കുവൈറ്റിന്റെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട് വീണ്ടും അതെല്ലാം കാണാൻ സാധിച്ചതിൽ വളരെ സന്തൊഷം !!!
@LTDreamsbyLennyTeena Жыл бұрын
Thank you 😍
@AmithP.R3 ай бұрын
Chechi ente amma next month kuwait ll house maid job nn pokuva . Kuwaittikal valare bad aayitta job nn varunnavare treat cheyyunne ennokke kettu njan aake worried aan. Chechikk ariyunna karyamgal share cheyyaavo@@LTDreamsbyLennyTeena
@anurag4520 Жыл бұрын
മലയാളത്തിൽ പേരെഴുതിയ കടകൾ, ഹോട്ടലുകൾ എല്ലാം coldstore കളും, എവിടെയും മലയാളി കാണണമെങ്കിൽ ബഹ്‌റൈൻ ഇൽ വരണം. പൊളി ❤❤❤
@LTDreamsbyLennyTeena Жыл бұрын
👍👍
@rajeevanprabhakaran8645 Жыл бұрын
നാട്ടിലെ വിശേഷങ്ങൾ, വീഡിയോയിലൂടെ അറിയുവാനായി കാത്തിരിക്കുന്നു.., കുടുംബവിശേഷങ്ങൾ കൂടി പങ്കു വയ്ക്കുക., യാത്രകൾ എപ്പോഴും നല്ല അനുഭവങ്ങൾ ആണ്., God bless❤
@LTDreamsbyLennyTeena Жыл бұрын
ഉറപ്പായിട്ടും.. ❤️❤️❤️❤️
@LTDreamsbyLennyTeena Жыл бұрын
Thank you for support ❤️❤️❤️
@JINOSVLOG Жыл бұрын
Abbassiya, kuwait അടിപൊളി ആണ്...!! കുവൈറ്റിലെ കൊച്ചു കേരളം..... ☺️
@LTDreamsbyLennyTeena Жыл бұрын
പിന്നല്ലാ.... നാടുവിട്ടു വരുന്ന നമുക്ക് ഇത്രയൊക്കെ കിട്ടുന്നുണ്ടല്ലോ.... കുറച്ചൊക്കെ പോരായ്മകൾ ഉണ്ടായാലും ഒരു കൊച്ചു കേരളം തന്നെയാണ് അബ്ബാസിയ ❤️😍
@Dreamyyy_girl_here Жыл бұрын
kuwait ano ningal
@SoujaSoujath-c3y Жыл бұрын
അൻവർ സൂപ്പർ മാർകെറ്റിൽ എനിക്ക് അക്കൗണ്ട് ആണ്. എല്ലാ വെള്ളിയാഴ്ച ഉം ഞാൻ അവിടെ പോകാറുണ്ട്. അൻവർ സൂപ്പർ മാർക്കറ്റ് ഫ്ലാറ്റിൽ എന്റെ ഒരു ഫ്രണ്ട് ഫാമിലി ഉണ്ട്.
ഞാനും കുവൈറ്റിൽ അൽ നസീർ എന്നസ്ഥലത്തു വീട്ടു ജോലിക്കു വന്നതാണ് നാട്ടിൽ മലപ്പുറത്താണ്
@rafcichobu6407 Жыл бұрын
😊
@LTDreamsbyLennyTeena Жыл бұрын
😍😍😍😍
@LTDreamsbyLennyTeena Жыл бұрын
Hi.. സുഖം ആണോ... ജോലി ഒക്കെ ആണോ
@haseenat7569 Жыл бұрын
@@LTDreamsbyLennyTeena ഫസ്റ്റ് കേറിയ വീട്ടിൽ വലിയ കഷ്ട്ടം ആയിരുന്നു ഇപ്പോൾ വേറെ വീട്ടിൽ കേറിയിട്ട് ഒരു മാസം ആവുന്നതേയൊള്ളു ഇതുവരെ പ്രശ്നം ഒന്നും ഇല്ല
@LTDreamsbyLennyTeena Жыл бұрын
@@haseenat7569 ആദ്യം എല്ലാവർക്കും പാടാണ്... രണ്ടുമൂന്നു മാസം നമ്മൾ പിടിച്ചുനിന്നുകഴിയുമ്പോൾ ജോലിയൊക്കെ പഠിച്ചു കഴിയുമ്പോഴേക്കും എല്ലാം ഓക്കെയാവും
@gopalvenu293 Жыл бұрын
16 വർഷമായി Abbassiya. Hassawiya. Farwaniya.. കാണുന്നു. 😭😭 road so sad
@LTDreamsbyLennyTeena Жыл бұрын
റോഡ് വൻ പരാജയം ആണ്.....
@ramaniraghavanachary5742 Жыл бұрын
Nice Location abhasya
@LTDreamsbyLennyTeena Жыл бұрын
😍😍😍
@LifeofVlogyАй бұрын
Insha Allah njn varum tomrw
@LTDreamsbyLennyTeenaАй бұрын
Welcome to Kuwait
@SoujaSoujath-c3y Жыл бұрын
അബ്ബാസിയ ഒരിക്കലും മറക്കാൻ പറ്റാത്ത മലയാളികളുടെ കേരളം. ഞാനും 16വർഷം ഉണ്ടായിരുന്നു അബ്ബാസിയയിൽ. കുവൈറ്റിൽ ഏറ്റവും ഇഷ്ടം ഉള്ള സ്ഥലവും അബ്ബാസിയ ആണ്. ജോലി പല സ്ഥലത്തും ആണെങ്കിലും താമസം അത് അബ്ബാസിയ 👌തന്നെ
@LTDreamsbyLennyTeena Жыл бұрын
അതുതന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അബാസിയ ജീവിതം വേറൊരു ലെവലാണ്....
@jithinjohnson4195 Жыл бұрын
chiri main😄🥰
@LTDreamsbyLennyTeena Жыл бұрын
😍😍😍😍😍
@rejuvarghese3402 Жыл бұрын
Super ❤
@LTDreamsbyLennyTeena Жыл бұрын
😍😍
@sachuvichuu Жыл бұрын
Oru samsayam chodhikkanana plzz
@LTDreamsbyLennyTeena Жыл бұрын
Plz message me on Instagram....
@MrScientific007 Жыл бұрын
I think because of covid many expatriates left kuwait and especially from Abbassia !
@LTDreamsbyLennyTeena Жыл бұрын
Yes... 😔😔😔
@shelly57916 Жыл бұрын
This month last to Kuwait waiting
@LTDreamsbyLennyTeena Жыл бұрын
😍😍 welcome to Kuwait
@shelly57916 Жыл бұрын
@@LTDreamsbyLennyTeena thank you already here
@royp4593 Жыл бұрын
Now where r u staying.
@LTDreamsbyLennyTeena Жыл бұрын
City
@SreejaSaju-g9f2 ай бұрын
Hi
@LTDreamsbyLennyTeena2 ай бұрын
😍😍
@jeenamolka3481 Жыл бұрын
Hi,ningalude white car njan innale kandirunnu,athinte backil ningalde youtube name undarunnu😊😊kaduthuruthy aa bhagath oru sthalatha kandath
@LTDreamsbyLennyTeena Жыл бұрын
Ok adipoli..... അമ്മച്ചി കൊണ്ട് ഹോസ്പിറ്റലിൽ പോയതാ.....
നിങ്ങളാരാണ് നിങ്ങൾ എന്താണ് പഠിച്ചിരിക്കുന്നത്... നിങ്ങൾ എന്ത് ജോലിയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് ഇതൊന്നും അറിയാതെ നിങ്ങൾക്ക് ഒരു ജോലി വേണം എന്ന് പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യണം....
@LTDreamsbyLennyTeena9 ай бұрын
കുവൈത്ത് മലയാളി പോലുള്ള ഒരുപാട് ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉണ്ട് അതിൽ നിങ്ങളുടെ ക്വാളിഫിക്കേഷൻ വ്യക്തമായി പറഞ്ഞുകൊണ്ട് പോസ്റ്റുകൾ ഇടുക....
@@RashidGrd civil id kittyo? ഗ്രാൻഡ് ലുലു തുടങ്ങിയ സൂപ്പർമാർക്കറ്റുകളിൽ താൽക്കാലിക ജോലി ലഭിക്കും ഒരുപാട് ശമ്പളം പ്രതീക്ഷിക്കരുത്... സിബിയുമായി അവരുടെ എച്ച് ആർ ഓഫീസിൽ പോയി നോക്കുക
No idea bro... Visiting visa വന്നുകഴിഞ്ഞ് ജോലിക്ക് എന്നുള്ളത് നടക്കുന്ന ഒരു പരിപാടിയല്ല... ദുബായ് പോലല്ല കുവൈറ്റ്.. നാട്ടിൽനിന്ന് ഏതെങ്കിലും ഏജൻസി വഴി ഇവിടെ എത്തി അതിനുശേഷം രണ്ടു കൊല്ലമൊക്കെ കഴിയുമ്പോൾ ആ ജോലി ഒക്കെ അല്ലെങ്കിൽ മാറി കേറുന്നത് ആയിരിക്കും നല്ലത്
@anu.c.t-ko4ho Жыл бұрын
ചേട്ടാ ഞാനും അമ്പാസിയിൽ ഉണ്ട്
@LTDreamsbyLennyTeena Жыл бұрын
👍😍
@user-qu6gc7gr7y Жыл бұрын
Naatil ninnu kuwaitileku bday cakes and gifts order cheyan pattuna eathelum teamsne ariyaamo. Indian money ayi payment cheyane pattu
@LTDreamsbyLennyTeena Жыл бұрын
No problems... Set ആക്കാം...
@LTDreamsbyLennyTeena Жыл бұрын
കുവൈറ്റിൽ എവിടാ ആണ്... Address അറിയാമോ?
@LTDreamsbyLennyTeena Жыл бұрын
Number i update u ok...
@user-qu6gc7gr7y Жыл бұрын
@@LTDreamsbyLennyTeena mangaf
@user-qu6gc7gr7y Жыл бұрын
@@LTDreamsbyLennyTeena pettenu details tharan pattuvanel nannayirunu. Within 2 days aanu vendathu
@SmilingAardvark-hq5qg10 ай бұрын
ഹലോ
@itsmykahaani7483 Жыл бұрын
Ithetha camera Enna varunnath
@LTDreamsbyLennyTeena Жыл бұрын
Note 20 ultra
@LTDreamsbyLennyTeena Жыл бұрын
May last varum
@radeeshradeesh737 Жыл бұрын
സൗദിയിൽ ഷർഫിയ ഉണ്ട് മലയാളി മാത്രം ആണ് അവിടെ ഹോസ്പിറ്റലിൽ മാത്രം ഇരുപത്തിന് അടുത്ത് ഉണ്ട് മലയാളികളുടെ ഷർഫിയയിൽ
@LTDreamsbyLennyTeena Жыл бұрын
സൗദി കാണണം ഒരുപാട് ആഗ്രഹമുണ്ട്... ഇപ്പോൾ വിസ ഓപ്പൺ ആയതു കൊണ്ട്.. സൗദി ചുറ്റി കാണണമെന്നുണ്ട്....
@travelsoulc11215 ай бұрын
studio flat within 120kd for family couple kito??
@LTDreamsbyLennyTeena5 ай бұрын
120 kd ക്ക് കിട്ടും...പക്ഷേ കിട്ടാൻ പാടാണ്
@albinthomas1264 Жыл бұрын
❤️❤️❤️🔥🔥🔥🔥
@LTDreamsbyLennyTeena Жыл бұрын
❤️
@mollykuttyjohn6329 Жыл бұрын
❤❤❤
@teenajohn2932 Жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച അബ്ബാസിയ ജീവിതം 🙏🙏
@LTDreamsbyLennyTeena Жыл бұрын
❤️❤️❤️
@LTDreamsbyLennyTeena Жыл бұрын
നന്ദി വീണ്ടും വരിക.... 😄😄😄
@rijucheruvathoor Жыл бұрын
Njan 3 varsham undaayirunnu abbasiyayil😂
@LTDreamsbyLennyTeena Жыл бұрын
Wow... Riju sir eppol evida?
@misryku5891 Жыл бұрын
Chechi.... kuwaitil visa kittan entha cheyya...
@skn2265 Жыл бұрын
നാട്ടിലെ ഓട്ടോ റിക്ഷക്ക് പകരം ഇവിടെ കോസ്റ്റർ 😄😄😄😄
@LTDreamsbyLennyTeena Жыл бұрын
സത്യം 👍👍👍
@akhilsuresh6019 Жыл бұрын
Mahboula🥵
@LTDreamsbyLennyTeena Жыл бұрын
👍👍👍👍
@user-qu6gc7gr7y Жыл бұрын
Instayil reply kittiyillalo
@LTDreamsbyLennyTeena Жыл бұрын
ഞാൻ തന്ന നമ്പറിൽ വിളിച്ചാൽ മതി.... Cake kittum
@user-qu6gc7gr7y Жыл бұрын
@@LTDreamsbyLennyTeena vilichirunu payment KWD yil venam not INR
@LTDreamsbyLennyTeena Жыл бұрын
@@user-qu6gc7gr7y insta നിങ്ങളുടെ name എന്താണ്?
@LTDreamsbyLennyTeena Жыл бұрын
@@user-qu6gc7gr7y call this number 96706358 മലയാളി ആണ്
@user-qu6gc7gr7y Жыл бұрын
@@LTDreamsbyLennyTeena same cake shop ano. Oru malayale ayi anu samsarichathu. Payment kwd il venam ennanu parangathu
@shakkirarashid1393 Жыл бұрын
കുവൈറ്റിൽ വന്ന ശേഷം ഷോപ്പിൽ അൻവർ സൂപ്പർ മാർകെറ്റിൽ പോയിട്ട് ഇംഗ്ലീഷ് സംസാരിച്ചു inghot മലയാളം പറഞ്ഞു ഞെട്ടിയ ഞാൻ.
@shakkirarashid1393 Жыл бұрын
ആളുകൾ പൊളി ആണുട്ടോ നല്ല മനുഷ്യത്വം ഉള്ളവർ ആണ്
@LTDreamsbyLennyTeena Жыл бұрын
😍😍😍
@sajozachariah7692 Жыл бұрын
😅
@Dreamyyy_girl_here Жыл бұрын
Ningal kuwait aano thamasam
@SoujaSoujath-c3y Жыл бұрын
@@shakkirarashid1393ഞാനും അൻവർ സൂപ്പർ മാർകെറ്റിൽ കസ്റ്റമർ ആയി. അക്കൗണ്ട് ആണ് അവിടെ എനിക്ക്
@engineeri7710 ай бұрын
Avde the food inte price parayamo
@LTDreamsbyLennyTeena10 ай бұрын
Biriyani 1Kd Pothichoru 1 :250 Beak fast :500flis Masala dosha :750 fils ഇതൊക്കെയാണ് ഹോട്ടലിലെ റേറ്റുകൾ വരുന്നത്.. നമ്മുടെ സാധനം മേടിച്ച് ഉണ്ടാക്കുകയാണെങ്കിൽ നമുക്ക് മാസം ഒരു 20 25 kd മാത്രമാണ് ഒരാൾക്ക് വരുന്നുള്ളൂ... നാട്ടിലെ എല്ലാ സാധനങ്ങളും ഇവിടെ കിട്ടും
@shibinthomas3913 Жыл бұрын
Awesome
@LTDreamsbyLennyTeena Жыл бұрын
❤️❤️❤️
@ajmalkm6283 Жыл бұрын
ജലീബ് അൽ ഷുവയ്ക്
@LTDreamsbyLennyTeena Жыл бұрын
😍😍😍
@fasalumisiri6434 Жыл бұрын
ഫാമിലി വിസക്കും വിസിറ്റിംഗ് വിസക്കും എത്ര ദീനാറാണെന്ന് അറിയുമോ?
@LTDreamsbyLennyTeena Жыл бұрын
ഇത് രണ്ടും ഓപ്പൺ കൊടുക്കാൻ തുടങ്ങിയിട്ടില്ല....
@LTDreamsbyLennyTeena Жыл бұрын
ഉടൻ ഓപ്പൺ ആക്കും എന്ന് പ്രതീക്ഷിക്കാം... 😍😍😍
@shahanashafi5399 Жыл бұрын
Kuwait ലേക്ക് റിട്ടേൺ പോയോ???
@LTDreamsbyLennyTeena Жыл бұрын
Yes🇰🇼❤️
@sanjuvthomas6588 Жыл бұрын
Chetta njan 18 number visayil ivida vanth aan. Ippol 2 months aayi. M. Com aan qualification nala oru companyil accounts job kittan entha cheyunae. Vacancies engena ariyan pattu
@LTDreamsbyLennyTeena Жыл бұрын
Civil id kittyo... കുവൈറ്റ് മലയാളി എന്നൊരു ഫേസ്ബുക്ക് ഗ്രൂപ്പുണ്ട്.. അതിലെ ജോയിൻ ചെയ്യാം.. അതുപോലെ Indiansinkuwait എന്ന് പറയുന്ന ഒരു പേജ് ഉണ്ട് അവിടെ തൊഴിലവസരങ്ങൾ ഒക്കെ വരുന്നുണ്ട്
@SmilingAardvark-hq5qg10 ай бұрын
ഒരു പതിനെട്ടാം നമ്പർ വിസ കിട്ടുമോ
@LTDreamsbyLennyTeena10 ай бұрын
Sorry visa പരിപാടി ഇല്ല...
@smuhammad7445 Жыл бұрын
ബാച്‌ലർ ജീവിതം ദുസ്സഹം ആണ്... ഫാമിലിക്ക് ok. 8 വർഷത്തോളം അബ്ബാസിയയിൽ താമസിച്ചു.. ഈ ഫീലിംഗ് ഒന്നും ഉണ്ടായിട്ടില്ല..
@LTDreamsbyLennyTeena Жыл бұрын
Make some good memory's.....
@lijintb2831 Жыл бұрын
Salmiya Ipo Nepal ayi🥲
@LTDreamsbyLennyTeena Жыл бұрын
മലയാളികൾ ഒരുപാട് പോയി..... 🥲🥲😔😔
@Thankan9876 Жыл бұрын
Ath eppol.which block
@radeeshradeesh737 Жыл бұрын
കുവൈറ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല മൂന്ന് വർഷം ഞാൻ ഉണ്ടായിരുന്നു ഇതിലും നല്ലത് സൗദി അറേബ്യ ആണ് ഞാൻ പത്തു വർഷം നിന്നും സൗദിയിൽ
@LTDreamsbyLennyTeena Жыл бұрын
ഞാൻ 12 വർഷം ആയി.....
@sachuvichuu Жыл бұрын
Nigalude mobil no tharumo
@ഖലീൽആഷിക് Жыл бұрын
കുവൈറ്റിലെ ബംഗ്ലാദേഷ് ആണ് അബ്ബാസിയയും അസാവിയയും
@LTDreamsbyLennyTeena Жыл бұрын
എന്നിട്ടും ബംഗാളുകളെക്കാൾ കൂടുതൽ മലയാളികൾ ആണല്ലോ
@ഖലീൽആഷിക് Жыл бұрын
@@LTDreamsbyLennyTeena എവിടുത്തെ റോഡ് ഒക്കെ കണ്ടാൽ ബംഗ്ലാദേഷ്
@LTDreamsbyLennyTeena Жыл бұрын
@@ഖലീൽആഷിക് അത് നമ്മുടെ കുറ്റം അല്ല ബ്രോ... ഇത്രയും ആയിട്ടു അവിടെ താമസിക്കുന്ന മലയാളി പൊളി ആണ്..... റോഡ്, drainage ethu randum set അയാൽ അബ്ബാസിയ കിടു..
@Anu-gy4yj Жыл бұрын
അവിടെ മെഡിക്കൽ എങ്ങനെ ഞമ്മുടെ കേരളം പോലെ സ്ട്രറ്റ് ആണോ