കുവൈറ്റിലേക്ക് പുതിയതായി വരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ വീഡിയോ കാണുക.. വിസകളെ കുറിച്ചും വിസ നിയമങ്ങളെ കുറിച്ചും അറിഞ്ഞിരിക്കുക.... കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ് 👍👍 sanu.sarasan1987@gmail.com
Al kharabi enna company yil anu caretaker ayittu . Viswasikamo
@maheshsaseendran79839 ай бұрын
bro GCC countrylullavark E-visa or Visa on Arrival kitto? from UAE. undenkil procedure and charge etrayanu?
@ismailpThanur5 ай бұрын
5 വർഷം മുന്നേ കുവൈറ്റിൽ house ഡ്രൈവർ ആയി ജോലി ചെയ്തിരുന്നു. ഇപ്പോൾ വേറെ visa യിൽ house driver ആയി പുതു തായി വന്ന് വീട് കുറച്ച് സീൻ ആണ് എന്ത് ചെയ്യണം... ഇഷ്ട്ടപെടാത്തത് കൊണ്ട് exit അടിക്കാൻ വല്ല വഴിയും ഉണ്ടോ
@ansumuth43119 ай бұрын
Nice👍
@Kunjatta2817 ай бұрын
Care assistant ayt varunnavrkum e type visa indo
@sanjuvthomas65888 ай бұрын
18 number visa expiry ayi kazinj ethra nal varae renew cheyan pattu
@tinujose25504 ай бұрын
Koc yil security gurd sallerry 315 kd indo
@dayanakn72272 ай бұрын
Hai sir ,friend ne kuwait il visiting visa il kond varan patumo
@vijithav61659 ай бұрын
Most informative video 👍👍👍👍
@Mallus_juction9 ай бұрын
Thanks a lot
@niranjanmallu029 ай бұрын
Great info
@Mallus_juction9 ай бұрын
Thanks for watching!
@athiraSai9 ай бұрын
Hi my husband working in Kuwait oil company his salary range is 360kd does he can afford kuwait family visit visa
Home care nursing varan vendi waiting annu Problems kanumoo oru tension
@smithasmitha545112 күн бұрын
താൻ പോയോ... എന്തൊക്കെ റൂൾസ് ണ്ടായി
@kudaykumar80089 ай бұрын
Useful information
@Mallus_juction9 ай бұрын
Thanks for watching 🥰🥰🥰🥰🥰
@Shriya_Roopa9 ай бұрын
Great info😊
@Mallus_juction9 ай бұрын
Thanks for watching!
@neeravmonsanu-ir1pc9 ай бұрын
Nice information 👍👍👍👍👍
@Mallus_juction9 ай бұрын
Thank you 😊
@anoop2stroker51626 күн бұрын
Survey work 250 kd with food and accommodation nalla oru choice ano ?
@emilvincent31549 ай бұрын
Is tourist visa provided in Kuwait now ?
@shameerunnikunju25305 ай бұрын
Zone visa kittumo KWD licence undu
@ShamnaAnzil-tp9yc3 ай бұрын
Quwait ൽ വിസക്ക് കൊടുത്തിട്ടുണ്ട്. കിട്ടാൻ താമസിക്കുന്നുണ്ട്. ഇപ്പോൾ അവർ പറയുന്നത്. അവിടെ അടിക്കുന്നില്ല എന്നൊക്കെ. ക്യാഷ് കൊടുത്താൽ പെട്ടന്ന് കിട്ടുവോ. Pls reply sir
@SheejaAadhi9 ай бұрын
Hi ഞാൻ adutha day അവിടെ home care aye varan erikuva ake ഒരു ടെൻഷൻ ഉണ്ട്
Driver visayil vannal driver job allathe vere job cheyyamo
@Mallus_juction9 ай бұрын
Legally it’s not possible
@kadeejamundekkatt24326 ай бұрын
Hi sir.visit visayil varumbol origi al visa venoo nattil ninn kayaraan athoo copy mathiyòo
@brindanidheesh49792 ай бұрын
Kuwait visa stamping ethra days edukkum
@ijasuae82382 ай бұрын
Job maran pattuna visa eathan
@Anil-u5n4 ай бұрын
Njan BA grajuation aane langage English, Hindi Malayalam ariyam. Njan eant oru cussin vazhi avide jobine varan agrahikunnu. Eanike avide eathekilum company job kitan chance unto sir
@sharafsiyad45009 ай бұрын
Tourist visa enganeya kittuka athu 3month alle?
@helensworld91909 ай бұрын
Shoon visayudai validity ethra nal anu?
@Mallus_juction9 ай бұрын
Validity 1 year ആണ്..
@helensworld91909 ай бұрын
Thank you cheatta
@TravelYesVlogАй бұрын
🥰
@Mallus_juctionАй бұрын
🥰🥰🥰
@FarisaTP-k7e9 ай бұрын
Girlsinu safe ano kwt
@Mallus_juction9 ай бұрын
101%
@neeravmonsanu-ir1pc9 ай бұрын
പുതിയതായി വരാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും 💞💞💞👍👍👍
@Mallus_juction9 ай бұрын
Thank you 😊
@sajithas79945 ай бұрын
Kuwait ill varan tourist visa edukkan patto
@Achumol19907 ай бұрын
ഞാൻ ഒരു വീട്ടിൽ നിൽക്കുന്ന ആൾ ആണ് ഇവിടെ ഉള്ള mama ഓരോ പ്രശ്നം ഉണ്ടാക്കുന്നു അതിൽനിന്നു ഒഴിഞ്ഞു മാറി നിൽക്കുംതോറും പുറത്തു ഉള്ളവരുമായി എനിക്ക് ബന്ധം ഉണ്ടെന്നു പറഞ്ഞു വഴക്ക് ഉണ്ടാക്കുന്നു നാട്ടിൽ നിന്നും പോലും വിളിക്കരുത് എന്നൊക്കെ പറഞ്ഞു പ്രോബ്ലം ഉണ്ടാക്കുന്നു ഞാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല
E@@saranyaanoop3018ഇവിടെ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒരുപാട് സഹോദരി വളരെ കഷ്ടപ്പെട്ടു എന്റെ സുഹൃത്തിന്റ ഭാര്യാ കയറ്റി വിട്ടത്.. വരല്ലേ എന്ന് പറഞ്ഞിട്ട് കേട്ടില്ല.. ചിലപ്പോൾ നല്ല വീട് ഉണ്ടാകാം.. പക്ഷേ ഏറെ കുറെ ഇത് പോലെ തന്നെ 😢
@manojsudhisudhi38064 ай бұрын
@@saranyaanoop3018 hlo
@smithasmitha545112 күн бұрын
@@saranyaanoop3018അങ്ങനെ ആണോ
@ajaym6309 ай бұрын
Zoom visayil vannu schoolil teacher job try cheyan patumo. interview attend cheyan patumo.njn natil physical education teacher aayi work chyuka aane.pls help Visa edukan help chyumo ?
@Mallus_juction8 ай бұрын
joli kandu pidikkan sadhikkum
@muhammedharisvt4 ай бұрын
For visiting visa At the time of coming from the country, original visa is required or a copy is enough to enter from the country
@Mashaallah-q7h4 ай бұрын
House maid visa.. nattil possessing all details video yidumo❤❤❤❤❤
@Mallus_juction4 ай бұрын
Sure 😊
@saraazeez41065 ай бұрын
Visit visak vann job nokkan pattumo
@anupamarc67289 ай бұрын
Visit visa duration extend cheyumo
@Mallus_juction9 ай бұрын
One month validity യെ ഉള്ളൂ ..അത് extend ചെയ്യാൻ സാധ്യതയില്ല...നേരത്തേ 3 months ഉണ്ടായിരുന്നു
@jaisalp45219 ай бұрын
maattem varaan Endelum chance undo
@abdulsalamthathoth1752Ай бұрын
3 ദിവസത്തേ ജസ്റ്റ് ഒന്ന് കാണാൻ വരാൻ ഏത് വിസ എത്ര ചിലവ് വരും
@TravelYesVlog3 күн бұрын
❤️
@pavithraabhi35729 ай бұрын
Visit visa 400kd undengil povan pattumo
@Mallus_juction9 ай бұрын
450 to 500 ആണെന്ന് തോന്നുന്നു.. മിനിമം സാലറി .
@shabeenamoideen68837 ай бұрын
Visit visayil Salary range june muthal changes varaan chance undenn parayunnath kettu. Is that true?
@RafeequeP-w1t7 ай бұрын
ഇതിൽ ഫാമിലി വിഷയം മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു............ വേറെന്തൊക്കെ പറയാനുണ്ട് sir അത് പറഞ്ഞാൽ നന്നായിരുന്നു
@Mallus_juction7 ай бұрын
Noted..details ഇടാം
@Anuraj.DAnuraj.DАй бұрын
വർക്ക് വിസ 18മാറ്റാൻ പറ്റും എന്നുള്ളത് അറിയാൻ എങ്ങനെയാ പറ്റുക പ്ലീസ് റിപ്ലൈ 🙏🙏🙏
എനിക്കൊരു കാലിൻ വിസ എടുക്കുന്നതായിരുന്നു ഞാൻ 10 പാസായിട്ടില്ല എടുക്കാൻ പറ്റുമോ
@Adaywithharika9 ай бұрын
Very useful👍
@Mallus_juction9 ай бұрын
Thanks a lot
@makershublekshmi98012 ай бұрын
Hi bro eppol CCC എന്ന കമ്പനിക്ക് വേണ്ടി ഇൻ്റർവ്യൂ നടക്കുന്നുണ്ട് .. ബോംബെ നിന്നും ആണ് ഇൻ്റർവ്യൂ .. അങ്ങനെ ഉള്ള കമ്പനി ഉണ്ടോ അവിടെ genuine aano
@firdosfirdos39259 ай бұрын
Ente hus varanirikkunnu insha allha
@Mallus_juction9 ай бұрын
Insha allha 🥰🥰👍👍👍
@hannusworld28248 ай бұрын
Bro pls reply family വിസ open ആയോ എത്ര month,
@Mallus_juction8 ай бұрын
Yes ബ്രോ ഫാമിലി വിസ ഇപ്പൊ available ആണ്
@hannusworld28248 ай бұрын
@@Mallus_juction family visa എത്ര month ആണ് ഒന്ന് പറഞ്ഞു തരു
@nidhasherin98069 ай бұрын
Plss rpl Urgent ahnnn
@Mallus_juction9 ай бұрын
Mail cheyyumo
@nidhasherin98069 ай бұрын
@@Mallus_juction mail. Id tarumo
@gabbar107 ай бұрын
ബ്രോ പ്രോജക്ട് to പ്രൊജക്റ്റ് എന്ന് വെച്ചാൽ എന്താ ഉദ്ദേശിക്കുന്നെ 😊
@Mallus_juction7 ай бұрын
മെയിൽ ചെയ്യൂ contact നമ്പർ തരാം
@nidhasherin98069 ай бұрын
Helo instagramil undoo Visit visaye pati chodikaan ahnuu
@Srjfox8 ай бұрын
7 yesrs old aayitulla kuttikalkku visit visa kitille....?
@Mallus_juction8 ай бұрын
Yes kittum
@athulmohanan17609 ай бұрын
Bro emte cousins and mammanum kuwait job cheyyunund. Soo enik angot poyi job avide ninnu kandethanm.. soo ennik visiting visa eduthit avide chenn one month kond job kandethan pattuvoo? Job kittiyaal visiting visa ennik work visa akkan pattuvo plz reply..
@Mallus_juction9 ай бұрын
ഇല്ല ബ്രോ..visiting visa യിൽ വന്ന് ജോലി കണ്ടെത്താം.. visa avar provide ചെയ്താൽ നാട്ടിൽ നിന്നും വീണ്ടും കേറി വരാം.. പക്ഷെ visiting വിസ change ചെയ്യാൻ സാധിക്കില്ല.. visiting വിസ provide ചെയ്യുമ്പോ അത് പ്രേത്യേകം മെൻഷൻ ചെയ്യുന്നുണ്ട് 👍
@athulmohanan17609 ай бұрын
@@Mallus_juction okk bro appo ennik avide chenn joli kandethanam soo eeth visa ahnu edukende? Enikavide joli cheyyanan pokendath..
@Mallus_juction9 ай бұрын
Working visa.. No;18 (transferable) .. Allengil nattil ninnum company recruit cheyyum
@thezrifarifa45429 ай бұрын
Ente husband kuwaitil accountant aayi wrk cheyyan job change chayyan agrahikkund adhin kayiyumo zone visa aanu
@sreejithbalachandran53719 ай бұрын
കുവൈറ്റ് വിസ ക്യാൻസൽ ചെയ്യാതെ നാട്ടിൽ പോയാൽ വേറെ ജിസിസി കൺട്രി യിൽ പോകുന്നതിന് ഇപ്പോൾ പ്രോബ്ലം ഉണ്ടോ
@shamilmuhammed13666 ай бұрын
കുവൈറ്റിലേക്ക് വരുന്നതിന് തടസ്സം ഉണ്ട് വേറെ രാജ്യത്തേക്ക് പോകുന്നതിന് പ്രശ്നം ഇല്ല
@selfimprovement36343 ай бұрын
Hi, I m trying to bring my wife to Kuwait by visit visa. Njngalde perede passport le spouse inde pere illa and marriage certificate attest chethiyilla. Ende doubt passport le spouse inde name mathram indaya mathiyo, marriage certificate attestation cheyanam ne nirbhendam ano ?
@AparnaTheSurvivor9 ай бұрын
Good useful video👍
@Mallus_juction9 ай бұрын
Thanks a lot
@hasialiyar7866 ай бұрын
Hi njan Kuwaitil varanirikuvanu. Medicalanu ippol work visa yanue. Sales girl anue. 2 year anue kalavadhi. Zoom visana paranjath. Athengana ariyunath
@jamalmp48506 ай бұрын
സൂൺ വിസ 18 നമ്പർ visa
@ijasuae82382 ай бұрын
Free visa cost
@SheejaAadhi9 ай бұрын
Visa vannu കഴിഞ്ഞു ayachal noki parayamo
@Mallus_juction9 ай бұрын
മെയിൽ ചെയ്യൂ
@SheejaAadhi9 ай бұрын
Mail id
@hasialiyar7866 ай бұрын
Enteyum visa ayachutharam noki parayan patumo
@aswinsnair56119 ай бұрын
എനിക്കൊരു കുവൈറ്റ് no 18 വിസ അറേഞ്ച് ചെയ്തു കിട്ടുമോ .. നാട്ടിൽ നില്കാൻ വയ്യാത്ത അവസ്ഥയിൽ ആണ്. Kitchen helper ആയി എക്സ്പീരിയൻസ് ഉണ്ട്
@Mallus_juction9 ай бұрын
For more please mail me
@Swopanam8 ай бұрын
Kuwait 18 visa automatically expired aythinu shesham mattoru companyude puthoya visa ethra kalathinu shesham edukkan pattum?
@Mallus_juction8 ай бұрын
Time limit ഇല്ല.. expired ആയാൽ അത് automatically ക്യാൻസൽ ആവും.. അതിന് ശേഷം മറ്റു കൊഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ apply ചെയ്യാൻ സാധിക്കും
@Swopanam8 ай бұрын
@@Mallus_juction കാൻസൽ ആയതിനു ശേഷം ഉടനെ എടുക്കാൻ സാധിക്കുമോ? അതോ എത്ര എങ്കിലും കാലാവധി ഉണ്ടോ?
@shamilmuhammed13666 ай бұрын
വീസ കാൻസൽ ചെയ്യാതെ ആണ് നാട്ടിൽ പോവുന്നത് എങ്കിൽ പുതിയ വീസ എടുക്കുവാൻ മുൻപ് ഉള്ള വർക്ക് പെർമിറ്റ് കാൻസൽ ചെയ്യണം അല്ലാതെ പുതിയ വിസക് ആപ്ലൈ ചെയ്യാൻ പറ്റില്ല.വീസ ഡേറ്റ് എക്സ്പയർ അയാളും വർക്ക് പെർമിറ്റ് കാൻസൽ ആവില്ല. എത്ര വർഷം കഴിഞ്ഞാലും automatically കാൻസൽ ആവില്ല 👍
@Kalesh_vlogs9 ай бұрын
Super informative video bro👌❤️
@Mallus_juction9 ай бұрын
Thank you so much 🙂
@VAISHAKHIYER-z7c8 ай бұрын
Visit visa il vannu job nokkan pattumo
@Mallus_juction8 ай бұрын
Ella bro
@MyYoutube-dy5en8 ай бұрын
സാർ...ക്യാൻസലിന് കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ പേപ്പർ കിട്ടും.?
@mohammedsiyad93457 ай бұрын
കിട്ടിയ വിസ ഒറിജിനൽ ആണാണോ എന്നറിയാൻ എന്ത് ചെയ്യും
@ShamnaAnzil-tp9yc3 ай бұрын
Shoon വിസക്ക് appley ചെയ്താൽ കിട്ടാൻ താമസം ഉണ്ടോ
@Mallus_juction3 ай бұрын
ഇപ്പൊ കുറച്ചൊക്കെ താമസം വരുന്നുണ്ട്
@ShamnaAnzil-tp9yc3 ай бұрын
@@Mallus_juction sir pass port copy visa adikkn koduthittund 6 masamayi eniyum late akuvo
@sreeraj53009 ай бұрын
No18 വിസ ആട് മെയ്ക്കുന്ന പണിക്കുള്ള വിസ ഉണ്ട് എനിക്ക് ഒരാൾ ഇങ്ങനെ ഒരു വിസ തന്നു 180000 രൂപ ആയി അവിടെ ഹോട്ടൽ പണി ചെക്കിങ് ന് വരുമ്പോൾ ഓടണം.. 😂😂 പറ്റിച്ചേ ആണ്..2.15 പുറത്ത് പോയി കിട്ടി.... ശെരിക്ക് ഞാൻ പറഞ്ഞ ഈ വിസ്ക്ക് ഇത്രയും പൈസ ഉണ്ടോ...
@Mallus_juction8 ай бұрын
ഈ പ്രോബ്ലം ഒരുപാട് പേർ ഫേസ് ചെയ്യുന്നുണ്ട്...ആരും പുറത്തു പറയുന്നില്ല എന്നുള്ളതാണ് ശരി...പുതിയതായി വരുന്നവർ കൂടുതലായി അന്വേഷിച്ചതിന് ശേഷം മാത്രം വരുക.... ഷൂൺ വിസയാണ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞ് ഇതുപോലെ പൈസ തട്ടിക്കുന്ന ഒരുപാട് പേരുണ്ട്