ക്വാറന്റൈനിൽ ഇരിക്കേണ്ട വ്യക്തിയുടെ കൂടെ ബൈക്കിൽ കറങ്ങി നടന്ന യുവാവിന് കിട്ടിയ 8ന്റെ പണി കണ്ടോ ?

  Рет қаралды 545,887

Malayalam Focus

Malayalam Focus

Күн бұрын

#Malayalam #Live
Email To - info.malayalamfocus@gmail.com
Please Subscribe Malayalam Focus KZbin Channel

Пікірлер: 1 100
@shakkirmp2908
@shakkirmp2908 4 жыл бұрын
ആ പോലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. ✋️
@naseebarekode3753
@naseebarekode3753 4 жыл бұрын
@ashrafashraf1753
@ashrafashraf1753 4 жыл бұрын
എസ് 👍👌👌
@busharasiya8977
@busharasiya8977 4 жыл бұрын
സൂപ്പർ മാന്യമായസംസാരം
@tnarayanannair9522
@tnarayanannair9522 4 жыл бұрын
Very good sir.👍👍
@rifadmuhammed2810
@rifadmuhammed2810 4 жыл бұрын
Thrithala shameer sir
@jamilhss7052
@jamilhss7052 4 жыл бұрын
നല്ല ഉദ്യോഗസ്ഥരെ മനസ്സാക്ഷിയുള്ളവർ അഭിനന്ദനങ്ങൾ സാറന്മാരെ നിങ്ങൾക്ക്
@jamilhss7052
@jamilhss7052 4 жыл бұрын
👍
@basheerkunnathbasheerallah5131
@basheerkunnathbasheerallah5131 4 жыл бұрын
അഭിനന്ദനങ്ങൾ ഒന്നല്ല ഒരായിരം
@jamilhss7052
@jamilhss7052 4 жыл бұрын
@@basheerkunnathbasheerallah5131 നിങ്ങൾക്കും ആയിരമായിരം അഭിനന്ദനങ്ങൾ🙏
@jamilhss7052
@jamilhss7052 4 жыл бұрын
@@mohamedhaneef9850 👍🙏
@ziyanasirajworld5833
@ziyanasirajworld5833 4 жыл бұрын
@@jamilhss7052 k
@mrmalabari3391
@mrmalabari3391 4 жыл бұрын
"ഇതു പോലെ മനോഭാവമുള്ള കുറച്ച് 'വൈറസുകൾ കാരണമാണ് കൊറോണ ഇങ്ങനെ വിലസുന്നത്. ജീവൻ പണയം വെച്ചു നെട്ടോട്ടമോടുന്ന Policeനും ആരോഗ്യ പ്രവർത്തകർക്കും Salute😍👍🏻🔥🔥🔥
@kmuavi8209
@kmuavi8209 4 жыл бұрын
ഇത്‌ താന്ടാ പോലീസ് 👮👮‍♂️ എനിക്ക് വേണമെങ്കിൽ കണ്ണടക്കാം ഞാൻ അങ്ങനെ ചെയ്യില്ല mass dialogue 👏👏 & ആരോഗ്യ പ്രവർത്തകരും ഇങ്ങനെ ആവണം
@pankusvlog2918
@pankusvlog2918 3 жыл бұрын
Pinnallathe😊😍
@KDlove-d4f
@KDlove-d4f 4 жыл бұрын
ഇത്ര മാന്യമായി സംസാരിക്കുന്നെ പോലീസു അധികൃതരും എന്നിട്ടും ഓരോന്ന് ഇറങ്ങി നടന്നോളും വെളിവില്ലാതെ
@neenababy4468
@neenababy4468 4 жыл бұрын
Correct
@manjum7918
@manjum7918 4 жыл бұрын
ബിഗ്‌ സല്യൂട്ട്
@levinkr6885
@levinkr6885 4 жыл бұрын
@@neenababy4468 adhipol alle.. stationil poyal aryam maanyatha
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..kukku😊
@azeezansar5597
@azeezansar5597 4 жыл бұрын
ഇത് ആർക്ക് വേണ്ടിയിട്ടാ ഈ പാവങ്ങൾ വായിട്ട് അലകുന്നത് നമുക്ക് വേണ്ടിയിട്ടല്ലേ ഊണു ഉറക്കവുമില്ലാതെയാണ് അവർ ഓടി നടകുന്നത് എത്ര കൊണ്ടാലും കേട്ടാലും പഠികൂല എന്ന് വെച്ചാൽ വളരെ കഷ്ടമാണ് ചങ്ങാതി
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai azeez Ansar😊😍
@newlookindia2404
@newlookindia2404 4 жыл бұрын
നല്ല പോലീസ് കാരൻ. താങ്ക്സ്.
@SureshKumar-gq9rg
@SureshKumar-gq9rg 4 жыл бұрын
അവനൊനനൂംഅറിയിലല
@madhavanpillai5996
@madhavanpillai5996 4 жыл бұрын
പാവം പോലീസ്‌സി കാർ
@ksa7010
@ksa7010 4 жыл бұрын
സാറിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്
@shihabkallingal861
@shihabkallingal861 4 жыл бұрын
ഷമീർ സാറിനും മറ്റു സഹപ്രവർത്തകർക്കും ... Big salute
@abdulnazar3869
@abdulnazar3869 4 жыл бұрын
സാറൻമാർക്ക് ഒരു ബീഗ് സലൂട്ട് 💪💪💪💪💪💪💪💪💪
@mariamkollasseril7751
@mariamkollasseril7751 4 жыл бұрын
അടിച്ച് അവനെ ശരിയാക്കണം
@mariamkollasseril7751
@mariamkollasseril7751 4 жыл бұрын
August 11th വരെ അവനെ കെട്ടി ഇടണം
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..Abdul Nazar😊😍
@muhsinasin2335
@muhsinasin2335 3 жыл бұрын
WD D
@mohamedshameer8703
@mohamedshameer8703 4 жыл бұрын
ഇത് തൃത്താല ജനമൈത്ര്യ പൊലീസ് സ്റ്റേഷനിലെ ഷമീർ സർ 😍😍
@musicworld-bq8lx
@musicworld-bq8lx 4 жыл бұрын
Salute sir
@pankusvlog2918
@pankusvlog2918 3 жыл бұрын
Salute sir😊😍
@shajir1689
@shajir1689 3 жыл бұрын
ഇവന് കടുത്ത ശിക്ഷ തന്നെ നൽകണം സാറെ പോലീസ് സാറിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 4 жыл бұрын
പോലീസ് ഉദേഗസ്ഥൻ എത്ര മാന്യമായി ആണ് സംസാരിക്കുന്നത് അദ്ദേഹത്തിനു് കിടക്കട്ടെ ഒരു സലൂട്ട്
@pankusvlog2918
@pankusvlog2918 3 жыл бұрын
Athe..athe😊😍
@sumayyam4040
@sumayyam4040 4 жыл бұрын
ഈ പോലീസ് ഓഫീസറേയും ഈ ആരോഗ്യപ്രവർത്തകരെയുമാണ് നമ്മൾ ശരിക്കും തൊഴേണ്ടത്............ ദൈവമേ ഇതുങ്ങളെ കാത്തോളണേ...........
@pathummuk327
@pathummuk327 4 жыл бұрын
സമൂഹത്തോട് 100 % നീതി പുലർത്തുന്ന ഉദ്യോഗസ്ഥൻമ്മാർ എത്ര അഭിനന്ദിച്ചാലും മതിവരില്ല ഈ സാറന്മാരെ
@sumayyam4040
@sumayyam4040 4 жыл бұрын
ശരിക്കും ദൈവത്തിന്റെ കരങ്ങൾ
@jasisulfi741
@jasisulfi741 4 жыл бұрын
💞
@maharoofmahsroofali8848
@maharoofmahsroofali8848 4 жыл бұрын
കൂടെ ഞങ്ങളെയും
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai...Sumsyya M😊😍😍
@sulaimannsulu9908
@sulaimannsulu9908 4 жыл бұрын
എത്ര നല്ല ക്ഷമയോടെ ആണ് ആ സാർ സംസാരിക്കുന്നത് . ..
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..SulsimanN sulu😊
@rukkiyarukku2299
@rukkiyarukku2299 4 жыл бұрын
ഈ സാറും മാരോടൊക്കെ എത്ര നന്ദി പറഞ്ഞാലും തീരില്ല👏🌹🌷🤲
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..Rukkiya Rukku...😊😍
@rukkiyarukku2299
@rukkiyarukku2299 3 жыл бұрын
@@pankusvlog2918 ഹായ് 🙋‍♂️
@paavammalayali3957
@paavammalayali3957 4 жыл бұрын
ഒരു നല്ല പോലീസുകാരൻ 🙏🏻 കൂടെ ഉള്ള നല്ല ഉദ്യോഗസ്ഥരും ആ പയ്യെന്‍റെ അറിവുകെട് എന്ന് കരുതി മാപ്പാക്കി അഭിനന്ദനങ്ങൾ സാറുമാരെ 🤝
@muthmon7578
@muthmon7578 4 жыл бұрын
👍
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai...malayalis😊😁😁
@paavammalayali3957
@paavammalayali3957 3 жыл бұрын
@@pankusvlog2918 🤣😂 എന്തെ ഇപ്പൊൾ ഉള്ള നാടിന്റെ അവസ്ഥ ആലോചിച്ചു കാണും അല്ലേ? ഇപ്പൊൾ ഇൗ ഡയലോഗ് ഒന്നും ഇല്ല പെറ്റി അടി മാത്രം 🤣🤣🤣🤣
@sajeevcraghu9808
@sajeevcraghu9808 4 жыл бұрын
അഭിനന്ദനങ്ങൾ സാർ. എന്നിട്ടും നിങ്ങൾ എത്ര മാന്യമായി പെരുമാറുന്നത്... ജനങ്ങൾ നന്നാവുമോ
@SOAOLSRY
@SOAOLSRY 4 жыл бұрын
സേവന പ്രവർത്തകരുടെ രീതിയും മനസ്സും മഹനീയം - അനുസരണക്കേട് വില്ലനാവുമ്പോൾ ആശയറ്റു പോകുന്നത് നല്ല നാളെയുടെ പുലരികളാണ് , എന്നാണ് ഇനി ഇതൊക്കെ തിരിച്ചറിയുക
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..SDK OSY😊😍
@SOAOLSRY
@SOAOLSRY 3 жыл бұрын
@@pankusvlog2918 1 year back - this rout map creation was amazing
@pankusvlog2918
@pankusvlog2918 3 жыл бұрын
@@SOAOLSRY njn kandittillaa dear...😊
@abubakarshiddiki681
@abubakarshiddiki681 4 жыл бұрын
ശബ്ദം കേട്ടിട്ട് ത്രത്താല ജനമൈത്രി പോലീസ് സ്റ്റേഷനിലേ ഷമീർ സാറും കൂടെ ഹെൽത്ത് ഉദ്യോഗസ്ഥരും
@nusaibnazz7172
@nusaibnazz7172 4 жыл бұрын
Shameer sir
@shamnadkv2375
@shamnadkv2375 4 жыл бұрын
Avar thanne😍
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..Abubakkar😊😍
@mastercupcafe2104
@mastercupcafe2104 4 жыл бұрын
തീർച്ചയായും അവന്റെ പേരിൽ കേസെടുക്കണം വിട്ട് കളയരുത് കാരണം കൊറട്രെയിനിയിനിൽകഴിയുന്ന വ്യക്തിയെ അവൻ കൊണ്ടുപോയത് സമൂഹത്തിനോട് ചെയ്യുന്ന വെല്ലുവിളിയാണ്
@jamesjames1492
@jamesjames1492 4 жыл бұрын
തീർച്ചയായും കേസ് എടുക്കണം
@abdulnazar3869
@abdulnazar3869 4 жыл бұрын
വളരെയധികം സന്തോഷം തേന്നുന്നു ന്നല്ല.വാക്ക്
@muhammedfaris3487
@muhammedfaris3487 4 жыл бұрын
ആ സാർ ഒരു ബിഗ് സലൂട്ട് ഇങ്ങനത്തെ സാറന്മാർ ഉണ്ട് നമ്മുടെ നാട്ടിൽ സാറിന് ആരോഗ്യം പദവിയും ഉയർത്തി കെടുക ണേ 🙏🤲😍😍👍
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai.Davil😊
@miracles7352
@miracles7352 4 жыл бұрын
ഈ പോലീസ് ഉദ്യോഗസ്ഥന്, ഹെൽത്ത്‌ ഇൻസ്പെക്ടർസ്, ആരോഗ്യ പ്രവർത്തകർ, എന്നിവർക്ക് ബിഗ് സല്യൂട്ട്
@riyasemriyasriyasem6377
@riyasemriyasriyasem6377 4 жыл бұрын
ആത്മാർത്തതയുള്ള നല്ല പോലീസ് കാരൻ .ഹെൽത്ത് ഇൻസ്പെക്റ്റർ
@azeefashajeem3519
@azeefashajeem3519 4 жыл бұрын
എന്താ. ആ. ഉദ്യോഗസ്ഥരുടെ. വാക്കുകൾ... ഇവരെ. കണ്ടുപഠിക്കണം. എല്ലാ മനുഷ്യരും
@jinshaparavi6738
@jinshaparavi6738 4 жыл бұрын
ആ പോലീസ് ഉദ്യോഗസ്ഥൻ മാർക്കും ആരോഗ്യ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്
@pankusvlog2918
@pankusvlog2918 3 жыл бұрын
Haasi..jinshaa😊😍😴
@basheervalappilbasheer9997
@basheervalappilbasheer9997 4 жыл бұрын
പോലീസ് പറഞ്ഞത് വളരെ നല്ല കാര്യമാണ് ഭക്ഷണവും മറ്റും എത്തിക്കാനുള്ള ഏർപാട് ഞങ്ങൾ ചെയ്തു തരാം ഇന്നു മുതൽ നിങ്ങൾ ഞങ്ങളുടെ സംരക്ഷണയിലാണ് ഇങ്ങിനെ ഭക്ഷണം എത്തിക്കാനും അന്യേഷിക്കാനും ആളുണ്ടായിരുന്നെങ്കിൽ തിരുവനന്ദപുരം ത്തെ ചെറുപ്പക്കാരൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു
@ibrahimkuttyali6330
@ibrahimkuttyali6330 4 жыл бұрын
ഈ ഉദ്വോഗസ്തർക്ക് എൻ്റെ ഒരു സെലൂട്
@latheefrose8893
@latheefrose8893 4 жыл бұрын
ഈ പ്രിയപ്പെട്ട സഹോദരങ്ങളായ ഹെൽത്ത് ഇൻസ്‌പെക്ടർക്കും, പോലീസ് ഓഫീസറായ യുവ മുത്തിനും കൂടെയുള്ള ഉദ്യോഗസ്ഥകളായ സഹോദരിമാർക്കും ഒരായിരം അഭിനന്ദനങ്ങൾ.
@kannanpattambi256
@kannanpattambi256 4 жыл бұрын
കൊടുക്കിഡോ ആ സർ ന് ഒരു ബിഗ് സല്യൂട്ട്..😍💪🤙🤘✌️
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..kannan😊😍
@shaijudubai0073
@shaijudubai0073 4 жыл бұрын
എന്ത്‌ നല്ല ഉദ്യോഗസ്ഥർ ആണ് അവർ എന്ത്‌ വിനയത്തോടെയും കരുതലോടെയുമാണ് അവർ സംസാരിക്കുന്നത്‌... 👌👌👌🙂... എല്ലാം നമുക്ക് വേണ്ടിയാണ്... ബിഗ് സല്യൂട്ട് 🙋‍♂️. ഈ ഡിസ്‌ലൈക്ക് അടിച്ച ബുദ്ധി ഇല്ലാത്ത മാന്യന്മാരെല്ലാം ക്വാറന്റൈൻ ന്ന് മുങ്ങി നടക്കുന്നവരാകും 🤨🤨🤨😬😬😬
@muraleedharannp3042
@muraleedharannp3042 4 жыл бұрын
നല്ല പോലീസ് ചേട്ടൻ 🙏🙏
@abdulrashidavr4294
@abdulrashidavr4294 4 жыл бұрын
Good sir....ഈ സിറിന്റെ വാക്കിനു കൊടുക് മക്കളെ ലൈക്‌ like ...
@mnz-znm5414
@mnz-znm5414 4 жыл бұрын
ആ സാറിന്റെ വാക്കുകൾക്ക് big salute....
@engraveprinting3804
@engraveprinting3804 4 жыл бұрын
എന്തൊരു മാന്യതയാണ്‌... സാറമ്മാർക്ക് big salute... എന്താണ് ഞങ്ങൾ നിങ്ങൾക്ക് ഇതിന് പകരം നൽകുക... എന്നും പ്രാർത്ഥന ഉണ്ടാകും
@keyarranas3264
@keyarranas3264 4 жыл бұрын
നടപടി എടുക്കണം
@marketingtips6184
@marketingtips6184 4 жыл бұрын
ബിഗ് സല്യൂട്ട്
@peaceandhappiness3037
@peaceandhappiness3037 3 жыл бұрын
പ്രിയപ്പെട്ട സെമീർ സാറിനും , മറ്റു ഹെൽത്ത് ഉദ്യോഗസ്ഥർക്കും ബിഗ് സല്യൂട്ട്
@jishnuvijayan8336
@jishnuvijayan8336 4 жыл бұрын
ഷമീറലി 😍 തൃത്താല ജനമൈത്രീ പോലീസ്
@fatimashifaworldstar4693
@fatimashifaworldstar4693 4 жыл бұрын
ഇതാണ് കേരള പോലീസ് ഗൾഫ് ദുബായിലെ ജിസിസി രാജ്യത്തിലെ പോലീസിനെ തോന്നിപ്പോയി നമ്മുടെ പോലീസ് മാന്യമായി പറഞ്ഞു മനസ്സിലാക്കുന്നു ഇതാണ് കേരള പോലീസിലെ മാതൃകാ കാണിക്കുന്ന രാജ്യസ്നേഹികളായ ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കുന്ന നാടിൻറെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നു കേരള ഗവൺമെൻറ് പ്രത്യേകം അഭിനന്ദിക്കുന്നു കാരണം കർണാടക സ്റ്റേറ്റ് കോവിഡ് ടെസ്റ്റ് ചെയ്യാൻ പത്തായിരം രൂപയാണ് വാങ്ങുന്നത് കേരളത്തിൻറെ പുറത്തുപോയാൽ മനസ്സിലാക്കാം നിഷ്പക്ഷമായി പറയാം രാഷ്ട്രീയം വേണ്ട നമ്മുടെ കേരളത്തിൽ സൗജന്യമായിട്ടാണ് കൊറോള രോഗികളെ ചികിത്സിക്കുന്നത് കേരള സർക്കാർ വളരെ പ്രയാസപ്പെടുന്ന കാലഘട്ടത്തിൽ ചെയ്യുന്നത് കേരള പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു കേരള പൊലീസിൽ ഇരിക്കട്ടെ അഭിനന്ദനങ്ങൾ ലൈക്ക് അടിക്കുക
@jayachandranvn6535
@jayachandranvn6535 4 жыл бұрын
ഇങ്ങനേയും ഉണ്ട് ഗവണ്മെന്റ് ഓഫീസേർസ്
@aleenavlogs8892
@aleenavlogs8892 4 жыл бұрын
👍
@kunjhu
@kunjhu 4 жыл бұрын
പോലീസ്കാരൻ മുത്താണ് എത്ര നല്ല രീതിയിലാ അവനോട് പെരുമാറിയത് ബിഗ് സല്യൂട്ട് സാർ
@abidzainbinhamza8780
@abidzainbinhamza8780 4 жыл бұрын
സാർമാർക്ക്‌ Big salute
@ubaidubaid9029
@ubaidubaid9029 4 жыл бұрын
പോലീസുകാരും സഹപ്രവർത്തകരും ഉള്ളതുകൊണ്ടാണ് ഞങ്ങൾ വീട്ടിൽ ഭയമില്ലാതെ ഉറങ്ങുന്നത് നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@ahammedkuttyp9517
@ahammedkuttyp9517 4 жыл бұрын
ഉടനെ കേസ് എടുക്കുക ഞാൻ ഒക്കെ 28 ദിവസം ഒരേ കൊരെന്റൻ ആണ് എന്റെ മകൻ വന്നിട്ട് അവൻ റൂമിൽ നിന്നും പുറത്തേക്കിറങ്ങി യിട്ടില്ല ഞങ്ങൾ ഒക്കെ കഷ്ടപ്പെടുന്നത്, എന്റെ വീട്ടുകാർക്കും,,നാട്ടുകാർക്കും,,ea,,maha വിപത്ത് വാരാതിരിക്കാനാ
@razinichuu6499
@razinichuu6499 4 жыл бұрын
Crt my bro wife eppo vannit40day ayi enitum evideyum pokarella
@sudheeshsudheesh1214
@sudheeshsudheesh1214 4 жыл бұрын
ഞാൻ ഒരു പ്രവാസിയാ നാട്ടിൽ എത്തീട് ഒരു മാസം ആയി ഇന്നേവരെ ഞാൻ എന്റെ കുട്ടിയെപോലും കാണാതെ ഇവടെ ഇരിക്കുന്നത് ഈ നാടിനുവേണ്ടിയാണ് അങ്ങനെ എല്ലാവരും ചിന്തിക്കുകയാണെങ്കിൽ എല്ലാവരും രക്ഷപെടും
@shiyasrahim8078
@shiyasrahim8078 4 жыл бұрын
ലാസ്റ്റ് ഡയലോഗ്, അപ്പോൾ നല്ല കുട്ടി ആയി ഇതിനകത്തിരുന്നോ കേട്ടോ 🤩👍
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai Shiyaas😊
@shiyasrahim8078
@shiyasrahim8078 3 жыл бұрын
@@pankusvlog2918 hi❤️
@saidalavisaidalavi5798
@saidalavisaidalavi5798 4 жыл бұрын
കണ്ടറിയാത്തവൻ കൊണ്ടറിയണം , മാന്യമായ ഭാഷയിൽ പോലീസും ഹെൽത്ത് ഇൻസ്പെക്റ്ററും പറഞ്ഞ് കൊടുത്തിട്ടുണ്ട്.- സമൂഹത്തിന് വേണ്ടി ഓടി നടക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും അവരെ സഹായിക്കുന്നവർക്കും ബിഗ് സല്യൂട്ട്
@abdulnazar3869
@abdulnazar3869 4 жыл бұрын
ഇങ്ങനെ ആവണം പേലീസ്ഇതവണംപേലീസ്
@pankusvlog2918
@pankusvlog2918 3 жыл бұрын
Roudram movie orma vannu...😁😁😊😍
@sreekanth3710
@sreekanth3710 4 жыл бұрын
ഞാൻ ബാംഗ്ലൂർ 16 ദിവസമായി കൊറോണ ടെസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത് മുതൽ എല്ലായിടത്തും അറിയിച്ചു, പക്ഷേ വേണ്ട സഹായം ഉണ്ടായിട്ടില്ല, ഞാൻ നിമിത്തം വേറെ ആൾക്കും കൊറോണ വരരുതേ എന്നാണ് എന്റെ ആഗ്രഹം പക്ഷേ ഇത്രയും നമ്പറുകളിൽ പറഞ്ഞിട്ടും പോലും ആരും തിരിഞ്ഞുനോക്കുന്നില്ല
@thajukvr7427
@thajukvr7427 4 жыл бұрын
ഇതാണ് police salute sir 😍😍😍
@sajeerckd7465
@sajeerckd7465 4 жыл бұрын
ഞാനിപ്പോൾ 22 ദിവസമായി ക്വാറന്റയിനിലിൽ എനിക്കുണ്ട് ഭാര്യയും കുട്ടികളും ഉപ്പയും ഉമ്മയും സഹോദരങ്ങളുമൊക്കെ ഒന്നര വർഷത്തിനു ശേഷമാണ് നാട്ടിൽ വന്നത് ഞങ്ങൾ കൊന്നും ഒരു പ്രശ്നവുമില്ല 28 ദിവസം കഴിത്തിട്ടേ ഇനി പുറത്തിറങ്ങുകയുള്ളു ഒരു ചെറിയ അഭിപ്രായം പറയട്ടെ ഈ മഹാനുഭാവനെ ഒരു 3 മാസം വരെയെങ്കിലും ക്വാറന്റയിനിലിൽ ഇരിപ്പിക്കണം
@manojkm1721
@manojkm1721 4 жыл бұрын
ഇത്ര മാന്യമായി സംസാരിക്കുന്ന പോലീസ് കാരനെ ഇത് വരെ കണ്ടിട്ടില്ല
@manum9717
@manum9717 4 жыл бұрын
യി പുള്ളി സൂപ്പർ ആണല്ലോ പോലീസ് കാരൻ. എത്ര. അടിപൊളി ആയി ഒരാളുടെ ഉള്ളിൽ തറക്കുന്ന പോലെ. സ്വയം ചിന്തിപ്പിക്കുന്ന പോലെ ആണ്. കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്. സൂപ്പർ
@bahubali68
@bahubali68 4 жыл бұрын
ഇങ്ങനെ ഉപദേശിച്ചിട്ടു പോയാൽ അവനൊക്കെ 14 ദിവസം വീട്ടിൽ ഇരിക്കുമോ?
@aasiqp.n7576
@aasiqp.n7576 4 жыл бұрын
നല്ല സംസാരം നല്ല ക്ലാസ് കൊടുത്തു ഒരു ദേഷ്യഭാവം ഒന്നൂം ഇല്ലാതെ ഇങ്ങനെ ഒക്കെ ഉള്ള ഉദ്യോഗസ്ഥർ വേണം നാടിനു ബിഗ് സല്യൂട്ട്, 👍
@muksithkp7328
@muksithkp7328 4 жыл бұрын
Police adi poli
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 жыл бұрын
ഇതാണ് പോലീസും'ആരോഗ്യ പ്രവർത്തകരും. വളരെ മാന്യമായ സമീപനം, ജനങ്ങൾ പ്രതീക്ഷിക്കുന്നതും ഇത് പോലെ മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥരെയാണ് 'ഇത് പോലെയുള്ള ഉദ്യോഗസ്ഥരും നമുക്കുണ്ടല്ലോ എന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. അഭിനന്ദനങ്ങൾ. ഉദ്യോഗസ്ഥരെ ...
@abdurahmanma3327
@abdurahmanma3327 4 жыл бұрын
എനി മുതൽ സംസാരിച്ചി സമയം കളയരുത് സാറേ നമ്മുക്ക് എനി സമയം ഇല്ല. നടപടി എടുക്കുകയും പിട കൊടുക്കുകയും ചെയ്യുക
@sanila8072
@sanila8072 4 жыл бұрын
പോലീസ്.... ഓഫീസർ... അവസാനം'.. പറഞ്ഞ... കാര്യം... പൊതുജനങ്ങളുടെ'.. ജീവനും. സ്വത്തിനും... സംരക്ഷണം'.. നൽകുകയാെണ്'.. നമ്മുടെ'.ജോലി..... സാറിന്..'.. Bigsalute.... കൂടെ വന്ന'.. ആരോഗ്യ ... പ്രവർത്തകർക്കും'....
@SuperSudheep
@SuperSudheep 4 жыл бұрын
എന്റെ പൊന്നോ എന്തു നല്ല ഉദ്യോഗസ്ഥർ 🙏
@kuttanbabu9225
@kuttanbabu9225 4 жыл бұрын
Police polichu nte big salute
@kunjippaathanippadi1264
@kunjippaathanippadi1264 3 жыл бұрын
ഇതാണ് പോലീസ് ! ഇങ്ങനെയാവണം പോലീസ് ! അഭിനന്ദനങ്ങള്‍.
@nishanamanjathage873
@nishanamanjathage873 4 жыл бұрын
Good
@kasimaliyekkal9808
@kasimaliyekkal9808 4 жыл бұрын
കേരള പോലീസിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബിഗ് സല്യൂട്ട്
@unique4266
@unique4266 4 жыл бұрын
Support police,👍🏻
@babujose9806
@babujose9806 3 жыл бұрын
"നിനക്കില്ലെങ്കിൽ ഞങ്ങൾക്കുണ്ട് പ്രതിബദ്ധ" , ശരിയായ വാക്കുകൾ 👍
@pankusvlog2918
@pankusvlog2918 3 жыл бұрын
Haai..Baabu chetta..😊
@babujose9806
@babujose9806 3 жыл бұрын
@@pankusvlog2918🙋‍♂️
@vappykorangad4773
@vappykorangad4773 4 жыл бұрын
എല്ലാം ചെയ്ത് വെച്ചിട്ട് അവൻ്റെ ഒരു നിൽപ്പ് ബുദ്ധി തീരെ ഇല്ല
@cppkd
@cppkd 4 жыл бұрын
ഓഫീസേർസ് എല്ലാം നല്ലവർ എങ്കിലും പോലീസ് ഓഫീസർ ക്ക് ഒരു Big Respect
@sajidredtag4223
@sajidredtag4223 4 жыл бұрын
ആ പോലിസ് ഉദ്യോഗസ്ഥന്റെ ഷബ്ദം പോലും ഇടറുന്നു😢
@sreejithgnair2098
@sreejithgnair2098 4 жыл бұрын
ആ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പിന്നെ ഹെൽത്ത് ഇൻസ്‌പെക്ടർ, പിന്നെ കൂടെ വന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.....
@SalluloiD
@SalluloiD 4 жыл бұрын
എന്താ ചെയ്യാ കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ട ചെറുപ്പക്കാരായ നിങ്ങളൊക്കെ ഇങ്ങനെ ചെയ്താലോ?????
@adhilmedia305
@adhilmedia305 4 жыл бұрын
Nice channel. Full support undakum ok
@muhammedmidlagvengad804
@muhammedmidlagvengad804 4 жыл бұрын
A big സല്യൂട്ട്
@hanrai2573
@hanrai2573 4 жыл бұрын
ഇങ്ങനെയും പൊലീസോ... !!!!!!!.. ഏതു നാട്ടിലാണോ ഇത്? ആ തയോളികിട്ടു രണ്ടു പൊട്ടിക്കാൻ കഴിയാത്തതിൽ അതിയായ സങ്കടം ഉണ്ട്.. നമ്മുടെ ആരോഗ്യപ്രവർത്തകരേം.. നമ്മുടെ പോലീസുകാരേം.. ദൈവം കാത്തുകൊള്ളണമേ... നല്ലവനായ പോലീസ് ഓഫീസർക്ക്.. എല്ലാ ആയുരാരോഗ്യ സൗഭാഗ്യങ്ങളും കൊടുക്കേണമേ ദൈവമേ.. കാത്തുകൊള്ളണമേ..
@Kozholikkodan
@Kozholikkodan 4 жыл бұрын
Police polichu❤️❤️
@saransurendran3464
@saransurendran3464 4 жыл бұрын
ഇത്രേം മാന്യമായി സംസാരിച്ച പോലീസിന്.. ബിഗ് സല്യൂട്ട് സർ.. ഇപ്പോഴും ഇതൊക്കെ അംഗീകരിക്കാതെ നടക്കുന്ന കുറേ അഹങ്കാരികൾ ഉണ്ട്. ഇവരെയൊക്കെ എന്താ ചെയേണ്ടത്.
@anzarsarang7465
@anzarsarang7465 4 жыл бұрын
Good job.... 🙏🙏🙏🙏👏👏👏❤️❤️❤️
@shazinm9200
@shazinm9200 4 жыл бұрын
പോലീസുദ്യോഗസ്ഥനും ആരോഗ്യ പ്രവർത്തകർക്കും Big Salute
@sabeedakanangotk7649
@sabeedakanangotk7649 4 жыл бұрын
ഇമ്മാതിരി ആളുകള്‍ എന്ന് നന്നാകും! പോലീസ്, ഹെല്‍ത്ത് workers എന്നിവരുടെ കഷ്ടപ്പാട് ഇവറ്റകളെ ആരാണ് പറഞ്ഞു മനസ്സിലാക്കുക
@girigiri401
@girigiri401 3 жыл бұрын
ഇത്രയും നല്ല പോലീസ് കാരനെ എവീടെ കിട്ടും സോന്തം അനുജനോട് പറയുന്നത് പോലെ അല്ലേ പറയുന്നത് എൻ്റെ ഹൃദയം നിറഞ്ഞ ബിഗ് സേലൂട്ട്. ഗുഡ് നൈറ്റ്
@rajeefraji5020
@rajeefraji5020 4 жыл бұрын
ബിഗ് ബിഗ് സെലൂട് sir എനിക്ക് ഇഷ്ടപെട്ടത് ആ പോലീസ് സത്യ സന്തത നല്ല പോലീസ് ഉദ്യോ ഗസ്ഥൻ സാറാണ് ഹീറോ ഗുഡ് sir
@Water_jet
@Water_jet 4 жыл бұрын
തൃത്താല
@sarathbabubabu219
@sarathbabubabu219 4 жыл бұрын
ഇങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം (നല്ല ഉദ്യോഗസ്ഥർ ബിഗ് സല്യൂട്ട് )
@vjyvncnt
@vjyvncnt 4 жыл бұрын
14 ദിവസം ഒറ്റയ്ക്ക് ഇരുന്നാൽ കൊറോണ പോവും എല്ലരും ഒന്ന് മനസുവെച്ച കൊറോണ പെട്ടന്നു കുറയും .
@sujeshkannan6060
@sujeshkannan6060 4 жыл бұрын
കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം.. എത്ര നല്ല ഓഫീസേഴ്‌സ് ആണ് അവർ... ഇത് പോലെ എല്ലാ അധികാരികളും ആയിരുനെങ്ങിൽ എന്ന് ആശിച്ചു പോകുന്നു
@പട്ടാളംപൈലി
@പട്ടാളംപൈലി 4 жыл бұрын
ഇനി രണ്ടിനെം കൂടി ഒരു റൂമിൽ ഇട്ട് പൂട്ടി ഒരു ബ്രഡ് പേക്കും രണ്ട് കുപ്പിവെള്ളോം വെച്ച് കൊടുക്ക് ഒന്ന് രണ്ട് മാസത്തെ ക്ക് അത് മാത്രം കൊടുത്താ മതി
@jsjjzjzjdj877
@jsjjzjzjdj877 4 жыл бұрын
എന്തുനല്ല പോലീസുകാർ ആരോഗ്യപ്രവർത്തകർ നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട് കൊള്ളാം സാറെ സൂപ്പറായിട്ടുണ്ട്
@indiancr7352
@indiancr7352 4 жыл бұрын
അങ്ങോട്ട്‌ കൊടുക്ക് സാറെ
@ajithkumar4928
@ajithkumar4928 4 жыл бұрын
Big salute to police and health workers
@beeranp1686
@beeranp1686 4 жыл бұрын
Do charge one him
@ismailkpkaringappara7290
@ismailkpkaringappara7290 4 жыл бұрын
എനിക്ക് ആ പൊലീസുകാരനെ ഇഷ്ടപ്പെട്ടു,,
@veeveecreations2281
@veeveecreations2281 4 жыл бұрын
എത്ര പറഞ്ഞാലും മനസ്സിലാവാത്ത കുറെ എണ്ണം ഉണ്ട് ഇതു പോലെത്തെ 😠😠😠
@shamsumoideen89shamsu52
@shamsumoideen89shamsu52 4 жыл бұрын
ഹൗ, ഇന്മാതിരി ഉദ്യോസ്ഥരുള്ളപ്പോൾ, എന്ത് കൊറോണ, നമ്മൾ എല്ലാം ചവിട്ടിപ്പുറത്താക്കി, അതിജീവിക്കും, തീർച്ച
@abbasabbu1349
@abbasabbu1349 4 жыл бұрын
സംസാരിച്ചു നിൽക്കാതെ ഒന്നും നോക്കാതെ കേസെടുക്കു സാറെ
@safariindian5339
@safariindian5339 4 жыл бұрын
very good..congrats Trithala Police team&health department officers..💐💐💐🌸🌸🌸🌷🌷
@undertakerofficial
@undertakerofficial 4 жыл бұрын
😁😁 ഓന് അങ്ങനെ തന്നെ വേണം
@najeelas66
@najeelas66 4 жыл бұрын
പക്ഷേ ഓനല്ല ഓൻറൊപ്പരം സർബത്ത് (സമ്പർക്കം) കുടിച്ച എല്ലാ വലാലിങ്ങളും അവസാനം ചാകും 😁🕺
@kvrshareef
@kvrshareef 4 жыл бұрын
ആ പോലീസുകാരനോട് ഇഷ്ടം....😘😘
@ibru_moh
@ibru_moh 4 жыл бұрын
നാടിനുവേണ്ടത് ഇതുപോലെത്തെ POLICE & ആരോഗ്യപ്രവർത്തകരുമാണ്
@streetfighter3725
@streetfighter3725 4 жыл бұрын
എന്റെ പോലീസെ നിങ്ങളൊയൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രക്കും നല്ല പ്രവർത്തികളാണ് നിങ്ങൾ ചെയ്യുന്നത്
@AnasAli-qh5tk
@AnasAli-qh5tk 4 жыл бұрын
ഞാനും quarantine ഇരുന്ന ആളാണ്, 28+2 ext... കുടുംബത്തിന് വേണ്ടി, എന്റെ നാടിന് വേണ്ടി, എനിക്ക് വേണ്ടി
@suminair4751
@suminair4751 4 жыл бұрын
Hatsoff sir we salute you......no words proud of you
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,8 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 102 МЛН
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,8 МЛН