വായ്പ എഴുതിത്തള്ളും;സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് സഹായവുമായി സര്‍ക്കാര്‍

  Рет қаралды 487,027

News18 Kerala

News18 Kerala

Күн бұрын

Пікірлер: 354
@faisalkolarmavoor9511
@faisalkolarmavoor9511 Жыл бұрын
ഇത് മാർച്ച് മാസം ജപ്തി നോട്ടീസ് അയച്ചു ബാങ്കുകൾ ഇറങ്ങി തുടങ്ങി എനിക്ക് പറയാൻ ഉള്ളത് 10 വർഷത്തേക്ക് ജപ്തി എന്ന് ഒരു ബാങ്കും പറയരുത് കാരണം corona മുതൽ ഇങ്ങോട്ട് എല്ലാവരും വലിയ പ്രയസതിൽ ആണ്
@rajeshnarikuzhi3011
@rajeshnarikuzhi3011 Жыл бұрын
ബാങ്കുകൾ തകരും രാജ്യം അപകടത്തിലാകും
@nishajayamonnishajayamon1751
@nishajayamonnishajayamon1751 Жыл бұрын
സത്യം..
@kmsebastian6923
@kmsebastian6923 Жыл бұрын
​@@rajeshnarikuzhi3011 അന്തംകമ്മി ആണല്ലോ 🤣 ബാങ്ക് തകരും ❗️നാട്ടുകാർ മുടിഞ്ഞു പോയാൽ നിനക്കൊന്നുമില്ല ❗️❗️
@thakhiyudheenthakhiy3673
@thakhiyudheenthakhiy3673 Жыл бұрын
​@@rajeshnarikuzhi3011എങ്ങനെ
@siniratheesh3788
@siniratheesh3788 3 ай бұрын
Eeeeeeeeeeee3eeeeeeeeeeee33e3eee3e33e3ee333eeeee3ee3ee3e3e3eew2
@raghunath4063
@raghunath4063 Жыл бұрын
ഒറ്റ, തവണ അടക്കാൻ ഉള്ള പണം ഉണ്ടങ്കിൽ ആരെങ്കിലും ലോൺ എടുക്കുമോ
@padmarajank720
@padmarajank720 Жыл бұрын
പറ്റിക്കൽ കുറെ സഖാക്കൾ രക്ഷപ്പെടും
@muralistatecommittee2589
@muralistatecommittee2589 Жыл бұрын
അങ്ങനെയുള്ളവർ ഉണ്ട്! മുതൽ മാത്രം തിരികെ അടച്ചാൽ മതിയെന്ന് വരുമ്പോൾ, തീരെ പാവപ്പെട്ടവരെ ചിലരെങ്കിലും സഹായിക്കും.
@aadhu387
@aadhu387 6 ай бұрын
Aarum sahayikillaa.....vilkannnpkkittu athupolum nadakkunnilla
@VimalKumar-om8dt
@VimalKumar-om8dt Жыл бұрын
ഒറ്റത്തവണ തീർപ്പാക്കൽ എല്ലാ ബാങ്കുകളിലും വർഷം മുഴുവനും ലഭ്യമാണ്. എഴുതിത്തള്ളൽ പാർട്ടി നേതാക്കന്മാർ കിട്ടും
@ourworldbysoudha4197
@ourworldbysoudha4197 Жыл бұрын
യാ അള്ളാ തിരിച്ചടക്കാൻ എനിക്ക് ഒരു വഴിയുമില്ല.. മരണം മാത്രം മുന്നിൽ..എന്നെ പരിഗണി ക്കണേ.. ജപ്തി ആയി കിടക്കുന്നു..നാലരസെന്റും വീടും മാത്രമാണ് എനിക്കുള്ളത്
@rafeeqpattambi8325
@rafeeqpattambi8325 8 ай бұрын
ഒരിക്കലും ജപ്തി ചെയ്യൂലാ ബ്രാ
@roshbaroshni4941
@roshbaroshni4941 3 ай бұрын
ജപ്തി ചെയ്യും, ഡിമാൻഡ് നോട്ടീസ് വന്നു ഞങ്ങൾക്ക് ​@@rafeeqpattambi8325
@ffaattiimmaahh
@ffaattiimmaahh 2 ай бұрын
Ithe avastha
@sunilasajeevan9214
@sunilasajeevan9214 14 күн бұрын
എന്റെ ഭർത്താവ് ആത്മഹത്യ ചെയ്തു കടം കൊണ്ട്
@Electric517
@Electric517 Сағат бұрын
😢​@@sunilasajeevan9214
@sunithasathyan1246
@sunithasathyan1246 Жыл бұрын
വളരെ ഉപകാരം ഞങ്ങളുടെ വീട് പണയത്തിലാണ് ലോൺ തിരിച്ച് അടക്കാൻ ഒരു നിവർത്തി ഇല്ലാ സ്ഥിരവരുമാനം ഇല്ലാ എന്റെ കാല് വണ്ടി ഇടിച്ച് ഒടിഞ്ഞു നന്നായി നടക്കാൻ ആയില്ല. ഭർത്താവിനും മുൻപ് തലക്ക് അപകടം ഉണ്ടായി ഇടയ്ക്കിടെ ഫിക്സ് വരും കൂലിപ്പണി ചെയ്യുന്നു. 🙄
@kichoopradeep
@kichoopradeep Жыл бұрын
എഴുതി തള്ളുന്നത് പാർട്ടി അനുഭാവികളുടെ കടം ആയിരിക്കും....ജനങ്ങളുടെ പണം എങ്ങിനെയെങ്കിലും സഹകരണ ബാങ്കിൽ എത്തിച്ചു തട്ടുക...അതാണ് നടക്കാൻ പോകുന്നത്
@Rahul-gs7vc
@Rahul-gs7vc Жыл бұрын
നേതാക്കന്മാരും പാർട്ടിക്കാരും ലോൺ എടുത്തു കാണും...
@josephpj4804
@josephpj4804 Жыл бұрын
ഒറ്റത്തവണയായി തുക കുറച്ചു നിശ്ചയിച്ച് ആ തുക പലതവണകളായി അടയ്ക്കുന്നത് രണ്ടു വർഷം കാലാവധി അനുവദിക്കണം... എന്നാൽ മാത്രമേ നീതി നടപ്പാകൂ...എല്ലാവർക്കും പലിശ 50% കുറച്ചു കൊടുക്കണം..ഒരു കാരണവശാലും മുതലിനേക്കാൾ കൂടുതൽ പലിശ ആവശ്യപ്പെടരുത്..എത്ര പഴയ ലോണായേലും...
@aliasmp2109
@aliasmp2109 Жыл бұрын
ഇതുകൊണ്ട് കുറച്ചു പാർട്ടി ക്കാർക്ക് പ്രയോജനം കിട്ടും അല്ലാതെ ഒരു ഗുണവും സാധാരണക്കസർക്കു ഉണ്ടാകില്ല. ദുരിതാശ്വാസ നിധിയിലും കൈയിട്ടു വാറിയ ടീമാണ്.
@naseerpa9330
@naseerpa9330 Жыл бұрын
ആദ്യം കട്ടത് മുഴുവൻ (കരുവനൂർ ) മേശപുറത്ത് വെക്ക്
@sobhanar7606
@sobhanar7606 Жыл бұрын
ഞങ്ങൾ ഏല്ലാം പാവങ്ങളാണ് ലോൺ ഏ ടുത്തുപോയി തിരിച്ചു അടയ്ക്കാൻ പറ്റുന്നില്ല. അങ്ങനെയുള്ള എല്ലാ ലോനുകളും എഴുതി തല്ലണം.
@chithralekha6945
@chithralekha6945 Жыл бұрын
ദൈവമേ 🙏ഞാനും ജപ്തി ഭീഷണിയിൽ ആണ്. അടക്കാൻ ഒരു നിവൃത്തിയും ഇല്ല. ലോൺ എഴുതി തള്ളിയെങ്കിൽ 🙏
@rajeshnarikuzhi3011
@rajeshnarikuzhi3011 Жыл бұрын
Please don't take loans
@chithralekha6945
@chithralekha6945 Жыл бұрын
@@rajeshnarikuzhi3011 🙏
@georgee.j2953
@georgee.j2953 Жыл бұрын
ഡീസൽ വില വർധനവിനെ പ്രധിരോധിക്കാനല്ല ഇത് മറ്റൊരു ഉടായിപ്പ് 🤭
@kgrameshss
@kgrameshss Жыл бұрын
ഇതും കേട്ടിട്ട് അങ്ങോട്ട് ചെല്ല്... ബാക്കി അവിടുന്ന് കേൾക്കാം... 😂
@thahirathahira1462
@thahirathahira1462 Жыл бұрын
തന്നെ അങ്ങോട്ടു പോയിട്ടബോൾ അവർ വെറുതെ പറയുന്നേ. പറയുന്നു
@prathibhadas6773
@prathibhadas6773 Жыл бұрын
EMI അടക്കാൻ പറ്റാത്തവർക്കല്ലേ കുടിശ്ശിക വന്നതു०,ജപ്തി വന്നതു०.അങ്ങനുള്ളവർ എങ്ങനെ ഒന്നിച്ചടക്കു०.കാപ്ഷൻ എഴുതിതള്ളു० എന്നു०.ഇതിലെവിടെയാണ് എഴുതിതള്ളുന്ന കാരൃ० മന്ത്രി പറയുന്നത്
@muralistatecommittee2589
@muralistatecommittee2589 Жыл бұрын
തികച്ചും ശരി. എഴുതി തള്ളും എന്നത് ദുരാരോപണം ആണ്. മന്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കൂ. ഭരണസമിതിയുടെ തീരുമാനപ്രകാരം പലിശ പൂർണമായി എഴുതിത്തള്ളും എന്നാണ്. മുതൽ അല്ല. ബാക്കിയെല്ലാം news 18 ദുരുദ്ദേശത്തോടെ ആവർത്തിക്കുന്നതാണ്. തെറ്റായ ബോധം സൃഷ്ടിക്കാൻ. നാളെ മന്ത്രിയുടെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന് ആരോപിക്കാൻ വേണ്ടിത്തന്നെ!
@ratnavallipnm6187
@ratnavallipnm6187 Жыл бұрын
സാർ കുടുമ്പശ്രീ കടങ്ങൾ എ ഴുതി തള്ളുമോ ഏറ്റവും വലിയ കടം ഇപ്പോൾ പെണ്ണുങ്ങൾക്ക്‌ ആണ് . സ ഹ കരണ ബാങ്കിൽ ഉള്ളവർക്ക് എങ്കിലും ഒ ഴി വാ ക്കു
@pathukutty73
@pathukutty73 2 ай бұрын
എനിക്ക് ഒരു ലോൺ ഉണ്ട് അതിൽ 35 ലക്ഷം രൂപ ഇൻട്രസ്റ്റ് വന്നിരിക്കുന്നു ആ 35 ലക്ഷത്തിൽ 27 ലക്ഷം രൂപ ഇൻട്രസ്റ്റ് ഞാൻ അടച്ചു ഒറ്റത്തവണ തീർപ്പാക്കുക യാണെങ്കിൽ നിക്കുന്ന പലിശയും 50 ശതമാനമാണ് ബാങ്ക് പറയുന്നത് മൊത്തം പലിശ അടച്ചതും അടയ്ക്കാനുള്ള പലിശയും അടക്കം കൂട്ടിയിട്ട് അതിൽ 50 ശതമാനമാണ് ലോൺ എടുത്തവർക്ക് അനുവദിച്ചു കൊടുക്കുകയാണെങ്കിൽ വളരെ സഹായകരമായിരുന്നു
@raghuraghunathan223
@raghuraghunathan223 Жыл бұрын
പാർട്ടി അനുഭവിക്കൾക്ക് വീണ്ടും ലോട്ടറി അടിച്ചു
@sunilnakeriparambil103
@sunilnakeriparambil103 3 ай бұрын
കോടിക്കണക്കിന് തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാക്കളെ കണ്ടാൽ താങ്കൾക്കു ലഭിക്കും
@Cskbnnnm
@Cskbnnnm 2 ай бұрын
Ezhitu poda
@josephpj4804
@josephpj4804 Жыл бұрын
ഒന്നരമാസം കൊണ്ട് ലക്ഷങ്ങളും കോടികളും എങ്ങനെ ഒറ്റത്തവണയായി അടയ്ക്കും ?
@informativenewschannel7699
@informativenewschannel7699 Жыл бұрын
സഹകരണ ബാങ്കിൽ സഹകരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ കാരുടെ ശിങ്കിടികൾ ആണ്..
@Sreejunsouls
@Sreejunsouls Жыл бұрын
സത്യം kolla അടി മാത്രം കൊള്ള
@shahamanenterprises3533
@shahamanenterprises3533 Жыл бұрын
ഇതിനെക്കുറിച്ച് അന്വേഷിച്ച് സഹകരണ ബാങ്കിൽ ചെന്നപ്പോൾ അവർക്കാർക്കും ഇങ്ങനെ ഒരു നോട്ടിഫിക്കേഷൻ ഒരു അറിവ് കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്
@sajinasaji1181
@sajinasaji1181 Жыл бұрын
Njan veedu vekkan 5 lakhs eduthittundu . Ennu muthal theerumanamakum
@kmsebastian6923
@kmsebastian6923 Жыл бұрын
​@@sajinasaji1181 പിണറായി അധികാരത്തിൽ വന്ന അന്നുമുതൽ മുൻകാല പ്രാഭല്യം ഉണ്ടാകും 🤣💪🏻💪🏻💪🏻💪🏻💪🏻🤣🤣🤣
@ഹാഷിംകാസറഗോഡ്-പ7ച
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
2009ൽ വീടുവെക്കാൻ 5ലക്ഷം എടുത്തു ഇതുവരെ അടച്ചു തീർന്നില്ല.
@whitelinevatanappally3539
@whitelinevatanappally3539 Жыл бұрын
Will write off please wait
@kamarudheenm1174
@kamarudheenm1174 2 ай бұрын
സ്വന്തമായി വീടും സ്തലവും ഇല്ലാത്ത പാവങ്ങൾ ലോൺ എടുത്തു അടക്കാൻ കഴിയുന്നില്ല ആത്‍മത്യയുടെ വക്കിലാണ് കരുണ കാട്ടുമോ
@anilkollam2850
@anilkollam2850 Жыл бұрын
വസ്തു ജപ്തി ചെയ്തോളു അടക്കാൻ നിവർത്തിയില്ല എന്നു പറഞ്ഞിട്ടും വീണ്ടും വീട്ടിലും, ജാമ്യക്കാരെയും വന്നു ഫീഷണി പെടുത്തുകയാണ് ഇവർ 😢,
@varghesekk3212
@varghesekk3212 Жыл бұрын
സഖാക്കൾക്ക് നല്ല കാലം
@josephvarghese1221
@josephvarghese1221 Жыл бұрын
KsfechittykkumÍlavuVenam
@padmarajank720
@padmarajank720 Жыл бұрын
സഖാക്കൾക്ക് മാത്രം ആവും
@ദിനേശൻ
@ദിനേശൻ Жыл бұрын
കമ്മ്യൂണിസ്റ് ഡാ.... ലാൽസലാം.. 💪പണിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ല പഹയന്മാർ ❤❤❤😘😘😘
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
😄😄🙏
@dinillal5095
@dinillal5095 Жыл бұрын
Sathyam🙏
@Jayakumar-pz7bi
@Jayakumar-pz7bi Жыл бұрын
പാല്‍ സലാം
@deepasubhash8972
@deepasubhash8972 Жыл бұрын
@@Ragesh.Szr86 iooiiiiiidqq
@Ragesh.Szr86
@Ragesh.Szr86 Жыл бұрын
@@deepasubhash8972 ..enthanu suhruthei udheshichei
@Rifaisworld
@Rifaisworld 3 ай бұрын
സാർ 1913നിൽ 4ലകസം ലോൺ എടുത്തു അത് 1915ഞാൻ പലിശകുട്ടി 6,ലക്ഷം ആയി അത് പിന്നയും പുതുക്കി അത് പിന്നെയും അടക്കൻ കൈയാതത് കൊണ്ട് 11,ലക്ഷം ആയി അത് ഞാൻ 3,5000അടച്ചു 8,ലക്ഷം പുതുകി 2020ന് അത് ഇപ്പോൾ 10,ലക്ഷം ആയി ഞാൻ കുറച്ചു പയിസ അത് ഒന്നും കാണുന്നില്ല ഇപ്പൊൾ വീടും സ്ഥാലം ജെപ്തിയിൽ ആണ് സർ ഒന്ന് സഹായിക്കണം തികച്ചും ഒന്നിച്ചഅടക്കാൻ കൈയൂല
@vewpoint77
@vewpoint77 Жыл бұрын
എല്ലാം നമ്മടെ സഖാക്കൾക്ക് മാത്രം
@SantiniR-sp1zs
@SantiniR-sp1zs 5 күн бұрын
എനിക്ക് ഒരു വഴി യും ഇല്ല ദൈവമേ അസുഖം മൂലം ബുദ്ധിമുട്ട് ആണ് 🙏🙏🙏♥️♥️♥️
@bhavadaskk8874
@bhavadaskk8874 Жыл бұрын
ഒറ്റത്തവണ തീർപ്പാക്കൽ കയ്യിൽ പൈസ വേണ്ടെ വേറൊരു ബാങ്ക് ലോൺ എടുക്കാൻ ധാരാളം സമയമുണ്ട്
@GiriVV-nx1yx
@GiriVV-nx1yx 2 ай бұрын
സൂപ്പർ ഹെയർ സ്റ്റൈൽ.
@malayali7418
@malayali7418 Жыл бұрын
ലിങ്ങേജ് ലോൺ എടുക്കുന്നത് പാവങ്ങൾ ആയ കുടുംബ മാണ്.. ജീവിത മാർഗത്തിന് വേണ്ടി എന്ടെകിലും തൊഴിൽ തുടങ്ങാൻ വേണ്ടി 5 ലക്ഷം 9 ലക്ഷം ഒക്കെ എടുത്ത് സംരംഭം തുട ങ്ങുന്ന പാവങ്ങൾക് പലിശ ഒഴിവാക്കണം... എടുത്ത കാശ് തന്നെ അടച്ചാൽ മതി എന്ന് ആക്കണം... പൈസ ഉള്ളവർ എടുത്തെങ്കിൽ പലിശ സഹിദ്o അടച്ചോട്ടെ..പാവങ്ങൾ ആയ ക്ഷീര കർഷകർ അരി വാങ്ങാൻ കുടുംബ o പോറ്റാൻ വേണ്ടി പശു ആഡ് കോഴി ഒക്കെ സംരംഭം തുടങ്ങാൻ വേണ്ടി ലോൺ എടുത്താൽ അടവ് മാത്രം ആകുക . പലിശ ഒഴിവാക്കുക... ബാങ്കിൽ മാനേജർ ഒരു ദിവസം പൈസ അടക്കാൻ നേരം വൈകിയാൽ വീട്ടിൽ വന്നു പ്രെശ്നം ഉണ്ടാകും ഒരു പ്രാവശ്യ o അടക്കുന്ന കൂട്ടത്തിൽ 3 അടവ് കൂടെ പലിശ കൂടി അടപ്പിക്കും.... ഭയങ്കര വിഷമം ആണ് .. പാവങ്ങക് നിവർത്തി ഇല്ലാഞ്ഞിട്ട് ആണല്ലോ ബാങ്കിൽ നിന്ന് ലോൺ എടുത്ത് കാര്യങ്ങൾ cheyyunnath
@savithapoul3846
@savithapoul3846 Жыл бұрын
എനിക്ക് ഉണ്ട് ലോൺ കുടിശിക അവർ വീണ്ടും പുതുക്കി വെപ്പിച്ചു എന്നേ കൊണ്ട് എന്റെ അമ്മക്ക് പോലും സുഖം ഇല്ല എനിക്ക് ചെറിയ ജോലി ഉണ്ട് ഇപ്പോൾ സുഖം ഇല്ലാതെ ഞാൻ പോകുന്നില്ല അതാ അവസ്ഥ
@babujoseph9590
@babujoseph9590 Жыл бұрын
കിട്ടിയാലും മതി..... കുറെ കേട്ടിട്ടുണ്ട്.
@sreedeviamma9263
@sreedeviamma9263 Жыл бұрын
7th chi zip
@muralidas2456
@muralidas2456 Жыл бұрын
ഞങ്ങൾ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്ത് ഇപ്പോൾ ജപ്തി ഭീഷണിയിലാണ് സർ എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ല
@nikbooster1
@nikbooster1 Жыл бұрын
ഒറ്റത്തവണ അടക്കുമ്പോൾ പിഴ പലിശ 50 ശതമാനം കുറയും അയ്നാണ്,അടക്കുന്ന തുകയ്ക്ക്. 2000 പലിശ എങ്കിൽ 1000 കുറഞ്ഞു കിട്ടും. അതും അവർക്ക് തോന്നണം. കൂടാതെ അതും ഒരു മാസത്തിനു ഉള്ളിൽ മുഴുവൻ കൊടുക്കണം പോലും , ഒരുപ്പാട് സമയം ഉണ്ടെന്ന് ഹ ഹ
@rajeshnarikuzhi3011
@rajeshnarikuzhi3011 Жыл бұрын
അടക്കരുത്' അല്ല പിന്നെ
@sajnashihabssvlog9931
@sajnashihabssvlog9931 Жыл бұрын
ഒറ്റ തവണ അടക്കാൻ വീണ്ടും ഒരു ലോൺ കൂടി തരോ തവണങ്ങളായി അടച്ചു തിർത്തോളാം 🙏🙏🙏
@SUBINRAJ007
@SUBINRAJ007 Жыл бұрын
പാവപ്പെട്ട പാർട്ടിക്ക് loan കൊടുക്കും. അത് പോലെ തന്നെ എഴുതിത്തള്ളും. നല്ല സഹകരണം 😂
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
പാർട്ടിക്കാർക്ക് സുഖമായി സാധാരണ ജനത്തിന് യാതെരു പ്രയോജനവുമില്ല
@Cskbnnnm
@Cskbnnnm 2 ай бұрын
Very good❤❤❤❤❤
@salinpaul1747
@salinpaul1747 Жыл бұрын
ഞാൻ ഈ കാര്യം ബാങ്കിൽ ചേദിച്ചപ്പോൾ പലിശയുടെ 50 % കുറക്കാൻ ഓഡറില്ല എന്നാണ് പറഞ്ഞത് അതുകൊണ്ട് മന്ത്രിയുടെ ഓഫിസ് നമ്പർ തരണം
@geetasasi3852
@geetasasi3852 Жыл бұрын
ആശ്വാസം എല്ലാം നമ്മളുടെ ആളുകളൊക്കെ മാത്രം
@Nafeesathkamila
@Nafeesathkamila 4 ай бұрын
ഇത് പറച്ചിൽ മാത്രം മാസങ്ങളായി ഇതിന്റെ പിന്നിൽ പോയി ഞാൻ പെട്ടു
@sajinap5265
@sajinap5265 Жыл бұрын
ഞമമളു സഹകരണ ബാങ്കുകളിൽ നിന്നു ലോൺ എടുത്തിട്ടുണ്ട് ചെറിയ പൈസ ആണ് എടുത്താത് ഇപ്പോൾ എത്രയാ കൂടിയാത് അത് തള്ളിയിരു൬േകിൽ ഒരു നല്ല ഉപകാരമായിരൂ൬ു
@aryaammu3907
@aryaammu3907 2 ай бұрын
S karthavaya deiva me ange namathil sahakarana bank el lon edutha ella makkalleyum ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu athel vark chayunna ella sarumareyum ange namathil mahathuya peduthename ange yahovayude karaggallel samarpekkunnu ella makkalleyum samarpeche prarthekkunnu sahaekename aae 🙏🙏🙏🙏🙏🙏✝️✝️✝️❤🌹
@sask2570
@sask2570 Жыл бұрын
Govt. should not do such a huge thing which will make the banking sector at a loss!But writing off interest is a good thing. Please cancel the oil cess which is affecting each and every sector which lead to inflation.
@raveendrannair8014
@raveendrannair8014 Жыл бұрын
നിക്ഷേപം കരുവന്നൂർ സമാപഹരണ ബാങ്കിൽ ഇട്ടാൽ മതി ഈഗണത്തിൽ വരുന്ന ബാങ്കുകൾ വേറേം കണാതിരിക്കില്ല
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
ഞാൻ നിക്ഷേപിച്ച എന്റെ കാശു എങ്ങനെ കിട്ടും ഒന്ന് പറഞ്ഞു തരാമോ,,, സഹകരണ ബാങ്കിൽ കൊണ്ടിട്ടതാണ്,,, എന്താണ് ചെയ്യേണ്ടത്
@winnybredin1709
@winnybredin1709 Жыл бұрын
ബോർഡ് പാർട്ടിക്കാരാണല്ലോ. പാർട്ടിക്കാരുടെ എല്ലാ ലോണുകളും എഴുതിത്തള്ളും. മറ്റൊരു അഴിമതിയിലേക്ക്.
@minumonu937
@minumonu937 11 ай бұрын
ഇതിൽ ആരാ നല്ലത് ദൈവം ദാരിദ്ര്യം കൊണ്ട് പിടികൂടാൻ നല്ലത് ധിക്കാരികളായ അധികാരികളും കൊടുങ്ങല്ലൂര് അത് എത്രയും പെട്ടെന്ന് ആയാ അത്രയും നല്ലത് കൂട്ടലും കുറക്കലും പിന്നെ സംഭവിക്കില്ല അതുകൊണ്ട് ദാരിദ്ര്യം പിടി കൂടട്ടെ
@retheeshpodiyan434
@retheeshpodiyan434 Жыл бұрын
കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലോൺ എടുത്തവർക്ക് ഈ ആനുകൂല്യം ലഭിക്കുമോ?
@kmsebastian6923
@kmsebastian6923 Жыл бұрын
ആർക്കും ഒന്നും കിട്ടില്ല 💪🏻💪🏻
@unnikrishnans3065
@unnikrishnans3065 5 ай бұрын
അവരുടെ ബാങ്ക് അവരുടെ പ്രവർത്തകർ അവർക്കുമാത്രം ലോൺ ആ ലോൺ തിരിച്ചടക്കേണ്ട 😡😡😡😡
@chinnadas8907
@chinnadas8907 2 ай бұрын
പാർട്ടിയുടെ പുന്നാരമക്കൾക്കു ഗുണമുള്ള കാര്യത്തിന്
@jijiabraham9366
@jijiabraham9366 Жыл бұрын
സഹകരണ ബാങ്കിൽ പൈസ പൈസ തിരിച്ചു കിട്ടുന്നില്ല അതുകൊണ്ട് നിക്ഷേപകർ ആരും ഇടരുത്
@beevilsabeena
@beevilsabeena 2 ай бұрын
ഒറ്റ തവണ എങ്ങനെ തീർപ്പാക്കും 😓cash ഇല്ലാത്തതു കൊണ്ടായിരിക്കുമല്ലോ അയക്കാത്തതു. പിന്നെ എങ്ങനെ ഒരു വലിയ തുക arrange ചെയ്യും
@geethammam.t9045
@geethammam.t9045 2 ай бұрын
എന്റെ പേര് ഗീതമ്മ എന്നാണ് എനിക്ക് ഒട്ടും നടക്കാന് ഒട്ടുംവയ്യാത്ത ആളാണ് എന്റെ വീട് ജപ്തി ആയിരിക്കുകയാണ്. എങ്ങനെ അടക്കുമെന്ന് അറിയില്ല
@babythomas942
@babythomas942 Жыл бұрын
മറ്റു ബാങ്കുകളിലെ ലോണുകൾ കൂടെ എഴുതി തള്ളിയിരുന്നെങ്കിൽ 🙏
@bagavalsingh5097
@bagavalsingh5097 Жыл бұрын
തള്ള്. ശരിയാണെങ്കിൽ ജിങ്കലാല..തള്ളും ഒറ്റത്തീർപ്പിൽ.. ചുമ്മാ....
@Dhakshina777
@Dhakshina777 Жыл бұрын
പൈസ ഡെപ്പോസിറ്റ് ചെയ്തവര് അത് മറക്കണം പ്ലീസ്
@rajeshnarikuzhi3011
@rajeshnarikuzhi3011 Жыл бұрын
ശരിയാണ്
@georget44
@georget44 Жыл бұрын
Then How Coop Banks will Repay the Deposits? IF YOU STILL KEEP DEPOSITS WITH COOPERATIVE BANKS, AFTER WIDESPREAD CASH EMBEZZLEMENT BY CPM, NO HOPE - IT IS GONE??
@dhaneshdhanesh158
@dhaneshdhanesh158 8 ай бұрын
ഞാൻകേരളബാങ്കിൽ നിന്നും 3.5ലോൺ എടുത്തു 460ആടച്ചു ഇപ്പോൾ മെത്തംക്ലോസ് ചെയ്യാൻ ചെന്ന പേൾ 310 അടക്കണ്ണം 5000 രൂപ അവർ കുറക്കു എന്നാണ് അവർ പറയുന്നത്
@HassanHassan-ze8cc
@HassanHassan-ze8cc Жыл бұрын
എല്ലാവർക്കുമില്ല പാർട്ടി കത്ത് കൊടുക്കുന്നവർക്ക് മാത്രം ഇല്ലങ്കിൽ പകുതി ഫണ്ട്‌ കൊടുക്കുന്നവർക്ക് മാത്രം
@igloopupa
@igloopupa Жыл бұрын
സിബിൽ സ്കോർ ബാധിക്കപ്പെടുമോ?
@vivekmuradayil5594
@vivekmuradayil5594 Жыл бұрын
ഒരു കിറ്റ് കൂടെ ആവാം
@AdmiringBulldogPuppy-nl8nh
@AdmiringBulldogPuppy-nl8nh 3 ай бұрын
Good
@Rifaisworld
@Rifaisworld 3 ай бұрын
സർ എന്റെ വീട്ടിന് വേണ്ടി ഞാൻ ഒരു 8ലക്സം രൂപ എടുത്തു അത് ജപ്തിയിൽആണ് അടക്കാൻ കൈവും ഇല്ല ജൂലായി 15ന് അടിക്കാൻ പറഞ്ഞു ഇപ്പോൾ എനിക്ക് കഴിവും ഇല്ല
@prasanthpushpangadan3233
@prasanthpushpangadan3233 Жыл бұрын
ഏങ്ങനെ എങ്കിലും ജനങ്ങളുടെ പണം സഹകരണ ബാങ്കിൽ എത്തിക്കാനുള്ള ശ്രമം , നിക്ഷേപത്തിന് പലിശ കൂടതൽ പ്രഖ്യാപിക്കും കിട്ടുന്ന കാശ് സർക്കാരും പാർട്ടിക്കാരും ക്കൈക്കലാക്കും , നിക്ഷേപകർ മൂഞ്ഞും😀😀
@harikumarbnair3136
@harikumarbnair3136 Жыл бұрын
THE GREAT ESCAPE....
@shamilchdkr2012
@shamilchdkr2012 Жыл бұрын
സൊസൈറ്റിയിൽ നിന്ന് വായ്പ എടുത്തവർക്ക് എഴുതി തള്ളുമോ? അടക്കാർ യാതൊരു വഴിയും കാണുന്നില്ല ജോലിയില്ല രോഗിയാണ്
@lencylency8574
@lencylency8574 Жыл бұрын
വീട് ജപ്തിയില് ആണ് മുതല് എങ്ങനെങ്കിലും അടക്കാം പക്ഷേ പലിശ അതിനു പകരം മരികായാന് വഴി വേറെ ആരും സഹായിക്കാന് ഇല്ലാ 🙏🙏
@SebastianPD-tn3ly
@SebastianPD-tn3ly 10 ай бұрын
👍 നല്ലൊരു തീരുമാനം
@nobyboby7068
@nobyboby7068 Жыл бұрын
സഹകരണ ബാങ്കിൽ നിന്നും പണമെടുത്തു ട്ടള്ളവർക്ക് 5 വർഷം കഴിഞ്ഞിട്ടുള്ളവർക്ക് പലിശ ഇളവ് ചെയ്ത് രക്ഷിക്കാൻ പറ്റുമൊ
@GirijaBabu-g6n
@GirijaBabu-g6n Ай бұрын
ഞാൻ ലോൺ രണ്ടുലക്ഷം എടുത്ത് അടയ്ക്കൽ പറ്റുന്നില്ല
@pushpadas7926
@pushpadas7926 Жыл бұрын
Sir njan ottathavana adakkan ippol enganeyenkilum nokiyappol palisa ottum kurakan pattilla ennu sahakarana bank ninnum arinju
@sethumadhavan2496
@sethumadhavan2496 11 ай бұрын
Loan will be written off if recovery prospects are remote. Those borrowers with overdues will be offered OTS where concession will be offered on dues. No rewards for those who made prompt repayment. Message is very clear. Make default to avail offers in future?!
@ajithashanavas4647
@ajithashanavas4647 2 ай бұрын
ഈ ആനുകൂല്യം പാർട്ടിനെ തക്കാൾക്ക് മാത്രം ലഭിക്കും☹️☹️
@syamkrishana3656
@syamkrishana3656 Жыл бұрын
ഇനി ഇത് അടയ്ക്കാൻ പറ്റുവോ?
@vmvm819
@vmvm819 Жыл бұрын
ഇത് നികുതി വർധന ക്കെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനുള്ള ഉടായിപ്പ് പ്രസ്താവന മാത്രം എന്നു കരുതിയാൽ മതി
@ManjuManju-u6l
@ManjuManju-u6l 7 ай бұрын
ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല
@binucheppad674
@binucheppad674 Жыл бұрын
അവരവരുടെ ലോണുകൾ എഴുതിത്തള്ളുന്നു മറ്റുള്ളവരുടെ നികുതി പണം കൊണ്ട്
@philipthomas3213
@philipthomas3213 Жыл бұрын
All party members will be benefitted
@fr.stephenculas
@fr.stephenculas Жыл бұрын
എല്ലാം വിശ്വസിച്ച് സഹകരണ ബാങ്കുകളിൽ നിക്ഷേപത്തിനു ശ്രമിക്കരുതേ?
@user-ep4wh1ml3k
@user-ep4wh1ml3k Жыл бұрын
സർ ഇതിന്ടെ സർക്കുലർ.. No കിട്ടുമോ ബാങ്കുകൾക് നിർദേശം എപ്പോൾ. നൽകുo
@daisyanandhu3815
@daisyanandhu3815 Жыл бұрын
വാ കൊണ്ടു് ഇതിനു മുമ്പും പലതും പറഞ്ഞു ജനങ്ങളേ തെറ്റ് ധരിപ്പിച്ചു ട്ടു ഉണ്ട്... അത് എല്ലാ നേതാക്കളുടെ. സ്വാർഥ താല്പര്യം സാധിക്കാന് വേണ്ടി മാത്രം ആണ്.. അത് കൊണ്ട് ഇപ്പോ സർക്കാര്.പറയുന്ന വാക്കുകൾ ആദ്യമേ പ്രവൃത്തിചു കാണിക്കുക്
@ConfusedAlpineSkiing-cn5je
@ConfusedAlpineSkiing-cn5je 6 ай бұрын
Eniku cancer anu loan adakan pattunnilla palisa ozhivayikittumo
@danielgeevarghese6583
@danielgeevarghese6583 Жыл бұрын
പൊന്നു സാറെ കിട്ടാനുള്ള പൈസ എത്ര കൊല്ലം കൊണ്ടു ചോദിച്ചു നടക്കുകയാണ് തിരിച്ചു തന്നാൽ വളരെ നല്ലതാണ് സഹകരണബാങ്ക് താമരക്കുടി സൊസൈറ്റി സഹകരണ ബാങ്കിലെ എത്ര ലക്ഷം രൂപ ആൾക്കാരുടെ കൊടുക്കാനുണ്ട് കാര്യം ഒന്ന് ശ്രദ്ധയിൽപ്പെടുത്തണം പണം തൊഴിലുറപ്പും മറ്റും പോയി ഉണ്ടാക്കിയ പത്തുരൂപ കാശുകൊണ്ട് ഇട്ടത് കള്ളന്മാർ കൊണ്ടുപോയി അതൊന്നും തിരിച്ചു കൊടുക്കാനുള്ള നടപടിയെടുക്കാതെ ആയിരം രൂപ കടം എടുത്തത് ലക്ഷക്കണക്കിന് ആക്കി പലിശ കൂട്ടി വെച്ച് പിടിക്കാൻ പോകാം
@Marcos-vo3vz
@Marcos-vo3vz Жыл бұрын
പാർട്ടിക്കാരുടെ അല്ലെങ്കിൽ സുഡാപ്പികളുടെ കാരണം അവർ അതിവാ ബുദ്ധിമുട്ടിൽ ആണെല്ലോ കുറച്ചു മാസങ്ങൾ ആയിട്ടു.
@P91699
@P91699 Жыл бұрын
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരെ നീട്ടണം. എഴുതി തള്ളൽ പണം കട്ടവർക്ക് കുടി ബാധകമാണോ.
@josephjacob2115
@josephjacob2115 Жыл бұрын
Sakhakal koladichu.
@jenardhananes6979
@jenardhananes6979 Жыл бұрын
വലിയബുദ്ധിയുളളവരാണ് പാർയിലുളളവർക്ക് ആനുകൂല്യങ്ങൾ കോടുത്ത് മററുളളവരെ പിഴിഞ്ഞ് സുഖമായി നടക്കും ജോലിഇല്ലാതെ തെണ്ടിനടക്കുന്നവൻ വലിസംഖൃ കോടുക്കണം അല്ലെങ്കിൽ ജപ്തി
@SheelaKumari-i6h
@SheelaKumari-i6h 2 ай бұрын
സാർ .. 2022 ൽ ലേൺ എടുത്തതാണ് അധികപശില
@ridetothehunt559
@ridetothehunt559 Жыл бұрын
ഇതൊക്കെ വെറുതെയാണ് ഞങ്ങൾ പോയത് ആണ് ബാങ്കിൽ..ഒന്നും കുറച്ചില്ല 10 lack എടുത്തതിൽ ഇപ്പോ പലിശ എല്ലാം ചേർത്ത് 15 ലക്ഷം അയ്യി . ചെന്നപ്പോൾ കുറച്ച് തന്നത് വെറും 72,000 രൂപ അന്ന്
@moniktr6477
@moniktr6477 Жыл бұрын
Local secratary loan ezhuthi thallana athil ninnum adiche mattana
@sivarajan3399
@sivarajan3399 Жыл бұрын
കോട്ടയം 12ആം നമ്പർ ഷാപ്പില കോപ്പയും കറങ്ങി.
@ngopa2009
@ngopa2009 Жыл бұрын
Next opportunity to give chance for the party members
@rajujacob5316
@rajujacob5316 2 ай бұрын
MA PRA Thallum
@vijayakumarkrh8149
@vijayakumarkrh8149 2 ай бұрын
എത്രയും പെട്ടെന്ന് ഈ ലോണുകൾ ജനങ്ങളുടെ മേലിൽ അടിച്ചേൽപ്പിക്കുന്ന പരിപാടി നിർത്തുക നിർവാഹകമുള്ള കഷ്ടപ്പെട്ട് ജീവിച്ചു പോകുന്ന ആളുകളുടെ മേലിൽ ലോൺ കൊടുക്കുമ്പോൾ അവർ വാങ്ങി ഉപയോഗിക്കും. പിന്നെ അത് തിരിച്ചടയ്ക്കാൻ പറ്റാത്ത അവസ്ഥയാകും സ്റ്റോപ്പ് ചെയ്യുക അതാണ് എന്റെ അഭിപ്രായം
@sethurajsethuraj9997
@sethurajsethuraj9997 Жыл бұрын
ഹൗസ് ലോൺ എഴുതി തള്ള്ളുമോ. നോട്ടീസ് vannu
@shibinshijin4641
@shibinshijin4641 Жыл бұрын
അങ്ങേക്ക് നല്ലത് മാത്രം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vipinkumarns6375
@vipinkumarns6375 Жыл бұрын
ആർക്കാണ് നല്ലത് വരട്ടെയെന്ന്! വാസവനോ?
@kltrader3317
@kltrader3317 Жыл бұрын
Ente loan ezhuthi thallan pattumo enikkum bharthavium joli ella 64age und bharthavine enik 54 age joli varumanamolla akalude vivahathine eduthathane
@crazymediainfunn6174
@crazymediainfunn6174 3 ай бұрын
അവതാരിക സത്യം പറയണം ഇതൊക്കെ ഉള്ളതാണോ ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН