മലയാളി അജയൻ എന്ന കുവൈറ്റിലെ ഒരു ഹൗസ് ഡ്രൈവർ മെഡിക്കൽ പാസ് ആക്കി തരാമെന്ന് പറഞ്ഞു 8500 രൂപ വാങ്ങി എറണാകുളം ഡെൽമോൺ ക്ലിനിക്കിൽ അപ്പോയിന്മെന്റ് എടുത്ത് തന്നു. പക്ഷെ ചെറുപ്പത്തിൽ ഉണ്ടായ കല ഇപ്പോഴും ഉണ്ടെന്ന് പറഞ്ഞു അൺഫിറ്റ് ആക്കി സൈറ്റിൽ അൺഫിറ്റ് റിപ്പോർട്ട് കയറ്റി. ഞാൻ TB ടെസ്റ്റ് ഒക്കെ ചെയ്തു നെഗറ്റീവ് ആണ്. അതൊക്കെ പറഞ്ഞിട്ടും ആ ഡോക്ടർ തന്നില്ല ഫിറ്റ്. എന്നിട്ടും അപ്പോയിന്മെന്റ് ക്യാൻസൽ ആക്കാം എന്ന് പറഞ്ഞു 1500 വീണ്ടും മലയാളി അജയൻ വാങ്ങി. പിന്നെ അവൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. ബ്ലോക്ക് ചെയ്ത് പോയി. അവന്റെ പരിപാടി ഇങ്ങനെ ആണെന്ന പിന്നീട് ആണ് മനസിലായത്. ആരും ഇനി ഇങ്ങനെ chathikkapedaruth
@LTDreamsbyLennyTeenaАй бұрын
മലയാളികളെ ചതിക്കുന്നത് എപ്പോഴും മലയാളികൾ തന്നെയാണ്.. അല്ലാതെ ഗൾഫിൽ കിടക്കുന്ന അറബികൾ അല്ല.....
@Akhilmon-q2rАй бұрын
@@LTDreamsbyLennyTeena എറണാകുളം ഡെൽമോണിലെ ഡോക്ടർ ഒരു ചാൻസ് പോലും തന്നില്ല. ആദ്യത്തെ മെഡിക്കൽ എടുത്തപ്പോൾ തന്നെ അൺഫിറ്റ് അടിച്ച് സൈറ്റിൽ കയറ്റി. വിസ തിരിച്ചു തരാൻ വേണ്ടി കുറെ സംസാരിച്ചിരുന്നു. പക്ഷെ തന്നില്ല. എന്റെ കൂടെ ഉള്ള ആളും അൺഫിറ്റ് ആയപ്പോൾ അയാൾക്ക് വിസ തിരിച്ചു കൊടുത്തു. അയാൾ എറണാകുളം തന്നെ മെഡിലൈനിൽ പോയി ഫിറ്റ് ആയി. ഇവിടെ എന്താ നടക്കുന്നത്. ചോദിക്കാനും പറയാനും ആരും ഇല്ല ഈ വിഷയത്തിൽ. കേരളത്തിന്റെ നട്ടെല്ല് അല്ലെ പ്രവാസികൾ. പക്ഷെ പ്രവാസി ആകാൻ പോലും ഇപ്പം കേരളത്തിലെ ചില മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ സമ്മതിക്കുന്നില്ല. ചോദിക്കുന്ന പൈസ കൊടുത്താൽ ഇവർക്ക് എക്സ് റേ പ്രശ്‍നം അല്ല കേട്ടോ.
@LTDreamsbyLennyTeenaАй бұрын
ആരോടും പറയാൻ 😔😔😔
@Akhilmon-q2rАй бұрын
@@LTDreamsbyLennyTeena ഇങ്ങനെ ഉള്ളവരെ പൂട്ടാൻ വഴി ഇല്ലെങ്കിൽ അവന്മാർ വീണ്ടും പാവങ്ങളെ ചതിച്ചുകൊണ്ടിരിക്കും.
@Anjana-mh6wh8 сағат бұрын
Whatsapp groupil join cheyyan pattunnilla
@BalanElavathurАй бұрын
വിശിദ്ധീകരണം അറിയിച്ചതിൽ നന്ദി നമസ്തേ
@gigikuwait86565 күн бұрын
ഈ മെസ്സേജ് ഒരുപാട് പേർക്കും നല്ലത് വരുത്തട്ടെ.
@LTDreamsbyLennyTeena4 күн бұрын
😍😍
@SumaChellappan2 ай бұрын
വളരെ നല്ല ഇന്‍ഫോര്‍മേഷന്‍ ആണ് big സല്യൂട്ട്
@LTDreamsbyLennyTeena2 ай бұрын
Thank u
@pranavporkalam368Күн бұрын
തിരൂരിൽ നിന്ന് കഴിഞ്ഞാഴ്ച മെഡിക്കൽ അൺഫിറ്റായി xray ഡോട്ട് ഉണ്ട് 😢😢
@LTDreamsbyLennyTeena13 сағат бұрын
വീഡിയോയിലുള്ള നമ്പറിൽ ജസ്റ്റ് ഒന്ന് വിളിച്ചു നോക്കുക...
@JosephBabu-j9s10 күн бұрын
I worked in Kuwait in shuaiba Equate petroleum company in 2006to 2009.I fax my visa copy to my friend who was working in a Kuwait ministry and i confirmed that my visa is genuine. After that i paid my service charge to the agent. So thank you sir for your valuable feed back 👍❤️
@LTDreamsbyLennyTeena10 күн бұрын
👍👍
@afsalshah08Ай бұрын
Valuable information 🎉 Thank you
@LTDreamsbyLennyTeenaАй бұрын
👍👍
@rajeevanprabhakaran86452 ай бұрын
Very Valuable information. Thanks 👍❤
@LTDreamsbyLennyTeena2 ай бұрын
😍😍😍
@FathimaKw2 ай бұрын
Sir.thanks.
@anujose78842 ай бұрын
Thanks for this valuable information and useful vedio
@LTDreamsbyLennyTeena2 ай бұрын
Most welcome
@jerinbaby47342 ай бұрын
Thank you Lenny bro .. really informative & I appreciate your efforts.. 🤝👍
ഒരു ലേഡി നഴ്സിംങ് അസിസ്റ്റെൻ്റെ വിസയെടുത്ത് എമിഗ്രേഷനിൽ വിട്ടില്ല പിന്നീട്ട്.. ഹസ്ബൻ്റെ കുവൈറ്റിൽ ആന്നെന്ന് പറഞ്ഞ് Civil id Copy, passport spouse name കാണിച്ചപ്പോൾ ആണ് വിട്ടത്... നഴ്സിംങ് വിസയിൽ വരുന്നവർ ശ്രദ്ധിക്കുക....🔴
@LTDreamsbyLennyTeena2 ай бұрын
നമ്മള് വീഡിയോയില് പറഞ്ഞത് കൃത്യമായിട്ടുള്ള നിയമമാണ്.. ചില സമയങ്ങളിൽ ചിലർക്ക് അനുമതി കിട്ടുമായിരിക്കും പോകാൻ എന്നാൽ എപ്പോഴും കിട്ടില്ല...
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@helensworld91902 ай бұрын
Informative video ❤.. Thank you
@LTDreamsbyLennyTeena2 ай бұрын
😍❤️
@noufalpk75282 ай бұрын
ഞാൻ എടുത്തു 85000Rs
@praveenvnath721725 күн бұрын
2023 August vare uae il undarunn .eppol one year indiailane .uae pcc avisamundo kuwaitilake?
@LTDreamsbyLennyTeena23 күн бұрын
വീഡിയോയുടെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചു ചോദിക്കുക
@kuwaitkutties46762 ай бұрын
Good information bro.. 👍👍👍
@LTDreamsbyLennyTeena2 ай бұрын
😍
@SuhaibAamil29 күн бұрын
Chetta husband and wife cherth 800 kd salary undengii makkalkk visa kittuvo? Pls replay
@LTDreamsbyLennyTeena28 күн бұрын
Ella
@ajiththala845026 күн бұрын
Sir tourist visayil varan pattumo kuwaiteileku dubayil ninu 48 hour visa agane enthenkilumundo plz reply
@LTDreamsbyLennyTeena23 күн бұрын
ടൂറിസ്റ്റ് ബസ് വരാൻ സാധിക്കും.. ട്രാവൽസ് വാർഡ് ബന്ധപ്പെടുക.. ഇവിടെ അക്കോമഡേഷൻ ഹോട്ടലിൽ താമസിക്കണം.. ഏതെങ്കിലും നല്ലൊരു ട്രാവൽസുമായിട്ട് ബന്ധപ്പെടുക
@anjuchacko99942 ай бұрын
Sir Kuwait moh interview agency through nadakkuvo? Atho direct maathramea nadakkuvo?
@LTDreamsbyLennyTeena2 ай бұрын
ഏജൻസിക്കാര് കാശ് മേടിക്കുന്നത് കൊണ്ടാണ് അവിടുത്തെ സർക്കാർ നേരിട്ട് നടത്തുന്നത്.. നമ്മുടെ നാട്ടിലുള്ളവർ ഏജൻസി തപ്പി പോകുന്നു എന്ത് കഷ്ടമാണ്
@radhammal54302 ай бұрын
Very good message thanku four brother kunju vavayku sugamano
@LTDreamsbyLennyTeena2 ай бұрын
Thank you.
@shahinanajeeb55562 ай бұрын
, sir... Gillbert syndrom ula alku kuwait medical fit akumo sir
@Real_indian242 ай бұрын
8:52 ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@LTDreamsbyLennyTeena2 ай бұрын
നല്ല കാര്യമാണ്.. ആദ്യം കേൾക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ട് തോന്നിയാലും അങ്ങനെ വന്നാൽ ആർക്കും വലിയ രീതിയിൽ ഉള്ള തട്ടിപ്പ് നേരിടേണ്ട വരത്തില്ല.. 😍😍
@Real_indian242 ай бұрын
@@LTDreamsbyLennyTeena correct 💯💯💯 മോദിജി അടുത്ത് തന്നെ കുവൈറ്റിലോട്ട് വരുന്നുണ്ട്. വന്നു പോയ ശേഷം എത്രയും വേഗം ഇത് നടപ്പിലാക്കട്ടെ.... നഴ്സിങ് വിസക്കാർക്കു മാത്രം ഒതുണ്ടി നിൽക്കാതെ എഞ്ചിനിയർ വിസ മുതൽ പ്ലംബർ, കാർപെൻ്റർ, ക്ലീനർ തുടങ്ങി Unskilled Job visa കൾ കൂടി ഇതുപോലെ ആദ്യം കുവൈറ്റ് ഇന്ത്യൻ എംബസി clearence Paper ലഭിച്ചതിനു ശേഷം Kuwait Emigration clearence Paper ലഭിച്ചു അതിനു ശേഷം ആ Paper നാട്ടിലേക്കയച്ചു കൊടുത്ത് അതും കൊണ്ട് വരട്ടെ.
@pranavtj670218 күн бұрын
Hi good morning Kuwaitil evdeya office chetta?
@LTDreamsbyLennyTeena18 күн бұрын
Office open akunnu.. Farwaniya
@albinbabu82312 ай бұрын
Thank you for the video, so informative but chetta ippo certificates stamping 2 months okke aanu agencies parayunnath.. njn kuwait il aanu visa renew cheyyan 10th, plus two, degree marklist oke stamping chodikkunnu.. ningal 5 days mathrame stamping nu time edukkunnu ennu parayunnu.. please double check the fact
@robinshibu44822 ай бұрын
Bro kuwait ano work chyunne
@reethusatheesh140Ай бұрын
Kuwait lot varan vaccine avishym ano? Enth vaccine aanu edukkunne
@LTDreamsbyLennyTeenaАй бұрын
കൊറോണ ടൈം എടുക്കുന്ന വാക്സിൻ ആണെങ്കിൽ ഇപ്പൊ ആവശ്യമില്ല
@sanjanaR19942 ай бұрын
Sony sir 💫
@LTDreamsbyLennyTeena2 ай бұрын
😍😍😍
@anilsivaraman9992 ай бұрын
great information 👍
@LTDreamsbyLennyTeena2 ай бұрын
Thank you
@rahulmm77952 ай бұрын
വിസ കിട്ടിയാൽ 1. മെഡിക്കൽ ടെസ്റ്റിന് തിരൂർ 6k 2. പിസിസി 3. വിസ സ്‌റ്റാമ്പിങ്ന് നോർക്ക റൂട്സ് ( 10 ദിവസം ) 10k ഫ്ലൈറ്റ് ടിക്കറ്റ് സ്റ്റാമ്പിങ് നു കൊടുത് 6ആം ദിവസം ബുക്ക് ചയ്യാം നോർക്ക SMS കിട്ടി കഴിഞ്ഞു ( ഒരു 10 ദിവസത്തെ ഗാപ് വെച്ച് ബുക്ക് ച്യ്യുക്ക ) 14k - 20k ( ഏർലി ബുക്കിംഗ് കാരണം )
@LissaJose-s4d28 күн бұрын
Lissajose എന്നാണ് എന്റെ നെയിം ഞാൻ 2year back3yearkuwait work home nurse ആയി.chayuthirunuvindu enku age 50ayipoll.കുവൈറ്റി ൽ varanpatumo
@LTDreamsbyLennyTeena28 күн бұрын
60 വര വിസ കിട്ടും..
@sajithakp1283Ай бұрын
Medine എത്ര നാളെത്തേക്കു prescription ചേർത്ത് കൊണ്ടുവരാൻ സാധിക്കും മറുപടി പറയുമോ
@LTDreamsbyLennyTeenaАй бұрын
സാധാരണഗതികൾ ഞങ്ങളൊക്കെ മൂന്നുനാലു മാസത്തെ മെഡിസിൻസ് കൊണ്ടുപോകാറുണ്ട്.. കൃത്യമായ രേഖയോടെ.. എന്നാൽ കുവൈറ്റ് അനുമതിയില്ലാത്ത മെഡിസിൻസ് കൊണ്ടുപോകരുത്...
@bijisanthosh28682 ай бұрын
നാട്ടിൽ ഒത്തിരി medical unfit ആകുന്നുണ്ട് ഇപ്പോൾ.. അവർ ചോദിക്കുന്ന പൈസ കൊടുത്തു കഴിയുമ്പോൾ എങ്ങനെ ആണ് ഇത് fit ആകുന്നത്.. അപ്പോൾ അതൊരു business അല്ലെ 😊
@LTDreamsbyLennyTeena2 ай бұрын
എന്ത് ചെയ്യാനാ ഭായ്... ആരോട് പറയാൻ.. പലപ്പോഴും പലർക്കും അങ്ങനെയുള്ള സാഹചര്യം ഉപകാരപ്പെട്ടിട്ടുണ്ട്..
കുവൈറ്റിലെ പുതിയ തൊഴിലാവസരങ്ങളും പറ്റിയുള്ള ഒരു വീഡിയോ ഉടൻ വരുന്നുണ്ട്.. കാത്തിരിക്കുക
@rahulrkrishnan78192 ай бұрын
നോർക്ക രെജിസ്റ്റർ ചെയ്തു നാട്ടിൽ ലൈസൻസ് ഉള്ള ട്രാവെൽസ് വരെ തട്ടിപ്പ് ഉണ്ട് cash റോളിങ് യൂറോപ് വിസ.but ലൈസൻസ് ഉള്ള ട്രാവെൽസ് ഉണ്ട് വിശ്വസിക്കാൻ പറ്റിയതും ഗൾഫ് നല്ല റിക്രൂട് മെന്റ് നടത്തി ഇന്റർവ്യൂ നടത്തി കൊണ്ടുപോകുന്ന travels ഉം ഉണ്ട്.
@LTDreamsbyLennyTeena2 ай бұрын
സത്യം പറഞ്ഞാൽ ആരെയും വിശ്വസിക്കാൻ പറ്റില്ല... അതാണ് നമ്മുടെ ലോകം എന്ത് ചെയ്യാൻ പറ്റും..
@Dan_david.2 ай бұрын
Mavelikara evidanu sir office. Njan Mavelikara
@LTDreamsbyLennyTeena2 ай бұрын
വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
@ganeshlimitless2 ай бұрын
Very good information
@LTDreamsbyLennyTeena2 ай бұрын
Thanks
@Ks-vlog9995 күн бұрын
എനിക്ക് മെഡിക്കൽ അപ്പോയ്മെൻ്റ് കിട്ടി പശ്ശെ എൻ്റെ് ബ്ലഡ് കൗണ്ട് വളരെ കൂടുതൽ ആണ് അപ്പൊ മെഡിക്കല് ടെസ്റ് പാസാകുമോ
@LTDreamsbyLennyTeena4 күн бұрын
പനിയോ മറ്റെന്തെങ്കിലും കാരണം കൊണ്ടായിരിക്കും കൗണ്ട് കൂടുന്നത്..Hb കൂടുതൽ ആണെങ്കിൽ വലിയ കുഴപ്പമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല..
@RaheenamusthafaRaheeАй бұрын
Family visak kuttikall pcc vennoo
@LTDreamsbyLennyTeenaАй бұрын
Venda
@rasilk85452 ай бұрын
Ipol pre medical appointment tharunilla
@LTDreamsbyLennyTeena2 ай бұрын
നമ്മുടെ അടുത്തുള്ള ഏറ്റവും നല്ലൊരു ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യാം
@manojsudhisudhi38062 ай бұрын
Angott varan vendi nursing home care ayitt
@LTDreamsbyLennyTeena2 ай бұрын
എന്താണ് ജോലി എന്ന് കൃത്യം മനസ്സിലാക്കുക... മുമ്പ് ഗൾഫിൽ ജോലി ചെയ്ത് പരിചയം ഉണ്ടോ.. കിട്ടുന്ന ശമ്പളത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും... മറ്റുള്ളവർക്കുള്ള ശമ്പളം വ്യത്യസ്തമായിരിക്കും.. നമ്മുടെ ജോലികൾ ചെയ്യാൻ കൃത്യമായി ശമ്പളം മേടിക്കുക.. പെട്ടെന്ന് തന്നെ അറബി പഠിക്കാൻ ശ്രമിക്കുക
@rosammathadathilankal73442 ай бұрын
Supper
@LTDreamsbyLennyTeena2 ай бұрын
Thanks
@kunjumolnkunjumoln1095Ай бұрын
Sir കാൽസിഫിക്കേഷൻ ഒരു പ്രശ്നം aano
@manojsudhisudhi38062 ай бұрын
Enthoo oru tension 😢
@prajushapradeep51482 ай бұрын
Sir kuwait visa app download cheythu details koduthu nokkumbol waiting for approval enna kanikunn entha nu
@LTDreamsbyLennyTeena2 ай бұрын
അപ്രൂവൽ കിട്ടിയിട്ടില്ല അപ്പ്രൂവൽ കിട്ടിയാൽ അപ്പ്രൂവൽ എന്നുപറഞ്ഞ് ഒരു പച്ച ഡോട്ട് കാണിക്കും
@ABYCHACKO-j4g2 ай бұрын
10.40 Is it applicable for ECNR Passport (Almost people carrying )
@MrSonythomas2 ай бұрын
Can you please specify your question
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@ABYCHACKO-j4g2 ай бұрын
@@MrSonythomas Immigration paper or clearance letter?
@Journeywithsolomon4 күн бұрын
Hai bro
@mymoonabeevi987925 күн бұрын
No18 visakku ethra expens aavum
@LTDreamsbyLennyTeena25 күн бұрын
കാശുകൊടുത്ത് വിസ വാങ്ങുന്നത് നിയമപരമായിട്ട് തെറ്റാണ്.. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലായിട്ട് ഒന്നും പറയാൻ പറ്റത്തില്ല
@Jeethu1128Ай бұрын
Certificate attestation nalla agency ethan for dentist
@LTDreamsbyLennyTeenaАй бұрын
നമ്മുടെ വീഡിയോ നമ്പർ കൊടുത്തിട്ടുണ്ട്. അവരെ കോൺടാക്ട് ചെയ്യാം..
@kavanaldileep70902 ай бұрын
How long can a person stay in kuwait with visit visa???
@LTDreamsbyLennyTeena2 ай бұрын
One month
@helensworld91902 ай бұрын
Pcc 2 month ayi.. But visa vannittilla.. 3 month kazhijal stamp chaithu kittillai
@LTDreamsbyLennyTeena2 ай бұрын
നമ്മുടെ വീഡിയോ താഴെ ഒരു നമ്പർ കൊടുത്തിട്ടുണ്ട്.. അവരെ വിളിക്കുക മൂന്നാം നാല് ദിവസം കൊണ്ട് സ്റ്റാമ്പ് ചെയ്ത് അവർ തരും
@sibijayan84442 ай бұрын
Sir, njan kywait il babycare job visa wait chayyukayanu, kurachu divasathin ullil visa ethumennanu paranjath, PCCek 5/9 ne date ane, more details
@LTDreamsbyLennyTeena2 ай бұрын
വിസ വരുന്ന സമയമാവുമ്പോഴേക്കും പിസിസി എടുത്തുവെക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങൾക്ക് മെഡിക്കൽ ചെയ്യാൻ പറ്റും.. അതിനുശേഷം അന്നുതന്നെ നിങ്ങൾക്ക് സ്റ്റാമ്പിങ്ങിന് അയക്കാൻ പറ്റും... എല്ലാം പെട്ടെന്ന് പൂർത്തിയാക്കി വിമാന ടിക്കറ്റ് കുറവുള്ളപ്പോൾ കേറിവരിക
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@sudheeshraghav70182 ай бұрын
Ningalk babycare evidenna araa visa engine kittum???
@Real_indian242 ай бұрын
@@sudheeshraghav7018 Go To Jawazath There is a special counter for giving Visas ..... Kuwait is a nice country man... when you ask, They gives visas...
@rahulrajeev4412Ай бұрын
Sir ഞൻ കുവൈറ്റിൽ നിന്ന് വന്നിട്ട് 1 ഇയർ ആയി ഡ്രൈവർ ആയിരുന്നു മുബാറക്കൽ വിസ ആണ് തിരിച്ച് ഡ്രൈവർ വിസയിൽ വരാൻ 2 ഇയർ വേണോ. Almulla group il anu work cheythe. Cancel cheyitta vanne.
@mavurusstephen47432 ай бұрын
Why my e visa status showing awaiting for approval? What does mean please explain
@MrSonythomas2 ай бұрын
You can please with your company representative as they have applied for your Visa..Your company representative can only answer this
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@LTDreamsbyLennyTeena2 ай бұрын
18 number വിസ ആണെങ്കിൽ സൂംണിൽ നിന്നും ഇതുവരെ അപ്രൂവൽ കിട്ടിയിട്ടില്ല അതാണ് അങ്ങനെ കാണിക്കുന്നത്
@lijuabrahamchacko78822 ай бұрын
ഒരുതരത്തിലുള്ള പ്രീമെഡിക്കൽ ഒരു മെഡിക്കൽ സെന്ററും കൊടുക്കുന്നില്ല. അവർക്ക് കിട്ടുന്ന 5000 6000 രൂപ അവർ മുതലാക്കുകയാണ് ചെയ്യുന്നത്
@aswanisareesh22132 ай бұрын
സർ കുവൈറ്റിൽ സ്കൂളിൽ ആയയുടെ പോസ്റ്റ് ഉണ്ടോ. ഉണ്ടെങ്കിൽ സാലറി എത്രയാണ്. സൂപ്പർമാർക്കെറ്റിൽ സാലറി എത്ര കിട്ടും. പ്ലീസ് റിപ്ലൈ.
@shintovarghese15922 ай бұрын
Visa kittiyal nammal medical cheyyunathinu munpe kuwait embasiyil stamp cheyyano?
@LTDreamsbyLennyTeena2 ай бұрын
Enthu visa ആണ്?
@shintovarghese15922 ай бұрын
Job visa 18
@jamesgeorge58352 ай бұрын
👍
@LTDreamsbyLennyTeena2 ай бұрын
😍😍
@vkv98012 ай бұрын
ചേട്ടാ cso ആണോ ഉദ്ദേശിക്കുന്നത് അതായത് country specific order for nurse അത് pls serch in google emigrate എന്ന web sittil കിട്ടുമല്ലോ
@MrSonythomas2 ай бұрын
Yes emigratil kittum..
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@anilsimon7802 ай бұрын
Pcc യും medical ഉം embassy attestation ചെയണോ
@eldhoseiype26282 ай бұрын
yes
@ancythomas73402 ай бұрын
Hii Njan nurse anu..moh nte visa kititynd.. currently saudi lanu..exit nu time edukunundonn indian pcc saudinn anu apply cheythe...so atu kiti kazhinju mofa+ embassy kuwait attestation ano cheyende..can you please advise me
@shibinavarghese9373Ай бұрын
Hai eppo ayirunnu interview, njanum attend cheythirunnu
@BENSIYAP-w4j5 күн бұрын
Hi enikum visa vannu further details ariyan anu contact cheyyan kazhiyumo
@rakhyrenjith84226 күн бұрын
Sir, ഞാൻ nursing assistant visa k കുവൈറ്റിൽ വരാനിരിക്കുന്നു. വിസ സ്റ്റാമ്പിങ് കഴിഞ്ഞു. എമിഗ്രേഷൻ clearence എടുക്കാൻ എന്താണ് ചെയ്യേണ്ടത്. ഏജൻസി അല്ല direct കമ്പനി വിസക്കാണ് varunnath. Please replay 🙏🙏
@LTDreamsbyLennyTeena23 күн бұрын
വീഡിയിൽ നമ്പർ കൊടുത്തിട്ടുണ്ട്.. ആ നമ്പറിൽ കോൺടാക്ട് ചെയ്യാം
@LTDreamsbyLennyTeena23 күн бұрын
സോണിച്ചേട്ടൻ കൃത്യമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞുതരും
@Journeywithsolomon4 күн бұрын
Hai
@anwarkundil6848Ай бұрын
sar.kuwaitil.ban.undennu.yagane.aryanpattum
@sunujohn47802 ай бұрын
സർ enik കുവൈറ്റിൽപോവാൻ ok ayi KFM offer leter ഇല്ല ഏജൻസി പറയുന്നു അങ്ങനെ ആണൊ
@LTDreamsbyLennyTeena2 ай бұрын
എന്ത് ജോലി ആണെങ്കിലും ഓഫർ ലെറ്റർ ഉറപ്പായിട്ടും കാണും...
@4urpassion690Ай бұрын
Pcc must aano
@SaibunnisaPT2 ай бұрын
Baby Siter വിസ എങ്ങിനെയാണ് അതീന് എന്തൊ വേണം. വാഡ്സപ് നമ്പർ തരുവോ
@LTDreamsbyLennyTeena2 ай бұрын
ബേബി സിറ്ററെന്ന് പറഞ്ഞ ഒരു വിസയില്ല... ഒന്നെങ്കിൽ നമ്പർ 20 അല്ലെങ്കിൽ നമ്പർ 18 വിസയിൽ വന്നിട്ട് ആ ജോലി ചെയ്യുക ആയിരിക്കും... കുവൈറ്റ് വീട്ടിലേക്കാണോ അതോ ഏതെങ്കിലും സ്ഥാപനത്തിലേക്ക് ആണോ? കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക വീഡിയോയിലെ നമ്പർ കൊടുത്തിട്ടുണ്ട്
@rajanvprajanvp63452 ай бұрын
Sir താങ്കളുടെ കയ്യിൽ കുവൈറ്റ് മലയാളി അസോസിയേഷൻറെ കോൺടാക്ട് ഉണ്ടോ
@LTDreamsbyLennyTeena2 ай бұрын
അത് ഒരു അസോസിയേഷൻ ഒന്നുമല്ല ഒരു ചെറിയ കൂട്ടായ്മ മാത്രമാണ്.. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് വീഡിയോ താഴെ കൊടുത്തിട്ടുണ്ട്
@harshadkallan25812 ай бұрын
ഇന്ത്യൻ പൗരന് ദുബൈയിൽ നിന്നും കുവൈറ്റ് വർക്ക് വിസ എടുത്തു വരാൻ കയ്യിയുമോ . ?
@LTDreamsbyLennyTeena2 ай бұрын
വരാൻ പറ്റും... നാട്ടിൽ നിന്ന് വരുന്നപോലെ same procedure
@harshadkallan25812 ай бұрын
@@LTDreamsbyLennyTeena അപ്പോൾ വിസ സ്റ്റാബിങ്?
@sinioommen64332 ай бұрын
Arkenkilum burganrecruitment ariumo
@sinioommen64332 ай бұрын
Kuwait
@RajeevpanackalАй бұрын
Yes
@RajeevpanackalАй бұрын
What happened
@sajinisaneesh7664Ай бұрын
ചേട്ടാ ഞാൻ നാളെകഴിഞ്ഞു പോരുവാ.. ടെൻഷൻ ഉണ്ട്..
@LTDreamsbyLennyTeenaАй бұрын
എല്ലാം ഒക്കെ ആവും... 👍👍
@ezuscreations3004Ай бұрын
സാർ ഞാൻ കിവൈട്ടിലോട്ട് ഹോം നഴ്സിംഗ് ന് പോരാൻ ഉദ്ദേശിക്കുന്നുണ്ട്. മെഡിക്കലും പിസിസിയും മാത്രമാണ് എന്നോട് എടു ക്കാൻ പറന്നത് 180kd ആണ് സാലറി പറഞ്ഞത് അത് ഒക്കെ ആണോ
@paachuusvlogs9818Ай бұрын
Agent വഴി ആണ് പോകുന്നത് എന്ന് ഓർക്കുക..... ഏതെങ്കിലും വീട്ടിൽ ആണ് അവർ കൊണ്ട് വിടുക... വിചാരിക്കുന്ന അത്ര easy അല്ല... താല്പര്യം ഇല്ലാത്ത വീട്ടിൽ നിൽക്കരുത് അപ്പോൾ തന്നെ agent നെ വിളിക്കുക.. Anm നേഴ്സ് ആണോ നിങ്ങൾ...
@LTDreamsbyLennyTeenaАй бұрын
ജോലി എന്താണ് എത്ര മണിക്കൂർ ആണ് ഡ്യൂട്ടി മാസം അവധി ഉണ്ടോ എല്ലാവർഷവും ലീവുണ്ടോ രണ്ടുവർഷം കൂടുമ്പോൾ ആണോ ലീവ്. നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടുമോ.. വരുന്ന ജോലി ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്നീ കാര്യങ്ങൾ കൃത്യമായി ചോദിച്ചു നാട്ടിൽ നിന്ന് തന്നെ മനസ്സിലാക്കുക.. ഇവിടെ വന്നിട്ട് തിരിച്ചു പോകുന്നത് അത്ര സുഖകരമായ കാര്യമല്ല
എനിക്ക് കഫം കിടക്കുന്നു 😭ആകെ പണി കിട്ടി ഇപ്പൊ മരുന്ന് കഴിച്ചിട്ട് പോകാൻ പോണു
@LTDreamsbyLennyTeena2 ай бұрын
ഒരു എക്സറേ എടുത്തിട്ട് ഒക്കെ ആയിട്ട് പോയാ മതി
@ajmaltdy94182 ай бұрын
👍😍
@LTDreamsbyLennyTeena2 ай бұрын
😍😍
@maxie_bgmi2 ай бұрын
Bgm ഒട്ടും ചേർന്നതല്ല. വളരെ അരോചകം സൃഷ്ടിക്കുന്നു.
@LTDreamsbyLennyTeena2 ай бұрын
അടുത്തവട്ടം ശ്രദ്ധിക്കാം.. Thank u
@Akhilmon-q2rАй бұрын
മെഡിക്കൽ അൺഫിറ്റ് ആയാൽ വിസ റിജക്റ്റ് ആവില്ലേ. നമ്മൾ കുവൈറ്റിൽ എത്താതെ 2000 kd ഏജന്റിന് ചിലവാക്കുമോ. എന്നോട് മുൻകൂർ 2000 kd വാങ്ങിയിരുന്നു.
@LTDreamsbyLennyTeenaАй бұрын
ആരെങ്കിലും അങ്ങനെ കൊടുക്കുമോ... സാധാരണ അവിടെ വന്ന് മെഡിക്കൽ പാസായി വിസ അടിച്ചു കഴിയുമ്പോഴാണ് എല്ലാവരും ക്യാഷ് കൊടുക്കുന്നത്... അതിനുമുമ്പ് ഒരു അഡ്വാൻസ് മാത്രമാണ് കൊടുക്കുന്നത്.. ഒരു പ്രേമിക്കൽ എടുത്ത് മെഡിക്കൽ പാസാകാൻ നോക്കുക
@Akhilmon-q2rАй бұрын
@@LTDreamsbyLennyTeena നമ്മുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നു. എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്കുമ്പോൾ അവർ ചതിക്കുന്നു. 2000 kd ആണ് പോയത്. അത് തിരിച്ചു കിട്ടാൻ എന്താണ് വഴി. പൈസ വാങ്ങിയ ഏജന്റ് പറയുന്നത് അൺഫിറ്റ് ആയത്കൊണ്ട് ഇനി പൈസ ഒന്നും കിട്ടില്ല എന്നാണ്. 1 വേർഷം ആയി പൈസ കൊടുത്തിട്ട്.
@LTDreamsbyLennyTeenaАй бұрын
കൊടുത്ത പൈസ തിരിച്ചു കിട്ടണമെങ്കിൽ വലിയ പാടാണ്.. അതവർക്കറിയാം കാരണം നിയമപരമായിട്ട് കാശുകൊടുത്ത് വിസ വാങ്ങുന്നത് തെറ്റാണ്... ഒരിക്കലും അതുകൊണ്ട് ഒരു നിയമപരമായിട്ടുള്ള സപ്പോർട്ട് നമുക്ക് കിട്ടില്ല.. പിന്നെ ആ ആളെ അറിയാമെങ്കിൽ അയാളുടെ വീട്ടിൽ പോയി മേടിക്കുക അല്ലെങ്കിൽ ജോലി വാഗ്ദാനം ചെയ്തു എന്ന പേരിൽ അദ്ദേഹത്തിന് എതിരെ നാട്ടിൽ കേസ് കൊടുക്കാം
@Akhilmon-q2rАй бұрын
@@LTDreamsbyLennyTeena അതെ ഉള്ളു വഴി. അല്ലെങ്കിൽ എല്ലാം കൂടി 7 ലക്ഷത്തോളം രൂപ കടം ഞാൻ വീട്ടേണ്ടി വരും.
@jawhardiox476811 күн бұрын
@@Akhilmon-q2r Bro visa 18 Ahli aahno
@ItsMeSreya12 ай бұрын
സർ നെയിം ഇല്ലാത്തവർക്ക് കുവൈറ്റിലേക്ക് ജോബ് വിസ കിട്ടില്ലേ. ഇനി കിട്ടിയാൽ തന്നെ ഇമിഗ്രേഷൻ ടൈമിൽ fail ആകുമോ
@LTDreamsbyLennyTeena2 ай бұрын
മനസ്സിലായില്ല.. ഒന്നുകൂടി വ്യക്തമാക്കാമോ.. പത്താം ക്ലാസ് പാസ് ആകാത്തവരാണോ?
@ItsMeSreya12 ай бұрын
Passport il surname illathavar
@LTDreamsbyLennyTeena2 ай бұрын
സർനെയും ഇല്ലെങ്കിലും വിസ വരുമ്പോൾ ഫാദറിന്റെ നെയിം വിസിൽ ആഡ് ആവും.. ഉദാഹരണമായി നിങ്ങളുടെ പാസ്പോർട്ടിൽ ജോണി എന്ന് മാത്രമാണെങ്കിൽ വിസ അടിക്കുമ്പോൾ ജോണിയുടെ ഫാദറിന്റെ പേരായിട്ടുള്ള ആന്റണി അതും കൂടി ജോണി ആന്റണി എന്ന വിസയിൽ വരും
@Suhail_khan3692 ай бұрын
Kuwait city ❤
@LTDreamsbyLennyTeena2 ай бұрын
😍😍
@shajinshajialАй бұрын
Alla visakkum pcc veno?
@LTDreamsbyLennyTeenaАй бұрын
വിസിറ്റിംഗ് വിസയിൽ വരുന്നവർക്ക് വേണ്ട
@ShamnaAnzil-tp9ycАй бұрын
എന്റെ ഭർത്താവിന് വിസ എടുക്കാൻ കൊടുത്തിട്ട് കിട്ടാൻ താമസിക്കുന്നുണ്ട്. Eppol പറയുന്നത്. അവിടെ അടിക്കുന്നില്ല. പുറത്തു നിന്ന് ആളുകളെ എടുക്കുന്നില്ല ന്ന്. അത് ശെരി അന്നോ. ക്യാഷ് കൊടുത്താൽ കിട്ടുവോ പെട്ടന്ന്. Pls reply sir
@LTDreamsbyLennyTeenaАй бұрын
ക്യാഷ് കൊടുത്ത് വിസ മേടിക്കുന്നതല്ല നിയമപരമായി തെറ്റാണ്. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറയാൻ സാധിക്കുന്നില്ല.. എന്തു വിസക്കാണ് നിങ്ങൾ കൊടുത്തത് ഭർത്താവിന് എന്ത് ജോലിക്കാണ് അപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പറഞ്ഞാൽ ഉത്തരം പറയാൻ എളുപ്പമായിരുന്നു
@LTDreamsbyLennyTeenaАй бұрын
ഏജൻസിയിലാണോ കൊടുത്തത് അതോ കുവൈറുള്ള മറ്റ് ഏജന്റ് മാരും മുഖേനയാണോ നിങ്ങൾ വിസക്ക് വേണ്ടി കാത്തിരിക്കുന്നത്
@ShamnaAnzil-tp9ycАй бұрын
@@LTDreamsbyLennyTeena quwait ഉള്ള ഒരാള് വഴിയാണ്. ഭർത്താവിന് ഡ്രൈവർ വിസ ആണ് ആവശ്യം
സർ എന്റെ husband വിസയെടുത്തു മെഡിക്കലും സ്റ്റാമ്പിങ്ങും എല്ലാം കഴിഞ്ഞപ്പോൾ ഏജന്റ് മരണപ്പെട്ടു. സ്പോൺസറുടെ ഒരു ഡീറ്റൈൽസും അറിയില്ല. ഈ മാസം 29 നു വിസ ഡേറ്റ് കഴിയും സ്പോൺസറുടെ contact നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ പ്ലീസ് ഹെല്പ് 🙏🙏
@LTDreamsbyLennyTeena2 ай бұрын
വീഡിയോയുടെ താഴെ കുവൈറ്റ് മലയാളി ഗ്രൂപ്പിന്റെ വാട്സ്ആപ്പ് ലിങ്ക് കൊടുത്തുകൊണ്ട് അതിൽ ജോയിൻ ചെയ്യുക.. അതിൽ കാര്യങ്ങൾ അവതരിപ്പിക്കുക
@sadhikponnani54132 ай бұрын
വിസയിൽ സ്പോൺസറുടെ mobile നമ്പർ ഉണ്ടാകും
@shyjuashyju12822 ай бұрын
MOH Hospital Nursing (Staff Nurse) License ഉം Private Hospital Nursing (Staff Nurse) License ഉം രണ്ടും വേറെ ആണോ അതോ ഒന്ന് തന്നെ ആണോ❓❓❓❓
@sanjaykumar-xb9de2 ай бұрын
Sir കുവൈറ്റിൽ ഓഫീസബോയ് ആണ് vaccancy..... നല്ല job ആണോ അത് എന്തൊക്കെയാ വർക്ക് undavuka
@LTDreamsbyLennyTeena2 ай бұрын
വലിയ കുഴപ്പമൊന്നുമില്ല... ഏത് ജോലിയാണെങ്കിലും വന്ന് സെറ്റ് ആകാൻ രണ്ടുമാസം പിടിക്കും.. ഹാപ്പി ആയിട്ട് നമ്മുടെ ജോലി ചെയ്യാം
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@nelsonninan98332 ай бұрын
😘@@LTDreamsbyLennyTeena
@numnumzole50182 ай бұрын
Sir ഞാൻ 10 മാസം അയി Kuwait Visa ക്ക് wait ചെയ്യുന്നു.pharmacy assistant visa waiting ചെയ്യുന്നത്. Agency wait ചെയ്യാൻ പറയുന്നു. ഈ മാസം കൂടി ഞാൻ wait ചെയ്യുന്നുള്ളൂ... Replay പ്രതിപക്ഷികുന്നു sir
@LTDreamsbyLennyTeena2 ай бұрын
ഒരു വർഷത്തിൽ കൂടുതൽ പ്രതീക്ഷിക്കരുത്... ഒരു വിസ കിട്ടാൻ വെറും ഒരു മാസം തൊട്ട് മൂന്നുമാസം വരെയാണ് മാക്സിമം താമസം... ഏജന്റ് ജനുവനാണോ എന്ന് ഒന്നുകൂടി ചെക്ക് ചെയ്യുക... നമ്മുടെ വീഡിയോയിൽ പറഞ്ഞപോലെ കുവൈറ്റ് മലയാളി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.. ഗ്രൂപ്പിലെ എന്തെങ്കിലും വേക്കൻസികൾ വരുവാണെങ്കിൽ അതിനപേക്ഷിക്കും
@numnumzole50182 ай бұрын
@@LTDreamsbyLennyTeena ok sir
@Real_indian242 ай бұрын
ഈ Nurse മാരുടെ visa ക്ക് എർപ്പെടുത്തിയ " Emigration clearence Paper " എന്ന ആ procedure ഇനി ഭാവിയിൽ എല്ലാ വിസക്കാർക്കും കൊണ്ടുവരാനുള്ള തിരുമാനമാണ്.... ചിലപ്പോൾ 2025 മുതൽ ഇത് നിർബന്ധമാക്കാം.... അതോടെ തിരുമാനമായി.... കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയാതെ ഇനി ഒരു ഇന്ത്യക്കാരനും കുവൈറ്റ് മണ്ണിൽ സുഖമമായി കാലുകുത്താമെന്നെ സ്വപ്നം കാണണ്ട.
@ItsMeSreya12 ай бұрын
ഡെയിലി മെഡിസിൻ കഴിക്കുന്ന ഫിക്സ് പോലുള്ള അസുഖം ഉള്ളവർക്ക് കുവൈറ്റിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ച് പോകാൻ കഴിയുമോ. കഴിയുമെങ്കിൽ എങ്ങനെയെന്ന് പറയാമോ
@LTDreamsbyLennyTeena2 ай бұрын
സാധാരണ മെഡിക്കൽ ചെയ്യുമ്പോൾ ഫെയിൽ ആകാൻ ചാൻസുണ്ട്... എങ്കിലും ഞാനത് കൂടുതലായിട്ട് ചോദിച്ചിട്ട് നിങ്ങൾക്ക് മറുപടി അയക്കാം
@sajithakp1283Ай бұрын
മെഡിസിൻ എത്ര നാൾ കൊണ്ടുവരാൻ പറ്റും. 2years medicine കൊണ്ടുവരാൻ സാധിക്കുമോ
@sajithakp1283Ай бұрын
അന്വേഷിച്ചു പറയണേ. നോവ് കുവൈറ്റിൽ വരുന്നുണ്ട്.
@sajithakp1283Ай бұрын
നവംബർ ☝️
@MrUnboxTravel2 ай бұрын
ഇത്തരത്തിൽ ഒരുപാട് പേര് ഇന്ത്യക്ക് വെളിയിൽ നല്ല ജോലി ഉണ്ട് എന്ന് പറഞ്ഞ് പറ്റിക്കപ്പെടുന്നുണ്ട്..ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകരിക്കും..👍
@LTDreamsbyLennyTeena2 ай бұрын
എത്ര പറഞ്ഞിട്ട് കാര്യമില്ല... നമ്മുടെ നാട്ടിലെ കുറച്ചു പേര് ആൾക്കാരെ പറ്റിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നുണ്ട്...
@sikhilsikhasikha374421 күн бұрын
കുവൈറ്റിലെത്തി ഇന്ത്യൻ രൂപ കയ്യിലുണ്ട് എവിടുന്ന് മാറ്റാം
@LTDreamsbyLennyTeena21 күн бұрын
ഏത് മണി എക്സ്ചേഞ്ചിൽ പോയാലും നമുക്ക് മാറാൻ പറ്റും
@LTDreamsbyLennyTeena21 күн бұрын
പക്ഷേ അതിലും നല്ലത് നാട്ടിൽ പോകുന്ന ആളുകൾക്ക് കൊടുക്കുകയാണെങ്കിൽ നല്ല റേറ്റ് കിട്ടും