No video

ഒരു അടിപൊളി തട്ടിപ്പ് , പക്ഷേ പോലീസ് ?|BS CHANDRA MOHAN|Mlife Daily

  Рет қаралды 191,839

Mlife Daily

Mlife Daily

Күн бұрын

You are at an ATM counter.
You insert your card in the given slot beneath the screen as you always do.You don't have the idea that the green slot has a machine fitted to it, which instantly records all the information stored in your card.
You then use the keypad to punch in your screen PIN, once again without realizing that yet another keypad fitted perfectly over the original records your PIN too..
There starts the crime..

Пікірлер: 264
@venugopal6508
@venugopal6508 7 ай бұрын
സംഭവകഥകളെല്ലാം വളരെ മികച്ചത്. ഒരിക്കൽ കൂടി ആവർത്തിക്കുന്നു അനുവാചകവൃന്ദത്തെ പിടിച്ചിരുത്തുന്ന ആ കഴിവിനെ അഭിനന്ദിക്കുന്നുന്നു❤❤❤
@sajeevanquilandy7389
@sajeevanquilandy7389 6 ай бұрын
Super
@user-ij7lw3ii8b
@user-ij7lw3ii8b 7 ай бұрын
കാര്യങ്ങൾ മനസിലാകുവാൻ ചന്ദ്രമോഹൻ സാറിന്റ എല്ലാ എപ്പിസോഡ് ഉപകരിക്കുന്നുണ്ട് വളരെ നന്ദി 🙏
@sivaasexportskssivakumar806
@sivaasexportskssivakumar806 7 ай бұрын
ഒരു ഡിറ്റക്ടീവ് നോവൽ വായിച്ച പ്രതീതി. Thank you very much sir ❤❤❤❤❤❤❤
@majeedm6225
@majeedm6225 6 ай бұрын
KERALA policcenne Abaram native Thanney🎉🎉🎉🎉🎉
@josephonisseril3940
@josephonisseril3940 2 ай бұрын
Very interesting story, thank you, I am very excited to listen your all episodes, thanks again
@muraleedharankunjambu6683
@muraleedharankunjambu6683 7 ай бұрын
ഇതുപോലത്തെ അനേഷണ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
@rahimkvayath
@rahimkvayath 6 ай бұрын
വളരെ അപകടകാരികളായ ക്രിമിനലുകളാണ് പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റു നാടുകളിൽ എത്തിപ്പെടുന്നത്
@michaeldavid5255
@michaeldavid5255 7 ай бұрын
Excellent presentation. Sir waiting for more stories.
@user-fu8ut8pt4p
@user-fu8ut8pt4p 6 ай бұрын
അങ്കുഷിന് സ്വന്തമായി ഫോണുണ്ടോ ഇല്ലയോ എന്ന് സംശയമായല്ലോ സാർ
@sasisankaran2331
@sasisankaran2331 2 ай бұрын
നേരിൽ കണ്ടതുപോലെ അവതരിപ്പിച്ചത്. Vish u all the best, keep it.
@user-mp7zs1sz6l
@user-mp7zs1sz6l 6 ай бұрын
റോബിൻഹുഡ് movie ഓർമ വന്നവർ ഇവിടെ കാമോൻ
@user-uy6zb9kl2n
@user-uy6zb9kl2n 6 ай бұрын
Our intelligence teams are extremely good, internationally accepted. God bless you all.
@Somasekhar.v76
@Somasekhar.v76 7 ай бұрын
കഥ പറയാൻ ഒരു ചാതുര്യം വേണം കൂടാതെ അതു പറഞ്ഞു പ്രേക്ഷകരെ കൈയിലെടുക്കാൻ ഒരു വ്യക്തിക്ക് കഴിവും വേണം. ആ കഴിവ് താങ്കൾ നന്നായി പ്രയോജനപ്പെടുത്താൻ കഴിയുന്നുമുണ്ട്. കഥ പറയാനുള്ള താങ്കളുടെ കഴിവ് പ്രശമസ്സയർഹിക്കുന്നു . ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ട്.
@nandhanatemplepm881
@nandhanatemplepm881 7 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@ubaidubaidullah5568
@ubaidubaidullah5568 7 ай бұрын
Good morning sir 🌹🌷🌹👏🌷🌹👍 super story ♥️👌♥️👌
@SANTHOSHKUMAR-uk1go
@SANTHOSHKUMAR-uk1go 7 ай бұрын
ദിവസവും കഥ കേട്ടില്ലെങ്കിൽ ഉറക്കമില്ലാത്ത അവസ്ഥയായി
@kodippuramshijith3135
@kodippuramshijith3135 7 ай бұрын
എൻ്റെ സംശയവും ഒരു കമൻ്റിൽ കണ്ടു. നൈജീരിയൻ കള്ളൻമാരെ ഇവിടെ നിന്നും ഓടിക്കേണ്ട സമയം അതിക്രമിച്ചു....... സംഭവം ഉഗ്രൻ❤❤❤❤
@LabeebLabi-wo2hk
@LabeebLabi-wo2hk 6 ай бұрын
ബാംഗ്ലൂർ mdma ഫുൾ ഇവന്മാരുടെ കീഴിൽ ആണ്
@niyaju9510
@niyaju9510 7 ай бұрын
തെളിയിക്കപ്പെട്ട. ത്രില്ലിംഗ് ആയ എല്ലാ കേസും ഇവിടെ വരണം ❤️❤️
@deniljoshy4745
@deniljoshy4745 6 ай бұрын
ഇത് എഡിറ്റ്‌ ചെയ്തവനെ സമ്മതിക്കണം. ഒരു 10000 cut ഉണ്ട്. 😢
@ianravinair
@ianravinair Ай бұрын
Excellent. Enjoyed Thanks
@surendranp7652
@surendranp7652 6 ай бұрын
ഓർമ്മയോടുകൂടി പ്രേക്ഷകരെ പറഞ്ഞു കേൾപ്പിക്കുവാനുള്ള കഴിവ് അസാധ്യം തന്നെ.
@johnantony7237
@johnantony7237 7 ай бұрын
ഇതു തെളിയിച്ച പോലീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🏅🏅
@jerryjoseph9787
@jerryjoseph9787 6 ай бұрын
🎉സൂപ്പർ അവതരണം
@anoopkumar-dt7wp
@anoopkumar-dt7wp 6 ай бұрын
One doubt. It is said that Mr. Soumya has read the email from Peter as soon as it came (44:10). But if he had opened that email, surely Linda would have got to know that she is under surveillance. So how was that handled. Not sure if I missed something.
@unnikrishnanmenon4178
@unnikrishnanmenon4178 6 ай бұрын
Perry Mason Novals by Ern Stanley Gardener.... Some old memories of 65/70 ....iam 80
@sanjeetkumar-oq1bp
@sanjeetkumar-oq1bp 7 ай бұрын
Thank you 🙏
@radhakrishnannatarajan3056
@radhakrishnannatarajan3056 7 ай бұрын
Good investigation story.... Your way of presentation is excellent..m
@ponnank5100
@ponnank5100 7 ай бұрын
"സര്‍ സര്‍ സര്‍ " എണ്ണം കുറച്ചു കൂടെ 😢😢
@deenaantony7762
@deenaantony7762 7 ай бұрын
Illa
@MlifeDaily
@MlifeDaily 7 ай бұрын
എന്ത് പറ്റി?
@ponnank5100
@ponnank5100 6 ай бұрын
Video ആവര്‍ത്തിച്ച് കേട്ടു നോക്ക് 😮
@anshamolpa3517
@anshamolpa3517 7 ай бұрын
❤ അഭിനന്ദനങ്ങൾ സർ🎉
@raretimes5630
@raretimes5630 6 ай бұрын
Ithupoleyulla crimes explain cheythal adipoliyanu
@jobinkannalilfair
@jobinkannalilfair 7 ай бұрын
സർ ഇനിയും ഇത്തരത്തിലുള്ള സ്റ്റോറികൾ കൂടുതൽ ഉൾപെടുത്താൻ ശ്രമിക്കുമല്ലോ?. പരമാവധി കൊലപാതക കഥകൾ കുറക്കണം. ഇത് എന്റെ വ്യക്തിപരമായ അഭ്യർത്ഥന ആണ്... നന്ദി 👍👍👍👍🙏🙏🙏
@binurams4197
@binurams4197 6 ай бұрын
ത്രില്ലർ വായിച്ച അനുഭവം....🎉
@mithuncharles2256
@mithuncharles2256 6 ай бұрын
Very interesting investigation case, sir. Thanks...
@RahimRahim-pq1nm
@RahimRahim-pq1nm 7 ай бұрын
മാഷേ നമസ്കാരം റഹിം ഹാജർ ❤❤❤
@sabaripk4234
@sabaripk4234 3 ай бұрын
Big salute to soumya officer
@RAMESH1975-KR
@RAMESH1975-KR 6 ай бұрын
കഥകൾ കേൾക്കാൻ രസമുണ്ട്. പക്ഷെ ചില കുഴപ്പങ്ങളും സമൂഹത്തിൽ ഉണ്ടാക്കും. ശരിയല്ലേ? ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.
@Minou518
@Minou518 7 ай бұрын
😊 ഒരു സംശയം....😊ഫോണിൽ.. അങ്കുഷ്ടിവാരി.. ലാപ്ടോപ്പിന്റെ ചിത്രങ്ങൾ നോക്കിയിരിക്കുകയായിരുന്നു എന്നാണ്.. താങ്കൾ പറഞ്ഞത്... പോലീസിനോട് അദ്ദേഹം ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു..... രണ്ടും പോലീസിനോട് തന്നെയാണ് പറഞ്ഞത് എന്നാണ് താങ്കൾ പറയുന്നത് ഒരു പൊരുത്തക്കേടില്ലേ എന്നൊരു സംശയം 😢
@MlifeDaily
@MlifeDaily 7 ай бұрын
അതിന് ഒരു കാരണം പോലീസിനോട് അവനു പറയുവാൻ ഉണ്ടായിരുന്നു...(അത് പറയുവാൻ വിട്ട് പോയത് ആണ്..)അവൻ്റെ ഫോൺ അല്ല അവിടെ ഉപയോഗിച്ചത് എന്നത് ആയിരുന്നു അവൻ്റെ മറുപടി....
@MlifeDaily
@MlifeDaily 7 ай бұрын
അതിന് ഒരു കാരണം പോലീസിനോട് അവനു പറയുവാൻ ഉണ്ടായിരുന്നു...(അത് പറയുവാൻ വിട്ട് പോയത് ആണ്..)അവൻ്റെ ഫോൺ അല്ല അവിടെ ഉപയോഗിച്ചത് എന്നത് ആയിരുന്നു അവൻ്റെ മറുപടി....
@abhirajar7647
@abhirajar7647 7 ай бұрын
Same doubt undarnu
@SijiRobin-kb3go
@SijiRobin-kb3go 7 ай бұрын
Good question
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 7 ай бұрын
0:51 എല്ലാ സ്റ്റോറികളും വളരെ നന്നാവുന്നുണ്ട്... അഭിനന്ദനങ്ങൾ ❤👍
@RatheeshKadakkal-hu9yc
@RatheeshKadakkal-hu9yc 7 ай бұрын
കൊള്ളാം പൊളിച്ചു സൂപ്പർ ❤❤❤❤❤
@shanjaiks7583
@shanjaiks7583 6 ай бұрын
Dear sir.അവതരണം കുറച്ചു കൂടി സ്വാഭാവിക രീതിയിൽ ആയാൽ കൂടുതൽ ആസ്വാദ്യ ആവും.
@user-zj9wt1un2q
@user-zj9wt1un2q 5 ай бұрын
Phone arude aanu use cheythathe ennu koodi parayanam.becoz ithu kaanunna viewers inu athu ariyaan intrest undu.sir, താങ്കളുടെ ഫോൺ എത്ര സമയം mattoraalakku use cheyaan കൊടുക്കും.evan your family. athinu ഇടയിൽ ഒരു call polum വരില്ലേ. എല്ലാം ഒന്ന് കൂടി serch ചെയ്തു avatharippikku. എനിവേ good presentation. കുറ്റം പറഞ്ഞതല്ല.
@bforyou4812
@bforyou4812 6 ай бұрын
Simo Häyhä White Death video ചെയ്യാമോ.
@manojkumarmadhavan9475
@manojkumarmadhavan9475 6 ай бұрын
അടിപൊളി investigation 👌👌👌
@shameemrahman4415
@shameemrahman4415 2 ай бұрын
Manasil vdio kaanunnath pole und
@BeenaBeena-jq2jh
@BeenaBeena-jq2jh 7 ай бұрын
Kadhaprasamgam pole neetti parayathe churuki patanjali pore,ellavarudeyum samayathinu vilayundallo .kadha kelkanamennundu pakshe itrayum samayam kalayan illa.58 minute. Entha ithu😊
@ska4036
@ska4036 7 ай бұрын
ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി, ശൈലി😱😱🥵🙉
@sophiasunny7549
@sophiasunny7549 7 ай бұрын
BSC sir othiri ishttam ❤
@silverstream-yf1zd
@silverstream-yf1zd 6 ай бұрын
അത്യവശ്യ കാര്യങ്ങൾ മാറ്റി വച്ചു കഥ കേൾക്കുന്ന ഞാൻ 😊
@sonofnanu.6244
@sonofnanu.6244 7 ай бұрын
Very good story. Congratulations.
@beingVJ09
@beingVJ09 13 сағат бұрын
sir, sir, sir.. how many times
@renjivk5410
@renjivk5410 7 ай бұрын
ആൻ ഫ്രാങ്കിൻ്റെ കഥ കേൾക്കണം
@faisalkp503
@faisalkp503 6 ай бұрын
ഇത്രയും പറയേണ്ട ആവശ്യമില്ല എടിഎം കാർഡ് പ്രതിയെപിടിച്ചു അത്രമാത്രം മതി
@madeenagold2715
@madeenagold2715 6 ай бұрын
story telling is wonderful ....
@Jaimonjames-fi2nz
@Jaimonjames-fi2nz 7 ай бұрын
സാർ മലയാളത്തിൽ ഒരു സിനിമ കണ്ടിരുന്നു
@mahsoomk2941
@mahsoomk2941 2 ай бұрын
Super❤❤
@kabeerckabeercmoloos513
@kabeerckabeercmoloos513 6 ай бұрын
Thanks Good Idea
@shakirtkl3090
@shakirtkl3090 5 ай бұрын
Video nte time cheruthakanam😊
@rahulk3014
@rahulk3014 6 ай бұрын
ക്രെഡിറ്റ്‌ കാർഡ് ആണോ അതോ debit കാർഡ് ആണോ 🤕
@jeromvava
@jeromvava 5 ай бұрын
🏧
@abidaadhil9777
@abidaadhil9777 6 ай бұрын
Ippolawar. Onnenghil. Goa el kaanum..!?
@omanmasirah3044
@omanmasirah3044 7 ай бұрын
എനിക്ക് ഫോണില്ല സാർ പിന്നെ എങ്ങനെ ഫോണിൽ ലാപ്ടോപിന്റെ ഫോട്ടോ നോക്കും onnu🙏പറയാമോ സാർ
@MlifeDaily
@MlifeDaily 7 ай бұрын
ഈ ചോദ്യം പോലീസ് ചോദിച്ചത് ആണ്..അതിനും അവന് മറുപടി ഉണ്ടായിരുന്നു.. അ കടയിലെ സുഹൃത്തിൻ്റെ ഫോൺ എന്നായിരുന്നു മറുപടി..അക്കാര്യം വീഡിയോ ചുരുക്കി എടുത്തപ്പോൾ വിട്ട് പോയത് ആണ്
@rejin47
@rejin47 6 ай бұрын
Super investigation 👍👍
@abidaadhil9777
@abidaadhil9777 6 ай бұрын
Mumbai barichkondirunna. Mandhrimmaarude. Card. Evideyaa undaakunnadh..!? Mumbai...!? Rahul..!?
@karumady78
@karumady78 2 ай бұрын
ക്രെഡിറ്റ്‌ കാർഡ് വഴി ആരെങ്കിലും പൈസ എടുക്കുമോ അതും ഒത്തിരി ആളുകൾ???
@sanakabir581
@sanakabir581 6 ай бұрын
Thank you sir ❤
@anilbhaskar3589
@anilbhaskar3589 7 ай бұрын
സൂപ്പർ സ്റ്റോറി ❤❤❤
@abidaadhil9777
@abidaadhil9777 6 ай бұрын
Schoolilo...bankilo. Puthuthaay vannaa. Aarenghilum...prathegich ernaakulath inn aarenghilum vannirunno. Amarnaathilek..!?
@shainkb3320
@shainkb3320 7 ай бұрын
Very interesting story
@shajikalarikkal2512
@shajikalarikkal2512 7 ай бұрын
ത്രില്ലിംഗ് എപ്പിസോഡ്
@mohammedshareef8274
@mohammedshareef8274 7 ай бұрын
ഗുഡ് സ്റ്റോറി ❤❤🙏
@leegeorge9766
@leegeorge9766 6 ай бұрын
റോബിൻ hood മൂവി same ❤😂😂
@gpraveendrangpr
@gpraveendrangpr 7 ай бұрын
നമസ്തേ
@pvmjafar
@pvmjafar 6 ай бұрын
നല്ല അവതരണം
@user-tr7us6rq3m
@user-tr7us6rq3m 6 ай бұрын
Good narration
@SalimNambiparambil
@SalimNambiparambil 6 ай бұрын
Laptop nokiya alku pinneed mobile illa what is this 😂😂😂
@MlifeDaily
@MlifeDaily 6 ай бұрын
സ്വന്തം ആയി ഇല്ല
@cyriljohnson1727
@cyriljohnson1727 6 ай бұрын
Ankush ❌ Aengush ✔️
@patriclall4270
@patriclall4270 6 ай бұрын
Super 💯
@johnantony1
@johnantony1 6 ай бұрын
സാംബശിവൻ style kadhaprasangam
@shiburaj9247
@shiburaj9247 5 ай бұрын
Style of presentation 🔥
@abdulsatharathanikkal2793
@abdulsatharathanikkal2793 6 ай бұрын
I lost Rs 2575 three years back by using credit card of Dhanal aksmi bank for puchasin g a book.Seven days after a message came saying purchase for Rs2575.I informed bank. They told the fraud happened in USA.After that I closed all debit cards in all banks.
@prasobhap
@prasobhap 7 ай бұрын
Ippol cctv undayond simpl ayi pidikkum
@abidaadhil9777
@abidaadhil9777 6 ай бұрын
Theehaarilundaavum..!?
@baroz_zthegedi3326
@baroz_zthegedi3326 6 ай бұрын
Oru cheriya doubt ... y they are using credit card in atm machines ??? Namada avida credit card atm il ital adikam cash kitilla avida agana illa ?
@MlifeDaily
@MlifeDaily 6 ай бұрын
കഥ നടന്ന സമയത്ത് കൂടുതൽ പണം എടുക്കാൻ അനുവദിച്ചിരുന്നു..
@chandrikachandrann
@chandrikachandrann 7 ай бұрын
അടിപൊളി 👍!
@RajeshKumar-hl6lc
@RajeshKumar-hl6lc 7 ай бұрын
സർ എൻ്റെ രണ്ട് സംശയങ്ങളിൽ ഒരെണ്ണം അങ്കുഷ് തിവാരി ഫോണിൽ ലാപ് ടോപ്പിൻ്റെ പടം നോക്കുന്നത് സംബന്ധിച്ചായിരുന്നു അതിൻ്റെ ഉത്തരം കമൻ്റിൽ നിന്നും കിട്ടി അടുത്ത സംശയം തിവാരിയെ കടയിൽ ഇരുത്തിയിട്ട് വേറെ ക്രെഡിറ്റ് കാർഡ് എടുക്കുവാൻ പോയ മണിമെയ് അഗർവാൾ പിന്നെ തിരികെ വന്നില്ല എന്തായിരിക്കും കാരണം
@rameshrs4196
@rameshrs4196 6 ай бұрын
Good story
@Muhammed-lq6gy
@Muhammed-lq6gy 6 ай бұрын
വലിയ പുതുമ ഒന്നുമില്ലാ.. ഇതൊക്കെ ഡാർക്ക്വെബിൽ വാങ്ങി മറ്റുള്ള രാജ്യത്തു ക്ലോ ണ് ചെയ്ത് PURCHASE CHEYARUND BHAAIIII😊
@sajuzzworld1945
@sajuzzworld1945 7 ай бұрын
കോഫീ ഷോപ്പില് മൊബൈൽ ഫോണിൽ ലാപ്ടോപ് ഫോട്ടൊ നോക്കി ഇരിക്കുമ്പോഴാണ് പരിജയപ്പെട്ടത് but പിന്നെങ്ങനെ ഫോൺ use ചെയ്തില്ലെന്ന് പറയുന്നെ?
@MlifeDaily
@MlifeDaily 7 ай бұрын
പോലീസ് അത് ചോദിച്ചു... അ ഷോപ്പിലെ സുഹൃത്തിൻ്റെ മൊബെയിൽ ആണ് നോക്കിയത് എന്നായിരുന്നു ഉത്തരം.അതിൽ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയത് കൊണ്ടാണ് അവനെ നിരീക്ഷിക്കാൻ തീരുമാനിച്ചത്
@riyadriya1013
@riyadriya1013 7 ай бұрын
Appo angush eth phonila gadgets nokkith😂
@MlifeDaily
@MlifeDaily 7 ай бұрын
സുഹൃത്തിൻ്റെ
@afjanaemmu7935
@afjanaemmu7935 7 ай бұрын
തള്ള്........ ..... തള്ള് ...............ഒന്നന്നര തള്ള്
@bipinbabu5981
@bipinbabu5981 6 ай бұрын
കിടു ❤❤❤
@tinturavi1460
@tinturavi1460 5 ай бұрын
Spr
@KpKoya-fc5bl
@KpKoya-fc5bl 6 ай бұрын
❤❤❤❤
@jaisonmkumar798
@jaisonmkumar798 7 ай бұрын
I wonder how you can define Davinci code novel
@user-xe3rc4jy3v
@user-xe3rc4jy3v 7 ай бұрын
കൈകളുടെ ആക്ഷൻ കുറക്കുക
@omanmasirah3044
@omanmasirah3044 7 ай бұрын
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ
@omanmasirah3044
@omanmasirah3044 7 ай бұрын
പ്രത്യോഗഏക്‌ഷൻ കാണിച്ച ചീഫ് മിനിസ്റ്റർ ഉള്ള സ്ഥലത്തു സാർ കൈ കൊണ്ടെങ്കിലും ഒന്ന് കാണിച്ചോട്ടെ ഒന്ന് ക്ഷെമിക്കെടോ
@niceguy3099
@niceguy3099 6 ай бұрын
Chandea mohan, Julius Manuel, safari, vallatha kadha.
@anishantoanish3516
@anishantoanish3516 6 ай бұрын
Super
@Gkmarar.27
@Gkmarar.27 7 ай бұрын
Sir, Mr Stanley rodrix mr.ബ്രുക്സിൻ്റെ cousin ആയിരുക്കോ??
@jistinkj6413
@jistinkj6413 6 ай бұрын
Namsthe❤
@jaimonthomaspulickal7147
@jaimonthomaspulickal7147 7 ай бұрын
9/2/2024.122ah
@pious.jeshmajeshma6928
@pious.jeshmajeshma6928 7 ай бұрын
Kalaki sr ❤❤❤❤🎉🎉🎉🎉
@cdanil
@cdanil 6 ай бұрын
കഥാപ്രസംഗത്തിന്റെ പേര് " സർ സർ സർ സർ സർ............സർ സർ സർ സർ സർ സർ....."
@abidaadhil9777
@abidaadhil9777 6 ай бұрын
Vipinum. Team aano. Enghil. Mumbai. Baandhra..Delhi..!?