ഈ വീട്ടുകാരെ ഒന്നും ചെയ്യാതെ ഇരുന്നത് ദൈവത്തിനു നന്ദി
@fortonty142Ай бұрын
TV സൗണ്ട് കൂടുതൽ 'നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പറഞ്ഞു സഹോദരിയുടെ അവതരണം perfect
@AlihsFortvАй бұрын
അവരുടെ വിശദീകരണം 👌കേൾക്കുമ്പോൾ ശെരിക്കും ആ, രംഗം കാണുകയായിരുന്നു.
@pmnoushad6150Ай бұрын
Good in Reporting
@PranishmenonАй бұрын
അവർ എത്ര കൃത്യമായി വിവരിച്ചു, ചില ആളുകൾ ഇടുന്ന കമെൻ്റ് കണ്ടാൽ എന്താണ് പറയുക
@QeenhoneyАй бұрын
ദൃശ്യം 3 കണ്ട ഫീലിംഗ് 🤩🤭 നല്ല ചേച്ചി എല്ലാം വ്യക്തമായി പറഞ്ഞു🤩
@shahabazshibili2896Ай бұрын
😂😂
@muralioachira354Ай бұрын
@@Qeenhoney yes
@Evaniyas_OfficialАй бұрын
നമ്മൾ നേരിട്ട് കണ്ടപോലെ ഒരു ഫീലിംഗ് ചേച്ചി പറഞ്ഞു കഴിഞ്ഞപ്പോൾ.
@anandnarayanan3810Ай бұрын
@@aromalunni6419 ❤❤❤❤❤
@d4manfilmclubАй бұрын
❤ എല്ലാം കണ്ടതുപോലെ പറഞ്ഞു കേട്ടവർക്ക് എല്ലാം കണ്ടതുപോലെ. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
@remapai7085Ай бұрын
She is very smart and explained very well. Innocent and sincere
@lijis.s6673Ай бұрын
Chechy super... കണ്ണ് അടച്ചു ഒന്നു കേൾക്കണം...അജ്മൽ ശ്രീക്കുട്ടി മുന്നിൽ നിൽക്കുന്ന പോലെ തോന്നും😅
@66xx66Ай бұрын
😂
@StopstalkingggggАй бұрын
😂😂
@sreerajs7123Ай бұрын
ദൃക്സാക്ഷി വിവരണം എന്നാൽ ഇങ്ങനെ വേണം ❤🔥❤🔥
@krcpillai4615Ай бұрын
മദ്യത്തിന്റെ ഗന്ധം അറിയാം ജി ട്ടല്ല. ഇ കേസിൽ തന്നെ ഉൾപ്പെടുത്തും എന്ന ഭയം കൊണ്ടാണ്. സൂപ്പർ അവതരണം..
@Snowbee22Ай бұрын
അവർ അവരുടേതായ രീതിയിൽ പറഞ്ഞു അത്ര തന്നെ.കുറ്റം പറയാൻ എന്താ സുഖം! അല്ലേ?
@thefanofhighflyers5173Ай бұрын
അജ്മലിനോട് വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞതിന്റെ പേരിൽ ഇനി ആ പാവം വീട്ടമ്മക്കെതിരെ വല്ല കേസും ഉണ്ടാവുമോ എന്തോ... ആ വീട്ടമ്മ റാങ്ക് ഹോൾഡറോ ഓവർസ്മാർട്ടോ ഒന്നുമല്ല...
@goodsongsreekumar9951Ай бұрын
അങ്ങനെയും ചിലപ്പോൾ ഉണ്ടാവും നമ്മുടെ നിയമമല്ലേ..
@noah-ed5qlАй бұрын
നിയമത്തിൽ ഒരു കുഴപ്പമില്ല സുഹൃത്തേ നിയമം അറിയാത്തതു നിങ്ങൾക്കാണ് അത് അറിയാൻ നോക്കു അല്ലാതെ കുറ്റം പറയാലല്ല
@prasanthk177Ай бұрын
ഈ സർക്കാരിന്റെ കാലത്ത് അങ്ങനെ ഉണ്ടാവാൻ അനുവദിക്കില്ല....തെറ്റ് ചെയ്യാ ത്ത വരെ കേസുകളിൽ കുടുക്കിയാൽ ഉദ്യോഗസ്ഥരെ വീട്ടിൽ ഇരുത്തും....ഗവൺമെൻറ് ജോലിയിൽ നിന്ന് പിരിച്ചു വിടും....പോലീസ് മാത്രം അല്ല എല്ലാ സെക്ഷനിൽ ഉള്ള Ladies and Gents സർവീസിൽ നിന്നും പുറത്താക്കും...private job or കൂലിപ്പണിക്കു പോകേണ്ടി വരും.... ok 😍 All the Best..👍
@prasanthk177Ай бұрын
😂😂
@prasanthk177Ай бұрын
🎉
@AnjaliAnwar-vb7htАй бұрын
സത്യം പറഞ്ഞാൽ ചേച്ചിയുടെ ഡയലോഗ് കേൾക്കുന്നതിലും കൂടുതൽ ടൈം ഞാൻ കമന്റ് ആണ് വായിച്ചത് എന്റെ പൊന്നോ ചിരിച്ചു ചത്തു
@AnnakuttyMathew-x8rАй бұрын
നല്ല അവതരണം 👍
@jacobmathew2035Ай бұрын
സഹോദരി ഒരു ആറു വാചകത്തിൽ പറയേണ്ട കാര്യം ആറുനൂറു വാചകത്തിൽ പറഞ്ഞു. ഒരു നാടകത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ തകർക്കും 😂
Can imagine her shock.. good thing she says it all in detail.. that's how a first hand report should be .. don't think she is dramatic.. shell shocked.. poor lady .
@always_with_truthАй бұрын
@@jacobmathew2035 അവർ പറഞ്ഞതു മുഴുവനും വിശ്വസനീയമായിരുന്നു.. നന്നായി പറഞ്ഞു തന്നു
@ptjones923Ай бұрын
👍👍👍വിവേകം ഉള്ള സ്ത്രീ.
@akhilkrishna1938Ай бұрын
ഇത്രയും വൃത്തികെട്ട ജില്ല കേരളത്തിൽ കാണില്ല... പ്രത്യേകിച്ച് കരുണാഗപ്പള്ളി അതിനോട് ചേർന്ന് കിടക്കുന്ന ഭാഗം... അവന്മാരുടെ സംസാരം കേട്ടാൽ തന്നെ തല്ലാൻ തോന്നും....
ഈ വീടിനുള്ളിൽ നിന്ന് ഇപ്പോഴും അജുമലിൻ്റെ പ്രേതം പോയിട്ടില്ലെന്ന് തോന്നുന്നു, 😂 എന്തൊക്കെയാ അബശബ്ദം കേള്കുന്നു എന്നാലും പറയാതിരിക്കാൻ വയ്യ ചേച്ചിയുടെ അവതരണം👌👌 ഒരു സിനിമ കണ്ടമാതിരി👌👌👍👍
@jjjishjanardhanan9508Ай бұрын
😂
@amosvlogs6723Ай бұрын
അയ്യോ 🙄
@susanjose8020Ай бұрын
A keen observer.detailed explanation.very good😊
@AMBIKAD-xd7jbАй бұрын
നല്ല ശാന്തതയുള്ള പശ്ചാത്തലം ‼️
@beenabenny7354Ай бұрын
ഇവർക്കു മദ്യത്തിൻ്റെ മണം അറിയില്ലാത്തതായിരിക്കും മദ്യം ഉപയോഗിക്കാത്തവർക്കും അതുപയോഗിക്കുന്ന ആളുകളുമായി ഇടപെടൽ ഇല്ലാത്തവർക്കും എങ്ങനെ അതറിയാൻ പറ്റും.? ആകെ പരിചയമുള്ള രൂക്ഷ ഗന്ധം Perfume ൻ്റെ താന്ന്😅
@Anoopunni07Ай бұрын
മികച്ച ദൃശ്യവിവരണം ഒരുക്കിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@sasisasi1401Ай бұрын
ചേച്ചി സിനിമയുടെ തിരക്കഥ എഴുതണം... താങ്ക്സ്...
@soumyavijesh7561Ай бұрын
😂
@kadeejaok1417Ай бұрын
😂😂
@GooGly22Ай бұрын
ആരേലും ഇതൊന്നു ചുരുക്കി പറഞ്ഞു താരോ 😢
@priyag1901Ай бұрын
I can only imagine this lady's shock as these culprits entered their home.
@kiranpali3352Ай бұрын
വീഡിയോ തീർന്നപ്പോൾ ഒരു മഴ പെയ്തുതോർന്നത് പോലെ
@ramlu_kunjimon1486Ай бұрын
ചിലർ അങ്ങനെയാ പറയുക അതിന് കളിയാക്കാൻ ഒന്നാ ഉള്ളെ
@Well_breakerАй бұрын
ആവശ്യമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു
@TheAjivargheseАй бұрын
Nice description, you are bold . Congratulations
@Muhammedshammas-i8zАй бұрын
ഞാനും വിയർത്തു 😂😂
@nishaasanthosh1923Ай бұрын
തടി കേടാവും എന്ന് കരുതി ആദ്യമേ എസ്‌കേപ്പ് ആയ husband 😂😂😂😂ഹരി അണ്ണാ
@SanthoshSanthoshkumar-u4lАй бұрын
സിനിമയിൽ അഭിനയിച്ചാൽ അവാർഡ് ഉറപ്പ്😂😂😂😂😂
@petrixironАй бұрын
പോട്ടെ സാധാരണക്കാരിയാണ്.. അവർ ഭയന്ന് കാണും.
@AjmJa-e9gАй бұрын
Ethinum kuttam kandu pidikakkan kurchu padu vanagal u d
@thefanofhighflyers5173Ай бұрын
ആ അവാർഡ് ശ്രീകുറ്റീടെ മമ്മി എപ്പോഴേ കൊണ്ടുപോയി😂😂😂😂😂😂
@georgejohn2959Ай бұрын
@thefanofhighflyers517😂😅3
@yaminijc5238Ай бұрын
Paavam chechi.. avar anu undaya sambhavam ale parayune..enthinu kaliyaakanam🙁🙁
@johnm.i2201Ай бұрын
അപ്പോൾ പിന്നെ അജ്മൽ എന്ന ആൾ എവിടെ , അതിന്റെ ഒരു എപ്പിസോഡ് കൂടി പ്രതീക്ഷിക്കുന്നു.😮
@sreekutty.Ай бұрын
തുടരും...
@vinunair8437Ай бұрын
നമ്മുടെ മാധ്യമ സംസ്കാരം ഇത്ര മാത്രം അധഃപതിച്ചല്ലോ. ഇവരെയൊക്കെ നിയമം കൊണ്ട് നിരോധിക്കണം.
@VinGrrАй бұрын
അവർ കൃത്യമായി പറയുന്നുണ്ട്. കോടതിയിൽ ഇത് പോലെ പറഞ്ഞു ശിക്ഷ വാങ്ങി കൊടുക്കണം ആ ദുഷ്ടന്മാർക്ക്.
@ajayanpk6800Ай бұрын
ഈ അവതരണം കേട്ട് ബോറടിച്ചാൽ ഇവരെ പിടിച്ച് കോടതി അകത്തിടും
@leena-akshai317Ай бұрын
ക്ലൈമാക്സ് നന്നായി 🤭സീരിയസ് ആയി ഒരു നാടകം കാണുന്ന ഫീൽ ആയിരുന്നു... ലാസ്റ്റ് ചിരിച്ചുപോയി..... നമുക്ക് ഈ മണത്തെ കുറിച് ഒന്നും അറിയില്ലല്ലോ 😇😇😇ചിരിച്ചു പോയി 🤭
ഹൗ ചാനല് ആദ്യമായി കിട്ടി - ഉസാറായി അര മണിക്കൂർ. കൂടി വിവരിക്കേണ്ടിയിരുന്നു.
@Memory_Reboot420Ай бұрын
Nalla vivaranam. 1 minute kondu real life il nadanna sambhavam 12 minute vivarichu. Oru cinema kanda pole
@goldfish4823Ай бұрын
ചാനലിന് പറ്റിയ ആളെ കിട്ടി 😂😂😂
@Vv2004VvАй бұрын
ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് വെറുപ്പ് തോന്നിയത് ശ്രീക്കുട്ടിയുടെ അമ്മയുടെ സംസാരം കേട്ടപ്പോ തോന്നി ആ കുട്ടി ചതിയിൽ പെട്ടതാണ് ഒന്നു സഹായിക്കണം എന്നു പറയുന്നതായിരിക്കും
@nabeesap1494Ай бұрын
രാവിലെ എണീറ്റ് പല്ല് തേച്ചു മുഖം കഴുകി മറ്റു പ്രാഥമിക കൃത്യങ്ങൾ ചെയ്തു ചായയും പലഹാരങ്ങളും ഉണ്ടാക്കി ഹസ്ബൻ്റിനെ വിളിച്ചുണർ ത്തി അദ്ദേഹം പല്ല് തേച്ചു ഞങ്ങൾ എല്ലാവരും ചായ കുടിച്ചു പിന്നെ ഇത്തിരി നേരം വാർത്തവായിച്ചു അപ്പഴാ പൂച്ച അകത്ത് പമ്മി വന്നു പിന്നെ അതിനെ ഓടിച്ചു ഉച്ചയ്ക്ക് ഊണിനുള്ള കാര്യങ്ങൾ ചെയ്തു Husband കടയിൽ പോയി അദ്ദേഹം വന്നപ്പോൾ ഊണു കഴിച്ചു നാല് മണിക്ക് ചായ കുടിച്ചു അങ്ങനെ രാത്രി 7 മണിയായി പിന്നെ 8 മണിയായി അപ്പഴാണ് അവർ ഓടികയറി വന്നത് ഞാൻ അലറി .............വിവരണം ഉഷാർ😅😅😅😅😅
@josidetripАй бұрын
Sathyam😂😂😂
@georgejohn2959Ай бұрын
👍😁
@ajayanpk6800Ай бұрын
സൂപ്പർ ഇതെല്ലാം കോട്ടു നിന്ന കോമഡി ചാനൽ😂
@godsowncountry3973Ай бұрын
ചേച്ചിക്ക് ബിൽഡിംഗ് ഉണ്ട്, psc ട്യൂഷൻ സെന്റർ , കേരളവിഷൻ ന്റെ എന്തോ ഉണ്ട്, വീട്ടിൽ dining ടേബിൾ ഉണ്ട്, മക്കൾക്കു ലാപ്ടോപ്, ക്യാമറ ഉണ്ട്, മോൻ എഡിറ്റിംഗ് പഠിക്കുന്നു, പായസം കൊടുക്കുന്ന ധാനശീലയാണ്, ഒരു പെൺകുട്ടിയെ ആൾക്കൂട്ടത്തിലേക് വിടാത്ത നല്ല മനസുള്ള ചേച്ചിയാണ്..പിന്നെ ഒരുപാടു വാടകക്കാർ ഉണ്ട് അതുകൊണ്ട് ഗേറ്റ് open ആയിരിക്കും.എനിക്ക് ഇത്രേം മനസിലായി
ഇവരാരാ അറിയില്ലെങ്കിൽ ഇവരോട് ചോദിക്കൂ നോക്കൂ ഇവര് ആരാ എന്ന്
@NisarNisar-to7fxАй бұрын
സൂപ്പർ അവതരണം 👌👌👌
@musthakahmad9857Ай бұрын
ഇത് ഇന്നെങ്ങാനും പറഞ്ഞു തീരുവോ ആവോ😂 ചാനലുകാർക്കൂ പറ്റിയ ഐറ്റം😂😂😂
@geethujopps3836Ай бұрын
😂😂
@themysteriousuniverse7987Ай бұрын
😂😂😂😂
@libaslibas4647Ай бұрын
😂😂😂
@Vidhu-k6vАй бұрын
@@musthakahmad9857 കിട്ടയവസരം മുതലാക്കുവാ...
@aleyammathomas7851Ай бұрын
Very good,Very Bold,Thank god you are safe 👍
@jaypallai7413Ай бұрын
ഇത് എത്ര എപ്പിസോഡ് ഉണ്ടാവും
@Muhammedshammas-i8zАй бұрын
😂😂
@breshyr3605Ай бұрын
😄😄
@noah-ed5qlАй бұрын
നിയമം പാലിച്ച ചേച്ചിക്കു അഭിവാദ്യങ്ങൾ നല്ല സംയമനം
@SaivikoshiSaivikoshiАй бұрын
ഈ സ്ത്രീക്ക് തലയ്ക്ക് വല്ല വട്ടും ഉള്ളപോലെ തോന്നുന്നു ആൾക്കാര് വീട്ടിൽ കയറി വന്നപ്പോൾ കഥ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ ആണെന്ന് തോന്നുന്നു
@Kattappa-f5jАй бұрын
Paavam chechi aa samayathe situation
@musthakahmad9857Ай бұрын
ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമോ😂ചേച്ചിയുടെ വിശദീകരണം കേട്ടൂ കൊതി തീർന്നില്ല😂😂😂😂
@antonyjoseph1218Ай бұрын
. നീ മലദ്വാർ ഗോൾഡാണോ ...
@rehnaabdulkader0505Ай бұрын
@@antonyjoseph1218 Athu ningade bishop alle 🤣🤣madathile kanyasthreekalumayi penvanibham 😆athilum bedlam e gold thanneya 😅
@praveenindia1935Ай бұрын
ഇവൻ പോക്സോ മുഹമ്മദിന്റെ അടുത്ത ആളാണ്. ലോകത്ത് പോക്സോ ഇറക്കിയ ആള്.
@antonyjoseph1218Ай бұрын
@@rehnaabdulkader0505 എടീ മലദ്യാർ ഗോൾഡേ... ഇന്നു പോയില്ലേ .. വിശാലമാക്കാൻ😜😆😆😆😆
@antonyjoseph1218Ай бұрын
@@rehnaabdulkader0505 വെളിച്ചെണ്ണ എടുക്കാൻ മറക്കണ്ട😆😆🐷
@ejayaprakash1101Ай бұрын
🎉
@kgvaikundannair7100Ай бұрын
മുഴുവനും കേട്ട് ഒന്നും പിടികിട്ടിയില്ല. 😄
@JibinGeorge-xx9hxАй бұрын
ഈ സ്ത്രീയുടെ കൈയിൽ നിന്ന് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചെന്ന് മലയാളി വാർത്ത മാധ്യമപ്രവർത്തകനെ എന്തു പറയാനാ ഇവർ അതിനെ ഇടയിൽ മുള്ളാനും തൂറാനും പോയ കാര്യം മാത്രമേ വിട്ടു പോയിട്ടുള്ളൂ ഒരു ദിവസത്തെ കാലം മുതൽ മുഴുവനും പറഞ്ഞ് കേൾപ്പിക്കാൻ അവസരം കൊടുത്ത മലയാളി വാർത്ത ചാനലിന് അഭിവാദ്യങ്ങൾ😅😅😅
@ajayanpk6800Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@MiniManjoliАй бұрын
ഒരു ചോദ്യത്തിന് അമ്പത് മറുപടി. ഇത്താത്തയ്ക്ക് പായസം കൊടുത്തോ
@UmaLokanathАй бұрын
Evidunnu varunnu ee items ellam? No name, no face.. Kuttam maathram parayaan irangikolum. Full kelkaan patience illengil just scoot. Who is asking u to watch the whole video??
@AquiccАй бұрын
😂
@preethikg1206Ай бұрын
Super avatharanam
@UmaLokanathАй бұрын
Well done lady 👍👍
@abhilashvs4616Ай бұрын
വളരെ വ്യക്തമായ വിശദികരണം.. അഭിനന്ദനങ്ങൾ 🌹🌹
@leelabinny2981Ай бұрын
തീർന്നോ ചേച്ചി 😄ഇനി ഞാൻ കുളിക്കാൻ പോട്ടെ 🤣🤣
@Snowbee22Ай бұрын
വേഗം പോകൂ. കുറെ നാളു കൂടിയാകുളി .അല്ലേ?😂😂😂
@radhakrishnanpm924Ай бұрын
ആന്മാർത്ഥമായി പാവം സ്ത്രീ കണ്ട കാര്യങ്ങൾ പറയുമ്പോൾ നീ കളിയാക്കുകയാണോ ? നീയൊക്കെ മനുഷ്യനാ ണോടാ?
@meeravarghese2674Ай бұрын
😂
@ClassyalwaysАй бұрын
😂😂
@NaslaNachu-z6fАй бұрын
😂
@SureshTSThachamveedu-jj8jfАй бұрын
നന്നായി അവതരിപ്പിച്ചു
@satheeshchandran6231Ай бұрын
Chechiyude supper climax thanne
@sajiag6513Ай бұрын
👍🏻
@ansifrancis6015Ай бұрын
ആ വീട്ടിൽ നിന്നും എന്തൊരു ബഹളമാണ് കേൾക്കുന്നത്!!😮
@s....n5725Ай бұрын
അതെ.. അതാരാ
@johnkutty1797Ай бұрын
ഈ ഒച്ചയും ബഹളവും എന്താണ് കേൾക്കുന്നത് ?
@ansarkaansarka661Ай бұрын
Avide online class undo
@AdhrafVnvАй бұрын
അത് ചോച്ചി കള്ള് ന്റ മണമാണ് - എന്തായാലും നിങ്ങൾ ക്ക് ദൈവം കൂടെയുണ്ട്.
@padmanabhankk1413Ай бұрын
സിനിമ കഥപോലെ പറയാൻ അവസരം കിട്ടി
@malavikamenon4465Ай бұрын
എത്ര പെട്ടെന്നാണ് അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നമ്മളൊക്കെ ഒരു കൊലപാതക കേസിലെ സാക്ഷികളായി തീരുന്നത് അല്ലേ 😁.....
@geethasajan8729Ай бұрын
വല്യ കാര്യം തന്നെ ആണ് വെളിപ്പെടുത്തിയത്. അജ്മൽ ശ്രീകുട്ടിയുടെ ആരാ എന്ന് അറിയാതെ കേരള ജനത വീർപ്പു മുട്ടുകയായിരുന്നു. മുട്ടൽ തീർന്നു😔😔
@georgejohn2959Ай бұрын
😂😅
@georgejohn2959Ай бұрын
CBI anweshanam venam.😅
@geethasajan8729Ай бұрын
@@georgejohn2959 😅😅😅
@AbdulRasheed-m9oАй бұрын
മനുഷ്യനിൽ ഉണ്ടാവേണ്ട ധാർമികത നശിച്ചാൽ ഉണ്ടാകുന്ന അതിന്റെ ദുരന്തഫലമാണ് ഇതൊക്കെ 😭😭
@pnskurup9471Ай бұрын
Very candid expression of a lady.
@AdhrafVnvАй бұрын
ചേച്ചി കുട്ടികൾ കരയുനു അവർക്ക് ദഷണംകെടുക്. എന്തായാലും ആ പാവം സ്ത്രീയെ കെന്ന നായിക്കളെ െ🌥️ ദൈവം മാപ്പ് കെടുക്കുകയില്ല
@saradasaru1964Ай бұрын
നല്ല ചേച്ചി❤❤
@thompsontom1Ай бұрын
മലയാളി വാർത്തയ്ക്ക് കിട്ടിയ നല്ല വാക്ചാതുര്യ മുള്ള ചേച്ചി. ഒപ്പം മണക്കുന്ന ശ്രീക്കുറ്റിയും ഹാ ഹാ മലയാളി വാർത്തയിൽ എപ്പിസോഡ് ഉണ്ടാക്കാൻ പറ്റിയ ചേച്ചി🤣🤣🤣 ഹാ ഹാ ഹാ
@Sreehari-e1dАй бұрын
നിങ്ങൾ കെല്ലാം മനസിലാവണമെങ്കിൽ ഇങ്ങനെ നീട്ടി പറണം അതാണ് ഇങ്ങനെ
@sureshsainyy3024Ай бұрын
കൊല്ലത്തുകാർ എന്നാ സുമ്മാവാ ! കൊല്ലം ഡാ !!!😮😊😂😊😢
@dia6976Ай бұрын
Detailed explanation.. Wow
@sahida-ko3mzАй бұрын
ചേച്ചി ഓടി വന്ന ആളുകൾ ക്കും അറിയില്ല നിങ്ങളുട വീട് ആ ക്രൂരന്റെ യോ അല്ലെങ്കിൽ അവന്റെ ബന്ധു വിന്റെ വീട് ആണോ എന്ന് അറിയില്ല അത് കൊണ്ട് ആയിരിക്കും അവനെ ഇറക്കി വിടുഎന്ന് പറഞ്ഞത്
@sureshsainyy3024Ай бұрын
കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇപ്പോൾ ടെലിവിഷൻ സീരിയലുകൾ പോലെ! നിയമവും കാവലും ഇല്ലാത്ത കുത്തഴിഞ്ഞ നാട് !😢😢😢
@valliyettanvlog3153Ай бұрын
Lag adichillaaa bhagiyam 😊
@ActorGlobelАй бұрын
ശ്രീ കുട്ടിയെ കണ്ടാൽ അറിയാം നല്ല മണമുള്ള കുട്ടിയാണെന്ന് -😜
@MadhavSunil-x8lАй бұрын
Gunam illennkilum Manam undallo..😂😂😂😂 .
@ShanojJacobАй бұрын
ഇത് മാദിയ്മം അല്ല ബ്ലോഗിംഗ് ആണ് സേട്ടാ
@jaleefkhan4978Ай бұрын
ഒരു വല്ലാത്ത കഥ ആയി പോയി
@swetharao2382Ай бұрын
പറയുമ്പോൾ അപ്പം അപ്പം എന്ന വാക്ക് ഒരുപാട് തവണ പറയുന്ന ചേച്ചി. 👍🏻
ഈ പ്രശ്നത്തിൽ അജ്മൽ എന്ന മുസ്‌ലിം നാമധേയത്തിലുള്ള ഒരു തെമ്മാടിയുള്ളതു കൊണ്ട് ചെറിയ തോതിലെങ്കിലും അന്വേഷണമുണ്ടാകാൻ സാദ്ധതയുണ്ട് .അതേയവസരം ആ കൊടിച്ചിപ്പട്ടി മാത്രമായിരുന്നുവെങ്കിൽ യാത്ര തടസ്സപ്പെടുത്തിയതിനു മരിച്ച സ്ത്രീയ്ക്കെതിരെ കേസ്സെടുത്തേനേ
@adithyalekshmi140Ай бұрын
ചേച്ചിടെ ഫുൾ കഥയും പറഞ്ഞു.😂😂
@sonysr-1473Ай бұрын
എൻ്റെ പൊന്നോ എ പ്പോഴാ ഇത് ഒന്ന് പറഞ്ഞു തീരുന്നത്??????????
@subin583Ай бұрын
😂she was about to say he mandamaruu
@reghurreghu9716Ай бұрын
ഇത് ഇന്നെങ്ങാനും തീരുമോ 😂
@അജ്ത്Ай бұрын
സംഭവബഹുലമായ ഈ ബാലയുടെ രണ്ടാം ഭാഗം coming soon 😂ഇത് ഇന്നെങ്ങാനും ഇന്ന് പറഞ്ഞു തീരുമോ 😇😇
@MAIBLEJoshyАй бұрын
😂😂
@bozmkАй бұрын
❤❤❤❤😂
@AquiccАй бұрын
😂😅😅
@sunrays5203Ай бұрын
നല്ല ചേച്ചി... നല്ല ഫാമിലി... ഇവിടെ ഇവരെ കുറ്റം പറയുന്നവരോട്... നിങ്ങളെ വീട്ടിൽ ഇത് പോലെ നടന്നു എന്ന് ഇമേജ് ചെയ്തു നോക്കു.. ഒരു പയ്യൻ ഓടി കേറുന്നു... വീട്ടിൽ അപ്പുറം അവരെ ഒന്ന് പേടിച്ചു.. മതില് ചാടി പോകുന്നു... പിന്നെ ഒരു പെണ്ണ് കുട്ടി വരുന്നു... പിന്നെ കുറെ ആളുകൾ... കൂടി വന്നു... ഇറക്കി വിട് അവരെ... അത് ഇത് എന്ന് പറഞ്ഞു ഭീഷണി പോലെ പറയുന്നു... ആര് ആയാലും... But അവിടെ ഇവർ ധൈര്യം കൈ വിട്ടില്ല... ഒന്ന് ഇത്ര പേര് വന്നപ്പോ ആ കൊലയാളി പെണ്ണ് കുട്ടിയെ... ഒരു സ്ത്രീ എന്ന പരിഗണന കാണിച്ചു.... പിന്നെ ആണ് ഇവർ സംഭവം ആളുകൾ പറയുന്നത്... So പോലീസ് നെ വിളിക്കാൻ പറയുന്നു.... വനിതാ പോലീസ് ഇല്ലാത്ത കൊണ്ട്... ഒരു വനിതയെ കൂട്ടി... പോലീസ് ന് സഹായം ചെയുന്നു... ഇവർ ചെയ്ത തെറ്റ് എന്താ...????
@satheedavi61Ай бұрын
അവൾ മാസ്ക് ഇട്ടത് വെള്ളം അടിച്ചത് അറിയാതെ ഇരിക്കാൻ ആണ് 😂😂😂