ഹലോ ഫ്രെണ്ട്സ്, വീഡിയോ കാണുന്നതിന് ഒപ്പം തന്നെ നമ്മളുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ്, ഫേസ് ബുക്ക് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം പേജ്, ടെലി ഗ്രാം ഗ്രൂപ്പ്, വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവയുടെ ലിങ്കുകൾ താഴെ വീഡിയോ ഡിസ്ക്രീപ്ഷനിൽ നൽകിയിട്ടുണ്ട്. മറക്കാതെ അതിലും ജോയിൻ ചെയ്യുമല്ലോ? കൂട്ടത്തിൽ ഈ വീഡിയോയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കൂടി കമന്റ് ചെയ്യുമല്ലോ? ഒപ്പം ഒരു ലൈക്കും കൂടി 🙏. അതേ പോലെ വീഡിയോക്ക് താഴെ പെറ്റ്സ് ഫുഡ്, ഫിഷ് ഫുഡ് എന്നിവ വിലകുറച്ചു ഓൺലൈൻ ആയി വാങ്ങുവാൻ ഉള്ള വിവിധ ലിങ്കുകളും നൽകിയിട്ടുണ്ട്. അതും നിങ്ങൾ ചെക്ക് ചെയ്യുമല്ലോ?
@SiniSNair-g1f2 күн бұрын
❤️❤️
@petsworldglobal2 күн бұрын
Thanks
@Popstar-FF-12 күн бұрын
Aa beak poya sun conure arum vangeelenkil ennik tharuo
@petsworldglobal2 күн бұрын
അങ്ങനെ ഉള്ളത് ഒക്കെ റേറ്റ് താഴ്ത്തി എടുക്കുന്ന ആളുകൾ ഉണ്ട്. ബ്രീഡിംഗ് ആവശ്യത്തിന് എടുക്കുന്ന ആളുകൾ ഉണ്ട്. DNA ഉള്ളത് അല്ലേ? അവർക്ക് അതൊന്നും പ്രശ്നം അല്ല. റേറ്റ് കുറഞ്ഞു കിട്ടുമ്പോൾ അതാണ് ലാഭം
@Popstar-FF-12 күн бұрын
@petsworldglobal athinu ethra roopaya varunne
@petsworldglobal2 күн бұрын
@@Popstar-FF-1 അത് ഷോപ്പിൽ വിളിച്ചു ചോദിക്കൂ.
@sajiths72532 күн бұрын
🙏♥️♥️👍👍
@petsworldglobal2 күн бұрын
Welcome back 😍
@nibinphilipthomas33262 күн бұрын
ബീഗൽ പപ്പി ഉണ്ടോ with സർട്ടിഫിക്കറ്റ്
@petsworldglobal2 күн бұрын
ഷോപ്പിൽ വിളിക്കൂ 🙏
@shyamlalsasi85312 күн бұрын
Dogsinu KCI certificate undoo??
@petsworldglobal2 күн бұрын
ഈ കാണിക്കുന്നതിനു ഇല്ല. KCI ഉള്ളത് വേണം എങ്കിൽ ഷോപ്പിൽ വിളിക്കൂ. സർട്ടിഫിക്കേറ്റ് ഉള്ളത് കിട്ടും. വില അല്പം കൂടി കൂടും