ക്രിസ്മസ് ദിനത്തിൽ ക്രിസ്ത്യൻ പള്ളിയിൽ വെച്ച് കബീർ ഉസ്താദിന്റെ ഉഗ്രൻ പ്രഭാഷണം │Kabeer Baqavi

  Рет қаралды 1,747,662

MFIP

MFIP

Жыл бұрын

Kabeer Baqavi
Chrismas Spech
Kabeer Bakqavi IslamicSpeech
Kabeer Bakqavi Adipoli Speech
Kabeer Bakqavi Super Speech
Kabeer Bakqavi New Speech
Kabeer Bakqavi Speech
#kabeerbaqavi
#Chrismasspeech
#islamicspeech
#KabeerBakqavi
#KabeerBakqaviAbout
#drugsabuse
#niskkaram
#qabar
#qabarkabayan
#Dheen
#Islam
#Muslim
#Islamic
#Quran
#Dau
#NoushadBaqavidua
#NoushadBaqaviSpeech
#NoushadBaqavi
Welcome to the official KZbin Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official KZbin Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Пікірлер: 1 600
@krishnankutty3625
@krishnankutty3625 Жыл бұрын
വർഗീയതയല്ല, മനുഷ്യനെ തിരിച്ചറിയണം... ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാം ഉസ്താദിന്റെ വാക്കുകൾക്ക് ചെവി കൊടുക്കുന്ന ഹിന്ദു.. എത്ര മനോഹരം, എന്നും ഇങ്ങനെയായിരുന്നെങ്കിൽ നമ്മുടെ കേരളം ❤️❤️❤️
@maneeshjoy7395
@maneeshjoy7395 Жыл бұрын
@muhammednidal5539
@muhammednidal5539 5 ай бұрын
😅😅😅
@sirajkm202
@sirajkm202 2 ай бұрын
@anitha1627
@anitha1627 Жыл бұрын
കൊള്ളാം. നല്ലൊരു മെസ്സേജ്. കേട്ടിരിക്കാൻ നല്ല സുഖം.ഈശ്വരൻ സാറിനെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
കഷ്ട്ടം
@rakesh-ce6py
@rakesh-ce6py 10 ай бұрын
​@@Dhuriyodhananതാങ്കൾ പറഞ്ഞത് ശരിക്കും നിങ്ങളോട് തന്നെയാണ് പറയേണ്ടത്
@shafeeq3916
@shafeeq3916 8 ай бұрын
🙏
@ashkaruk1121
@ashkaruk1121 5 ай бұрын
💚💚
@johntk6686
@johntk6686 Жыл бұрын
നല്ല പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻതോന്നുന്നു സർവസക്‌തൻ അങ്ങയെ അനുഗ്രഹിക്കട്ടെ
@kjsamuel5043
@kjsamuel5043 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സന്തോഷം തരുന്ന പ്രസംഗം
@AbdulKareem-ld4xs
@AbdulKareem-ld4xs Жыл бұрын
Aameen
@akbarshaakku6141
@akbarshaakku6141 10 ай бұрын
ആമീൻ
@roselyjose5378
@roselyjose5378 6 ай бұрын
Sir, അങ്ങയുടെ ചൂടെറിയ പ്രസംഗം എപ്പോഴും കേൾക്കാൻ kaathukal കൊതിക്കുന്നു
@ashoganashogan7586
@ashoganashogan7586 Ай бұрын
Tg
@lathikamohandas4811
@lathikamohandas4811 Жыл бұрын
നല്ല മെസ്സേജ് 🙏അങ്ങയെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ 🙏
@aboobackerkk1397
@aboobackerkk1397 8 ай бұрын
അള്ളാഹു ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് തരട്ടെ. ഇനിയും ഇത് പോലുള്ള അർത്ഥ ഗംഭീര്യമുള്ള പ്രസംഗങ്ങൾ നടത്താൻ അള്ളാഹ് തൗഫീഖ് ചെയ്യട്ടെ. ദുആയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
@shamnasharin6934
@shamnasharin6934 6 ай бұрын
@susannajoy923
@susannajoy923 5 ай бұрын
👍😊
@anniesoans1253
@anniesoans1253 Жыл бұрын
അങ്ങേക്ക് നൂറ് വേദികൾ ഒരു ങ്ങട്ടെ സർവ ശക്തൻ ശക്തി തരട്ടെ എന്നും പ്രഭാഷണം നടത്താൻ നൂറായുസ് ദൈവം തൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@josev.mathews6870
@josev.mathews6870 Жыл бұрын
ഈ നൂറ്റാണ്ടിൽ എല്ലാ മനുഷ്യരും കേൾക്കാൻ ആഗ്രഹിച്ച അറിവുള്ള നല്ല മനുഷ്യന്റെ ഈ പ്രസംഗം ജാതി സ്പർദ്ധകൾക്ക് അതീതമായി ആമനുഷ്യനോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുസ്ലീം സഹോദരങ്ങളോടും ഇതുവരെ ഇല്ലാതിരുന്ന സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്നു. നന്മ വരട്ടെ . നല്ല മനുഷ്യർ ഭൂമിയിൽ ഉണ്ടാകട്ടെ. നന്ദി.
@perayilvijayan2725
@perayilvijayan2725 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു 🙏🏻🙏🏻🙏🏻
@itsmetaniya8741
@itsmetaniya8741 10 ай бұрын
❤❤❤❤
@nelsonwilfred4670
@nelsonwilfred4670 8 ай бұрын
😮
@rominadaniel6459
@rominadaniel6459 6 ай бұрын
🙏🙏🙏
@susammaabraham2525
@susammaabraham2525 Жыл бұрын
ഇന്നത്തെ കാലത്തിന് അനുയോജ്യമായ പ്രഭാഷണം - കേട്ട് മനസിലാക്കട്ടെ മത തീവ്രവാദികൾ - വളരെ ഉപയോഗപ്രദമായ messege - നന്ദി ഉസ്താദ് -
@shareefasathar3934
@shareefasathar3934 Жыл бұрын
Mashaallah mashaallah mabrook
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Susama njan vargiya vaadiyala He know full about the history..but.he didt know about the kuraan
@afsalvlog2974
@afsalvlog2974 Жыл бұрын
@@ajeeshkumar6586 manusmrthi muzhuvan padicho sangi kutta
@meharoobismail3307
@meharoobismail3307 Жыл бұрын
:/
@fouziaalavi2577
@fouziaalavi2577 Жыл бұрын
Masha Allah mabrook
@user-ou6ok9fg5r
@user-ou6ok9fg5r 5 ай бұрын
കബീർ ബായി തങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സ്റ്റീഫൻജെയിംസ്
@mathewjohnson3185
@mathewjohnson3185 Жыл бұрын
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും, ഒരുമിച്ചു വാഴുന്ന കേരളത്തെയാണ് നമുക്കു വേണ്ടത്.
@shareefasathar3934
@shareefasathar3934 Жыл бұрын
Correct
@johnsonvm4152
@johnsonvm4152 Жыл бұрын
​@@shareefasathar3934 p
@johnsonvm4152
@johnsonvm4152 Жыл бұрын
P
@shareefasathar3934
@shareefasathar3934 Жыл бұрын
@@johnsonvm4152 ?
@ibrahimnajah8530
@ibrahimnajah8530 Жыл бұрын
സത്യം... ഇന്ന് കണ്ടവരെ നാളെ കാണുന്നില്ല.. പിന്നെ എന്തിനാ ഈ കണ്ട് കൂടായ്മ
@fathimahydru9401
@fathimahydru9401 5 ай бұрын
ഒന്നിച്ചു നിന്ന് ഒന്നായ് ചേർന്ന് സ്വർഗ്ഗരാജ്യം കീഴ്പെടുത്താം നാഥൻ അനുഗ്രഹിക്കട്ടെ
@sebastianthomas3849
@sebastianthomas3849 7 ай бұрын
ഇത്രയും വിവരം ഉള്ള ഒരു ഉസ്താദ് ഈ നാട്ടിൽ ഇണ്ടന്നറിഞ്ഞതിൽ സന്തോഷം 👍വാക്കുകൾ കൊണ്ടു അമ്മാനം ആടുന്ന ഈ മനുഷ്യൻ എല്ലാ മതങ്ങളെയും പഠിക്കുകയും അതിലെ നല്ലവശങ്ങളെ സ്വാമ്ശികരിച്ചി ട്ടുണ്ട്. അവവനവന്റ മതത്തിന്റ ചട്ടക്കൂട്ടിൽ ഒതുങ്ങാതെ വിശാലമായി ചിന്തിക്കുന്ന ഇതുപോലുള്ള മത പണ്ഡിതർ എല്ലാ മതങ്ങളിലുംഇണ്ടായാൽ ഇവിടെ വർഗീയ വിഷം കുത്തിവയ്ക്കുന്നവർ ഓടിഒളിക്കും 🙏
@prabinjoshua4062
@prabinjoshua4062 Жыл бұрын
ഇതാണ് ഉസ്താദ് ഇങ്ങനെ ആയിരിക്കണം ഉസ്താദ്മാർ 🥰🥰
@Mohammedshafeektuvvur
@Mohammedshafeektuvvur Жыл бұрын
എല്ലാ ഉസ്താദുമാരും ഇങ്ങനെ തന്നെയാണ് മത വർഗീയത കാരണം അന്ധത ബാധിച്ച ആളുകൾ ഉസ്താദുമാരെ കാണുമ്പോൾ മറ്റൊരു ശൈലിയിൽ അവരെ അവതരിപ്പിക്കുന്നതല്ലേ
@prabinjoshua4062
@prabinjoshua4062 Жыл бұрын
@@Mohammedshafeektuvvur ഒരുവാട് ഉസ്താദ്മാരുടെ പ്രസംഗം കേട്ടട്ടോണ്ട്, ഇത്പോലെ നല്ലൊരു ഉസ്താദിനെ അത്യമായിട്ടാ കാണുന്നെ, മറ്റെല്ലാരും മോശമാന് അല്ലാട്ടോ പറഞ്ഞത് ☺️
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 11 ай бұрын
മനുഷ്യ മനസ്സിന്റെ ഹൃദയയത്തിൽ തട്ടുന്ന വളരേ അർഥമുള്ള വാക്കുകൾ മൂന്നു മതങ്ങളെയും ഒരുപോലെകണ്ട ഒരേ സഹോദരങ്ങളായി കണ്ട ഈ സഹോദരന്റെ വാക്കുകൾ എത്ര കേട്ടാലും മതിവരില്ല മാനവ രാശ്ശിക്ക് നല്ലൊരു മെസ്സേജ് നൽകിയ പ്രിയ സഹോദരന്. സ്നേഹആശംസകൾ🌹അഭിനന്ദനങ്ങൾ🌹❤️🌹
@jinsyjohny4369
@jinsyjohny4369 Жыл бұрын
എല്ലാ കാലത്തും മനസിൽ ന൯മ നിലനി൪തതു൬ ഒരു പ്രസംഗം... Grat 👍
@UNU780
@UNU780 Жыл бұрын
Very very,, nice
@kunnampallitechno
@kunnampallitechno Жыл бұрын
ഇന്ത്യ മഹാരാജ്യത്തിൽ ജീവിക്കുന്ന വർഗീയ മതസ്ഥർ കാണേണ്ടതും പഠിക്കേണ്ടതുമായ കബീർ ബാക്കവിയുടെ സോരത്തിനു അഭിനന്ദനങ്ങൾ 👍👍🤝🤝
@sreedharan.p1687
@sreedharan.p1687 6 ай бұрын
അറിവിന്റെ ഉറവിടം❤ മതമല്ല മനുഷ്യനാണ് നന്നേ വേണ്ടത് എന്നു പഠിച്ച ഉസ്ഥാത് .. അഭിനന്ദനങ്ങൾ.....
@shabeelmuthu
@shabeelmuthu Жыл бұрын
വാക്കുകളുടെ മഹത്വം കൊണ്ട് അവസാനം വരെ കേട്ടിരുന്നു പോയി.... 🤍🤍🤍🤍👌🏻👌🏻👌🏻. കമ്മന്റ് box ലൂടെ കണ്ണോടിച്ചാൽ മനസ്സിലാവും മനുഷ്യത്വത്തിന്റ നന്മ... 🥰🙏🏻
@josephchacko4674
@josephchacko4674 Жыл бұрын
valarenallaprasangam
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഈ ശബ്ദം... ഈ തരംഗങ്ങൾ എങ്ങും പ്രസരിക്കട്ടെ.. നൻമ്മ വളരട്ടെ.. കേൾക്കട്ടെ ഈ പ്രഭാഷണം കേരള മക്കൾ... മതേതര സംസ്കാരം എത്ര സുന്ദരം 🙏🏼🔥🔥🔥🔥
@annammababu6686
@annammababu6686 Жыл бұрын
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
ഇയാൾ മുസ്ലിം വേദികളിൽ നടത്തുന്ന പ്രസംഗങ്ങൾ കൂടി കേൾക്കണം. കപട വാദി ആണ്.
@johnpj9259
@johnpj9259 Жыл бұрын
,👌💐💐💐💐💐💐💐💐💐
@sainabmuvattupuzha9879
@sainabmuvattupuzha9879 Жыл бұрын
🥰😍
@maruti800crazz7
@maruti800crazz7 Жыл бұрын
@@sainabmuvattupuzha9879 Good
@LijoNJ-rb9ci
@LijoNJ-rb9ci 9 ай бұрын
മുസൽമാൻ ആയാൽ ഇങ്ങനെ വേണം ❤❤❤❤ എന്താ വാക്കുകൾ
@user-by5qc8qm4q
@user-by5qc8qm4q 4 ай бұрын
@miarajmiaraj3742
@miarajmiaraj3742 Жыл бұрын
ഓരോ ഇന്ത്യക്കാരനും കേൾക്കേണ്ട പ്രഭാഷണം.ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആമീൻ..
@niyasmuhammed4613
@niyasmuhammed4613 Жыл бұрын
Aameen
@jamesn.t8450
@jamesn.t8450 Жыл бұрын
@@niyasmuhammed4613 @a★MAZAVILMANORAMA
@thakkuduvava1_
@thakkuduvava1_ Жыл бұрын
ᴀᴍᴇɴ
@blueskygujarat3171
@blueskygujarat3171 Жыл бұрын
Ameen
@stephenvarghese7018
@stephenvarghese7018 Жыл бұрын
ചിന്തിക്കാൻ, മനസിലാക്കാൻ, ഒരുപാടു മർമ്മങ്ങൾ ഉൾക്കൊണ്ടുകുള്ള എല്ലാ മതസ്ഥർക്കും വേണ്ടിയുള്ള മാന്യമായ പ്രസംഗം 💕💕1
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Stephen palathum thangal onnum ariyunnila
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Жыл бұрын
തഖിയ പഠിക്കു
@Kevin-sv7vs
@Kevin-sv7vs Жыл бұрын
pp
@shabikarim1841
@shabikarim1841 Жыл бұрын
Curect
@alphonsapaul7287
@alphonsapaul7287 Жыл бұрын
@@ajeeshkumar6586⁷⁸8
@darnijohnson7105
@darnijohnson7105 Жыл бұрын
വളരെ മനോഹരമായ പ്രസംഗം... താങ്കളെ സർവ്വ ശക്തനായ വലിയവനായ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ... God Bless You... 👍👍👍💓👍👍👍💓👍👍👍
@trobin999
@trobin999 Жыл бұрын
കാലി കാപ്രസക്തിയുള്ള പ്രസംഗം
@anilpannivizha4090
@anilpannivizha4090 Жыл бұрын
എത്രയും സത്യമായ കാര്യങ്ങൾ. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ 🙏🙏
@josejoseph331
@josejoseph331 Жыл бұрын
🙏🙏🙏🙏ഇപ്പോൾ എല്ലാവരും കേൾക്കാൻ കൊതിക്കുന്ന ശക്തമായ പ്രഭാഷണം ദൈവം അനുഗ്രഹിക്കട്ടെ
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Jose kelkaan elaam rasamaane satyathilekke vannal ideyeham muttu madakkum satyam
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Жыл бұрын
തഖിയ പഠിക്കു
@jafarjafar2256
@jafarjafar2256 Жыл бұрын
@@ajeeshkumar6586 enthanu aa sathyam?? Parayooo
@afsalvlog2974
@afsalvlog2974 Жыл бұрын
@@ajeeshkumar6586😂 sanki kuttanu pollunnundallo
@user-ot3gx7bh6z
@user-ot3gx7bh6z Жыл бұрын
@@jafarjafar2256 യേശു ക്രിസ്തു എന്ന സത്യം.
@rajankp7040
@rajankp7040 Жыл бұрын
ഇപ്പോഴത്തെ കാലഘട്ടത്തെ പറ്റിയ നല്ല പ്രസംഗം ദൈവം അനുഗ്രഹിക്കട്ടെ
@jeeres
@jeeres Жыл бұрын
I am proud to be a classmate of you Kabeer Ustad. Very good as well as appreciable speech. Thankyou
@charliebro6674
@charliebro6674 Жыл бұрын
കാലത്തിനു അനുയോജ്യമായതും അനിവാര്യമായതും.. നല്ല പ്രഭാഷണം.. ഇനിയും ഒരു പാട് വേദികളിൽ കേൾക്കാൻ അഫ്രഹിക്കുന്നു 🥰🥰🥰
@yousefmulattu8613
@yousefmulattu8613 Жыл бұрын
GREAT SPEECH .....................................വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
@looisepaily5497
@looisepaily5497 Жыл бұрын
0pp by
@raseenaraseenacm7292
@raseenaraseenacm7292 Жыл бұрын
എത്ര വർഷം കഴിഞ്ഞാലും എപ്പോഴും എന്നും ആവശ്യമുള്ള പ്രസംഗം,, എല്ലാ മതത്തിൽ പെട്ടവരും കേൾക്കേണ്ടതും 👍👍👍👍
@josevallikkunnel5963
@josevallikkunnel5963 Жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaapppppppppppppp
@josevallikkunnel5963
@josevallikkunnel5963 Жыл бұрын
Ppp
@somadasy1689
@somadasy1689 Жыл бұрын
@@josevallikkunnel5963 0p
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Raseena orupaade vere chindikaanunde...nammukke ariyatha Kure kaaryangal unde...bibile and kuran entirely different
@sra1sraz695
@sra1sraz695 Жыл бұрын
അല്ല കൊച്ചേ ഇത് ഒരു അടവാണ്. ഇതിന്റ മറു ഭാഗം ചിന്തിച്ചാൽ, കഴിഞ്ഞു. പ്രവാചകൻ പറഞ്ഞത്, അന്യമതസ്ഥരെ കണ്ടാൽ അവിടെ വെച്ച് തല വെട്ടണം എന്നാണ്. ദയവ് ചെയ്ത് ഖുറാൻ ശരിക്കും വായിക്കുക. മുൻ കമൻറുകളും
@rajanrajan.p6324
@rajanrajan.p6324 Жыл бұрын
എത്ര വലിയ മനുഷ്യനാണിദ്ദേഹം 🙏🏻🙏🏻എല്ലാ മതപുരോഹിതരും ഇങ്ങനെ ആയിരുന്നുവെങ്കിൽ 🙏🏻🙏🏻🙏🏻
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Rajan ariyaathe parayukayaane
@rajanrajan.p6324
@rajanrajan.p6324 Жыл бұрын
എനിക്കങ്ങനെ തോന്നി
@user-bi7qt7rc9y
@user-bi7qt7rc9y 6 ай бұрын
​@@ajeeshkumar6586നീ ഇപ്പോ ഏത് തീവ്രവാദ സംഘടയുടെ പ്രസിഡൻറ് ആന്നാ പറഞ്ഞെ, ഇവിടെ നല്ല രീതിയിൽ കമൻ്റ് അയക്കുന്ന എല്ലാരുടെയും ഇടയിൽ നിൻ്റെ ദുഷിച്ച മനസ്സ് കയറി ചെല്ലുന്നത് കൊണ്ട് ചോദിച്ചതാ😂😂😂 ഇത്രയും കേട്ടിട്ട് നന്നാവില്ലന്ന് പറഞ്ഞാൽ.😮😮😮😮😮
@firozvkd2955
@firozvkd2955 5 ай бұрын
രാഷ്ട്രീയം ആണ് പ്രശ്നം... രാഷ്ട്രീയ ലക്ഷ്യങ്ങൾക് വേണ്ടി മതത്തെ കൂട്ട് പിടിക്കയാണ്.... വർഗീയത ഉണ്ടാകുന്നത് തന്നെ രാഷ്ട്രീയലക്ഷ്യം ഇണ്ടാക്കാൻ വേണ്ടി ആണ്
@josetxavier3295
@josetxavier3295 8 ай бұрын
രോമാഞ്ചം ഉണ്ടായി പോകുന്നു ഈ മനുഷ്യ സ്നേഹം ആയിട്ടുള്ള പ്രെസംഗം 🥰🥰🥰🥰🥰👌👌👌👌👌👌👌
@ayshathayath8355
@ayshathayath8355 Жыл бұрын
നാല് വർഷം മുമ്പ് നടത്തിയ പ്രഭാഷണമാണ്. എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഈ പ്രഭാഷണം പത്തിലേറെ തവണ ഈ വിനീതൻ കേട്ടിട്ടുണ്ട്.
@andrewskjandrews6259
@andrewskjandrews6259 Жыл бұрын
👍👍👍
@aboobackerkallidukkil1185
@aboobackerkallidukkil1185 Жыл бұрын
മനുഷ്യ സ്നേഹത്തിലും ദൈവ സ്നേഹമിരിക്കുന്നുണ്ട് എന്ന ദൈവത്തിന്റെ രണ്ടാമത്തെ സന്ദേശംവളരെ നന്നായി തന്നെ അവധരിപ്പിച്ചു. ഒന്നാമത്തെ സന്ദേശമായ ഏക ദൈവത്തിലും അവന്റെ പ്രതിനിധിയായി ഭുമിയിൽ ഇപ്പോഴുള നേതാവിനെ (ഖലീഫയെ ) അനുസരിക്കുക എന്നതുമാണ്. ഇവയിലൂടെ ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ആമീൻ
@ajeeshkumar6586
@ajeeshkumar6586 Жыл бұрын
Aysha kelkaan rasamaane...pakshee ...
@abdulatheef2805
@abdulatheef2805 Жыл бұрын
@@ajeeshkumar6586 nee kura ayallo choriyunnu sangi 🖕
@annammavarghese7213
@annammavarghese7213 Жыл бұрын
@@andrewskjandrews6259Very valuable speach for the nation 👌 🎇 May God bless him to leave years and years 🙏⛑️🙏 with health happiness and all...❤️
@antonyjosephkuttan6599
@antonyjosephkuttan6599 Жыл бұрын
നന്മയുള്ള പ്രസംഗം.. 🙏🙏
@zeenathsidhikh8972
@zeenathsidhikh8972 Жыл бұрын
മുസൽമാൻ ഇങ്ങനെ ആയിരിക്കണം ചിന്ത നീയം ആയ പ്രഭാഷണം ആഫിയത്തും deerkayussum nalki അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ 🤲
@alexp.t8445
@alexp.t8445 Жыл бұрын
തീർച്ചയായും. മുസ്ലിംകൾക്ക് അഭിമാനമാക്കാവുന്ന ഒരു വ്യക്തിയാണ്.
@kallathil5075
@kallathil5075 Жыл бұрын
Ll🤣🤣
@Entrepreneur3675
@Entrepreneur3675 Жыл бұрын
ആമീൻ
@Entrepreneur3675
@Entrepreneur3675 Жыл бұрын
ആമീൻ
@Entrepreneur3675
@Entrepreneur3675 Жыл бұрын
ആമീൻ
@suprankk4313
@suprankk4313 Жыл бұрын
Great words .. ഇദ്ദേഹത്തിന്റെ സംഭാഷണം മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ മാത്രമാണ് സത്യമായും ഇസ്ലാം മതത്തോട് സ്നേഹവും ആദരവും ആദ്യമായി തോന്നിയത് . ദൈവത്തിന് നന്ദി..എല്ലാ മനുഷരിലുമുള്ള മതാന്ധതയെന്ന ഇരുട്ടിനെ നീക്കി വെളിച്ചം നിറയാൻ ഇദ്ദേഹത്തെ ഈശ്വരൻ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.
@sjmtnd4272
@sjmtnd4272 Жыл бұрын
ഇത്രയുമേ ഉസ്താദ് ഉദ്ദേശിച്ചിട്ടുമോള്ളൂ 😄
@Ifclause11
@Ifclause11 Жыл бұрын
Hàa best... Adutha pottan
@marygeorge5573
@marygeorge5573 Жыл бұрын
എല്ലാവരും ഇതു മനസ്സിലാക്കി ജീവിച്ചാൽ നന്നായിരുന്നു. ഉസ്താദിന് നന്മ പ്രസംഗിക്കാനുള്ള അവസരം ധാരാളംഉണ്ടാകട്ടെ.
@p.a.thomas8125
@p.a.thomas8125 Жыл бұрын
ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേട്ടു വിടാതെ പഠിക്കാനും ചിന്തിക്കാനും നമ്മുടെ പുതിയ തലമുറ ശ്രമിച്ചിരുന്നുവെങ്കിൽ എത്ര നല്ലതായിരുന്നു സർവ്വശക്തനായ ദൈവം അതിന് പുതിയ തലമുറയ്ക്ക് ആവശ്യമായ പ്രോത്സാഹനം കൊടുക്കട്ടെ പ്രാർത്ഥിക്കുന്നു 🙏
@kunhalanpandikkadan5968
@kunhalanpandikkadan5968 Жыл бұрын
1a¹¹aààq
@mudhassirmv402
@mudhassirmv402 Жыл бұрын
Ni sangi an
@mudhassirmv402
@mudhassirmv402 Жыл бұрын
Ninde pengale njan pedipechina
@antonyalpha6539
@antonyalpha6539 Жыл бұрын
@robin roy അതുറപ്പല്ലേ
@nandanmadhavan6181
@nandanmadhavan6181 5 ай бұрын
ഇദ്ദേഹത്തിന്മേൽ പ്രകാ ശം ഒഴുകിപരക്കട്ടെ..... 👍👍👍👍🌹🌹🙏🙏🙏
@chargercabil1891
@chargercabil1891 Жыл бұрын
Kabeer ബാഖവിയുടെ സ്പീച് ഭയങ്കര power ആണ് 🔥😍
@ShamiliShamili-zk3sk
@ShamiliShamili-zk3sk 8 ай бұрын
എത്ര കേട്ടാലും മതിയാവില്ല ഇത്തേഹത്തിന്റെ പ്രഭാഷണം god bless you
@mariammaantony4282
@mariammaantony4282 5 ай бұрын
സഹോദരന്റെ പ്രഭാഷണം ചെവിയുള്ളവർ കേൾക്കട്ടെ ഇങ്ങനെ ഉള്ള ഒരു ലോകം അതാവട്ടെ എല്ലാം മനുഷ്യന്റെയും സ്വപ്നം ❤❤❤ ദൈവം സ്നേഹം ആണ്, വിശ്വാസം ആണ് എല്ലാവരും സ്നേഹത്തിലും സഹോദരിയത്തിലും ആകട്ടെ എന്ന് പ്രാർത്ഥിക്കാം
@gopinathan8770
@gopinathan8770 5 ай бұрын
നന്മയുടെ നമസ്കാരം!
@user-ey1id4mz7g
@user-ey1id4mz7g 5 ай бұрын
7h., ni ni XD ni ni
@saneermuhammed5446
@saneermuhammed5446 5 ай бұрын
ഉസ്താദേ, ഇങ്ങനെയുള്ള മനുഷ്യ സ്‌നേഹി ആകാൻ നമുക്ക് കഴിഞ്ഞാൽ അതാകും സുന്ദര ഭാരതം... എകോദര സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ഉതകുന്ന ഇതുപോലുള്ള പ്രസംഗങ്ങൾ ഇനിയും പറയാനുള്ള ആയുസ്സും ആരോഗ്യവും അല്ലാഹു തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു... ❤❤❤😍🤝
@sulupaul4083
@sulupaul4083 Жыл бұрын
ഇത്രയും നല്ലൊരു പ്രഭാഷണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. പക്ഷേ നമ്മുടെ ഓരോ ഇന്ത്യക്കാരനും മത ത്തെ ചൊല്ലി കലഹിക്കുമ്പോൾ ഇതു പോലുള്ള പ്രഭാഷണം കേട്ടെങ്കിലും അവർക്ക് മാനസാന്തരം ഉണ്ടാവട്ടെ! എല്ലാ മതസ്ഥരെയും ഉൾക്കൊള്ളി ച്ചു കൊണ്ട് നല്ല ഒരു പ്രഭാഷണം നടത്തിയ ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ടെ! നന്ദി.
@saleenasaleena1324
@saleenasaleena1324 10 ай бұрын
നല്ല പ്രസംഗം ഉസ്താദിൻ്റെ❤❤❤❤
@yacobamose6259
@yacobamose6259 Жыл бұрын
പ്രസംഗം വളരെ ഇഷ്ടപ്പെട്ടു വളരെ നന്ദിയുണ്ടു😊
@chinnammavv6567
@chinnammavv6567 Жыл бұрын
എല്ലാവരും ഇതു കേൾക്കണം. ഒത്തിരി നന്ദി. 🙏🙏🙏🙏
@nishadcheriyon742
@nishadcheriyon742 Жыл бұрын
47mnt പോയതു തന്നെ അറിഞ്ഞില്ല മനസ്സിനു വല്ലാത്തൊരു കുളിർമ്മ ! അവനവന്റെ ഹൃദയം അവനവൻ തന്നെ ഒന്നു ശുദ്ധിയാക്കിയാൽ മതി വേറൊരു പ്രശ്നവും നമ്മുടെ കേരളത്തിലില്ല നമ്മുടെ ഭാരതത്തിലും ഇല്ല🥰🥰🥰🥰🥰🥰
@kannanmangalath5435
@kannanmangalath5435 Жыл бұрын
ഗംഭീരം ... നന്മ നിറഞ്ഞൊഴുകുന്നു ... ഇതു തന്നെയാണ് നമ്മൾ ... ഇങ്ങനെയാകണം നമ്മൾ ....
@babupn887
@babupn887 Жыл бұрын
TV
@maryarackal628
@maryarackal628 Жыл бұрын
L
@josephthevarolickal4597
@josephthevarolickal4597 Жыл бұрын
L LLP lplllllllllllll ml ml ml
@arifaarifa3957
@arifaarifa3957 Жыл бұрын
അള്ളാഹു ആഫിയതുള്ള ദീർഗായുസ് ഉസ്താദിനു നൽകട്ടെ
@mollykuttyjoseph3463
@mollykuttyjoseph3463 Жыл бұрын
പ്രഭാഷണം കേട്ട എല്ലാവരും ഈ മെസേജ് തു ജീവൻ നൽകട്ടെ എന്നു പ്രാത്ഥിക്കുന്നു ഒരേ ഒരു ഇദ്ധ്യ ഒരെറ്റ ജനത അതാണു നമ്മുടെ ലക്ഷ്യം ദൈവം നമ്മളെ ഓരോരുത്തരെയും . നയിക്കട്ടെ . ആമേൻ
@latheefibrahim9662
@latheefibrahim9662 6 ай бұрын
സ്നേഹത്തിലും സമാധാനത്തിലും ഒരുമയോടെ കഴിയാൻ നാഥൻ അനുഗ്രഹിക്കട്ടെ
@shylabyju6980
@shylabyju6980 Жыл бұрын
നമസ്തേ 🙏🏻സർ.ഒരുപാട് മനസിലാക്കാനുണ്ടായിരുന്നു. എല്ലാത്തിനേം ഉൾക്കൊള്ലിച്ചുകൊണ്ടുള്ള ഒരു പ്രഭാഷണം ആയിരുന്നു
@muhammedjabir9116
@muhammedjabir9116 Жыл бұрын
ഇന്നേ വരെ ഒരു പ്രസംഗസദസ്സിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നാലും ഇതിന്റെ തുടക്കം മുതൽ കേട്ടപ്പോൾ മുഴുവനാക്കാൻ ഒരു മോഹം. അത്രക്കും അർത്ഥവത്തായ heart touching words...............
@jonhysins5653
@jonhysins5653 Жыл бұрын
Wonderfull. May Lord give him long life.
@jonyjony2480
@jonyjony2480 Жыл бұрын
Werygoodspeach. Thissentensas, aretaching, my, hart.
@haneefapp403
@haneefapp403 Жыл бұрын
നല്ല സമയം എന്തെങ്കിലും കേട്ടല്ലോ നന്നായേനെ പള്ളിയില്ലാതെ നാടാണോ
@tchandrasekharannair3654
@tchandrasekharannair3654 10 ай бұрын
Really wonderful
@shahulhameedmusliyar1732
@shahulhameedmusliyar1732 Жыл бұрын
പഠനാർഹമായ നല്ലൊരു പ്രഭാഷണം ! അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹
@mathips8164
@mathips8164 Жыл бұрын
കൊള്ളാം നല്ല ഒരു പ്രസംഗം എന്തായാലും കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
@rajanphilip7745
@rajanphilip7745 Жыл бұрын
ഇതാണ് കേൾക്കേണ്ടത് അങ്ങയുടെ വാക്കുകളിൽ നമ്മുടെ രാജ്ജ്യത് നീന്നും മതന്ധത മാറിയിട്ട് എല്ലാവരും സഹോദന്മാരെ പോലെ ജീവിക്കട്ടെ തീവ്രാവാദികൾ, മാതാന്ദകർ, ഇത് കേൾക്കട്ടെ. വീണ്ടും, വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.
@bright567
@bright567 Жыл бұрын
💯% currect
@syedmohammed589
@syedmohammed589 Жыл бұрын
ഒരു മൗലവിയുടെ ഗംഭിര പ്രസംഗം ആദിയം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
@josephzacharias869
@josephzacharias869 Жыл бұрын
I have never heard such a fluent speech in my life.
@unnikrishnan5233
@unnikrishnan5233 Жыл бұрын
ഇദ്ദേഹം ആണു ശരിക്കുമുള്ള മുസ്ലീം, ഇദ്ദേഹമാണ് ഇന്ത്യൻ, ഇദ്ദേഹം ആണു മനുഷ്യ സ്‌നേഹി.. ❤❤❤❤❤
@lakshminair536
@lakshminair536 Жыл бұрын
നല്ല prasangum
@KarunaLaila
@KarunaLaila Жыл бұрын
Sooperethaniprasagamlailasalam
@ranis4541
@ranis4541 Жыл бұрын
@@lakshminair536 uex good verygoo(
@nirmalakumari3158
@nirmalakumari3158 Жыл бұрын
@@lakshminair536 n o9999⁰
@jafarjafar2256
@jafarjafar2256 Жыл бұрын
@@lakshminair536 sister, Kabir baqaviyude oru pad prasangangal KZbin il und. Kandu nokane. 👌☺️
@abioman768
@abioman768 Жыл бұрын
ഞാനും ഉണ്ടായിരുന്നു ഈ വേദിയിൽ... 🥰🥰🥰
@rosathomas9368
@rosathomas9368 Жыл бұрын
God bless you.
@sheejajoseph3798
@sheejajoseph3798 Жыл бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം ഇതാണ് ഉസ്താദിനെ ദൈവം അനുഗ്രഹിക്കട്ട
@pinkiwahidpinki8679
@pinkiwahidpinki8679 Жыл бұрын
വളരെ നല്ല പ്രഭാഷണം 🔥🔥
@latheefibrahim9662
@latheefibrahim9662 6 ай бұрын
കബീർ ഉസ്താദ് ഒരു സംഭവമാണ് വർണ്ണങ്ങളുടെ വർണ്ണങ്ങളായി അറിവിൻറ്റെ വെളിച്ചം ധീർഗായിസ്സോടെ അല്ലാഹു അനുഗ്രഹിക്കട്ടെ
@sundaresannn9864
@sundaresannn9864 8 ай бұрын
മനനം ചെയ്യുന്നവൻ മനുഷ്യൻ.. നന്ദിയുണ്ട്, സർ.
@aboobackerdarussalam9163
@aboobackerdarussalam9163 Жыл бұрын
വളരെ വില പ്പെട്ട പ്രഭാഷണം. ചിന്തി ക്കാനും, പഠി ക്കാനും ആവശ്യമായ നിർ ദ്ദേ ശങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ.
@rosilinesister6389
@rosilinesister6389 Жыл бұрын
9
@rasheedlistig5603
@rasheedlistig5603 Жыл бұрын
സൂപ്പർ സ്പീച്ച്. മത സാഹോദ ര്യത്തിന് കരുത്ത് പകരട്ടെ
@shajushaju7565
@shajushaju7565 Жыл бұрын
@@rasheedlistig5603 mor5nitbvyojjoeocb odn
@ittoopkannath6747
@ittoopkannath6747 Жыл бұрын
വിവിധമതങ്ങളിലെ പണ്ഡിതന്മാർ ഒരു വേദിയിലിരുന്നും അകലങ്ങളിലി രുന്നും അന്യമതത്തിലെ പോരായ്മകൾ എണ്ണി യെണ്ണിപ്പറഞ്ഞു പരസ്പരം പോരാടാൻ ചിലവഴിക്കുന്ന സമയത്തിന്റെ ഒരംശം മതങ്ങളിലെ സമാനതകളും സദു പദേശങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ചെങ്കിൽ ലോകം എത്ര സമാധാനവും സന്തോഷവുംനിറഞ്ഞതായേനെ. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്നത് എത്ര അർത്ഥവത്തായ സന്ദേശം
@gracyedwin8044
@gracyedwin8044 Жыл бұрын
@@rasheedlistig5603 Super. Messege. God. Bless yoy
@anudevis1673
@anudevis1673 Жыл бұрын
ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ലോകത്തിന് ആവശ്യം
@shihabudeenkuniyil2604
@shihabudeenkuniyil2604 5 ай бұрын
ഇദ്ദേഹത്തെ ആരോഗ്യമുളളദീർഗായുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....
@vipinvideo
@vipinvideo Жыл бұрын
യഥാർത്ഥ മുസൽമാൻ 💪💪💪🙏🙏
@jessyjacob1751
@jessyjacob1751 Жыл бұрын
അനേകരെ അങ്ങയുടെ വാക്കുകളിലൂടെ ദൈവം നന്മയിലേക്ക് നയിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.
@keefarkari7977
@keefarkari7977 Жыл бұрын
87
@dalysaviour6971
@dalysaviour6971 Жыл бұрын
ഇത് ക്രിസ്തുമസ്സ് സന്ദേശമൊന്നുമല്ല..😊 അല്ലേത്തന്നെ ക്രിസ്തുമസ്സിന് ഒരു പുരോഹിതനല്ലാതെ മറ്റാരെങ്കിലും പ്രസംഗിക്കാറുണ്ടോ❔ ഇയാൾ ഇയാളുടെ ഗ്രന്ഥം പരിചയപ്പെടുത്തുന്നു, അതിന് കുറച്ചു ബഹുമാനം കിട്ടാനാഗ്രഹിച്ച് ബൈബിളുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു‼️ അത്രേയുള്ളൂ.. 😅
@joye565
@joye565 Жыл бұрын
SUPER TALKING
@usmantmusman8543
@usmantmusman8543 Жыл бұрын
@@dalysaviour6971 oho
@PrasadPrasad-do3ic
@PrasadPrasad-do3ic Жыл бұрын
.ഇന്ത്യയിലെ ജനങ്ങൾ വളരെ തുച്ഛമായ കാലം മാത്രമേ സമാധാനത്തോടെ ജീവിച്ചിട്ടുള്ളൂ അത് 1950/ന്റെ ശേഷം അതുവരെ ദുരന്തങ്ങൾ കൊണ്ട് പൊറുതി മുട്ടിച്ച അടിമ ജീവിതം കലാപം അങ്ങനെ ചരിത്രം സാക്ഷി
@bijuyohannan7447
@bijuyohannan7447 8 ай бұрын
❤❤❤... വളരെ അധികം മനസമാധാനം നൽകിയ പ്രസംഗം... ❤❤❤
@bastincs8552
@bastincs8552 Жыл бұрын
❤️പാപികൾക്കു വേണ്ടി സഹനം ഏറ്റെടുത്തു കുരിശിൽ മരിച്ച യേശു ക്രിസ്തു അല്ലാതെ സ്വന്തം ജനത്തിനായി മരിച്ച വേറെ ഏതു ദൈവമാണുള്ളത്........✝️ മറ്റെല്ലാവരെയും സ്നേഹിക്കാൻ കല്പിച്ച വേറെ ഏതു ദൈവമാണുള്ളത്.......✝️ ഇന്നും ജീവിക്കുന്ന വേറെ ഏതു ദൈവമാണുള്ളത്........ ✝️ "ആകാശത്തിന് കീഴിൽ മാനവ രക്ഷക്കായി യേശു നാമമല്ലാതെ മറ്റൊരു നാമവുമില്ല "✝️🙏🙏🙏
@asgaggs9099
@asgaggs9099 Жыл бұрын
jesus says father is Bigger than me. again says our God is one. and says I don't know nothing about the last day. is this the God? meanwhile jesus was a prophet and mslm. he was circumcised like mslm.he was prayed like mslm.he was fasting like mslm his mother was dressed like mslm wmn.he addressed to ppl with solomolaikum like mslm. so pls study .don't become a victim of the lie. thanks
@rejiraju6834
@rejiraju6834 Жыл бұрын
അരും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ എൻ്റെ സഹോതര തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@vijayeswaryp.u616
@vijayeswaryp.u616 Жыл бұрын
Bmvverygoode
@salampalatheel125
@salampalatheel125 Жыл бұрын
ചിന്തിക്കുന്നവർക്ക് മനസ്സിലാവുന്ന പ്രഭാഷണം .
@mariyamary975
@mariyamary975 Жыл бұрын
Correct 👍
@noorjehanm1426
@noorjehanm1426 Жыл бұрын
8
@rosepaul7749
@rosepaul7749 Жыл бұрын
അതെ, ആത്മാവു ഒളവർക്ക് മനസിലാവും പ്രസംഗത്തിന്റെ ലക്ഷ്യം എന്തെന്ന് .
@user-ot3gx7bh6z
@user-ot3gx7bh6z Жыл бұрын
@@rosepaul7749 അതെയതെ. താങ്കൾ പറഞ്ഞതാണ് സത്യം.👍
@ratheeshdavid491
@ratheeshdavid491 Жыл бұрын
@@rosepaul7749 👍👍👍🙏🙏🙏👌👌👌
@geena1910
@geena1910 Жыл бұрын
ഇങ്ങനെ ഉള്ളവർ ആയിരുന്നു തിരുവിതാംകൂറിലേ മുസ്ലിം സമൂഹം.അവരോളം സഹോദരങ്ങളായി കണ്ട് സ്നേഹിച്ചവർ ആയിരുന്നു. സ്ക്കിർ നായിക് പോലെ ഉള്ളവരുടെ പ്രഭാഷണം ആണിവിടെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇത് പോലെ പരസ്യമായി പറയാൻ കഴിവുള്ള ഉസ്താദ് മാർ വേണം
@hashimka5118
@hashimka5118 Жыл бұрын
വളരെ നല്ല പ്രഭാഷണം. ഗീതയും, ബൈബിളും ഖുർആനും അവരവരുടെ മതത്തിനു വേണ്ടിയല്ല. മനുഷ്യർക്ക് വേണ്ടിയാണ് , ലോക ജനതക്ക് വേണ്ടിയാണ്. എല്ലാ മതങ്ങളും ഉൽബോധനം ചെയ്യുന്നത് സ്നേഹവും സമാധാനവും ആണ്. ഖുർആൻ പറയുന്നു മനുഷ്യനെ ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചു. ജനങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി ഗോത്രങ്ങൾ ആക്കി. എല്ലാവരും ആദം സന്തതികൾ ആണ്. ലോകത്ത് ഇന്ന് നടക്കുന്ന സകല തിന്മകൾക്കും കാരണം രാഷ്ട്രീയം ആണ്, ആർത്തിയാണ് പണത്തിനു വേണ്ടി, അധികാരത്തിനു വേണ്ടിയുള്ള ആർത്തി. മതങ്ങൾ അല്ല, ചില വ്യക്തികൾ ആണ് പ്രശ്നം. വിവിധ ആളുകൾ, മതങ്ങൾ,ആഘോഷങ്ങൾ ഇവയെല്ലാം ഉൾകൊള്ളുന്ന ഇന്ത്യ,അതാണ് ഓരോ ഭാരതീയനും കൊതിക്കുന്നത്
@jonesgeorgethanuelil4739
@jonesgeorgethanuelil4739 Жыл бұрын
Impartial, secular, religious , Spiritual talk Thanks Moulavi. Allah Karim.
@jayamonck4606
@jayamonck4606 Жыл бұрын
ഓരോ വാക്കുകളും അഭിനന്ദനം അർഹിക്കുന്നത്
@tonyjohn2483
@tonyjohn2483 6 ай бұрын
കേട്ടാലും മതി വരുന്നില്ല.❤❤
@eajose7858
@eajose7858 Жыл бұрын
ഉസ്താദിനെ പോലുള്ള പത്തു ബുദ്ധിയും ഞാനും ഉള്ള ഉസ്താദുമാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കേരളത്തിൻറെ മണ്ണിൽ ജാതികൾ തമ്മിലുള്ള പേർ വിളി ഉണ്ടാകുമായിരുന്നില്ല
@rajanphilip7745
@rajanphilip7745 Жыл бұрын
ഈ കബീർ ഉസ്താദ് വലിയ ഒരു പണ്ഡിതൻ തന്നെ. വിശാല മനസ്കൻ.
@kunjumuhammedpk5696
@kunjumuhammedpk5696 5 ай бұрын
കൊള്ളാം നല്ല പ്രഭാഷണം
@ubaid6103
@ubaid6103 Жыл бұрын
👍 speech 😊💬💯🦋🥰✨💫 "നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കണം💯✅"😍😍 "മതമേതായലും മനുഷ്യൻ മനുഷ്യത്വത്തിൻ്റെ അർത്ഥം മനസ്സിലാക്കിയാൽ മതി💯✅"
@bobanjacob3175
@bobanjacob3175 Жыл бұрын
എത്ര മനോഹരമായ ആശയ വീക്ഷണം.
@minigeorgeminigeorge8932
@minigeorgeminigeorge8932 Жыл бұрын
Supper ഇതാണ് യഥാർത്ഥ മനുഷ്യൻ യഥാർത്ഥ പുരോഹിതൻ
@truthsearcher6811
@truthsearcher6811 Жыл бұрын
എല്ലാവരെയും സ്നേഹിക്കുക നിസാഅ് - 4:36 ۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-
@rifahinrm9372
@rifahinrm9372 5 ай бұрын
അല്ലാഹു ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲
@anandhan2649
@anandhan2649 Жыл бұрын
ഇതാണ് ഉസ്താദ്... ഇതാവണം ഉസ്താദ്
@bright567
@bright567 Жыл бұрын
💯
@varghesepp5886
@varghesepp5886 5 ай бұрын
❤ എന്റെ 51 വർഷം ത്തെ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ശരിയായ ഒരു പ്രഭാഷ
@babichanthomas3296
@babichanthomas3296 Жыл бұрын
യഥാർത്ഥ പ്രേക്ഷിതൻ ഇദ്ദേഹത്തെ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ, എല്ലാ വിഭാഗത്തിലെയുംമതഭ്രാന്തന്മാർക്ക് ഇദ്ദേഹത്തിൻറെ വാക്കുകൾ നേർവഴി കാണിച്ചു കൊടുക്കട്ടെ
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Жыл бұрын
തഖിയ എന്നാൽ എ൭ന്തന്ന് പഠിക്കു
@user-qi3kf5yk2e
@user-qi3kf5yk2e Жыл бұрын
@@davis.k.jdavis.k.j9801എന്താണ് തേക്കിയ മുസ്ലിം ങ്ങൾക്കെതിരെ സംഘപരിവാരം അടിച്ചിറക്കിയ തസ്തോശംഹിദ അല്ലേ
@emmanuelmj3114
@emmanuelmj3114 Жыл бұрын
ശ്രെഷ്ടമായ പ്രഭാഷണം 👍👍👍👍👍👍👍
@lissythomas158
@lissythomas158 Жыл бұрын
ഇത് കേ ക്കാ തെ പോയി രു ന്നു യെങ്കി എൽ നാഷ്മയെനെ ഉസ്താദ് അങ്ങ് പ റ യു ന്ന വാക്കുകൾ എ ത്ത റ അ റ് ത്ത് മുള്ള താ നു thankyou God.bless you
@elsyjoseph4431
@elsyjoseph4431 Жыл бұрын
Beautiful meaningful speech. God bless you sahodara.
@sulochanathankamma8315
@sulochanathankamma8315 Жыл бұрын
Lovely and enriching speech. You gave many points to all religion to understand to change our thinking level, to live perfectly by doing good works for the betterment of the needy. THANK YOU ONCE AGAIN. God bless you.
@shamlanajum4060
@shamlanajum4060 Жыл бұрын
മനോഹരമായ പ്രഭാഷണം 💞💞🌹🌹👍👍
@georgevj2666
@georgevj2666 Жыл бұрын
ഉസ്താതേ മറിയം വേറെ, മിറിയം വേറെ. യേശുവും, ഈ സയും ഒന്നല്ല.
@abubakerkaniyath7461
@abubakerkaniyath7461 2 ай бұрын
മതനിരപേക്ഷ വ്യക്തിത്വമായ താങ്കളുടെ ശബ്ദം എന്നും നിലനില്ക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് ( ലോക മാനവികതക്ക് ) വേണ്ടി പ്രാർത്ഥിക്കുമല്ലോ '
@bibinjoseph40
@bibinjoseph40 Жыл бұрын
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്‌. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. യോഹന്നാന്‍ 14 : 6
@lazarvarkey7979
@lazarvarkey7979 Жыл бұрын
The best message to the new generation.Indians should not be divided We should love each other,regardless of castle religion or the like.
@Gmkave
@Gmkave 5 ай бұрын
എല്ലാവരും കേൾക്കേണ്ട പ്രസംഗം. അഭിനന്ദനങ്ങൾ
@sabujoseph6252
@sabujoseph6252 Жыл бұрын
ആരുമില്ലാവർക്കു ആശ്രയം യേശു ക്രിസ്തു. ഉസ്താദ് പറഞ്ഞതു സത്യം
@valsammasebastian7986
@valsammasebastian7986 Жыл бұрын
Very good speech ! Religious and political leaders should be like this.
@user-ur1ef5nb4z
@user-ur1ef5nb4z 7 ай бұрын
മനോഹരമായ പ്രഭാഷണം 🙏🙏❤️❤️
@chandranck3091
@chandranck3091 7 ай бұрын
Congratulations and congratulations dear brother. We are one should be ALWAYS one forever till the end of the Universe.
@ameenanzar4976
@ameenanzar4976 Жыл бұрын
India 🇮🇳 is my country. all indians are my brothers & sisters i ♥ my country. 🇮🇳🇮🇳🇮🇳
@georgeal1342
@georgeal1342 Жыл бұрын
appreciate your attitude bro
@ameenanzar4976
@ameenanzar4976 Жыл бұрын
@@georgeal1342 🙌😍
@zainabm5116
@zainabm5116 5 ай бұрын
അൽഹംദുലില്ലാഹ് 🤲പുണ്യ റസൂൽ സ്വല്ലല്ലാഹു alaihi wa സല്ലം തങ്ങൾ പഠിപ്പിച്ച ഇസ്ലാം.... ഈ മുസ്ലിമിനെ ആരാണ് മാറ്റി നിർത്തുക.... ഈ മതത്തിനെ ആരാണ്‌ വെറുക്കുക... ഇങ്ങനെയാവട്ടെ ഓരോ മുസ്ലിമും.... പ്രിയപ്പെട്ട ഉസ്താദ് പറഞ്ഞത് പോലെ വ്യത്യസ്ത മതങ്ങളെ വിശ്വസിക്കുന്ന ഓരോ വ്യക്തിയും അവരവരുടെ വിശ്വാസത്തെ വെറും വാക്കുകളിൽ ഒതുക്കാതെ ആ പുണ്യ ആശയങ്ങളെ പ്രവർത്തികളിൽ കൊണ്ടുവരട്ടെ 🙏...,.. അങ്ങനെ വന്നാൽ നമ്മുടെ ജന്മ രാജ്യത്തെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഇന്ത്യൻ സംസ്കാരത്തിന്റെ മുത്തുമണികൾ കൊണ്ട് കോർത്തിണക്കി മനോഹരമായ ഒരു മാലയാക്കി മാറ്റാം... അത് ആരു ധരിച്ചു യാത്രചെയ്താലും ലോകത്തിലെ ഏതു വിദേശിയും അതൊന്നു തൊട്ടു നോക്കാൻ കൊതിച്ചു പോകും..... പ്രിയപ്പെട്ട ഉസ്താദേ ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകി റഹ്മനായ റബ്ബ് അങ്ങയെ അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
PINK STEERING STEERING CAR
00:31
Levsob
Рет қаралды 19 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 23 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 42 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 19 МЛН