ആരും വഴക്കു പറയല്ലേ🙏 നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു അതുകൊണ്ട് അവിടെ ക്യാമ്പ് ചെയ്തത്😔🙏
@preethavishnu6832 ай бұрын
@@panikkaran ഇക്കാ ഉണങ്ങിക്കിടന്ന സ്ഥലമാണെങ്കിലും വേലിയേറ്റ സമയങ്ങളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്
@nidhisanthageorge13942 ай бұрын
Take care
@sidhiquesalim65182 ай бұрын
@@panikkaran വഴക്ക് അല്ല ബ്രോ സ്നേഹം കൊണ്ട് പറയുന്നത് ആണ് 🥰🥰
@panikkaran2 ай бұрын
🥰🥰👍
@sidhiquesalim65182 ай бұрын
പുഴ യുടെ അടുത്ത് ക്യാമ്പിങ് ചെയ്യുബോൾ ഹൈറ്റ് ഉള്ള സ്ഥലം തെരഞ്ഞെടുക്കുക അത് പോലെ ടെൻറ്റിന്റെ അടുത്ത് 🔥 തീ ഇടുമ്പോൾ സൂക്ഷിക്കുക കുറച്ചു അകലം പാലിക്കുക വെള്ളം തീ 2ഉം സൂക്ഷിക്കുക ഇനിയും എല്ലാം സ്ഥലത്തും പോയി ക്യാമ്പിങ് ചെയ്യാൻ പറ്റട്ടെ പുതിയ സ്ഥലം പുതിയ കുട്ടുകാർ 👌👌👌
@panikkaran2 ай бұрын
നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു പെട്ടെന്ന് വെള്ളം വരും എന്ന് ഓർത്തില്ല
@KannanKs-fz6tk2 ай бұрын
Ekkayude video kanan aaanu kaathu erikunath ennum..ekka video cheyumbo care full kudi nokanam ketto god bless u ♥️ ekka ..
@panikkaran2 ай бұрын
Thank you thank you so much🥰🥰🥰🥰
@preethavishnu6832 ай бұрын
ഇക്കാ ഇനിയെങ്കിലും പുഴയുടെ അരികിൽ ക്യാമ്പ് ചെയ്യാതിരിക്കുക ദൈവത്തിന്റെ അനുഗ്രെഹംകൊണ്ട് ഇപ്പോൾ രക്ഷപ്പെട്ടു ഇനി ഇത് ആവർത്തിക്കാതിരിക്കുക 🙏🙏🙏👍💞💞💞
@panikkaran2 ай бұрын
Illa eni sambavikkilla🙏😟
@mashoodbava11132 күн бұрын
അനുഭവങ്ങിലൂടെ പാഠങ്ങൾ പഠിക്കും 👍🥰😀😍
@panikkaran9 сағат бұрын
അന്ന് ഞങ്ങൾ ശരിക്കും പേടിച്ചു വിറച്ചു
@anskkchs2 ай бұрын
Broi kalakki🎉🎉🎉❤ take care🎉🎉
@KannanKs-fz6tk2 ай бұрын
Ekka eni ayalum care full ayi video cheyan sremikane ...❤❤
@panikkaran2 ай бұрын
🥰🥰🥰👍
@JameelaJameela-f7f2 ай бұрын
പാവം ❤️❤️
@panikkaran2 ай бұрын
Thank you for watching👀🥰🥰🥰
@shoukukadalmad10672 ай бұрын
പടച്ചോനെ...😮😮😮 എത്ര പെട്ടന്നാണ് പുഴയിൽ വെള്ളം കയറിയത്...😢😢 സൂക്ഷിക്കുക...❤🎉❤🎉❤
@mr_rai042 ай бұрын
This is my home place
@JeevanEmanual2 ай бұрын
Bro.... vdo kanan late aayi be care full.... thank goad😢😢😢😢❤❤Next time pls..... safe... ok ❤❤❤Thank you❤
@panikkaran2 ай бұрын
Sure 😊🥰🥰🥰🥰👍🙏
@jishnushinod19722 ай бұрын
മഴ മാറിയില്ലല്ലോ. വേറെ എവിടെ എങ്കിലും മഴ നന്നായി പെയ്തു കാണും. അതായിരിക്കാം പെട്ടെന്ന് വെള്ളം കേറിയത്. എന്തായാലും സൂക്ഷിച്ചു ക്യാമ്പിങ് ചെയ്യുക. ❤️❤️❤️❤️
@panikkaran2 ай бұрын
ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതാണ് ഇനി പറ്റില്ല
@RasnaRasi-wj8xj2 ай бұрын
It's really miracle 😮
@anversultan97562 ай бұрын
ഭായി, നേപ്പാൾ എന്തായി ? Drop ചെയ്തോ ? കാസർഗോഡ് ന്ന് എന്തിനാ വീണ്ടും കണ്ണൂരിലേക്ക്.
@azeezadkasthala96232 ай бұрын
Angadimogar to perla 16 km Last stop perla
@NSBJ-f7d2 ай бұрын
Allah rabbu kapathi koduthu alhamdhulillah cycle poyo allah adhu Pudhiyadhu yar ingane seidhadhu ethra kasta padu rabbu undu ivlo kastathukum allah vali vachirkum
@nidhusvlog27012 ай бұрын
Padachone😮
@panikkaran2 ай бұрын
🤲🤲🤲
@JameelaJameela-f7f2 ай бұрын
എന്താ. ചെയുക. 😢😢😢
@RJ-bz8fn2 ай бұрын
Ho bayanagam😮
@ShafiKollambi2 ай бұрын
❤❤❤
@devasiamangalath49612 ай бұрын
എല്ലാം കൂടി പണിയായേനെ എന്താ ല്ലെ God bless 🙏❤
@panikkaran2 ай бұрын
ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതാണ് ഇനി പറ്റില്ല
@sherleezz35692 ай бұрын
പെട്ടു പോയേനം. Care full ആയിട്ട് ക്യാമ്പിന് ചെയ്യുക ബ്രോ 👍👍
@panikkaran2 ай бұрын
ഞങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതാണ് അറിയാതെ പറ്റിയതാണ് ഇനി പറ്റില്ല
@MidhunMidhunschandran2 ай бұрын
Ningal,orumichu, video, please,
@panikkaran2 ай бұрын
Cheyam
@sreerajtp36852 ай бұрын
ഫോറിനേഴ്‌സിൻ്റെ tent camping വീഡിയോ ഉണ്ട്. ഇടയ്ക് അത് ഒന്ന് കാണുക കുറെ കര്യങ്ങൾ പഠിക്കാം. അത് പുഴയുടെ അരിക് അല്ല പുഴയുടെ നടുക്ക് ആണ് ടെൻ്റ് അടിച്ചത്. അവസാനം നിങ്ങൾ വന്ന് നിന്നതാണ് അതിൻ്റെ അരിക്. കൂടുതൽ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.👍
@panikkaran2 ай бұрын
ഇനി ശ്രദ്ധിച്ചോളാം😟😟🙏
@dranilvt2 ай бұрын
ഇത്രയും അലെർട്ടുകൾ ഉള്ള സമയത്ത് പുഴത്തീരത്ത് ക്യാമ്പിങിനെറങ്ങിയത് നന്നായിരിക്കുന്നു.
@panikkaran2 ай бұрын
ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതാണ് ഇനി പറ്റില്ല
@DavidGaiming-zd6yn2 ай бұрын
Bro come to palakad 🌴
@panikkaran2 ай бұрын
പാലക്കാട് എന്തായാലും വരുന്നുണ്ട് 🥰🥰👍
@DavidGaiming-zd6yn2 ай бұрын
@@panikkaran Aa bro ഞാൻ കട്ട waiting ആണ്
@Techdudekerala2 ай бұрын
വെറൈറ്റി വേണം..സ്ഥിരം കട്ടൻ കാപ്പിയും ഓംലെറ്റും മാത്രം.. വെറൈറ്റി സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്ത് അവിടെ വൈകിട്ട് ക്യാമ്പ് ചെയ്യുക.ഫുഡ് ഉണ്ടാക്കുക...ക്യാഷ് മുടക്കിയാലേ കണ്ടൻറ് പവർ ആകു
@panikkaran2 ай бұрын
ഇനി ശ്രദ്ധിച്ചോളാം
@illiasa15232 ай бұрын
Oh my God
@shabeermohammed26762 ай бұрын
ബ്രോ വിഡിയോ പ്രഫഷാണൽ ആയി ചെയ്യൂ എന്തേലും തട്ടിയും മുട്ടിയും ചെയ്യാതെ മുൻപ് ഇങ്ങനെ ആയിരുന്നില്ലല്ലോ ഇയ്യാടുത്ത് വന്ന രണ്ടു വിഡിയോയും വെറുതെ എന്തേലും കാട്ടിക്കൂട്ടിയത് പോലെ ആയിപ്പോയി 🙏🙏 നിങ്ങളിൽ നിന്നും ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത് മഴ ആണ് പുഴ കരയാണ് വെള്ളം കയറും എന്ന് lkg കുട്ടികൾക്കുള്ള ബുദ്ധിയുണ്ടേൽ മനസ്സിലാകും എന്നിട്ടും അവിടെ ടെന്റ് കെട്ടിയത് എന്ത് പറയാൻ 🙏🙏 അതോ ഇത് ഒരു കണ്ടെന്റ് ആക്കാനുള്ള പരിപാടി ആണോ എങ്കിൽ അത് ബോറായിപ്പോയി ഇടയ്ക്ക് നല്ല ടെന്റ് വിഡിയോ കണ്ടു പഠിക്കൂ എന്നാൽ കുറെ ഭാഗം ശെരിയാവും പൈസ കൊടുത്തു നെറ്റ് കയറ്റി കാണുന്നതാ അതിനുള്ള വിഡിയോ ഇടൂ ബ്രോ 🙏
@panikkaran2 ай бұрын
ഇനി എല്ലാ വീഡിയോസും വളരെ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്
@panikkaran2 ай бұрын
🙏🙏🙏
@panikkaran2 ай бұрын
ഇനി എല്ലാ വീഡിയോസും വളരെ നന്നാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്
@shabeermohammed26762 ай бұрын
@@panikkaran നിങ്ങളുടെ പല വിഡിയോയും ഞാൻ കണ്ടു വളരെ കഷ്ടപ്പെട്ട് പണിയെടുത്തു ച്യ്ത പല വിഡിയോകളും 👌👌👌 പക്ഷെ ഇയ്യാടുത് വന്ന രണ്ട് വിഡിയോയും ആദ്യം വന്നു കാണുന്ന പുതിയ ആൾക്കാർക്ക് ഒന്നും കൊടുക്കാനില്ലാണ്ടായിപ്പോയി ആ സങ്കടം കൊണ്ട് പറഞ്ഞതാ... ഒന്നും വിചാരിക്കരുത് 🙏 ചാനൽ വളർന്നു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@goldenfamilyrecords2 ай бұрын
വലിയൊരു ദുരന്തത്തിൽനിന്ന് കഷ്ടി രക്ഷപെട്ടു 😮 .
@panikkaran2 ай бұрын
നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു പെട്ടെന്ന് വെള്ളം വരും എന്ന് ഓർത്തില്ല
@shanoopkm-jh4wm2 ай бұрын
പൊട്ടൻ മാര് മഴക്കാലത്ത് പുഴയിൽ ടെൻ്റ് അടിക്കുക
@shiblemary34032 ай бұрын
Brother, കൂടെ ഒരാൾ ഉള്ളതുകൊണ്ട് ഞങ്ങൾക്ക് സമാധാനം ഉണ്ട് അല്ലെങ്കിൽ goodnight പറയുമ്പോൾ പേടിയാണ് God bless you
@panikkaran2 ай бұрын
ഞങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതാണ് അറിയാതെ പറ്റിയതാണ് ഇനി പറ്റില്ല
@adarsha96792 ай бұрын
കുറച്ചു വെട്ടം ഉള്ള ഒരു tourch മേടിക്കണേ
@panikkaran2 ай бұрын
നല്ല വെട്ടമുള്ള ടോർച്ച് ആയിരുന്നു അന്നാണെങ്കിൽ ചാർജും ഇല്ല
@DhanyaBeauty2 ай бұрын
😳god kudeud
@panikkaran2 ай бұрын
🤲🤲🤲🤲
@Gogogogogogogogoooooo2 ай бұрын
😮
@PriyankaShibil2 ай бұрын
പുഴയുടെ അടുത്ത് ടെന്റ് കെട്ടുമ്പോൾ സൂക്ഷിക്കണം വെള്ളം എപ്പഴാ കേറുന്നത് എന്ന് പറയാൻ പറ്റില്ല
@panikkaran2 ай бұрын
നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു പെട്ടെന്ന് വെള്ളം വരും എന്ന് ഓർത്തില്ല
@VasanthyGovindankutty3 күн бұрын
വേലിയേറ്റം വേലി ഇറക്കം ഉണ്ട് . പുഴയുടെ തീരത്ത് ആരേങ്കിലും വീട് വക്കോ
@panikkaran9 сағат бұрын
അത്രയേ ഓർത്തില്ല ഓർക്കാതെ ചെയ്തതാണ് ഇനി ചെയ്യില്ല
@snyatravibe13832 ай бұрын
നിങ്ങളുടെ വീട്ടുകാരുടെ പ്രാർത്ഥന❤❤❤🙄🙄🙄🙄🙄🙄
@panikkaran2 ай бұрын
നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു പെട്ടെന്ന് വെള്ളം വരും എന്ന് ഓർത്തില്ല
ഞാൻ അവിടെ നിന്നും തിരിച്ചു വന്നു ഇനി കുറച്ചു ദിവസം കഴിഞ്ഞേ വരൂ
@azeezadkasthala96232 ай бұрын
Ok inshaallah njan joly cheyyunnad coorg madkerilan Avide verunnengil vilikkanam
@azeezadkasthala96232 ай бұрын
WhatsApp number venamyrunnu
@aneeshani82012 ай бұрын
ഈ മഴക്കാലത്തു ആരെങ്കിലും പുഴയുടെ കരയിൽ ടെന്റ് അടിക്കുമോ.. പുഴയിൽ എപ്പോ വേണമെങ്കിലും വെള്ളം കൂടാൻ സാധ്യത ഉണ്ട്
@panikkaran2 ай бұрын
ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതാണ് ഇനി പറ്റില്ല
@rahmatkhan75062 ай бұрын
ആ പാവം മനുഷ്യൻ കൂടെ കൂട്ട് ബ്രോ പാവം പുള്ളിക്ക് നല്ല വിഷമം ഉണ്ട്
@panikkaran2 ай бұрын
പുള്ളിയെ നമ്മൾ വിടില്ല നമ്മൾ ഒന്ന് സെറ്റ് ആവട്ടെ എന്തായാലും കൂടെ കൂട്ടണം
@moideenkutty55182 ай бұрын
ഇക്ക വെള്ളംവരുന്ന സ്ഥലത്ത് ടെന്റ് കെട്ടരുത് വളരെ സൂക്ഷിക്കണം ok
@panikkaran2 ай бұрын
ഞങ്ങളുടെ അറിവില്ലായ്മ കൊണ്ട് പറ്റിയതാണ് ഇനി പറ്റില്ല
@SidheekSidheekshan2 ай бұрын
13.03😂
@panikkaran2 ай бұрын
😃😃😃😃😃😅🤪🤪
@aravindmeleppatt2 ай бұрын
നിങ്ങൾ ടെന്റടിച്ച സ്ഥലം കാണുമ്പോഴേ അറിയാം അവിടെ മുൻപ് വെള്ളം കയറിയിട്ടുണ്ട് എന്ന്.
@panikkaran2 ай бұрын
എന്തായാലും ഇനി പറ്റില്ല ഞാൻ പഠിച്ചു
@aab_aab2 ай бұрын
എടൊ അവർ പറഞ്ഞിരുന്നെങ്കിലെന്ന് ആരെയാ നീ കുറ്റപ്പെടുത്തുന്നത്. പുഴയുടെ നടുക്ക് ടെന്റ് കെട്ടാൻ നിന്നോട് ആരാ പറഞ്ഞത്? എല്ലാ പുഴയും ഇങ്ങനെ തന്നെ! പുഴയിൽ വെള്ളം കയറാൻ അവിടെ മഴ പെയ്യെണ്ട. മുകളിൽ എവിടെ എങ്കിലും പെയ്താൽ മതി.എൽ കെജി കുട്ടിക്ക് അറിയും അത്. ഇത് എന്റെ നാട് ആണ് അത് കൊണ്ട് ആണ് കമന്റിട്ടത്
@kelvinphilip52012 ай бұрын
നിങ്ങൾ സ്റ്റേ ചെയ്തിടത്തു മഴകാണില്ല പക്ഷെ പുഴയുടെ ഉത്ഭവ ഭാഗത്തു മഴ പെയ്തു കാണും. ഇത്ര വിവരം ഇല്ലായോ? മഴ സമയത്തു ഇങ്ങിനെ ചെയ്യരുത് ഒരിക്കലും 🙏🙏
@panikkaran2 ай бұрын
അറിയാതെ പറ്റിപ്പോയതാണ് ഇനി പറ്റില്ല ഇനി ശ്രദ്ധിച്ചോളാം
@KERALAFOODVANDYCOM2 ай бұрын
ഇതാണ് പറഞ്ഞത് അറിയാത്ത പിള്ള ചൊറിയുമ്പം അറിയുമെന്ന്.. ആരെങ്കിലും ആറിന്റെ നടുക്ക് കൊണ്ട് ടെന്റ് അടിക്കുമോ?
@panikkaran2 ай бұрын
അറിയാതെ പറ്റിപ്പോയതാണ് ഇനി ഞാൻ ശ്രദ്ധിച്ചോളാം ഒരുപാട് പേടിച്ചു ഞങ്ങൾ
@thaninadan17612 ай бұрын
ഇങ്ങനെ റിസ്ക്ക് എടുക്കണോ 😢 സൈക്കിൾ പൊക്കിയവനെ അവടെ അടുത്തുള്ള ക്യാമറകൾ ഒന്ന് ചെക് ചയ് ബ്രോ
@panikkaran2 ай бұрын
ആരെങ്കിലും കൊണ്ടുപോയത് ആയിരിക്കണം കമ്പ്ലൈന്റ് കൊടുത്തിട്ടുണ്ട്
@KERALAFOODVANDYCOM2 ай бұрын
ഇടക്കൊക്കെ ഈ കൂട്ടുകാരനെക്കൂടി കൂട്ടണം കേട്ടോ പാവം ഒന്ന് പച്ചപിടിക്കട്ടെ..,
@panikkaran2 ай бұрын
ഇനി പോകുമ്പോൾ എന്തായാലും ഇനിയും കൂട്ടണം
@Wayanadancamper2 ай бұрын
എന്റെ പൊന്നോ പുഴയുടെ നടുക്ക് കൊണ്ടോയി ടെന്റടിച്ച നിങ്ങളെ ഞാൻ സമ്മതിക്കുന്നു😅
@Wayanadancamper2 ай бұрын
പുഴയുടെ തീരത്ത് ടെന്റ് അടിക്കാൻ ചുരുങ്ങിയത് കരയോട് ചേർന്ന് പുല്ല് മുളച്ചു നിൽക്കുന്ന സ്ഥലത്തുനിന്ന് ഒരു 10 15 മീറ്റർ എങ്കിലും ഡിസ്റ്റൻസ് വേണം അതുപോലെതന്നെ പുഴയിലെ വെള്ളത്തിന് ഒഴുക്ക് ഉണ്ടോ എന്ന് ശ്രദ്ധിക്കണം ഒഴുക്ക് ഉണ്ടെങ്കിൽ വെള്ളം കയറാൻ ചാൻസ് ഉണ്ട് അതുപോലെ തന്നെ നോക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ വേസ്റ്റുകൾ കാര്യങ്ങളൊക്കെ മരത്തിൽ കുടുങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ എന്തെങ്കിലും കുറ്റിച്ചെടി കാണുന്നുണ്ടെങ്കിൽ അവിടെ ടെൻ അടിക്കരുത് കാരണം അവിടെ വെള്ളം കയറാൻ ചാൻസ് ഉള്ളതുകൊണ്ടാണ് ആ സാധനങ്ങളൊക്കെ ഒഴുക്കിൽ വന്ന് കുടുങ്ങി നിൽക്കുന്ന ആയിരിക്കും ശ്രദ്ധിക്കുക എന്താണേലും എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം സേഫ് ആയിട്ട് ക്യാമ്പിംഗ് ചെയ്യുക 😊
@panikkaran2 ай бұрын
ഞങ്ങൾ പോയ സമയത്ത് വെള്ളം ഇല്ലായിരുന്നു ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കും എന്ന് കരുതിയില്ല 😔
@anishkumali93662 ай бұрын
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനേ
@panikkaran2 ай бұрын
അറിയാതെ പറ്റിപ്പോയതാണ് ഇനി ഞാൻ ശ്രദ്ധിച്ചോളാം
@anversultan97562 ай бұрын
നിങ്ങള് ദാസനും വിജയനും കളിക്കുകയാണ് ലേ ? 'Think before you do' എന്ന് പഠിച്ചിട്ടില്ലേ ? വയനാട്ടിലേക്ക് പോകുന്നതു തന്നെയാണ് നല്ലത്😂
@johnsonnj36292 ай бұрын
ഒത്തിരി പൊട്ടന്മാരെ കണ്ടിട്ടുണ്ട് ഭൂലോക പൊട്ടന്മാരെ കാണുന്നത് ആദ്യം ത് പോലെ മഴയുള്ള സമയത്ത് പുഴയുടെ നടുക്ക് ടെൻ്റടിക്കുക 😂😂😂😂
@Jithu-p5e2 ай бұрын
😂😂
@sreerajtp36852 ай бұрын
യെസ്..ഇത്രയും വിവരമില്ലാത്തവന്മാർ.
@panikkaran2 ай бұрын
നല്ല ഉണങ്ങിക്കിടന്ന സ്ഥലമായിരുന്നു പെട്ടെന്ന് വെള്ളം വരും എന്ന് ഓർത്തില്ല
@ShafiKollambi2 ай бұрын
ആപത്ത് സമയത്ത് തളർത്താൻ നോക്കലേ ടെ 😏😏അവർ അറിയാതെ പെട്ടത് ആണ് എന്നിട്ടും അവർക്ക് ഇല്ലാത്ത കൊറച്ചിൽ നിനക്ക് ബേണ്ടാ കണ്ടിട്ട് പോകാൻ നോക്ക് 😏
@johnsonnj36292 ай бұрын
@@ShafiKollambi നിൻ്റെ കുടുംബത്തിലോട്ട് കാണാൻ വന്നില്ലല്ലൊ പിന്നെ നീയെന്തിനാ ചൊറിയുന്നത്