ലോട്ടറി അടിച്ചു എന്നുള്ള ഒരു e മെയിൽ വരുത്തിയ വിന| BS Chandra Mohan |Mlife Daily

  Рет қаралды 43,013

Mlife Daily

Mlife Daily

17 күн бұрын

A beutiful lottery scam investigation

Пікірлер: 146
@cinema.5273
@cinema.5273 13 күн бұрын
അവളെ കല്യാണം കഴിച്ച ആ ചെറുക്കന് ഇരിക്കട്ടെ ഒരു കുതിര പവൻ 🔥❤
@remadevi359
@remadevi359 15 күн бұрын
ബാങ്കിൽ ജോലി ചെയ്യുന്നു എന്നു പറഞ്ഞിട്ട് കാര്യം ഇല്ല. വിവരം ഇല്ലാതെ പോയി
@gsmohanmohan7391
@gsmohanmohan7391 11 күн бұрын
👍👍 ഈ സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും പ്രസക്തമായ വിഷയമാണിത്. ധാരാളംപേർ ഇപ്പോഴും ഇതുപോലെയുള്ള തട്ടിപ്പിൽ കുടുങ്ങുന്നുണ്ട്. അതിൽ നല്ല വിദ്യാഭ്യാസവും അനുഭവസമ്പത്തുള്ളവരുമുണ്ടെന്ന കാര്യമാണ് നമ്മെ അതിശയിപ്പിക്കുന്നത്. അതിനൊരു കാരണമുണ്ട്. "ലോകം വിരൽത്തുമ്പിൽ" എന്നൊരു ചൊല്ലുണ്ടെങ്കിലും അയൽക്കാരെ അറിയില്ലെന്ന സത്യം മറന്നുകൂടാ ! അതുകൊണ്ടുതന്നെ നമുക്കുണ്ടാകുന്ന സാമ്പത്തികനേട്ടത്തെപ്പറ്റി മറ്റുള്ളവരെ അറിയിക്കാതിരിക്കും. അതേസമയം നമ്മുടെ ദുഃഖങ്ങൾ പങ്കിടാൻ എല്ലാപേരും വേണമെന്നുമുണ്ട് ! ഈ വേർപെട്ട മനസ്സാണ് നമുക്ക് നാം തന്നെ കെണിയൊരുക്കാൻ വഴിയാകുന്നത്. 🌹🌹
@KADAVURESTAURANTDUBAI
@KADAVURESTAURANTDUBAI 15 күн бұрын
എനിക്കടിച്ച വാർത്ത കേട്ടാൽ ഞാൻ അപ്പോ പറയും .. എല്ലാ ചിലവും കഴിച്ചു ബാക്കി തന്നാൽ മതിയെന്ന് ❤❤❤❤
@nishaasanthosh1923
@nishaasanthosh1923 15 күн бұрын
ആദ്യം ഇഷ്ട്ടം അല്ലായിരുന്നു ഇപ്പൊ ഡെയിലി കാണും ❤❤❤❤❤best wishes 🎉🎉🎉🎉
@VarietyTopics
@VarietyTopics 15 күн бұрын
അതെ; ഞാനും...😆😂🤣
@sanuwilson7391
@sanuwilson7391 15 күн бұрын
Pp​@@VarietyTopicsarap
@azhardeenBizap
@azhardeenBizap 13 күн бұрын
Me too ❤
@Aaron-om8oh
@Aaron-om8oh 8 күн бұрын
ഞാനൊക്കെ ആദ്യം ഇഷ്ടപ്പെട്ടിന്നാണ് അടിറ്റായത്
@naveenc4253
@naveenc4253 15 күн бұрын
എടുക്കാത്ത ലോട്ടറി അടിക്കില്ല 😅
@rajeshgeorge540
@rajeshgeorge540 14 күн бұрын
ഇവിടെ എടുത്ത ലോട്ടറി അടിക്കാറില്ല. പിന്നെയാ എടുക്കാത്തത്.
@shylasuresh3679
@shylasuresh3679 14 күн бұрын
​@@rajeshgeorge540😂😂
@xpressking597
@xpressking597 14 күн бұрын
ഇതുപോലൊരു മെസ്സേജ് ഇമെയിൽ വഴി എനിക്കും വന്നിരുന്നു 6 കോടി രൂപയും chevorlut കാറും ഷിപ്പിൽ കയറ്റിയ ഫോട്ടോ സഹിതം തന്നു, ഡൽഹി എയർപോർട്ടിൽ കസ്റ്റമ്സ് ക്ലിയർ ചെയ്യാൻ 3ലക്ഷം രൂപ അത്യാവശ്യം ആണെന്നും പറഞ്ഞപ്പോ എനിക്കുള്ള പൈസയിൽ നിന്നും എടുത്തോളാൻ പറഞ്ഞപ്പോൾ കാൾ കാട്ടാവുകയും ചെയ്തു 9 വർഷമായി കോടിയുമില്ല, കാറുമില്ല 😂😂
@VenuGopal-tm5lz
@VenuGopal-tm5lz 14 күн бұрын
ലോട്ടറി അടിച്ച ഇന്നസെൻ്റ് ചേട്ടനെ ഓർമ വരുന്നു...
@insideofmeee
@insideofmeee 14 күн бұрын
ശ്വേതക് അപ്പോഴെങ്കിലും സംശയം തോന്നിയല്ലോ 😂😂
@uaeabudhabicities1571
@uaeabudhabicities1571 15 күн бұрын
ആ കുട്ടിക്ക് ജയിൽ ശിക്ഷ കിട്ടി, എന്നാൽ കുറ്റവാളികളെക്കുറിച്ചു എന്ത് സംഭവിച്ചു എന്ന് പറഞ്ഞില്ല
@kodippuramshijith3135
@kodippuramshijith3135 15 күн бұрын
ഉഗ്രൻ തട്ടിപ്പ് ശ്വേത ഒരു അത്യാഗ്രഹി ആയതാണ് കുഴപ്പം.❤❤
@ahamedalisabahevsabu4277
@ahamedalisabahevsabu4277 14 күн бұрын
Sir ഒരുപാട് ആൾകാർ ഇതിൽ കുടുങ്ങിയിട്ടുണ്ട്. എനിക്കും മുമ്പ് മെയിൽ വന്നിരുന്നു 50 ലക്ഷം ലോട്ടറി അടിച്ചത്. അ ക്യാഷ് കിട്ടണം എങ്കിൽ 4ലക്ഷം പ്രൊസ്സസിങ് ചാർജ് അയക്കാൻ. ഞാൻ പറഞ്ഞു അ4 ലക്ഷം രൂപ എടുത്ത് ബാക്കി പണം അയക്കാൻ പറഞ്ഞു
@praneeshagin1151
@praneeshagin1151 6 күн бұрын
Ennodum oru hindhikkaran ithu paranjarunnu.... ennodu avan 1: 40 anu chodhichathu....njan avanodu 3 eduthittu 47 enikku thannal mathy ennu paranju....njan ithrem paranju kazinjappo poora theri arunnu avidunnu vannathu....😊
@hakeemnma5935
@hakeemnma5935 15 күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ പറ്റിക്കപെട്ട മണ്ടൻ ഞാൻ ആയിരിക്കും. ഇന്ന് കിട്ടും നാളെ കിട്ടും എന്ന് പറഞ്ഞു കേരള ലോട്ടറി എന്നെ ദിവസവും പറ്റിച്ചോണ്ടിരിക്കുവാ
@myrightthoughts
@myrightthoughts 14 күн бұрын
ഇത്രയും ബോധം ഇല്ലാത്തവർ ഇന്ത്യയിൽ ഉണ്ടോ😢😢
@ngpanicker1003
@ngpanicker1003 11 күн бұрын
എനിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞു ധാരാളം മെസ്സേജ് കൾ കിട്ടിയിട്ട് ഉണ്ട്,
@vinuabdulsathar7477
@vinuabdulsathar7477 15 күн бұрын
Thanks Chartered Accountant
@pious.jeshmajeshma6928
@pious.jeshmajeshma6928 15 күн бұрын
നമസ്കാരം സർ 🎉🎉🎉🎉❤❤❤❤👍👍👍👍👌👌👌👌
@syamharippad
@syamharippad 15 күн бұрын
Sir.. എനിക്ക് 2007 ൽ ഇതുപോലെ ഒരു sms വന്നിരുന്നു. ലണ്ടൻ ആസ്ഥാനമായ orenge draw...ലോകത്തുള്ള പല വ്യക്തികളുടെ ഫോൺ നമ്പർ വച്ചു നറുക്കെടുത്തപ്പോൾ എന്റെ ഫോൺ നമ്പറിന് 8 കോടി അടിച്ചു എന്ന് പറഞ്ഞു.മെസ്സേജ് വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷെ അന്നേ ഇങ്ങനെ ഉള്ള തട്ടിപ്പുകൾ കേട്ടിട്ടുണ്ട്. അത് കൊണ്ട് avoid ചെയ്തു 😂😂
@RahimRahim-pq1nm
@RahimRahim-pq1nm 15 күн бұрын
നമസ്കാരം മാഷേ റഹീം ഹാജർ കുറച്ചുനേരം വൈകിപ്പോയി ക്ഷമിക്കണം
@shylasuresh3679
@shylasuresh3679 14 күн бұрын
ഇനി ഇങ്ങനെ വരരുത് കേറി ഇരുന്നോ
@sha-193
@sha-193 13 күн бұрын
😄
@manojabraham-pz9gj
@manojabraham-pz9gj 15 күн бұрын
ഒരു നിയോഗം ഉണ്ട് ശ്രീ നാരായണഗുരുവിനെ പറ്റി ഒന്ന് പറയണം ഇന്നത്തെ കാലത്തു ശേരിയായിരിക്കും 👍👍👍
@muhammedsalihcv9001
@muhammedsalihcv9001 15 күн бұрын
വളരെ ശരി ആണ്
@munnakottapuram6443
@munnakottapuram6443 15 күн бұрын
എനിക്കും ഇതുപോലെ വന്നതാണ്.
@anilbhaskar3589
@anilbhaskar3589 15 күн бұрын
യെസ് ഞാൻ ഖത്തറിൽ നിന്നും നാട്ടിൽ ലീവിന് നാട്ടിൽ വന്നപ്പോൾ messangar വഴി വിളിച്ചു പറഞ്ഞു ഒരു കോടി ലോട്ടറി അടിച്ചു എന്ന്. ഡൌട്ട് തോന്നി തിരിച്ചു വിളിച്ചപ്പോൾ ഹിന്ദി ബംഗാളി ഒക്കെ കുറെ പേര് സംസാരിക്കുന്നു. ഡോട്ട് വന്നു ചീത്ത വിളിച്ചു ഞാൻ. ഫോൺ കട്ട്‌ ചെയ്തു. ❤❤
@ahmdraeez8477
@ahmdraeez8477 13 күн бұрын
ഈ same കഥ എന്റെ best ഫ്രണ്ടിന് ഉണ്ടായിട്ടുണ്ട് around 45 lack പോയി അവൻ അവന്റെ വീടും വിറ്റു എല്ലാം നഷ്ട്ടപെട്ടു ഇപ്പോൾ നാട് വിട്ടു പോയി അവന്റെ ഫാദർ ഇപ്പോൾ അടുത്ത് മരിച്ചിരുന്നു അതു വരെ അവന്നു കാണാൻ പറ്റിയില്ല ഞാനും അവനെ ഒരുപാട് സഹായിച്ചിരുന്നു അവൻ ഇപ്പോൾ ആരും ഇല്ല വൈഫും പോയി അവന്റെ വിട്ടിൽ പോവുമ്പോൾ ഉമ്മ ഇങ്ങനെ കരഞ്ഞു അവനെ കുറിച്ച് ചോദിക്കും.... ഇടക്ക് എന്നെ അവൻ വിളിക്കാറുണ്ട് എന്ധെങ്കിലും രീതിയിൽ അവനെ help ചെയ്യാൻ പറ്റിയാൽ ഈൗ പറഞ്ഞ പല name ഞാൻ അവനിൽ നിന്ന് kettapole Dm vannal എല്ലാം പറഞ്ഞ് തരാം ayirunnu......
@samkunju
@samkunju 12 күн бұрын
എനിക്കും പല പ്രാവശ്യം ഇത്തരം ലോട്ടറി അടിച്ചതായ മെയിൽ വന്നിരുന്നു. Tax എമൗണ്ട് അടച്ചതിന്റെ ബാക്കി തന്നാൽ മതി എന്ന് ഞാൻ മറുപടി കൊടുത്തു.... ഇപ്പോൾ അതെല്ലാം നിന്നു
@ska4036
@ska4036 14 күн бұрын
ഫിനാൻസ് മാനേജർ ഒക്കെ ഇത്രക്ക് വിവരം കെട്ടവർ ആണോ?🤔😱🥵
@remadevi3415
@remadevi3415 14 күн бұрын
ഞങ്ങൾക്കും ഇതുപോലെ ഒരു കാര്യം 2008 നടന്നിരുന്നു. ആരോടും പ്രതികരിക്കാൻ അറിയാതിരുന്നതിനാൽ പണം പോയി.
@abhishekpr1982
@abhishekpr1982 15 күн бұрын
എനിക്കും നേരത്തെ ഇത് പോലെ മെയിൽ വന്നതാ.. അവന്റെ വയറ് നറച്ചു കൊടുത്തു..
@muhammedsalihcv9001
@muhammedsalihcv9001 15 күн бұрын
ഏത് ഐഡി യിൽ ന്ന് ആണ് വന്നത്?
@shylasuresh3679
@shylasuresh3679 14 күн бұрын
സൂപ്പർ സാർ
@jafarkareem7
@jafarkareem7 14 күн бұрын
Great presentation.
@maryisaac3528
@maryisaac3528 15 күн бұрын
How the event is narrated is very interesting
@BalaYerolKund
@BalaYerolKund 15 күн бұрын
Very interested story. THANKS
@shylasuresh3679
@shylasuresh3679 14 күн бұрын
Yes
@kmbavaashraf
@kmbavaashraf 15 күн бұрын
Namaskaram sir !!
@G08venus
@G08venus 12 күн бұрын
Chetta video watching first time, try mysterious videos please
@Aaron-om8oh
@Aaron-om8oh 8 күн бұрын
ഇതൊക്കെ നടന്ന സംഭവംതന്നെയാണോ 🤔🤔🤔
@preethumv
@preethumv 13 күн бұрын
This is an informative video also
@ajithnilambur2267
@ajithnilambur2267 15 күн бұрын
അടിപൊളി ❤❤
@ubaidubaidullah5568
@ubaidubaidullah5568 15 күн бұрын
Good morning sir 🙏🌷🙏🌷🙏
@roshroshith8185
@roshroshith8185 15 күн бұрын
എനിക്കും ഇങ്ങനെ വന്നിരുന്നു പാർസൽ സർവീസായി സാധനങ്ങൾ ആയിരുന്നു പിന്നീട് അതിന് സർവീസ് ചാർജ് വേണം എന്ന് പറഞ്ഞു അപ്പോൾ എനിക്ക് തട്ടിപ്പാണെന്ന് മനസിലായി
@marykuttykuriakose6810
@marykuttykuriakose6810 11 күн бұрын
ശ്വേത ശരിക്കും ഒരു പൊട്ടിപെണ്ണ്. അവളെ വിശ്വസിച്ചു വിവാഹം കഴിച്ച ആ അക്കൌണ്ടന്റ് ശരിക്കും ഒരു മാലാഖ തന്നെ.
@BaijumonV-vr7co
@BaijumonV-vr7co 14 күн бұрын
എനിക്കും ഇത് പോലെ മെസ്സേജ് വന്നിട്ടുണ്ട്. ബട്ട്‌ ഞാൻ ക്യാഷ് അയച്ചു കൊടുത്തില്ല
@jothishcs1
@jothishcs1 14 күн бұрын
പറ്റിക്കപ്പെടാൻ പോലും കയ്യിൽ കാശില്ലാത്ത ഞാൻ 😢😢😢
@bickiethomas1832
@bickiethomas1832 15 күн бұрын
Good job mohan
@SUNDERLALShetty-oy1ic
@SUNDERLALShetty-oy1ic 14 күн бұрын
പണ്ട് ഒകെ വരുമായിരുന്നു ഇപ്പോൾ ഷെയർ മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് റിലേറ്റഡ് കാൾ ആണ് വരുന്നത്, കഴിഞ്ഞ അഴിച് യും വന്നിരുന്നു...... കാൾ വിളിച്ച ചേച്ചിക്ക് ഉമ്മ കൊടുത്തതിനു കുറച്ചു കുറച്ചു മലയാളം പറയുന്ന ചേട്ടൻ ഒരുപാട് ചിത്ത പറഞ്ഞു 😂
@prasheedkarthi4820
@prasheedkarthi4820 14 күн бұрын
Sir njan vannu 🎉🎉🎉❤❤❤
@skybluegem
@skybluegem 15 күн бұрын
എനിക്കും ഇതുപോലെ മെയിൽ വന്നു. അത് cocokola യുടെ promotion ആണ് എന്നാണ് പറഞ്ഞത് 😂
@anwar808
@anwar808 15 күн бұрын
Hai.🙏.
@anshamolpa3517
@anshamolpa3517 14 күн бұрын
❤❤❤🎉🎉🎉
@CunJuOoz
@CunJuOoz 14 күн бұрын
Sir ആ DURLABH kashyap ഇന്റെ സ്റ്റോറി ഒന്നു ചെയ്യാമോ ❤🎉
@myrightthoughts
@myrightthoughts 14 күн бұрын
എനിക്ക് ഒരുപാട് തവണ ഇങ്ങനെ ലോട്ടറി അടിച്ചതാ. കാര്യം അറിയാവുന്നതുകൊണ്ട് ഒരിക്കൽ പോലും Reply ചെയ്തിട്ടില്ല😂😢
@vijayakrishnannair
@vijayakrishnannair 9 күн бұрын
Nice 👍
@mohamednizarktnizarkt5205
@mohamednizarktnizarkt5205 15 күн бұрын
Present sir
@safaelectricalengineeringp4420
@safaelectricalengineeringp4420 15 күн бұрын
നമസ്കാരം
@benoyantony1
@benoyantony1 14 күн бұрын
2005 കാലഘട്ടത്തിൽ എനിക്കും കിട്ടി ഈ മെയിൽ 😆😆😆
@dineshmanuel9893
@dineshmanuel9893 7 күн бұрын
കുറ്റവാളികൾക്ക് എന്തു സംഭവിച്ചു 😮😮😮
@MlifeDaily
@MlifeDaily 7 күн бұрын
ശിക്ഷ കിട്ടി..പിന്നീട് പുറത്ത് ഇറങ്ങി..
@sophiasunny7549
@sophiasunny7549 14 күн бұрын
Entha parayuka...kurachokke chinthichittu vende kaaryangal cheyyaan...😢
@arunprakashnp6712
@arunprakashnp6712 13 күн бұрын
Ee video kandu kondu erunnappo ente wifen oru video msg vannu. Same lottery adichun paranju😅
@jithijithi
@jithijithi 14 күн бұрын
Super
@Gkmarar.27
@Gkmarar.27 13 күн бұрын
❤❤❤
@djstephenjonyjr
@djstephenjonyjr 15 күн бұрын
2006-09 കാലഘട്ടത്തിൽ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന ഫോൺ നോക്കിയ 1100 ആണ്. അന്ന് എനിക് മെസ്സേജ് വന്നിട്ടുണ്ട് 'you have won (ഒരു സംഖ്യ £$€) അത് കാണാൻ വളരെ രസമുണ്ടായിരുന്നു 😂😂. ഇൻ്റർനെറ്റ് അത്രയും സജീവം അല്ലാത്ത കാലത്ത് പോലും ഇത്രയും ഉടായിപുകൾ നടന്നിട്ടുണ്ട്. വല്ലാത്ത അവസ്ഥ.. ശരിക്കും പറഞാൽ പല സംവിധാനങ്ങളും ഒരു സെക്യൂരിറ്റി ഇല്ലാതെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത. ഇതിപ്പോ പണ്ടാരോ പറഞ്ഞത് പോലെ, "kithne thejasvi log hai hamare desh mei" 😅
@Jackson_plays12398
@Jackson_plays12398 15 күн бұрын
ഇതേ അനുഭവം എന്റെ കൂട്ട് കാരനും ഉണ്ടായിട്ടുണ്ട്
@hameedpvs486
@hameedpvs486 15 күн бұрын
Paavam Pottikodha 😂😂
@sujithm-ir5tq
@sujithm-ir5tq 15 күн бұрын
Master
@trivandrummallu3220
@trivandrummallu3220 13 күн бұрын
നൈജീരിയൻ തട്ടിപ്പ് ടീമിൻ്റെ തട്ടിപ്പ് പല രീതിയിലുണ്ട്. എനിക്ക് വന്ന email കൾ എല്ലാം അവന്മാരിൽ പ്രതീക്ഷ ഉണ്ടാക്കി മറുപടി അയച്ച് ഒടുവിൽ അവന്മാരെ പറ്റിക്കും! 😂
@mujeebrehuman5180
@mujeebrehuman5180 15 күн бұрын
💖💖💖
@mujeebmuneer4426
@mujeebmuneer4426 15 күн бұрын
❤❤❤❤❤
@KpKoya-fc5bl
@KpKoya-fc5bl 15 күн бұрын
❤❤❤❤
@ajilalsivan253
@ajilalsivan253 13 күн бұрын
❤️❤️👍👍👏👏
@sailajavasantha
@sailajavasantha 14 күн бұрын
Supper❤❤❤❤😅
@user-hb1dx7wg8z
@user-hb1dx7wg8z 15 күн бұрын
Hii sar
@sajeerap7581
@sajeerap7581 15 күн бұрын
ഇപ്പോ ഞാനും അഡിക്റ്റ ആയി
@rijusworldm7312
@rijusworldm7312 15 күн бұрын
💘🌹🌹🌹🌹
@sreejiths6846
@sreejiths6846 15 күн бұрын
Sir Death note. Episode Eenu undo
@MlifeDaily
@MlifeDaily 15 күн бұрын
ഈ ആഴ്ച്ച ചെയ്യാം..
@user-ez1bf4de3k
@user-ez1bf4de3k 15 күн бұрын
Sirലോഗൺ റായിസ് part 2 എവിടെ 😔😔😔😔😔😔😔😔😔
@geochemperi9943
@geochemperi9943 15 күн бұрын
🥰🥰👍👍❤️❤️😍😍❤️❤️
@MrJustin256558
@MrJustin256558 15 күн бұрын
ഇതുപോലുള്ള തട്ടിപ്പുകൾ ഏറ്റവും കൂടുതൽ നടത്തുന്നത് നമ്മുടെ ഇന്ത്യക്കാർ തന്നെയാണ്..
@shylasuresh3679
@shylasuresh3679 14 күн бұрын
ബുദ്ധി അതാണ് കാരണം
@anilctnr1863
@anilctnr1863 15 күн бұрын
👍👍👍👍
@jaleeldesigns1636
@jaleeldesigns1636 14 күн бұрын
കഥയും അവതരണവും ഒക്കെ വളരെ ആസ്വാദ്യകരമാണ് എന്നാൽ ഉച്ചാരണത്തിലെ കൃത്രിമത്വം വളരെയേറെഅരോചകമാണ് "ശ്വേത "എന്ന പേര് എല്ലായിപ്പോഴും ശ്വേധ "എന്നാണ് ഉപയോഗിക്കുന്നത് കൂടാതെ ക, ത , എന്നീ അക്ഷരങ്ങൾ അനാവശ്യ കടുപ്പം കൊടുത്ത് ഖ, ധ, എന്നൊക്കെയാണ് എല്ലാ കഥകളിലും ഉപയോഗിക്കുന്നത് എന്നാൽ ഈ കഥയിൽ ഖ ഉയോഗി ക്കേണ്ട "മിഖായേൽ " എന്ന പേരു എല്ലാ സ്ഥലത്തും മിഹായേലെന്നും പറയുന്നു ഒരു കഥാകാരന് ഉച്ചാരണശുദ്ധി ഉണ്ടായിരിക്കുക എന്നത് ഏറെ പ്രധാനമാണ്
@user-ut3ng7km5g
@user-ut3ng7km5g 14 күн бұрын
ചേലേമ്പ്ര ബാങ്ക് കവർച്ച കേസിൽ കുഞ്ഞുട്ടി ഹാജിയെന്നത് കുൻഹുട്ടി ഹാജിയെന്ന് പറഞ്ഞ ഇദ്ദേഹത്തോടാണോ ക യും ഖ യുമൊക്കെ പറയുന്നത്😂😂😂
@jaleeldesigns1636
@jaleeldesigns1636 14 күн бұрын
@@user-ut3ng7km5g 🤣🤣🤣
@ideaokl6031
@ideaokl6031 15 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍
@bku1969
@bku1969 15 күн бұрын
⭐⭐⭐⭐⭐
@joelraju2536
@joelraju2536 12 күн бұрын
Sir CIA vs KGB Part 5 😊
@MlifeDaily
@MlifeDaily 12 күн бұрын
ഉടൻ ആരംഭിക്കും
@joelraju2536
@joelraju2536 12 күн бұрын
@@MlifeDaily Expecting ASAP
@sarinteeba3171
@sarinteeba3171 15 күн бұрын
@ashligopi1520
@ashligopi1520 15 күн бұрын
Why don't you show the photo of those accused, don't act like the journalists of our country .😢
@user-ez8qh4st7n
@user-ez8qh4st7n 15 күн бұрын
👋👋👋
@gopangopan2890
@gopangopan2890 14 күн бұрын
സൂപ്പർ 😍😍😍👌😍👌👌👌👌❤❤❤❤❤🙏❤ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് കൂടി പറയൂ
@MlifeDaily
@MlifeDaily 14 күн бұрын
തിരുവനന്തപുരം
@JollyWilson-jx4et
@JollyWilson-jx4et 15 күн бұрын
Thank you for your Message very very True
@gintojose8998
@gintojose8998 3 күн бұрын
വീട്ടിലേക്കു പോകുമ്പോൾ മനസ്സിൽ ഒള്ളത് എന്ന് പറഞ്ഞു പറയുന്നത് 177000 എന്നാണ് ശരിക്കും 127അല്ലെ വേണ്ടത്? ???
@pjrajan1585
@pjrajan1585 15 күн бұрын
Sar l wade ripla
@VictorPulikodan
@VictorPulikodan 15 күн бұрын
I’m the Victor
@aadhithyan6870
@aadhithyan6870 13 күн бұрын
Kuku chanel download cheythu kadha kettu thudangi deleet aakukayum cheythu
@anwarmajeed523
@anwarmajeed523 14 күн бұрын
I RECEIVED MAIL ON 2006 I ASKED THEM I NEED ONLY 5 MILLION DOLLAR. YOU TAKE BALANCE AND BRING CASH TO BANGALORE. 😂😂😂😂 AFTER THAT NO MAIL NO PHONE CALL. THAT TIME I WAS MARKETING HEAD OF A BANKING SOFTWARE COMPANY😂😂😂😂
@Anas-lf7vh
@Anas-lf7vh 15 күн бұрын
Cia vs kgb video evdee sir😢
@MlifeDaily
@MlifeDaily 15 күн бұрын
Will upload soon
@abdussalimputhanangadi7909
@abdussalimputhanangadi7909 15 күн бұрын
എനിക്ക് ഒരു (04) വർഷം മുമ്പ് വരെയും ഇങ്ങനെ വരാറുണ്ടായിരുന്നു കൊറോണ ഈ തട്ടിപ്പുകാരേയും ദുരിതതിലാക്കി
@rajujacob2723
@rajujacob2723 15 күн бұрын
Educated state is it kerala.how funny 😅
@haridas4051
@haridas4051 12 күн бұрын
എനിക്കും അടിച്ചിരുന്നു ആ ലോട്ടറി ഒന്നല്ല, രണ്ട തവണ. ഒരുപാട് കളിപ്പിച്ച ശേഷം അവരെ വിട്ടു. നെട്ടൂരാനോടാണോടാ അവന്റെ കളി ....?
@ska4036
@ska4036 15 күн бұрын
ശൈലി ചന്ദ്രമോഹൻ. രീതി, തരം, രൂപം, പോലെ... എന്നൊക്കെ ഉള്ള വാക്കുകൾ ഇദ്ദേഹത്തിന് അറിയില്ല. എല്ലാത്തിനും, ശൈലി, ശൈലി, ശൈലിയോട് ശൈലി തന്നെ. 🤔😱😭
@Sanoop754
@Sanoop754 15 күн бұрын
സത്യം പറഞ്ഞാൽ ഇങ്ങേരു കഥ കേൾക്കാൻ ഒരു ഗും ഇല്ല..
@AbdulMajeed-gd3tm
@AbdulMajeed-gd3tm 15 күн бұрын
ശരി മാഷേ...
@shylasuresh3679
@shylasuresh3679 14 күн бұрын
​@@Sanoop754നല്ലത് അംഗീകരിക്കാൻ പഠിക്കണം
@Sanoop754
@Sanoop754 14 күн бұрын
@@shylasuresh3679 nia tv പോയി കാണെടോ
@Sanoop754
@Sanoop754 14 күн бұрын
@@shylasuresh3679 കൂപ mandookam 😂😂
@pramodthomas3773
@pramodthomas3773 13 күн бұрын
Chummaa nuna.... 90% um angane... Kastom...!!!njaanum kure kadha undookki tharatte??? Ithukkum mele... Haha...
@nandhuudayappan
@nandhuudayappan 15 күн бұрын
Puthiya novelinte perentha
@bennythomas2789
@bennythomas2789 15 күн бұрын
എനിക്ക് 50 ഇമെയിൽ എങ്കിലും വന്നിട്ടുണ്ട് ലോട്ടറി അടിച്ചു എന്ന് പറഞ്ഞുകൊണ്ട്. ഞാൻ റിപ്ലൈ വിടും ഫക്ക്🖕 യു എന്ന് 🤣
@tressajohntressajohn
@tressajohntressajohn 14 күн бұрын
Annalum ante swethe...arodegilum onnum parayathe...pinneyum pinneyum...panam koduthu..17 laksham kodukkunnathu vare oru bodham undayiile..foolish
@muhammedkp12
@muhammedkp12 15 күн бұрын
Plz pin 🤣
@satheeshkaliswarath3232
@satheeshkaliswarath3232 15 күн бұрын
ഡസ്റ്റിൻ ചത്തോ??
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 76 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
The Accidental Millionaire |Mlife Daily |BS Chandra Mohan
37:19
Mlife Daily
Рет қаралды 86 М.
Out Of Focus Live | 19 July 2024
32:40
MediaoneTV Live
Рет қаралды 41 М.