No video

കുത്തിത്തിരിപ്പുമായി നടക്കുന്ന കെടി ജലീൽ ഇപ്പോഴും ഓട്ടോറിക്ഷയിലാണ് | സിദ്ദീഖലി രാങ്ങാട്ടൂർ സ്പീച്ച്

  Рет қаралды 472,942

Green Politics Live

Green Politics Live

4 ай бұрын

#siddiquealirangattoor #rangattoor

Пікірлер: 489
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv Ай бұрын
നല്ല അകക്കാമ്പുള്ള ഉദാഹരണങ്ങൾ നർമത്തിന്റെ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുമ്പോൾ സദസ്സ് ശ്വാസം അടക്കിപ്പിടിച്ചു എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും അതാണ് സിദ്ധീഖലി രാങ്ങാട്ടൂർ സാഹിബ് മുസ്‌ലിം ലീഗുകാരന്റെ സ്വകാര്യ അഹങ്കാരമാണ് ഇദ്ദേഹം 💚💚💚💚❤❤❤❤👍👍👍👍
@hameedaysha3205
@hameedaysha3205 Ай бұрын
ഔഔഔഔ
@moideena2438
@moideena2438 Ай бұрын
🎉​@@hameedaysha3205
@AbdulKareem-fv6op
@AbdulKareem-fv6op 3 ай бұрын
ഇത്രയും നാനയി അവതരിപിച നിങ്ങടെ വക്കുകൾ കെൾക്കനും മനസിലാക്കനും കഴിഞതിൽ അവിമനം നന്ദി
@AzeesAbudull
@AzeesAbudull 2 ай бұрын
🎉
@babuck3013
@babuck3013 4 ай бұрын
നർമ്മംകൊണ്ട് മർമ്മം നോക്കിയുള്ള അടി. അപൂർവ്വ വ്യക്തിത്വം❤
@weone5861
@weone5861 3 ай бұрын
മര മൂരി
@unniyankuttypoolakkal192
@unniyankuttypoolakkal192 3 ай бұрын
ഇത്ര രസകരമായ, എല്ലാ സമകാലിക രാഷ്ട്രീയ വിഷയങ്ങളും അവതരിപ്പിച്ച ഒരു സ്പീച് , 1000 അഭിനന്ദനങ്ങൾ
@moidunp6566
@moidunp6566 3 ай бұрын
A
@Voiceofislam798
@Voiceofislam798 3 ай бұрын
😊😊​@@moidunp6566
@bindumanoj2267
@bindumanoj2267 3 ай бұрын
🎉 lo per
@user-xz9ir3uf5u
@user-xz9ir3uf5u 3 ай бұрын
സമ്മതിച്ചിരിക്കുന്നു, എവിടുന്നു വരുന്നു ഇത്തരം വാക്കുകൾ🙏🏻
@musthafaeravakkad4908
@musthafaeravakkad4908 3 ай бұрын
നിശ്പക്ഷനും കലാ സ്നേഹിയുമായ ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നു നർമ്മവും സന്ദേശവും
@Oppo-mh5kv
@Oppo-mh5kv 4 ай бұрын
അദ്ദേഹത്തിന് എനിക്ക് വളരെ ഇഷ്ടമാണ് രസകരമായ രീതിയിൽഅവതരണം.
@mammedkoyamp6115
@mammedkoyamp6115 3 ай бұрын
0
@mammedkoyamp6115
@mammedkoyamp6115 3 ай бұрын
Lp
@mammedkoyamp6115
@mammedkoyamp6115 3 ай бұрын
E set
@GovindanParappurath-ug6rq
@GovindanParappurath-ug6rq 3 ай бұрын
ഇത്രയധികം നർമ്മത്തിൽ ചാലിച്ച ജനങ്ങളുടെ പ്രശ്നങ്ങൾ ഇത്ര നന്നായി കേട്ടാൽ എതിരാളിയും ഇരുന്നു പോകും എന്ന് പി ഗോവിന്ദൻ
@underworld2770
@underworld2770 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉എനിക്ക് ലീഗിൽ ഇഷ്ടപ്പെട്ട പ്രസംഗകൻ...
