Bajaj ആണ് കച്ചറകൾ ഇപ്പോ വിളിച്ചു ഭീഷണി ഒരു അടവ് മുടങ്ങിയതിനു ഇ മാസം 21 ന് അടക്കും എന്ന് പറഞ്ഞപ്പോ പറ്റില്ല ഇന്ന് അടക്കണം എന്ന് ഇല്ലേൽ വീട്ടിൽ വരും എന്ന് വരട്ടെ അല്ലാതെ എന്താ ചെയ്യാൻ രണ്ടും കല്പിച്ചു നിക്കുന്ന എന്റെ അടുത്ത രാമ 😂
@abhijithas10156 ай бұрын
Enitu vanno
@florapmks4 ай бұрын
@@abhijithas1015 aver Bajaj varum onnu pedippikkan nokkum .
@sajeshabsajeshab61524 ай бұрын
എത്രയാ എടുത്തത്
@abhijithas10154 ай бұрын
@@chummachannel321 enthil ninnum anu
@athulyask4 ай бұрын
Kredit bee um athanne
@vishnuna53429 ай бұрын
Bajaj യിൽ നിന്ന് ഇപ്പോൾ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ആറുമണിക്ക് വീട്ടിൽ വരുമെന്ന് ലാസ്റ്റ് emi annu 1034 ollu remaining 😢
സത്യം എന്നെയും കുട്ടികളെയും വീട്ടില് വന്നു അപമാനിക്കുന്നു അവരുടെ ലോൺ മാനേജർ സ്റ്റാഫുകൾ കോൺഫറൻസ് കാൾ വിളിച്ച് എന്നെ കുറെ അപമാനിച്ചു അവരുടെ പല ഭാഷയിൽ വിളിച്ച് നാണം കെടുത്തുന്ന വാക്കുകളിൽ നല്ല വിഷമം ആയി സാധാരണകരായ ഞങ്ങൾ ലോൺടുത്തുപോയി മൈക്രോ ഫിനാൻസ് എന്ധെങ്കിലും പ്രതിവിധി ഇല്ലെങ്കിൽ വീട്ടിൽ വന്നു ഇരിക്കും പറയും പരിഹാരം പറഞ്ഞു തരണം മേഡം സമാധാനം തരുന്നില്ല എപ്പോളും വന്നിട്ട് ശല്യം ചെയുന്നു
@aneeshanukrishna52882 ай бұрын
അതിന് ഒരു വഴിയേ ഉള്ളു നിങ്ങളെ കൊണ്ട് തിരിച്ചു അടക്കാൻ പറ്റാവുന്ന ലോൺ മാത്രം എടുക്കു നിങ്ങടെ കയ്യിൽ നോക്കാത്ത രീതിക്ക് എടുത്താൽ പിന്നെ എന്താ ചെയ്യാ ബാങ്ക് നിങ്ങടെ വിട്ടിൽ വന്നു നിർബന്തിക്കുന്നില്ലല്ലോ ലോൺ എടുക്കു എന്നും പറഞ്ഞു ലോൺ എടുക്കുമ്പോൾ അവർ കുറെ എഗ്രിമെന്റ് എല്ലാം അക്‌സെപ്റ് ചെയ്തല്ലേ ലോൺ എടുക്കുന്നെ അതോണ്ട് നിങ്ങളെ കൊണ്ട് തിരിച്ചു അടക്കാൻ പറ്റും എന്നുള്ളത് മാത്രം എടുക്കു മൈക്രോ ഫിനാൻസ് ഒക്കെ ഇങ്ങനെ ആണ് നല്ലതും ആണ് അതുകാരണം life പോകുന്നവരും ഉണ്ട്
@musharafmazz144623 күн бұрын
ഒരു മനുഷ്യന്റെ കാര്യം എപ്പോഴും ഒരേ പോലെ ആവണം എനിലടോ പൊട്ടാ @@aneeshanukrishna5288
@Raju_krishna___ Жыл бұрын
Good information for the Public 👍
@CHANDRANAK-p1k4 ай бұрын
കർശന നിയമം' വേണം. മെക്ര ഫിനാൻസ് ക്കാര് ബീ ഷിണി പെടുത്തുന്നണ്ട്. കേരളം. ഇവരുടെ അണ്ടർ ലായി. ഇതിന് ശക്തമായ നടപടി വേണം
@vkvlogz07 Жыл бұрын
എന്റെ ഒരു ഫ്രണ്ട് ലോൺ എടുത്തിട്ട് മുടങ്ങിയിട്ടുണ്ട്. പക്ഷേ കാലാവധി കഴിഞ്ഞിട്ടില്ല. എല്ലാ മാസവും ഒരു അഡ്വക്കേറ്റ് ആണ് എന്ന് പറഞ്ഞിട്ട് അയാൾ ഭയങ്കര മോശമായി സംസാരിക്കുകയും ഭീഷണി പെടുത്തുകയും ചെയ്യുന്നു. അവൾ എല്ലാ മാസവും 5000/- rs വീതം അടക്കുന്നുണ്ട്. എന്നിട്ടും എല്ലാ മാസവും അയാൾ കേസ് കൊടുക്കും നാണം കെടുത്തും എന്നൊക്കെ പറഞ്ഞ് അപമാനിക്കുന്നു. ആ കുട്ടി ഭയങ്കര കരച്ചിൽ ആണ്. കണ്ടിട്ട് സങ്കടം സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടുന്നത്
@AimanEdakkara7 ай бұрын
Avarumayitt neritt samsatikkuka
@greeshmamohan2306 ай бұрын
Njngkkmm same problem thanne aaanuu, avrk ella masavm corrct ayt adakkuund bounce chargood koodi, ennitm phn vlilch bheeshani pedthunnu
@hareshspd67883 ай бұрын
എങ്ങനേലും പൈസ വാങ്ങണം എന്ന് മാത്രം ഉള്ളൂ അവർക്ക് വേറെ ഒന്നും ചെയ്യാൻ പറ്റില്ല അവർക്ക് @@greeshmamohan230
HDFC bank um sariya Oru days mariyal pinne vilichi salyapeduthal aanu
@RavikumarM-x6n4 ай бұрын
നല്ല അറിവുകൾ തന്നു, നന്ദി
@billuvlogger123Күн бұрын
Ente veetil varum enn paranju oru Adav mudangiyathin.vannal njan kayyum kaalum thalli odikum enn paranju
@ManjuManju-of5ug10 ай бұрын
Esaf loan eduthittu oru week mathram adakan pattiyilla. Athinde peril eni parayan backi onnum ella 14 വർഷം ആയി loan എടുത്തു തുടങ്ങിട്ടു. 😔😔ഇന്നേ വരെ കേൾക്കാത്തതൊക്കെ കേൾക്കാൻ തുടങ്ങി നിന്ടെ മുത്തപ്പന്റെ ആണോ എന്നൊക്കെ പറയുന്നു 😭😭😭😭ആളുകളുടെ മുൻപിൽ തെറി വേറെ 😔😔😔 aah medam പറയുകയാണ്
@milanjoeabraham65958 күн бұрын
Avarde theri vili record cheyth case kodukku sahodarii...ivanmarde velachil onnum vech porupikarith..onnum kondum Pedikanda
@reejaafsal9662 Жыл бұрын
Useful message ❤
@rajanpisharody9304 ай бұрын
Debt recovery യുമായി ബന്ധപ്പെട്ട RBI circular അറിയാനായതിൽ വളരെ സന്തോഷം. നന്ദി. ഒരു separate emergency fund or pension fund കരുതുന്നത് debt management ന് വളരെ സഹായകരമാകും
@shijuks94854 ай бұрын
വീട്ടിൽ വന്നു ബുദ്ധി മുട്ടിക്കുന്നവനെ അവിടെ പിടിച്ചു കെട്ടി ഇടണം അവന്റെ വീട്ടുകാർ വന്നിട്ടേ അഴിച്ചു വിടാവൂ... നിവൃത്തി കേടിന്റെ നിയമം അതാണ്.. പത്തു പേര് ചെയുമ്പോൾ യഥാർത്ഥ നിയമം ഉണരും
@royaltechmalayalam49093 ай бұрын
Loan eduthal adkknam mister
@Mystic_Tales_Saga3 ай бұрын
@@royaltechmalayalam4909 pavagale matram aanallo 6000 kodi kodu mugiyanmarude purake enthe ponilla ivar
@akarshkannur9026Ай бұрын
Loan eduth mungi nadakkunna ninne anu adhyam kettiyidandath
@shabeebak51972 күн бұрын
Uvooo Arinjilla Nee Paranjappol Aan Arinjath😂😂😂
@user-rd2md5ee2z10 ай бұрын
എന്നെ harass ചെയ്തത് കൊണ്ട് മാത്രം ഒരു emi ഞാൻ അടച്ചില്ല..😂😂. അല്ലായിരുന്നെങ്കിൽ ഞാൻ അടക്കുമായിരുന്ന്😂😂 ഇപ്പൊ 3 മാസം ആയി..അവന്മാര് വിളി നിർത്തി😂😂
@rishadkj839 ай бұрын
ഏത് ലോൺ ആണ് ബ്രോ
@Theslim109 ай бұрын
Bro. Njan Tata finance aan eduthath... രണ്ട് അടവ് തെറ്റിയപ്പോഴേക്കും വണ്ടി എടുത്ത് കൊണ്ട് പോകും എന്ന് ഭീഷണി. എനിക്ക് എന്ത് ചെയ്യാൻ പറ്റും bro
@nithishchndrn7 ай бұрын
Autorikshaw മറിഞ്ഞു കാലൊടിഞ്ഞു. ആഴ്ച്ച അടവുകൾ മുടങ്ങി. ഭീഷണി ആയിരുന്നു
@pradeepm23364 ай бұрын
ഞാനും അങ്ങനെ ചെയിതു ബ്രോ. 50 ദിവസം ആയി എന്നും പറഞ്ഞു വീട്ടിൽ വന്നു. അതിന് ഞാൻ ഉടക്കി. ഇപ്പോൾ 5മാസമായി ഞാൻ ഒന്നും അടയ്ക്കുന്നില്ല. രണ്ടു തവണ വക്കീൽ നോട്ടീസ് വന്നു. നോക്കാം
@sherlys23234 ай бұрын
അതന്നെ, ക്യാഷ് ഉണ്ട് അടയ്ക്കാൻ മനസില്ല എന്ന് പറഞ്ഞു അക്കൗണ്ട് balance koode കാണിച്ച് കൊടുത്തു, അല്ല പിന്നെ. ഈ നാറികൾ കാരണം ഞാൻ ചാകാൻ നോക്കി ഹോസ്പിറ്റൽ വരെ aayatha, അതും 1 emi pending
@arunantony128720 күн бұрын
Enikku joli nashtapettu in May2024. Adavu delay aayi cheythu kondirikkunnu....... Puthiya joli kitiyitilla......still searching. Collection agents Ella masavum varunundu. Enthi cheyyenam ennariyilla ..... ICICI personal loan eduthirunnu
@AlexReets Жыл бұрын
മാഡം, ഒരു പ്രൈവറ്റ് ബാങ്കിൽ നിന്നും two weeler ലോൺ എടുത്തു. അക്കൗണ്ട് വഴി emi അടയ്ക്കാൻ പറ്റാത്താകുമ്പോൾ ഡയറക്റ്റ് ബാങ്കിൽ പോയി cash അടച്ചു സ്ലിപ് വാങ്ങും ഓരോ തവണ അടയ്ക്കുമ്പോളും emi ഇൽ നിന്നും അധികം പൈസ ഈടാക്കുന്നു ചോദിക്കുമ്പോൾ കറക്റ്റ് അത്രയും അയ് എന്നും പറയുന്നു. രണ്ടു അടവ് മുടങ്ങിയപ്പോൾ വീട്ടിൽ വന്നു ഭീഷണി പെടുത്തി വണ്ടി കൊണ്ടുപോകും എന്നൊക്കെ. ഇതിനു എതിരെ RBI ഇൽ കംപ്ലൈന്റ് കൊടുക്കാൻ പറ്റുമോ. എന്റെ ചെക്ക് മിക്കതും bounce ആണ്. പക്ഷെ cash കൊണ്ടുപോയി ബാങ്കിൽ അടക്കുകയാണ് പതിവ്, pls reply
@mollymedia194 күн бұрын
Esaf മൈക്രോ ഫിനാൻസ് ലോൺ എടുത്തയാൾ മരണപ്പെട്ടു ഇൻഷുറൻസ് കിട്ടാൻ കാലതാമസം ഉണ്ടാകുമോ.. ഇപ്പോഴും ലോൺ അടച്ചുകൊണ്ടിരിക്കുന്നു
@SumiMathewസ്വരരാഗംvlog2 ай бұрын
സാധാരണക്കാരുടെ വീടിന്റെ ജപ്തി ഒക്കെ എഴുതി തള്ളണം സതി നിർത്തൽ ആക്കിയ പോലെ ജപ്തി നിർത്തണം
@VisalakshyUsha20 күн бұрын
മൈക്രോ ഫീനാൻസ്. എടുത്ത ആണ്. എല്ലാ അഴിച്ചയുംemi അടയ്ക്കുന്നു ഉണ്ട്. എന്നാൽ 4.മാസം ആയി എന്റെ വീട്ടിൽ 2.അക്‌സ്ഡന്റ് നടന്നു. ഒരു ആളി ന് പോലും ജോലി ഇല്ല 2.ആള്ളും മെഡിക്കൽ ചികിത്സയിൽ ആണ് ഒരു അടവ് മുടങ്ങിയൽ അവർ വീട്ടിൽ കുത്തിരിക്കും. കടം വാങ്ങി കൊടുക്കണം. ഇല്ലങ്കിൽ. പറയും. കൈ നീട്ടി വാങ്ങിയപ്പോൾ അറിഞ്ഞിലെ പിന്നെ വരുന്ന ആണ് ആയാലും പെണ്ണ്തെറി പറയും ആയാലും
@Apple_Pen_Pineapple_Pen8 ай бұрын
Madam എന്റെ oru frnd business ല്‍ partner aakam enn paranju 29k account vazhi kay maari 2018 ല്‍ ithu vare oro date പറഞ്ഞു pattikunuu njn pvt job aanu ജോലി പോയി. പൈസ kittan എന്ത് chhyAnnam pls reply
@Visakh-db6iv Жыл бұрын
മേഡം ഗവണ്മെന്റ് അംഗീകൃത മൈക്രോ ഫിനാൻസുകൾ ഇതൊക്കെയാണന്നു ഒന്ന് പറയുമോ
@Iam-o7i10 ай бұрын
Micro finance കാർ പൈസ അടക്കാത്തത് കൊണ്ട് നമ്മടെ ഫോട്ടോ എടുത്ത് കൊണ്ട് പോകുന്നതിനെതിരെ അവരോട് ചോദ്യം ചെയ്യാൻ പറ്റുമോ... നമ്മുടെ പ്രൈവസി violation പരിധിയിൽ വരുമോ ❓️❓️അങ്ങനെ ഫോട്ടോ എടുത്തോണ്ട് പോവാൻ rights ഉണ്ടോ ❓️❓️
@yourvakeel10 ай бұрын
Rights illa. Ningal police il complaint kodukku
@milanjoeabraham65958 күн бұрын
Orikalum angane cheyyan avark patilla ..it is harassment...police il complain cheyy
@shaheenanv49764 ай бұрын
മൈക്രോ ഫൈനാൻസ് ബാങ്കിൽ നിന്നും ഒരു ചെറിയ തുക ലോണെടുത്തതിന് കുറേ മാസങ്ങൾക്ക് മുമ്പ് അവിടെയുള്ള ഒരാൾ എന്നെ വിളിച്ചു ഭീഷണി മുഴക്കിയിരുന്നു. ഒരു ബൈക്ക് വാങ്ങുന്നതിന് എന്റെ ഒരു സുഹൃത്തിന് ഞാൻ ഗാരന്റർ ആയി നിന്നത് കൊണ്ടാണ് അവർ എന്നെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഇനിയും ഭീഷണിപ്പെടുത്തിയാൽ ഞാൻ അയാളുടെ പേരി കേസ്സ് കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്.😮
@karthikeyan133 Жыл бұрын
നല്ല അവതരണം
@balutc-g6i Жыл бұрын
മാഡം എനിക്ക് ഒന്ന് സംസാരിക്കാൻ patto.athyvshyam ആണ്
@VanajaA-l1v4 ай бұрын
Aassirvatt. Essf. Grammsurha. Netti. Madamo. R hsikknmo. Kurhi. Aalukkla
@molymoly663011 ай бұрын
ഞാൻ ഐഡിഎഫ്സി ബാങ്ക് ലോണെടുത്ത് ഒരാഴ്ച മുടങ്ങി അവരെന്നെ ഒരുപാട് ചീത്ത പറഞ്ഞു ആധാർ കട്ട് ആധാർ കട്ട് ചെയ്യും ചുവന്ന മാർക്കിടും പിന്നെ എവിടുന്നു ലോൺ എടുക്കാൻ പറ്റില്ല നിന്റെ മക്കളെ കല്യാണം നടത്തുന്നത് എങ്ങനെയാണ് കാണിച്ച് തരാം എന്നൊക്കെ പറഞ്ഞു ഒരുപാട് ചീത്ത പറഞ്ഞു ഞാൻ എന്തുചെയ്യണംഅറിയില്ല ആകെ വിഷമംത്തിലാണ് ഞാൻ രണ്ടാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു അതുകൊണ്ട് ആഴ്ച മുടങ്ങിത് പ്ലീസ് ഒരു മറുപടി തരണം
@yourvakeel11 ай бұрын
Complaint to the police and to banking ombudsman
@AdhilAdhi-pq7ofАй бұрын
Oruthanum onnum cheyan kazhiyilla atha sathym avanmar Kure show irakkum pedikkathe time choyik pala adav parayum athil onnum vizham nilkkanda vattakkum mind akkanda endhannu vecha cheyan parai thala onnum pokilla athrellu time choyich cash adachu close akkiyal mathi ivanamr vijarichal kudipoyal. CIBIL score kurakum athrellu nammak vere lone kitiyilla athrellu
@AdhilAdhi-pq7ofАй бұрын
Cheetha paranjal record cheyith vech theerich ah vilichal number ayach kodth ningal angottu bhishi cheyi police eppikumennu oru murum oruthanum cheyan kazhiyilla
@suriyafans72948 күн бұрын
1 adav thettiyittullu appozhekkum bike eduthit poyi
@baivika14392 ай бұрын
മേം ഞാൻ കാനറാ ബാങ്ക് കുന്നുകുളം ബ്രാഞ്ച് ഹോം ലോൺ എടുത്തു അത് 24/9/24 ന് ലോൺ ക്ലോസ് ചെയ്തു ഞങ്ങൾക്ക് ആധാരം തരുന്നില്ല വേറെ ഒരാൾക്ക് ജാമ്യം നിന്നതാണ് കാരണം പറയുന്നത്
@alshifashafi979 ай бұрын
മാഡം ഞങ്ങൾ ഫെഡറൽ ബാങ്കിൽ നിന്ന് 12ലക്ഷം വായ്പ എടുത്തിരുന്നു.13.30 ലക്ഷം തിരിച്ചു അടച്ചു. പക്ഷെ ഇനിയും 10 ലക്ഷം അടക്കണം എന്ന് പറഞ്ഞു ഞങൾ കേസ് കൊടുത്തു അപ്പോൾ വക്കീൽ പറഞ്ഞു ഇനി അടയ്ക്കണ്ട നോട്ടീസ് അവർ അയക്കട്ടെ എന്ന് പറഞ്ഞു.3 month അടയ്ക്കാതെ ഇരുന്നപ്പോ അവർ നോട്ടീസ് അയച്ചു. നോട്ടീസ് കണ്ട വക്കീൽ പറഞ്ഞു ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല. So ലോൺ തിരിച്ചു അടയ്ക്കാൻ പറഞ്ഞു. ബാങ്ക് മാനേജർ പറഞ്ഞു ഇനി ഒറ്റ തവണ 7 ലക്ഷം അടച്ചാൽ മതി എന്ന്. ബട്ട് അത്രേം അടയ്ക്കാൻ ഇല്ലാത്തതിനാൽ 3 ലക്ഷം കൂടി അടച്ചു. എന്നിട്ട് ഇപ്പൊ പറയുന്നു ഇനി 10 ലക്ഷം കൂടി അടയ്ക്കാൻ. ഇതിനെതിരെ എന്തേലും നടപടി എടുക്കാൻ കഴിയുമോ മാഡം. ഇപ്പൊൾ total 16.5 ലക്ഷം അടിച്ചിട്ടുണ്ട്. ഇനി ഞങ്ങൾക്ക് ഒരു വഴിയും illa
ഞ്യാൻ ഇസാഫിന്റെ ലോൺ എടുത്തിട്ടു അടക്കാൻ ടൈം ലേറ്റ് ആയി എന്നും പറഞ്ഞു ഞ്യാൻ ജോലി ചെയ്യ്യുന്ന ഹോസ്പിറ്റലിൽ വന്നു ബഹളം വെക്കുകയും എന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ 7months ആയി
@unnimuthanentelokam10 ай бұрын
Njan ennu marikkkkann vvarre orungi yente vittikkare vilichu um vittil chennum vazhak aiiiru njan oru cheriya job vazhy anu adakkunne eppol oru masathy pending Karanam yenik oru samasathavum ella vittil um aniyathi de vittil um okke chennu bahalam aaa yenik arijooda yentha cheyyandennu
Madam, njn 2012 il kerala gramin bankil ninnum 3. 4 lack loan eduthirunnu. Ithuvare oru 2 lack cash adachitundavum. Goverment subcidy 2.2 lack um kayariyitund. But iniyum 7 lack aduth total adajanundavum. Athrayum cash thiruchadakanulla vazhi illa. Baki ella bankilum education loanu nalla offeril settlement kodukkunnund. But ivark angane tharan kazhiyilla 10% kurayollu ennanu parayunnath. Veetil vannu oro karanam paranj beeshanipeduthi anu cash adapikkunnath. Kurach amount reduce cheyth thannal one time settlement nu ready anenn ariyichitum help cheyyunnilla. Case nu poyalum amount kurayilla interest pinnem koodum ennoke anu parayunnath. Oru suggestion tharamo madam. Pressure thaangan patunnilla.
@yourvakeel8 ай бұрын
WhatsApp 9995702788
@padminirajan9444Ай бұрын
പലിശക്കാരും വീട്ടിൽ കയറി വന്ന അനാവശ്യം പറയുന്നുണ്ട് മൈക്രോ ഫിനാൻസ് മാത്രമല്ല പലിശക്കാരെ പത്തായിരം രൂപയ്ക്ക് ആഴ്ചയിൽ 1000 രൂപയാണ് പലിശ വാങ്ങിക്കുന്നത്
@rajeshc17324 күн бұрын
വാങ്ങുക്കാതിരുന്നാൽ പോരെ
@rajeshsethumathavan80855 ай бұрын
ഞാനും ലോൺ എടുത്തിട്ടുണ്ട് ഒരു emi മുടങ്ങി കഴിഞ്ഞാൽ ഫോൺ വിളിച്ചു വേഗം അടക്കണം ഇല്ലങ്കിൽ വീട്ടിൽ വരും എന്ന് പറഞ്ഞു വീട്ടിൽ വന്നു cash തന്നാലേ പോവൂ എന്നക്കെയാണ് ഇവർ പറയുന്നത് cash ഇപ്പോൾ ഇല്ല എന്ന് പറഞ്ഞാലും അവർ കേൾക്കില്ല എവിടന്നെങ്കിലും ക്യാഷ് റെഡിയാക്കി തരണം എന്ന് പറഞ്ഞു വീട്ടിലുള്ള എല്ലാവരെയും മാനസികമായി ബുദ്ധിമുട്ടിക്കുന്നു ഇതിനെതിരെ എന്താണ് ചെയ്യേണ്ടത് മാഡം?
@royaltechmalayalam49093 ай бұрын
Paisa adakknam mister
@shabeebak51973 ай бұрын
@@royaltechmalayalam4909😁😁😁
@sajeev19813 ай бұрын
@@royaltechmalayalam4909 ആണോ , മിസ്റ്റർ
@TheVijeshvijayАй бұрын
@@royaltechmalayalam4909എന്ന് മൈക്രോ ഫിനാൻസ് കാരുടെ കയ്യിൽ നിന്നും ഒരു തെറ്റും കാണാത്ത അൽ മൈക്രോ നക്കി മോൻ ഒപ്പ്
@jessybasil992414 күн бұрын
മാഡം ഞാൻ ഒരു ലോൺ എന്റെ ഫ്രണ്ട്ന് എടുത്ത് കൊടുത്തു അതിപ്പോൾ പലപ്രവിശ്യം ആയി അവർ മുടക്കി.ഇപ്പോൾ മൈക്രോ ഫിനാൻസ് കാർ എന്നെ വിളിച്ചു ചീത്തയാണ് ഫ്രണ്ട് ആണെങ്കിൽ വേദേശത്തേക്കും പോയി. അവരെ വിളിച്ചിട്ട് കിട്ടുന്നുമില്ല. മൊത്തത്തിൽ എന്താ ചെയ്യണ്ടേ എന്ന് എനിക്ക് അറിയില്ല. എനിക്ക് എന്തെങ്കിലും ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ
@yourvakeel14 күн бұрын
Friend loan adachillenkil ningal adakkendi varum
@AlwinAntony-lv3hv6 ай бұрын
മേടം എന്റെ ഫാദർ ഒരു ലോറി ലോൺ എടുത്തു. അതിന്റെ ഗ്യാരണ്ടർ ആയി നിന്നത് ഞാൻ ആണ്. ലോറി ലോൺ 2 മാസം മുടങ്ങി. ലോറി അവർ കൊണ്ട് പോയി. ഞാൻ ആണ് ജാമ്യം നിന്നത്. അവർ ഇപ്പൊ പറയുന്നത് ലോണിന്റെ ബാക്കി ക്യാഷ് അടക്കണം എന്ന് ആണ്. ഞാൻ ഇപ്പൊ കുവൈറ്റിൽ ആണ്. എന്നിക്ക് ഇനി വിതേശത് പോയി ജോലി ചെയ്യാൻ പറ്റോ. നാട്ടിൽ വന്നാൽ
@SaradaThara4 ай бұрын
Madam I,c,I,ci I,d,f,c 2fhinas loan oru thavna modgi madam villchi saly peduthal aamui oru days matra aane vileknu sarada parripli brag
@aryakr21458 ай бұрын
അതെ ഫോട്ടോ വച്ച് വരെ ഭീഷണി പെടുതിയിട്ടുണ്ട്😢
@Unni8218 ай бұрын
ഏതു ഫിനാൻസ് ആണ്
@mindfreeksimple7113 Жыл бұрын
ഹായ് ചേച്ചി .. ലീഗൽ നോട്ടീസ് ലിങ്ക് ആയി എന്റെ നമ്പർ msg ആയി വന്നിട്ടുണ്ട്.. എന്തേലും സീൻ ഉണ്ടാകോ? Pls reply
മാഡം ഞാൻ ഒരു പ്രേമുഖ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വിദേശത്തേക്ക് പോകാനായി ഒരു ലോൺ എടുത്തു.agency ചതിച്ചു. ഇപ്പൊ ആകെ മൊത്തം പെട്ടിരിക്കേണ്... അവർ ഇപ്പോ പ്രോപ്പർട്ടി attach cheyythakond ath sale cheyyaanum പറ്റില്ല എന്നാണ്, എന്താണ് ഇനി ചെയ്യേണ്ടത്... Atleast ആ property documents വെച്ച് വേറെ ലോൺ എടുത്ത് pazhaya loan theerkkaan pattumo Around 40 lakh vila ulla property aan 3.5 lakh ലോൺ എടുത്തതിലൂടെ പോവാൻ പോണേ, enthenkilum cheyyaan pattumo maam🙏🙏🙏plz HELP!!
@RadhaR-t7h2 ай бұрын
Husbant koode irikumpol veedu kettanayi maicro finance il ninnu loneduthu. Ippol husbant ende koode illaa njangan divorslanu. Ende perilanu lone eduthathu. Enikipol rendu kutikaleyum vachu veetu chilavum kadam adaikan pattunillaa. Mam
@gopiottapalam8592Ай бұрын
ഞാൻ idfc faste ബാങ്കിൽ നിന്നും ഒരു പ്രൊപ്രാട്ടി ലോൺ എടുത്തു ഇപ്പൊ അവർ ബിഷണി ആണ് ഒരു emi തെറ്റി എന്ത് ചെയാം
Mam. ഞാൻ Rupee redee എന്ന ലോൺ ആപ്പിൽ നിന്നും ലോൺ എടുത്തതാണ് അത് തിരിച്ചു അടച്ചതുമാണ്. അതു കഴിഞ്ഞു ലോൺ close ചെയ്ത ശേഷം. ഞാൻ എന്റെ kyc. Bank ഡീറ്റെയിൽസ് എന്നിങ്ങനെ data deletion നു ആവശ്യപ്പെട്ടപ്പോൾ അവർ അത് പറ്റില്ല എന്നാണ് പറയുന്നത്. ( നിലവിൽ എനിക്ക് ഈ ആപ്പിൽ യാതൊരുവിധ ലോൺകളും ഇല്ല ). ഇതിനെതിരെ ഒരു പരാതി കൊടുക്കണമെങ്കിൽ ആർക്കൊക്കെ കൊടുക്കണം എന്ന് പറഞ്ഞു തരാമോ
@VanajaA-l1v4 ай бұрын
Nan vanaja. Lonukarvettil. Karevannu. Chettveliyanu. Mamo
@shilpasuresh15106 ай бұрын
Verum one month pending vannathinn valare mosham aya reethiyil samsarichitund.....athu m vayyathe irikunnavrde munpil vare valare mosham ayi perumariyitund ladies staff ane oru date il tharann paranjal ath vaniye poku enn paranj veetil keri irikarund ... microfinance manyamayi samsarikan ariyatha alukale ane staff enna positionil iruthyekunne
@florapmks4 ай бұрын
Correct njangal kure anubhavichu .
@sreekuty8452Ай бұрын
അനുഭവിച്ചു കുറെ ഇനി 5അടവ് കൂടെ ഉള്ളു പക്ഷെ രണ്ടു മാസം അടക്കാൻ പറ്റിയില്ല വീട്ടിൽ വന്നു പ്രശ്നം ഉണ്ടക്കാക്കി ഞാൻ തെറി വിളിച്ചു പോലീസിൽ പറയും എന്ന് പേടിപ്പിച്ചു ഇപ്പോൾ അനക്ക്മ ഇല്ല 😂നല്ല വർത്താനം പറയണം
Mam cibil down ayal ekaneya namukku imporve cheyan pattuka pending vanntundu
@hudhamuhammedrafi238010 ай бұрын
Loanee loan close cheythu but document owner dead. How receive documents
@sindhukb93319 ай бұрын
Madam ഞാൻ ബിഫിൻ ഫിനാൻഷ്യൽ നിന്ന് loan എടുത്തിരുന്നു കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്ക് തുടർച്ചയായി 5 സർജറി വേണ്ടിവന്നതിനാൽ അടക്കാൻ സാധിച്ചില്ല അപ്പൊ അവർ പറഞ്ഞ് കേസ് ഫയൽ ചെയ്തു 20000 രൂപ വകീൽ ഫീസ് അടക്കണം late ആകു നല്ല ഓരോ ദിവസവും 200 രൂപ extra അടക്കണം എന്ന് അപ്പൊ loan അടവ് നിർത്തി. ഇപ്പൊ അവർ എന്റെ ചേച്ചിയെ വിവാഹം കഴിച്ചുകൊടുത്ത വീട്ടിൽ പോയി അവരുടെ അമ്മായി അമ്മയെ ഭീഷണി പെടുത്തി ഇതിനു ഞാൻഎവിടെ പരാതി കൊടുക്കണം കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ വീട്ടിൽ വരുന്നത് എന്തിനാ
@yourvakeel9 ай бұрын
Police il complaint kodukku
@sreedevu7439 Жыл бұрын
മേടം എസ്ബിഐയുടെ ലോൺ മുടങ്ങിയാൽ personal loan മുടങ്ങിയാൽ എന്താ അവൻ ചെയ്യുക ജോലി പോയാൽ എസ്ബിഐയുടെ അടുത്ത് നടപടി എന്തായിരിക്കും
@house59512 ай бұрын
Micro finance ,is illegal?
@ranjuvgkunnamkaatukara47213 ай бұрын
Hi മാഡം ഞാൻ idfc ൽ നിന്ന് ലോൺ എടുത്തിരുന്നു. എല്ലാ emi അടച്ചു കഴിഞ്ഞു. പക്ഷെ മുടക്ക് വന്നതിന് ഇപ്പോൾ 14000 രൂപ bouns ചാർജ് അടക്കണം.ഇനി അതിന്മേൽ interest കൊടുക്കണോ. ആകെ പെട്ടു എന്താ ചെയ്യ
@vishnu134925 күн бұрын
There is no interest on bounce charges , u can do settlement and will get waver in charges...but it will affect ur cibil scores
@robinjohn72044 ай бұрын
Mam പ്ലീസ് റിപ്ലൈ urgent. Mahindra finance നിന്ന് വണ്ടിവേണ്ടി Loan എടുത്തു. Mahindra finance application ൽ എന്റെ ലോൺ closed ആയ്യിട്ട് ആണ് കാണിക്കുന്നത്. ഒരു emi ഇനിയും അടക്കാൻ ഇല്ല. But Branch പറയുന്നത് ഇനിയും emi und അതു അടച്ചാൽ മാത്രമെ NOC തരത്തുള്ളൂ എന്ന് branch staff പറയുന്നത്. Emi calculator പ്രകാരം ഞങൾ amount കൂടുതൽ ആണ് അടച്ചത്. എന്നിട്ടു ഉണ്ട് എന്ന് പറഞ് noc തരാതെ ഇരിക്കുന്നു What to do???????
@yourvakeel4 ай бұрын
Banking ombudsmanil complaint kodukku. Oru copy RBI kum sent cheyyu.
@robinjohn72044 ай бұрын
@@yourvakeel Thank you mam
@SimonJiby4 ай бұрын
Idfc bank um sariyanu Randu days mariyal vilichi salyapeduthal aanu
@Aims-xe5nu3 ай бұрын
Haii I cleared all amount of activas emi .but now they ask for boucing charge above 4000 .
@SimonJiby4 ай бұрын
Bajaj verum kacharakal aanu Rathri 10manikkum vilichu salyam cheyyum
@Travelindia0094 ай бұрын
Ente aduthum vannu, ernakulam anu sthalam.. Thirichu avan thamasikunna sthalathu poyi avanu vendathu nalla pole koduthitundu 😂....
@royaltechmalayalam49093 ай бұрын
@@Travelindia009uff killadi thenne🤣
@sreekuty8452Ай бұрын
മൂന്നു ലോൺ എടുത്തു അനുഭവിച്ചു ഇനി നരകിക്കാൻ ഒന്നുംഇല്ല എല്ലാം കഴ്യാറായി എന്നിട്ടും അപമാനിച്ചു ഞാൻ നല്ല തെറി വിളിച്ചു കേസ് കൊടുക്കും എന്ന് പറഞ്ഞു അവർ പേടിച്ചു ഞാൻ നല്ല വർത്താനം പറഞ്ഞു പോലീസിനെ വിളിക്കും എന്ന് പറഞ്ഞു ഞാൻ അവരെ പേടിപ്പിച്ചു L&T arunnu😂ലോൺ അവന്മാർ പേടിച്ചു പോയി 🙏🏻😂എന്നോടാ ബാല, 35,കുറച്ചു എടുത്ത് ഇനി 10കുറച്ചു കൂടെ ഉള്ളു ഇങ്ങു വരട്ടെ ഭീഷണി പെടുത്താൻ 👍🏻
@sheejababu47083 ай бұрын
Madam eniku 4 cent vasthuvil veedu undu ente hus nashtam vannu athmahathiya cheythu eniku joli ella adakkanum pattunila husnu guruntee ninnu Nan eppo 6 varsham ayi. Enthu cheyum
@pachu-f3t9 ай бұрын
Personal loan eduthirunnu. Edutha alkk adakkan pattiyilla.avarude peril onnum illa.eedonnum nalkiyilla.so bank endhanu cheyyuka pls reply Madam
Hai mam co operative society yil ninnum loan eduthitundu vilich harass cheyyunnu nthanu cheyyendathu onnu parayumo
@aleenapaulinethankachan12563 ай бұрын
Enikk oru cheriya doubt ondayerunu. Nte appan bajaj financinu oru bike loan eduth. Njn aaa vazhi poyt polumilla. But appa nte peru avide eth formil koduthittind. Nta pancardo, nte adharcardo, nte signo onnumilland avar Na call cheyth due vannapo ath adachille nta civil score bhadhikkunnu. Enikk oru bankinnu personal loan kittillanu. Ethinu oru clarity tharamo
@rameessalim24923 ай бұрын
ചുമ്മാ പേടിപ്പിക്കുന്നതാ. Don't worry
@krishnankkd-fp1qt4 ай бұрын
ബജാജ് ആണ് രാത്രി വിളിച്ചു ശല്യം ചെയുന്നത്
@NoushadPk-cg7ss4 ай бұрын
Sbi credit card kudungi kazhinju
@nikhesh55623 ай бұрын
Njnaum 🥲ntha cheya enn ariyoola
@nowfalnj79910 күн бұрын
Suit_filed_wilful_default_written_off_settled Ente cbil history ingne kanikkunnu njn app loanil ninnum loan eduthathanu 2 year ayitt adakkunnilla. Active ayitt 2 loan und avide green colouril Active enn kanikkunnu. Suit_filed_wilful_default_written_off_settled Iningne kanikkunnidath settled enn kanikkunnuu red colouril
Ella monthum 6 am thiyathiyanu adakaru but oru day vyaki adachal athu kittakadamay marumo
@yourvakeel7 ай бұрын
WhatsApp 9995702788
@simsybiju77007 ай бұрын
@@yourvakeelhIi
@ansiashkarAnsiashkar7 күн бұрын
Mam it's very argent
@KaliyanSp-vw4kp3 ай бұрын
Jamyakar oyivakan enthanu cheyyuka
@KanakammaKanakamma-e2y9 ай бұрын
sir ഞാൻ എന്റെ ഒരു സുഹൃത്തിന് വേണ്ടി ബൈക്ക് എടുക്കാൻ ജാമ്യം നിന്നീരുന്നു ഇപ്പോൾ വണ്ടിയുടെ ലോൺ അടക്കുന്നില്ല അയാൾ നാടുവിട്ട് പോയി ലോൺ കാർ എന്റെ വീട്ടിൽ വന്ന് ഞാൻ പണം അടക്കണം എന്ന് പറഞ്ഞ് ഭിക്ഷിണി പെടുത്തുന്ന് സ്ഥലം ജപ്തി ചെയ്യു എന്ന് പറയുന്നു ഇതിൽ നിന്ന് എന്നെ ഒഴുവാക്കി എന്നു പറഞ്ഞു എന്റെകൈയിൽ നിന്നു പണവുവാങ്ങി ഇനി ഞാൻ എന്താണ് ചെയ്യെണ്ടത്
@yourvakeel9 ай бұрын
WhatsApp 9995702788
@VanajaA-l1v4 ай бұрын
Vanaja. Loanukar. Karnmo. Mareikkde. Varunmo
@sreesree74188 ай бұрын
Iob bank ഇൽ നിന്ന് housing ലോൺ എടുത്തിട്ടുണ്ടാരുന്നു കൊറോണ സമയത്ത് മോട്ടോറിയം 2year ആയി കിടന്നിരുന്നു ഞങ്ങൾ 15lakh എടുത്തതിൽ 12 lakhവരെ അടച്ചിട്ടുണ്ടാരുന്നു പക്ഷെ മോട്ടോറിയം കഴിഞ്ഞപ്പോ അത് 18lakh ആയി ഇപ്പൊ 8മാസം കൊണ്ട് ഞങ്ങൾ 145000 അടച്ചു അത് എല്ലാം പലിശയും ആണ് പോയെ മുതൽ ഒന്നും അടച്ചിട്ടില്ല ഞങ്ങൾ ഒരു മാസം ആകാതിരുന്നാൽ ജപ്തി ചെയ്യുമെന്ന് വീട്ടിൽ വന്നു ഭീഷണി പെടുത്തുന്നുണ്ട്
@sreesree74188 ай бұрын
എന്താ ചെയ്യേടെന്നു അറിയോ
@yourvakeel8 ай бұрын
WhatsApp 9995702788
@jinsonkjoseph4 ай бұрын
1 ലക്ഷം Housing Loan 20 വർഷത്തേക്ക് എടുത്തു കൃത്യമായി അടക്കുന്നവർ കാലാവധി കഴിയുമ്പോൾ ടോട്ടൽ അടക്കുന്ന തുക 2.97 ലക്ഷം രൂപാ വരും. അപ്പോൾ മുടക്കം വരുത്തിയവരുടെ കാര്യം പറയാനുണ്ടോ? EMI ലോണിൽ ഒരു interest ഡിമാൻഡും ഒരു Principal ഡിമാൻഡും ആണ് ഘടകങ്ങൾ.... ലോണെടുത്തു ഓരോ മാസം കഴിയുമ്പോഴും വളരെ മെല്ലെ interest ഘടകം കുറഞ്ഞു വരും... Principal ഘടകം അതനുസരിച്ചു കൂടി വരും... Housing Loanil ഇതു വളരെ മെല്ലെയാണ് സംഭവിക്കുക.... ഇതിൽ തന്നെ floating rate ലോണുകളിൽ interest റേറ്റ് കൂടിയാൽ EMI യിലെ interest ഡിമാൻഡ് ഘടകം കൂടും principal ഡിമാൻഡ് ഘടകം കുറയും. നമ്മൾ അടക്കുന്ന തുകയിൽ നിന്നും ആദ്യം interest ഡിമാൻഡ് satisfy ആകും... ബാക്കിയുള്ള തുകയാണ് ലോൺ എടുത്ത യഥാർത്ഥ തുകയിലേക്ക് പോവുക.... അതു കൊണ്ട് EMI ക്കു കൂടുതലായി പണം അടച്ചാൽ നമ്മുടെ മുതലിലേക്ക് കൂടുതലായി അടവ് വരികയും അടുത്തമാസം interst component കുറയുകയും ചെയ്യും. ഫ്ലോട്ടിങ് റേറ്റ് ലോണുകൾക്ക് പ്രീ പെയ്മെന്റ് ചാർജ് ഈടാക്കാൻ ആകില്ല എന്നതിനാൽ ഇത് വളരെ നല്ലൊരു മാർഗമാണ്. ആർബിഐയുടെ ഇപ്പോഴത്തെ റൂൾ അനുസരിച്ച് ഒരു ഇൻസ്റ്റാൾമെന്റ് അടയ്ക്കാനുള്ള അവസാനത്തെ ഡേറ്റ് അത് ജനറേറ്റ ചെയ്യുന്ന ദിവസം തന്നെയാണ്. അടവ് ആ ഡേറ്റ് കടന്നുപോയാൽ പിഴ പലിശ വരികയും CIBIL സ്കോർ താഴുകയും ചെയ്യും. എഗ്രിമെന്റ് പ്രകാരം ഉള്ള ഇ എം ഐ ലോണിന് അടക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ്.
@nishadsalim75733 ай бұрын
❤❤❤
@NandhanUdhayakumar2 ай бұрын
Bejaj arathu kollum 😢😢😢😢
@Aims-xe5nu3 ай бұрын
Case file cheukayanu enn okke paranju ഭീഷണിയും ആണ്
@joseabraham83764 ай бұрын
Hero finance cash adachalum vili yanu
@minil54824 ай бұрын
🙏🙏🙏🙏🙏👍
@vahidabdulla8920 Жыл бұрын
pradhanamanthiku parathi ezhuthi tharumo 20 lac bisinus എന്നു പറഞ്ഞു പിന്നെ തിരിച്ചു തന്നില്ല
Madam, njan 2020 spanthana enna micro ഫിനാൻസ് നിന്നും ലോൺ എടുത്തു. അടച്ചു കൊണ്ട് ഇരിക്കുമ്പോൾ കൊറോണ വന്നു. ആ സമയത്തു അവര് ലോൺ അടക്കണം ഇന്ന് പറഞ്ഞു വാങ്ങുമാറുന്നു. ലോൺ തീർന്നു. പക്ഷെ അവര് പറയുന്നു ഇനിയും അടക്കാൻ ഉണ്ടെന്നു. അതിനാൽ എല്ലാത്തിനും പെന്റിങ് കാണിക്കുന്നു. ഞാൻ ഇനിയും എന്തു cheyyanam
ഒരു ലോൺ എടുത്ത് ലോൺ അടവ് കഴിഞ്ഞു ക്ലോസിങ് ലെറ്റർ ചോദിച്ചാൽ തരാൻ കഴിയില്ല എന്നാണ് പറയുന്നതെങ്കിൽ എന്ത് ചെയ്യണം
@yourvakeel6 ай бұрын
Banking ombudsman il complaint kodukku
@sirajlabin81952 ай бұрын
Loanedukkathirunnal, poare,,
@TheVijeshvijayАй бұрын
അതെ പുറത്ത് ഇറങ്ങാതെ ഇരുന്നാൽ പോരെ ആക്‌സിഡന്റ് ഉണ്ടാകില്ല... നല്ല ഉപദേശം..
@sebastianjoseph58426 ай бұрын
Njgalu BRD microfinance il ninnu loan eduthitu. Athu close cheithu. Pakshe ithuvare അവര് NOC ithuvare thannittilla closing letter um തന്നില്ല ഇപ്പോൾ ലോൺ close ചെയ്തിട്ടു 6 മാസം കഴിഞ്ഞു. ഇനി എന്താണ് ഞങ്ങൾ cheyyendathu