അപ്പോൾ കല്യാണം കഴിഞ്ഞാൽ പിള്ളേർ വേണ്ടെന്ന് വെക്കണം.ചിലപ്പോൾ അവർ വഴി തെറ്റി പോവുകയോ ഒളിച്ചോടുകയോ ഒക്കെ ചെയ്‌താൽ നമ്മൾ അവരുടെ ആഹാരത്തിനും വസ്ത്രങ്ങൾക്കും പഠിത്തത്തിനും ഒക്കെ മുടക്കിയ പൈസ വേസ്റ്റ് ആയി പോകില്ലേ 🙄
@Manimal12Күн бұрын
നിങ്ങൾ എന്ത് ഉദാഹരണം ആണ് കൊടുക്കുന്നത്? @@petsworldglobal
@ejasusman1079Күн бұрын
എല്ലാവരും ഒരിക്കൽ മരിക്കും
@sibipathalil53932 күн бұрын
എന്റെ അനുഫവം 0:01 0:01 പറയുക ആണെകിൽ 2022 eil 10 താറാവിനെ വാങ്ങി 250 രൂപക്ക് 8 female 2msle അങ്ങനെ പറഞ്ഞു തന്നതാണ്, 2 month കഴിഞ്ഞുമു മുട്ട ഇടും അപ്പോൾ മുട്ട തീറ്റ കൊടുടുത്തു മാസം, 4 ആയി 6 ആയി കാശ് കയ്യ്യിൽ നിന്ന് പോകുന്ന അല്ലടെ മുട്ട ഇടുന്നില്ല അറിയാവുന്ന ആളെ കാണിച്ചപ്പോൾ എല്ലാം male ആണ് എന്ന് പറഞ്ഞു അങ്ങനെ തിരിച്ചു ഇവരുടെ shop ഇപ്പോൾ കൊടുത്തപ്പോൾ 200 തന്നു return എടുത്തു അവര്ക് അറിയില്ലാരുന്നു എന്ന് പറഞ്ഞു അടുക്കൊണ്ട് വാങ്ങു ന്നാ ആൾക്കാർ സൂക്ഷിച്ചു വാങ്ങണം അല്ലെ ക്യാഷ് കയ്യിൽ nimnu പോകും എല്ലാം അടിപൊളി ആണ് പക്ഷെ സൂക്ഷിച്ചില്ലാ എങ്കിൽ കാശ് പോകുന്ന വഴി അറിയത്തില്ല അവസാനം അവർ അവർക്ക് ഒന്നും അറിയില്ല വീഡിയോ ചെയ്യുമ്പോൾ edu male adu female but എല്ലാം male
@Zedonetechofficial2 күн бұрын
മാക്സിമം ബ്രീഡർ മരുടെ കയ്യിൽ നിന്ന് വാങ്ങാൻ നോക്കുക അത് ആവുമ്പോൾ അവരുടെ വീട്ടിൽ തന്നെ ഉണ്ടായ കുഞ്ഞുങ്ങളെ കിട്ടും
@sibipathalil53932 күн бұрын
ബ്രീഡർ മാരെ നോക്കാൻ പറ്റും എങ്കിൽ അങ്ങനെ ചെയ്യൂ നമ്മുടെ അടുത്തുള്ള ഷോപ്പിൽ പോയി നമ്മളെ പറ്റിക്കില്ല എന്നാ വിശ്വാസത്തിൽ അല്ലെ നമ്മൾ പോയി വാജിക്കുന്നടു നാളെ വന്നു ഇവിടെ വന്നു വാങ്ങു ആൾക്കാരെ പറ്റിച്ചാൽ പിന്നേ വരുമോ എന്റെ അനുഫവം മറ്റുള്ളവർക്ക് egane ആകണം എന്നില്ല
@mickeypetspathanamthitta3327Күн бұрын
ആരുടെ കയ്യിൽ നിന്ന് വാങ്ങിയാലും ചെറിയ താറാവിന് കുഞ്ഞുങ്ങളെ ജൻഡർ അറിയാൻ പറ്റില്ല മാക്സിമം 3 മാസമെങ്കിലും എടുക്കു അറിയണം എങ്കിൽ 🙏🏻@@Zedonetechofficial
@mickeypetspathanamthitta3327Күн бұрын
@@sibipathalil5393ആരെയും അറിഞ്ഞു കൊണ്ട് പറ്റിച്ചിട്ടില്ല ചേട്ടാ ചെറിയ കുഞ്ഞിനെ ആണ് വാങ്ങിയതെങ്കിൽ ഉറപ്പായും ജൻഡേർ അറിയില്ലെന്ന് പറഞ്ഞരിക്കും തന്നിട്ടുണ്ടാവുക 💯
@mickeypetspathanamthitta3327Күн бұрын
ന്റെ പൊന്നു ചേട്ടാ നിങ്ങൾ സെലക്ട് ചെയ്ത് വലുതിനെ നോക്കി കൊണ്ട് പോകും അതെല്ലാം male ആയി പോയിട്ട് നമ്മളാണോ കുറ്റക്കാർ മാക്സിമം ചെറിയ കുഞ്ഞുങ്ങളെ വാങ്ങുന്നവരോട് ജൻഡേർ അറിയാൻ പാടാണ് എന്ന് പറഞ്ഞാണ് കൊടുക്കാറ് അപ്പൊ വലുതിനേനോക്കി എടുത്തോളാൻ പറയും ലാസ്റ്റ് കുറ്റം ഷോപ്പ് കാർക്ക് 😁
@shaji.chamavilashaji71902 күн бұрын
❤👍
@petsworldglobal2 күн бұрын
🙏
@Unknownsender67392 күн бұрын
Adipoli collections of sun conures
@petsworldglobal2 күн бұрын
🙏
@SkrajuChithara2 күн бұрын
ഫോൺ നമ്പർ
@BGBKNI2 күн бұрын
ഒരു രക്ഷയും ഇല്ല
@petsworldglobal2 күн бұрын
😍
@SanthoshKumar-qp1hr2 күн бұрын
Super kidu amazing
@petsworldglobal2 күн бұрын
🙏
@jobmanavalan39002 күн бұрын
My name is Jobmanavalan , you are not send ,DNA card ,I purchased sun conuure,two months back
@Adv_sandra2 күн бұрын
2000 oke rate pom kittumo
@petsworldglobal2 күн бұрын
ലോ ക്വാളിറ്റി ആവും ആ വിലക്ക് കിട്ടുക. അതിനെ വാങ്ങാതെ ഇരിക്കുനത് ആണ് നല്ലത്. ഷോപ്പുകാർ ഒന്നും അങ്ങനെ ഉള്ള ഡോഗ് നെ വിൽക്കില്ല