@AbdulSalam-ek7kl
@AbdulSalam-ek7kl 4 ай бұрын
😊😊😅❤😊
@nafeesanafee6076
@nafeesanafee6076 4 ай бұрын
😅😊
@sinan.k6439
@sinan.k6439 3 ай бұрын
സത്യമാണ് പറഞ്ഞത്
@abdulkhader611
@abdulkhader611 3 ай бұрын
Comedian
@underworld2770
@underworld2770 3 ай бұрын
@@abdulkhader611 ആയ്ക്കോട്ടെ. എന്നാലും ഇദ്ദേഹം പറയുന്നതൊക്കെ കാര്യമല്ലേ...?
@roshanjose3770
@roshanjose3770 3 ай бұрын
മുസ്ലിം ലീഗിലെ ഇഷ്ടപെട്ട നേതാക്കളിൽ ഒത്തിരി ഇഷ്ടം കൂടുതലുള്ള ആൾ...❤❤❤
@malimali20
@malimali20 3 ай бұрын
*ഈ കൊല്ലം ഇറങ്ങിയ ഏറ്റവും നല്ല കോമഡി.കേട്ട് നോക്ക്. സമയം പാഴാവില്ല*
@premarajankm3115
@premarajankm3115 3 ай бұрын
നല്ല രസകരമായ സംസാരം സത്യം പറയുന്നു.
@azeezp3439
@azeezp3439 3 ай бұрын
ഒത്തിരി ഇഷ്ടായി മാഷേ ❤
@user-ee3dv8of8e
@user-ee3dv8of8e 4 ай бұрын
സരസനായ വാഗ്മി, മുസ്ലിം ലീഗിന്റെ ഐശ്വര്യം. അഭിനന്ദനങ്ങൾ.
@VinodKumar-do9ub
@VinodKumar-do9ub 3 ай бұрын
നിങ്ങൾ സൂപ്പറാണ് ഇക്ക❤❤❤
@rasikrasik5443
@rasikrasik5443 3 ай бұрын
ജുമുഅ യിൽ അത്താഹിയ്യത്തിൽ കൂടിയവന് 4റക്ക അത്ത് നിസ്കരിക്കണം എന്നത് ഈ പ്രസംഗത്തിൽ ഞാൻ പഠിച്ചു. നിങ്ങൾ മുത്താണ്
@chocolatebrowngirl-animati6384
@chocolatebrowngirl-animati6384 3 ай бұрын
സൂപ്പറാമാഷേ.ഡബിൾ.സൂപ്പർ
@AbudalkareemKareem
@AbudalkareemKareem 2 ай бұрын
😅😮😅😅🥵🥵🥵🥵🥵🥵🥵🥵🥵🥵😅😊 21:31 😂😊
@ishaquepananilathpananilat7716
@ishaquepananilathpananilat7716 4 ай бұрын
👍👍👍👌👌👌🔥🔥🔥🔥🥰🥰🥰🥰വോട്ട് ഫോർ യുഡിഫ് വോട്ട് ഫോർ ഇന്ത്യ 💪💪💪💪💪💪
@ashokkumarindus615
@ashokkumarindus615 3 ай бұрын
ഇക്കാ അങ്ങേ സമ്മതിച്ചു ഇങ്ങനെയുള്ള പ്രസംഗം മനുഷ്യന്റെ തലച്ചോറിൽ കേറ്റിക്കണം ജയ് UDF
@nidhakc6010
@nidhakc6010 3 ай бұрын
ഇന്നത്തെ കാലത്ത് siddikali speech നിസ്സാരമായി കാണരുത് അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ.......
@pareedsaidmohamed133
@pareedsaidmohamed133 4 ай бұрын
Skip ചെയ്യാതെ കേട്ടിരിക്കും ഇദ്ദേഹത്തിന്റെ നാടൻ ശൈലിയിൽ ഉള്ള പ്രസംഗം.
