ക്യാഷ് ഇല്ലങ്കിലും യൂസ്ഡ് ഫോണും ലാപ്ടോപ്പും ഇവിടെ കിട്ടും അതും ഒരുകൊല്ലത്തെ വറന്റിയിൽ

  Рет қаралды 14,660

CRAZY VOLPE

CRAZY VOLPE

Күн бұрын

Пікірлер: 387
@mujeebrahman1023
@mujeebrahman1023 Ай бұрын
ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇങ്ങനെ ഒരു ഓഫർ തന്ന ആ സഹോദരന്റെ കടയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ അത് പരിചയപ്പെടുത്തി തന്ന സഹോദരനും ഇതുപോലുള്ള നല്ല വീഡിയോസ് ആയി ഇനിയും ഞങ്ങളുടെ മുന്നിൽ വരാനും നല്ല മനസ്സിന്റെ ഉടമകളായ സഹോദരങ്ങൾക്ക് ഇനിയും ഉയർച്ചയിൽ എത്താൻ ഭാഗ്യം നൽകട്ടെ 👌👌👌
@basheersaqafi8512
@basheersaqafi8512 Ай бұрын
ഒരു മൊബൈൽ ഫോൺ വാങ്ങണമെന്ന ആഗ്രഹമുണ്ട് പക്ഷേ ഒന്നിച്ച് പൈസ കൊടുത്ത് ഒരു ഫോൺ വാങ്ങാൻ കഴിവില്ലാത്ത എത്രയോ ആളുകൾ ഉണ്ട് അവർ കൊല്ലാം ഉപകാരപ്പെടുന്ന ഒരു നയം സ്വീകരിച്ച് നല്ല കമ്പനി ഫോണുകൾ, വാറൻ്റിയോടെ ബിസിനസ് ചെയ്യുന്ന ബിൽ ഷോപ്പർ സ്ഥാപനത്തിന് ഒരായിരം അഭിനന്ദനങ്ങൾ.
@jaseempm9606
@jaseempm9606 Ай бұрын
ഒരുനാൾ അവിടെ പോയി ഒരു മൊബൈൽ വാങ്ങണം. ഇന്ഷാ അല്ലാഹ് 👍
@rasheedrazi4346
@rasheedrazi4346 Ай бұрын
സാധാരണക്കാരായ ജനങ്ങൾ സ്വപ്നത്തിൽ മാത്രം സങ്കൽപ്പിക്കുന്ന കൈയ്യത്താൻ സാധിക്കാത്ത ഒരു മൊബൈൽ ശേഖരമാണ് നിങ്ങളുടെ സ്ഥാപനത്തിൽ വിൽക്കപ്പെടുന്നത് അതും ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞ് 6 മാസത്തെ വാറൻ്റിയോട് കൂടി നൽക്കുന്നതും സാധാരണക്കാർക്ക് ഉപകാരപ്പെടുന്നു. ഈ സംരംഭം വളർന്ന് വലുതായി ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@fousiya7
@fousiya7 Ай бұрын
Blishoper അടിപൊളിയാണ് സാധാരണക്കാർക്ക് പറ്റിയ കട ബർക്കത്ത് കൊടുക്കട്ടെ
@suchithrakk5244
@suchithrakk5244 Ай бұрын
നിങ്ങളുടെ വാക്കുകളിൽനിന്ന് മനസ്സിലാകും നിങ്ങളുടെ ആത്മാർത്ഥത ഒരുപാട് പേരെ സഹായിച്ച് ഒരുപാട് ഉയരങ്ങളിൽ ethatte
@FayisPablo
@FayisPablo Ай бұрын
നിങ്ങളുടെ കട സൂപ്പർ ആണ് അല്ലാഹുവിനെയും നബിയും ഇഷ്ടമുള്ളവർ ലൈക് അടി
@dollygeorge1533
@dollygeorge1533 Ай бұрын
കമെന്റിൽ വരെ ജാതി... എന്ന് നന്നാവും മനുഷ്യർ 😏
@MuhammadAsif-uj5if
@MuhammadAsif-uj5if Ай бұрын
Onnum podey parayippikkanayitt
@user-ce1vs4qe9l
@user-ce1vs4qe9l Ай бұрын
Idenda cheriya kuttikale mathiri 😬😬😬
@TSFashion123
@TSFashion123 Ай бұрын
അടിപൊളി ❤❤❤❤ മുത്ത് മണീസെ ❤❤❤❤❤ ഇങ്ങനെ ഉള്ള സ്ഥാപനം സാദാരണ ക്കാർക്ക് ഉപകാരം ആണ് എല്ലാവർക്കും ഉപകാരപ്പെടട്ടെ
@machurahman1853
@machurahman1853 18 күн бұрын
Abane very good shop,I will try
@mr.xjad_x786
@mr.xjad_x786 13 күн бұрын
നല്ല കട എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ഒരുപാട് സന്തോശേം
@nooranoor1957
@nooranoor1957 Ай бұрын
Adipoli മാഷാഅള്ളാഹ്‌.. ബ്ലിഷോപ്പർ എല്ലാവർക്കും ഉപകാരം 👌👌
@raheesjeecha1328
@raheesjeecha1328 Ай бұрын
Hi.. നിങ്ങളുടെ application ൽ used mobiles എന്ന ഒരു section ഉണ്ടോ.. ഞാൻ നോക്കിയിട്ട് കണ്ടില്ല.. ഇല്ലെങ്കിൽ, ആ section കൂടി add ചെയ്‌താൽ ദൂരം കൂടുതൽ ഉള്ളവർക്ക് അവിടെ വരാതെ തന്നെ purchase ചെയ്യാൻ വളരെ ഉപകാരപ്രദമായിരിക്കും
@shahanshadshahan3292
@shahanshadshahan3292 Ай бұрын
മാഷാ അള്ളാ : നല്ല വിജയം അള്ളാഹു നൽകട്ടെ: ഒരുപാട് ഉയരങ്ങളിലേക്ക് എത്തി കുമാറാവട്ടെ ഏതൊരാൾക്കും പർചേസ് ചെയാൻ പറ്റുന്ന സ്ഥാപനം : സൗമ്യമായ ഇടപെടൽ: എല്ലാം വളരെ നന്നായിട്ടുണ്ട്
@omrshameem7869
@omrshameem7869 Ай бұрын
ഇൻഷാ അള്ളാ ഒരു ദിവസം വന്ന് നോക്കണം ❤❤❤❤
@rahilamuneer862
@rahilamuneer862 Ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഈ കലാകെട്ടത്തിൽ ഫോൺ അത്യാവശ്യമാണ് അതുകൊണ്ട് തന്നെ സാധാരണകാർക്ക് ഇത് വളരെ അതികം ഉപകാരമാണ് സൂപ്പർ 👌
@user-ft6og6tb5e
@user-ft6og6tb5e Ай бұрын
മുഴുവൻ ചെക്കിങ്ങും കഴിഞ്ഞു വരുന്ന ഈ മൊബൈൽ ഫോണുകൾ ബ്ലി ഷോപ്പറിൽ പോയി വാങ്ങുവാൻ പിന്നെ എന്തിനു മടിക്കണം... അതും zero ഡൗൺ പെയ്മെൻറ്❤❤❤
@muhammedbishar8735
@muhammedbishar8735 Ай бұрын
Masha allah ബ്ലിഷോപർ ഉയരങ്ങളിൽ എത്തട്ടെ 🤝🏻
@malikSBP
@malikSBP Ай бұрын
ഞങ്ങളെ പോലുള്ള സാധാരണ കാർക് പറ്റിയ അവതരണം
@nasarnasar233
@nasarnasar233 Ай бұрын
പൊളി ആണ് ഞാൻ വാങ്ങി one ear kayinju ഒരു പ്രോബ്ലം ഇല്ല ❤️
@user-yx9rw4hz3o
@user-yx9rw4hz3o Ай бұрын
മാഷാ അല്ല ബലിഷോപ്പർ ഉയരത്തിൽ എത്തട്ടെ ആമീൻ 🤚🤚
@shamsudheenshamsu7469
@shamsudheenshamsu7469 Ай бұрын
പാവങ്ങളെ ചേർത്ത് പിടിക്കുന്ന കട റബ്ബേ നീ ബർകത് നൽകണേ
@mujeebrahman1023
@mujeebrahman1023 Ай бұрын
പാവപ്പെട്ട ജനങ്ങളെ സഹായിക്കണം എന്ന മനസ്സ് കാട്ടിയ സഹോദരങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്💪💪💪
@shahidtmc247
@shahidtmc247 Ай бұрын
മാഷാ അള്ളാഹ് ഗംഭീരം അതി ഗംഭീരം. ഏതൊരു സാധാരണക്കാർക്കും സഹായകരം. നിങ്ങളുടെ ബിസിനസ്‌ കൂടുതൽ വളരട്ടെ.
@kaleelrahman3647
@kaleelrahman3647 Ай бұрын
Very very reasonable price..❤️
@user-jw9kz2qj7j
@user-jw9kz2qj7j Ай бұрын
Adipoli Itrem offer ulla oru shop nan adyamayitttaa kanunne Ningale ee samrambam eath pavappettavarkum oru upakaramavum👌👌👌👌
@AbdulAzeez-l4b
@AbdulAzeez-l4b Ай бұрын
Veryg oodbest quality
@munthasmujeeb6136
@munthasmujeeb6136 Ай бұрын
Valiya Paisa nte phone swapnam kaanunna Ellavarkum ningalle shop kond yaadarthyamakan saadikum ennathil oru samshayavumilla ....Uyarangall keezhadakan saadikatte Big Salute
@pavithrababu9706
@pavithrababu9706 Ай бұрын
Cibil score 739ഉള്ളൂ. സീറോ ഡൗൺ payment കിട്ടുമോ.
@ShakkirMk-on4no
@ShakkirMk-on4no Ай бұрын
ഓരോ ദിവസം കഴിയുന്തോറും blishopper വളരെ മികച്ച രീതയിലാണ് മുന്നോട്ട് പോകുന്നത്. സാധാരണക്കാരെ മാറ്റിനിർത്താതെ അവരെയും കൂടി ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഈ ഉദ്യമം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Garena860
@Garena860 Ай бұрын
Yenthayalum avide varanam
@muhammadrisan5442
@muhammadrisan5442 Ай бұрын
എല്ലാവരും മൊബൈൽ ഉപയോഗിക്കട്ടെ എന്ന് താങ്കളുടെ നല്ല മനസ്സ് അല്ലാഹു അനുഗ്രഹിക്കട്ടെ
@RiyasIbrahim91
@RiyasIbrahim91 Ай бұрын
ഞാൻ ആപ്പ് ഡൗൺലോഡ് ചെയ്തു അതിൽ ഞാൻ സെർച്ചിങ് തുടങ്ങി ❤❤❤
@HeartfeltHues6235
@HeartfeltHues6235 Ай бұрын
Blishopre അടിപൊളി ❤
@jamsheerjamsheer97
@jamsheerjamsheer97 Ай бұрын
Blishoper ഉയരങ്ങളിൽ എത്തും
@muhammedunaispy
@muhammedunaispy Ай бұрын
പറയാൻ വാക്കുകളില്ല 🎉🎉❤❤😊😊
@AbdulAzeez-l4b
@AbdulAzeez-l4b Ай бұрын
Verygoodprodect
@basheerkp7010
@basheerkp7010 Ай бұрын
God bless blisshoper
@krishnakripakrishnakripa3273
@krishnakripakrishnakripa3273 Ай бұрын
Good സ്ഥാപനം തിരുവനന്തപുരത്തിൽ തുടങ്ങി kude എന്നും നല്ല സ്ഥാപനം ആയി വരട്ടെ
@krishnakripakrishnakripa3273
@krishnakripakrishnakripa3273 Ай бұрын
Fili z3ethra anu
@yashiJune
@yashiJune Ай бұрын
Blishoper ആകാൻ ആർക്ക് പറ്റും... ❤️
@raheesp6293
@raheesp6293 Ай бұрын
എനിക്ക് ഇഷ്ട്ടപെട്ടു
@user-om4qk2sj3u
@user-om4qk2sj3u Ай бұрын
വിശാസിക്കാൻ പറ്റുന്ന സ്ഥാപനമാണ് ബിൽ ഷോപ്പർ ഞാനും മൂന്ന് വർഷം മുമ്പ് മൊബൈൽ വാങ്ങീട്ടുണ്ട്.
@farhanfidha2385
@farhanfidha2385 Ай бұрын
Inshallha. Bishhoper. butik fölé
@AneeshSoloman
@AneeshSoloman Ай бұрын
ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ blishoper എന്ന ഈ സ്ഥാപനത്തിന് കഴിയട്ടെ ❤❤
@PTS955
@PTS955 Ай бұрын
മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് പൊട്ടിവീഴുന്നതിനെ ഭയക്കുന്നില്ല. കാരണം പക്ഷി മരക്കൊമ്പിനെയല്ല തന്റെ ചിറകിനെയാണ് വിശ്വസിക്കുന്നത് ആ സ്ഥാപനത്തിൻറെ വിജയത്തിൽ നിങ്ങൾ വഹിച്ച പങ്ക് അർഹതക്കുള്ള അംഗീകാരം തീർച്ചയായും നിങ്ങളെ തേടി വരും 🎉 positive mind
@user-bq5me9ym7x
@user-bq5me9ym7x Ай бұрын
Bilshoper uyarangalil ethatte
@HakkeemMuhammed
@HakkeemMuhammed Ай бұрын
Bro good effort Go ahead Palakkad available?
@minhaks9111
@minhaks9111 Ай бұрын
അള്ളാഹു ഖൈറും ബറകത്തും നൽകട്ടെ ആമീൻ
@pershiakaran
@pershiakaran Ай бұрын
എന്തിന് പലിശ പ്രോത്സാഹിപ്പിക്കുന്ന ബിസിനസിനോ
@muhammedunaispy
@muhammedunaispy Ай бұрын
ഒന്നും പറയാനില്ല ❤❤❤❤❤❤❤
@suhailcpcp5899
@suhailcpcp5899 Ай бұрын
Blishoper supra saatharanakark ulla shop
@azharvkd6384
@azharvkd6384 Ай бұрын
Blishoper പൊളിയാണ് ❤❤🔥🔥🔥⚡
@mohammediqbal7116
@mohammediqbal7116 Ай бұрын
Mashaaa Allah....supper . nalla kalakshan... Inshaa Allah. Oru divasam..nhaanum.verum .nalla.oru.phone.eduķanam.. ..(.Blishoper.).uyarangali.ettatte..
@Fasna_ishaaaa
@Fasna_ishaaaa Ай бұрын
Allahuve pavapetavark ee sammanam nee nalkane allahuveeesthapanathinu barkath nalkane kair nakane aameen🤲🏻🤲🏻❤️❤️
@zubairpp
@zubairpp Ай бұрын
അടി പൊളി ഏതെടുക്കണമെന്ന കൺഫ്യൂഷൻ മാത്രമേ ഉള്ളൂ...
@shahadkabeer1399
@shahadkabeer1399 Ай бұрын
Cibil score ethra venam?
@smileykids03
@smileykids03 Ай бұрын
Blishopper pole genuine price keralathil vere illa. Ijj muthanu...
@user-dd3nw5yy1f
@user-dd3nw5yy1f Ай бұрын
Sibil score ath enthaa?
@joyachandy729
@joyachandy729 Ай бұрын
പെരുമാറ്റം വളരെ നല്ലത്
@littletalks123
@littletalks123 Ай бұрын
The shop guy doing it in a professional way, keep it👍
@ayishoomaryam1737
@ayishoomaryam1737 Ай бұрын
എന്നെ പോലോത്തവർക്ക് വാങ്ങാൻ പറ്റിയ കട ഞാനും വരും ഒരു ദിവസം ഇൻശാ അല്ലാഹ്
@pfrahman777
@pfrahman777 Ай бұрын
12:28 verey good choice
@HussainHussain-eo3ey
@HussainHussain-eo3ey Ай бұрын
Inshalla,✋ 2:29
@arunnair.d8606
@arunnair.d8606 Ай бұрын
Playstore app l full models undo
@raheesp6293
@raheesp6293 Ай бұрын
പൊളി സാധനം മോനെ
@swalihgraphy6492
@swalihgraphy6492 12 сағат бұрын
Ma sha allah
@user-jx6jg8sm4f
@user-jx6jg8sm4f Ай бұрын
Anikum agramud oru dab adukan shatiknnilla
@somankarad5826
@somankarad5826 Ай бұрын
ബ്ലിഷോപ്പർ......യുസ്ഡ്ഫോണുകളുടെ മഹാലോകം
@CochinSRS
@CochinSRS Ай бұрын
very good and good
@muhammedshareefshareef2417
@muhammedshareefshareef2417 Ай бұрын
നിങ്ങളുടെ കട സുപർ ആണ്
@thasveertky2842
@thasveertky2842 Ай бұрын
Evar parayunnathu poley okkey aveday atheyal undavula njan onn poye nokkeyatha
@simpletrickswithabhirav6547
@simpletrickswithabhirav6547 Ай бұрын
Blishshoper superb
@sasimenon7258
@sasimenon7258 Ай бұрын
Super phone...Thank you Blishoper
@harumichu9570
@harumichu9570 Ай бұрын
Alhamdulillah ippo upayokikan pattiya oru phone und oru watch kittiyirunenkil😢😢😢
@kabeer.mkabeer.m2515
@kabeer.mkabeer.m2515 Ай бұрын
debit card Emiഉണ്ടോ?
@diyanfayzan7738
@diyanfayzan7738 Ай бұрын
അടിപൊളി.blishoper ഉയരങ്ങളിൽ എത്തട്ടെ 🤲
@akshayvlog7575
@akshayvlog7575 Ай бұрын
Blishoper adipoli all the best
@GREENSHIPEXPORTS
@GREENSHIPEXPORTS Ай бұрын
masha allah
@ajmalrahman1016
@ajmalrahman1016 15 күн бұрын
Nilambur undo branch
@haneeshanu472
@haneeshanu472 15 күн бұрын
Villichl kittunila
@rahulmon1954
@rahulmon1954 Ай бұрын
ഇതു കൊള്ളാം അടിപൊളി 🎉🎉
@abdulsalam-xx9kr
@abdulsalam-xx9kr Ай бұрын
നിങ്ങളുടെ അഭിനയം കൊള്ളാം
@omrshameem7869
@omrshameem7869 Ай бұрын
Alhamdulillah
@Rajeshkk-c8h
@Rajeshkk-c8h Ай бұрын
ഇതെവിടാണ് ഈ സ്ഥലം
@ajithantony.t.k.9084
@ajithantony.t.k.9084 Ай бұрын
ഒരെണ്ണം എടുക്കുവാനുള്ള ആഗ്രഹം ഉണ്ട്💐
@shajahanmm8672
@shajahanmm8672 Ай бұрын
excellent Shop in Kerala S21 ultra rate ethra aanu pls reply
@gireesanunni9067
@gireesanunni9067 Ай бұрын
Very good
@khadeejanaser699
@khadeejanaser699 Ай бұрын
Blishoper sadharanakkaarkk ukakaara peedunna shope aan allahu anugrahikkatte😍
@user-ml6ie2ui7s
@user-ml6ie2ui7s Ай бұрын
Barkkath chayatoo
@jasiljasil734
@jasiljasil734 Ай бұрын
Shop poliyan❤
@mahisha317
@mahisha317 Ай бұрын
Padachaavane oruallkkum abagadam nnallgalle
@user-pb4iv1so7l
@user-pb4iv1so7l Ай бұрын
Cash ellathavarkk nalloru upakaramaann
@AbdulGafoor-n4w
@AbdulGafoor-n4w Ай бұрын
Super blishoper
@saifudheenk8443
@saifudheenk8443 Ай бұрын
Blishopper super ❤
@shinu1212
@shinu1212 Ай бұрын
യൂസ്ഡ് ഫോൺ ആണ് എന്ന് പറഞ്ഞ് പുതിയ ഫോൺ വിൽകുന്ന Blishoperന് അഭിവാദ്യങ്ങൾ 👍
@ASHRAF.Kakkuni
@ASHRAF.Kakkuni Ай бұрын
Very good❤❤❤❤
@saidalavipanakkad2089
@saidalavipanakkad2089 Ай бұрын
Namukkum venam ia nerittu varaam ❤
@SMARTPHONE-2pro
@SMARTPHONE-2pro Ай бұрын
Velathangu eshattapettu oru divasam njan verum
@MujeebsalutesirBaban-us4nu
@MujeebsalutesirBaban-us4nu Ай бұрын
Good Offer.
@naseebmangalan1991
@naseebmangalan1991 Ай бұрын
Blishoper അടിപൊളി ❤❤❤
@manojramaiah4027
@manojramaiah4027 Ай бұрын
Great ❤
@user-vp5bv6uy8h
@user-vp5bv6uy8h Ай бұрын
Bajaj adadv thatippan
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Madakana Phone for Umma | Motorola Razr 40 Ultra | Malayalam
5:22
CallMeShazzam VINES
Рет қаралды 116 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН