ജഗതി ചേട്ടനും ലാലേട്ടനും ഒരുമിച്ച് അഭിനയിച്ച സിനിമകൾ കാണാൻ തന്നെ ഒരു രസമായിരുന്നു
@mysticragegohan78563 жыл бұрын
Truth 🔥
@rijinjr30633 жыл бұрын
Athe
@iiio100 Жыл бұрын
Yeah👍
@bobbykm22554 жыл бұрын
ജഗതി ചേട്ടൻ ❤️❤️❤️ ലാലേട്ടൻ ❤️❤️❤️
@fayistla40364 жыл бұрын
കരഞ്ഞു പോയി ഇ സിനിമ കണ്ടിട്ട്. സൂപ്പർ മൂവി 😍😍😍👌👌
@suhailoffl2.04 жыл бұрын
ലാലേട്ടൻ പൊളി അല്ലെ 😍
@geetam41393 жыл бұрын
Poli alla, njangalude manasil ulla god aanu!
@Am_Happy_Panda4 жыл бұрын
സുഖമോ ദേവി ലാലേട്ടനെ പോലെ ജീവിക്കണമെന്ന് അത് കാണുമ്പോളൊക്കെ ആഗ്രഹിച്ചിട്ടുണ്ട് .. എന്തൊരു ഹീറോയാ ...ഒരു ന്യുക്ലിയസ്
@Am_Happy_Panda3 жыл бұрын
@UCDsxuCSbWa-wYeKTFDlxFtg മനുഷ്യനായ മരിക്കില്ലേ ?
@anoopkg37092 жыл бұрын
Real charector aanu
@k.mbipinnambiar71944 жыл бұрын
Mohanlal is blessed actor.he is simple and powerful
@sudhakaranklm35022 жыл бұрын
🌹
@cicelyvargheese45803 жыл бұрын
ഇന്നും 2021ലും ഓണാഘോഷത്തിന്റെ ഭാഗമായി വായനശാലയിൽ ഇടുന്ന പാട്ട്. സുഖമോ..... ദേവി... എന്ത് നൊസ്റ്റാൾജിയ ആണ്...
@newtonp.n13563 жыл бұрын
കറക്റ്റ് 👍
@rileshvaleriveettil50564 жыл бұрын
Lalettan ❤️❤️❤️
@jobinmicheal77784 жыл бұрын
ലാലേട്ടനെ ഈ ഒരു ലെവലിൽ കേൾക്കാൻ ആണ് ഞങ്ങള്ക് ഇഷ്ട്ടം പക്ഷെ ഇപ്പൊ ഇറങ്ങുന്ന പല മൂവികളിലും ഞനഗല്ക് അത് കാണാൻ കഴിയുന്നില്ല എന്നതാണ് സത്യം.. Love you laletta....💖🤗
@drjjk-followyourpassion17894 жыл бұрын
Onnu podey
@jobinmicheal77784 жыл бұрын
@@drjjk-followyourpassion1789 #@
@krishnapriyakichu40194 жыл бұрын
Annathe pole kidu directors um scrpt writers um illalo
@hareeshn10332 жыл бұрын
@@krishnapriyakichu4019 very good comment like
@mistrydevil45844 жыл бұрын
Lalettan-ambili chettan Malayalam all time no1combo 😍😍😍
@padmanabhanv Жыл бұрын
പലരും പറയും കിലുക്കത്തിലാണ് മോഹൻലാലും ജഗതിയും കസറിയതെന്നു. പക്ഷെ എനിക്ക് തോന്നുന്നു സുഖമോദേവിയിലെ സണ്ണി ആൻഡ് വിനോദ് ജോടി തന്നെ കിടിലം... “എന്റെ അണ്ണാ” എന്നുള്ള ജഗതിയുടെ വിളിയും, ലാലേട്ടന്റെ ആ ചിരിയും... രോമാഞ്ചം ❤️
@bestsinger15292 жыл бұрын
ലാലേട്ടൻ🔥🔥🔥😍
@sagaraliasjacky59704 жыл бұрын
Lalettan😍😎
@josephmathew66134 жыл бұрын
ഇപ്പോഴും സുഖമോ ദേവി കാണുമ്പോൾ ലാലേട്ടൻ മരിച്ചു കിടക്കുന്ന സീൻ വരുമ്പോൾ അറിയാതെ സങ്കടം വരും ലാലേട്ടൻ സണ്ണി ആയി ജീവിക്കുകയായിരുന്നു അതിൽ , എല്ലാം charactersum ജീവിക്കുക ആയിരുന്നു, സണ്ണി മരിച്ചു കിടക്കുന്നതു കണ്ട് ലാലേട്ടന്റെ ചേട്ടനായി അഭിനയിച്ച KPSC സണ്ണി ചേട്ടന്റ വരവും സങ്കടം സഹിക്ക വയ്യാതെ ഒരു സിഗരറ്റ് ഉണ്ടോടാ എന്ന് ചോദിച്ച് കരയുന്ന സീൻ ഒക്കെ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്, hats off വേണുച്ചേട്ടൻ ഇത് പോലെ ഒരു സിനിമ ഞങ്ങൾക്ക് തന്നതിന് , 34 വർഷം ആയി ഇറങ്ങിയിട്ട് ഇപ്പോഴും അത് കാണുമ്പോൾ വല്ലാത്ത ഒരു freshness ഫീൽ ആണ് ❤️
@arunkumarks20963 жыл бұрын
Aa cinemayile dhushta kadhaapaathram urvashiyude(athaayathu cinema title name aaya deviyude) achan aaya jagannnada varma
ഫാസിൽ ആയിരുന്നു ഫസ്റ്റ് ചോയ്സ് .ഫാസിൽ ആണ് ലാലിന നിഷ്കർഷിച്ചത് എന്ന് നാഗവള്ളി തന്ന പണ്ട് പറഞ്ഞിട്ടുണ്ട്
@mayyanadsasikumar1794 жыл бұрын
Best wishes
@njangandharvan.2 жыл бұрын
സുഖമോ ദേവി എന്നു ലകൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്നത് ദാസേട്ടൻ പാടിയ രണ്ട് ചരിത്ര ഹിറ്റ് പാട്ടുകളും .... ജഗതി ചേട്ടന്റെ ആ സൂപ്പർ ക്യാരക്ടറുമാണ്..... മോഹൻലാലിനൊപ്പം അങ്ങനെ തകർത്ത് നിൽക്കാണ് ജഗതിച്ചേട്ടൻ ....കള്ള് ഷാപ്പിലേയ്ക്ക് പോയിട്ട് വന്ന ജഗതിയോട് ലാലേട്ടൻ നീയടിച്ചാ ...? അപ്പോൾ ജഗതി : ഉം അടിച്ച് .... നീആരോട് ചോദിച്ചോണ്ടടിച്ച് ... ജഗതി:. ഉം ... ഈ എന്നോട് തന്നെ ചോദിച്ചോണ്ടടിച്ചു.....
@rkv31282 жыл бұрын
Lalinu thulyam lal mathram. No one can replace him.
@vv-wy5ij3 ай бұрын
mohanlalinta carrier mukalilotum sankarinta carrier tazotum pokuna one of the top movies in malayalam movie❤
@vincent-ml9tu3 жыл бұрын
Lalettan
@Atv1043 жыл бұрын
തിലകൻ, നെടുമുടി വേണു, ജഗതി, ഇവരെ പോലെ നടന്മാർ ഇനി മലയാളത്തിന് ഉണ്ടാകുമോ ? തോന്നുന്നില്ല...തീരാ നഷ്ട്ടം
@10kurei3 жыл бұрын
Oduvilunnikrishnan too
@lasnasajesh25163 жыл бұрын
Sathyam
@pillaisiva1020 Жыл бұрын
So we too dreaming lalettan Sankar lovely movies
@KishoreRanny3 жыл бұрын
@Kairali Why don't you guys missed to credit Shankar and Venu Nagavally in the title or description
@മീശേട്ടൻബീരൻ2 жыл бұрын
ഏട്ടൻ
@Aamiammus7554 жыл бұрын
2020 l ithu kanunnavar like adi...
@sweetdoctor33672 жыл бұрын
2022
@ashmikallu38823 жыл бұрын
Vismayem ❣️
@mathewjohn16664 жыл бұрын
Kilukam example
@Arunlals5554 жыл бұрын
@6:15... ഏട്ടൻ കയറു പൊട്ടുമെന്ന് പറഞ്ഞു.. സ്റ്റണ്ട് മാസ്റ്റർ കോൺഫിഡന്റ് ആയിരുന്നു.. പൊട്ടില്ലെന്ന് പറഞ്ഞ് അതേ കയർ ഉപയോഗിച്ച് ഷൂട്ട്.... കയറു പൊട്ടി.. 🤗🤗🤗🤗🤗.. മാസ്റ്ററുടെ കൈ മുറിഞ്ഞു...
Oru chanakamayathukondu mathram kooduthal onnum parayunnilla...( Paranjittu Karyam illa😁).
@madhup6384 Жыл бұрын
Sayoom mappila thendi
@rajmohan94733 жыл бұрын
ബാക്കി എല്ലാരും പിണക്കത്തോടെ ആണോ നില്കുന്നത്... ഒന്ന് പോടാ തള്ളാതെ. 😏
@vishnurajragav73223 жыл бұрын
Ith parayan ne ella adavum. Patya nadan anoo. Onnu podaa
@rajmohan94733 жыл бұрын
പ്രേക്ഷകൻ ഇല്ലെങ്കിൽ എന്ത് സിനിമ നടൻ..😏
@vishnurajragav73223 жыл бұрын
@@rajmohan9473 ninepole oru preshakan ilekilum vere preshakar indavum🤣
@vishnuvijayan54383 жыл бұрын
Legends. They proved something. Neeyethaa 😂
@Vk-uo3ed Жыл бұрын
@Raj mohan ..കുരു പൊട്ടി
@jismonanto95414 жыл бұрын
മണ്ണുണ്ണി... വേസ്റ്റ്... സ്റ്റാർ...
@rprenjith84 Жыл бұрын
Podo
@TheRafeeqh4 жыл бұрын
ഇത് വേണു നാഗവല്ലി ഒരുപാടു പ്രാവശ്യം പറഞ്ഞ കഥയാണ് ഇങ്ങിനെ ഒരു ബൂസ്റ്റിംഗ് ആവശ്യം ഉണ്ടോ ...........ഇപ്പോൾ .......ആരെയോ ?എന്തിനെയൊക്കെ പൊക്കുന്ന ഈ മന്ന ബുദ്ദി മാറ്റിയാൽ കല വികസിക്കും
@pickpocket76954 жыл бұрын
ഇതൊക്കെ 10 വർഷത്തിന് മുകളിൽ പഴക്കമുള്ള വീഡിയോ ആണ്
@A.Youtuber4 жыл бұрын
Ariyathavarkku വേണ്ടിയാണ് ഇട്ടത്. Ninaku already അറിയാമെങ്കില്‍ കാണണ്ട