'പി.ജയരാജന്‍ സൂപ്പര്‍ സെക്രട്ടറി ചമഞ്ഞു; തെളിവോടെയാണ് പറഞ്ഞത്' | Manu Thomas

  Рет қаралды 50,916

Manorama News

Manorama News

5 күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 92
@joyantony6524
@joyantony6524 3 күн бұрын
മര്യാദക്കാർക്ക് പറ്റിയ പാർട്ടിയല്ല ഈ ടീ പാർട്ടി 😭
@panyalmeer5047
@panyalmeer5047 2 күн бұрын
51 വെട്ടാണ് ഞങളുടെ ഒരു സ്റ്റൈൽ 👈🤣
@sreekumarankozhikkara1169
@sreekumarankozhikkara1169 2 күн бұрын
മനുവിന് തൊടാൻ ധൈര്യം ഉണ്ടാകില്ല. എങ്കിൽ അതോടെ പാർട്ടി കേരളത്തിൽ തീർന്നു എന്നു കരുതിക്കോ. T P യുടെ കൊലക്കു ഇതുവരെ സമാധാനം പറയാൻ പറ്റിയിട്ടില്ല.
@sudheeshjanaki
@sudheeshjanaki 3 күн бұрын
THE REAL COMRADE ❤.. GO AHEAD..❤.. ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ് യഥാർത്ഥ ധീരനായിരിക്കും.. അതാണ് താങ്കൾ.. ലാൽസലാം സഖാവെ..
@Divne921
@Divne921 3 күн бұрын
സൂക്ഷിക്കണം bro
@dhaneshp6667
@dhaneshp6667 2 күн бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഉദയം കൊള്ളുന്നു. അഭിവാദ്യങ്ങൾ
@mohammedali584
@mohammedali584 3 күн бұрын
മനു ചേട്ടാ ജാഗ്രതൈ
@mahshookmakku2577
@mahshookmakku2577 2 күн бұрын
സത്യം വിളിച്ചു പറഞ്ഞാൽ പറഞ്ഞവന്റെ ആയുസ് കുറക്കുന്ന ടീം ആണ്... ഉദാഹരണം ആണ്. ടി പി ചന്ദ്രശേഖരൻ... 😢
@MR.INDIA903
@MR.INDIA903 3 күн бұрын
ബോംബും വടിവാളും ആണ് ഈ ചീപ്പ് m പാർട്ടിയെ വളർത്തിയത്. ചോദ്യം ചെയ്തവർ കൊല ചെയ്യപ്പെടും. ടോട്സ്കി മുതൽ TP ചന്ദ്രശേഖരൻ വരെ. നിനക്ക് എന്തായാലും കേരളം മുഴുവൻ പിന്തുണ തരും.
@thansi1570
@thansi1570 3 күн бұрын
Take care brother.
@user-qz7fd3mu8v
@user-qz7fd3mu8v 3 күн бұрын
അടിമത്തം മടുത്തവർ തുറന്നു പറഞ്ഞു തുടങ്ങി.
@sarathchandrababu266
@sarathchandrababu266 2 күн бұрын
മനു തോമസ് സൂക്ഷിക്കുക. തില്ലങ്കേരി മുതൽ ടൗസർ മനോജ് വരെ ഉള്ളവർ മാത്രമല്ലാ. ബോംബ് നിർമ്മാണ സമയത്ത് മരിച്ചവർക്ക് . രക്തസാക്ഷി മണ്ഡപം പണിയുന്ന പാർട്ടി ആണ് കണ്ണൂരിൽ ഉള്ള പാർട്ടി നേതാക്കന്മാർ. അതു കൊണ്ട് മനു തോമസ് സൂക്ഷിക്കണം
@rajkumarg9336
@rajkumarg9336 2 күн бұрын
പാർട്ടിയെ ചൂഷണം ചെയ്തവരാണ് ഈ പാർട്ടിയെ നശിപ്പിക്കുന്നത്. മനുവിനെ പോലുള്ള നേതാക്കൾ ഇനിയും മുന്നോട്ട് വരട്ടെ.. പാർട്ടി സമാധാനപരമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഴിമതിരഹിത പാർട്ടിയായി തിരിച്ചുവരട്ടെ.
@kaliyugam3020
@kaliyugam3020 2 күн бұрын
എന്തായാലും താങ്കൾ ആളൊരു പുലിയാണ്.👍
@ravit4167
@ravit4167 2 күн бұрын
മനുവിനോട് എനിക്ക് ഒരു ചോദ്യമുണ്ട് നിനക്ക് പിണറായിയെപ്പറ്റിയുള്ള അഭിപ്രായമെന്താണ്
@bibinjoseph3544
@bibinjoseph3544 3 күн бұрын
This man deserves hat's off Knowing who his opponents are comes boldly out says truth
@shuhaibpv7106
@shuhaibpv7106 3 күн бұрын
അങ്ങനെ എങ്കിൽ എന്ത് കൊണ്ടാണ് ഇയാൾ tp,ശുഹൈബ് കൊലപാതകം നടന്ന ഉടനെ ഇതൊന്നും പറയാതിരുന്നത്, ഇദ്ദേഹം വലിയ മനസ്സിന് ഉടമയും യഥാർത്ഥ വിപ്ലവ കാരിയും ആണെങ്കിൽ അന്ന് തന്നെ ഇതൊക്കെ പറയണ്ടേ, അന്ന് ഇതിനൊക്കെ കൂട്ട് നിന്ന് ന്യായീകരിച്ചു നടക്കുകയാണല്ലോ ചെയ്തത്
@jwdcreations
@jwdcreations 3 күн бұрын
അന്ന് അവൻ കമ്മി അടിമ അല്ലേ ഇപ്പൊ അല്ലെ അടിച്ചു പിരിഞ്ഞത്...
@Gamingwithjaizz
@Gamingwithjaizz 3 күн бұрын
സ്വർണ്ണ കടത്തിന്റെ ഷെയർ കിട്ടിക്കാണില്ല അതായിരിക്കും മാറിയത്
@abhimanuek4032
@abhimanuek4032 Күн бұрын
ആയെങ്കിക്കും തില്ലെങ്കിരിക്കും പുല്ലു വില 😂😂😂
@ajaichandran4711
@ajaichandran4711 3 күн бұрын
ഷൈലജ ടീച്ചർ ഗോവിന്ദ 🤭
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 күн бұрын
അക്രമ രാഷ്ട്രീയം ഇല്ലാതെ CPM ന് മുന്നോട്ട് പോകാൻ സാധിക്കില്ല
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 3 күн бұрын
പുപ്പുലി
@sreenivasan3427
@sreenivasan3427 Күн бұрын
തളിപ്പറമ്പിൽ നിയമസഭയിൽ സീറ്റ് നൽകണം
@ajaichandran4711
@ajaichandran4711 3 күн бұрын
അങ്ങനെ പി. ജയരാജൻ നെ ഒതുക്കി.. പിനു കളി സൂപ്പർ ❤
@Gamingwithjaizz
@Gamingwithjaizz 3 күн бұрын
അല്ലാതെ ജയരാജന്റെ കയ്യിലിരിപ്പ് മോശമായതുകൊണ്ടല്ല
@ullasbiju4721
@ullasbiju4721 3 күн бұрын
Jangal prathikarikkenda samayam aayirikkunnu. With manu bro ❤
@PN-gp2uz
@PN-gp2uz 3 күн бұрын
Pls give protection
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 күн бұрын
പാർട്ടി തന്നെ ക്വട്ടേഷൻ സംഘമാണ്
@rajkumarg9336
@rajkumarg9336 2 күн бұрын
സംസ്ഥാന സെക്രട്ടറി മനുവിൻ്റെ കൂടെ നിൽക്കണം. നിന്നേ തിരൂ
@yohannannm7021
@yohannannm7021 2 күн бұрын
സെക്രട്ടറിയപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@davispallipuramporinchu1813
@davispallipuramporinchu1813 3 күн бұрын
ഈ മാപ്രകൾ മനു തോമസിനെ ഒരു വഴികാക്കും
@shaji8876
@shaji8876 3 күн бұрын
തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕
@sulaimankm7883
@sulaimankm7883 3 күн бұрын
മനു കോൺഗ്രസ്സിലേക് വരണം
@damodarannambiar5303
@damodarannambiar5303 2 күн бұрын
Adhe sariya adhe kazhinju bjp yil, namude abdullah kuttiye pole 😢 lalasalam
@manojmb4896
@manojmb4896 Күн бұрын
കിണ്ടിയുടെ ' വാലാ കാൻ.........🤣🤣🤣🤣
@user-zy6ip2ov7k
@user-zy6ip2ov7k 3 күн бұрын
The real che is you bro 👌
@abdulhakeem2179
@abdulhakeem2179 2 күн бұрын
❤❤
@mohammedali584
@mohammedali584 3 күн бұрын
വാഴ്ത്തിപ്പെട്ടവർ 😂അല്ലയോ മനു ഇങ്ങനെയൊക്കെ പറയാൻ പറ്റോ 😅
@bijujoseph3570
@bijujoseph3570 2 күн бұрын
He resembles Saghavu Varghese ( Naxal Varghese ) …. He has the same fire in his eyes. Very rarely we find such brave comrades.
@user-ym4um1ym5g
@user-ym4um1ym5g 23 сағат бұрын
വലിയത്യാഗമില്ലാതെ സ്ഥാനങ്ങളിൽ എത്തിപ്പെട്ടവന് വ്യക്തിവിരോധം തീർക്കാൻ മാധ്യമ പബ്ലിസിറ്റി ആവോളം കിട്ടുന്നത് ഇയാൾക്ക് ഹരം പകരുന്നു. മെമ്പർഷിപ് ഇല്ലാതായാൽ ഇയാൾ പാർട്ടി അംഗമല്ലാതായില്ലേ.കോൺഗ്രസ്‌ പാരമ്പര്യത്തിൽ നിന്നും വന്ന ഇയാൾക്ക് കോൺഗ്രസ്‌ തന്നെ തുണതന്നെ!പി. ജയരാജൻ എന്ന നേതാവിന്റെ ത്യാഗത്തിന്റെ മുന്നിൽ ഇയാൾക്ക് അവകാശപ്പെടാൻ എന്തുണ്ട്?
@sreekumarbhaskaran5268
@sreekumarbhaskaran5268 2 күн бұрын
Be careful man. They may give another quotation.
@abdulrazake5185
@abdulrazake5185 2 күн бұрын
ഇയാൾക്ക് ജയരാജൻ മാത്രമാണ് പ്രശ്നം. വിവിധ ജില്ലാ സിപിഎം കമ്മിറ്റികൾക്ക് ഭരണ വിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ധാർഷ്ട്യ വുമാണ് പ്രശ്നം 😀 അതുകൊണ്ട് തന്നെ മാധ്യമങ്ങൾ അധീവ ജാഗ്രതയോടെ റിപ്പോർട്ട് ചെയ്യണം 😪
@HabeebHabeebvadakkayil
@HabeebHabeebvadakkayil 2 күн бұрын
Welcome udf❤
@harikrishnan4087
@harikrishnan4087 2 күн бұрын
Payyan kollam ❤
@luciferravanan3160
@luciferravanan3160 3 күн бұрын
മറ്റു പാർട്ടിക്കാരെ കൊന്നു തള്ളുമ്പോൾ ഇവൻ എന്തെടുക്കുകയായിരുന്നു😡😡
@rejikumbazha
@rejikumbazha 2 күн бұрын
Nee enthedukuarunnu....kammi
@luciferravanan3160
@luciferravanan3160 2 күн бұрын
@@rejikumbazha നീയേതാ
@uprm4944
@uprm4944 2 күн бұрын
Plucking 🥭
@gamingwithaban7032
@gamingwithaban7032 2 күн бұрын
സിപിഎം ❤❤❤❤
@fahadvahab3494
@fahadvahab3494 2 күн бұрын
T p യുടെ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കട്ടെ....
@keeveear3007
@keeveear3007 2 күн бұрын
മാനു ആർ എം പി യിൽ ചേരുന്നതാണ്
@johnsonkt8155
@johnsonkt8155 2 күн бұрын
Aakey motham total udaayippukalo ee partiyil
@JR-ud5tw
@JR-ud5tw 3 күн бұрын
Ninakk ippo kittumedaaa😂😂
@ajipaul1239
@ajipaul1239 3 күн бұрын
Congress vanam manu
@BabuRamesh-jo8sb
@BabuRamesh-jo8sb 3 күн бұрын
Ethane yadhartha camunoste.
@unnikannan15367
@unnikannan15367 3 күн бұрын
പാർട്ടിയിൽ നിന്ന് പുറത്ത് പോയതിന് ശേഷവും ഇയാളെൻതിനാണ് ആ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത്. മുൻ പാർട്ടി അംഗം എന്ന് എന്തിന് ഉപയോഗിക്കുന്നു. ഇതെല്ലാം ഒരു ഗൂഢാലോചന തന്നെയാ ണ് നടക്കുന്നത്
@vipin01234
@vipin01234 3 күн бұрын
ഈർക്കിളി പാർട്ടി
@B_lux
@B_lux 3 күн бұрын
Oh pinne... partyile kodi kettiya kelavanmar okke chathu thulanjal party illathe aavumo
@shaji8876
@shaji8876 3 күн бұрын
തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕
@edfredson
@edfredson 2 күн бұрын
അയ്യോ പിണുങ്ങാണ്ടി വളിരായാവിന്റെ പാർട്ടിയുടെ നാമം തീണ്ടിക്കൂടാ 😂😂
@yohannannm7021
@yohannannm7021 2 күн бұрын
കുടു൦ബ സ്വത്താണല്ലോ ചിലരുടെ , അല്ലേ
@ajeshkumar9869
@ajeshkumar9869 2 күн бұрын
Ni pariyananu kunne manu
@raghunathkv7802
@raghunathkv7802 3 күн бұрын
കഴുകൻ കണ്ണുമായി മനോരമ മനുവിനെ കാണുന്നു...... വ്യക്തിപരമായ കാര്യങ്ങൾ വൈകാരികമായി വാർത്തയാക്കി ജനങ്ങളെ പറ്റിക്കുന്നു...... ജിയോ എയർടെൽ താരിഫ് ഉയർത്തിയത്, അയോധ്യയിലെ മതിൽ പൊളിഞ്ഞത്, അമ്പലം ചോർന്നൊലിക്കുന്ന തു, , പത്തുലക്ഷം പേരെ ജോലിയിൽ നിന്നും അകറ്റിയത്, ഇതൊന്നും മനോരമക്ക് വാർത്തയല്ല.. . കാരണം എംആർഎഫ് ഇലക്ടറൽ ബോണ്ട് കൊടുത്തു.. ....
@edfredson
@edfredson 2 күн бұрын
കരുവന്നൂരില്‍ ആയുഷ്‌കാലത്തെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമായ ജനങ്ങളുടെ നെഞ്ചത്ത്‌ മരപ്പട്ടിവിജു ഒരുകോടിയുടെ ബസ്സില്‍ തൂറി നടന്നതാണ്‌ ജനങ്ങള്‍ക്കു വിഷയം
@manoharankandiyil2090
@manoharankandiyil2090 3 күн бұрын
കോണഗസി ലെ ഏജന്‍സി യാണ് മനു തോമ സ്
@mds7455
@mds7455 3 күн бұрын
Pinarayi suport.ith p yayarajane പുറത്തകൻ ulla pinarayi വിജയൻ്റെ കളി ആണ് .ഞാൻ കണ്ണൂർ ആണ് ഇവിടെ p jayarajan vote മറിച്ച് ബിജെപി ചെയ്തു ധർമടം ഒക്കെ p jayarajan aanu strong .oru മാസം കൊണ്ട് p jayarajane cpm പുറത്തു ആകും
@vijeshtvijesh390
@vijeshtvijesh390 3 күн бұрын
​@@mds7455😂😂
@akbarmv8375
@akbarmv8375 3 күн бұрын
ബിജെപിയുടെ ഏജന്റ് അല്ലെ? 😄
@B_lux
@B_lux 3 күн бұрын
Bro , pandu SFI, DYFIyil okke e Manu thomas strong aayirunnu. High school time iyale kure prasangam kettittundu
@Vishnu2213-zn4uz
@Vishnu2213-zn4uz 3 күн бұрын
Adima monnaa
@user-ne3gp8ym6m
@user-ne3gp8ym6m 2 күн бұрын
CPMNo 1തെമ്മാടികൾ
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 14 МЛН
Пробую самое сладкое вещество во Вселенной
00:41
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН