ക്യാമറ വാഴാത്ത കേരളം; ബസിലെ ദൃശ്യങ്ങൾ നഷ്ടമായതെങ്ങനെ ? |News Hour 1 May 2024

  Рет қаралды 498,340

asianetnews

asianetnews

Күн бұрын

Пікірлер: 1 300
@danyj8324
@danyj8324 9 ай бұрын
നിങ്ങൾ മാധ്യമങ്ങൾ ഇ ല്ലായിരുന്നെങ്കിൽ എത്രയോ കേസുകൾ കേരളത്തിൽ മുങ്ങി പോയേനെ... ബിഗ്ഗ് സെല്യൂട് 👌
@Ajin.mannoor
@Ajin.mannoor 9 ай бұрын
ചില മാധ്യമങ്ങളിൽ പോലും ഈ പാർട്ടി അടിമകളെ ഉണ്ടാക്കി കഴിഞ്ഞു.... മീണ ജോർജ് എഫക്ട്
@mckck338
@mckck338 9 ай бұрын
ഏത്‌ മാധ്യമം ??????ക്യാമറ മൊബെയിലും സോഷ്യൽ മീഡിയയും ഉള്ളത്‌ കൊണ്ട്‌ മാത്രമാണു മാധ്യമങ്ങൾക്ക്‌ ഇതൊക്കെ ചർച്ച ആക്കേണ്ടി വരുന്നത്‌ ..സോഷ്യൽ മീഡിയയും ക്യാമറ മൊബെയിലും ഇല്ലായിരുന്നെങ്കിൽ ഇതേ മാധ്യമ മുതലാളിമാർ പിൻ വാതിലിലൂടെ കാര്യം ശരിയാക്കിയേനെ
@RajulaA-p3p
@RajulaA-p3p 9 ай бұрын
❤❤❤❤❤
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
1 week 😜😜😜😜😜
@rogifrancis
@rogifrancis 9 ай бұрын
​@@Ajin.mannoorapaLa
@MagicSmoke11
@MagicSmoke11 9 ай бұрын
മേയറെ ഒരു പൊതുശല്യമായി കോടതി പ്രഖ്യാപിയ്ക്കണം.!!
@mv2552
@mv2552 9 ай бұрын
KSRTC ഡ്രൈവറെ ലഹരി പരിശോധനക്ക് വിധേയനാക്കി നടു റോഡിൽ കുറുക്ക് വച്ച് ബസ് തടഞ്ഞ കാർ ഡ്രൈവറെ എന്തു കൊണ്ട് ലഹരി പരിശോധനക്ക് വിധേയനാക്കിയില്ല
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
ഞങ്ങൾ against fasist മനസ്സിലായോ 😂😂😂😂 Driver രാജി വെക്കുക 😅😅😅😅
@babuudumattu4251
@babuudumattu4251 9 ай бұрын
Vivaramariyum...
@harisshareef564
@harisshareef564 9 ай бұрын
അവളുടെ പേരിൽ കേസെടുക്കാനുള്ള ഒരുപാട് വകുപ്പുകൾ ഉണ്ട് എന്നിട്ടും കേസ് എടുക്കാത്തത് എന്താണ്
@sahadevanpillaiap1717
@sahadevanpillaiap1717 9 ай бұрын
അത് അങ്കമലിയുടെ അമ്മാവൻ്റെ ശേഷക്കരനാണ്.
@sudheesh.ssubharayan9585
@sudheesh.ssubharayan9585 9 ай бұрын
അയ്യോ അങ്ങനെ പറ്റൂല സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ പൊരുതുന്ന വിപ്ലവ തീപ്പന്തങ്ങൾ ആണ് അവർ അവർക്കെതിരെ വൈദ്യ പരിശോധന ഒന്നും പറ്റില്ല വേണെങ്കിൽ ഒരോ പൊതിച്ചോർ കൊടുത്ത് ടെസ്റ്റ് ചെയ്യാം
@joyaugustine2690
@joyaugustine2690 9 ай бұрын
മേയറും കെട്ടിയവനും അന്ന് രാത്രി തന്നെ വീട്ടിൽ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും.😮😮
@bjo7621
@bjo7621 9 ай бұрын
അതേ.. നമ്മൾ ആളുകൾ വെറും പൊട്ടന്‍ മാർ
@johnsong490
@johnsong490 9 ай бұрын
Sariyaanu,കാരണം യദു കാണിച്ച ചേഷ്ടകൾ meyorkku വളരെ ഇഷ്ടപ്പെട്ടു.അതു ഓർത്ത് ഓർത്താണ് അവർ രണ്ടുപേരും കൂടി ചിലതൊക്കെ കണ്ടത്
@marythomas7517
@marythomas7517 9 ай бұрын
😂
@sreelalvr8924
@sreelalvr8924 9 ай бұрын
😂😂😂😂😂
@clarapereira634
@clarapereira634 9 ай бұрын
Nokkiyappol driver cheshta onnum kanichathai kandilla..appol athu nashippichu..
@mv2552
@mv2552 9 ай бұрын
ന്യായീകരണ തൊഴിലാളികൾ മരിച്ചു കിടന്ന് ഓവർ ടൈം ചെയ്തിട്ടും യാതൊരു കാര്യവുമില്ല ജനങ്ങൾക്ക് സത്യം മനസ്സിലായി കേരളം യദുവിനൊപ്പം 🎉
@anur3913
@anur3913 9 ай бұрын
Athe
@AlindaJoy-d8q
@AlindaJoy-d8q 9 ай бұрын
Mayor enna aa chavattukottaye ottapeduthuka .ganeshkumarineyum kikaryam cheyyanam.
@AshifAli-u5q
@AshifAli-u5q 9 ай бұрын
ണ് ഭ.ബിന്ന ന്കബിഎം. വന്വുബ് ണ്.. ഭ. .
@Sudhakarankoodathil
@Sudhakarankoodathil 9 ай бұрын
സിപിഎം ഭരിക്കുമ്പോൾ ഇതൊക്കെ നടക്കും
@freez300
@freez300 9 ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂😂
@rdx8825
@rdx8825 9 ай бұрын
കമ്മ്യൂണിസം വളർന്നാൽ ഇങ്ങനെ ഇരിക്കും വെറുതെ ആണോ ബംഗാളികൾ എടുത്ത് ഇവന്മാരെ ചവിട്ടി കേരളത്തിലോട് എറിഞ്ഞത് 😂😂😂😂😂😂 ഇനിയും കേരള പഠിക്കാൻ ഉണ്ട് ഇവർ തന്നെ വരട്ടെ 😂
@MahasennenSennen-ig8lq
@MahasennenSennen-ig8lq 8 ай бұрын
ഇ വട്ടു പിടിച്ച അലവ ലാതികൾ കാരണം എ ത്ര. ദിവസം നശി പ്പിച്ചു? ഇന്ത്യാ പാക്ക് വാ റ് നടന്നപ്പോൾ ഇത്ര യം ചർച്ച നടന്നില്ല!!
@monsonmathew2065
@monsonmathew2065 9 ай бұрын
യെദുവിനോടൊപ്പം ❤️❤️❤️👍👍r👍
@kumarspillai3666
@kumarspillai3666 9 ай бұрын
ഇവൾ കാരണം ഒരുപാട് SFIക്കാർ വഴിയാധാരമായിട്ടുണ്ട് സത്യം🙏🙏
@abhinandsthampi8900
@abhinandsthampi8900 9 ай бұрын
കേരള ജനത മുഴുവൻ യദു ചേട്ടൻ ഒപ്പം💯💯❤❤❤❤❤❤❤
@freez300
@freez300 9 ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂
@MathewCvarghese-g4c
@MathewCvarghese-g4c 9 ай бұрын
I am with you yadhu
@gopakumarn2786
@gopakumarn2786 9 ай бұрын
ഈ ഭരണാധികാരികൾക്ക് എങ്ങനെ തൊഴിലാളികളുടെ മുഖത്ത് നോക്കി മെയ് ദിനാശംസകൾ പറയാൻ തോന്നുന്നു.
@christopherperiera4288
@christopherperiera4288 6 ай бұрын
😊😊😊😊😊😊😊😊😊😊😊😊​@@freez300
@christopherperiera4288
@christopherperiera4288 6 ай бұрын
​@@freez300😊
@muraleedharanpillai9772
@muraleedharanpillai9772 9 ай бұрын
അലവലാതി മേയർ' ഇവളെ ക്കൊണ്ട് ഞങ്ങൾ ജനങ്ങൾ തോറ്റു.
@sathyang8285
@sathyang8285 9 ай бұрын
ഇവരെ ഒക്കെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല വോട്ട് കൊടുത്തതല്ലേ അനുഭവിക്കട്ട്
@Munjimunji9009MunjiMunji
@Munjimunji9009MunjiMunji 9 ай бұрын
KSRTC ഡ്രൈവറെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിച്ചേ
@sulajak8452
@sulajak8452 9 ай бұрын
KSRTC ഓരോസ്ഥലത്തു നിന്നും പൈസ കൊണ്ടുകൊടുത്തിട്ടും അവർക്ക് 2ഗഡു ആയിട്ട് പൈസ കൊടുക്കുന്നു. അവർ എത്ര പേര് ജീവത്യാഗം ചെയ്യുന്നു. പ്രതികരിക്കാൻ ആവാത്ത കേരളത്തിലെ psc എഴുതി ജോലിയിൽ കയറിയ ഒരു വിഭാഗം ജനങ്ങൾ. അവശ്യ സർവീസ് '..... അനുഭവങ്ങൾ കൊണ്ട് അവശ സർവീസ് 😔
@rajesharraj8724
@rajesharraj8724 9 ай бұрын
എന്തൊക്കെയാണിത്, സെക്രട്ടറിയേറ്റിൽ തീ പിടുത്തം, മെമ്മറി അപ്രത്യക്ഷം. കേരളം എങ്ങോട്ട് കഷ്ട്ടം
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കണമാറുന്നു
@BTI-B
@BTI-B 9 ай бұрын
​@@ajeeshsatheesan9658ഈ ഇലക്ഷന് പോലും വോട്ട് ചെയ്തവർ പോലും ലക്ഷങ്ങൾ വരും
@josephmf4389
@josephmf4389 9 ай бұрын
'K' കേരളത്തിൽ ' K ' model ആസൂത്രിത തീ പിടിത്തവും ഫയലുകൾ കാണാതാവുന്ന ചെപ്പടി വിദ്യകൾ ധാരാളം ' K' thanbraante ബംഗ്ലാവിൽ രഹസ്യമായി വിരുന്നു വന്ന കുപ്രസിദ്ധരുടെ ദൃശ്യങ്ങൾ അടങ്ങിയ cc tv oru പ്രത്യേക yeaction ഉള്ള ഇടി മിന്നൽ അടിച്ചു മാറ്റിയത്, electric power supply ഇല്ലാത്ത മെഡിക്കൽ corpn ഗോഡൗണിൽ purchase അഴിമതി കാണിച്ചു വാങ്ങിക്കൂട്ടിയ വില കുറഞ്ഞ മരുന്നുകൾ ഒരു പ്രത്യേക yeactionil തീ പിടിച്ചു നശിപ്പിക്കൽ ഇനിയും രണ്ടു വർഷം കൂടി പല തീ പിടിത്തം കേരള ജനതക്ക് കാണാൻ കഴിയും
@Sworld-
@Sworld- 9 ай бұрын
Bengali version 2
@ummerpp3846
@ummerpp3846 9 ай бұрын
പിണറായി വിജയന്റെ വികസനം
@balu2123
@balu2123 9 ай бұрын
മേയർ എം എൽ എ ഇവരെ ജയിപ്പിച്ചു വിടുന്ന ജനങ്ങളെ പറഞ്ഞാൽ മതി...... ക്യു നിന്ന് വോട്ട് ചെയ്ത ജനങ്ങളെ അടിക്കണം 🎉
@tripmode186
@tripmode186 9 ай бұрын
Mayor ലഹരി ഉപയോഗിച്ചോ എന്ന് പോലീസ് പരിശോദിച്ചോ.. സാധാരണക്കാർക്ക് മാത്രം പരിശോധന. 🤮🤮🤮
@babuudumattu4251
@babuudumattu4251 9 ай бұрын
Scotch 🥃 2 eannam adichu kaanum. Eallaavarum..😂😂😂😂
@ajmalmon3997
@ajmalmon3997 9 ай бұрын
എല്ലാവരും ഒന്നിച്ചു നിന്നാൽ ആ പാവപ്പെട്ടവന്റെ ജോലി തിരിച്ചു കിട്ടും ഇത് എന്ത് നിയമം ആണ് അയ്യോ കഷ്ട്ടം 🙏🙏🙏🙏🙏🙏
@Mumbaigroup-u4i
@Mumbaigroup-u4i 9 ай бұрын
മജീഷ്യൻ ഗോപിനാഥ് മുതുകാട് തോറ്റു പോകുന്ന രീതിയിൽ ആണ് ബസ്സിലെ മെമ്മറി കാർഡ് അപ്രത്യക്ഷമായത്
@anaswar2553
@anaswar2553 9 ай бұрын
ശെരി
@unni1457
@unni1457 9 ай бұрын
​@@anaswar2553 enth???
@marythomas7517
@marythomas7517 9 ай бұрын
😂
@prasadpuliyakottuparambil1767
@prasadpuliyakottuparambil1767 9 ай бұрын
😄😄😄
@Arshad-bz5yu
@Arshad-bz5yu 9 ай бұрын
കാറിലുണ്ടായവരെല്ലാം ഏതോ പരിപാടി കഴിഞ്ഞു വരുന്നതല്ലേ എല്ലാവരും മദ്യപിച്ചു വെളിവില്ലാണ്ടായതാണ് 😂😂
@DinkiriVava
@DinkiriVava 9 ай бұрын
കാണാതായ മെമ്മറികാർഡ് കിട്ടുമെന്നും കിട്ടിയാ തന്നെ അതിൽ വല്ലതും ഉണ്ടാകുമെന്നും നിങ്ങൾ ഇനിയും വിശ്വസിക്കുന്നുവോ നിഷ്കളങ്കരേ _!_ 🤷‍♂️
@thaikkathameed
@thaikkathameed 9 ай бұрын
😂🤣
@eyesandeyes
@eyesandeyes 9 ай бұрын
Memorycard lu moshamaya karyengal ellathenal athu mukkikalanju, allengil criminal case Mayor kku undakumayirunnu
@antonyjoseph31
@antonyjoseph31 9 ай бұрын
ഓരോ ലൈകും കമ്മിയുടെ കരണത്തിനുള്ള അടി
@sasidharanvv2600
@sasidharanvv2600 9 ай бұрын
അഭിലാഷേ ഇത് കേരളമാണ് സാദാരണക്കാരന് നിയമവും കോടതിയൊന്നും കിട്ടൂല ഭഗവാൻ തുണ
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
വോട്ട് ചെയ്യുമ്പോൾ നോക്കിയില്ലേൽ ഇങ്ങനെ ഇരിക്കും 😂😂😂
@generaltopics5936
@generaltopics5936 9 ай бұрын
ഭീകര ഭരണ കൂടം..
@AbhiramiShyam-p7s
@AbhiramiShyam-p7s 9 ай бұрын
ഇവൾക്കെതിരെ കോടതിയിൽ പോണം..
@dennykx7943
@dennykx7943 9 ай бұрын
മേയരുടെ പഴയ കാല ചരിത്രം എല്ലാവർക്കും അറിയാം
@lakshamanpv4358
@lakshamanpv4358 9 ай бұрын
പറയുന്ന കേൾക്കുന്നു
@krishnakumarn5582
@krishnakumarn5582 9 ай бұрын
Eppozhathe
@freez300
@freez300 9 ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....
@Jmmultimedia24
@Jmmultimedia24 9 ай бұрын
ഒന്ന് പറയുവോ
@innervoice66
@innervoice66 9 ай бұрын
Why is she still a Mayor? A shameless rogue!
@ourearth-ourhome
@ourearth-ourhome 9 ай бұрын
മേയറുടെ ആളുകൾ Memory Card എടുത്തു മാറ്റി എന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും Police മെമ്മറി കാർഡ് തപ്പാൻ വന്നത്.
@priyeshpriyu
@priyeshpriyu 9 ай бұрын
Correct
@abhinandsthampi8900
@abhinandsthampi8900 9 ай бұрын
ഇവൾ ഒരു അഹങ്കാരിയും വിവരം ഇല്ലാത്ത വളും ആണെന്ന് അവൾ തന്നെ കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തി തന്നു💯💯
@manivk1681
@manivk1681 9 ай бұрын
ങാ.....പോരെ!! തികച്ചും നമ്മെ ഭരിക്കാനുളള യോഗ്യതയായില്ലെ😂
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
അയ്യേ സ്ത്രീ വിരുദ്ധ പരാമർശം പറയല്ലേ, കേസ് എടുക്കും 😢😢😢😢😢 കമ്മിണി ആണെന്ന് തെളിയിച്ചു 😂😂😂😂 തൊഴിലാളി പാർട്ടി ആണ് ഞങ്ങൾ 🤭🤭🤭🤭🤭 മിണ്ടിയാൽ പീഡന കേസ്....😊😊😊😊😊
@freez300
@freez300 9 ай бұрын
രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട, കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂😂
@renjithrenji6333
@renjithrenji6333 9 ай бұрын
Ivale nale thanne aaaa postal ninnum irakkividanum
@Anju.8608
@Anju.8608 9 ай бұрын
​@@noblevarughese639സത്യം തന്നെ പറയാതെ വയ്യ ചെറ്റ. തടിച്ചി 😂😂😂
@Josephjam-b3v
@Josephjam-b3v 9 ай бұрын
ഇപ്പോൾ എല്ലാ ജനങ്ങൾക്കും മനസിലായല്ലോ.C. P. M കാരെ . ഇവരെ ഇന്നി ഒരുകാലത്തും ഭരണത്തിൽ കൊണ്ടു വരത് .🤔🤔🤔🤔🤔
@divyadhanesh5115
@divyadhanesh5115 9 ай бұрын
മെമ്മറി കാർഡ് ഇല്ലെങ്കിലും ജനങ്ങൾക്ക് കാര്യം മനസ്സിലായി
@sibychentm327
@sibychentm327 9 ай бұрын
ഇതാണ് ശെരിയായ ചർച്ച good
@ameyaa7699
@ameyaa7699 9 ай бұрын
മുക്കുക എന്നത്പതിവ് മാത്രം ബസ്സ് കത്തിക്കാതിരുന്നതിന് ശശിപ്പോ ലിസ് നന്ദി
@lisflos1983
@lisflos1983 9 ай бұрын
excellent discussion. Everybody here spoke the truth.
@thyrocarejk6269
@thyrocarejk6269 9 ай бұрын
MDMA ഉപയോഗിക്കുന്ന ആര്യയെ പുറത്താക്കുക.
@anitha5080
@anitha5080 9 ай бұрын
അതാണ് madam ( MDMA) മദയാന 😅
@amil2164
@amil2164 9 ай бұрын
Full support for driver 🔥🔥🔥🔥🔥🔥
@shamsudeenmuhammed27
@shamsudeenmuhammed27 9 ай бұрын
തിരുവനന്തപുരം പോലീസ് ഇത് ഇപ്പോൾ രണ്ടാമത്തെ കേസ് ആണ് തെളിവ് നശിപ്പിക്കുന്നത്. ആദ്യം ശ്രീറാം വെങ്കിട്ടരാമന്റെ കേസ്.. ഇപ്പോൾ ഇത്.. 😡
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
ഇനീം കുത്തികൊടുക്ക് 🤬🤬🤬🤬🤬
@prasannamenon3646
@prasannamenon3646 9 ай бұрын
ഇവളെ വോട്ടു ചെയ്തു ജയിപ്പിച്ചു വിട്ടവർ അടുത്ത പത്തു വർഷത്തേക്ക് പോളിംഗ്ബൂത്തിന്റെ 10 കിലോമീറ്ററിന്റെ അടുത്തുപോലും പോകാത്തിരിക്കാൻ election commission നടപടി എടുക്കണം.
@sunilrupali337
@sunilrupali337 9 ай бұрын
എൻ്റെ പോന്നു അഡ്വ.അഭിലാഷ് , ഇവിടെ അഭിമന്യുവിൻ്റെ കേസ് ഫയൽ കാണാനില്ല പിന്നല്ലേ ഒരു മെമ്മറി കാർഡ്............ 😂😊😊
@beenaanusuji
@beenaanusuji 9 ай бұрын
P
@mjknr5374
@mjknr5374 9 ай бұрын
സംഭവം നടന്ന ഉടൻ ക്യാമറ പരിശോധിക്കാത്തിരുന്നവർക്ക് എതിരെ നടപടി എടുക്കണം. കൊടും ചൂടിൽ 10 മണിക്കൂർ ബസ് ഓടിച്ചുവന്ന പാവത്തിനെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചതിനു നടപടി ഇല്ലേ?
@abidklrv1202
@abidklrv1202 9 ай бұрын
ഈ സംഭവം കോൺഗ്രസ് മേയർ ആണെങ്കിൽ ഡിവൈഎഫ്ഐ കെഎസ്ആർടിസി ബസ് എത്രയെണ്ണം തല്ലിപ്പൊളിച്ചിട്ടുണ്ടാകും കത്തിച്ചിട്ടുണ്ടാകും
@bijunm4577
@bijunm4577 9 ай бұрын
പ്രതിപക്ഷം ഇവിടെ ഇവിടെ ഉണ്ടോ
@User-w2t4e
@User-w2t4e 9 ай бұрын
Sathyam 💯 percent
@User-w2t4e
@User-w2t4e 9 ай бұрын
It would have happened if it was any other party. BJP or congeee
@saidalviak7789
@saidalviak7789 9 ай бұрын
മേയരേ ഇങ്ങി നേ മേയാൻ വിടരുത്😂
@KK-hf5yc
@KK-hf5yc 9 ай бұрын
That's the difference between two parties !!
@binoyjoseph8383
@binoyjoseph8383 9 ай бұрын
കേരളത്തിന്റെ പ്രതിരോധം, Asianet ഉം വിനുവും.
@prakashnambiar2876
@prakashnambiar2876 9 ай бұрын
മെമ്മറി കാർഡല്ലേ പോയുള്ളു. ഇടിവീണു ബസ് കത്തി പോയില്ലല്ലോ.
@joshykj3045
@joshykj3045 9 ай бұрын
എധു. ആഗഷൻ കാണിച്ചത്.ഇനി എങ്ങനെ തെളിിയിക്കും
@tanmayjampala9178
@tanmayjampala9178 9 ай бұрын
Tsunami vannu bus ne kondupoyilla😅😅
@sandeepgeepas
@sandeepgeepas 9 ай бұрын
പ്രായവും വിവരവും കുറവ് ഇതിനെ ഒക്കെ ജയിപ്പിച്ചു വിട്ട നാട്ടുകാര്‍ ആണ്‌ stars 🌟
@RajalekshmiSreedevi
@RajalekshmiSreedevi 9 ай бұрын
Mla മാളത്തിൽ ഒളിച്ചു mayor പെണ്ണുമ്പുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു 😊
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
കഴിവ് വേണം 😂😂😂😊😊😊😊
@savalindia6643
@savalindia6643 9 ай бұрын
ഇത് പെണ്ണ് കേസ് ആക്കിയിട്ടു അങ്ങനെ പിടിക്കാതിരിക്കാൻ മാളത്തിൽ ഒളിച്ചിരുന്ന് നേതാക്കളുടെ പിൻബലത്തിൽ തെളിവ് നശിപ്പിക്കയാണ്.
@LeelaP-je8dl
@LeelaP-je8dl 9 ай бұрын
Mla ...പെണ്ണാളക്കച്ചി
@popcorn4905
@popcorn4905 9 ай бұрын
മേയർ, MLA... ഇവരെ നുണപരിശോതന നടത്തണം സത്യം പുറത്തു വരട്ടെ
@madhusoodananp3489
@madhusoodananp3489 9 ай бұрын
മെമ്മറി കാർഡ് നഷ്ടപ്പെട്ടു എന്ന വാർത്ത വരാത്തതെന്താണ് എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആ സന്തോഷവാർത്ത വന്നത് ! മെമ്മറി കാർഡു കാണാനില്ല എന്ന് !!! പ്രതീക്ഷക്ക് ഒത്ത് പ്രവർത്തിക്കുന്ന കാക്കിധാരികൾ .
@praveenpraveen5011
@praveenpraveen5011 9 ай бұрын
❤എത്ര കാലം ആയി ഈ നെറികേട് കണ്ടു കൊണ്ടിരിക്കുന്നത്.. നിയമത്തിലും ഞായത്തിനും സത്യത്തിനും ഒരു വിലയും ഇല്ല... ഇനി എങ്ങനെ ജീവിക്കും.. എവിടെ ജനാതിപത്യം... എവിടെ സമത്വം.. എന്തര് പച്ച കള്ളം പറഞ്ഞിട്ടും അതിന് ന്യായീകരിക്കാൻ കുറെ ആളുകൾ..
@priyeshpriyu
@priyeshpriyu 9 ай бұрын
ഈ കേരളം മടുത്തു
@shijoalex
@shijoalex 9 ай бұрын
ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ എല്ലാ അവന്റെയും വായിൽ ഇപ്പോൾ പഴമാണ്
@MsSK-l1x
@MsSK-l1x 9 ай бұрын
കണക്കാണ് പ്രതിപക്ഷം ! ഇവിടത്തെ സാംസ്കാരിക നായ്ക്കൾ എന്തേ കുരക്കാത്തതു ?
@KK-hf5yc
@KK-hf5yc 9 ай бұрын
Suffering is the best choice because this is our choice!!!!
@Extremedriver-z9c
@Extremedriver-z9c 9 ай бұрын
ഈ പിണറായിപോലീസിനെ കാണുമ്പം എന്തോ ചർദ്ദിക്കാൻതോന്നും.
@ibnu8094
@ibnu8094 9 ай бұрын
Mayor രാജി വെക്കണം എന്ന് പിന്തങ്ങുന്നവർ ലൈക് ചെയ്യുക.
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
ഇവരൊക്കെ രാജി വെക്കാനോ 😂😂😂😂😂😂chirippikkallu
@Anju.8608
@Anju.8608 9 ай бұрын
അപ്പോൽ ഈ തള്ള എപ്പോളും തെളിവ് നശിപ്പിക്കുന്ന വിനോദ ത്തിൽ ഏർപെടുന്ന തള്ള തന്നെ പറയാതെ വയ്യ
@truthfinder6029
@truthfinder6029 9 ай бұрын
ഗണേശൻ ഏതാണ്ട് ഒലത്തുമെന്നാണ് മന്ത്രിയായപ്പോൾ പറഞ്ഞോണ്ട് വന്നത്
@MujeebInoi
@MujeebInoi 9 ай бұрын
Ellaarum kanaka muthea
@BharathanKandoth-cb6bo
@BharathanKandoth-cb6bo 9 ай бұрын
27:28
@harikumarnairelavumthitta
@harikumarnairelavumthitta 9 ай бұрын
ഡയലോഗ് വീരൻ ഗണേഷ്‌കുമാറിനെ കാണാനില്ല?
@Ajin.mannoor
@Ajin.mannoor 9 ай бұрын
സിപിഎം സ്വയം ക്രിമിനൽ ഗാങ് ആയി കാണുന്നു എന്നതാണ് പ്രശനം, നമ്മളിൽ പെട്ട ഒരാൾ തെറ്റ് ചെയ്താലും കൂടെ നിൽക്കണം എന്ന ആശയം പണ്ട് തൊഴിലാളികൾ അടിമകൾ ആയിരുന്ന കാലത്ത് അനിവാര്യമായിരുന്നു... പക്ഷേ പാർട്ടി സ്വയം മുതലാളി / ഭരണവർഗം ആയി മാറിയ ഈ കാലത്ത് അത് ഉപ്പിന്റെ ഫലമാകും ചെയ്യുക.... ഓട്ട വീണു കഴിഞ്ഞു,,... സിപിഎം എങ്ങനെയാണ് മരിക്കാൻ പോകുന്നത് എന്ന് പോലും ആലോചിച്ചാൽ മുന്നിൽ കാണാം
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
ഇവർക്ക് advice കൊടുക്കാനും ആളുണ്ടോ 😂😂😂😂😂
@MagicSmoke11
@MagicSmoke11 9 ай бұрын
അദ്ഭുതമില്ല..ഇങ്ങനെയൊക്കെ തന്നെയാണ് ബംഗാളിലും ത്രിപുരയിലെ പാർട്ടി ഇനിയൊരിക്കലും തിരികെ വരാനാവാതവിധം ഒലിച്ചു പോയത്!!😂
@AsharafKozhikkara
@AsharafKozhikkara 9 ай бұрын
മേയർക്കെതിരെ നടപടി എടുക്കുന്നതുവരെ പ്രതിഷേധിക്കണം അല്ലെങ്കിൽ നാളെ ഓരോരുത്തരുടെയു ഗതി ഇതായിരിക്കും
@manukkdmanu7296
@manukkdmanu7296 9 ай бұрын
🚦🤭🚗🚌🤭🚦 ആർക്കും സംശയം ഒന്നും ഇല്ലല്ലോ......... തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിയുടെ തൊഴിൽ ഇല്ലാതാക്കിയ തൊഴിലാളി പാർട്ടിയുടെ മേയർ "മെമ്മറി" യോടപ്പം മേയർ ദിനാശംസകൾ 🤣🤭🤪🤣
@shuhaibv6863
@shuhaibv6863 9 ай бұрын
😂😂
@PradeepSK1978K
@PradeepSK1978K 9 ай бұрын
Mla and Mayor should face the law and order
@manava6515
@manava6515 9 ай бұрын
ഭയങ്കര നല്ല കമ്മ്യൂണിസ്റ്റ് ഭരണം 😮
@k.egeorgekutty2344
@k.egeorgekutty2344 9 ай бұрын
പദവിയും പാർട്ടിയും കൂടെയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം ഞങ്ങൾ പാർട്ടിക്കാരുടെ കൂടയെ നിൽക്കൂ എന്ന സന്ദേശമാണ് പോലീസ് ഈ വിഷയത്തിൽ നൽകുന്നത്
@MajumdarCh
@MajumdarCh 9 ай бұрын
ഉദ്യോഗസ്ഥർ തന്നെയാണ് മെമ്മറി കാർഡ് മുക്കിയത് അന്വേഷണം അവർക്ക് നേരെ ആകണം
@laijupt8734
@laijupt8734 9 ай бұрын
അധികാരവും, സ്വാധീനവും ഉള്ളവർക്ക് എന്തു ചെയ്യാം എന്ന രീതി മാറിയേ പറ്റൂ.
@BijuTP-sg3nl
@BijuTP-sg3nl 9 ай бұрын
എല്ലാം ശരിയായി
@prakasanthayyullathil2253
@prakasanthayyullathil2253 9 ай бұрын
സാർ രണ്ട് ദിവസവും കൂടി കഴിഞ്ഞാൽ ആ ബസ്സ് തന്നെ കമ്പനി ഉണ്ടാക്കിയിട്ടില്ലന്നുതന്നെ പറയുന്നത് കേൾക്കാം.... ഇത് കേരളമാണ് സാർ.
@paalapoomuttappalam4152
@paalapoomuttappalam4152 9 ай бұрын
യദു അന്ന് പറഞ്ഞു ക്യാമറയുണ്ട് വണ്ടിയിൽ അതു പരിശോദിച്ചാൽ അറിയാം എന്ന്.....
@eyesandeyes
@eyesandeyes 9 ай бұрын
Camera yil onnum ellathethukondu nasippichu kalanju😂
@jvc6103
@jvc6103 9 ай бұрын
Mayarkkum... MLA കും എതിരെ നടപടി ഉണ്ടാകുന്നതു വരെ ഈ വാർത്ത സമൂഹത്തിൽ നിൽക്കണം
@ettumanoor729
@ettumanoor729 9 ай бұрын
ക്ലിഫ് ഹൌസിൽ വെട്ടിയ ഇടി ഇവിടെയും വെട്ടി 😮😮
@ajithjyo2777
@ajithjyo2777 9 ай бұрын
ഗതി കെട്ട കേരള പോലീസ് 😔😔
@nasseertm
@nasseertm 9 ай бұрын
മെമ്മറി കാർഡ് കണ്ടക്ടർ മുക്കി 😄കണ്ടക്ടറോട് ഡ്രൈവർ യെദു കാറിന്റെ നമ്പർ ഫോട്ടോ എടുക്കാൻ പറഞ്ഞിട്ട് എടുത്തില്ല എന്ന് ഡ്രൈവർ പറഞ്ഞപ്പോഴേ അയാൾ ആരുടെ പക്ഷകാരനാണെന്ന് തെളിയിച്ചു കഴിഞ്ഞു.
@RajendranMahima
@RajendranMahima 9 ай бұрын
എന്തെങ്കിലും സാങ്കേതികവിദ്യ ഉപയോഗിച്ചാൽ ശാസ്ത്രീയമായ തെളിവ് ഉണ്ടാക്കാൻ പറ്റില്ലേ?
@thyseerahmed1773
@thyseerahmed1773 9 ай бұрын
എന്നോട് മൊബൈൽ വാങ്ങി delete ചെയ്യണമെങ്കിൽ MLA 100 ജന്മം ജനിച്ചാലും കഴിയൂല.. പാവം passenger
@chirikandant8356
@chirikandant8356 9 ай бұрын
വിജയന്ൻറെ നവകേരളമാ 🤕
@JayaPrakash-kn5re
@JayaPrakash-kn5re 9 ай бұрын
മെമ്മറീ കാർഡ് എടുത്ത ആളിനെ കണ്ടക്ടർക്ക് അറിയാം എന്നു േതാന്നു ഈ ചർച്ചയിലെ അഭിപ്രായം വില ഇരുത്തു ബോൾവിൻ സന്റിന്റെ വാക്കുകളിൽ ഒളിഞ്ഞിരുപ്പുണ്ട്
@Kaafir916
@Kaafir916 9 ай бұрын
ഈ മേയർ കാണാൻസുന്ദരികൂടി ആയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ…😇
@balu2123
@balu2123 9 ай бұрын
ഇവളുടെ തുണ്ട് undee🤣
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
​@@balu2123കിട്ടമ്മക്ക് വരെ ഉണ്ട് bro.....
@bijulawrence4630
@bijulawrence4630 9 ай бұрын
😂😂
@sulfiisamayil5893
@sulfiisamayil5893 9 ай бұрын
ഇതൊക്കെ ഒറ്റപ്പെട്ട സംഭവം അല്ലെ അതെന്താ മനസ്സിലാക്കാത്തത്
@mohananav4173
@mohananav4173 9 ай бұрын
ഇവർ ബസ്സ് കത്തിക്കാത്തത് ഭാഗൃം 😂😂
@gangadharanp.b3290
@gangadharanp.b3290 9 ай бұрын
മേയർ ടെ ജോലിയേക്കാൾ എത്രയോ മഹത്തായതാണ് നിസ്സാര ശമ്പളത്തിൽ ജോലി ചെയ്ത് അമ്പത്താറ് പേരുടെ ജീവൻ മണിക്കൂറുകളോളം സുരക്ഷിതമായി സ്വന്തം കൈകളിൽ കൊണ്ടു വരുന്ന ഡ്രൈവർ യദുവിൻ്റേത്.... ഇങ്ങനെ ഒരർത്ഥത്തിൽ ഒരു ഡോക്ട റെക്കാൾ ഉത്തരവാദിത്വവും ശ്രദ്ധയും ഗൗരവവും ആവശ്യമുള്ള ഡ്രൈവറെ എപ്പൊൾ വേണമെങ്കിലും പിരിച്ചുവിടാവുന്ന ഉദ്യോഗസ്ഥർ അല്ലാത്ത കൂലി ക്കാരൻ മരായിട്ടാണ് നിയമിച്ചിരിക്കുന്നത് ...
@Lakshmi-lq3bj
@Lakshmi-lq3bj 9 ай бұрын
ഇനി KSRTC ആരെങ്കിലും തെറ്റായി വണ്ടി ഓടിച്ചാലും സീബ്രാ ക്രോസ്സിൽ വണ്ടി പാർക്ക് ചെയ്താലും കേപ്പെടുക്കാൻ വന്നാൽ സമ്മതിക്കില്ല. കോടതി യിപ്പോവാം ഇവർക്കാവാമെങ്കിൽ ഒരാളുടെ നേരേയും നടപെടിഎടുക്കാൻ കഴിയില്ല.
@tesaheesh
@tesaheesh 9 ай бұрын
ശ്ശേ.. ഇത് ഒരാഴ്ച്ച മുമ്പേ നടന്നിരുന്നെങ്കിൽ എന്നാണ് ഞാൻ ആലോചിക്കുന്നത്
@BTI-B
@BTI-B 9 ай бұрын
ഒരാഴ്ച മുൻപ് വരെ നടന്നത് ഒക്കെ പോരെ ഇവരെ അടിച്ചു പുറത്താക്കാൻ.
@rajeevantp2710
@rajeevantp2710 9 ай бұрын
കേരളത്തിലെ ആഭ്യന്തരവകുപ്പും പോലീസും നഗ്നരായി ഇരിക്കുകയാണ് എന്ത് ചെയ്യാം മാനം ഉള്ളവർക്ക് അല്ലേ അപമാനം
@Biju-rp3sb
@Biju-rp3sb 9 ай бұрын
എന്തായാലും അധികനാൾ മുന്നോട്ടുപോകില്ല
@abhilashleen3394
@abhilashleen3394 9 ай бұрын
ജോസഫ് സർ പറഞ്ഞത് ശരിയാണ്, യാത്രക്കാർ തമ്പാനൂർ Bus സ്റ്റോപ്പിൽ ഇറങ്ങുന്നതിനേക്കാൾ നല്ലത് ഈ സംഭവം നടന്ന സ്ഥലത്ത് നിന്ന് ആയതിനാൽ ആണ് ആർക്കും പരാതി ഇല്ലാത്തത്.
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
അത് കൊണ്ടല്ല bro, 🤬🤬🤬🤬 അതിനു പകരം didlo ഉപയോഗിക്കുന്നവർ ആരുന്നു വണ്ടിയിൽ.... 🤭🤭🤭🤭
@abdullahfousi8237
@abdullahfousi8237 9 ай бұрын
റെജിമോൻ ഇനി എത്ര കാലം നമ്മൾ സഹിക്കണം ഈ ചെറ്റഗെലെ 🙏🙏
@manuprathap3118
@manuprathap3118 9 ай бұрын
ഇത് തന്നെ അല്ലേ... സിദധാർത്ഥൻ കേസിലും സംഭവിച്ചത്
@ajeeshsatheesan9658
@ajeeshsatheesan9658 9 ай бұрын
ഇനിയും ഉണ്ടാകും അന്നും നമ്മൾ ഇങ്ങനെ തന്നെ 😢😢😢😢
@chvl5631
@chvl5631 9 ай бұрын
Sidharthane 3 divasam vedanapichu konnu...theeevravadikal polum oru vedikk kollum..😢😢😢😢
@VijiThomas-nt1tt
@VijiThomas-nt1tt 9 ай бұрын
ആ ബസിൽ ഉണ്ടായിരുന്ന ബാക്കി കിഴങ്ങന്മാർ എവിടെ ആയിരുന്നു ?ഒരുത്തനെങ്കിലുംവ തുറന്നോ ?കഷ്ട്ടം
@hamzakuttykundukavil5173
@hamzakuttykundukavil5173 9 ай бұрын
കാണില്ല കാരണം മറുവശത്ത് കിങ്ങിണി വാവയല്ലെ
@sreejithboss7326
@sreejithboss7326 9 ай бұрын
അയ്യോ അല്ല കുണു വാവ 😂
@khairunnisaibrahim201
@khairunnisaibrahim201 9 ай бұрын
മെയറുടെ കൈയിൽ ആണ് തെറ്റ്. ഈ ചർച്ചയിൽ കെട്ടിടതോളം
@mohammedsaleem569
@mohammedsaleem569 9 ай бұрын
ഞാനും ഒരു ബസ് ഡ്രൈവറാണ് നാട്ടിലെ എറണാകുളം കോഴിക്കോട് റൂട്ടിൽ ബസ് ഓടിച്ചിരുന്നത് ആണ് ഇപ്പോൾ ഞാൻ പ്രവർത്തി 25 വർഷമായിട്ട് ഞാൻ ഖത്തറിൽ ആണുള്ളത് ബസിന്ടെ ക്യാമ്പിൽ നിന്ന് ഡ്രൈവറും ജേഷ്ഠനെ കാണിച്ചാൽ ഒരു കാരണവശാലും ചെറിയ വണ്ടിയിൽ ഇരിക്കുന്ന കാണാൻ സാധിക്കില്ല പിന്നെ ബസിന്ടെ ലൈറ്റ് എന്ന് പറഞ്ഞാൽ ഫ്രണ്ടിലെ 4 ലൈറ്റ് നല്ല പവർ ഉള്ള ലൈറ്റും കൂടിയാണ് ഒരു കാരണവശാലും എനിക്ക് കാണാൻ സാധിക്കില്ല ബസ് ക്യാമ്പിലേക്ക് എങ്ങനെയാണ് ഒരു കണ്ടെന്ന് പറയാം പച്ചക്കള്ളമാണ് പറയുന്നത്
@noushadnoushad1724
@noushadnoushad1724 9 ай бұрын
Kalliyude,VAYIL,Ninnu,Anthu,,,Varum
@doulos-x1k
@doulos-x1k 9 ай бұрын
അധികാരത്തിന്റെ ഹുങ്കിൽ തെമ്മാടിത്തരം കാണിക്കുന്നവർ ആരായാലും പൊതുസമൂഹം അവരെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ ഗവൺമന്റിന്റെ ഭാഗത്തുനിന്നോ നിയമ സംവിധാനങ്ങളിൽ നിന്നോ സാധാരണക്കാരന് ഒരു നീതിയും ലഭിക്കില്ല .
@MavelikaraMediaChannel
@MavelikaraMediaChannel 9 ай бұрын
റിപ്പോർട്ട് ചാനലിൽ ഒരു സഖാവ് പറയുന്നു ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് ഡ്രൈവർ ആണെന്ന് ഇവനെയൊക്കെ ആരാ സഖാവ് എന്ന് വിളിക്കുന്നത്
@jayasankarpv6857
@jayasankarpv6857 9 ай бұрын
എല്ലാം ശരിയാകും,കേരളം കുഴി തോണ്ടി തോണ്ടി ഇവിടെ എത്തി, കോടതിയും പോലീസും എല്ലാ പാർട്ടി തീരുമാനിക്കും, വോട്ട് കൊടുത്ത വർ ഒന്ന് തിരിഞ്ഞ് നോക്കണം
@tesaheesh
@tesaheesh 9 ай бұрын
ആ മെമ്മറി കാർഡ് അത്ര വലിയ കാര്യമൊന്നുമല്ല. അതിൽ ക്യാമറ ഇല്ലായിരുന്നെങ്കിലോ.. എന്തും ചെയ്യാനാകുമായിരുന്നോ.. പിന്നെ യാത്രക്കാരന്റെ മൊബൈൽ വാങ്ങി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞ ആളുകൾ ആണ് കാർഡ് മോഷ്ടിച്ചത് എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവ് വേണം?
@shamsudeenth5113
@shamsudeenth5113 8 ай бұрын
Okay Thanks Please be shown and continued.
@tvrajan2214
@tvrajan2214 9 ай бұрын
രാത്രി പത്തര മണി സമയത്ത് ഹെഡ് ലൈറ്റ് ഇട്ട് ഓടുന്ന ഫ്രണ്ട് ഭാഗത്തു കൂടെഉള്ളിലേക്ക് ഒന്നും കാണില്ല കാരണം ഹെഡ്ലൈറ്റ് വെളിച്ചം കാരണം ഹെഡ്ലൈറ്റ് വെളിച്ചം കാരണം മുന്നിലേക്ക് നോക്കുന്ന ആൾക്ക് കാഴ്ച മറയും ഒരു കാരണവശാലും സൂപ്പർഫാസ്റ്റ് ഡ്രൈവറുടെ ഭാഗത്തേക്ക് കാണുവാൻ സാധ്യമല്ല കാരണം ഹെഡ് ലൈറ്റ് ഭയങ്കര പവറിൽ ആണ് കത്തുന്നത് ആലോജൻ ബൾബ് ആയിരിക്കും ഈ ആര്യ രാജേന്ദ്രൻ എന്ത് കണ്ടെന്ന് പറയുന്നത് നുണയാണ് പറയുന്നത് പിണറായി ഈസാംകളിക്കുന്നത് മെമ്മറി കാർഡ് മോഷ്ടിച്ചു ബസ് തന്നെ മോഷ്ടിച്ചു കൊണ്ടു പോകും
@ABDULKAREEM-ix1pi
@ABDULKAREEM-ix1pi 9 ай бұрын
😊ഇത് ഞ്ഞങ്ങൾ ആദ്യമേ പറഞ്ഞിട്ടുണ്ട് ഇടതു പക്ഷo അധികാരത്തിൽ വന്നാൽ എല്ലാം ശരിയാക്കിത്തരുമെന്ന് 👍🏻
@bijubiju7635
@bijubiju7635 9 ай бұрын
ഒരിക്കൽ കൂടി മുടവൻ മുകളിൽ മത്സരിക്കാൻ വരില്ലേ
@funwaymalayalam5600
@funwaymalayalam5600 9 ай бұрын
ബസ്സിലെ യാത്രക്കാരൻ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്തു എങ്കിൽ അത് റിക്കവർ ചെയ്തെടുക്കാൻ സാധിക്കും. ബുക്ക് ചെയ്തു യാത്ര ചെയ്ത ആൾക്കാരുടെ വിവരങ്ങൾ ശേഖരിക്കണം 🙏
@saidasheethu5082
@saidasheethu5082 9 ай бұрын
Joseph sir well said 🌹
@azizksrgd
@azizksrgd 9 ай бұрын
ഹൈ കോടതി യിൽ കേസ് കൊടുക്കണം
@sudhamolkk5725
@sudhamolkk5725 9 ай бұрын
തെളിവുകൾ നശിപ്പിക്കുന്ന സർക്കാരിന് എതിരെ ഹൈക്കോടതി നടപടി എടുക്കണം എന്ന് നാട്ടുകാർ വിചാരിച്ചാൽ എങ്ങനെ അത് തെറ്റാണെന്നു പറയും
@komady12389
@komady12389 9 ай бұрын
രാഷ്ട്രീയക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ബംഗാളിയുടെ അത്രയും പോലും ബോധം ഇല്ലാത്ത മലയാളി അനുഭവിക്കട്ടെ കാരണം മലയാളിയുടെ വിവരക്കേട് കൊണ്ടും പ്രതിപക്ഷത്തിന്റെ കഴിവുകേടു കൊണ്ടും കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡുകളും കഴിവുകേട്ടവരെ തന്നെ നോക്കി ഭരണം ഏൽപ്പിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സെക്രട്ടറിയും ഇനി അതും പോരാഞ്ഞിട്ട് സ്ത്രീധനമായി മന്ത്രി സാധനം കിട്ടിയ കഴിവുകെട്ട ഒരു ഉണ്ണാക്കനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു സോമാലിയയിലേക്കുള്ള ദൂരം വളരെ കുറവാണ് അനുഭവിചോ
@georgekutty8772
@georgekutty8772 9 ай бұрын
റോഡ് നിളെ CCTV ക്യാമറ ഉണ്ടല്ലോ, അതൊക്കെ ഒന്ന് പരിശോധിക്കാമല്ലോ. പോലീസ് എന്തുകൊണ്ട് അത് ചെയ്യുന്നില്ല.
@sanalkumar715
@sanalkumar715 9 ай бұрын
Best debate on this subject ❤
@basheert4939
@basheert4939 9 ай бұрын
എന്നോടാണ് ആ ബസ്സിൽ നിന്ന് ഇറങ്ങാൻ പറഞ്ഞതെങ്കിൽ ആ MLAയുടെ മോന്ത പിടിച്ച് ബസ്സിൻ്റെ ഫ്ലാറ്റ്ഫോമിൽ ഉരക്കുമായിരുന്നു. ബാക്കി എല്ലാം പിന്നെ😂
@manjadivlogs-nf1nq
@manjadivlogs-nf1nq 9 ай бұрын
😂😂😂
@rajendrababu4399
@rajendrababu4399 9 ай бұрын
എല്ലാം ഒത്തു കളി
@VideoCounterOnline
@VideoCounterOnline 8 ай бұрын
ആ പാവം ഡ്രൈവറിനെ സപ്പോർട്ട് ചെയ്ത എല്ലാര്ക്കും നന്ദി .....
@sreekalaarthur5850
@sreekalaarthur5850 9 ай бұрын
Shame on Mayor and MLA...for cheap and illegal act.
@jamshadippalakkal293
@jamshadippalakkal293 9 ай бұрын
കാര്യങൾ കൈ വീട്ടു പോവും എന്നു കണ്ടപോൾ അവസാന അടവ് ലൈംഗിക ചേഷ്ട കാണിച്ചു എന്നു 😂😂😂😂 തൃക്കാക്കരയിൽ, വടകര ഇവിടെ ഒകെ പഴറ്റി പൊളിഞ്ഞ നാടകം
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19