@cbsuresh5631
@cbsuresh5631 4 ай бұрын
ജലീൽ il👍ippozhum👏auto റിക്ഷയിൽ
@alivadakkumuri3053
@alivadakkumuri3053 3 ай бұрын
ജലീൽ ഒന്നും ആകില്ല എന്ന് പറഞ്ഞ ലീഗിന്റെ നായ്ക്കൾ പറഞ്ഞത് ജലീൽ മന്ത്രി വരെ ആയി
@AshrafAshraf-so7ig
@AshrafAshraf-so7ig 3 ай бұрын
😂😂😂😂😂
@VinodKumar-do9ub
@VinodKumar-do9ub 3 ай бұрын
😂😂😂
@moideent9227
@moideent9227 3 ай бұрын
​@@alivadakkumuri3053അലിയെപ്പോലെ '
@cutebabies05
@cutebabies05 3 ай бұрын
​@@alivadakkumuri3053kallakadath vere enth Avante aliyan mutha pinu vinte sahayi
@cbsuresh5631
@cbsuresh5631 4 ай бұрын
അടിപൊളി.. ഇദ്ദേഹത്തെ.. North ഇൽ കൊണ്ടുപോയി.. പ്രസംഗിപ്പിച്ചാൽ (Mal to Hindi ).. ബിജെപി തോറ്റു തുന്നം പാടും 😊
@weone5861
@weone5861 3 ай бұрын
അവിടെ പോയി പിണറായി യെ തെറിപറഞ്ഞാൽ വോട്ടു കിട്ടില്ല മൂരി
@user-sr8yc1uj1m
@user-sr8yc1uj1m 2 ай бұрын
കേട്ടിരിക്കാൻ തോന്നും👏👏
@RajeshKumar-yi5tb
@RajeshKumar-yi5tb 3 ай бұрын
ഇങ്ങള് പൊളിയാണ് 😅😅👍👍👍
@Dhakshina777
@Dhakshina777 2 ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം ചിരിച്ച് ചിരിച്ച് chinthoppikkum
@JiyaMiya-cs8cu
@JiyaMiya-cs8cu 3 ай бұрын
എന്റെ ചങ്കും ചങ്കിടിപ്പുമാണ് എന്റെ കോൺഗ്രസ് ജയ് ജയ് രാഹുൽ ജീ
@abduljabbarjabbar4711
@abduljabbarjabbar4711 3 ай бұрын
സൂപ്പർ 😂😂💪💪 സീതിഹാജി യക് ശേഷം പിനെന ദാ ഇതാണ് മോനേ പ്രസംഗം 🙏🤓🤓🤓🤓🤓🤓🤓
@aboobackerthottungal4015
@aboobackerthottungal4015 4 ай бұрын
ഇടതുപക്ഷം സമദാനി സാഹിബിനെതിരെ വൃത്തികെട്ട സംസാരം വീടുകളിൽ പറഞ്ഞു നടക്കുന്നു
@rajeshta6586
@rajeshta6586 Ай бұрын
Polichu Ekka.....👌👌👌👌
@shafeequemanolan6014
@shafeequemanolan6014 4 ай бұрын
രാങ്ങാട്ടൂർ 🌷🌷
@safa-cs2nf
@safa-cs2nf 3 ай бұрын
😂😂😂😂 സിദ്ദീഖ് ഇക്ക 👍👍👍👍
@noushadp4450
@noushadp4450 3 ай бұрын
എന്തൊരു രസം... കേൾക്കാൻ...
@balakrishnanm5535
@balakrishnanm5535 4 ай бұрын
Sidig അലി ragatoorinde ഉശിരൻ പ്രസംഗം
@user-dn6ks8sd2c
@user-dn6ks8sd2c 4 ай бұрын
രാഹുൽ ജീ ❤
@yadhinappu8818
@yadhinappu8818 4 ай бұрын
Verygood
@narayananjayaprakash2630
@narayananjayaprakash2630 3 ай бұрын
You are the real citizen of India , which you said it very well the truth, an innocent simple way , we need to live here here peacefully and happily ,with our Muslims and Christian brothers because we are Indians We are always praying for you.....keep it up God will be with you...jp
@ramesananthikad6891
@ramesananthikad6891 4 ай бұрын
❤ മനോഹരം
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
നല്ല രസമുണ്ട്
@subrahmanianmp6509
@subrahmanianmp6509 3 ай бұрын
രാഷ്ട്രീയപരമായി വിയോജിപ്പ് ഉണ്ടെങ്കിലും. ശൈലി രസമുണ്ട്
@user-dn4lb8gm6j
@user-dn4lb8gm6j 4 ай бұрын
അരിവാൾ മൂർജ്ജം പോയാദ് അറിയി ല്ലേ ❤
@user-yy3mb7ry9b
@user-yy3mb7ry9b 3 ай бұрын
സുപ്പർ പ്രസംഗം❤ രസകര പ്രസംഗം❤ കാര്യങ്ങൾ തുറന്ന് പറയുന്ന പ്രസംഗം❤ ആശംസകൾ❤❤❤❤❤❤❤
@abubakker2492
@abubakker2492 3 ай бұрын
സൂപ്പർ അവതരണം
@hydruhydru5732
@hydruhydru5732 3 ай бұрын
മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന് അതാണ് CPMന്റെ വാഗ് താനം കിട്ടില്ലാന്ന് അവർക്ക് അറിയാം
@abuliyamedia8750
@abuliyamedia8750 3 ай бұрын
Super തിരിയുന്നവർക്ക് തിരിയും
@johnkuruvilla748
@johnkuruvilla748 3 ай бұрын
കേരളത്തിൽ എല്ലാ ജില്ലാ ആസ്ഥാനത്തും ഇയാളുടെ പ്രസംഗം നടത്തണം.
@rifayipak
@rifayipak 3 ай бұрын
Superb... Rangaatoor.
@ashrafshameena1100
@ashrafshameena1100 3 ай бұрын
കുഞ്ഞാലിക്കുട്ടിയും പിണറായിവിജയനും കല്യാണസിൽക്‌സിന്റെ പരസ്യംപോലെ ഇയാപിരിയാത്ത ബന്ധമാണ് അതൊരു ബിസിനസ്‌ ഡീലാണ്
@muhammedali1115
@muhammedali1115 3 ай бұрын
ആ ഓട്ടോർസീൽ പോയ ജെലീൽ നോട്‌ തോറ്റു തൊപ്പിയിട്ടത് ഞമ്മളെ കുഞ്ഞാപ്പ🟩🟩🟩 സായിപ്പാല്ലെന്നോ ലീഗെരാ
@ashappiness1774
@ashappiness1774 3 ай бұрын
ഞങ്ങളുടെ വീട്ടിൽ ആറു പേർക്ക് വോട്ടുണ്ട് അതിൽ ഫാദർ മാത്രമാണ് ഈ എംപി പാർലമെൻറിലേക്ക് വോട്ടുള്ളത് ബാക്കി അഞ്ചുപേർക്കും വോട്ട് ഇതുവരെയായിട്ടും ശരിയായിട്ടില്ല ഇതുമായി ബന്ധപ്പെട്ട മെമ്പർ ആകട്ടെ അതും ആയിട്ടുള്ള ആളുകളുമായി സംസാരിച്ചപ്പോൾ അവർക്ക് വേണ്ടത്ര ഒരു താൽപര്യം അതിൽ കാണിക്കാത്തത് ആയിട്ടുണ്ട് പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ വളരെ മോശമായി കൊണ്ടിരിക്കുന്ന അവസ്ഥയിൽ സിപിഎം ആകട്ടെ അല്ലെങ്കിൽ കോൺഗ്രസ് ആവട്ടെ ഇതിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് നമ്മൾ വോട്ട് ചെയ്ത് അത് വളരെ മനോഹരമാക്കാൻ വേണ്ടി ശ്രമിക്കും നമുക്ക് ഇന്ന് കേന്ദ്രത്തിൽ പിടിപാടുള്ളത് കോൺഗ്രസ് ആയതുകൊണ്ടുതന്നെ കോൺഗ്രസിനു വേണ്ടി ചെയ്യാനാണ് നമ്മൾ താൽപര്യപ്പെടുന്നത്. എന്നിട്ടും കോൺഗ്രസിൻറെ മെമ്പർമാർ പോലെയുള്ള ആളുകൾ സാധാരണ വീട്ടിൽ വന്ന് അവരുടെ വോട്ടിനു വേണ്ടിയിട്ട് വളരെയധികം പ്രയത്നിക്കുകയും ആളുകൾ കണ്ടു വോട്ടു തേടുകയും ചെയ്യുന്ന വിയർ പ്രവണത മുകളിൽ നിൽക്കുന്ന എംപി അല്ലെങ്കിൽ എംഎൽഎ സ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ എന്തുകൊണ്ട് ഇത്തരം ആളുകൾക്കിടയിൽ നിങ്ങൾ ചെന്ന് അവിടെ വോട്ട് ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിപ്പിക്കാൻ വേണ്ടത്ര എന്താകുന്നില്ല വേണ്ടത്ര കഴിവ് കാണിക്കുന്നില്ല എന്നുള്ളടത്തു വളരെയധികം പരാജയം തോന്നുന്നു ഞാൻ പൊന്നാനി മാറഞ്ചേരിയിൽ പഞ്ചായത്തിൽ താമസിക്കുന്ന ഒരാളാണ് എന്റെ അഭിപ്രായം ഞാൻ നിങ്ങളെ ബോധ്യപ്പെടുത്തി എന്നതേയുള്ളൂ ഇങ്ങനെയാണ് നിങ്ങൾ പ്രവർത്തനം കൊണ്ട് മുന്നോട്ടുപോകുന്നതെങ്കിൽ നാളെ നിങ്ങൾക്ക് വോട്ട് ചെയ്യാൻ ആളുകൾ പൊതുവേ കുറവായിരിക്കും. എൻറെ വീട്ടിൽ അഞ്ചാൾ ഉണ്ടായിട്ട് 4 വോട്ട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അങ്ങനെ എത്ര വീട്ടിൽ ആളുകൾ കൂട്ടി ഇല്ലാതിരിക്കുന്നു എന്നുള്ള ശ്രദ്ധിക്കേണ്ടതാണ് താങ്ക്യൂ
@anshutsr613
@anshutsr613 3 ай бұрын
വളരെ ശ്രദ്ധിക്കണം ഇത് കാണുന്ന ആ വാർഡിലെ ആരെങ്കിലും ഉണ്ടങ്കിൽ അത് വേണ്ടപ്പെട്ട ആളുകൾക്ക് അറിയിച്ചു കൊടുക്കാൻ ശ്രമിക്കുക
@shamsudheenamariyil1909
@shamsudheenamariyil1909 3 ай бұрын
സത്യം
@joshymajoshynkl929
@joshymajoshynkl929 3 ай бұрын
❤ ഇഷ്ടമായി
@backer.kaladibacker.kaladi
@backer.kaladibacker.kaladi 4 ай бұрын
നല്ല നർമം കലർന്ന പ്രസംഗം 😂😂
@Underworld121
@Underworld121 3 ай бұрын
Wow masha allah 💚
@madavoorkumar3847
@madavoorkumar3847 3 ай бұрын
Super.sir❤🎉
@shajahanpullippadam9489
@shajahanpullippadam9489 2 ай бұрын
സൂപ്പർ 💚
@anoopanoop219
@anoopanoop219 3 ай бұрын
ജയ് ഇന്ത്യൻനാഷണൽ കോൺഗ്രസ്‌ 👍💪💪💪💪💪
@Omanakuttanpillaib
@Omanakuttanpillaib 3 ай бұрын
സഹാദരാ നമിച്ചു സൂപ്പർ
@attakoyathangal8436
@attakoyathangal8436 4 ай бұрын
സൂപ്പർ സ്പീച്ച്
@subishahulshahul7276
@subishahulshahul7276 4 ай бұрын
നാവ് പൊന്നാവട്ടെ
@abdullahthrissur3164
@abdullahthrissur3164 3 ай бұрын
വിജയനും, കുഞ്ഞാലിക്കുട്ടിയും കൂട്ടുകാരാണ്‌ എന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം.
@zikkanthart2206
@zikkanthart2206 4 ай бұрын
Rahul ji ❤
@cbsuresh5631
@cbsuresh5631 4 ай бұрын
അറിവാൾ കിട്ടണം എങ്കിൽ..2 പേരെ തട്ടണം 😃
@sreekumarpk7071
@sreekumarpk7071 4 ай бұрын
നനാത്വത്തിൽ. ഏകത്വം ലൗ ഇന്ത്യാ...
@afsalcherupulayi1779
@afsalcherupulayi1779 3 ай бұрын
💪Sooooppar👍
@BalaKrishnan-my8ez
@BalaKrishnan-my8ez 3 ай бұрын
കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോഴും ഇടതുപക്ഷത്തേക്ക് ഒരു നോട്ടം ഉണ്ട്
@noushadibrahim6565
@noushadibrahim6565 3 ай бұрын
Lovely speach 🎉
@gracysebastian6646
@gracysebastian6646 4 ай бұрын
May God bless us Indians
@hydherk4524
@hydherk4524 3 ай бұрын
ആരും കേട്ടിരുന്നു പോകും
@ashrafkaruvanthiruthy6263
@ashrafkaruvanthiruthy6263 Ай бұрын
ഇക്കാ അടിപൊളി👍👍👍👍👍👌👌👌👌👏👏👏👏💚💚💚💚💚💚💚💚💚💚💚
@sainupalara3042
@sainupalara3042 3 ай бұрын
Yes Rahul ❤❤❤❤ next PM Rahul ❤❤❤ Insha allha
@josejohn1757
@josejohn1757 3 ай бұрын
Super speech
@ShivaShiva-um6ld
@ShivaShiva-um6ld 4 ай бұрын
Good 👍👍👍
@Suneer-gq8kv
@Suneer-gq8kv 3 ай бұрын
Salam arraaaa
@muneerpanolath4426
@muneerpanolath4426 3 ай бұрын
👍👍👍👍♥️♥️♥️♥️👌👌👌👌👌
@divakarankc6415
@divakarankc6415 3 ай бұрын
അഭിവാദ്യങ്ങൾ
@abbas9809
@abbas9809 2 ай бұрын
ഇന്ത്യ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിഭരിച്ച കോൺഗ്രസ് എങ്ങിനെ ഈ ഉടുതുണിക്ക് മറുതുണിയില്ലാതെയായി ബബരിമസ്ജിതി പൂട്ടിയതും തുറന്നതും പൊളിക്കാൻ കൂട്ട് നിന്നതും ഒന്നാവിശദീകരിക്കണം കൂടുതലൊന്നും പറയണ്ട
@moidheenkuttych3897
@moidheenkuttych3897 3 ай бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെയും, പ്രശ്നസങ്കീർണ്ണമായ രാജ്യത്തി ൻ്റെയും ജനങ്ങളുടെയും വരാൻ പോകുന്ന ദയനീയാവസ്ഥയും വളരെ സരളമായി, തമാശയിലൂടെ യാഥാർത്ഥങ്ങൾ വിവരണം നടത്തിയ പ്രസംഗികന്സ്നേഹപൂച്ചെണ്ടുകൾ -- = CM -ALINCHUVAD
@sureshc4186
@sureshc4186 3 ай бұрын
തക.ർത്തു
@asharafmoosa7742
@asharafmoosa7742 3 ай бұрын
Adhikara Mohamillatta manushyan Al hamdulillah
@SmilingDessert-pl6dr
@SmilingDessert-pl6dr 3 ай бұрын
ഇൻശാഅല്ലാഹ്‌
@user-ts4xs6mn1n
@user-ts4xs6mn1n 3 ай бұрын
ഒരാഴ്‌ചകൂടി കഴിഞ്ഞാൽ ( തെരഞ്ഞെടുപ്പ് ) ഈ ഒച്ച വല്ലാതെ കേൾക്കില്ല,,, കടല കച്ചോടം ചെയ്യ..
@naseehpoochal6028
@naseehpoochal6028 3 ай бұрын
💚💚💚💚
@shameerk6968
@shameerk6968 3 ай бұрын
Superb 👍👍
@AbdulmujeebParappa-vf3by
@AbdulmujeebParappa-vf3by Ай бұрын
നല്ല ആര്ടിസ്റ് കോമഡി കാരൻ മാമുകോയ
@jameshkumarjd9242
@jameshkumarjd9242 3 ай бұрын
Super
@user-nk8lk2wb5n
@user-nk8lk2wb5n 4 ай бұрын
ഒരിക്കലുമില്ല ---- Shafi തന്നെ. MP .......
@surendranathannairr3568
@surendranathannairr3568 4 ай бұрын
അരിവാൾ പലകൈകളിൽ എത്തിയാലേ അത് നിലനിൽക്കു എന്ന് ബോധം വന്നത് കൊണ്ടാണ്. മുൻകാലങ്ങളിൽ ചി ഹ് നം കിട്ടാൻ വളരെ ക്കാലം പാർട്ടിയിൽ പ്രവർത്തിക്കണം. പാർട്ടിക്കാർക്ക് താമസിച്ചേ ബോധം വരൂ.
@habeebahassanhassan5776
@habeebahassanhassan5776 3 ай бұрын
Suppar 👍🏻👍🏻👍🏻
@swaminathkv5078
@swaminathkv5078 3 ай бұрын
ഹംസ അരിവാൾ കാശുകൊടുത്തു വാങ്ങി 😂😂👌
@ayshaaysha6157
@ayshaaysha6157 3 ай бұрын
Ameen ameen🤲🤲🤲🤲😅
@hamsapk1529
@hamsapk1529 3 ай бұрын
Good llk you souper soooo.. speech e.... hudha fesh and beautiful
@user-zs4uq6ec4r
@user-zs4uq6ec4r 3 ай бұрын
💚💚💚💚💚💚
@subruc.c3856
@subruc.c3856 3 ай бұрын
❤❤❤❤❤❤❤❤
@thaikadsiddiq8977
@thaikadsiddiq8977 3 ай бұрын
Big salute sadiqali
@cousinsvlog9790
@cousinsvlog9790 3 ай бұрын
പൊന്നാര കാക്കു ലീഗ് 👍നിങ്ങളും 👍👍ആ കുഞ്ഞാലികുട്ടി അധികാര കൊതിയാനാണ്
@teamsmedia1105
@teamsmedia1105 3 ай бұрын
❤️❤️
@AssainarEt
@AssainarEt 3 ай бұрын
പിണറായി ഉസ്താദ് നെ മറക്കല്ലേ മോതി കണ്ണുരുട്ടും ഉസ്താദിനെറ കേസ് 39 തവണ മാറ്റിവെച്ചു RSS ൻ്റെ വലിയ ഉസ്താദാ പിണറായി
@thaikadsiddiq8977
@thaikadsiddiq8977 3 ай бұрын
Jai Jai India
@user-ns2br6zm3h
@user-ns2br6zm3h 3 ай бұрын
ഇന്ന് തൊപ്പി കാണുന്നില്ലല്ലോ
@ummervadassery8905
@ummervadassery8905 4 ай бұрын
❤❤❤❤❤❤
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
My Life Episode 39: Adv. A Jayashankar  Part 2
22:46
Sargakshetra
Рет қаралды 149 М.
MANTHRI JALEELINE SAUDIYILEKKORU FREE VISA | SIDHEEQ ALI RANGATTOOR
58:20
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 9 МЛН