ആവറേജ് എന്ന രീതിയിൽ ഒരായിരം കമെന്റ്സ് കണ്ട്... പക്ഷെ പിന്നിൽ പ്രവർത്തിച്ച സുഹൃത്തുക്കളെ, ഇത് അടിപൊളി ആണ്... 👌 എത്രയോ ചവറ് ഷോർട്ട് ഫിലിമുകൾ ആണ് യൂട്യൂബിൽ... കണ്ട് കണ്ട് ഇപ്പോൾ ആണ്ടിലും ശാങ്കരാന്തിക്കും ആണ് കൊള്ളാവുന്ന ഒരെണ്ണം ഇപ്പോൾ കാണാൻ കിട്ടുന്നത്... Congrats... Its beautiful...
@Spider_4324 жыл бұрын
🔥🔥🔥🔥
@Its____.not.__.mee.4 жыл бұрын
100 likes
@manuprasad59115 жыл бұрын
പ്രണയം നന്നായിട്ടുണ്ട് ."ചില നഷ്ട്ടങ്ങൾ അങ്ങനെയാണ് നഷ്ടങ്ങൾ ആയി തന്നെ ജീവിതത്തിൽ അവശേഷിക്കും " ഈ വാചകങ്ങൾ മുറിവേല്പിക്കുന്നു .
@tinjums5 жыл бұрын
💞😓
@feminamahroof88142 жыл бұрын
സത്യം
@aswinsathyan43285 жыл бұрын
സാഹിത്യ രീതിയിൽ ഒന്നും പറയാൻ അറിയില്ലെങ്കിലും ഒരു കാര്യം പറയാം പ്രണയം കൊണ്ട് വാക്കുകൾക്ക് ജീവൻ നൽകി അക്ഷരങ്ങളുടെ ലോകത്തേക്ക് പുതിയൊരു പാത ഒരുക്കിയ സുഹ്യത്തുക്കൾക്ക് ഒരു പാട് നന്ദിയുണ്ട് 😊
@anusree44284 жыл бұрын
Cute
@jerielroy5 жыл бұрын
പുസ്തകങ്ങളെ പ്രണയിക്കുന്ന എത്ര പേർ ഉണ്ടിവിടെ?
@muhammaddhanish72004 жыл бұрын
Mee
@satheeshkp67654 жыл бұрын
Mee..
@mayabmathew80224 жыл бұрын
First my Saviour....my Lord Jesus....then books....
@jerielroy4 жыл бұрын
@@mayabmathew8022 Amen..I loved that statement.. same with me also!
@aparnaappu71254 жыл бұрын
Meeeeee
@reettupaul56095 жыл бұрын
സത്യം ആണ് അക്ഷരങ്ങളുടെ ഒപ്പം മനസും സഞ്ചരിക്കും
@ഷിനു_shinu5 жыл бұрын
*ഈ നിധി കണ്ടെത്താൻ ഞാൻ വൈകിയല്ലോ,എന്നാ ഒരു ഫീലാണ്.വായനയുടെ രസം അതൊന്ന് വേറെയാണ്* ചില വാക്കുകൾ ജീവിതം മാറ്റി മറിക്കും. *ചില നഷ്ട്ടങ്ങൾ നഷ്ട്ടങ്ങളായി ഇരിക്കുന്നതാണ് നല്ലത് കാരണം ഇഷ്ട്ടങ്ങൾ മടുത്താലും നഷ്ട്ടങ്ങളോടെന്നും പ്രണയമായിരിക്കും*
@susanjohn11265 жыл бұрын
yes....
@pavamsabina12325 жыл бұрын
👍👍suprr wordss
@shabhank31915 жыл бұрын
Shinu ഷിനു satyam😘👍👌
@prettyprasad39775 жыл бұрын
Serikum
@sevenwonders71894 жыл бұрын
It's true
@anusreekc96595 жыл бұрын
ഒത്തിരി ഇഷ്ട്ടമായി, വിചാരിച്ചതു പോലെ തന്നെ ആയി അവസാനം 😍😍
@Spider_4324 жыл бұрын
😂😂🔥🔥🔥
@MediaTube25 жыл бұрын
ചില പിഴവുകൾ ഉണ്ടേലും... ഹൃദയത്തിൽ എവിടെയോ ഒരു feel നൽകാൻ കഴിഞ്ഞു...♥♥ അതാണ് നിങ്ങളുടെ വിജയവും... Congras💐
@aswanthbiju86375 жыл бұрын
എഡിറ്റിംഗ് അനുഭവങ്ങൾ പല സാഹചര്യങ്ങളിലും വേദനകളിലും സന്തോഷങ്ങളും കൂടെ കടന്നു പോയിട്ടുണ്ട്. ഇപ്പോൾ ഒരുപാട് സന്തോഷിക്കാനാവുന്നു. അതിഥി 60,000 തിനു മുകളിൽ കാഴ്ചകാരുമായി മുന്നേറുകയാണ്. കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നുമുണ്ട് . പൈസ കൊടുത്തു പ്രൊമോഷൻ ചെയ്യാനൊന്നും ഇല്ലായിരുന്നുട്ടും അതിഥി വലിയൊരു വിജയം ആയി. എല്ലാരോടും നന്ദി പറയുന്നു. ഒരു കാലയോടുള്ള സംവിധായകന്റെ പൂർണ്ണമായ ഇടപെടൽ അതു തന്നാണ് അതിഥി യിൽ സംഭവിച്ചത്. നമ്മൾ കണ്ടു മടുത്ത കിളിശേ ഷോർട്ട് ഫിലിം കൾ പോലെ അല്ല അതിഥി.വളരെ ചെറിയ ഒരു പ്രമേയം ആണ് രഞ്ജിത് ചേട്ടൻ അതിഥി ക്കായി തിരഞ്ഞെടുത്തത്. ആദ്യം നമ്മക്ക് പലതരത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നു. ചിത്രികരണ വെളയിൽ ആദ്യം ഉണ്ടായ ആശങ്കകൾ പിന്നീട് അങ്ങോട്ട് വർധിക്കുകയും ചെയ്തു. എഡിറ്റിംഗ് തുടങ്ങിയപ്പോൾ അതൊക്കെ പതുക്കെ പതുക്കെ രഞ്ജിത്ത് ചേട്ടൻ തന്നെ അതിനുള്ള മറുപടി തന്നു. 50 നു മുകളിൽ വരുന്ന crew 50,000+ബഡ്ജറ്റ് 10 പേരണ്ടങ്ങുന്ന മ്യൂസിക് ടീം 3ഡേയ്സ് ഷൂട്ട് 1ആഴ്ച എഡിറ്റ് എനിക്ക് പ്രിയപ്പെട്ട വർക്കിൽ അതിഥിയും kzbin.info/www/bejne/lZ_SaaWimMaNZ9k
@athirasl1235 жыл бұрын
Nannaayttund
@aswanthbiju86375 жыл бұрын
@@athirasl123 thank you
@deepthi45805 жыл бұрын
Enthayalum ningal kashtapettath veruthe aayilla
@tiktop41965 жыл бұрын
Nice work
@vishnuownzoom4 жыл бұрын
Nyc work brw
@sreeharisukumar2445 жыл бұрын
അതിഥി നല്ല ഒരു ഷോർട് ഫിലിം... അതിലേറെ അതിഥി എന്ന കഥാപാത്രം മികവുറ്റതാക്കി..........
@rohithvandichalil285 жыл бұрын
That കണ്ണും കണ്ണും നോക്കിയുള്ള നിമിഷം 😍😍😍ബല്ലാത്ത ജാതി ഫീൽ ❣️❣️ Congrats to the entire crew
നല്ല ഒരു കഥ..കുറ്റം പറയാൻ എനിക്ക് യോഗ്യത ഇല്ല.ഹൃദയത്തിൽ എവിടെയാ ഒരു സ്പർശനം തന്നു .അൽപ്പം കണ്ണു നനച്ചു...ആ തിരിച്ചു അറിഞ്ഞ നിമിഷങ്ങൾ....
@TheSURAG5 жыл бұрын
Sherikkum
@farispangfaris67854 жыл бұрын
Sherikkum
@fidhasherin73543 жыл бұрын
💯💥
@aswanthbiju86375 жыл бұрын
1 lakh views ഏറ്റവും മനോഹരമായ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവങ്ങൾ ആയി മാറും... അതിഥിയും അങ്ങനെ തന്നെയാണ് ഞങ്ങൾക്ക്... നന്ദി നൽകിയ ആത്മവിശ്വാസത്തിന്... നല്ല അഭിപ്രായങ്ങൾ പങ്കുവെച്ചതിന്... നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും ഞങ്ങൾ കട്ട സ്നേഹം... ♥♥ Thanku all😍😍
@sreelekshmidas30645 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടായി എന്തോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌👌👌👌👌👌👌
@ashpadam5 жыл бұрын
വിപ്ലവവും നല്ലതാണ്, വിശ്വാസവും നല്ലതാണ്... അതിലേക്കാളേറെ നല്ലതാണ് ഈ പ്രണയംകാവ്യം... ❣️❣️❣️❣️❣️.. love u all, team അതിഥി...❤️❤️
@vishnuvijayanvichu34935 жыл бұрын
നായകൻ കലക്കി story super വല്ലാത്ത ഒരു ഫീൽ അഥിതി ur lucky
@Manushyan4395 жыл бұрын
ശ്യോ ഈ ബുദ്ദി +2പഠിക്കുബോള് എനിക്കു തോന്നിയിരുന്നെങ്കിൽ അപ്പോഴുള്ള ചമ്മൽ മാറിയേനെ nice idea 🤘🤘
@aiswaryalakshmi36805 жыл бұрын
അത് കൊള്ളാല്ലോ... ഇനി ആണെങ്കിലും നോക്കാവുന്നതേ ഒള്ളു...
@saranyarajan42435 жыл бұрын
ഒരു വായനക്കാരിയുടെ, എഴുത്തുകാരിയുടെ മനസ്സ് വളരെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു... പലപ്പോഴുഠ വിപ്ളവകാരിയുടെ മനസ്സുഠ എഴുത്തുകാരിയുടെ മനസ്സുഠ ഇരു ധ്രുവമാണെന്ന് തോന്നാറുണ്ട്,പക്ഷെ വിപ്ളവകാരിക്ക് തെററുബോൾ സാഹിത്യകാരൻ ശരിയായ ദിശ കാണിച്ചു കൊടുക്കുന്നു.
@UrAmigoAlways5 жыл бұрын
വായനക്കാരിയും വിപ്ലവക്കാരനും നല്ല ചേർച്ചയാണ്
@aleenakj76055 жыл бұрын
എന്റെ പൊന്നു സാറെ നിങ്ങൾ പോളിയാണ് ഇതു polichu super shot filim
@വിശാഖ്പാറശ്ശാല4 жыл бұрын
❤️
@rahuljs13985 жыл бұрын
ഷോർട്ട് ഫിലിം നന്നായിട്ട് ഉണ്ട് പ്രേത്യേകിച്ച് പുസ്തകങ്ങൾളെ കുറിച്ച് പറയുന്ന വാക്കുകൾ ഗുഡ് ഇനിയും മികച്ച ഷോർട്ട് ഫിലിംകൾ പ്രേതീക്ഷിക്കുന്നു
@rahuldasm90884 жыл бұрын
കൊള്ളാം....😍😍😍 അവൻ തന്റെ പ്രണയം അവളുടെ ഇഷ്ടം എന്തെന്നറിഞ്ഞു അവതരിപ്പിച്ചത് that's very intresting..
@magicmov115 жыл бұрын
പുസ്തകപ്പുഴുവിനെ വിപ്ലവകാരി ഒന്ന് ചുറ്റിച്ചു അല്ലെ ...Nice ...congrats all
@saranyarajan42435 жыл бұрын
അതെ ,അങനെതന്നെ കൗതുകത്തോടെ പറയാഠ...
@aiswaryalakshmi36805 жыл бұрын
അതെ അങ്ങനേം പറയാം.... അവരുടേതായ രീതിയിൽ ഒരു മറുപടി...
@athyaswathy3534 жыл бұрын
പുസ്‌തതലുകളിലൂടെ മനസ്സിന്റെ കോണിലായ് അവളിലായ് അവൻ തീർത്ത പ്രണയം..... ചന്ദനക്കുറി വിപ്ലവം.... ഒരുപാട് വൈകിപ്പോയി.... കാണാൻ...
@amiami5045 жыл бұрын
"Viplavavum nallathaanu vishvasavum nallathaanu " Ath pwolichu
@nandhananandhana36655 жыл бұрын
വിപ്ലവവും നല്ലതാണ് വിശ്വാസവും....ആരോടൊ പറഞ്ഞു മറന്ന വാക്കുകൾ...
@aswathysachidhanadan7045 жыл бұрын
K
@athulcomrade48894 жыл бұрын
Dear comrade aayirikkum
@vinodvijayan83894 жыл бұрын
Ennod Alla ..🤪🤪parayum ennu vijaricha aal onnum mindathe poyi😒😒
@krishananpullut5 жыл бұрын
തകർത്തൂ ......ട്ടോ. ഇങ്ങനെ ഒരു വിഷയം കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ച് ഈ ദൃശ്യം അതി ഭാവുകമായി അവതരിപ്പിച്ച അണിയറ പ്രവർത്തകർ അഭിനേതാക്കൾ നിങ്ങൾ ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നു. എല്ലവർക്കും ആശംസകളോടെ പൂ ചെണ്ട് സമർപ്പിക്കുന്നു,,,💐💐💐💐
@വിശാഖ്പാറശ്ശാല4 жыл бұрын
❤️
@athulcomrade48895 жыл бұрын
വിപ്ലവവും നല്ലതാണു വിശ്വസവും നല്ലതാണു 💪💪💪❤❤❤✌✌😍😍
@besty.ajay.30075 жыл бұрын
suprr... ithu kathayo atho jeevithamo ariyilla agilum ariyathae agrahichu pokunu igne ntae soulmate kandu muttan...karanm pusthakagalae njnum orupadu snehikunu... still waiting for a fairy story hppen in my life...
@anjalikrishna56124 жыл бұрын
Kure divasayi short films kannan thudaghiyett sleepless nights mathramann ormayill ninnath. Enne muthal ethum... Nice direction
@vargheselissy81135 жыл бұрын
Super... വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... best one that i have ever seen.... great work🖤🖤
@inganeyumorufamily93964 жыл бұрын
ഒരുപാട് ഇഷ്ട്ടം ആയി......ഈ കഥയിലെ ഓരോ വാക്കിനും അതിൻ്റേതായ ഒരു ഫീൽ ഉണ്ടാരുന്നു.....porathenu aa ഫീൽ ഓട് കൂടി ആണ് അവർ സംസാരിച്ചതും. നീയും നല്ല short films irakkan dhayvam അനുഗ്രഹിക്കട്ടെ💞💞💕💕💕😍😍😍❣️❣️
@arundeepm45315 жыл бұрын
അവസാനത്തെ സർപ്രൈസ് ഇഷ്ടായി.....😍😍😍
@ambillisubhash51225 жыл бұрын
super😍
@almamary77134 жыл бұрын
Nthu konde kannan lateynu areyeilla vayki vanna vasatham polle manasilee maruboomikk ee flim oru mazhay mareee God bless you All the best to team 😍❤❤
@വിശാഖ്പാറശ്ശാല4 жыл бұрын
❤️
@almamary77134 жыл бұрын
@@വിശാഖ്പാറശ്ശാല ❤❤
@sivaprasadvatheli38985 жыл бұрын
Enikku ee twist nerthe thonniyaarunnu koode ulla aarelum aarikkum ennu aa kalla kaamukan...anyway nice theme.....😎😎🤗🤗....
@beautytips-sonu99104 жыл бұрын
Onnum പറയാനില്ല അടിപൊളി ഫിലിം ee അടുത്ത കാലത്ത് ഒന്നുമില്ല ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല 👍👍😍😍
@sandhyasuraj58755 жыл бұрын
Super....short film....no words to explain ..othiri eshtapettu...heart touching...Ethanu pranayam
Simply beautiful... Shilpa...proud of you dear...wonderful job...hats off to the entire crew... The essence of feel could reach our hearts...
@prasinprinkz78505 жыл бұрын
അത് പറഞ്ഞത് ശെരിയാണ് ചില പുസ്തകങ്ങൾ വേറെ ഏതോ ലോകത്തേക്ക് കൊണ്ട് പോവും പിന്നെ വിപ്ലവം നല്ലതാണ് വിശ്വാസം നല്ലതാണ് ആ dailogue പൊളിച്ചു short film ഒരുപാട് ഇഷ്ടായി
@athulachu14945 жыл бұрын
gud story....❤ direction👌 title design superb😍...
@poppinzmedia59214 жыл бұрын
Parayan vakkukal ila.. Great wrk.keep going
@jijinji56755 жыл бұрын
നന്നായിട്ട് ചെയ്തിട്ടുണ്ട്, അവസാനത്തെ സോങ് ഇഷ്ടായി👍👌
@gladson37815 жыл бұрын
kzbin.info/www/bejne/Z6mlnIp8p8mse9k
@vrindavv96955 жыл бұрын
Veendum veendum kaanan thonnunna oru short film.... Nice... Very nice....
@vaishnavishaji97565 жыл бұрын
Kiduveeeeeeeeeeeeeee
@anjanaammuzz2814 жыл бұрын
Adipoli
@sindhugopi59205 жыл бұрын
Superb..
@aryasasi70565 жыл бұрын
short film supper😘😍😍ആദ്യമായി ഒരു shortfilm ഇത്രയും ഇഷ്ടപെടുന്നത്❣️❣️
@nishanathasni88515 жыл бұрын
പൊളിച്ചു wow super love story
@annshe51035 жыл бұрын
Wow സൂപ്പർ... 👌👌നല്ല ഒരു അതിഥി ആയി... i like it
@nisanthnarayanan27975 жыл бұрын
കൊള്ളാം നല്ല മേക്കിങ് നിങ്ങൾക് ഒരു സിനിമ ചെയ്യാൻ പാടില്ലേ ,മനോഹരം 😍😍😍👌👌👌👌👌
@വിശാഖ്പാറശ്ശാല4 жыл бұрын
❤️
@greeshmadas19835 жыл бұрын
ഒരുപാട് ഇഷ്ടം ആയി..... God bless you...
@sukeshvishnu22105 жыл бұрын
നന്നായിട്ടുണ്ട്
@joshnajoy98245 жыл бұрын
Awesome Yaar...as a media student i can understand ur efforts for this wrkkk... great yaar..gud direction and shots are really superbbbb...keep going
@elizabethantony10035 жыл бұрын
Oru Sankeerthanam pole ❤️❤️
@lubinv19865 жыл бұрын
Adi polli film
@juhana66665 жыл бұрын
Adipoli story kidu suspence pinne bookilode pranayam super
Pala ezhuthukaarilum undavum ithupoloru pranayam...athumallengil avar ezhuthukale pranayamaakki maattunnu...saahithyalokath jeevikkunnavarkk avar kaanunna chuttupaadukal ellaam pranayam niranjathaayirikkum..ithuvaayichappol ente ullilum oru saahithyakaari valarnnu...so Iniyum ithupole nalla albums irakkaan ningalkku kazhiyatte...best of luck guys....👍👍👍😊😊😊
@soumyasomansoman51655 жыл бұрын
Nice short film......polichuuu.....
@ebeeee52234 жыл бұрын
👌👌👌👌👌 ഞാൻ മാത്രം അല്ലാലെ അപ്പൊ ഇതുപോലെ കുറിച്ചിടുന്നതും ആ വാക്കുകളിലൂടെ സഞ്ചരിക്കുന്നതും ഒകെ... 😍😍
@ashbimathew97935 жыл бұрын
Entammooo sammathichu ee story writer nu.... Because it's that much awsome.... Act cheythavarum kidu especially the hero
@renjithnair23605 жыл бұрын
😍😍
@fidhafathima57645 жыл бұрын
Wonderful.vaayikan enikkum ishtta.ividey adhitik pranayammay ad paryavasanathile ethumbol.palavattam njanentey fndsinod sahithyam parayumbol avar parayunna prey oru word that is batt.pakshey alla vaayana ad oru tharam lahariyaanu.
@sharmilajoy61275 жыл бұрын
Love it ... This my first time, I commented on a short film... this is an amazing work...!!! Thanks for giving such good feel ...
@renjithnair23605 жыл бұрын
😍😍😍
@sumiyax.5 жыл бұрын
Nannayitund... nice story🤩🤩🤩
@krishnapriyag87215 жыл бұрын
Really wonderful Manassil entho oru feel 😍😍
@chinjucj72064 жыл бұрын
അച്ചടി സംസാരം അല്ലായിരുന്നെങ്കിൽ പോളിച്ചെനെ..... Nicee😍😋