ക്വട്ടേഷൻ സംഘങ്ങൾക്ക് മനു തോമസ് ശത്രുവായതെങ്ങനെ? കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗം | Kannur

  Рет қаралды 90,392

REPORTER LIVE

REPORTER LIVE

Күн бұрын

ക്വട്ടേഷൻ സംഘങ്ങൾക്ക് മനു തോമസ് ശത്രുവായതെങ്ങനെ? കൂത്തുപറമ്പില്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ടറിന് | Kannur | Manu Thomas
#kannur #manuthomas #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 228
@mv2552
@mv2552 3 ай бұрын
വർഷങ്ങൾക്കു ശേഷം ക്രിമിനലല്ലാത്ത ഒരു സഖാവിനെ കണ്ടു മനു തോമസ് ലാൽ സലാം സഖാവെ
@GNN64
@GNN64 3 ай бұрын
Let's pray for his LONG LIFE🙏
@josephvarughese1754
@josephvarughese1754 3 ай бұрын
​@@GNN64അവനെ തൊട്ടാൽ കാണാം.
@GNN64
@GNN64 3 ай бұрын
@@josephvarughese1754 Kannur bombolis....can't trust.....
@fazil7787
@fazil7787 3 ай бұрын
No pakka criminal
@bijujayadevan5661
@bijujayadevan5661 3 ай бұрын
ഇവന്റെ ജീവൻ അവരെ തന്നെ എടുത്തോളൂ TP ചന്ദ്രശേഖരന്റെ അവസ്ഥ ആയിരിക്കും
@shibilyasharaf3118
@shibilyasharaf3118 3 ай бұрын
റിപ്പോർട്ടറുടെ റിപ്പോർട്ടിങ്ങ് ഉഷാറാവുന്നുണ്ട്
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 3 ай бұрын
ഇനിയിപ്പോ റിപ്പോർട്ടർ ചാനൽ നികേഷ് കുമാറിന്റെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. കാരണം cpim പാർട്ടിയാണ് ഈ പതയാത്ര സ്പോൺസർ ചെയ്തത് ഇതിൽ ഷാജറും ഉണ്ടായിരുന്നു മൊട്ട സഖാവേ
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
അങ്ങനെ ഒരു മനുഷ്യസ്നേഹം ഉള്ള കമ്യൂണിസ്റ്റ് നെ കണ്ടു... ഇനി മരിച്ചാലും വേണ്ടില്ല...
@Pachalam-Steven82
@Pachalam-Steven82 3 ай бұрын
കളിയാക്കല്ലേ 😂
@tonymathew4996
@tonymathew4996 3 ай бұрын
ആൺകുട്ടി 💯
@Neshwaram
@Neshwaram 3 ай бұрын
ആകാശത്തിലങ്കരി പോലുള്ള ക്രിമിനുകളുടെ സ്വത്തുവകൾഗവർമെണ്ട് കണ്ടുകെട്ടണം. സമ്പത്ത് ഉണ്ടാക്കുക എന്നുള്ളത് ഈ കൊട്ടേഷൻ സംഘത്തിന് പിന്നിൽ അതുകൊണ്ട് ഇങ്ങനെയുള്ള സസമ്പത്ത് ഗവൺമെന്റ് പിടിച്ചെടുക്കണം ഇങ്ങനെയുള്ള സമ്പത്തുകൾ അവർക്ക് ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല അതാണ് ഗവർമെന്റ് ചെയ്യേണ്ടത് കണ്ടുകെട്ടി
@jayasreem2430
@jayasreem2430 3 ай бұрын
Ee kodiiyude maravil melanangathe kodishavanmar aaya orupadu nethakkanmarum,pravarthakarum undu
@Ashokkumar-xh2sc
@Ashokkumar-xh2sc 3 ай бұрын
സമ്പത്തുണ്ടാക്കാൻ കൂടപ്പിടിച്ച ഗവർമെന്റ് അതുകണ്ടുകെട്ടുമോ നടന്നത് തന്നെ
@riyaz1830
@riyaz1830 3 ай бұрын
അടുത്ത TP 🤔 ഒരു ഇന്നോവ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട് 😂
@basheermarva8828
@basheermarva8828 3 ай бұрын
എല്ലായിടത്തും CCTV ആയി ഇനി ഇവരുടെ പോക്രിത്തരം വിലപ്പോകില്ല
@crows.qwords3665
@crows.qwords3665 3 ай бұрын
​@@basheermarva8828 😂😂 Cctv camera
@ajayanpk9736
@ajayanpk9736 3 ай бұрын
എന്തൊരു സന്തോഷം. താങ്കളുടെ നിരപരാധിയായ സഹോദരനോ അച്ഛനോ ഈ അവസ്ഥ നേരിട്ടാൽ ഈ സന്തോഷം ഉണ്ടാകുമോ?
@sunishpk6514
@sunishpk6514 3 ай бұрын
ലാല്‍ സലാം സഖാവേ....അഭിവാദ്യം
@sivakumarcp8713
@sivakumarcp8713 3 ай бұрын
ഇതു താൻടാ യഥാർത്ഥ സഖാവ്👍👍👍👍👍👍 മനു തോമസ്🙏🙏🙏🙏🙏
@firozkhanabdullatheef8647
@firozkhanabdullatheef8647 3 ай бұрын
അക്ഷരം തെറ്റാതെ വിളികാം...സഖാവ് മനു തോമസ് ❣️.
@AbdurRahman-l7r6e
@AbdurRahman-l7r6e 3 ай бұрын
Hai manu
@NaserShahal-yp4wy
@NaserShahal-yp4wy 3 ай бұрын
റിപ്പോർട്ടർ സൂപ്പർ സത്യങ്ങൾ സത്യമായി പറഞ്ഞു അറിയാത്തവർക്ക് അറിയാൻ എളുപ്പമായി
@ktashukoor
@ktashukoor 3 ай бұрын
Respect for Manu
@aravindar9109
@aravindar9109 3 ай бұрын
Super reporter
@abdulgafoorpm8695
@abdulgafoorpm8695 3 ай бұрын
മനു തോമസ് ഒർജിനൽ സഖാവ് ആണ്......
@jobyaz1980
@jobyaz1980 3 ай бұрын
ഇത് കാണുന്ന സാധണെ പ്രേക്ഷകർക്ക് മനുതോമസിൻ്റെ ആദർശ രാഷ്ട്രീയത്തിന് അഭിവാദ്യം ചെയ്യാൻ തോന്നും.പക്ഷെ ഇതിലെ രാഷ്ട്രീയം ജയരാജനെ പുറത്താക്കാൻ ഉള്ളടൂൾ ആണ് മനു.ഇതിന് രിപ്പോർട്ടർ ചാനൽ ആരുടെ ചാനൽ ? (ഒരു രാഷ്ടീയഭീമൻ്റെ) ആണോ? എന്ന് പെതുസമൂഹത്തിൽ സംശയത്തിൻ്റെ നിഴലിൽ നിൽക്കുമ്പോൾ എല്ലാം സംശയത്തിൻ്റെ നിഴലിൽ ആണ്.ടി പി ക്കേസ്സിലെ പ്രതികളെ സംരക്ഷിച്ച പാർട്ടിനേതക്കൾക്ക് എതിരെ ഒരു മനുമാരും പ്രതികരിച്ച് കണ്ടില്ല
@ANGLE-sq9im
@ANGLE-sq9im 3 ай бұрын
T P വധതെ സി പി എം ലെ നാല് സംസ്ഥാന നേതാക്കൾ മാത്രമാണ് പരസ്യമായി അനുകൂലിച്ചത്. വി എസ് ഉയർത്തിയ പ്രതിക്ഷേധത്തിന്റെ വെളിച്ചത്തിൽ പതിന്നാല് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പോളിറ്റ് ബുറോമെമ്പർ മാർ പങ്കെടുത്തു. ആ യോഗങ്ങളിൽ കണ്ണൂർ ലോബിയുടെ നിലപാട് വിമർശിക്കപ്പെട്ടു. അത് ആത്മാർത്ഥതയോടെ ആണോ അല്ലയോ എന്നത് മറ്റൊരു കാര്യം.
@ReshmiReshmi-h9u
@ReshmiReshmi-h9u 3 ай бұрын
പക്ഷേ മനു അവൻ സഖാവിന്റെ മകൻ ആണ്... പാർട്ടി ആണ്.. അവനെ ഇങ്ങനെ വളർത്തിയത്.. സംശയം ഉണ്ട് എങ്കിൽ thillangeri പോയി അന്വേഷിക്ക്... ഒരു നാണയത്തിന്റെ eruvasavum ആണ്....
@keerthanasuma9211
@keerthanasuma9211 3 ай бұрын
പ്രസാദ് ഏഷ്യാനെറ്റ് റിപ്പോർട്ടർ ആണ്
@ousephmp6743
@ousephmp6743 3 ай бұрын
രക്ഷ പ്ര വർ ത്ത ക സംഘ ० ഇത് ആദിമുതൽ ഉളള താ
@rameesar950
@rameesar950 3 ай бұрын
RMP യിൽ ചേരൂ
@Lugano-1978
@Lugano-1978 2 ай бұрын
അടുത്ത TP ഏത് സമയവും സംഭവിക്കാം 😢
@nnpv-ko9le
@nnpv-ko9le 3 ай бұрын
കാട്ടാള കൂട്ടങ്ങളിൽ നിന്നും ഇങ്ങേര് പുറത്ത് വന്നതിൽ അത്ഭുതമില്ല തല്ല നേതാക്കളൊക്കെ പുറത്തേക്ക് വരികയാണ്
@Abdulrasheedvp-m2u
@Abdulrasheedvp-m2u 3 ай бұрын
T P ചന്ദ്രശേഖരന്റെ അമ്മയുടെ കണ്ണീരിന്നു വില കണ്ടുവരുന്നു ഈ പാർട്ടിയെയും കൊണ്ടേ T P യുടെ ആത്മാവ് പോവുകയുള്ളൂ
@rajkumarg9336
@rajkumarg9336 3 ай бұрын
അന്ന് എം വി ജയരാജൻ്റെ നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ തള്ളിപ്പറഞ്ഞത് തുടർന്നുകൊണ്ടുപോയിരുന്നു എങ്കിൽ patch up ചെയ്യാമായിരുന്നു.
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
ഇനി ടിപി ആയി മടങ്ങേണ്ടി വരുമോ....
@amaldeves5839
@amaldeves5839 3 ай бұрын
മാണ് തോമസ് ഒറ്റക്ക് മൈക്ക് കെട്ടി പ്രസംഗിച്ചതല്ല Dyfi നടത്തിയ പരിപാടിയിൽ സംഘടനയുടെ നിലപാട് പറഞ്ഞതാണ്
@basheerov9752
@basheerov9752 3 ай бұрын
Commission party of India Marcist
@rahula1029
@rahula1029 3 ай бұрын
മറ്റൊരു VS.. ലാൽസലാം..
@zainulabid1682
@zainulabid1682 3 ай бұрын
കനൽ ഒരു തരി മതി ✊
@valsanpalakkal6488
@valsanpalakkal6488 3 ай бұрын
Nikesh poyatode koodi reporter nilapade mattiyo
@ANSARALI-ki2op
@ANSARALI-ki2op 3 ай бұрын
Anthaai Motty Thaangalludy CPM
@hamsakalakkunnummel6752
@hamsakalakkunnummel6752 3 ай бұрын
പാർട്ടി നയം പറഞ്ഞവൻ ഇപ്പോൾ പുറത്തു പോകുന്നു!
@badruchoori8106
@badruchoori8106 3 ай бұрын
Swarnem pottikel alla moshenem
@m...5249
@m...5249 3 ай бұрын
കണ്ണൂർ ആഭ്യന്തര മന്ത്രി. ആകാശ്. ക്രിമണി ഇവരൊക്കെയാണ്
@santos7589
@santos7589 3 ай бұрын
ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ഉണ്ട്‌ എന്നറിഞ്ഞതിൽ സന്തോഷം. ഇസ്ലാമിസ്റ്റുകൾക്ക് കുഴലൂതുനു എന്ന് പറഞ്ഞതിനാണ് എന്നേ സങ്കി എന്ന് വിളിച്ചു അനുഭാവി ആയ എന്നേ തെറിപറഞ്ഞത്. ഇന്ന് എനിക്ക് ആരോടും ദേഷ്യമില്ല. ഇതൊക്കെ കാണുമ്പോൾ സന്തോഷം മാത്രം. ഇനിയും നല്ല കമ്മ്യൂണിസ്റ്റ്‌ കൾ വെളിയിൽ വരും.
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 ай бұрын
മഹഷ. അല്ലാസ്റ്റിക്കാർ. വീണ്ടും. വരും. 😂😂😂😂😂
@abhilashtp5883
@abhilashtp5883 3 ай бұрын
🇨 🇵 🇮 🇲 ❤❤❤
@vishnunarayanan2501
@vishnunarayanan2501 3 ай бұрын
Mr. മനു നിങ്ങൾ ഒരു പ്രതീക്ഷയാണ്... മുന്നോട്ട് കേരളത്തിലെ ജനം കൂടെ കാണും ❤
@GNN64
@GNN64 3 ай бұрын
Adichamarthum.... Criminal CPIM
@vyshnavs1038
@vyshnavs1038 3 ай бұрын
Mone sooshikkuka❤
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
😂😂😂😂
@IndiaKerala-oc9rg
@IndiaKerala-oc9rg 3 ай бұрын
പ്രതീക്ഷ sg യിൽ മാത്രം
@user-re7fv8kz5j
@user-re7fv8kz5j 3 ай бұрын
@7557Nibin
@7557Nibin 3 ай бұрын
ഇതാണ് Real സഖാവ്... ബാക്കി ഒക്കെ അടിമ കണ്ണികൾ..
@ahammadelinja6677
@ahammadelinja6677 3 ай бұрын
നികേഷ് കുമാർ പടിയിറങ്ങിയതിന്റെ മാറ്റം കണ്ടുതുടങ്ങി... റിപ്പോർട്ടർ ❤
@h.nkaimal6903
@h.nkaimal6903 3 ай бұрын
മനു തോമസ് മറ്റൊരു പാർട്ടി രൂപീകരിച്ച് ആദർശ രാഷ്ട്രീയം കേരളത്തിലെ മതേതര മനസ്സുകൾക്ക് മുൻപിൽ വച്ച്, Cpm ൻ്റെ ജീർണ്ണതകളെയും വൈകൃതങ്ങളെയും പൊതു സമൂഹത്തിന് മുൻപിൽ തുറന്നുകാട്ടി മുൻപോട്ട് പോകണം.....❤❤❤ എന്നെപ്പോലെയുള്ള നിഷ്പക്ഷ ജനസമൂഹത്തിൻ്റെ പിന്തുണ ശ്രീ. മനു തോമസിനുണ്ടാകും എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട. അഭിവാദ്യങ്ങൾ..❤❤❤
@vyshnavs1038
@vyshnavs1038 3 ай бұрын
TP ude gathi varutharuthe🙏
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
Avan jnottum.
@nasark6159
@nasark6159 3 ай бұрын
അപ്പോൾ ടി.പി യുടെ അടുത്തേക്ക് പോകാം😢
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
​@@vijikrishnakumar5335കൊല്ലുമോ നിങ്ങൾ അവനെ
@Ashokkumar-xh2sc
@Ashokkumar-xh2sc 3 ай бұрын
അതിനൊന്നും ഇനി സമയമില്ല കാരണം ഇതൊക്കെ കെട്ടടങ്ങും അണികൾ എല്ലാം മറക്കും. ആഘാതംഎല്പിയ്ക്കാനും സ്വയം രക്ഷയ്ക്കും സമാനചിന്താഗതിയുള്ളവരെ പരമാവധി സഹകരിപ്പിച്ചു ശക്തരായവരുടെ കൂടെ കൂടുകയാണ് വേണ്ടത്, അതാണ്‌ ബുദ്ദിയും. ഒറ്റക്കെതിർക്കാൻ നിന്നാൽ നഷ്ടം മാത്രമേയുണ്ടാകു അതാണ്‌ മുൻകാല അനുഭവങ്ങൾ
@Abrahambaby-om5xg
@Abrahambaby-om5xg 3 ай бұрын
മനു . നീയാണ് കമ്യൂണിസ്റ്റ്‌ കാരൻ .ഉണ്ണാക്കന്മാരല്ല
@h.nkaimal6903
@h.nkaimal6903 3 ай бұрын
ശ്രീ. ടി.വി. പ്രസാദ്...❤❤❤ മികച്ച റിപ്പോർട്ടിംഗ്. ഊർജ്ജസ്വലവും വ്യക്തവുമായ റിപ്പോർട്ടിംഗ്.👍👍👍👍👍👍👍 ചില റിപ്പോർട്ടർമാരുടെ റിപ്പോർട്ടിംഗ് കേട്ടാൽ, വായിൽ കൊഴുക്കട്ടയാണോ എന്ന് തോന്നിപ്പോകും.... Excellent Reporting ❤❤❤ മനു തോമസിന് രാഷ്ട്രീയ കേരളത്തിൻ്റെ പൂർണ്ണ പിന്തുണ.👍👍👍👍❤❤❤❤
@vijikrishnakumar5335
@vijikrishnakumar5335 3 ай бұрын
Avanu prantha
@EldhoCP-wy1fe
@EldhoCP-wy1fe 3 ай бұрын
ഈ പഴയ വീഡിയോ യൂട്യൂബിൽ ഉണ്ട് ഏഷ്യാനെറ്റിൽ
@Netturan321
@Netturan321 3 ай бұрын
കുറെ നാളുകൾക്കു ശേഷമാണ് ഒരു സഖാവിനെ കുറിച്ച് നല്ല കമന്റ്സ് കാണുന്നത്
@h.nkaimal6903
@h.nkaimal6903 3 ай бұрын
വളരെ മനോഹരവും സ്പുടവും ആയ റിപ്പോർട്ടിംഗ്. അഭിനന്ദനങ്ങൾ റിപ്പോർട്ടർ❤❤❤❤❤ മനു തോമസ് എന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ് സഖാവിന് സാക്ഷര രാഷ്ട്രീയ കേരളത്തിൻ്റെ അഭിവാദ്യങ്ങൾ.👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@h.nkaimal6903
@h.nkaimal6903 3 ай бұрын
കാലങ്ങൾക്ക് ശേഷം ഒരു യഥാർത്ഥ "സഖാവി"നെ കാണാൻ കഴിഞ്ഞതിൽ രാഷ്ട്രീയ കേരളം അഭിമാനിയ്ക്കുന്നു. ആശ്വസിയ്ക്കുന്നു.❤❤❤❤👍👍👍
@efootball22tv16
@efootball22tv16 3 ай бұрын
Respect Manu👍
@RahulJayapal-k5w
@RahulJayapal-k5w 3 ай бұрын
Dear Manu Thomas Respect You are real comrade .Take care from political gundas
@umarcherooth4140
@umarcherooth4140 3 ай бұрын
കാര്യം വിശദമായി പറഞ്ഞു സത്യമായും 100%
@shajikannadi
@shajikannadi 3 ай бұрын
വർഗ്ഗസമരത്തിൽ വർഗ്ഗശത്രുവിനെ ഉന്മൂലനം ചെയ്തു വന്നിരുന്ന കാലത്തിൽ നിന്ന് ആശയ പൊരുത്തക്കേടുകൾ സംഘട്ടനത്തിലേക്ക് വഴിതുറന്നപ്പോൾ കൊട്ടേഷൻ സംസ്കാരം കൊണ്ട് ഇവർ വിപ്ലവങ്ങളെ വൈകൃതമാക്കി...
@thajupadappilpadappil2412
@thajupadappilpadappil2412 3 ай бұрын
വളരെ മനോഹരമായ റിപ്പോർട്ടിങ്
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
ആകാശ്, അർജുൻ ഇവന്മാർക്ക് പറയത്തക്ക ജോലി ഒന്നുമില്ല പക്ഷേ ഇവന്മാരുടെ ലൈഫ് സ്റ്റൈൽ കാണണം ബ്രാൻഡഡ് ഡ്രസ്സ്‌ ഷൂസ് വാച്ച് മാല ചെയിൻ മൊബൈൽ കൂടിയ വണ്ടികൾ വലിയ വീട് മിക്ക ദിവസവും ടൂർ ഇതിനൊക്കെ ക്യാഷ് എവിടുന്ന് ഇവിടെ തരക്കേടില്ലാത്ത സാലറി ഉള്ള എന്നെ കൊണ്ട് പറ്റുന്നില്ല അപ്പോൾ ഇവന്മാരുടെ വരുമാനം എന്താണ് കേന്ദ്ര ഏജൻസി ഇവന്മാരുടെ സാമ്പത്തിക സ്രോതസ്സ് എന്താണ് എന്ന് തിരക്കണം
@sijothottian9544
@sijothottian9544 3 ай бұрын
ആ വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിലെ അടിമതവളകളേ, ദാ ഇതാണ് യഥാർത്ഥ സഖാവ് 👍👍👍
@raghunath4063
@raghunath4063 3 ай бұрын
കണ്ണൂർ ഞങ്ങൾ എടുക്കും മനസ്സിലായില്ലേ
@tux008
@tux008 3 ай бұрын
മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@farhaanwarsadhikkm7289
@farhaanwarsadhikkm7289 3 ай бұрын
ആർജവമുള്ള നേതാവ്
@ahammedp4305
@ahammedp4305 3 ай бұрын
കേരളത്തിലെ എല്ലാ ജില്ലയിലെ പാർട്ടി പ്രവർത്തകരല്ലാത്തവരെയം ഉൾപ്പെടുത്തി CPIMൻ്റെ ഒരു പോഷക സംഘടന കൂടി വരട്ടേ
@ratheeshthrishika4292
@ratheeshthrishika4292 3 ай бұрын
Real communist
@fathimafathi7167
@fathimafathi7167 3 ай бұрын
Manu😍
@bennans
@bennans 3 ай бұрын
കൈരളി ടിവിയാണ് മൊട്ടക്ക് കുറച്ചുകൂടെ നല്ലത്
@anoopkv3548
@anoopkv3548 3 ай бұрын
വൈദ്യുതവിച്ചെതിക്കും ആ പ്രസംഗം .. പഴയനിരത്തു നാരായണനെ.. വേദനിപ്പിച്ചു അപ്പോ ലൈറ്റ് ഓഫാക്കി.... സഗാവ് ടാ 😄
@sslover9465
@sslover9465 3 ай бұрын
MVR എന്ന സിംഹത്തിന്റെ മകൻ ഒരു കുറുക്കൻ ആയിപോയി... അണയാൻ പോകുന്ന തീയിൽ എടുത്തുചാടി പൊള്ളാൻ.. കുറുക്കന്റെ ബുദ്ധി പോലും മടിക്കും.
@harinedumpurathu564
@harinedumpurathu564 3 ай бұрын
സഖാവ് മനു ചേരതിന്നുന്ന നാട്ടിൽ ചെന്നാൻ നടുമുറി കഴിക്കണം താങ്കളുടെ പ്രസ്താനത്തെ ഇപ്പോൾ നയിക്കുന്ന എത്ര നേതാക്കൾ ഉണ്ട് നല്ല ആദർശം പാലിക്കുന്നവർ
@sumanaradhakrishnan8994
@sumanaradhakrishnan8994 3 ай бұрын
ഈ പാർട്ടി യെ ഇനി നന്നാക്കാൻ സാധിക്കുമോ മനു
@moideent9227
@moideent9227 3 ай бұрын
നായ് കാഷ്ടം കഴുകിയാൽ അത് ഇല്ലാതാവുന്നത് വരെ കഴുകേണ്ടിവരും.
@rakhilc3127
@rakhilc3127 3 ай бұрын
ഇതാണ് യഥാർത്ഥ മാപ്ര. അന്ന് കണ്ണൂരിൽ സ്വർണക്കടത് കോട്ടെഷൻ മാഫിയകൾക്കെതിരെ dyfi ഷാജരിന്റെയും മനുവിന്റെയും നേതൃത്വത്തിൽ വലിയൊരു പ്രതിഷേധംവും കാൽനട യാത്രയും നടത്തിയപ്പോൾ അത് കാണാതിരുന്ന കണ്ണടച്ച് ഇരുട്ടാക്കിയ മാപ്രകൾ ഇന്നത് റിപ്പോർട്ട്‌ ചെയുന്നു.
@vishnukv8342
@vishnukv8342 3 ай бұрын
Athippo governarum pinarayi oru paripadiyil orumichirunna athinartham avar thammil nalla souhraththil aanenano... partyyude leader enna nilyail manuvinu shajarinu orumichu nikkendi varum atleast public nte munnil enkilum that doesn't mean that they don't have any internal conflicts between them...
@sreekandannair6447
@sreekandannair6447 3 ай бұрын
Manu Thomas👌Ethoru Thudakkam Aaakatte...Partyil Chunakuttikal Undallow 🤔 T P yude Avasthaa Manu vinum Varaathirikatte🙏
@valsank6396
@valsank6396 3 ай бұрын
മനുഷ്യത്വം ഉള്ളവർക്ക് പറ്റിയ പാർട്ടി അല്ല, ഇപ്പോൾ എങ്കിലും മനസിലായല്ലോ സഖാവിന്ന്
@KGF1652-i4l
@KGF1652-i4l 3 ай бұрын
യദുവിനെ സ്നേഹിച്ച് ഒരു മൂലയിൽ ഇരുത്തി ഇനി മനുവിനെ സ്നേഹിക്കാം by elactoin?
@Shaji4882
@Shaji4882 3 ай бұрын
അരുണേ , ഇനി ഇതും ബ്രാഹ്മിനിക്കൽ ഹെജിമോണി ആവുമോ😮
@ninjasoon9188
@ninjasoon9188 3 ай бұрын
😂adimak meyukandiverum
@nithinc2176
@nithinc2176 3 ай бұрын
Tv Prasad payyannur collegile sfiyude jargikkunna simham aayirunnnu orukalathu
@jayathilakankoodakkara7264
@jayathilakankoodakkara7264 3 ай бұрын
Manu,നല്ലത് വരട്ടെ.
@sudheeshkumar6227
@sudheeshkumar6227 3 ай бұрын
ഈ പ്രസംഗത്തിൻ്റെ ആത്മാർത്ഥത ഈ വ്യക്തിയെ ഈ പ്രസഥാനത്തിൽ നിന്ന കത്തി. കാരണം ഇതുപോലെ ആത്മാർത്ഥതയോടെ വാക്കുകളും പ്രവൃത്തിയും ഉള്ള നേതാക്കൾ ഈ പ്രസ്ഥാനത്തിൽ നിലവിലില്ല. യുവാക്കളെ ആവേശം കൊള്ളിച്ച മനു തോമസിന് വിപ്ലവാഭിവാദ്യങ്ങൾ❤❤❤
@ajscrnr
@ajscrnr 3 ай бұрын
ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ,,(മാസപ്പടി)..
@sslover9465
@sslover9465 3 ай бұрын
sajeer sudappi and Manu Thomas - Christian.... vote illa and sudappikk vote unddd
@കാട്ടാളാൻദാമുയേട്ടൻ
@കാട്ടാളാൻദാമുയേട്ടൻ 3 ай бұрын
ടി വി പ്രസാദിന് കൃത്യമായി റിപ്പോർട്ട്‌ നടത്താൻ ആവും..... അതിന് കാരണം ഉണ്ട്‌ അത് പ്രസാദിനെ അറിയുന്നവർക് അറിയാം.... TVP👍🏽
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
പഴയ sfi
@musthafapa2956
@musthafapa2956 3 ай бұрын
മനു കോൺഗ്രസ്‌ ൽ വരണം
@mahmoodmammu5831
@mahmoodmammu5831 3 ай бұрын
R.m.p. യിൽ.ചേർന്ന്പ്രവർത്തിച്ച്.mla. ആകണം
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
ഈ സർക്കാരിന്റെ അഴിമതി കഥകൾ ഏഷ്യാനെറ്റിലൂടെ പുറംലോകത്തു എത്തിച്ച ധീരനായ സത്യസന്ധനായ റിപ്പോർട്ടർ ആണ് പ്രസാദ്
@Rijumash
@Rijumash 3 ай бұрын
അരുൺ ഇന്നലെ ഇങ്ങനെ അല്ലല്ലോ പറഞ്ഞുകൊണ്ടിരുന്നത്
@muhammedashraf8872
@muhammedashraf8872 3 ай бұрын
Mr.Manu RMP yu mayi Chernnu Pravarthikkanam Communism Kaividathe
@nithinc2176
@nithinc2176 3 ай бұрын
Tv Prasadinte pathayil manu Thomas's purathu vannu
@pgagrao
@pgagrao 3 ай бұрын
റിപ്പോർട്ടർ ചാനലിൻ്റെ സിപിഎം പ്രേത ഭാത മാറിയോ?
@prasanth6313
@prasanth6313 3 ай бұрын
Mottakku athra political thandayudo antho..ravile manuvinte koode evening jayarajante koode
@abdusamad1900
@abdusamad1900 3 ай бұрын
പാർട്ടി ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പമോ?
@abdusamad1900
@abdusamad1900 3 ай бұрын
പാർട്ടി ക്വട്ടേഷൻ സംഘങ്ങൾക്കൊപ്പമോ?
@AslamThikkodi
@AslamThikkodi 3 ай бұрын
മനു സത്യം പറയട്ടെ.. 👍👍👍👍👍
@RakeshKumar-nk9uk
@RakeshKumar-nk9uk 3 ай бұрын
ലാൽ സലാം സഖാവേ... മനു തോമസ് ❤️❤️
@pradeepr4811
@pradeepr4811 3 ай бұрын
റിപ്പോർട്ടർ ടി വി, ഈ അടുത്ത കാലത്തായി നിഷ്പക്ഷ നിലപാടിലാണ്, പ്രത്യേകിച്ച് അരുൺ കുമാർ, ഇത് പോലെ തുടർന്നാൽ ജനം സ്വീകരിക്കും,,,
@danishdani8036
@danishdani8036 3 ай бұрын
വിജയ അണ്ണാ നമുക്കു ഇന്നോവ ഇറകിയാലോ
@BalakrishnanN-55084
@BalakrishnanN-55084 3 ай бұрын
മനുവാണ് DYFI. മനുവാണ് സിപിഎം. സഖാവ് മനുവിനു കേരളം ഒറ്റക്കെട്ടായി പിന്തുണ നൽകുന്നു. സിപിഎം പൂർണ പിന്തുണ സഖാവ് മനുവിന്.
@rajeevrrajan6271
@rajeevrrajan6271 3 ай бұрын
തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ നിന്നും ശ്രദ്ധ തിരിപ്പിക്കാനുള്ള ഉന്നത നേതാവിന്റെ ശ്രമമാണ് മനു തോമസിന്റെ ഇപ്പോഴത്തെ പ്രസംഗം.
@DineshgDineshg-b2i
@DineshgDineshg-b2i 3 ай бұрын
T V Prasad nalla reporter ethu riskum edukkum
@abduce8470
@abduce8470 3 ай бұрын
മനു പറഞ്ഞ കാര്യം സത്യം അല്ലെ പാർട്ടിക്ക് നല്ല പേര് ആണ് മനുവിൻ്റ് പ്രസംഗം കൊണ്ട് പാർട്ടിക്ക് ഉണ്ടാവുക സാദരണ ജനങ്ങൾക്ക് ഇങ്ങനെയുള്ള നേതാവിനെ ആണ് ഇഷ്ടപ്പെടുക
@satheeshkumar4571
@satheeshkumar4571 3 ай бұрын
അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് കാരനാണ് മനു തോമസ് ....❤
@നമസ്തേനമസ്തേ
@നമസ്തേനമസ്തേ 3 ай бұрын
ഇന്നോവ വരും ഇങ്ങനെ തുറന് പറഞ്ഞ 😂
@AslamThikkodi
@AslamThikkodi 3 ай бұрын
മനു വിനെ ആര് സംരക്ഷിക്കും 😮😮😮
@alexchacko5802
@alexchacko5802 3 ай бұрын
Ingane okke party yodulla almarhtha kondu prasangikumbol oru kaaryam marannupokunnu party yile kilavanmaar aaya top leaders ee criminal sankathinte aalkaar aanu. Appol urapayittum valiya nadapadikal undavum. Jeevan ullathuthanne top leaders nte dhanam aanu yennu karuthuka. Tp ye aarkenkilum marakkaan pattumo.
@radhu5400
@radhu5400 3 ай бұрын
ചെഗുവേരക്കു പകരം ആണ് നമ്മ ധീരരായ ആയങ്കി, തില്ലങ്കേരി എന്നിവരെ കാണുന്നത്
@reshmak7405
@reshmak7405 3 ай бұрын
😂
@rajkumarg9336
@rajkumarg9336 3 ай бұрын
അരുൺ അവസാനം പറഞ്ഞ കാര്യം. അതാണ് 'ഇതിൽ ഭസ്മാസുരനേതാ 'വരമേത 'മുനിയേതാ..ഒന്നും നേതാക്കൾക്ക് മനസ്സിലാവുന്നില്ല. എന്ത് ചെയ്യണമെന്ന് എവിടെ പിടിക്കണമെന്ന് ഒന്നും പിടി കിട്ടുന്നില്ല. എല്ലാ നേതാക്കളിലും നിഗൂഡതകളാണ്. അതാണല്ലോ.. പിണറായിയെ പോലും. മതി. എഴുതുന്നില്ല.
@musthafamuhammad2202
@musthafamuhammad2202 3 ай бұрын
Dr.Arun Kumar Team Reporter Viewers Big Salute. Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team
@anandhuskurup
@anandhuskurup 3 ай бұрын
😂😂😂😂😂
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 4,2 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15