Kerala camping⛺
40:34
Ай бұрын
Пікірлер
@AjnasptAjnas
@AjnasptAjnas 3 сағат бұрын
Ashan avide pannikayinille
@panikkaran
@panikkaran 3 сағат бұрын
ആശാൻ ഇനി കുറച്ചു ദിവസം പണിയുണ്ട് അത് കഴിഞ്ഞ് അവൻ വരും
@AjnasptAjnas
@AjnasptAjnas 3 сағат бұрын
Ashan avid pannikai
@JeevanEmanual
@JeevanEmanual 5 сағат бұрын
Hi bro❤❤ vdo spr nammude chanal🎉❤❤Asan bc aano😊❤Thanks for up loading ❤
@panikkaran
@panikkaran 3 сағат бұрын
ആശാൻ ഇനി കുറച്ചു ദിവസം പണിയുണ്ട് അത് കഴിഞ്ഞ് അവൻ വരും 😍
@SBNCHANEL-cm3hi
@SBNCHANEL-cm3hi 7 сағат бұрын
നിങ്ങളുടെ ഹാർഡ് വർക്കിന്‌.. നല്ല ഒരു റിസൾട്ട്‌ ഉണ്ടാകും... മുന്നോട്ടു പോകുക....
@panikkaran
@panikkaran 3 сағат бұрын
ഒന്ന് സെറ്റായി വരണം എന്നാലേ ശരിയാവും😍😍🙏
@A-4vlogs
@A-4vlogs 7 сағат бұрын
അടിപൊളി വിഡീയോ
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤
@azeezadkasthala9623
@azeezadkasthala9623 8 сағат бұрын
Adipoly vlog mashaallah ❤
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤
@LuckY-y4z1h
@LuckY-y4z1h 8 сағат бұрын
ഇങ്ങനെ ഈ ചിക്കൻ മാത്രം ഉണ്ടാക്കി കഴിക്കല്ലേ കുറച്ചുകൂടെ വെറൈറ്റി ആക്കി,ഒരു പാക്കറ്റ് half baked പൊറോട്ട മേടിച്ചു അതെങ്കിലും കുക്ക് ചെയ്ത് കഴിക്കാം.ഇപ്പോ ഒരുവിധം എല്ലാം frozen ആയിട്ട് കടകളിൽ കിട്ടുന്നുണ്ട്.try your best❤love from മാനന്തവാടി
@panikkaran
@panikkaran 3 сағат бұрын
മാനന്തവാടി ആണല്ലേ സ്ഥലം നമുക്ക് പറ്റിയ സ്ഥലം ഉണ്ടോ അവിടെ ക്യാമ്പ് ചെയ്യാൻ
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 9 сағат бұрын
💛💛💛💛💛💛💛💛💛💛💛💛💛💛
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤
@lijithvazhayil6947
@lijithvazhayil6947 9 сағат бұрын
❤❤❤
@panikkaran
@panikkaran 3 сағат бұрын
Thank you❤
@AbdullaFariq-x5i
@AbdullaFariq-x5i 9 сағат бұрын
ബ്രോ.. അടിപൊളി... കേരളത്തിൽ മൊത്തം ടെന്റ് അടിച്ചു യാത്ര ചെയ്യാൻ ഒരു ദിവസം തയ്യാർ ആയി പുറപ്പെട്ടതാണല്ലോ എന്നിട്ട് എന്ത് പറ്റി.
@panikkaran
@panikkaran 3 сағат бұрын
വീട്ടിലെ സാഹചര്യം മോശം വീട്ടിൽ ആരുമില്ല
@rasheedabdul2998
@rasheedabdul2998 9 сағат бұрын
ആശാനും കുടി ഉണ്ടകിൽ പൊളി ആയേനെ
@panikkaran
@panikkaran 3 сағат бұрын
ആശാൻ ഇനി കുറച്ചു ദിവസം പണിയുണ്ട് അത് കഴിഞ്ഞ് അവൻ വരും
@preethavishnu683
@preethavishnu683 9 сағат бұрын
സൂപ്പർ 🥰🥰👌👌💞💞💞💞
@panikkaran
@panikkaran 3 сағат бұрын
Thank you so much❤❤❤
@safwanismail8160
@safwanismail8160 9 сағат бұрын
ബ്രോ ഒരു സ്ഥലത്ത് പോയി ക്യാമ്പ് ചെയ്ത് അവിടുന്ന് ഒരു Q and A വെക്ക് നല്ല അടിപൊളി ആയിരിക്കും
@panikkaran
@panikkaran 3 сағат бұрын
എല്ലാം ഒന്ന് സെറ്റപ്പ് ആക്കി എടുക്കണം
@shajanshajan9990
@shajanshajan9990 10 сағат бұрын
അടിപൊളി
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤❤🙏
@mubinshamhmd9593
@mubinshamhmd9593 10 сағат бұрын
Brrrrrrr❤
@panikkaran
@panikkaran 3 сағат бұрын
Thank you for watching👀
@sanusajeev359
@sanusajeev359 10 сағат бұрын
❤❤👍🏻
@sarathkumars6711
@sarathkumars6711 10 сағат бұрын
മണ്ണെണ്ണ വെള്ളം മിക്സ്‌ ചെയ്ത വെള്ളം കരുതുന്നത് നല്ലതാണ് റെന്റിനു ചുറ്റും റൗണ്ടിൽ സ്പ്രൈ ചെയ്താൽ പാമ്പ് മറ്റുജീവികളുടെയും ശല്യം കുറയും
@panikkaran
@panikkaran 3 сағат бұрын
Thank you very much for your knowledge 😍😍😍😍
@AjithAju-sh8mt
@AjithAju-sh8mt 10 сағат бұрын
ഫിഷിങ് ഒക്കെ നോക്ക് ബ്രോ
@panikkaran
@panikkaran 3 сағат бұрын
Ok cheyyam
@sidhiquesalim6518
@sidhiquesalim6518 10 сағат бұрын
ക്യാമ്പിങ് സൂപ്പർ അടുത്തത് വെജ് ഫ്രൈഡ് റൈസ് 😍kzbin.info/www/bejne/n6LXYZmYm6qVhpIsi=dHvNohX4oiW6uhdi
@panikkaran
@panikkaran 3 сағат бұрын
അടുത്തത് അങ്ങനെയൊന്നും ട്രൈ ചെയ്തു നോക്കാം
@NavasKollam-d6c
@NavasKollam-d6c 10 сағат бұрын
കൊള്ളാം ബ്രോ അൽഹംദുലില്ലാഹ് റാഹത്ത് ആണ് സൂപ്പർ വീഡിയോ❤❤❤
@panikkaran
@panikkaran 3 сағат бұрын
Alhamdhulillah 😍😍😍🤲
@fisalfisal7358
@fisalfisal7358 10 сағат бұрын
👍
@Az55566
@Az55566 11 сағат бұрын
Good place😊
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤
@Mbsoor
@Mbsoor 11 сағат бұрын
സൂപ്പർ 👍
@panikkaran
@panikkaran 3 сағат бұрын
Thank you so much❤
@farooqrv
@farooqrv 11 сағат бұрын
Beautiful Place🤩🤩
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤
@hakeemvc8380
@hakeemvc8380 11 сағат бұрын
Cook cheyyumbom thee control cheyyuka orupad kathumbom virak kurach mativekku
@panikkaran
@panikkaran 3 сағат бұрын
ഇനി കുക്കിംഗ് ഒന്നൂടെ നന്നാക്കി എടുക്കണം
@ajidpp123
@ajidpp123 12 сағат бұрын
👍👍👌👌❤️
@naveenms8016
@naveenms8016 12 сағат бұрын
ജോലിയെല്ലാം കഴിഞ്ഞ് തിരികെ റൂമിൽ വന്ന് നിങ്ങളുടെ ഈ ഒരു വീഡിയോ കാണുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ അതൊരു പ്രവാസിയെ സംബന്ധിച്ച് വലിയ സാറ്റിസ്ഫാക്ഷൻ ആണ്.❤ പ്രേക്ഷകരുടെ താൽപര്യങ്ങളെയും അഭിപ്രായങ്ങളെയും ഇതുപോലെ മാനിക്കുന്ന ഒരു യൂട്യൂബറെ ഞാൻ കണ്ടിട്ടില്ല.Great job mahn..
@panikkaran
@panikkaran 3 сағат бұрын
നിങ്ങൾ പ്രവാസ 😍ലോകത്തിൽ നിന്നും നമ്മുടെ വീഡിയോ കാണുന്നതെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം😍🙏 നിങ്ങൾ നിങ്ങളുടെ സപ്പോർട്ട് കൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്
@LathaPudukai
@LathaPudukai 12 сағат бұрын
നൗഷു സൂപ്പർ സ്ഥലം.. 🥰🥰🥰🥰
@panikkaran
@panikkaran 3 сағат бұрын
ലത ചേച്ചി സുഖമാണോ
@plantslover..232
@plantslover..232 12 сағат бұрын
❤❤❤
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤
@bestechmalayalam6024
@bestechmalayalam6024 12 сағат бұрын
ക്യാമ്പിങ് പൊളിയാണ് ബ്രോ ഇങ്ങനൊക്കെ മതി ❤❤ഇങ്ങിനെങ്ങ് ഉഷാറായിട്ട് പോകട്ടെ
@panikkaran
@panikkaran 3 сағат бұрын
എല്ലാം ഒന്ന് സെറ്റായി വരണം
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 12 сағат бұрын
33:21 super exceland
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤
@Febin-s3q
@Febin-s3q 12 сағат бұрын
Nalla video annu 👍
@panikkaran
@panikkaran 3 сағат бұрын
Thank you for watching👀👀👀
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 12 сағат бұрын
30:52 ക്യാമ്പിങ്ങിൽ കൂടുതൽ വെറൈറ്റി ഉണ്ടാവില്ലല്ലോ പിന്നെ ഉള്ള മാർഗം ഫുഡിൽ വെറൈറ്റി ഉണ്ടാക്കുക വ്യത്യസ്തമായ ഫുഡ്‌, പിന്നെ beutyfull ലൊക്കേഷൻ
@panikkaran
@panikkaran 3 сағат бұрын
ഫുഡിന്റെ കാര്യത്തിൽ ഇനി ഞാൻ നല്ലതുപോലെ ശ്രദ്ധിച്ചോളാം
@sandesh7181
@sandesh7181 13 сағат бұрын
Bro korch horror feel ulla stalam eduku .korch kudiii entertaining ayirikum
@panikkaran
@panikkaran 3 сағат бұрын
ഇനി ഞാൻ ശ്രദ്ധിക്കാം
@vrindapalat4556
@vrindapalat4556 13 сағат бұрын
ആഹാ നന്നായ് വരുന്നു🎉🎉🎉🎉
@panikkaran
@panikkaran 3 сағат бұрын
ഫുഡിന്റെ കാര്യം ഇനി ഞാൻ പൊളിക്കും
@vrindapalat4556
@vrindapalat4556 3 сағат бұрын
@panikkaran അദ്ദേ...
@panikkaran
@panikkaran 2 сағат бұрын
@@vrindapalat4556 😍😍😍👍
@Rajaneesh-cu3ul
@Rajaneesh-cu3ul 13 сағат бұрын
👍👍👍
@anishkumali9366
@anishkumali9366 13 сағат бұрын
കൊള്ളാം നല്ല വീഡിയോ 👍
@panikkaran
@panikkaran 3 сағат бұрын
Thank you for watching👀
@AmalKrishna-c9s
@AmalKrishna-c9s 13 сағат бұрын
Eni videoil veettil ninn erangunnathum sthalath ethunnnam koodi ulpeduthan nokumo ennal kollarunnu pachakari medikkunnathum ellam ulpeduthiyal kollarunnu❤️❤️
@panikkaran
@panikkaran 3 сағат бұрын
ഇതു കൊള്ളാം നല്ല ഐഡിയ😍🙏 അടുത്ത വീഡിയോയിൽ ഞാൻ നിങ്ങളെയും പരിചയപ്പെടുത്തും😍😍😍
@KannanKs-fz6tk
@KannanKs-fz6tk 13 сағат бұрын
Ekka allelum poliyanu pinne videos parayano gabiram thanne 🥰🥰🥰💯❤️ashanum 🥰👍
@panikkaran
@panikkaran 3 сағат бұрын
😍😍😍😍😍thank you❤❤❤❤
@vichoosvichu6667
@vichoosvichu6667 13 сағат бұрын
Polik ❤
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤❤
@It-s-me-Jk
@It-s-me-Jk 13 сағат бұрын
Yes veriety video venam 😜😘💕🍀😎👌👌
@panikkaran
@panikkaran 3 сағат бұрын
ഇനി വീഡിയോ നല്ലതുപോലെ ചെയ്യാൻ ശ്രമിക്കാം
@miltonjohnson9605
@miltonjohnson9605 13 сағат бұрын
Asif Ali ikka vdo adipoli ayi varunundu Hard work eduku ,,,okke setavune
@panikkaran
@panikkaran 3 сағат бұрын
പണിയെടുക്കാൻ ഞാൻ റെഡിയാണ് അതിനുപറ്റിയ ഒരു സ്ഥലം കിട്ടുന്നില്ല 😍😍😍
@anskkchs
@anskkchs 13 сағат бұрын
KZbin income parayumo bro
@panikkaran
@panikkaran 3 сағат бұрын
നമുക്ക് സബ്സ്ക്രൈബ് ഉണ്ട് പക്ഷേ യൂസ് ഇല്ലല്ലോ അതുകൊണ്ട് കാര്യമായിട്ട് ഒന്നും കിട്ടുന്നില്ല🙏 നമുക്ക് വീഡിയോ ചെയ്യാനുള്ള ചിലവ് പൈസ പോലും കിട്ടുന്നില്ല അതാണ് സത്യം
@anskkchs
@anskkchs 13 сағат бұрын
Kalkki broi❤❤🎉🎉🎉
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤❤❤
@Kasrgodans
@Kasrgodans 13 сағат бұрын
പാമ്പ് ഇറങ്ങുന്ന ടൈം ആണ് ഈ മാസം നോക്കണേ
@panikkaran
@panikkaran 3 сағат бұрын
ഞാൻ ശ്രദ്ധിക്കാറുണ്ട് 😍😍😍പിന്നെ എല്ലാം പടച്ചവന്റെ കയ്യിൽ അല്ലേ😍🤲🙏
@SherinBabu-mg3ud
@SherinBabu-mg3ud 14 сағат бұрын
Supper.adipoli
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤
@shinobpvshinu1629
@shinobpvshinu1629 14 сағат бұрын
നിങ്ങൾ പൊളിക്ക് ബ്രോ ഇന്നത്തെ വിഡിയോ പൊളിയാണ് ഫുൾ സപ്പോർട്ട്❤
@panikkaran
@panikkaran 3 сағат бұрын
Thank you so much❤❤❤❤❤🥰
@RJ-bz8fn
@RJ-bz8fn 14 сағат бұрын
Super bro
@panikkaran
@panikkaran 3 сағат бұрын
Thank you❤❤❤❤
@KERALAFOODVANDYCOM
@KERALAFOODVANDYCOM 14 сағат бұрын
കൂടുതൽ വിഷ്വലുകൾ കാണിക്കുക അതിനെപ്പറ്റി വിശദീകരിക്കുക കുക്കിംഗ്‌ നല്ലതുപോലെ ചെയ്തുകാണിക്കുക.. വീഡിയോ ബോറാവില്ല
@panikkaran
@panikkaran 14 сағат бұрын
കുക്കിംഗ് എല്ലാം ഇനി കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കണം🥰🙏 ഞങ്ങൾ നാട്ടിൽ കുറച്ച് പുലി🐯 ശല്യം കൂടുതലാ അതുകൊണ്ട് നല്ല സ്ഥലം ഒന്നും കിട്ടുന്നില്ല😟