'ക്യാബിനിൽ നിന്ന് അർജുന്റെ വസ്ത്രം കിട്ടിയിരുന്നു.. അത് മാത്രമേ തിരിച്ചറിയാൻ പറ്റിയുള്ളൂ' | Arjun

  Рет қаралды 190,306

Mathrubhumi News

Mathrubhumi News

Күн бұрын

'ക്യാബിനിൽ നിന്ന് വസ്ത്രം കിട്ടിയിരുന്നു.. അത് മാത്രമേ തിരിച്ചറിയാൻ പറ്റിയുള്ളൂ'; കേരള സർക്കാരിന് നന്ദി പറഞ്ഞ് അർജുന്റെ ബന്ധു ജിതിൻ
#KarnatakaLandslide #ArjunLorryRecovery #ShiroorLandslide
Karnataka Landslide: Arjun's lorry recovered from Gangavali River. Arjun's lorry has been recovered from the Gangavali River, and a dead body has been found inside the lorry cabin. Manaf has confirmed the identity of lorry
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 78
@BhaveeshE
@BhaveeshE 18 сағат бұрын
അർജുന് കിട്ടിയ വലിയൊരു ഭാഗ്യമാണ് അവന്റെ അളിയൻ ജിതിൻ. പക്വതയുള്ള വ്യക്തിത്തം 👏🏻
@shejina1236
@shejina1236 17 сағат бұрын
👍
@anjushiva9412
@anjushiva9412 18 сағат бұрын
ജീവനോടെ തിരിച്ചു വരും എന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു എല്ലാം 😢😢😢😢😢😢😢😢😢😢😢
@thoothafriends8855
@thoothafriends8855 18 сағат бұрын
പാവം മനാഫിനു എന്തെങ്കിലും സഹായം സർക്കാരിന്റെ ഭാഗത്തു നിന്നും കൊടുക്കണം
@PAudio_24
@PAudio_24 18 сағат бұрын
Insurance പിന്നെ എന്തിനാ ചേട്ടാ 🤔 എല്ലാത്തിനും സർക്കാർ കൊടുക്കണം എന്ന് ആണെങ്കിൽ..
@ponnu89863
@ponnu89863 17 сағат бұрын
​@@PAudio_24സർക്കാർ കൊടുക്കുന്നെങ്കിൽ കൊടുത്തോട്ടെ...അവർ ധൂർത്തടിച്ചു കളയുന്ന പൈസ അല്ലേ.... ആർകെങ്കിലും ഉപകാരം ആവട്ടെ..
@mollystephen1040
@mollystephen1040 17 сағат бұрын
​@PAud70 ദിവസം കൊണ്ടു അയാൾ ചിലവാക്കിയ ക്യാഷ് ന് പകരം ആവുമോ ഇൻഷുറൻസ്. പാവം മനുഷ്യൻ എത്ര പഴി കേട്ടു. അവനവനു വരുമ്പോൾ ആണ് ഇതിന്റെ ഒക്കെ തീവ്രത മനസിലാവൂ. ആദരാഞ്ജലികൾ പ്രിയ സഹോദര. 🙏🏿
@Humanity_foryou
@Humanity_foryou 16 сағат бұрын
​@@mollystephen1040💯 ❤
@vanajakumari7016
@vanajakumari7016 18 сағат бұрын
ദൈവമേ ആ lorry തല്ലിക്കൂട്ടിയപോലെ ആയിപോയല്ലോ.
@brijindhawan6053
@brijindhawan6053 17 сағат бұрын
സതീഷ് കൃഷ്ണ സെയിൽ mla. മനാഫ് എന്നിവരെ മറക്കരുത്
@susansunil5920
@susansunil5920 18 сағат бұрын
എല്ലാവര്‍ക്കും ജിതിൻ നന്ദി പറഞ്ഞു. എന്നാല്‍ ഒരുപാട് കഷ്ടപ്പെട്ട ലോറി ഉടമ പാവം മുനാഫിനു അയാള്‍ നന്ദി പറഞ്ഞില്ല.
@koothattukulamkaari7640
@koothattukulamkaari7640 17 сағат бұрын
നേരിട്ട് പറഞ്ഞു അതുകൊണ്ടാ
@galaxymobiledubai
@galaxymobiledubai 17 сағат бұрын
ഭാര്യോടും പറഞ്ഞിട്ടുണ്ട് മനാഫിനെ അധികം പുകഴ്ത്തരുതെന്ന് അല്ലേ എല്ലാം ന്നായി വരട്ടേ പക്ഷേ അമ്മ പറഞ്ഞത് മനാഫ് മകനെ കൊണ്ട്വരും എന്നാണ് അവിടെ ഉണ്ട് എല്ലാം
@geena1910
@geena1910 17 сағат бұрын
​@@koothattukulamkaari7640അവരെല്ലാം ഒരുമിച്ച. MLA MP ഒരിക്കലുമില്ല നിന്നു കണ്ടിട്ടില്ല. രാഷ്ട്രീയ കാർ ആണ് നന്ദി പറയണ്ടത്
@jithin.a.tharakan761
@jithin.a.tharakan761 17 сағат бұрын
wifeum paranjillla
@orurasathinu5064
@orurasathinu5064 17 сағат бұрын
അവർ ഇപ്പോൾ ചിന്തിക്കുന്നത് മനാഫ് അർജുന് ജോലി കൊടുത്തത് എന്തിന്. ജോലി കൊടുത്തില്ലായിരുന്നുവെങ്കിൽ അർജുൻ ഈ ട്രിപ്പ്‌ പോകില്ലായിരുന്നു. ഷിരൂരിൽ ആ ദിവസം വരില്ലായിരുന്നു. അതായിരിക്കും അളിയൻ നന്ദി മനഫിനോട് നന്ദി പറയാതിരിക്കാൻ കാരണം
@mahesh.sir.big.salutekumar3674
@mahesh.sir.big.salutekumar3674 18 сағат бұрын
ജിതിൻ തങ്ങളുടെ അപിപ്രായം ഞാൻ യോചിക്കുന്നു പക്ഷേ മനാഫ്. കർണാടക. M. L. A. ഈശ്വർ മാൽപ്പെ അവരെ എത്ര പ്രശംസ ച്ചാലും 🙏🙏🌹🌹🌹👍💯വാക്കുകൾ ഇല്ല ബിഗ്‌ സല്യൂട്ട്
@jasminijad9946
@jasminijad9946 17 сағат бұрын
Avasaanam aakumbol kooduthal kashtapettavare marakkum ath malayalikalude pothu swabhavam aanallo
@littleflower7403
@littleflower7403 16 сағат бұрын
They all deserve reward for their sincere hard work and struggles !
@sreekumarsankarankutty3359
@sreekumarsankarankutty3359 18 сағат бұрын
ജിതില്‍ അങ്ങീകരിക്കേണ്ട ഒരു വ്യക്തിത്വമാണ്
@SureshKumarps34
@SureshKumarps34 18 сағат бұрын
മനാഫ് ഇക്കആരൊക്കെ എന്ത് പറഞ്ഞാലുംഅതിൽനിന്നുംപതറാതെഇത്രയുംരണ്ടുമാസംഅവിടെത്തന്നെനിന്ന്മനാഫ് പറഞ്ഞ വാക്ക്പാലിച്ചുഅർജൻകൊണ്ട് വരുമെന്ന്പക്ഷേ ദൈവം നമുക്ക് അർജുൻ ചേട്ടൻറെബോഡിയാണ് മനാഫ് ഇക്കാനെ ആര് എന്തൊക്കെ പറഞ്ഞാലുംഅർജുൻ ചേട്ടൻറെ അമ്മദിവസം മെസ്സേജ് അയക്കാറുണ്ട് കൊണ്ടുവരുമോ അമ്മയുടെ വാക്കാണ് മാനഫ് ഇക്കാനെതളർത്താതെ 71 ദിവസംപിടിച്ചുനിർത്തിയത് ആര് എന്തു പറഞ്ഞിട്ടും മനാഫ് ഇക്കഞങ്ങൾ കൂടെയുണ്ട്
@beevikabeer4007
@beevikabeer4007 18 сағат бұрын
എന്നാലും അർജ്ജുനെ ജീവതോടെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു പക്ഷെ 😢😢😢😢
@lovelyans7506
@lovelyans7506 18 сағат бұрын
72 days vare engane irikana? Cabin thakaranitu illa enu vechal polum ithrayum days shwasum mutti marikumayirunnu...idhu ipo cabin thakarnile apo anu thane marichu kanum..but enalum body nalladhu pole kitiyrunnu idhu ipo thirichu ariyan pattatha avastha ayile😢
@anumol8690
@anumol8690 18 сағат бұрын
ഈശ്വർ malpre,manaf ekka big salute
@benmaruthanal581
@benmaruthanal581 17 сағат бұрын
No one is talking about the owner of the truck, he lost his best friend, his entire load worth of lakhs, his truck….. 72 days he stay and fight for Arjun recovery from lake…. How much does he have lost within this past 3 months???? Can anyone help him????
@jameelasalim8457
@jameelasalim8457 17 сағат бұрын
താങ്കൾ ആദ്യം പറയേണ്ടത് മനസ്ഫിനെ alle ഇതാണ് നിങ്ങളെ പോലുള്ളവർ
@shibusnair9926
@shibusnair9926 19 сағат бұрын
അണ്ണാ എന്ത് കിട്ടിയാലും DNA എടുക്കണം
@lalikhan3144
@lalikhan3144 17 сағат бұрын
Manafanu അന്നേ ഉറപ്പിച്ചു പറഞ്ഞത് അർജുൻ കേബിനുള്ളിൽ തന്നെ കാണുമെന്നു..
@sahidasalim1754
@sahidasalim1754 18 сағат бұрын
Manaf♥️♥️♥️♥️♥️♥️♥️
@jyothisjacob3704
@jyothisjacob3704 17 сағат бұрын
മനാഫിൻ്റെ ഉദാത്തമായ പെരുമാറ്റത്തിനും, സത്യസന്ധതയ്ക്ക് ഉചിതമായ രീതിയിൽ അദ്ദേഹത്തിനെ അംഗീകരിക്കേണ്ടതാണ് ..മനുഷ്യത്തം ഇനിയും മരിച്ചിട്ടില്ല എന്ന് ഒരിക്കൽ കൂടി മനഫ് തെളിയിച്ചു.
@jincykc9372
@jincykc9372 18 сағат бұрын
Manaf and eshwarmalpek oru thanks parajilla.parayanamayirunnu
@Rajiz-kitchen2012
@Rajiz-kitchen2012 17 сағат бұрын
ഇവരാരും എന്താ മനാഫിനെ ഓർക്കാത്തത്?
@prajithasudheep3514
@prajithasudheep3514 18 сағат бұрын
Jjthin manaff ikka evar 2perum nalla oru manasullaa manushyar avarude shema ath arjunte aduth avarkk ulla sneham koda
@saijusunusunu2826
@saijusunusunu2826 17 сағат бұрын
മനാഫ് ചെയ്തത് ഒന്നും ഇവർ പറയുന്നില്ല കഷ്ടം
@galaxymobiledubai
@galaxymobiledubai 17 сағат бұрын
മനാഫിനെ നിങ്ങൾ എത്രതന്നെ മാറ്റിനിർത്തിയാലും കേരളം കേട്ടൊരു,വാക്കുണ്ട് എന്റെ മകനെ മനാഫ് കൊണ്ട് വരും എന്ന ആ അമ്മയുടെ വാക്കിലുണ്ട് എന്താണ് മനാഫ് എന്നത്
@ashwinshaji6163
@ashwinshaji6163 18 сағат бұрын
You must thank Karwar MLA
@sobhamani9252
@sobhamani9252 16 сағат бұрын
ജിതിൻ സംസാരിച്ചപ്പോഴും അഞ്ജു സംസാരിച്ചപ്പോഴും രാഷ്രീയക്കാരെ മാത്രം ഓർമിച്ചു നന്ദി പറയുന്നു. അവിടെ മനഫിനേയും ഈശ്വർ മാൽപേയെയും ഇവര് മറന്നു പോകുന്നപോലെ തോന്നുന്നു. മനാഫ് അല്ല ലോറി ഓണർ മുനീർ ആണെന്ന് അഞ്ജു പറഞ്ഞു. ഓണർ ആരായാലും മനാഫ് അന്ന് മുതൽ അവിടെ പോലീസ് കാരുടെ ആട്ടും തുപ്പും അടിയും കൊണ്ട് അവിടെ നിന്നത് മറക്കരുത്. ആ മനുഷ്യന്റെ കരച്ചിൽ മനസിന്നു മായുന്നില്ല.
@akhillivez
@akhillivez 17 сағат бұрын
ഭാരത് ബെൻസ് കമ്പനി ആൾക്കാർ ഈ വണ്ടി കണ്ടായിരുന്നോ..
@Jaya-yt4fd
@Jaya-yt4fd 17 сағат бұрын
Ethpole oru aliyane njan ethvare kandittilla athrem snehavum athmarthathaum ond avan eni avarkk makanayittundakum athupole lori udama athum annumuthal orupadu kashtapettu vere ethupolonnum arum nilkkilla athukond ayale marakkaruth ethil kuttam paranju coment etta orupaduperund kashtam ayalepole nallaoru manushyan 😢😢😢
@BinduR-d1n
@BinduR-d1n 17 сағат бұрын
കൂടപിറപ്പുകൾ അതിന് ഒരു വേറിട്ട് ഒരു പര്യായം വേറെ ഇല്ല 🙏🙏🙏🙏🙏
@niranjananichu5367
@niranjananichu5367 16 сағат бұрын
ഇപ്പോളും മനസു തോന്നുന്നില്ല.അർജുൻ അല്ലെന്നു വിശ്വസിക്കാനാണു തോന്നുന്നത് DNA പരിശോധന വരുന്നത് വരെ അങ്ങനെ വിശ്വസിക്കുന്നു 🙏
@ruseenakafoor6578
@ruseenakafoor6578 16 сағат бұрын
satyam.kittadhe erunnapol evdenkil trauma stagil arjun jeevanode und enn predheekshichu.kittiyapol ene ee lokth ellallo enna vallatha vedhana.veetilulla aaro maricha feel.epol prayer DNA varumbol arjun aavalle.arjun evdenkilm oadi rekshappettirikkne enn .aaro driver vilichapol urakkam madiyaakki poirunnenkil ,allenkil vere evdenkilm mala roadil lorry ett urangiyirunnenkil enoke aalojich pokunnu😮😮😮😢😢vidhi
@LathaSree-rq9wv
@LathaSree-rq9wv 18 сағат бұрын
Jeecanode chirichukondtikunna mukham kudumbathodopom ka nan. Nammal ellarum athiyayi agrachirunu athinayi prarthichirunu. .. Athinumunne thanne arjun nee dauvuthil amsamayi mari kazhinjurunu.. Ninak vendi Orupid sneham ellavarude manassililum enum bakiyayirikum❤❤ .athmavinu nithysanthi nernu kollunu arjun vida 🙏 🙏
@bincyluke-vg7rq
@bincyluke-vg7rq 17 сағат бұрын
Sherikkum arjune , we haven't seen you at all.pakshe oru novayaayi maari .all prayers dear arjun.orikkalum marakkilla.
@greeshmachanly
@greeshmachanly 17 сағат бұрын
Manafkka avde chumma irikyallayirunu jithin.
@sreelekshmy5368
@sreelekshmy5368 16 сағат бұрын
Oru kurach empathy eh comment section le palarkum athyavisham anu..ah kudumbam anubhavicha vedhna onum comment boxil kidna paryuna arum anubhavichitila eh caseil..eh sahacharythil mikeum kond avrde munnil pokunath thne thettan..manaf oru valare nalla manushyn anu..but ivrk llm process cheyn samym edukum..atra personal loss anu..athinte edyil kuthirip comments ayi verathirunoode
@rameespapi7510
@rameespapi7510 18 сағат бұрын
Ith mothal eduth jeevicha erppalikalk padachon kodutholam
@SudhiSudhi-h7r
@SudhiSudhi-h7r 18 сағат бұрын
Ar enthu paranjalum manaf malppe ningalanu valiyavar
@Fousiya-e2u
@Fousiya-e2u 18 сағат бұрын
😢😢😢
@BincyNuchiad
@BincyNuchiad 18 сағат бұрын
😭😭😭
@Muth_chippi_official
@Muth_chippi_official 17 сағат бұрын
ഇത്ര അടുത്ത് ഉണ്ടായിട്ട് ആ പാവത്തിനെ രക്ഷിക്കാൻ പറ്റിയില്ലല്ലോ ദൈവമേ 😭
@podimol8779
@podimol8779 17 сағат бұрын
Adya day vellathil nokkiyalum jeevanode kittilla.sambava timil Thane marich kanum..lorryude cabin full thakarnnirikunna kandille.pavam
@RemaniSudharshanan-pp3sh
@RemaniSudharshanan-pp3sh 15 сағат бұрын
മനാഫേസഹോദരാനിങ്ങളു൭ട മനസ്൭൭ദവ൦കാണു൦പി൭൬താ൯കളോടുസ്നേഹമുളലകുറച്ചുനല്ലമനസ്സുളളകു൭റമനുഷരു൦കൂ൭ടയു൯ടാവു൦
@Ok_0304
@Ok_0304 16 сағат бұрын
ഇവർ ആരും തന്നെ ഇപ്പോൾ മനാഫ് ഭായിയെ പറ്റി ഒന്നും പറയുന്നില്ല... എന്തോ, കാര്യം കഴിഞ്ഞപ്പോ ഇനി എന്ത് മനാഫ് 🤔 സഹോദരാ, ഒരു അപേക്ഷയുണ്ട്... ദൈവം എല്ലാം കാണുന്നുണ്ട് 😔
@sulekhaafana4244
@sulekhaafana4244 16 сағат бұрын
Aah ലോറി ഡ്രൈവര്‍ മനാഫ് അവരെ enthekko vivaramillaathavar പറഞ്ഞിരുന്നു ഇപ്പോള്‍ എവിടെ പോയി aah വിവരം kettavar ethre പറഞ്ഞിരുന്നു നമസ്കാരം മനാഫ് lorrikkullil arjun ഉണ്ട് ലോറി കണ്ടു pidikkoo എന്ന് അന്നെല്ലാം മനാഫ് ന്റെ വാക്കുകള്‍ ആരും ശ്രദ്ധിച്ചില്ല ഏതായാലും inganeyokke aayi Arjunu aadharaanjalikal😭😭
@radhikasunil9280
@radhikasunil9280 17 сағат бұрын
ഡജർ മിഷൻ കൊണ്ട് ചെല്ലാം എന്ന് പറഞ്ഞ കേരള സർക്കാർ കൊണ്ട് ചെന്നോ
@mubasirsir238
@mubasirsir238 15 сағат бұрын
😢🌹😢😢🌹🌹😢😢😢
@sunishav1
@sunishav1 18 сағат бұрын
This section of the highway should have been avoided due to its landslide threat by highway authority..they didnt do the soil testing or forecast studies for sure😅
@ShihabShihab-ub4ld
@ShihabShihab-ub4ld 17 сағат бұрын
അർജുൻ ഇനി ഇല്ലാ എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു വേദന 😢
@jayasreejaya1299
@jayasreejaya1299 18 сағат бұрын
😭😭😭🙏🙏
@lovelyans7506
@lovelyans7506 18 сағат бұрын
Engane oru allude body thirichu ariyan pattatha avasthyil analo kityadhu😢 a kudumbam engane e avasthyil arjune kanunadhu...arjunine engane kanadhe irikunadhu anu naladhu..sahikulla
@Status-k3r
@Status-k3r 18 сағат бұрын
😢😢
@somasekharan.usoman.u2502
@somasekharan.usoman.u2502 17 сағат бұрын
ജിതിനെ നേവി ചെയ്തത് നീ കണ്ടില്ലേ ഓ അത് കേന്ദ്രം ആണല്ലോ അല്ലെ
@justint.p8584
@justint.p8584 17 сағат бұрын
Ethu chodyagalado veruthey vitude 🙏
@Kollengode_stories
@Kollengode_stories 16 сағат бұрын
Insurance kittunna full amount Arjunte kudumbathinu kodukum manaf😢
@ashrafreshuashrafreshu96
@ashrafreshuashrafreshu96 18 сағат бұрын
Sidu sir great liders
@LathaSree-rq9wv
@LathaSree-rq9wv 18 сағат бұрын
Appol phone evide..
@shabeernahas2027
@shabeernahas2027 16 сағат бұрын
Manafka malpe ❤❤❤
@sainabapa3093
@sainabapa3093 18 сағат бұрын
🤲🏻🤲🏻
@sabusabira2137
@sabusabira2137 16 сағат бұрын
Satheesh.sir🙏🙏🙏
@savariyatrivandrum13
@savariyatrivandrum13 17 сағат бұрын
Manafineyum malpeyum marakkale. Saho.. ❤️
@Shafeeqtirur11
@Shafeeqtirur11 18 сағат бұрын
കവിത :-അർജുനെ ചേർത്ത് പിടിച്ച് വീണ വിധി..... ✍️ഷെഫീഖ് തിരൂർ. കാണാതിരിന്നില്ല. കണ്ണ് നിറയാതിരുന്നില്ല....ഹൃദയം വിങ്ങാതിരുന്നില്ല .. നൊമ്പരം കേൾക്കാതിരുന്നില്ല.. തിരയാതിരുന്നില്ല ഓർക്കാതിരുന്നില്ല.. അറിയാത്ത അർജുനായ് കരഞ്ഞു അറിയാതെ കണ്ണ് നിറഞ്ഞു.. 😥 ചിന്തിച്ചിരുന്നു നിന്റെ വിധിയോർത്ത്.....ചിന്തയിൽ മുഴുകി ഞാൻ നിന്നോർത്ത്..ചിന്തകൾക്കപ്പുറം നീ വരുമെന്നോർത്ത് ഞാൻ.... വീണപുഴയിൽ വിധിയെ പഴിച്ചിട്ടെന്ത് കാര്യം..വരാനുള്ള വിധി വഴിയിൽ തങ്ങില്ലെന്നറിഞ്ഞു ഞാൻ...വിധിയിൽ നീ വീണിടത്ത് മുങ്ങിതിരഞ്ഞു...... ഇന്ന് നൽകി ആ വിധിക്കൊരുത്തരം...നിന്നെ തേടി 😥വിധി ഇങ്ങനെന്നതിൽ ദുഃഖമുണ്ട്.😥😥.
@mjewelmathew
@mjewelmathew 18 сағат бұрын
അവൻ്റെ അമ്മുമ്മേടെ പൂടിലെ കവിത..
@ponnu89863
@ponnu89863 17 сағат бұрын
അതെ.... അറിയാത്ത... ഇന്നോളം കാണാത്ത..... ഒരുപാട് ദൂരെ ഉള്ള ഒരാൾക്ക് വേണ്ടി ആളുടെ ജീവന് വേണ്ടി.... പ്രാർത്ഥിച്ചതും ഒരുപാട് സങ്കടം തോന്നിയതും അർജുന്റെ കാര്യത്തിൽ.... 👍🏻🙏🏻എന്തോ ഇപ്പോഴും ഉൾകൊള്ളാൻ പറ്റാത്ത പോലെ 😢😢.. സങ്കടം മാത്രം 🙏🏻
@cuppycakeform1891
@cuppycakeform1891 18 сағат бұрын
Evanu matram Etra Parigana?, why He is kerala Cm /? Somanay peoples dies in Vayanad , no Media publish,
@shimisujith7127
@shimisujith7127 17 сағат бұрын
Nigal annengilum eganethane
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,8 МЛН