ജഗതി ചേട്ടൻ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ ♥️♥️♥️♥️♥️♥️
@m.h.dfarhan39194 жыл бұрын
CBI 5 unde
@jkj14594 жыл бұрын
NJAAN ORTHU IPOL THIRICHU VANNADAANENNU.
@sanjutechyvlogs58524 жыл бұрын
Appo thirichu vannittille
@Godfather-wg5pn4 жыл бұрын
@@m.h.dfarhan3919 sathyano😍
@rekhababu65254 жыл бұрын
❤❤❤❤❤🌹🌹
@movieliterati34374 жыл бұрын
ഹാസ്യ താരങ്ങൾ ഒരുപാട് ഉണ്ടാവും പക്ഷെ ഹാസ്യചക്രവർത്തി ജഗതി ചേട്ടൻ മാത്രമാണ് !😍 ശരിക്കും ഹാസ്യചക്രവർത്തി അല്ല അഭിനയചക്രവർത്തി തന്നെയാണ് ❤🙏
@nitheeshkumar.rnitheeshkum81824 жыл бұрын
സ്കൂൾ കോളേജ് ടൈമിലൊക്കെ നാടകം കളിച്ചും അപ്പുപ്പനായും അച്ഛനായും കാരണവരായും എന്തിന് നല്ല നടിയായും ഒക്കെ വേഷപകർച്ച നടത്തുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും യൂണിവേഴ്സിറ്റി തലത്തിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്ത കലയുടെ അന്തസത്ത പൂർണമായും അരച്ചുകലക്കി കുടിച്ച ഈ മനുഷ്യനാണ് പിന്നീട് സിനിമയിൽ എത്തിയപ്പോൾ ജഗതി ശ്രീകുമാർ ആയും പ്രീയപ്പെട്ടവരുടെ അമ്പിളി ആയും മാറി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചത്
@jitheshkumarkk18454 жыл бұрын
ലാലേട്ടനോ മമ്മൂക്കക്കോ പകരം വെക്കാൻ ഒരുപാട് പേർ ഉണ്ടാവും... പക്ഷെ ഇതുപോലുള്ള അത്ഭുതങ്ങൾ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ.... ജഗതി ചേട്ടൻ.. ഇഷ്ട്ടം
@radhakrishnanpk72304 жыл бұрын
ശരിയാണ്....
@shabeer11564 жыл бұрын
aaradaa avark pagharam vekkan ulladh mandaa
@niyuvlogs40864 жыл бұрын
Sathyam..
@gokulkrishna70884 жыл бұрын
Aara ulle avark pakaram vaykan ??
@dhanushramachandran71234 жыл бұрын
Lalettanum mammulkakkum pakaram vakkan avar rajanikantho salmano sharukho allal mahesh babuvo vijay yo alla. Avr onnantharam mikacha nadanmar anu not just superstars. Indiayil best actors il oral.ni ivda kidakkanonda ingana vila illatha thonnana. BAKKI superstar rukala nokkiyal manasilavm
@pramodpramod60084 жыл бұрын
മലയാള സിനിമയിലെ ചിരിയുടെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു, ഒരു തിരിച്ചു വരവിനായി പ്രാർഥിക്കുന്നു
@radhakrishnanpk72304 жыл бұрын
നടന്മാരിൽ ഏറ്റവും വിവരവും വിവേകവും ഉള്ള നടൻ.....
@suryakiran78224 жыл бұрын
Aa real life onnum athra parayanda... he is a good actor thats it..
@rajirajan79204 жыл бұрын
@@suryakiran7822 purake nadannu ethiru parayunundallo saho....arudeyum personnel life nokiyalla kalakaranmare nammal adharikunnathu....jus njoy as actors...aranu saho perfect...
@vishnuravindran30334 жыл бұрын
Qppo thilakan sir oo
@sas143sudheer4 жыл бұрын
സൂപ്പർസ്റ്റാറുകൾ മാറി മറിയും ജഗതി ചേട്ടന് പകരം ജഗതി ചേട്ടൻ മാത്രം 👏👏
@rafeeqmundekadan.malapuram21614 жыл бұрын
എന്റെ ജഗതി ചേട്ടാ... കിലുക്കത്തിലെ ആ.. ഗ്ലാസ് നാക്കുകൊണ്ടു നക്കൽ.. 👌👌👌👌🌹🌹🌹 മറക്കാൻ കഴിയില്ല. ചേട്ടൻ വേഗം വരണേയെന്നാണ് എന്റെ പ്രാർത്ഥന. 😪😪😪
@kkpstatus104 жыл бұрын
ജഗതി ചേട്ടൻ ആണ് എക്കാലത്തെയും മികച്ച കോമെഡിയെൻ♥️😘
@Nadeer-Nileshwar4 жыл бұрын
ഒരു ആക്സിഡൻറ് മലയാള സിനിമയിൽ ഉണ്ടാക്കിയ നഷ്ടം എത്ര വലുതാണ്? ☹☹☹
@purplecap88694 жыл бұрын
ജഗതി ചേട്ടനെ ഇന്റർവ്യൂ ചെയ്യുമ്പോൾ ബ്രിട്ടാസിനു വിറക്കുന്നുണ്ട്,, കഴിവും , അറിവും .... രണ്ടും ഉള്ള അപൂർവം ചില കലാകാരന്മാരിൽ ഒരാൾ ❤️
@mshabeer22464 жыл бұрын
നമ്മളെ ഒരുപാടു ചിരിപ്പിച്ചു. നമ്മുടെ വിഷമങ്ങളും നമ്മുടെ പ്രയാസങ്ങളും മറന്നു നമ്മൾ മതിമറന്നു ചിരിച്ചു ജഗതി ചേട്ടന്റ സിനിമ കാണുമ്പോൾ. എന്നാൽ ഇപ്പോൾ നമ്മൾ എല്ലാവരും ജഗതി ചേട്ടനെ കുറിച്ച് ഓർക്കുമ്പോൾ നമ്മൾ അറിയാതെ കരഞ്ഞ് പോകും.
@devgowri4 жыл бұрын
True...
@navaneethvijay13154 жыл бұрын
Kalpana chechiyo comediyude kaaryathil lady super star aayirunnu pakshe maricchupooyi.😔
@mohdmanz28114 жыл бұрын
What a great actor ...
@selfieboy96344 жыл бұрын
Ys.athanu sathyam🙏🙏🙏
@AnuAnu-yc5di4 жыл бұрын
ജഗതി ചേട്ടനെക്കുറിച്ചൊരു കമന്റ് ഇടാൻപോലും ഉള്ള യോഗ്യത നമുക്കില്ല, നമിക്കാനെ കഴിയു
@Kunjon134 жыл бұрын
നീ ഇടണ്ട.... ഞങ്ങൾ ഇട്ടോണ്ട് 😎😎😌
@suryakiran78224 жыл бұрын
He is an actor.. thats it.. nammikenda avishyan onnm illa.. pinne real life character eduth parayukayannkil not at all a gud man
@oldisgold27444 жыл бұрын
Salman Faris mosham edarud
@dreamhuntingbysibin1354 жыл бұрын
surya kiran sathyam
@nirins14 жыл бұрын
ayyyo
@irshadichuichu89364 жыл бұрын
അമ്പിളി ചേട്ടൻ ഫാൻസ് നീലം pushuga 💙
@farism56084 жыл бұрын
ഞാൻ പണ്ട് താമസിച്ചിരുന്ന കുറ്റിയാടി ചെറിയകുമ്പളം നാട്ടിൽ വീട്ടിലെ അയൽവാസി ഉണ്ട് അശോകൻ ചേട്ടൻ അയാൾ ജഗതി ചേട്ടന്റെ കട്ട ആരാധകൻ ആണ്.. 😍😍
@VimalKumar-tr1fm4 жыл бұрын
Excellent actor. No substitutions for Jagathy
@kichukichu67814 жыл бұрын
ജഗതിച്ചേട്ട൯ ഇല്ലാത്തതു കൊണ്ട് ഇപ്പോഴത്തേ സിനിമയൊക്കെ മഹാ ബോ൪ ആണു....
@akhilasaseendran20564 жыл бұрын
Yes
@almeshdevraj95814 жыл бұрын
Allallo
@kichukichu67814 жыл бұрын
@@almeshdevraj9581 ആണല്ലോ
@ot2uv4 жыл бұрын
Pashanam shaji uddallo
@yaseen_ashraf4 жыл бұрын
എങ്ങനെ ബോർ ആകുന്നു എന്ന് കൂടി വ്യക്തമാക്കണം... ജഗതി ചേട്ടൻ സൂപ്പർ ആയിരുന്നു... അദ്ദേഹത്തിന്റെ അഭാവം കൊണ്ട് മലയാളം സിനിമ ആകെ ബോറായി എന്ന് പറയുന്നത് ശരി അല്ല.നല്ല അഭിനേതാക്കൾ ഇപ്പോഴും കടന്നു വരുന്നുണ്ട്.
@sibinjoseph34914 жыл бұрын
ജഗതി കോമഡിയുടെ തമ്പുരാൻ. ഇവരൊക്കെ ഉള്ള സിനിമ കാണാൻ തന്നെ ഒരു രസമായിരുന്നു. Legend💥❤
@anurag45204 жыл бұрын
ഒരേ ഒരു കോമഡി രാജ 😍♥️♥️♥️👍👍👍
@മുഹമ്മദ്അയാൻ3 жыл бұрын
മനസ്സ് നിറഞ്ഞ് ചിരിക്കാൻ ജഗതി ചേട്ടൻ്റെ കോമഡിതന്നെ കാണണം
@ananthuanil80254 жыл бұрын
Absolute Genius..❤️❤️👌👌👌
@ratheshrathesh80684 жыл бұрын
" ഇതു പോലൊരു നടൻ ഇനി ഒരിക്കലും വരുകയില്ല ഹാസ്യത്തിൻ്റെ തമ്പുരാൻ വേഗം തിരിച്ച് വരട്ടെ "
@shibilimosez77414 жыл бұрын
അമ്പളി ചേട്ടൻ 🔥🔥❤❤❤
@siddiquepa30034 жыл бұрын
All time top 10 Malayalam comedy actors 1.jagathi,2.jagathi,3.jagathi,4.jagathi,5.jagathi,6.jagathi,7.jagathi,8.jagathi,9.jagathi,10.jagathi
@suryakiran78224 жыл бұрын
Maala pappu suraj salim kalabhavan manj etc have there space in comedy
@aiswaryababu33424 жыл бұрын
പറയാൻ ആണെകിൽ കുറെ ഉണ്ട്. Soooo ചുരുക്കി പറഞ്ഞാൽ "He is a comedy legend 😍😍😍😂😂😂✌️
@favouritemedia67864 жыл бұрын
ഒരുകാലത്തു സിനിമ പോസ്റ്ററുകൽ ഇറങ്ങുമ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചിരുന്നത് അതിൽ ജഗതി ശ്രീകുമാർ ഉണ്ടായിരുന്നൂന്നാ ...കാരണം ജഗതി ശ്രീകുമാർ ഉണ്ടണ്ടായിരുനെങ്കിൽ...അതിൽ ചിരിക്കാൻ എന്തെങ്കിലും ഒക്കെ കാണും
@devgowri4 жыл бұрын
വളരെ ശരിയാണ് അറിയാത്ത നടൻമാർ ഉണ്ടെങ്കിൽ പിന്നെ നോക്കുന്നത് ജഗതി ഉണ്ടോ എന്നാണ്... ജഗതി ഉണ്ടെന്നു പറഞ്ഞു മാത്രം കണ്ട എത്രയെത്ര സിനിമകൾ...He is a legend
@ravikumarnr.98814 жыл бұрын
Njanum
@bhagavathymohan31884 жыл бұрын
സന്തോഷം ജഗതി ശ്രീകുമാറിനെ കണ്ടപ്പോൾ. എത്രയും പെട്ടെന്ന് സിനിമയിലേക്ക് പഴയതു പോലെ വരാൻ പറ്റട്ടെ.
@rohinisr2821 Жыл бұрын
Jagathy chettan❤❤❤❤❤
@JJ-rn8wd4 жыл бұрын
ജഗതിച്ചേട്ടൻ ഇല്ലാത്ത മലയാളം കോമഡി മൂവീസ് അതൊരു വല്ലാത്ത സങ്കടം തന്നെയാ
@santhoshkumarponani4 жыл бұрын
മഹാ നടന്റെ അഭിനയ കഴിവ് അപാരം അഭിപ്രായം പറയാൻ നമ്മൾ ആരുമല്ല അത്രക്ക്. കഴിവുള്ള മഹാനാണ്
@suryakiran78224 жыл бұрын
We are audience and we should say our opinion
@abduaziz12934 жыл бұрын
ഈ നടന് അവാർഡ് കൊടുകാഞ്ഞത് താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ടാണോ!? പത്ത് ദേശീയ അവാർഡ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു. ജഗതീ സാർ നിങ്ങളുടെ അവാർഡ് ജനമാണ്. അവർ എന്നും കൂടെ ഉണ്ട് . അസുഖം മാറി പെട്ടെന്ന് തിരിച്ചു വരട്ടെ.
@vlog59504 жыл бұрын
ഇദ്ദേഹം ഇന്ത്യ മൊത്തം ഉള്ള ജാതിയായ വിശ്വകർമ്മയിൽ പെട്ടയാളാണ്.,.. വിശ്വകർമ്മജാതിക്ക് കേരളത്തിൽ അത്ര പിടി പോരാ അതു കൊണ്ടാകാം. ജഗതിയുടെ മുത്തച്ചനാണ് കവടിയാർ കൊട്ടാരത്തിന്റെ ശില്പി. വിശ്വകർമ്മാവിനെ കുറിച്ചും, വിശ്വകർമ്മജാതിയെ കുറിച്ചും,ഇന്ത്യയിലെ വിവിധ രംഗങ്ങളിൽ ഉള്ള പ്രശസ്തരായ വിശ്വകർമ്മജാതിക്കാരെ കുറിച്ചും അറിയണമെങ്കിൽ യൂട്യൂബ്, ഗൂഗിൾ സേർച്ച് ചെയ്യുക.....
@poggogirlgaming10914 жыл бұрын
Viswakarma oru savarnna jathi anu
@radhakrishnanpk72304 жыл бұрын
വിശ്വകർമ്മജർ സാമ്പത്തികമായി പിന്നോക്കം ആണന്നേയുള്ളു.......
@@cynthiaar6895 ശരിയാണ്....മുസ്ലിം, ഈഴവ എന്നിവരെ പോലെ പിന്നോക്കജാതിക്കാരാണ്.....
@niyazniyazu20504 жыл бұрын
Really miss you 😥😭
@JijuKarunakaran4 жыл бұрын
മലയാളത്തിൻ്റെ അഭിനയപ്രതിഭകളിൽ തികച്ചും വ്യത്യസ്ഥമായ ഒരു പാട് വേഷങ്ങൾ ചെയ്ത രണ്ട് പേരാണ് താങ്കൾ പരാമർശിച്ച തിലകൻ ചേട്ടൻ. പിന്നെ ജഗതി ചേട്ടൻ ..... അവരെ പേരെടുത്ത് വിളിച്ച തൊട്ടും ശരിയായില്ല ചേട്ടാ.... ബഹുമാനം കൊടുക്കണമായിരുന്നു .... നിങ്ങളെ കണ്ടാണ് പുതുതലമുറയിലെ 18ളം | 19 ഉം വയസ്സായ മാധ്യമ പ്രവർത്തകർ നാളെ പഠിക്കുക .... അവർ ഇതാണ് നാളെ കാണുന്നത് ....
@VJCOCKTAILS4 жыл бұрын
Real legend. തിരിച്ചു വരും ജഗതി ചേട്ടൻ
@Marcfabio4 жыл бұрын
ചേട്ടാ....CID മൂസ 2 ഇറങ്ങുന്നുണ്ട്....നിങ്ങളും കൊച്ചിഹനീഫയും ഇല്ലാത്ത ആ movie എങ്ങനെ വിജയിക്കാനാ
@@ramjithcrchirakkakavu907 ipo orkkumbo nokkye, aa movie yile orupad per innu jeevichiripilla.. Jagathi chettanum vayya.. Dileep-bhavana pair um ini nadakilla.. CID moosa angane thanne manassil nikkatte.. part 2 venda...
@shilpack65334 жыл бұрын
Jeevichirikunna bhavane vilikuo adhyam🤦😁
@abhijithmk6984 жыл бұрын
സത്യം
@bassharsharqi75944 жыл бұрын
മഹാ നടന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു. ആരുമില്ല അമ്പിളിച്ചേട്ടാ.... അങ്ങേക്ക് പകരം വെക്കാൻ
@ravikiran9414 жыл бұрын
Welcome back sirjee God bless you 🙏 pls today onwards take care we need ur film patchalam basy model
@albzwanderlust78214 жыл бұрын
പ്രിയൻ മാത്രവല്ല.. മലയാളികൾ എല്ലാം കണ്ടു... പലപ്രാവശ്യം ഇപ്പൊ കണ്ടാലും ചിരിക്കും... കോമഡി കൾ ഒന്നിൽ കൂടുതൽ കണ്ടാൽ ചിരി വരില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. But ഇത് എപ്പോ കണ്ടാലും ചിരിക്കും എന്താന്നറിയില്ല
@pablobablo72374 жыл бұрын
Mohan lal and Jagathy - living Legends
@Usernet14 жыл бұрын
Legend Is back
@dr.sajithkp48353 жыл бұрын
The Complete Actor.
@rubanthomasrubanthomas64854 жыл бұрын
എല്ലാ ഭാവങ്ങളും ഇണങ്ങുന്ന super hero
@bijuc83184 жыл бұрын
മലയാളികളുടെ അഹങ്കാരം എന്നു തന്നെ പറയാം ജഗതി ശ്രീകുമാർ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യതാരം അങ്ങേയ്ക്ക് തുല്യം അങ്ങ് മാത്രം
@shihabmattannoor65394 жыл бұрын
Legend actor
@rekhababu65254 жыл бұрын
👍👌🏾❤❤❤❤🌹
@ullasm57023 жыл бұрын
Legend 🔥
@jayviswas94434 жыл бұрын
Jagathy come back man..💕
@vidyapillai32224 жыл бұрын
Very intelligent actor.
@Mehar_karaoke_and_stories4 жыл бұрын
രസങ്ങൾ മിന്നിമറയും അഭിനയ കുലപതി... 9 രസങ്ങളിൽ കൂടുതൽ രസങ്ങൾ മുഖത്തു പ്രതിഭലിപ്പിച്ച അതുല്യ കലാകാരൻ.... ജഗതി ചേട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു...
@forza56384 жыл бұрын
ജഗതി ചേട്ടന്റെ മുഖത്ത് വരാത്ത എക്സ്സ്‌പ്രെഷൻസ് ഇല്ലാ he is really ജീനിയസ്
@aras3430304 жыл бұрын
Genius ambili chettan
@bahulb74 жыл бұрын
MISS YOU LEGEND ❤❤❤
@jayapalsambasivan48094 жыл бұрын
God gift ‘
@sees4124 жыл бұрын
ജഗതി ചേട്ടൻ നല്ലൊരു എന്സൈക്ലോപീഡയ. കൂടി ആഞ്ഞ
@shihabudheenkpkp47784 жыл бұрын
എന്തോന്ന്....
@muralikn69694 жыл бұрын
Lm8
@azhakimobiniyer25734 жыл бұрын
നമിക്കുന്നു ഈ മഹാ പ്രതിഭയ്ക്ക് മുൻപിൽ! ജഗതി ചേട്ടന്റെ തിരിച്ചു വരവിനുവേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു!
@v7gaming6764 жыл бұрын
Miss you ambili chetta
@rojamantri4 жыл бұрын
Non replaceable talent♥️
@rahulpp8174 жыл бұрын
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് 💯അമ്പിളി ചേട്ടൻ 😘🥰🥰
@vilakkattulife2952 жыл бұрын
Non replaceable legend. Let him come back to the world of malayalam cinema
@akshayappu84304 жыл бұрын
Please come back jagathi chetta
@sarammarobinson70424 жыл бұрын
ഒരുപാടു ഒരുപാട് ഇഷ്ടം 🌹🌹
@jayajames95384 жыл бұрын
May God bring you back soon...
@Anirdhsukumar4 жыл бұрын
No man can replace this man.. One of the very few versatile actor in India..
@anilakgeorge.96084 жыл бұрын
Jagathy ചേട്ടൻ uyir
@MrABYKJOHN4 жыл бұрын
He is a legend...
@vishnuv58554 жыл бұрын
True legend
@azif9934 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത.. നടൻ 🔥🥰
@lowrenzfrancis40034 жыл бұрын
ജഗതിക്ക് പകരം ജഗതി മാത്രം
@shinojvyshathkandy56694 жыл бұрын
ente ishtta nayakan jagathichettan! umma chettaaaa! God blesse you!
@devgowri4 жыл бұрын
പണ്ടൊക്കെ സിനിമ ഇറങ്ങുമ്പോൾ പ്രശസ്തരായ നടന്മാർ അഭിനയിക്കാത്ത സിനിമകളിൽ പിന്നെ എല്ലാവരും നോക്കുന്നത് ജഗതി ഉണ്ടോ എന്നാണ് ആണ്... ജഗതി ഉണ്ടെങ്കിൽ സിനിമ ആവറേജ് ഉണ്ട് എന്നാണ് അർത്ഥം. ജഗതിക്കു വേണ്ടി എത്ര സിനിമ കണ്ടിരിക്കുന്നു... ഒരു പക്ഷെ ഇതുവരെ നടന്മാർക്ക് ആർക്കും കിട്ടാത്ത ഒരു പരിവേഷമാണ് അന്ന് ജഗതിക്ക് ഉണ്ടായിരുന്നത്. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോപ്പുലർ ആയിട്ടുള്ള ഒരു നടൻ ജഗതി ആയിരിക്കും. എല്ലാവരും ഇഷ്ടപ്പെട്ട നടൻ...Miss this legend in the screen.
മനസ്സിലെ കാര്യം പുറത്തെടുക്കാൻ... മിടുക്കൻ അണ്..jhon sir.
@vijaykalarickal84314 жыл бұрын
He is great artist
@Anusojith4 жыл бұрын
മഹാ നടൻ
@sarathsaru61964 жыл бұрын
Jagathi chettan muthanu
@babeeshcv24844 жыл бұрын
ജഗതി ചേട്ടൻ....
@anooppa51954 жыл бұрын
Comedy king💞🙏
@sajidne29804 жыл бұрын
Legend. Sathyam
@user-jo4cm4lf2g4 жыл бұрын
Is that old video before accident right ?
@pranavkk38144 жыл бұрын
mohanlal jagathi..super combo
@majojohny61164 жыл бұрын
A Compleat actor,,,
@fathimazahra36734 жыл бұрын
Miss u dear.... 😍
@oldisgold27444 жыл бұрын
edu old video alle?
@ameenkaprakadan80304 жыл бұрын
Hats offf for this guy
@manuohm.98304 жыл бұрын
നടൻ 💯
@vasanthakumar7852 жыл бұрын
ഇപ്പോഴത്തെ കോമഡി കാണുമ്പോൾ ബോറായിട് തോന്നാറുണ്ട് പലനടന്മാരുടെയും അഭിനയം കാണുമ്പോൾ ജഗതി സാർ ആയിരുന്നു ആവേഷം ചെയ്താൽ എന്ന് തോന്നിയിട്ടുണ്ട് അതാണ് അവർ പാടുപെട്ട് അഭിനയിക്കുകയാണ് പക്ഷേ ജഗതി അങ്ങനെയല്ല ജീവിക്കുകയാണ് ഇഴുകിച്ചേർന്നു ജീവിക്കുകയാണ് അതാണ് മറ്റുള്ള ഹാസ്യനടന്മാരും ജഗതി ചേട്ടനും തമ്മിലുള്ള വ്യത്യാസം അതാണ് ഹാസ്യ ചക്രവർത്തി ഹാസ്യ സാമ്രാട്ട് 5 - 7 - 2022 3:39 PM
@windowsoflibrary72704 жыл бұрын
Full episode...
@jicksonthomas69404 жыл бұрын
legend for a reason...
@ethanhunt3564 жыл бұрын
മലയാള സിനിമയിൽ ഇനിയുണ്ടാവുമോ ജഗതിചേട്ടന് പകരം വെക്കാൻ ഒരു നടൻ.......സംശയമാണ്