ഡ്രൈവറുടെ പരാതിയില്‍ കേസില്ലാത്തതെന്ത് ? എംഎല്‍എ വാസ്തവത്തില്‍ ചെയ്തതെന്ത്?|counterpoint

  Рет қаралды 156,736

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 623
@sureshkumar-fp8bl
@sureshkumar-fp8bl Ай бұрын
റഹിംമെ നിൻ്റെ ഉടായിപ്പ് പാർട്ടിയിൽ പറഞ്ഞാൽ മതി ജനങ്ങളോട് പറയണ്ട ജനങ്ങൾ ഉണ്ണാക്കാൻ മാർ അല്ല.
@RatheesanPilli
@RatheesanPilli Ай бұрын
❤🇮🇳🇮🇳🇮🇳🇮🇳😊
@adhfr8762
@adhfr8762 Ай бұрын
L Llllllllll Ll❤❤
@adhfr8762
@adhfr8762 Ай бұрын
❤Llllllllllllllllllllllllll
@user-cx5rp5mj1j
@user-cx5rp5mj1j Ай бұрын
റഹീം കളള് കഴിച്ചട്ടില്ലാ അതാ വിവരക്കേട് പറയുന്നത്
@samuelp5313
@samuelp5313 Ай бұрын
​@@adhfr8762😅 20:28
@mv2552
@mv2552 Ай бұрын
യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക
@annambabu2280
@annambabu2280 Ай бұрын
ഹസ്കറെ ഇറങ്ങി പോടോ
@bijugeorge6200
@bijugeorge6200 Ай бұрын
നോക്കിക്കോ. ഭാര്യ പിരിഞ്ഞു താമസിക്കുക ആണെങ്കിൽ അവരെ കണ്ടു പിടിച്ചു യദുവിന് എതിരെ പറയിക്കും.
@sudhisudhi3593
@sudhisudhi3593 Ай бұрын
അതേ യദുവിന്റെ ഭാര്യയെ അന്വേഷിച് ഇറങ്ങിക്കാണും
@user-ul1wb1lg8t
@user-ul1wb1lg8t Ай бұрын
തീർച്ചയായും ഈ കോപ്പന്മാർ അദ്ദേഹത്തിൽ നിന്നും പിരിഞ്ഞു പോയ ആ പെണ്ണിനെ തേടി ഇറങ്ങി കാണും, ആ പാവത്തിന് എതിരെ പറയിക്കാൻ....
@nithajomon9063
@nithajomon9063 Ай бұрын
ഹഷ്‌കർ സർ, യദു വിന് വളർന്നുവരുന്ന ഒരു മകനുണ്ട്... കഷ്ടം ഇങ്ങനെ ഒക്കെ പറയുബോൾ.....
@georgechacko5395
@georgechacko5395 Ай бұрын
റെഹിം എന്ന മഹാ നുണയന്റെ യൊക്കെ വാക്ക് കേൾക്കുന്നതും കാണുന്നതും തന്നെ അറപ്പ് ആകുന്നു
@velayudhanputhiyoth337
@velayudhanputhiyoth337 Ай бұрын
🎉🎉🎉🎉
@joymj7954
@joymj7954 Ай бұрын
❤ഇത് പുതുമയാണ് പുതുമയൊന്നുമല്ല.ഈബീലീസാണ് ഭരിക്കുന്നത് 😂😢😅😊😮
@georgechacko5395
@georgechacko5395 Ай бұрын
നല്ല education നും വിവരവും ഉള്ളതിനെ യൊക്കെ mayor ആക്കി വെക്കാത്തതിന്റെ ഗുണം ആണ് ഇതു അതല്ലേ നാട് നശിക്കുന്നതിന്റ കാരണം
@mktvm3839
@mktvm3839 Ай бұрын
Chantha gerome, vaazhakkula phd mathiyo 😂😂😂
@sureshkumar-fp8bl
@sureshkumar-fp8bl Ай бұрын
സഖാകൾക്ക് ഖജനാവിലെ പണവും ഇഷ്ട്ടകാരെ വളഞ്ഞവഴിയിലൂടെ ജോലിയിൽ ഇടിച്ച് കയറ്റാനും ഉടായിപ്പ് തരികിട ഈതോക്കെ ചെയ്യാൻ അറിയാവുന്ന ഒരു വനിതയെ ആയിരുന്ന് തിരുവനന്തപുരത്തെ സഖാകൾക്ക് അവശ്യം. അത് അവർ കൃത്യമായി ചെയ്യുന്ന്.
@Kaafir916
@Kaafir916 Ай бұрын
ഈ മേയർ സ്ത്രീക്ക് ഇത്തിരി സൗന്ദര്യംകൂടിഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും അഹങ്കാരം….?😇
@vkvk300
@vkvk300 Ай бұрын
ബംഗാളിൽ ജനം തിരുത്തിയത് ഇതു പോലുള്ള നേതാക്കൾ കാരണമാകും
@sudheeshjanaki
@sudheeshjanaki Ай бұрын
ഈ കമന്റുകൾ നോക്കൂ.. അതിലറിയാം രാഷ്ട്രീയം നോക്കിയല്ല,മേയറുടേയും എംഎൽഎ യും അഹങ്കാരം കൊണ്ടാണ് ജനങ്ങൾ പ്രതികരിക്കുന്നത്.
@sathyant.a9161
@sathyant.a9161 Ай бұрын
ജില്ലാ കളക്ടർമാരെ കണ്ടു പഠിക്കു. നന്നായി പഠിച്ച് ഇൻഡ്യയിലെ ഏറ്റവും വലിയ പരീക്ഷയും ഇൻ്റർവ്യൂ വും കഴിഞ്ഞവർ എത്ര പക്വമതികളാണ്. അതും ഒരിക്കൽ ജോലി കിട്ടിയാൽ ആയുസ്സ് മുഴുവൻ വൻ അധികാരവും എല്ലാ സൗകര്യവും ഉള്ളപ്പോൾ 4:25 ഇവിടെ നോക്കൂ... പൊതുജനം അടുത്ത തവണ വോട്ടു ചെയ്തില്ലെങ്കിൽ വീട്ടിൽ ഇരിക്കേണ്ട post.. അത് മേയറായാലും മന്ത്രിയായാലും MLA ആയാലും. എന്നാലും ഈ കാലയളവിൽ വോട്ടു ചെയ്ത ജനതയുടെ മേലേ കുതിര കയറാൻ എന്തൊരുൽസാഹം. എന്തൊരു ധാർഷ്ട്യം. എന്തൊരു അഹങ്കാരം!!!!!!!!!🤓
@satheeshkumar8669
@satheeshkumar8669 Ай бұрын
Well said 👍
@user-ul1wb1lg8t
@user-ul1wb1lg8t Ай бұрын
വളരെ കൃത്യമായ കാര്യങ്ങള് ആണ് , ഇവിടെ നിരക്ഷര കുക്ഷികളെ അധികാരത്തിൽ കയട്ടുന്നവർ ആണ്...കഷ്ടപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആവുന്നവരെ ഭരിക്കുന്നത്... എന്ത് നാടാണ് നമ്മുടേത്....
@antonykv5348
@antonykv5348 Ай бұрын
എന്റെ റഹീമേ നീ ചോറിന് പകരം മറ്റുവല്ലതുമാണ് തിന്നുന്നെന്ന് കരുതി നാട്ടുകാർ മൊത്തം അങ്ങനെയാണെന്ന് കരുതരുത് 😂😂
@subhashbose6405
@subhashbose6405 12 күн бұрын
9999⁹99999999999999999999999999999999999999999999999999999999999999889iìùýùk 8:52 😊
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
ഡ്രൈവർ ലഹരി ഉപയോഗിച്ചു എന്നാരോപിക്കുന്ന മേയറും അവരുടെ MLA ഭർത്താവും ചെയിത പ്രവർത്തികൾ കണ്ടാൽ ആർക്കും മനസിലാകും ആരാണ് ലഹരി ഉപയോഗിച്ചത് എന്ന്. പരാതിക്ക് ഇടയായ തൊണ്ടിയായ ഒന്നാണ് ബസ്. ആ ബസ് സംരക്ഷിക്കാതിരുന്നതും നാല് ദിവസത്തിന് ശേഷം SD കാർഡ് അന്വേഷിച്ചത് എന്നതും എന്തുകൊണ്ട് ? പെണ്ണ് കേസ് ചുമത്തുക എന്നത് CPM ന്റെ എക്കാലത്തെയും വൃത്തികെട്ട പ്രവർത്തിയാണ്.
@bijumc1878
@bijumc1878 Ай бұрын
പൊതുജനം ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയാൽ പിന്നെ പോലീസെന്തിനാ ഹാഷ്ക്കറെ?
@bjukallottibijukallotti2486
@bjukallottibijukallotti2486 Ай бұрын
വെറും ഡ്രൈവർ അല്ലേ എന്തുമാവാം എന്നു കരുതിയതാണ് ഇവൻ മാർക്ക് പറ്റിയ തെറ്റ് ......
@unnikappu6162
@unnikappu6162 Ай бұрын
ടിക്കറ്റ് എടുത്തു അമേരിക്കയിലേക്ക് പോകാനാണ് എന്ന് പറയാഞ്ഞത് ഭാഗ്യം
@vinojkumar6778
@vinojkumar6778 Ай бұрын
😮😂
@Subadhra-hx8sn
@Subadhra-hx8sn Ай бұрын
Ķ 2:15 ​@@vinojkumar6778
@AlanB-os4ml
@AlanB-os4ml Ай бұрын
Anchor ഇടത് നിരീക്ഷകനോട് : അരിയെത്ര??? നിരീക്ഷകൻ : പയറഞ്ഞാഴി
@anithamohan7808
@anithamohan7808 Ай бұрын
എല്ലാനുണയമാരും ഒരു പെരുംകള്ളിക്ക് ഓശാന പാടാൻ ഇറങ്ങിയിരിക്കുന്നു.... നെറികെട്ട ഈ വർഗ്ഗം നാടിന്റെ അപമാനം....
@bennyvarghese72
@bennyvarghese72 Ай бұрын
Sachin MLA അല്ലെ.അയാൾക്ക് ksrtc പാസ് ഇല്ലേടാ ലുട്ടാപ്പി ഡബിൾ എ റഹീമേ.
@abidfasi6431
@abidfasi6431 Ай бұрын
ഹസ്‌കർ സിപിഎം ന് കാര്യം പിടുത്തം കിട്ടി അതാണ് അവർ ആരും ചർച്ചയിൽ വരാഞ്ഞത് നിങ്ങൾ ഏത് കണത്തിൽ പെടും ഹസ്‌കർ നാണം ഉള്ളവർ വരില്ല ഹസ്കറിന് അതും നഷ്ട്ട പെട്ടോ
@joymj7954
@joymj7954 Ай бұрын
ചോദൃത്തിന് ഉത്തരം ഈബീലീസ് പറയുകയില്ല.
