'300 വർഷം പഴക്കമുള്ള വീടാണിത്... എന്നെ ആക്കി കളയാമെന്ന് പിണറായി വിജയനല്ല... ഞാൻ പറയുന്നില്ല...'

  Рет қаралды 519,070

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 700
@kpnoor5083
@kpnoor5083 Ай бұрын
PV അൻവർ നിങ്ങൾ പറയുന്നത് 100% ശെരിയായ കാര്യങ്ങൾ
@Jaikerala
@Jaikerala Ай бұрын
യ്യാാാ മോനെ ❤
@thepvs4882
@thepvs4882 Ай бұрын
യ്യ്യ് യ്യായേ യ്യാ യ്യസയാസ് ko@@Jaikerala
@freethinker2559
@freethinker2559 Ай бұрын
പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂
@sheebajacob1078
@sheebajacob1078 Ай бұрын
👍👍👍
@josephpm6855
@josephpm6855 Ай бұрын
Poda jihadi
@mohammedfasil5839
@mohammedfasil5839 Ай бұрын
പിണറായിയുടെ ജീവിതത്തിൽ ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടുണ്ടാവില്ല... ആണൊരുത്തൻ ഈ നിയമ സഭയിൽ ഉണ്ടല്ലോ.. 🔥💯
@midlajk7245
@midlajk7245 Ай бұрын
ഇരട്ട ചങ്കന്റെ ചങ്ക് പിളർത്തി നിലമ്പൂർ വനത്തിലെ ഒറ്റ കൊമ്പൻ 🔥
@manojpb3471
@manojpb3471 Ай бұрын
താമര സംഘിവിജയൻ👺😡🙏
@mitch682
@mitch682 Ай бұрын
എന്നിട്ട് ഭയങ്കര കരച്ചിൽ ആണല്ലോ ഒറ്റ കൊമ്പൻ 😅😅😅
@amalcjose4002
@amalcjose4002 Ай бұрын
irattachankanum kanakka ottakombanum kanakka... okke ore pathrathinu thinnirunna kallanmara.... avide vere entho cheenju naarunnund .. athinte baki aan mandanmaraya malayali vaazhakal .. nammal ... charchikkane
@mitch682
@mitch682 Ай бұрын
@@amalcjose4002 പക്ഷേ അൻവറിന്റെ പ്രോബ്ലം വേറെ ആണ് സ്വർണം പോലീസ് പിടിക്കുന്നത് ആണ് അയാളുടെ പ്രോബ്ലം.
@midlajk7245
@midlajk7245 Ай бұрын
@@mitch682😆
@rincejohn2349
@rincejohn2349 Ай бұрын
മിടുക്കൻ ...സത്യമാണ് നിങ്ങൾ പറയുന്നത് .. മനസിലാക്കൻ വിവരം ഉള്ളവർക്കു അതു മനസിലാകും അല്ലാത്തവർ കരിഞ്ഞു പോകാൻ സൂര്യന്റെ അടിയിൽ നിൽക്കും
@Manoj-t9y9g
@Manoj-t9y9g Ай бұрын
Pv അൻവറിനു ബിഗ് സല്യൂട്ട് 🔥🔥🔥🔥
@Zain123-b5p
@Zain123-b5p Ай бұрын
❤❤❤
@icancyou
@icancyou Ай бұрын
​@@Zain123-b5p എല്ലാ ഹൈക്കോടതി ജഡ്ജിമാരുടെയും 75% സ്ഥാനങ്ങളും ഉയർന്ന ജാതി ഹിന്ദുക്കൾ മാത്രമാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിൽ 34: 16 പേർ ബ്രാഹ്മണരിൽ നിന്നും 15 പേർ മാർവാഡി, രാജ്പുത്, കായസ്ഥ, ഭൂമിഹാർ തുടങ്ങിയ ഉയർന്ന ജാതികളിൽ നിന്നുള്ളവരാണ്.ന്യൂനപക്ഷങ്ങളിൽ നിന്നും ഒബിസിയിൽ നിന്നും എസ്‌സിയിൽ നിന്നും 1 വീതം.ജുഡീഷ്യറിയിൽ ഭരണഘടനാ സ്പിരിറ്റില്ല. ഭീകരവാദിയായ പ്രജ്ഞാ സിംഗ് താക്കൂറിനെ വെറുതെ വിട്ട നാണംകെട്ട RSS അനുഭാവികളാണിവർ.ignoring the forensic reports of Pragya's motor bike used in Malegaon Masjid blasts.അൻവറിന് ഇന്ത്യൻ ജുഡീഷ്യറി അറിയില്ല.
@sajeerakkal563
@sajeerakkal563 Ай бұрын
100%
@Bwd3997
@Bwd3997 Ай бұрын
CPM MUST COME UNDER ANWAR❤ AND SDPI❤
@Yasar101-d1g
@Yasar101-d1g Ай бұрын
​​@@Bwd3997പോടാ മൈരേ... നിന്റെ തന്ത ആണോ... Sdpi യിൽ മെമ്പർഷിപ്പ് കൊടുക്കുന്നത്🤣... നിനക്കൊ ക്കെ മറ്റേ അസുഗം ആണ്..
@truthseeker4813
@truthseeker4813 Ай бұрын
അടിമ മനസ്സുളളവർക്കേ കമമൃൂണിസ്ടാവാൻ കഴിയൂ ?? 😅
@Vaishnav-bf5kl
@Vaishnav-bf5kl Ай бұрын
👍👍❤️.👍 :
@taffywaffer
@taffywaffer Ай бұрын
തറവാട്ടിൽ ജനിക്കണം എന്ന് പറയുന്നത് ഇതാണ്
@sidharthsb436
@sidharthsb436 Ай бұрын
തറവാട്ടിലെ പട്ടിക്കുണ്ടായാലും ആട്യത്വം വേറെതന്നെ.
@wowaxex7104
@wowaxex7104 Ай бұрын
@@nefeesapv5030yanthinne bro
@ramEez.c
@ramEez.c Ай бұрын
Ys
@subinmathew4945
@subinmathew4945 Ай бұрын
തറവാട്ടിൽ ജനിക്കുന്നത് ഒരു കഴിവാണോ?
@nishadts-v2l
@nishadts-v2l Ай бұрын
Tharavadilenkil enthe nattalu undavile?
@PhpneHi
@PhpneHi Ай бұрын
വിജയന് നല്ല മറുപടി കൊടുത്തു നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍🙏🙏👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@vibgyor4256
@vibgyor4256 Ай бұрын
വാഴ പിണ്ടിക്ക് പകരം നട്ടെല്ലുള്ള ആണൊരുത്തൻ 🔥🔥🔥🔥🔥🔥🔥🔥🔥
@rojypala9986
@rojypala9986 Ай бұрын
ഇതിലും വലിയ ഒരാണു പറഞ്ഞത് ഏറ്റു പറയുന്ന ഊള😂
@mohamedanas9882
@mohamedanas9882 Ай бұрын
സഖാകകൾകിടയിൽ എന്ന് കൂടി ചേർകകാം. 😅
@ushnamushnenashantikrishna
@ushnamushnenashantikrishna Ай бұрын
​@@mohamedanas9882പിന്നേ. മൂരികൾക്ക് ഭയങ്കര നട്ടെല്ല് ആണ് 🤣. തങ്ങന്മാരിൽ ഒരുത്തൻ @ണ്ടി കാണിച്ചപ്പോ അയിനെ ഒന്നും ചോദ്യം ചെയ്യാൻ ധൈര്യം വന്നില്ലാലോ? ഇപ്പഴും ആ നാറി സമസ്ത ലീഗ് വേദികളിൽ കയറി നിരങ്ങുന്നുണ്ട് 😂
@amalcjose4002
@amalcjose4002 Ай бұрын
Ithokke thanne aan prathipaksham ithrem kalam paranjitullath ... Communist vazhakale noki parayunnathaan nallath😂
@HamsaNellikunnan-pu4go
@HamsaNellikunnan-pu4go Ай бұрын
​😢😢😢😅😅😅😢😢
@JustMeme321
@JustMeme321 Ай бұрын
പിണറായിയുടെ കൊള്ള സംഘത്തെ പൊതു ജന മധ്യത്തിൽ തുറന്ന് കാണിച്ച അൻവറിന് പരിപൂർണ്ണ പിന്തുണ.👍👍👍
@rayhansworld6382
@rayhansworld6382 Ай бұрын
താങ്കളാണ് യഥാർത്ഥ ഇരട്ടച്ചങ്കൻ..!!!🌹🌹🌹🥰
@shibilin6972
@shibilin6972 Ай бұрын
Ayal sagavu onnum alla😂,
@sebastianpp6087
@sebastianpp6087 Ай бұрын
മൊയലാളിയെ സഖാവ് എന്ന് മാത്രം വിളിക്കരുത്
@mitch682
@mitch682 Ай бұрын
​@@sebastianpp6087അമ്പൂ എന്ന് വിളിക്കണം 😅
@midhunbhasy4681
@midhunbhasy4681 Ай бұрын
വളരെ ശേരി ആയ കാര്യം പറഞ്ഞതിന് പി വി അൻവർ എംഎൽഎക്ക് അഭിവാദ്യങ്ങൾ.
@Han-cm3nr
@Han-cm3nr Ай бұрын
ഉണ്ട കയറുമായിരിക്കും പക്ഷെ ചാപ്പ കയറൂലാ.. 🥰🥰
@Hshjjdk
@Hshjjdk Ай бұрын
ഇപ്പോയാണ് രാഷ്ട്രീയത്തിൽ നട്ടെല്ല് ഉള്ള നേതാവിനെ ജനങ്ങൾ കണ്ടത് 🔥🔥🔥
@mitch682
@mitch682 Ай бұрын
😂😂😂
@Tony_Montana659
@Tony_Montana659 Ай бұрын
Five years wasted Nilambur jiahedz
@spectacularflower9663
@spectacularflower9663 Ай бұрын
​@@Tony_Montana659 ഇന്ന് ഏതു തൊഴുത്തിലെ ചാണകം ആണ് തിന്നത്?
@RayeesCp-pq3zl
@RayeesCp-pq3zl Ай бұрын
​@@Tony_Montana659 kammi 🤣🤣🤣
@muhammedfarook8625
@muhammedfarook8625 Ай бұрын
അന്തസ്സും അഭിമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എന്തിനെയും അപ്പടി ന്യായീകരിക്കാത്ത യഥാർത്ഥ സഖാക്കൾ അൻവറിൻറെ കൂടെ നിൽക്കും. അതല്ല പിണറായി സഖാവാണ് എല്ലാം എന്ന് ചിന്തിക്കുന്നവർ അൻവറിന് എതിരും
@rahulannur
@rahulannur Ай бұрын
സമര വീര്യം കാണുമ്പോൾ അറിയാം സ്വാതത്ര്യ സമര കോൺഗ്രസ്‌ നേതാക്കളുടെ DNA ആണ് pv അൻവറിൽ ഉള്ളത് 🔥
@Bwd3997
@Bwd3997 Ай бұрын
Anwar❤sdpi❤
@SRK6060
@SRK6060 Ай бұрын
​@@Bwd3997നീ സങ്കിയുടെ ഊംബ് തള്ളെ ഓളി പുണ്ടച്ചി 😡
@harikrishnanka6080
@harikrishnanka6080 Ай бұрын
Congrass phoo 😂😂😂😂
@rahulannur
@rahulannur Ай бұрын
@@harikrishnanka6080 സങ്കി വിജയന്റെ നിന്നിലൂടെ ഒഴുകുന്നുണ്ട് 😂
@mashood5192
@mashood5192 Ай бұрын
Nee isis ​@@Bwd3997
@manuovm715
@manuovm715 Ай бұрын
അൻവർ വായാടക്കും എന്ന് വിജാരിച്ചിരുന്നു അൻവർ പുലിയാണ്
@vajidak6918
@vajidak6918 Ай бұрын
Nilambur കാട്ടിലെ ഒറ്റക്കൊമ്പൻ
@ashrafav4248
@ashrafav4248 Ай бұрын
കേരളത്തിൽ തന്നെ സ്വന്ദം ഇഷ്ടംതിന്നു വേണ്ടി ഇപ്പോൾ ഒറ്റു കൊടുക്കാതെ നിന്ന ആണ് കുട്ടി ആണ് അൻവർ
@Fazil_az
@Fazil_az Ай бұрын
പ്രതിപക്ഷം പോലും ഇത്രേം വീര്യം ഇല്ല
@Tristar-1080
@Tristar-1080 Ай бұрын
മിക്കവാറും ഇവനെ വെടി വെച്ചു വീഴ്ത്തും.. 🤣🤣🤣
@mitch682
@mitch682 Ай бұрын
​@@ashrafav4248ഫോൺ റെക്കോർഡ് ച്യ്തപ്പോൾ മനസ്സിലായി എങ്ങനെ ഉള്ള ആള് ആണെന്ന് 😅😅😅
@mitch682
@mitch682 Ай бұрын
@@ashrafav4248 😅😅😅തിന്നു...
@muhammadalim7736
@muhammadalim7736 Ай бұрын
ഞാനൊരു പാർട്ടിക്കാരനുമല്ല...അൻവർ പറയുന്നത് 💯ശെരിയാണ് 👍
@rockysagrivlogs6595
@rockysagrivlogs6595 Ай бұрын
മുട്ടുമ്പോൾ ഒറ്റകൊമ്പനോട് മുട്ടണം എന്ന് അൻവർ ഒരിക്കൽ പറഞ്ഞിരുന്നു. നിലമ്പുരിന്റെ സുൽത്താൻ പിവി 🔥🔥🔥🔥
@mariyakuttyhaseena6794
@mariyakuttyhaseena6794 Ай бұрын
ഇത്രയും കാലത്തിനുള്ളിൽ രാഷ്ട്രീയത്തിൽ ഒരു നല്ല തുറന്ന സംസാരം ഉള്ള ഒരു മനുഷ്യനെ കണ്ട് ❤❤❤ divathinu സ്തുതി❤❤❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt Ай бұрын
കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വിയർപ്പ് ഒഴുക്കിയവർ ഇരുന്ന് ചിന്തിക്കേണ്ടുന്ന ദിവസങ്ങൾ....
@mitch682
@mitch682 Ай бұрын
@@AbdulRasheed-pc3mt ശരിയാ അൻപുവിനപോലെ ഉള്ള ആൾക്കാരെ പാർട്ടി ഏറ്റെടുക്കാൻ പാടില്ല ചിന്തിക്കണം ഇനി
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു
@നന്മവെളിച്ചമാണുതിന്മഇരുട്ടാണു Ай бұрын
​@@mitch682അടിമകൾക്ക് ഇതിലപ്പുറം ഭുദ്ധി വളർച്ച വരില്ല...‌പാർട്ടി ലൊക്ക് ചെയ്തിരിക്കുന്നു.
@realmanwiz6760
@realmanwiz6760 Ай бұрын
​@@mitch682അന്തം കമ്മി 😂😂😂
@jazeelph
@jazeelph Ай бұрын
​@@mitch682 Low IQ
@philanthropist1582
@philanthropist1582 Ай бұрын
രായാവിനെക്കുറിച്ച് ആരും ഒന്നും പറയരുത് അല്ലേ 🤣 ​@@mitch682
@veddoctor
@veddoctor Ай бұрын
എവിടെടോ പ്രതിപക്ഷ നേതാവ്. ഇതാണ് ആണൊരുത്തൻ യഥാർത്ഥ പ്രതിപക്ഷം 👌👌👏👏
@hasainarvp4768
@hasainarvp4768 Ай бұрын
ഞാൻ ഭയപ്പെടുന്നു വീണ്ടും ഒരു ടിപി,,, ആവർത്തനം ഉണ്ടാവുമോ,,,,,,?
@sulaimanathikkai6819
@sulaimanathikkai6819 Ай бұрын
അൻവറിനോട് മുട്ടാൻ പിണറായിയും മരുമോനും വളർന്നിട്ടില്ല. 😂😂😂
@MajeetMajeet-r8n
@MajeetMajeet-r8n Ай бұрын
Power naarikkalle
@mitch682
@mitch682 Ай бұрын
😂😂മറുനാടനോട് മുട്ടിയിട്ട് കണ്ടത് ആണ് mr അൻബൂ നെ 😅😅😅
@MakeSense-gl4el
@MakeSense-gl4el Ай бұрын
ഈ കത്തിക്കല് രണ്ടു ദിവസം കൊണ്ട് തീരും .. പിന്നെ ഫേസ്ബുക് പോസ്റ്റ് മാത്രം ആയി മാറും അൻവർ .. അത്രേ ഉള്ളു
@ShajiDas-k6k
@ShajiDas-k6k Ай бұрын
അൻവർ റെ പൂട്ടാൻ നിന്റെ പൂ യാപ്പിളയോട് പറയേ ടാ നായിന്റെ മോനെ പിണറായി
@ShajiDas-k6k
@ShajiDas-k6k Ай бұрын
​@@MakeSense-gl4elഅൻവർ മുസ്ളീം ലീഗിലേക്ക്
@aryan-y2-v
@aryan-y2-v Ай бұрын
മലപ്പുറത്തെ ബീകരകേണ്ട്രമാക്കാൻ സംഘ്പരിവാറിനും കാസ്സക്കും ഒപ്പം മോളുടെ കേസ്സ്ബയന്ന് പിണുങ്ങാണ്ടിയും കൂടി 😡
@vijinlalvijin8314
@vijinlalvijin8314 Ай бұрын
മുസ്ലിം വർഗീയ കോൺഗ്രസ്‌ പോലെ
@aryan-y2-v
@aryan-y2-v Ай бұрын
@@vijinlalvijin8314 അത് കൊണ്ടയിരിക്കും കോൺഗ്രസ് 100പാര്ലമെന്റ് സീറ്റും 4സംസ്ഥാനങ്ങളിൽ ബരണവും കയ്യാളി മറ്റിടങ്ങളിൽ ശക്തപ്രതിപക്ഷവും ആയി നിലനിൽക്കുന്നതും സിപിഎം rss നോട് സന്ധിചെയ്ത് തകർന്നടിഞതും😂😂😂
@expat-mallu96.
@expat-mallu96. Ай бұрын
ഇദ്ദേഹം 100% നല്ല വ്യക്തിയാണോ എന്ന് അറിയില്ല പക്ഷെ ഈ ചങ്കൂറ്റം സമ്മതിച്ചു 🥵
@UnaisaAnasUnaisa-wy9je
@UnaisaAnasUnaisa-wy9je Ай бұрын
അതും പിണറായിയോട് ഒറ്റക്ക് മുട്ടാൻ
@didc8127
@didc8127 Ай бұрын
@@UnaisaAnasUnaisa-wy9je Edo ee pinarayi onnum oru sambavam alla Ningale pole ullavar veruthe sambavam akunnath aan
@subishn.p9473
@subishn.p9473 Ай бұрын
സത്യം
@sebastianpp6087
@sebastianpp6087 Ай бұрын
അത്യാവശ്യം കള്ളത്തരം ഉണ്ട് എന്നതൊഴിച്ചാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഭേദം തന്നെ
@dvs786687
@dvs786687 Ай бұрын
Ullathil bhetham ..
@advrah8149
@advrah8149 Ай бұрын
അൻവറിനെ ഞങ്ങൾ സിപിഎം അണികൾ സംരക്ഷിക്കും. പിണറായി എൽഡിഎഫ് ന്റെ കലമാടൻ പണിയെടുക്കുന്ന
@sajinc7359
@sajinc7359 Ай бұрын
Njangal cpm kar anavrne thallum, only support pinrayi sakhavu
@ashrafak1181
@ashrafak1181 Ай бұрын
പക്ഷേ അടിമകളെ ആര് പറഞ്ഞു മനസ്സിലാക്കും..
@arunsasi331
@arunsasi331 Ай бұрын
Athanu sathiyam.
@janeeshbabu5129
@janeeshbabu5129 Ай бұрын
അൻവർ സാഹിബ്‌ന്റെ വർത്താനം കേട്ടിരിക്കാൻ തന്നെ നല്ല രസമുണ്ട്
@BxCretions
@BxCretions Ай бұрын
അൻവറിക്ക നിങ്ങളാണ് യഥാർത്ഥ നേതാവ്. ചങ്കുറ്റമുള്ള മുത്ത് 👍🏻👍🏻👍🏻❤️❤️❤️
@MalikDinar-cm9mt
@MalikDinar-cm9mt Ай бұрын
അൻവർ ചുണ കുട്ടി... എത്രയും വേഗം അനവരിന് protection ഒരുക്കണം
@nadeerteeyem6047
@nadeerteeyem6047 Ай бұрын
Who will? Both governments are against him.
@icancyou
@icancyou Ай бұрын
​@@nadeerteeyem6047 എല്ലാ ഹൈക്കോടതി ജഡ്ജിമാരുടെയും 75% സ്ഥാനങ്ങളും ഉയർന്ന ജാതി ഹിന്ദുക്കൾ മാത്രമാണ് സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിൽ 34: 16 പേർ ബ്രാഹ്മണരിൽ നിന്നും 15 പേർ മാർവാഡി, രാജ്പുത്, കായസ്ഥ, ഭൂമിഹാർ തുടങ്ങിയ ഉയർന്ന ജാതികളിൽ നിന്നുള്ളവരാണ്.ന്യൂനപക്ഷങ്ങളിൽ നിന്നും ഒബിസിയിൽ നിന്നും എസ്‌സിയിൽ നിന്നും 1 വീതം.ജുഡീഷ്യറിയിൽ ഭരണഘടനാ സ്പിരിറ്റില്ല. ഭീകരവാദിയായ പ്രജ്ഞാ സിംഗ് താക്കൂറിനെ വെറുതെ വിട്ട നാണംകെട്ട RSS അനുഭാവികളാണിവർ.ignoring the forensic reports of Pragya's motor bike used in Malegaon Masjid blasts.അൻവറിന് ഇന്ത്യൻ ജുഡീഷ്യറി അറിയില്ല.
@ashrafoasis3373
@ashrafoasis3373 Ай бұрын
Aaalk nalla local support und
@niyasnm4896
@niyasnm4896 Ай бұрын
ADGP യെ ആക്കിയാലോ..
@Sam-ahmd
@Sam-ahmd Ай бұрын
Singam singla varum
@Mujeeb735
@Mujeeb735 Ай бұрын
അൻവർ. താങ്കൾ ആണ് ശരിക്കും സഖാവ് 👌👌👌
@Dona-w5i
@Dona-w5i Ай бұрын
ഇതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം സിപിഎമ്മും ബിജെപിയും രണ്ടല്ല . രണ്ടും ഒന്നാണ്
@naveeninc
@naveeninc Ай бұрын
ഇപ്പോഴും അല്ല. ഒരാളും അദ്ദേഹത്തിന്റെ മകളും മരുമകനുമല്ല പാർട്ടി
@2020emerging
@2020emerging Ай бұрын
ഇപ്പോഴാണോ മനസ്സിൽ ആയെ 😂
@sajinc7359
@sajinc7359 Ай бұрын
Pv Anwar um sdpi um 2 alla, onnannu😂
@vijinlalvijin8314
@vijinlalvijin8314 Ай бұрын
മുസ്ലിം കോൺഗ്രസ്‌ പോലെ
@mitch682
@mitch682 Ай бұрын
@@Dona-w5i മനസ്സിലാക്കി കളഞ്ഞല്ലോ ബുദ്ധിമാൻ 😅😅
@bathishamuhammad3014
@bathishamuhammad3014 Ай бұрын
അൻവർ താങ്കൾ ഒരു പുലി യാണ്........ ഫുൾ സപ്പോർട്
@rabeesvp35
@rabeesvp35 Ай бұрын
ആണൊരുത്തൻ ഒരുമ്പെട്ടിറങ്ങിയാൽ തീരാവുന്നതേ ഇന്നത്തെ വിജയനൊള്ളു
@mitch682
@mitch682 Ай бұрын
@@rabeesvp35 അംവൂ ആണ് 😅😅
@prathappv7606
@prathappv7606 Ай бұрын
😂
@RasiyaKp-f2w
@RasiyaKp-f2w Ай бұрын
അൻവർ സാറെ ഇതിനു ഒരു ത്തിരിച്ചടി വേണം നിങ്ങൾ സൂപ്പർ 👍🙏🙏🙏
@PramodPramod-l5l
@PramodPramod-l5l Ай бұрын
പാർട്ടി നശിച്ചാലും വേണ്ടില്ല ശശിയും അജിത്തും മതി നമ്മുടെ രാജാവിന്
@rkpbmx
@rkpbmx Ай бұрын
Kaivital cheythikal purathuvarum suhurthe
@noufalmajeed6223
@noufalmajeed6223 Ай бұрын
ഞാൻ അടിയുറച്ച പാർട്ടി പ്രവർത്തകനാണ് പുള്ളി പറയുന്നതിൽ എന്താ തെറ്റ്. പാർട്ടി മീറ്റിങുകളിൽ ഏരിയ കമ്മിറ്റിയിലും പലതവണ സഗാക്കൾ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ ഇങ്ങേരിപൊ പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുന്നത് പോലീസ് രാജ് പാർട്ടിയുടെ ഇമേജ് ഇല്ലാണ്ടാകും എന്നത്
@AsnnaPalapatta
@AsnnaPalapatta Ай бұрын
Yes
@muhammedshareefk1945
@muhammedshareefk1945 Ай бұрын
അൻവർ സാർ വല്ലാത്ത ധൈര്യം തന്നെ ബിഗ് സല്യൂട്ട്,🎉
@Faisal-b5n
@Faisal-b5n Ай бұрын
ഈ കൊമ്പനെ ഇനി പൂട്ടാൻ പറ്റില്ല ആർക്കും
@modi_army
@modi_army Ай бұрын
Modi Ji?
@mush8371
@mush8371 Ай бұрын
​@@modi_armymairaanu
@mush8371
@mush8371 Ай бұрын
​@@modi_armyenthedo maire pinaraayiye theri vilikkende??? Muslim preenanam ille???
@rishiprakash2099
@rishiprakash2099 Ай бұрын
@@modi_armyoodu myree
@modi_army
@modi_army Ай бұрын
@@mush8371 😂😂😂 ED, cbi, brahmos, NIA, IB, missile okke kaiyil ulla aala Modi ji
@Yathra_Wide
@Yathra_Wide Ай бұрын
കോൺഗ്രസ്‌ തിരിച്ചു എടുക്കണം ഈ മുത്തിനെ ❤
@hassanp6748
@hassanp6748 Ай бұрын
അൻവർ ശരിക്കും മാതൃക ആണ് ഓരോ പൊതു പ്രവർത്തകർക്കും
@sebastianpp6087
@sebastianpp6087 Ай бұрын
അതെ നമ്മുടെ കാര്യങ്ങൾ സ്മൂത്ത് ആയി നടക്കുന്ന സമയത്ത് പൂർണ പിന്തുണയും തെറ്റുമ്പോൾ കാലേ വാരി അടിച്ചു വീഴ്ത്തലും😂
@Zainzainmp3
@Zainzainmp3 Ай бұрын
അർജുൻ വേണ്ടി പ്രാർത്ഥിച്ച മലയാളി ഇനി അൻവറിനു വേണ്ടി പ്രവർത്തിക്കണം
@naveeninc
@naveeninc Ай бұрын
എന്ന് വെച്ചാൽ വിഫലമായ പ്രാർത്ഥന വേണമെന്നാണോ? നമ്മൾ അദ്ദേഹത്തെ സ്വാതന്ത്രനായാലും ജയിപ്പിക്കണം
@Zainzainmp3
@Zainzainmp3 Ай бұрын
@@naveeninc നന്മക്ക് വേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനുമുള്ള മനസ്സ്❤️
@faisalka6253
@faisalka6253 Ай бұрын
നമുക്ക് വേണ്ടി കാരണം ഇതിപ്പോൾ തോറ്റു പോയാൽ അടുത്ത ഇരകൾ നമ്മളൊക്കെ തന്നെ ആയിരിക്കും
@ThumbiThumbu
@ThumbiThumbu Ай бұрын
Anvar ഇക്ക നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം തോന്നുന്നു.
@praveenuae08
@praveenuae08 Ай бұрын
അൻവർ ക്കയുടെ ഞായറാഴ്ചയിലെ സമ്മേളനത്തിന് wait ചെയ്യുന്നു
@sabihjifri6205
@sabihjifri6205 Ай бұрын
യഥാർതഥ കടന്നൽ കൂട് ഇളകി.. 🔥🔥🔥🔥🔥🔥
@AbdulSalim-es2ty
@AbdulSalim-es2ty Ай бұрын
വാസ്തവമാണ് മലപ്പുറത്തെ അൻവർ പറഞ്ഞരീതിയിൽ അക്കിതീർക്കാൻ ഉള്ള ശ്രമാമണ് അവിടെത്തെ ജനങ്ങൾക്കു് അറിയാം
@sajnayashin811
@sajnayashin811 Ай бұрын
സല്യൂട്ട് sir
@bluesalon928
@bluesalon928 Ай бұрын
നിങ്ങളാണു ആൺകുട്ടി. ❤💪🔥🔥
@Sathyathinoppam
@Sathyathinoppam Ай бұрын
അൻവറിനൊപ്പം 🔥🔥🔥🔥🔥കാരണം അൻവർ ഇറങ്ങിയത് സാധാരണ സഖാക്കൾക്കും ജനങ്ങൾക്കും വേണ്ടിയാണ് 🔥🔥
@Red_Salute-g7d
@Red_Salute-g7d Ай бұрын
അൻവർ ജനിച്ചത് ഒരൊറ്റ പിതാവിൽ നിന്നാണ് എന്നതിൽ സംശയമില്ല ❤❤❤❤
@sudheesh3977
@sudheesh3977 Ай бұрын
അതെ പക്ഷെ അതാണെന്ന് അൻവറിന്റെ ഉമ്മാക്ക് പോലും നിശ്ചയമില്ല.
@Neeiasi8416
@Neeiasi8416 Ай бұрын
​@@sudheesh3977nee ninte ammayodu chothik
@Monu-o4l
@Monu-o4l Ай бұрын
😂 അൻവറിന് ഒപ്പം 😂പക്ഷേ നീ ഒട്ടപിതവിൽ നിന്നും ജനിച്ചത് അല്ലെ
@binusd9817
@binusd9817 Ай бұрын
​@EFOOTBALLHub-u2gതുപ്പൽ ബിരിയാണി തീവ്രവാദി
@KhalidM-h5t
@KhalidM-h5t Ай бұрын
​@@sudheesh3977 നിൻ്റെ അമ്മേടെ കാര്യവും അങ്ങനെ തന്നെ 😅😅😅😅
@fasilab6210
@fasilab6210 Ай бұрын
അൻവ്വർ താങ്കൾ ചങ്കൂറ്റം ഉള്ള നേതാവ് താങ്കൾ ജനങ്ങളുടെ നേതാവ് മുന്നോട്ട് ❤❤❤❤❤❤❤❤
@musthafav6274
@musthafav6274 Ай бұрын
അൻവറിന് ഒരായിരം അഭിനന്ദനങ്ങൾ
@korahmkurian
@korahmkurian Ай бұрын
പ്രിയ MLA അൻവർ,,, നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങളും വളരെ സത്യം. നിങ്ങൾക്ക് താങ്ങായി ദൈവം ഉണ്ടാകും
@FRL971
@FRL971 Ай бұрын
അങ്ങനെ ബഹുമാനപ്പെട്ട സിഎം എന്ന വിളി പിണറായി തന്നെ മാറ്റിച്ചു
@harisharis8808
@harisharis8808 Ай бұрын
Good അൻവറിക്കാ.
@mindiseverything111
@mindiseverything111 Ай бұрын
ഇന്നത്തെ സ്പെഷ്യൽ പിനുങ്ങാണ്ടി ഫ്രൈ😂
@nadeerteeyem6047
@nadeerteeyem6047 Ай бұрын
😂😂😂
@fascist123
@fascist123 Ай бұрын
😂😂😂😂
@mdsalu7685
@mdsalu7685 Ай бұрын
നാട്ടിൻ്റെ പിണ നാറി
@KasimKasim-tt5bj
@KasimKasim-tt5bj Ай бұрын
😂
@Aami-j7c
@Aami-j7c Ай бұрын
😂😂
@AzeezAzeez-k7e
@AzeezAzeez-k7e Ай бұрын
അൻവർജി മാഷാഅല്ലാഹ്‌ ഇന്നോവ വരുന്നത് ശ്രദ്ദിക്കണം താങ്കൾ കേരളത്തിൻവേണ്ടി ഇനിയും ജീവിക്കണം 👏👏👏
@Irshad-vv9yy
@Irshad-vv9yy Ай бұрын
പിണറായിക്ക് തുല്യനാവും എന്ന് കണ്ട് ഇ.പി ജയരാജനെയും G സുധാകരനെയും നേരത്തേ ഒതുക്കി അതിനെ കുറിച്ച് കൂടി അൻവർ പറയണം സഖാക്കൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്
@naveeninc
@naveeninc Ай бұрын
ഇ പി യുടെ പേര് പരാമർശിച്ചത് കോമഡി ആയി പോയി. പി ജയരാജൻ, തോമസ് ഐസക്, ശൈലജ ഇവരൊക്കെയാണ് ഒതുക്കപ്പെട്ടവർ
@hariskuttasseri6066
@hariskuttasseri6066 Ай бұрын
P jayarajan um udayippa aa തോമസ് ഐസക്ക് എം എ ബേബി, ജി സുധാകരൻ ഇവരെയാണ് ഒതുക്കിയത്
@manojpb3471
@manojpb3471 Ай бұрын
താമര സംഘിവിജയൻ👺😡
@zayanmedia8241
@zayanmedia8241 Ай бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക് രാഹുൽ ഓർമ്മ വരുന്നു 😍
@AbuHamdan24
@AbuHamdan24 Ай бұрын
ഇങ്ങനെ തുറന്നു പറയാൻ എല്ലാ പാർട്ടിയിലും നേതാക്കന്മാർ മുന്നോട്ടു വന്നാൽ കേരള രാഷ്ട്രീയത്തിൽ അത് വലിയ ശുദ്ധികലക്ഷമാകും
@FakruVakk
@FakruVakk Ай бұрын
ഇന്ത്യൻ സ്വാതന്ത്യ സേനാനിയുടെ മകൻ PV 🤎🤎🤎അൻവർ 🤎🤎🤎🤎
@riyas6201
@riyas6201 Ай бұрын
പാകിസ്താന്റെആയിരിക്കും.
@anilkumars5523
@anilkumars5523 Ай бұрын
😂😂😂😂
@shanethomas-pl1xz
@shanethomas-pl1xz Ай бұрын
കൊണ്ടു അല്ലേ മിത്രമേ​@@anilkumars5523
@vijinlalvijin8314
@vijinlalvijin8314 Ай бұрын
മൈ 😂😂
@SunilKumar-qc4db
@SunilKumar-qc4db Ай бұрын
സാറിന്റെ ആഫ്രിക്കയിലെ സ്വർണം എല്ലാം കൊണ്ടു വന്നു തീർന്നോ 😍😍😍 കുറേ ശശി തിന്നു. കുറേ പോലീസ് തിന്നു. ഇയാള് ശശി ആയി 😍
@rajrajeevan4011
@rajrajeevan4011 Ай бұрын
അൻവർ സാർ നിങ്ങൾ👍🏿👍🏿👍🏿
@jamshifkp2743
@jamshifkp2743 Ай бұрын
ഗുഡ് ബോയ്
@mekhanlekshmi7268
@mekhanlekshmi7268 Ай бұрын
അൻവർ big സല്യൂട്ട് 👍
@Aceeyem
@Aceeyem Ай бұрын
"... അവന്റെ അപ്പൻ ചെത്തുകാരൻ കോരൻ വന്നാലും ഒന്നും ചെയ്യാൻ പറ്റില്ല" എന്നല്ലേ സഖാവേ..😂😂😂😂
@serinkl8805
@serinkl8805 Ай бұрын
ഇദ്ദേഹത്തിന് സംരക്ഷണം ഒരുക്കണം ജനങ്ങൾ ഇദ്ദേഹത്തിന് പിന്നിൽ അണിനിരക്കുക..അൻവർ ഇക്ക..
@davidrasheeddavid3689
@davidrasheeddavid3689 Ай бұрын
അൻവർ 🔥🔥🔥
@mohammedsinancm5114
@mohammedsinancm5114 Ай бұрын
ജനങ്ങൾ ഉണ്ട് കൂടെ
@jobinjoseph9765
@jobinjoseph9765 Ай бұрын
Really ...Born of a single father.....Anwar👌
@nadeerteeyem6047
@nadeerteeyem6047 Ай бұрын
Yes.
@Bwd3997
@Bwd3997 Ай бұрын
Anwar❤sdpi❤
@Aami-j7c
@Aami-j7c Ай бұрын
​@@Bwd3997 ചെലക്കാണ്ട് പോട്
@RashiRashiAa
@RashiRashiAa Ай бұрын
KM ഷാജി നിങ്ങൾ അന്ന് പറഞ്ഞത് എല്ലാം ശെരിയാകുന്നു ഇന്ന് അൻവർ പറയുന്നു അന്ന് അങ്ങ് പറഞ്ഞത് 👍👍👌👌👌
@Yasar101-d1g
@Yasar101-d1g Ай бұрын
സഗാവേ ഞങ്ങൾ ഉണ്ട് കൂടെ..💪
@muhammadinshad3294
@muhammadinshad3294 Ай бұрын
ഞാൻ ഒരു ഉറപ്പ് തരാം ഇനി 10 കൊല്ലം LDF ഭരണം നോക്കണ്ട 😂😂😂
@Pai597
@Pai597 Ай бұрын
ആദ്യം ഓക്കേ പുച്ഛം ആയ്യിരുന്നു ഇപ്പോൾ എണ്ണിച്ചു നിന്ന് ഒരു സല്യൂട്ട് തരാൻ തോന്നുന്നു
@MusthafaV-bl7ph
@MusthafaV-bl7ph Ай бұрын
വളരെ ശെരിയാണ്❤
@KunhimonKunhan
@KunhimonKunhan Ай бұрын
100%🌹🙏🌹സത്യം
@BalakrishnanN-55084
@BalakrishnanN-55084 Ай бұрын
അൻവർ ഒരു നാൾ ഈ നാടിന്റെ ആഭ്യന്തര മന്ത്രി പദത്തിൽ എത്തും.പിന്നെ മുഖ്യ മന്ത്രിയാകും. അൻവർ സഖാവിനു നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ.സിപിഎം ന്റെ അഭിവാദ്യങ്ങൾ.
@rajeevkannur9716
@rajeevkannur9716 Ай бұрын
😂😂😂
@shincyvarghese
@shincyvarghese Ай бұрын
😮😅
@trueindian3573
@trueindian3573 Ай бұрын
ഹഹ ഉവ്വ് ഉവ്വ് ചകാവേ
@riyas6201
@riyas6201 Ай бұрын
പിന്നീട് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രധാനമന്ത്രിമാകും.
@DreamTrvlr
@DreamTrvlr Ай бұрын
​@@riyas6201 നീയൊക്കെയാണ് വാണങ്ങൾ 😢
@jamalkoduvally9380
@jamalkoduvally9380 Ай бұрын
മോനെ പൊളി 💯💫
@ashkarjk9337
@ashkarjk9337 Ай бұрын
100 ശതമാനം ശരി ആണു പറയുന്നതു അന്‍വര്‍ മലപ്പുറതു നിന്നു കെരളം മുയുവന്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാവും
@sivadasanvellassery9231
@sivadasanvellassery9231 Ай бұрын
താങ്കൾക്ക് ബിഗ് സല്യൂട്ട് ❤
@babukkamaniyamkad7943
@babukkamaniyamkad7943 Ай бұрын
നിലമ്പൂരിൽ നിന്നും ആണൊരുത്തൻ ഇറങ്ങിയിട്ടുണ്ട് മക്കളെ ശോഭ രാജിൽ പോലും ഇത്ര ധൈര്യം കണ്ടിട്ടുണ്ടാവില്ല ആരും
@RajanPk-b8x
@RajanPk-b8x Ай бұрын
അൻവർ പറഞ്ഞത് ബഹു... ഭൂരി... പക്ഷ. ശബ്‌ദം
@Ayoobkhan453
@Ayoobkhan453 Ай бұрын
കുറച്ചധികം കാലത്തിനുശേഷം ആണൊരുത്തനെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം... 🔥
@musthaffam6761
@musthaffam6761 Ай бұрын
PV POWER, PV TIGER 🐯 PV ANWER ❤
@AsnnaPalapatta
@AsnnaPalapatta Ай бұрын
Yes
@aadyashap
@aadyashap Ай бұрын
ജീവനെക്കാൾ കൂടുതൽ ഈ പാർട്ടിയെ സ്നേഹിച്ചതായിരുന്നു,തുടർ ഭരണം കിട്ടിയതുകൊണ്ടാണ് ഇത്ര അധപതനം ഉണ്ടായത്😡
@comet14145
@comet14145 Ай бұрын
അൻവർക്കാ ഞങ്ങൾ നിങ്ങളുടെ കൂടെ 💞💞💞🔥🔥🔥
@hashimaneesh
@hashimaneesh Ай бұрын
അൻവർ സ്വന്തമായി പാർട്ടി ഉണ്ടാക്കണം ...ഇവിടെ ഇപ്പൊ പ്രതിപക്ഷം പോലും ഇല്ല ......എല്ലം adjustment മാത്രം
@aliep771
@aliep771 Ай бұрын
Cpm rss.bai.bai..is..is.bai..bai
@shaan2016
@shaan2016 Ай бұрын
​@@aliep771 CPM rss vd satheeshan bai bai.
@ansal_alimbhoz......
@ansal_alimbhoz...... Ай бұрын
പാർട്ടി ഒഴിച്ച് നിർത്തിയാൽ.... P.v അൻവർ, ഷാഫി പറമ്പിൽ ഇവർ ആണ് കേരളത്തിൽ നല്ല നേതാക്കന്മാർ....❤
@timepassvlog6481
@timepassvlog6481 Ай бұрын
അൻവർ...good
@lijuliju-mt9zh
@lijuliju-mt9zh Ай бұрын
ദീനീയായ പോരാളീ ..അൻവർസാഹിബ്❤
@kasaragodkal148
@kasaragodkal148 Ай бұрын
പിണറായി വിജയൻ കുടുംബം രക്ഷിക്കുന്ന തിരക്കിലാണ് പാർട്ടിയെ ഒറ്റു കൊടുക്കുന്നവൻ
@Sadihkb
@Sadihkb Ай бұрын
ഒരോ ഡയലോഗും പൊളി 💥💥💥
@alimuhammed9624
@alimuhammed9624 Ай бұрын
ഈ വിഷയത്തിൽ 100% നിങ്ങളോട് ചോദിക്കുന്നു
@rafeeksharaf4140
@rafeeksharaf4140 Ай бұрын
aaa enna chothik🫣🫣
@ashrafak1181
@ashrafak1181 Ай бұрын
ഹാഫ് മാൻ.. ഹാഫ് ലയൺ.. Pv അൻവർ 🔥🔥🔥❤️
@PkBabu-lx8qg
@PkBabu-lx8qg Ай бұрын
PV Anwar
@anoopantony4745
@anoopantony4745 Ай бұрын
100% സത്യം....
@siddiqueparambil
@siddiqueparambil Ай бұрын
അതാണ് കമ്മ്യൂണിസം അത് കൊണ്ടാണ് പറയുന്നത് കമ്മ്യൂണിസത്തിൽ നിന്നും നൻമ ഒരിക്കലും ഉണ്ടാകില്ല എന്ന് പറയുന്നത്
@abd9634
@abd9634 Ай бұрын
full saport ente vot anvrinu from Vadakra nadapurthu ninnum oru koottm youth
@basheervk3785
@basheervk3785 Ай бұрын
മിസ്റ്റർ അന്‍വര്‍ CPM പാർട്ടി എന്നും ഇങ്ങിനെ ആണ്. അത് കോൺഗ്രസ്സ്. ലീഗ് രാഷ്ട്രീയ ത്തില്‍ നിന്നുo അവിടെ ചേര്‍ന്നവര്‍ കു മനസ്സിൽ ആകാൻ വൈകും. 😅😢💊
@ashrafak1181
@ashrafak1181 Ай бұрын
ലീഗിന്റെ യും കോൺഗ്രസ്‌ ന്റെ യും കാര്യം ഇവിടെ പറയല്ലേ... അവർക്ക് നാരങ്ങ പിഴിയാനും, ട്രോള്ളാനും മാത്രമേ കഴിയൂ...!!എത്ര അവസരം മുമ്പിൽ വന്നിട്ടും ഒരു പ്രത്യക്ഷ സമരത്തിനോ, പോസ്റ്റർ യുദ്ധതിനോ വന്നിട്ടുണ്ടോ... വരില്ല.. നട്ടെല്ല് പണയം വെച്ച ശിഖണ്ടികളുടെ കൂട്ടമാണ് ഇപ്പൊയത്തെ പ്രതി പക്ഷം...
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi Ай бұрын
ആണൊരുത്തൻ ഉണ്ട് നാട്ടിൽ അൻവർ സല്യൂട്ട് ❤️
@hafizaliyathodi3937
@hafizaliyathodi3937 Ай бұрын
രാജാവ് നഗ്നനാണ്, തിജ്ജാണ് അൻവർ 🔥
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 155 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН