ക്യാമറ കിട്ടി | Blesslee Instagram Post

  Рет қаралды 1,006,036

Public Talk

Public Talk

Күн бұрын

ക്യാമറ കിട്ടി
Blesslee Instagram Post
#Blesslee #InstagramPost #CameraIssue

Пікірлер: 936
@akhilaa5288
@akhilaa5288 2 жыл бұрын
അന്ന് പോലീസ് shout ചെയ്തു ഇന്ന് പോലീസ് കാവൽ നിന്നു (At airport) 😘 അതാണ് വിജയം🔥blesslee✨
@jaiskjames8137
@jaiskjames8137 2 жыл бұрын
അവൻ സ്വന്തമായിട്ട് മോഷ്ടാവിനെ പോലീസ് ൽ ഏല്പിച്ചു കഴിഞ്ഞ് പോലീസ് ന്റെ ഷോ കാണാൻ നല്ല രെസമുണ്ട്.. Blesslee❣️
@armallus6478
@armallus6478 2 жыл бұрын
സത്യം bro
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
റോബിൻ ഔട്ടായതിനു ശേഷം ബ്ലസ്ലി റിയാസിനെ provoke ചെയ്തിട്ട് ഒരു ചോദ്യമുണ്ട്...... ഇവിടുള്ള ബ്ലസ്ലിയെയല്ലേ നിനക്കറിയൂ...... വീട്ടിൽ ഞാൻ എങ്ങനെയാണെന്ന് നിനക്ക് വല്ല പിടിയുമുണ്ടോയെന്ന് 😀😀
@mgeditzz2398
@mgeditzz2398 2 жыл бұрын
Evan oru thanthonni anu
@ramsheena6657
@ramsheena6657 2 жыл бұрын
Yes😃😃
@butterfly14300
@butterfly14300 2 жыл бұрын
*ബ്ലസിലി ഇപ്പോൾ ബിഗ്‌ബോസിൽ ഇതേ പവർ ആയി മക്കളെ 🤣👌👌*
@athulkrishna6766
@athulkrishna6766 2 жыл бұрын
Ayi varunnund
@Lovely.jenahh
@Lovely.jenahh 2 жыл бұрын
Athu kaanan waiting...🔥
@muhammedjaseel7198
@muhammedjaseel7198 2 жыл бұрын
Big boss entha
@adarshks4011
@adarshks4011 2 жыл бұрын
അത്രെയും കഷ്ടപ്പെട്ട് blesslee അവനെ പിടിചിട്ടും ആ പോലീസ്‌കാരൻ വഴക്ക് പറഞ്ഞത് ഒട്ടും ശെരിയായില്ല... വളരെ മോശം.., Blesslee uyir ❤️🔥
@warrior_ali9743
@warrior_ali9743 2 жыл бұрын
😂corona full vyapich kadakkumbol mask ittillel seen allr
@adarshks4011
@adarshks4011 2 жыл бұрын
@@warrior_ali9743 but athinte peril ithrem parayanda aavashyam illa... Paranjal vere mask vekkan blesslee kk ariyam.. 😶
@styxvnb
@styxvnb 2 жыл бұрын
ചില പോലീസ് ചെറ്റകളുടെ സ്വഭാവം ആണത് ആർക്കും തിരിച്ചു ഒന്നും പറയാൻ പറ്റില്ലാലോ അതിന്റെ ധൈര്യം ആണ് അല്ലെങ്കിൽ മിണ്ടാൻ ധൈര്യം ഉണ്ടാവില്ല 😀😀
@badbad-cat
@badbad-cat 2 жыл бұрын
@@adarshks4011 അത് പറഞ്ഞില്ലെങ്കിൽ പിന്നെ അതും പറഞ്ഞായിരിക്കും മാധ്യമ ചർച്ച
@incn4106
@incn4106 2 жыл бұрын
Who gave him the permission to record in a police station? What that policeman done is correct.
@ameerkv8581
@ameerkv8581 2 жыл бұрын
ഇവനെയാണോ മറ്റവൻ അടിച്ചു മൂക്കാ മണ്ട പൊളിക്കും എന്നൊക്കെ പറഞ്ഞത് 😂
@anjana2382
@anjana2382 2 жыл бұрын
Bigboss കഴിഞ്ഞത് തിന് ശേഷം കാനുന്നവരു ഉണ്ടോ😌😌
@sayoojcm1198
@sayoojcm1198 2 жыл бұрын
Aa
@anjanaanjuzz6361
@anjanaanjuzz6361 2 жыл бұрын
Ys 🙃
@jxn-cnl2434
@jxn-cnl2434 2 жыл бұрын
S
@vibinvl
@vibinvl 2 жыл бұрын
Ilaa
@bablusrasee2681
@bablusrasee2681 2 жыл бұрын
Yes 👍
@anjithashijil6533
@anjithashijil6533 2 жыл бұрын
എന്റെ അമ്മോ..... Blesslee ചേട്ടാ... ഇത്രക്കും ഞാൻ പ്രതീക്ഷിച്ചില്ല 🔥🔥
@opkong633
@opkong633 2 жыл бұрын
Da on nammade alle muslim aa
@Shivaprasad-mb3zu
@Shivaprasad-mb3zu 2 жыл бұрын
@@opkong633 Ayn🙂
@godappans
@godappans 2 жыл бұрын
@@opkong633 onnu podeyy😅😅
@lakshmilachuzz5120
@lakshmilachuzz5120 2 жыл бұрын
​@@opkong633 അതിനു മുസ്ലിം എന്ന് ചേർത്ത് പറയേണ്ട 😏
@spoonfeddd5871
@spoonfeddd5871 2 жыл бұрын
Bleslee kungfu anu
@grasshopper9445
@grasshopper9445 2 жыл бұрын
ഇവൻ ബ്ലസ്‌ലി അല്ല ബ്രൂസ്‌ലി യാ....🔥🔥
@poojasaju9807
@poojasaju9807 2 жыл бұрын
😂😂😂
@ashamanoj8117
@ashamanoj8117 2 жыл бұрын
😄😄😄
@riyaspakyara1280
@riyaspakyara1280 2 жыл бұрын
😆😀
@javiar8921
@javiar8921 2 жыл бұрын
Blessly യുടെ ദയിര്യം സമ്മതിച്ചു big boss ഇൽ ഉള്ളവർ മുട്ടാൻ പോയാൽ തീരും 🔥🔥🔥
@_fairy_8794
@_fairy_8794 2 жыл бұрын
😂🤣
@jinnintemalagha2674
@jinnintemalagha2674 2 жыл бұрын
Ikka de veed evida enn ariyuo
@javiar8921
@javiar8921 2 жыл бұрын
Illa
@jinnintemalagha2674
@jinnintemalagha2674 2 жыл бұрын
@@javiar8921 okay da😍
@javiar8921
@javiar8921 2 жыл бұрын
👍
@ranjukrishna2487
@ranjukrishna2487 2 жыл бұрын
Big ബോസ്സിൽ കിളിപ്പോയ അവസ്ഥയിൽ കണ്ടപ്പോ എന്തോ thonni🤗 man you are a very strong contestant പൊളിക്ക് bro❤️❤️
@shabnashabna9362
@shabnashabna9362 2 жыл бұрын
Lp മാഡം കേൾക്കുന്നുണ്ടോ.. ഇവനെ കേറി മാന്തിയിട്ടും മിണ്ടാതിരുന്നില്ലേ അത് നിങ്ങൾക് ഇവൻ തരുന്ന ഒരു ഔദാര്യം ആണ്... തലക് വെളിവില്ലാത്തോരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനറിയാം....
@shekhinshaajmal229
@shekhinshaajmal229 2 жыл бұрын
"Nee nte peeru orth vechooda BLESSLEE💥 ninne njn erangunnadathunn thookkuada pattiii"....🔥🔥🔥🔥
@sibi9679
@sibi9679 2 жыл бұрын
ആ കള്ളനും പിന്നെ ആ മാങ്ങാ തൊലിയൻ പോലീസിനും ഇന്ന് blesslee ആരെന്ന് മനസിലായി കാണും.. 😼😼😏🔥
@renjini4690
@renjini4690 2 жыл бұрын
Blesslee ചെറുപ്പം ആണ് കാണാനും സുന്ദരൻ.. കഴിവുള്ളവൻ കാര്യ വിവരം ഉണ്ട്.. തീർച്ചയായും ഉയരങ്ങളിൽ എത്തും..
@wilfredac2917
@wilfredac2917 2 жыл бұрын
bruce Lee, Jet Lee & Bless Lee 💖
@jackdaniel3180
@jackdaniel3180 2 жыл бұрын
♥️♥️♥️
@yss2430
@yss2430 2 жыл бұрын
sundarano🥴
@renjini4690
@renjini4690 2 жыл бұрын
@@yss2430 അല്ലേ..
@fathimairfan7254
@fathimairfan7254 2 жыл бұрын
@@yss2430 ആണ്..ഇത്തിരി തടി കൂടിയാലും odukatta glamour aavum..
@kaashithumba4108
@kaashithumba4108 2 жыл бұрын
പോലീസ് കാരിയെ ചേച്ചി എന്ന് വിളിച്ച ബ്ലെസ്ലി പൊളി....
@lathesh936
@lathesh936 Жыл бұрын
😂😂
@aflusvlogs5738
@aflusvlogs5738 2 жыл бұрын
കണ്ടാൽ പൂച്ച തൊട്ടാൽ സിംഹം 😎😎😎😎😎😎 അതാണ് മച്ചാനെ
@anjanaa3508
@anjanaa3508 2 жыл бұрын
ഈ Bleslee യുടെ "Muukamanda" ആണോ Mr Robin radhakrishnam അടിച്ചു പൊട്ടിക്കാൻ പോണേ 🤣🤣🤣🔥Bleslee കയ്യും കെട്ടി നിന്ന് തരും😂
@Dikrugamer
@Dikrugamer 2 жыл бұрын
🤣
@laylaz5232
@laylaz5232 2 жыл бұрын
😂😂😂
@deepthik6622
@deepthik6622 2 жыл бұрын
Itu pedicha 10x armye vidumnu paranjee. Ahh mandanu blesslee ne pediya😂
@AyishaFahmiKitchen
@AyishaFahmiKitchen 2 жыл бұрын
പടച്ചോനെ ഇവന് ഇത്രയും ധൈര്യം ഉണ്ടോ 🙄
@aadidev220
@aadidev220 2 жыл бұрын
Blesslee on fire🔥🔥🔥🔥
@aphingeorge3738
@aphingeorge3738 2 жыл бұрын
1.5 lakh nde camera alle poyee
@CAMAVINGA__12
@CAMAVINGA__12 2 жыл бұрын
Ivan killaldi ahne 💥🔥
@sobharajappan7839
@sobharajappan7839 2 жыл бұрын
Pinnalah💥
@finusha2765
@finusha2765 2 жыл бұрын
@@aphingeorge3738 podey avdnn 3.5lack nte camera aaanu
@ammuparusammuparus3162
@ammuparusammuparus3162 2 жыл бұрын
blessli ചങ്കുറപ്പുള്ള ആൺ കുട്ടി 🔥
@purpleaishh5347
@purpleaishh5347 2 жыл бұрын
ഇവൻ്റെ മൂക്കമണ്ടം അല്ലേ റോബിൻ അടിച്ച് പൊട്ടിക്കും എന്ന് പറഞ്ഞത് 😂😂😂. ഈ വീഡിയോ കണ്ടിരുന്നേൽ dr vayithurakillayirunnu 😂
@Dikrugamer
@Dikrugamer 2 жыл бұрын
🤣
@shahananr9292
@shahananr9292 2 жыл бұрын
👍👍👍
@parvathyparu5071
@parvathyparu5071 2 жыл бұрын
ഈ പേര് ഇനിം ആരും മറക്കില്ല 🤗
@Periwinklecollection
@Periwinklecollection 2 жыл бұрын
Evaneyano dr.. Thalamanda adich pottikkan pone.. Serinna🏃‍♀️.. Blesslee🔥
@KattileKannan98
@KattileKannan98 2 жыл бұрын
റിയൽ ലൈഫ് ൽ മാസ്സ് കാണിച്ച ബ്ലെസ്സലി 🔥🔥
@renishaji4345
@renishaji4345 2 жыл бұрын
ഈ ബ്ലസിലിയെ ആണ് റോബിൻ ഉണ്ടാക്കും എന്ന് പറഞ്ഞത്
@Sneha_gireesh_
@Sneha_gireesh_ 2 жыл бұрын
അവൻ ആളറിയാതെ പറഞ്ഞതാ പാവം dottar 😂🤣🔥
@exclusiveinside5539
@exclusiveinside5539 2 жыл бұрын
Ennu paranjatha avar Nala fends alleno
@ysr156
@ysr156 2 жыл бұрын
. Rr
@aniyankutty9062
@aniyankutty9062 Жыл бұрын
Blesslee Hero !
@letstalk8373
@letstalk8373 2 жыл бұрын
ബ്ലസ്‌ലി.....😃💓 മോനു നി ബിഗ്ഗ് ബോസ്സിൽ ആന്ന് പറഞ്ഞിലെ ഉമ്മയെയും പെങ്ങളേയും ആര് എന്ത് പറഞ്ഞാലും മിട്ടത്തെ ഇരിക്കും എന്നു .അപ്പോ എനിക്ക് വിസമം തോന്നി പക്ഷേ ഇപ്പോൾ മനസിൽ ആയി . മിട്ടത്തെ ഇരിക്കൊള്ളു പക്ഷേ നി വേറെ ലവൽ ആണ് മോനു.🔥
@venomgamer4395
@venomgamer4395 2 жыл бұрын
Camera k pattiyappol ingane appo family k pattiyaloo theernn😂
@amritha.v.vv.v971
@amritha.v.vv.v971 2 жыл бұрын
Ys
@NJ-id1qm
@NJ-id1qm 2 жыл бұрын
"ഡോട്ടർ" ഇടി കൊണ്ട് തൂറിയനെ .... ഭാഗ്യം ക്ഷമ പറഞ്ഞു പോയത് .... blesslee kalakki muthe😍😍😍😍
@salmaabid4168
@salmaabid4168 2 жыл бұрын
Big Boss S4 Runner up Leee 😍😍😍💥
@aswathinandha8355
@aswathinandha8355 2 жыл бұрын
Blessleyude kanne super aahn ☺️☺️☺️
@localvoyage1111
@localvoyage1111 2 жыл бұрын
Yaa😍😍😍
@aswathikk5671
@aswathikk5671 2 жыл бұрын
Bleslee vere level an 🔥🔥🔥🔥🔥
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
എന്റെ പൊന്നോ ബ്ലസിലി ഇത്രയും സ്ട്രോങ്ങ്‌ ആണോ..പൊളി 👏👏🔥ബ്ലസിലി 🔥🔥🔥🔥🔥🔥💯💯👏❤️👏👏👏
@sycosoul3735
@sycosoul3735 2 жыл бұрын
Uyyo ee blessle arno big boss blessle 😯 oru varshm mumb kandatga ee video
@nishaks1392
@nishaks1392 2 жыл бұрын
Aa police കാരന് ഇത്ര ചൊറിച്ചിലെന്ത്..... മാസ്ക് കിടക്കുന്നതു കണ്ടൂടെ.... പൊട്ടിപോയതല്ലേ 😡
@AQUACOFFIN
@AQUACOFFIN 2 жыл бұрын
covid protocol strict aayi nokuna time ayirunnu bro , even blesslee understood and respected that
@MAX-ri3bu
@MAX-ri3bu 2 жыл бұрын
Haha kidu police pinne etu venam parayan mask vekkanda kerivan parayano😆
@nishaks1392
@nishaks1392 2 жыл бұрын
@@MAX-ri3bu police കാരൻ ആണെന്ന് കരുതി അങ്ങ് shout ചെയ്യാന്നു ആണോ. മര്യാദക്ക് സംസാരിക്കാലോ
@alimshanajeeb2549
@alimshanajeeb2549 2 жыл бұрын
@@nishaks1392 mask potty poyaal oru mask kodukkaalloo..
@nishaks1392
@nishaks1392 2 жыл бұрын
@@alimshanajeeb2549 ആര് കൊടുക്കും.... ആ ഒരു situationil🙄
@ashrafk.a6570
@ashrafk.a6570 2 жыл бұрын
Blessly 👑kingdom❤❤
@haripriyavm8259
@haripriyavm8259 2 жыл бұрын
Dr Robin vayattalikkumnol...real mass anallo blessle... Nto ponno 🙄❤️ blessle❤️
@drlove7091
@drlove7091 2 жыл бұрын
Mass വർത്തനത്തിൽ അല്ല 🔥
@mkdsquad0719
@mkdsquad0719 2 жыл бұрын
Dilsha + Robin = 7.5 crore (vote) 🔥BLESSLEE 🔥= 7 crore (vote) He played alone and he is always the winner for me ❤
@shamlafaisal3127
@shamlafaisal3127 2 жыл бұрын
Me also
@mortu2809
@mortu2809 2 жыл бұрын
Blesslee + aparna + dilsha + instagram influencers 🙃😂
@bgm_max6802
@bgm_max6802 2 жыл бұрын
Monster👹👹
@mkdsquad0719
@mkdsquad0719 2 жыл бұрын
@@bgm_max6802
@H-productions
@H-productions 2 жыл бұрын
Akkine alla ...Robin undairunnenkil 14 cr ottakk undakiyene ...Robin evict ayel pinne njn hotsar uninstall cheyth ...Robin mass anne mone
@eyessupport7354
@eyessupport7354 2 жыл бұрын
ആ പോലീസ് കാരനെ ഒന്ന് കിട്ടിയാൽ രണ്ടു വർത്താനം പറയാമായിരുന്നു .... കാരണം ഈ പയ്യൻ വീഡിയോയുടെ തുടക്കം മുതൽ മാസ്ക് ഇട്ടിട്ടൊണ്ട്... പോലീസ് സ്റ്റേഷനിൽ എത്തിയപ്പോ ആണ് ആ മാസ്കിന്റെ വള്ളി പൊട്ടിയത്.... കറക്റ്റ് അല്ലേ?????..... പിന്നെ പോലീസ് സ്റ്റേഷൻ ആരുടേയും തറവാട്ടു സ്വത്തല്ല ഇറങ്ങാനും കയറാനും പറയാൻ...... ഇറങ്ങാൻ പറഞ്ഞ ആ പോലീസ് കാരനെ കണ്ടാൽ നല്ല നാലു ചീത്ത വിളിക്കണം ........AAP
@bushrabushra9484
@bushrabushra9484 2 жыл бұрын
ഇതാണ് ശരിക്കും ഉള്ള ബ്ലസലി 👍
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
ബിഗ്‌ബോസ് ഫുൾ ഫേക്ക്. ഇവനും ഫേക്ക് റോബിനും fake😂😂😂😂😂😂
@MinnalHaaland10
@MinnalHaaland10 2 жыл бұрын
Big Boss kayiny kaanunavar undo.... 😂❤️🔥
@salinyjain8641
@salinyjain8641 2 жыл бұрын
Blessle... love you bro ❤️❤️
@rynflp8378
@rynflp8378 2 жыл бұрын
Dr robin dhayav cheyth ith pole ulla new gen pilleredth kalikkan nikkanda Avammar paniyum😂pinna udkan shuddy vare indavulla
@Nothing00746
@Nothing00746 2 жыл бұрын
Mookamanda rayaaav ith kando enthoo
@rakhivishnuu8634
@rakhivishnuu8634 2 жыл бұрын
Blesslee പൊളിയല്ലേ ❤️❤️❤️
@ajmalazad
@ajmalazad 2 жыл бұрын
ഈ bleslee യെ നമ്മൾ രണ്ട് ദിവസമായിട്ട് big bossil കാണുന്നുണ്ട്
@parvathyparu5071
@parvathyparu5071 2 жыл бұрын
🤗🤗🤗ബ്ലെസി യെ...
@MR_MORNING_LIGHT_666
@MR_MORNING_LIGHT_666 2 жыл бұрын
Blesslene eppo vazak paraza police Karan pollum eppo blessleliyik vendi airport vannu😂😂😂😂😏😏😏😏 blessle powe
@Shibil-ij4ly
@Shibil-ij4ly 3 ай бұрын
Ninak engane ariya😅
@anjanaanjana9439
@anjanaanjana9439 2 жыл бұрын
Chettan mass anallo😇😎
@tomkiran1
@tomkiran1 2 жыл бұрын
Dr Robin, നീ ഇതൊക്കെ ക്കണ്ടിട്ടനോ ചിലച്ചത് ...He is a smart boy...
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
രണ്ടു പേരെയും ഒരു ഗ്രൗണ്ടിൽ വച്ച് അടിയുണ്ടാക്കാൻ പറയാം ആരാ ജയിക്കുമെന്ന് നോക്കാം
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
@devilzingod ഞാൻ ഒരു മഹേഷിന്റെ പ്രതികാരം പ്രതീക്ഷിക്കുന്നു. ആരു ജയിച്ചാലും കുഴപ്പമില്ല 😂😂😂. അവനിട്ട കമന്റ്‌ സത്യമാണോന്ന് അറിയണ്ടേ??? തല്ലി തെളിയിക്കട്ടെ... 😂
@ifashgamer7046
@ifashgamer7046 2 жыл бұрын
@@Jagan-lp8gu nice 😂
@vibinvl
@vibinvl 2 жыл бұрын
@@Jagan-lp8gu jipsante helth ok alle 🙂😂😂
@Jagan-lp8gu
@Jagan-lp8gu 2 жыл бұрын
@@vibinvl അടി ഉണ്ടാക്കി നോക്ക് 😂😂😂
@AWAKE-b2u
@AWAKE-b2u 2 жыл бұрын
Blessly chettan uyir😘😘😘😘❤️❤️🔥🔥
@shamsheerta754
@shamsheerta754 2 жыл бұрын
Dr robin 🥸bayankara kalippana 😤 fansine vechu undakunnavan 🐒
@adinanaddu4613
@adinanaddu4613 2 жыл бұрын
Blesslee 😘❤️
@rincysandy8441
@rincysandy8441 2 жыл бұрын
E incident thotanu njn blesslee ye notice cheythath.he is a clever person
@trendtalks8343
@trendtalks8343 2 жыл бұрын
Blesslikk താടി വെച്ചിട്ട് നല്ല രസം ഉണ്ട്
@creatixdesign9638
@creatixdesign9638 2 жыл бұрын
😅😅
@aa-cz1cn
@aa-cz1cn 2 жыл бұрын
Yes😍😍😍
@Pringlevlogs
@Pringlevlogs 2 жыл бұрын
Blesslee uyir 😈
@psychoqueen6327
@psychoqueen6327 2 жыл бұрын
Pinne yente blesslee enthaanna vichariche😌🔥🔥🔥
@NITHINPREM
@NITHINPREM 2 жыл бұрын
ഈ സംഭവം നടക്കുമ്പോൾ ലൈവ് മുഴുവനായി കണ്ടിരുന്നു നല്ല ഓർമ്മയുണ്ട്
@smithabiju3258
@smithabiju3258 2 жыл бұрын
ഞാനും
@ShiyaMuhammed
@ShiyaMuhammed 2 жыл бұрын
Yes. Njanum 🔥🔥
@sumasajeesh4653
@sumasajeesh4653 2 жыл бұрын
ഞാനും
@arju777
@arju777 2 жыл бұрын
Blessly🔥🔥🔥🔥
@mohammedrazil6056
@mohammedrazil6056 2 жыл бұрын
Kallane pidikkanulla blesslee de IQ ee video il ninnum thanne vyaktham👌
@Draw_with_me_44
@Draw_with_me_44 2 жыл бұрын
Blesslee 🔥🔥♥️♥️
@vijithpillai5856
@vijithpillai5856 2 жыл бұрын
Blessly muthanu nalla dhairyam ullavan a vante chinthagathi vere level anu 🥰🥰
@sruthysubin5796
@sruthysubin5796 2 жыл бұрын
Evan ethraku smart aano? 😊😊😊😊👏👏👏
@aspaentertainments..396
@aspaentertainments..396 2 жыл бұрын
ഇവനാണോ നിമിഷയുടെയും ജാസ്മിന്റെയും മറ്റുള്ളവരുടെയും അടുത്ത വാലും ചുരുട്ടി നിൽക്കുന്നത്... Bhayankaraaa... 😍
@FADHI10_
@FADHI10_ 2 жыл бұрын
Murivetta simhathinte shwasam garjanathekaal bayanakamaayirunnu
@statusking7191
@statusking7191 2 жыл бұрын
Athine ann parayunath strategies
@akemperoredits254
@akemperoredits254 2 жыл бұрын
@sachu mon paayananu😊
@akemperoredits254
@akemperoredits254 2 жыл бұрын
Ippam nimisha poyi blessliyodu kalikuchavar povum
@munnaajmal6661
@munnaajmal6661 2 жыл бұрын
നന്മ മരം
@safeeraharisharis1086
@safeeraharisharis1086 2 жыл бұрын
Blesli 💞💞❣
@shebishebi7509
@shebishebi7509 2 жыл бұрын
Ivane aano saroj kumar mookampetta idichu theruppikkumennu paranjathu 🤣🤣🤣🤣
@MillionShades14
@MillionShades14 2 жыл бұрын
Mookkkamanda😂😂😂😂...Sarojkumar fans cheyumna paranjhe
@Dikrugamer
@Dikrugamer 2 жыл бұрын
🤣
@naseemap6510
@naseemap6510 2 жыл бұрын
Uffff polich🔥💗🔥🔥
@jackdaniel3180
@jackdaniel3180 2 жыл бұрын
ചുമ്മാതല്ല ബിഗ്‌ബോസിൽ ബ്ലെസ്ലി വാ തുറക്കാത്തത് 😁 എങ്ങാനും വാ തുറന്നാൽ റെഡ് കാർഡ് ഉറപ്പാ
@__ri_xhad_rz.__
@__ri_xhad_rz.__ 2 жыл бұрын
😂🤣
@sujithavenu1075
@sujithavenu1075 2 жыл бұрын
😂😂😂😂സത്യം
@m.fernandez3850
@m.fernandez3850 2 жыл бұрын
🤣🤣
@thahiraj7236
@thahiraj7236 2 жыл бұрын
🤣🤣
@thahiraj7236
@thahiraj7236 2 жыл бұрын
Becheeka va adachirikkkunnatha safe💕💕 poliynu mutheee... Brilliant gamer💕
@princyt9010
@princyt9010 2 жыл бұрын
മോനെ ബ്ലെസ്ലി നീ 😳🙆‍♀️😂😂😂😂😂
@gujibuandfriends9766
@gujibuandfriends9766 2 жыл бұрын
Blesslee is a practical guy
@amalbabu3008
@amalbabu3008 2 жыл бұрын
Big bossil ninne irangumbol blessleede fansine control cheyan aa police karane oru avasaram kodukanee daivammee🙏
@kirankumargs3660
@kirankumargs3660 2 жыл бұрын
Blessly super👍🥰🥰
@DilRuba-x9h
@DilRuba-x9h 2 жыл бұрын
Policekaar valland vazhakk paranj shout chthath kandappo vishamo aayi😡😭😭😭😘😘😘😘😘
@aa-cz1cn
@aa-cz1cn 2 жыл бұрын
Mask vekkan paranjatha.. Avante healthinu vendeemkoodalle mask. Saramila
@ajithkchandrasenan9363
@ajithkchandrasenan9363 2 жыл бұрын
apa thanne police kaarane thanthayillathavan ennu vilich 😀
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 2 жыл бұрын
blesslee..❤️❤️❤️❤️❤️othiri yaathanakalum kashtappadum anubhavichittunt ..ini nalloru adipoli jewvitham untaavatte ennn aathmarthamaayi aashamsikkunnu…🥰🥰
@Adhya_r_nair
@Adhya_r_nair 2 жыл бұрын
ബിഗ് ബോസ് കണ്ട് ഫാൻ ആയവർ ഉണ്ടോ 😌
@raafy1983
@raafy1983 2 жыл бұрын
Bleslly thanneyaano...power 🔥🔥
@rahnarasheed4979
@rahnarasheed4979 2 жыл бұрын
yss
@nithyanithya4147
@nithyanithya4147 2 жыл бұрын
Uff രോമാഞ്ചം....🤩🤩🤩 🔥
@fabulousdayswithlubnaasif8398
@fabulousdayswithlubnaasif8398 2 жыл бұрын
Blesslee ..nee pwoliyaan mowoneee…policinu kazhiyatha karyam valare bhangiyayi blesslee cheythu..hatss off you my dear❤️❤️❤️🧡
@abhinavabhi420
@abhinavabhi420 2 жыл бұрын
Ippol Bigg boss kand fan aayavar ith onnum kanditt pollum kaanilla 😂 Real fans know the whole story of him
@anjalianaika8536
@anjalianaika8536 2 жыл бұрын
ഈ വീഡിയോ മുന്പേ കണ്ടിട്ടുണ്ടാരുന്നു പക്ഷെ athu നമ്മുടെ blessli ആണെന്ന് അറിഞ്ഞിരുന്നില്ല
@krishnasep2430
@krishnasep2430 2 жыл бұрын
Nte ammee....blesslee🔥🔥🔥🔥🔥
@ushaachankunju7023
@ushaachankunju7023 2 жыл бұрын
Blessly സീനാണ് ⚡️⚡️⚡️⚡️
@neethuvarghese8918
@neethuvarghese8918 2 жыл бұрын
Blesslee nee paranju njan engane alla....❤
@Sharujishad
@Sharujishad 2 жыл бұрын
Blesslee 🔥🔥🔥🔥🔥🔥🔥🔥
@kevinovungal.7789
@kevinovungal.7789 2 жыл бұрын
Blesslie chettayi kattavante kayyinu camera thirichu vanjan ulla dairyam 👏👏🤗🤗
@greyg1537
@greyg1537 2 жыл бұрын
Blessleee ♥️
@lijajoy6190
@lijajoy6190 2 жыл бұрын
Blesslee പൊളി
@shine-ek2mz
@shine-ek2mz 2 жыл бұрын
Robin Amul baby an.korakkane ariyathol adich malathan ariyathilla.
@Dreams-sw6ui
@Dreams-sw6ui 2 жыл бұрын
Bleslee hero👌👌👌👌🥰🥰👌👌👌👌👌👌👌👌👌
@zenoark7
@zenoark7 2 жыл бұрын
Ivan aan actual gamer..... ingane ulla ivan athin agath enth silent aayttaan nikkunnath😍💥 True mind gamer. Jasmin and Nimisha u ppl are wrong 😂
@manjubinny2010
@manjubinny2010 2 жыл бұрын
🔥🔥💖
@parusmidea8760
@parusmidea8760 2 жыл бұрын
ബിഗ് ബോസ്സ് കഴിഞ്ഞു ഇതു കാണുന്നവർ 👍👍
@sheejasheeja7137
@sheejasheeja7137 2 жыл бұрын
എന്റെ പൊന്നേ ഇപ്പോഴാണ് ഇതൊക്കെ കാണുന്നത്.. ബ്ലെസ്ളി ചക്കര
@godslove9674
@godslove9674 2 жыл бұрын
Blessslee on fire 🔥❤️❤️❤️
@av9957
@av9957 2 жыл бұрын
Blessleee njn udheeshicha aaalh alla😅😅😅🥲🔥🔥
@dhanyakrishnan8630
@dhanyakrishnan8630 2 жыл бұрын
Blesslee......🔥❤️
@soloearnings5867
@soloearnings5867 2 жыл бұрын
Blessle ❤❤❤
@prasadnair3187
@prasadnair3187 2 жыл бұрын
Engane onnu shout cheeyathu samsarikku big boss il athanu nammaku vendathu....👍
@arrakaldark7571
@arrakaldark7571 2 жыл бұрын
Oru karym choikte ide bigbosilulla bleslee engane kanum?
@prasadnair3187
@prasadnair3187 2 жыл бұрын
@@arrakaldark7571 nammude opinion annu friende e parayunne aalugal kannumalllo athu mathi being blesslee fan nammaku korachude shout cheeyathu samsarikanam... everything is fine...
@blahblah9728
@blahblah9728 2 жыл бұрын
Bro ith entha sambavam ennu paranj tharamo🙏
@prasadnair3187
@prasadnair3187 2 жыл бұрын
@@blahblah9728 blesslee de 3lac cost ulla oru camera oruthan adichondu poi... Avne pokki police case file cheeyathu... blesslee...👍
@arrakaldark7571
@arrakaldark7571 2 жыл бұрын
@@prasadnair3187 oo 😊😊
@abhijaabhi5242
@abhijaabhi5242 2 жыл бұрын
Bacheekka poliyee🔥🔥🔥🔥
@itsme1385
@itsme1385 2 жыл бұрын
Blesslee 💫💜😊
@vichutrivandrum
@vichutrivandrum 2 жыл бұрын
Varkala❤️💯🥰❤️
@jithu2911
@jithu2911 2 жыл бұрын
Blessle🔥🔥🔥🔥
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 10 МЛН
പണി കിട്ടി മച്ചാൻസ്!!
4:31
BECHEEKHA
Рет қаралды 601 М.
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 850 М.