@user-nu1nm2el1h
@user-nu1nm2el1h Ай бұрын
ഈ മേയറമ്മേ എന്നന്നേക്കുമായി വായടപ്പിക്കണം . എന്റെ നാട്ടുകാരെ, ഇത് വിട്ടുകളയരുത്. ഈ അഹന്കാരികളെ നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്. ഇത് എല്ലാ അഹങ്കാരികളായ അധികാര മോഹികൾക്കും ഒരു പാഠമാകണം. ദയവു ചെയ്ത് ഇവറ്റകളുടെ ചതിയിൽ പെടരുത് !!
@ar_leo18
@ar_leo18 Ай бұрын
ninteyoke thantha... mongi vicharichal nadakilla pinnale 😂😂😂
@MeeraPk-gp2qx
@MeeraPk-gp2qx Ай бұрын
Ari ethra maple chodhichal payar anjazhiiiiiiiii o nu podeyyy cummi
@gdp8489
@gdp8489 Ай бұрын
​@@ar_leo18നീ ഏതു കോയക്ക് ഉണ്ടായതാ...😅😅😅😅
@user-nu1nm2el1h
@user-nu1nm2el1h 29 күн бұрын
@@ar_leo18 Kammi Keralam Thulayatte.. kallan mar.. anacharanmar.
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
അർദ്ധരാത്രിയിൽ അതിവേഗം ഓടുന്ന KSRTC ബസിൽ നിന്ന് ഡ്രൈവർ എന്ത് ലൈംഗീക ചേഷ്ട ആണ് കാണിക്കുക ? അതിഭയാനകം 😂
@azeer999
@azeer999 Ай бұрын
I really like B Gopalakrishnan talking, he expressed all feelings, Good man
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 Ай бұрын
ഇതെല്ലാം മുകളിൽ ഒരാള് കാണുന്നുണ്ട്
@harisnani3519
@harisnani3519 Ай бұрын
ആര്യയെ ആ സ്ഥാനത് നിന്ന് മാറ്റണം
@puthoorrajesh
@puthoorrajesh Ай бұрын
ദയവുചെയ്ത് അസ്കറിനെപ്പോലുള്ള വൃത്തികെട്ടവന്മാരെ ചർച്ചയ്ക്ക് വിളിക്കരുത് മനോരമ ബഹിഷ്കരിക്കേണ്ടിവരും
@bjukallottibijukallotti2486
@bjukallottibijukallotti2486 Ай бұрын
കേരളത്തിലെ ജനങ്ങൾ അത്ര വിവരമില്ലാത്തവർ അല്ലാ .......
@kalathilkunhimon954
@kalathilkunhimon954 Ай бұрын
ഗോപാലൻ സാറിനെ ചോദിക്കുന്ന ചോദ്യങ്ങളൊക്കെ വളരെ ശരിയാണ് ഒരു തൊഴിലാളി ദിനത്തിൽ ഒരു തൊഴിലാളിത്തത്തിൽ പീഡിപ്പിക്കുന്നത് ഒരിക്കലും ശരിയല്ല പിന്നെ ഇവരെല്ലാം എന്ത് തൊഴിലാളികളെ സംരക്ഷിക്കുന്നവരാണ് കൊയിലാളി പാർട്ടികൾ എന്ന് പറഞ്ഞുകൊണ്ട് ഒറിജിനൽ ബൂർഷ്ക്കളായി മാറുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ ഈ പാവപ്പെട്ട ഡ്രൈവർക്ക് വേണ്ടി രണ്ടു വാക്കുകൾ ചോദിക്കാൻ തയ്യാറായ ഗോപാൽ സാറിനെ അഭിനന്ദിക്കുന്നു
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Ай бұрын
കെട്ടിപിടിച്ചന്നാരോപിക്കാത്തത് കൊണ്ട് ഡ്രൈവർ രക്ഷപെട്ടു. സ്ത്രീകൾക്ക് മൊഴി മതി.
@rajus-yj5dq
@rajus-yj5dq Ай бұрын
റഹീമേ തുറിയവനെ ചാരിയാൽ ചാരിയവനും നാറും
@Vellattupoker
@Vellattupoker Ай бұрын
റഹിം 💩💩💩💩💩💩
@abdullahfousi8237
@abdullahfousi8237 Ай бұрын
അഭിലാഷ് സാർ സഖാവിനു എന്തു നിയമം സാർ 🙏🙏
@MuhammedAli-oi2kj
@MuhammedAli-oi2kj Ай бұрын
ഡ്രൈവർ ഇല്ലാത്ത ബസ്സിൽ ടിക്കറ്റ് എടുത്ത് mla എങ്ങോട്ടാ യാത്ര 🙄
@josetchakkunny4305
@josetchakkunny4305 Ай бұрын
ഈ പാർട്ടി അറപ്പും വെറുപ്പുമാണ് ഞങ്ങളെ പോലുള്ളവരിൽ ഉണ്ടാകുന്നു
@raviravindran3905
@raviravindran3905 Ай бұрын
പോലീസ് ചിലരുടെ പോക്കറ്റിൽ ആണെങ്കിൽ പൗരന് നീതി എങ്ങനെ ലഭിക്കും??????
@chittilappillyjoy582
@chittilappillyjoy582 Ай бұрын
മെമ്മറി കാർഡ് മാത്രമല്ല കണ്ടക്ടർ എന്തിന് യാത്രക്കാരെ പോലും പാർട്ടിയും പോലിസും ഒളിപ്പിച്ചു അതാണ് ഈ സംഭവത്തിലെ ഏറ്റവും വലിയ കോമഡി.
@naseernaseer3974
@naseernaseer3974 Ай бұрын
റഹീമേ നിന്നെപ്പോലെത്തെ ഒരെണ്ണം സിപിഎംൽ എനിക്ക്.. എങ്ങിനെ സാധിക്കുന്നു.. ഡൽഹിയിൽ പോയി രാഹുൽഗാന്ധിക് സിന്തബാത് വിളിച്ചു കേരളത്തിൽ പിണറായിക്ക് രാജാസഭയിൽ പ പ പ്പ പി പി പ്പി.. ഇപ്പോ ഇതാ ശെരി തെറ്റാകുന്നു.. എങ്ങിനെ സാധിക്കുന്നു...
@jamshijishan
@jamshijishan Ай бұрын
Raheem പറയുന്നത് ഒരു ലോജിക്കും ഇല്ലാത്ത സംസാരമെന്ന് ഇത് കാണുന്നവർക് മനസ്സിലാകും 🙄🙄
@harikumarbnair3136
@harikumarbnair3136 Ай бұрын
Ayalku sharikku pidikkan mathram ariyam. Irakal pedichu mindillallo?
@AnilKumar-mm4cs
@AnilKumar-mm4cs Ай бұрын
ഈ ചർച്ചയിൽ പങ്കെടുക്കുന്നവരാരും കാറിൽ വന്നവരേയും വൈദ്യ പരിശോദനയ്ക്ക് വിധേയമാക്കണമായിരുന്നു എന്ന് ആരും പറയാത്തതെന്തെ.
@abdulnazar7187
@abdulnazar7187 Ай бұрын
റഹിമേ നീപണ്ടും തിരുവനാണ്ഡപുരത് വേഗ എന്ന ഐറിഷ് വനിതക്ക് വേണ്ടി സംസരിച്ച മലയാലി സ്ത്രിയെ ചാനൽ ചർച്ചിയിൽ എത്ര അപമാനിച്ചു
@vasudevankc5653
@vasudevankc5653 Ай бұрын
അഷ്‌കർ ചോദ്യം കേൾക്കാൻ തയ്യാറല്ല. ഇനി ഇവനെ വിളിക്കരുത് 🤭
@MCKannan1
@MCKannan1 Ай бұрын
ഇവൻ ദേഷ്യം വന്നാൽ സ്വന്തം വാപ്പയെ വ്യഭിചാരീ എന്നായിരിക്കാം വിളിക്കുന്നത്.
@joejim8931
@joejim8931 Ай бұрын
മേയർ ക്ക് ഒരു അധികാരവും ഇല്ല. അവരുടെ ഓഫീസിൽ മാത്രം.
@benzvzvz9956
@benzvzvz9956 Ай бұрын
മേയർ സ്ഥാനത്തു നിന്നും അവരെ മാറ്റിനിർത്താനം. ഡ്രൈവറിനെ മാറ്റി നിർത്തിയ പോലെ ചെയ്യഞ്ഞത് എന്താണ്. ഒരു MLA ക്കെ ഒരിക്കലും ട്രാൻസ്‌പോർട്ടിക് ടിക്കറ്റ് എടുക്കേണ്ട. ആ condector കള്ളൻ ആണ്. Avane ചോദ്യം ചെയ്യണം. അവൻ ആണ് മെമ്മറി കാർഡ് അവനാണ് എടുത്തത്.
@georgechacko5395
@georgechacko5395 Ай бұрын
പാവപ്പെട്ടവന്റെ പാർട്ടി അല്ല ഇപ്പൊ vip പാർട്ടി കണ്ടില്ലേ രാജാവ് കേരളത്തിൽ കറങ്ങി തൊപ്പി വെച്ച ഷെഫ് വിളമ്പുന്നത് തിന്നു സുഖം അനുഭവിക്കുന്ന തു
@KrishnaKumar-sh8cu
@KrishnaKumar-sh8cu Ай бұрын
എനിയ്ക്കും കൂടി ഒരു ടിയ്ക്കറ്റ് താ തമ്പാനൂർവരെ പോകാം 😂MLA യെ ഇങ്ങനെ കളിയാക്കരുത് റെഹീം
@varghesemm1132
@varghesemm1132 Ай бұрын
ഒരു സാദാരണ ക്കരക്ക് മേയറുo MLA ഉം ബസിന് മുന്നിൽ കുറുകെ ഇട്ടരിക്കി ന്ന താ ണ് കണ്ടത്
@varghesemm1132
@varghesemm1132 6 күн бұрын
അതിക്കാരത്തിന്റെ ധി ക്കാരo ഞാൻ ആരാണ് എന്ന് അറിയാമോ ട
@johnajin4386
@johnajin4386 Ай бұрын
സർ, നീതി ന്യായ വ്യവസ്‌ഥ ആർക്കുവേണ്ടി. അധികാര വർഗ്ഗത്തിനുവേണ്ടി മാത്രം. അല്ലായെങ്കിൽ രണ്ട് പാർട്ടിക്കുവേണ്ടി കേസ് എടുക്കാത്തതെന്ത്? ഒരു സാധാരണ ഡ്രൈവർക്ക് മാത്രം കേസ്. നാണമില്ലേ അധികാരികൾക്ക്.....
@anithamohan7808
@anithamohan7808 Ай бұрын
ഓട്ടചങ്കന്റെ ഭരണത്തിൽ സമ്പൂർണ്ണ ചെറ്റത്തരം.... മേയർകുട്ടിക്കുപോലും നിയമത്തിൽ വിശ്വാസമില്ല....
@vkvk300
@vkvk300 Ай бұрын
പച്ച നുണപറയാൻ ജന നേതാവ്
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
എന്തിന് ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിക്കാമായിരുന്നില്ലേ ?
@MujeebkKanithodi
@MujeebkKanithodi Ай бұрын
Keralam Muzhuvanum Driver Yadhuvinu. Full Support ❤❤❤
@varghesejacob8284
@varghesejacob8284 Ай бұрын
എംഎൽഎ ആരാഡോ യാത്രക്കാരെ ഇറക്കി വിട്ടു ബസ് ഡിപ്പോയിൽ വിടാൻ പറയാൻ എംഎൽഎ എന്ന് പറയുന്നവൻ ആരാടാ .. അവനു എന്ത് അധികാരം പറയട
@akashm8071
@akashm8071 Ай бұрын
മെമ്മേറി അടിച്ചമെത്തൻവേണ്ടിയാണ് ഗണേഗ്കുമാർ പതുക്കെ അന്വേഷിച്ചാൽ മതിയെന്ന് പറഞ്ഞത് ഉറപ്പാണ് 👍🏻
@yoonusabbaslabba8855
@yoonusabbaslabba8855 Ай бұрын
ഇത്രയും കഴുകട്ടെ ഒരു ആഭ്യന്തരമന്ത്രി ഇനി ഉണ്ടായിട്ടുമില്ല നീ ഉണ്ടാവാൻ പോകുന്നുമില്ല
@syama5905
@syama5905 Ай бұрын
ഈ റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി 😂
@Abythenjeril
@Abythenjeril Ай бұрын
ആകെ മൊത്തം ന്യായീകരണം... കളവു...ജനങളുടെ മുൻപിൽ ഒരു വിശ്വാസ്യതയും ഇല്ലാത്ത ഒരു ഭരണപക്ഷം ആയിപോയീ... പക്വതയില്ലാത്തവർ രാഷ്ട്രീയത്തിൽ ഇറങ്ങരുത് 🙏🏼.. രാഷ്ട്രീയം എന്നത് ജനസേവനം കൂടെയാണ്..
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 Ай бұрын
ഹക്സറേ നിങ്ങ കേരളത്തേ ബംഗാളിലേയ്ക്കടിപ്പിയ്ക്കുന്നു . ഇനി ഇടതുണ്ടാവണമെങ്കിൽ ഗോവിന്ദൻ ഒരു ശാസന രണ്ടു പേർക്കും നൽകിയിരുന്നെങ്കിൽ എപ്പഴേ ഇതു തീർന്നേനേ?
@fhameen
@fhameen Ай бұрын
M. P അഡ്ജസ്റ്റ് ചെയ്തു വാർത്ത സമ്മേളനം നടത്തിയില്ല (സത്യം മൂടി വെയ്ക്കാൻ പറ്റില്ല )
@subrahmanianp8373
@subrahmanianp8373 Ай бұрын
ഇടത് നിരീക്ഷകൻ ഹസ്‌ക്കർ 😜😜😜😜😜😜. കഷ്ടം എല്ലിൻ കഷ്ണം കിട്ടാൻ വേണ്ടി വാദിക്കുന്നു.
@user-xc6wo6jb1s
@user-xc6wo6jb1s Ай бұрын
Traffic ⛔🚦 commissioner evide ZEBRA CROSSING? Mvi mon? T minister?
@vijayanvijayanvp6304
@vijayanvijayanvp6304 Ай бұрын
ലൈഗീകാതിക്രമം എന്നു പറയുന്നല്ലോ? അത് അറിയാൻ ആണല്ലോ ക്യാമറ നോക്കിയത് പക്ഷേ അതും തെളിവായിരുന്നത് നശിപ്പിച്ചില്ലേ
@udayakumarv2299
@udayakumarv2299 Ай бұрын
അതിന് MLA ക്ക് KSRTC ബസിൽ ടിക്കറ്റെടുക്കേണ്ടല്ലോ , പാസുണ്ടല്ലോ ...
@user-sj2vz2uy7p
@user-sj2vz2uy7p Ай бұрын
M. A. L. ക്കും. മേയർക്കും. ജോലി ജനസേവനം അല്ലേ. പൊതു ജെനങ്ങളെ. ശമ്പളം പറ്റി. ജനസേവനം. പകരം. ജെന. ത്രോഹം എന്തിനാ. ചെയ്യുന്നു
@user-sj2vz2uy7p
@user-sj2vz2uy7p Ай бұрын
ഒരുത്തൻ പച്ച. നുണ ഒരുത്തൻ. പറയാൻ. മടി ഇല്ലങ്കിൽ. അവനാണ്. സഗാവ്
@arunkumara285
@arunkumara285 Ай бұрын
ഇന്ത്യയിലെ പ്രിവിലേജ്ടു ക്ലാസ്സായ സ്ത്രീകൾക്കും രാഷ്ട്രീയക്കാർക്കും ഉളള എന്ത് അധികാരമാണ് സാധാരണക്കാരനായ ഇന്ത്യൻ പുരുഷന്മാർക്കുളളത്.എന്നിട്ട് ഇരട്ടനീതിയെ കുറിച്ചുളള ചർച്ച കേട്ടിട്ട് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 Ай бұрын
റഹീം പൊളിച്ചു എം ൽ യുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 😂
@sureshpk2749
@sureshpk2749 Ай бұрын
കുറഞ്ഞ പക്ഷം ഇനിയെങ്കിലും ജനപ്രതിനിധികൾക്ക് അടിസ്ഥാന വിവരമെങ്കിലും ഉണ്ടാവണം. അതിനുള്ള നിയമങ്ങൾ കൊണ്ടുവരണം. എന്തു വിവരംകെട്ടവനെയും സംസ്കാരം ഇല്ലാത്തവനെയും രാഷ്ട്ര സേനഹമില്ലാത്തവനെയും ജനനന്മ മനസ്സിൽ ഇല്ലാത്തവനെയും പൊതുജനത്തോടു ബഹുമാനമില്ലാത്തവനെയും ഒരിക്കലും സ്ഥാനങ്ങളിൽ ഇരിക്കാൻ അനുവദിക്കുന്ന പഴുതുകൾ അടച്ച് നിയമം കൊണ്ടുവരണം. പൊതുജനത്തെ ഭരിക്കുന്നവനാകരുത് ജനപ്രതിനിധി' അത്രയുമെങ്കിലും ധരിക്കാൻ കഴിയുന്നവനെ മാത്രമെ ജനപ്രതിനിധി ആക്കാൻ പാടുള്ളു ആകാൻ പാടുള്ളു. നാടിനുവേണ്ടി ജോലി ചെയ്യുന്ന നമ്മൾ ശമ്പളം കൊടുക്കുന്ന ഉദ്യോഗസ്ഥർക്ക് സത്യസന്ധമായി നിയമാനു ശ്രതമായി ജോലി ചെയ്യാൻ പോലും ഈ വിവരംകെട്ട വർഗ്ഗം സമ്മതിക്കുന്നില്ല. ഇതാണോ ജനാധിപത്യ ഭരണം. ഇത്തരം വിവരക്കേടു കാണിക്കുന്നവരെയും കൂട്ടുനിൽക്കുന്നവരെയും ഇനി ആസ്ഥാനത്തു നിന്നും മാറ്റാനുള്ള നിയമ നടപടികൾ ഉണ്ടാവണം എങ്കിൽ മാത്രമേ താൻ ഇരുന്നു സ്ഥാനത്തിൻ്റെ വില മനസിലാക്കൂ
@yoonusabbaslabba8855
@yoonusabbaslabba8855 Ай бұрын
അടിമ അടിമകളെ പണിയെടുക്കുന്നത് പോലെയാണ് കഷ്ടം വേറെ ഒന്നുമില്ല
@muneermicro5431
@muneermicro5431 Ай бұрын
ഈ കേസ് ഇങ്ങനെ ആവുമെന്ന് പോലീസിന് മനസ്സിലായില്ല, ,,,പോൽ 😅 എന്താ അസ്‌കർ സഖാവെ
@abdullahfousi8237
@abdullahfousi8237 Ай бұрын
എത്ര പ്രാവശ്യം സഗാക്കൾ പറഞ്ഞു ജനം എല്ലാം ലയിവ് കണ്ടില്ലേ ഇനിയും സഗാകേൾ കണ്ടില്ലേ
@unnikappu6162
@unnikappu6162 Ай бұрын
ഇതിൽ രഹിമിന്റെയും കണ്ടക്ടരുടെ യും സംസാരം എന്തായിരുന്നു എന്ന് പുറത്തു വരണം.
@user-xq8vg4fb9t
@user-xq8vg4fb9t Ай бұрын
Memory card aaviaayipoyo Husker ??
@shafeequeshfeeq5932
@shafeequeshfeeq5932 Ай бұрын
ജ്യോതി...ഗോപാലകൃഷ്ണൻ...🎉
@user-xq8vg4fb9t
@user-xq8vg4fb9t Ай бұрын
Mr Husker K K Rama ye ariyaamo...???
@praveenkumaryb
@praveenkumaryb Ай бұрын
മെമ്മറി കാർഡ് കണ്ടക്ടർ പറഞ്ഞു ലുട്ടാപ്പി നിർദ്ദേശം പ്രകാരം സച്ചിനും പോലീസും ചേർന്ന് മുക്കി
@shafeekpp7033
@shafeekpp7033 Ай бұрын
ഇവനെ ചുമ്മാതെ അല്ല ലുട്ടാപ്പി എന്ന് വിളിക്കിന്നത് 😄😄😄😄😄
@jalajaaji4430
@jalajaaji4430 Ай бұрын
cpm ൻ്റെ ഒരു മന്ത്രി ഒരു പിടിപ്പിച്ച് ത്രി വത കുറഞ്ഞ പിടനം എന്നു പറഞ്ഞ ആ കേസ് എവിടെ
@user-xq8vg4fb9t
@user-xq8vg4fb9t Ай бұрын
Paranaaritharam...parayaathe Mr...Husker
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
MLA യ്ക്ക് KSRTC യിൽ ഫ്രീ പാസ് ആണ്
@chandu2033
@chandu2033 Ай бұрын
എന്താ ഈ വള്ളി കേട്ട് കേസ് വരുമ്പോ സിപിഎം പ്രതിനിധികൾ ഇല്ലാത്തത്, നിരീക്ഷകർ മാത്രെ ഉള്ളുലോ, 24 ന്യൂസ്‌ ഇന്ന് ഹാഷമി റെജി ലുക്കോസ് ന്റെ അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ട് പുള്ളിടെ കിളി പോയി, 😂😂😂 mayor ഉം mla ഉം മാപ്പ് പറയണം പൊതു ജനങ്ങളോടും യദുവിനോടും
@user-wh3zo3kp2w
@user-wh3zo3kp2w Ай бұрын
ലുട്ടാപ്പി പേര് അനർത്ഥം ആയി ജീവിക്കുന്ന ഒരു മനുഷ്യൻ 😂
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
ലൈംഗീകത CPM ന് ഒരു ഹരവും ആയുധവുമാണ്. ഉമ്മൻ ചാണ്ടി മുതൽ ഷാഫി പറമ്പിൽ തൊട്ട് ഇപ്പോൾ ഒരു പാവം KSRTC യിലെ താൽക്കാലിക ഡ്രൈവർ വരെ വന്നു നിൽക്കുന്നു CPM ലൈംഗീക അപവാദങ്ങൾ 😢
@SL-cj1ny
@SL-cj1ny Ай бұрын
ബസിനുള്ളിൽ CCTV മെമ്മറി കാർഡ് ഇവിടെ പോയി? മെമ്മറി കാർഡ് വർക്ക് ചെയുന്നില്ലെങ്കിൽ ഡിസ്‌പ്ലേയിൽ Error കാണിക്കില്ലെ? ബസ്സിനുള്ളിൽ വീഡിയോ എടുത്തുകൊണ്ടിരുന്ന മറ്റൊരു യുവാവിന്റെ ഫോണിൽ നിന്നും എന്തിനു വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു ? ആനപ്പുറത്തു ഇരിക്കുന്ന ഡ്രൈവർക്കു എങ്ങെനെ കാറിന്റെ പുറകു വശത്തു ഇരിക്കുന്ന ലേഡീസിനോട് ആംഗ്യം കാണിക്കാൻ പറ്റും ? News 18 യൂട്യൂബ് വിഡിയോയിൽ ആ ബസിന്റെ ഡ്രൈവർ സീറ്റും ഡോറും കൃത്യമായി കാണിക്കുന്നുണ്ട്. ഡ്രൈവർ ഡോർ അടച്ചു കഴിഞ്ഞാൽ കാറിൽ ബാക് സീറ്റിൽ ഇരിക്കുന്നവരെ എങ്ങിനെ കാണാനാ ? അല്ലെങ്കിലും മുന്ന് യുവാക്കൾ ഉള്ള കാറിലെ ലേഡീസിനോട് ഏതെങ്കിലും ഒരാൾ പുറത്തു നിന്നും ആംഗ്യം കാണിക്കുമോ? അടി പാർസൽ ആയി വരില്ലേ ? അങ്ങിനെ ആംഗ്യം കാണിച്ചിരുന്നുവെങ്കിൽ ഈ യുവാക്കൾ ബസ് തടഞ്ഞ ശേഷം അതല്ലേ ആദ്യം ചോദ്യം ചെയ്യുക? അവർ റോഡ് നിന്റെ തന്തയുടെ വകയാണോ എന്നല്ലേ ആദ്യം ചോദിച്ചത് ? ബസിന്റെ ട്രിപ്പ് മുടക്കാൻ ഒരു MLA ക്ക് എന്തു അധികാരം ? പോലീസിൽ complaint ചെയ്തു പോലീസ് അല്ലെ ആക്ഷൻ എടുക്കേണ്ടത് ?
@shafeekm.a5200
@shafeekm.a5200 Ай бұрын
ഇങ്ങനൊന്നും ചോദിക്കാൻ പാടില്ല
@mathewthomas3646
@mathewthomas3646 Ай бұрын
MLA ക്കു ടിക്കറ്റ് വേണ്ട, ബസിനു സ്റ്റോപ്പ്‌ ഇല്ലാത്തിടത് ഡ്രൈവർ എന്തിനു നിർത്തി പാസ്സന്ജരെ കയറ്റണം. കയറുന്ന വരെ MLA ആണെന്നറിയില്ല. അറിഞ്ഞാൽ തന്നെ എന്തിനു ധിക്കാരം കേൾക്കണം
@AlexMathew-kr7sx
@AlexMathew-kr7sx Ай бұрын
മെമ്മറി card നഷ്ട്ട പെട്ടിട്ടില്ല . അത് തിരിച്ചും മറിച്ചും നോക്കി യദുവിന് എതിരെ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ. പക്ഷേ കണ്ടത് എല്ലാം ഭദ്രകാളിയുടെയും ഭർത്താവിന്റെയും തോന്ന്യാസം ...😂😂😂 പിന്നെ എങ്ങനെ അത് പുറത്ത് കാണിക്കും ...??
@noushadusman9031
@noushadusman9031 Ай бұрын
ആദ്യമായിട്ടാണ് ബിജെപി ഗോപാലന്റെ വാക്കിനോട് പൂർണമായും യോചിച്ചത് ഇന്നാണ്...ഇത് ആദ്യമാണ്...
@satheesanperinjeri4440
@satheesanperinjeri4440 Ай бұрын
ഉറക്കമൊളിച്ചേ വണ്ടി ഓടിക്കുന്നവർ ആരും ഇതു വരെ ചർച്ചയിൽ കണ്ടില്ല
@AZ-ln9ww
@AZ-ln9ww Ай бұрын
ചെവിയിൽ മാത്രം അല്ലല്ലോ പൂട ഉള്ളത്....... K ന്യായീകരണ തൊഴിലാളി അല്പം ഉളുപ്പുണ്ടോ ?
@harikumarbnair3136
@harikumarbnair3136 Ай бұрын
Ugran.
@harikumarbnair3136
@harikumarbnair3136 Ай бұрын
Asgare nanamille? Poyi... ......
@ARJUUU4918
@ARJUUU4918 Ай бұрын
ബംഗാളികൾക്ക് 1000 ശമ്പളം ഉണ്ട് നാട്ടിൽ ട്രാൻസ്പോർട്ട് ബസ്സിൽ തൽക്കാലിക ഡ്രൈവറാണ് 750 അതുകൊണ്ട് എടുത്ത് എംഎൽഎമാരുടെ ശമ്പളം കൂട്ടിക്കോ
@prakasanothiyamcod7659
@prakasanothiyamcod7659 Ай бұрын
സ്വന്തം കെട്ടിയോൾ പറയുന്നു കേറിയിട്ടില്ല എന്ന് റഹീം പറയുന്ന കേറി എന്ന് ആരെ വിശ്വസിക്കും😢😢😢😢😢😅😅😅😅😅😅
@harikumar4940
@harikumar4940 Ай бұрын
Mr. Abilash you are great ❤
@nelsonjohn4204
@nelsonjohn4204 Ай бұрын
പുഴക്കുത് ജനാധിപത്യം& Government 😮😮😮😮
@user-xq8vg4fb9t
@user-xq8vg4fb9t Ай бұрын
Gopalakrishnan chetten valare nanniyundde 🙏👍❤️💯💐
@tomvirippan9764
@tomvirippan9764 Ай бұрын
What an immature mayor. Send her for an inservice.
@jaimonnanthikattu4429
@jaimonnanthikattu4429 Ай бұрын
മാനസീക പക്വത ഇല്ലാത്ത കുട്ടികളെ മേയറും MLA യുമാക്കിയാൽ എന്താണോ സംഭവിക്കുക, അത് മാത്രമേ ഇവിടെ സംഭവിച്ചിട്ടുള്ളൂ. ഇന്നും പ്ലസ് ടു കുട്ടികളുടെ മാനസീക അവസ്ഥ 😢
@RajanValsan
@RajanValsan Ай бұрын
ഈ ചളിയൊക്കെ കേട്ടു പ്രതികരിക്കാൻ ആവാത്ത ജനങ്ങൾ ഉള്ള കേരളം പത്രക്കാരും
@sugunankp5292
@sugunankp5292 Ай бұрын
MP ഇത്രയും അറിവില്ലാത്ത ആളാണോ ? MLA പാസ്സുള്ള ആളല്ലേ പിന്നെന്തിനാ ടിക്കറ്റെടുക്കുന്നത്
@user-ju9gp8nz3s
@user-ju9gp8nz3s Ай бұрын
Passangers have to a case in consumer court for compensation for in complete journey.
@Agra75
@Agra75 Ай бұрын
Adv gopalakrishnan ...you are very clearly convincing to Barker Hushgar...
@muhammedjaleelkannakath9112
@muhammedjaleelkannakath9112 Ай бұрын
റഹിം പിന്നെയും പിന്നെയും ഞാൻ ആ ന്തം കമ്മി യാണെന് തെളിയിച്ച് ലൽ സാലം ❤❤❤❤❤❤❤
@MCKannan1
@MCKannan1 Ай бұрын
മൂല സലാം റഹീമേ.
@beenamanojkumar6331
@beenamanojkumar6331 Ай бұрын
മേയറും mla ഉം സ്വയം മനസ്സിലാക്കിയത് അവരുടെ അടുത്ത് തെറ്റുണ്ടെന്നു അത് മറയ്ക്കാൻ നും സമൂഹ ത്തിന്റെയും മീഡിയ യുടെയും ഫുൾ സപ്പോർട്ട് കിട്ടാൻ ഈ പെൺ വിഷയം എടുത്തിട്ടത്. ദൈവം ഉണ്ടെങ്കിൽ ഇതിലെ സത്യാവസ്ഥ പുറത്തുവര ണം.
@Asmeon
@Asmeon Ай бұрын
ഒരു നല്ല സൂഹൃത്തു അല്ലെങ്കിൽ സഹപ്രവർത്തകൻ ശരിയും തെററും . പറഞ്ഞു മനസിലാക്കി കൊടുക്കുന്നവരാണ്. ഒന്നും മിണ്ടാതിരി ക്കുന്ന വർ. അവരുടെ ഭാവി സംരക്ഷിക്കാനാണ് ന്യായികരിക്കുന്ന വർ അവരെ പടുകുഴിയിലേക്ക് ചാടിയ്ക്കാനാണ്
@rejimphilip
@rejimphilip Ай бұрын
Where is Ganesh Kumar?
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 66 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 48 МЛН
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,8 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН