skills. The lead actors are awesome 👌