ആശാ ലോറന്‍സിനെതിരെ തുറന്നടിച്ച് സഹോദരന്‍ | ML Sajeevan | MM Lawrence | CPM | Asha Lawrence

  Рет қаралды 103,715

News18 Kerala

News18 Kerala

Күн бұрын

CPM Leader MM Lawrence Passes Away: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് താൽകാലികമായി തടഞ്ഞ് ഹൈകോടതി. ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് തീരുമാനം. മൃതദേഹം മെഡിക്കൽ കോളേജിന് നൽകണമെന്ന് ലോറൻസിന് താപ്പര്യമുണ്ടായിരുന്നു എന്ന് മറ്റ് മക്കൾ വ്യക്തമാക്കിയിരുന്നു.
Late senior CPM leader M.M. Lawrence's body will be handed over to the medical college today. The dead body is kept in Ernakulam Town Hall for public viewing.
#mmlawrence #ashalawrence #mlsajeeevan #cpmleadermmlawrencepassesaway #cpm #cmpinarayivijayan #ashalawrence #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 242
@varghesepk5726
@varghesepk5726 Ай бұрын
ഇതു പോലെ കുറെ ആൺ മക്കൾ ഉണ്ടായാൽ മതി ,അപ്പന്മാർക് നല്ല മന സമാധാനം കിട്ടും ..🤫🤫🤫
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@DavidGeevarghese-eu2vc
@DavidGeevarghese-eu2vc Ай бұрын
ഇവൻ അപ്പനോട് സ്നേഹം ഉള്ള മകൻ ആയിരുന്നു എങ്കിൽ അപ്പനെ സ്വന്തം വീട്ടിൽ പരിചരിക്കുമായിരുന്നു. അത് ചെയ്യാത്തിടത്തോളം അപ്പന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഇവനും അവകാശം ഇല്ല.
@Pappss
@Pappss Ай бұрын
Da ee pulli annu apante karyam aneshichu nokiyye.. Eniku nerritu ariyavunath annu.
@josephvarghese2447
@josephvarghese2447 Ай бұрын
Are you take care of M M Lorence? If so, come out with valid proof.
@Pappss
@Pappss Ай бұрын
@@josephvarghese2447 yes i did, i know them very personally. I have visited him more than asha Lawrence did.What proof do you require. And who are you to ask these questions. Ask me a question which can be answered through youtube comments.. This daughter is having mental issues same her mother also had, MM Lawrence's wife. Do you know why she joined BJP.. Its all about money and plot.. She doesnt even know the full form of BJP. Yesterdays event is completely acting from her and and her son side.. ചുരുക്കം പറഞ്ഞാൽ പൊറോട്ട് നാടകം ആയിരിന്നു ഇന്നലെ അല്ലാതെ അവര്ക് യാതൊരു സ്നേഹം അവരുടെ അപ്പനോട് ഇല്ല.. ഇതിന്റെ പുറകെ bjp ആണെന് യാതൊരു സംശയം വേണ്ട.. പോരാത്തേന് ഒരു തീവറേ സങ്കി വകീൽ കൃഷ്ണ രാജ് ആണ് കൂടെ ഉള്ളത്..
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@ushak3063
@ushak3063 Ай бұрын
ഇതിനിടയിൽ കൂടി ഇയാൾ എന്തിനാണ് RSS നെ വലിച്ചിടുന്നത്, ഇത്രക്ക് വിവരമുള്ള മക്കൾ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് രേഖപ്പെത്തി വപ്പിച്ചില്ല
@preethap1927
@preethap1927 Ай бұрын
നിങ്ങടെ ഭാര്യയെ പേടിച്ചാണോ അച്ഛനെ വീട്ടിൽ വരുത്താതെ പാർട്ടിയിൽ ആരുടെയോ വീട്ടിൽ നിർത്തിയെന്ന് 🤔
@bhaskarantk60
@bhaskarantk60 Ай бұрын
സ്വന്തംഅച്ഛൻ മരിച്ച എന്തെങ്കിലും സങ്കടമോ വിഷമമോ ആമുഖത്ത് പ്രതിഫലിക്കുന്നുണ്ടോ? അതാണ് കമ്മ്യൂണിസം.......ഇടക്കിടക്ക് BJP എന്നയാൾ പറയുന്നുണ്ട് മരണ വീട്ടിലെ കാഴ്ചകൾ കണ്ടവർക്ക് മനസ്സിലായല്ലൊ നല്ല മൂത്തമകൻ😂 അതാണ് കമ്മ്യൂണിസം😅
@sreedevisree5232
@sreedevisree5232 Ай бұрын
Correct
@sudhanair6018
@sudhanair6018 Ай бұрын
ജീവിച്ചിരിക്കുമ്പോഴും മരിച്ച് കഴിഞ്ഞാലും സ്വൈരം കൊടുക്കാത്ത ചിലയിനങ്ങൾ ഉണ്ട്.
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@Hitman-055
@Hitman-055 Ай бұрын
അണ്ടിയുള്ള മകൾ😂😂വിവാഹം ശേഷം പേരിന്റെ കൂട്ടത്തിൽ ഭർത്താവിന്റെ പേരാണ് വരിക! ഇത് മാറ്റാതിരുന്നത് കുത്തി തിരിപ്പിനു വേണ്ടി !
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@binukumarbigb
@binukumarbigb Ай бұрын
എന്താ അദ്ദേഹത്തിന്റെ ഭാഷ.. എന്താ ഒരു quality.. തികഞ്ഞ കമ്മ്യൂണിസ്റ്റ്‌.. ❤
@mathewgeorgea9889
@mathewgeorgea9889 Ай бұрын
Theettam thinni adima kammi
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Ай бұрын
​@@mathewgeorgea9889താങ്കളുടെ ഭാഷ സംസ്കാരം വെളിപ്പെടുത്തുന്നു.
@Kiranbroavailable
@Kiranbroavailable Ай бұрын
അത് കമ്മികൾക്ക്..സാധാരണ കേരളത്തിൽ ഉള്ളവർക്ക് ഇത് കണ്ടിട്ട് തുപ്പാൻ ആണ് തോന്നുന്നു
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@zachariahmathew8374
@zachariahmathew8374 Ай бұрын
എടോ തന്റെ അപ്പച്ചനോട് പാർട്ടി എങ്ങനെ യാണ് പെരുമാറിയിരുന്നത്. പാർട്ടി അദ്ദേഹത്തിനു കൊടുക്കേണ്ടിരുന്ന റെസ്പെക്ട് ജീവിച്ചിരുന്നപ്പോൾ കൊടുത്തിരുന്നോ? കൊടുത്തിരുന്നില്ല എന്ന് സമൂഹത്തിന് നല്ലതുപോലെ അറിയാം. തന്റെ ജോലി പോകാതിരിക്കാൻ വേണ്ടി താൻ ഇതൊക്കെ കാണിക്കുന്നു. അത്രതന്നെ.
@subinshaj1618
@subinshaj1618 Ай бұрын
Ithu ippo aru paranjathaa 😂😂😂
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@Skumar27276
@Skumar27276 Ай бұрын
കുടുംബത്തേക്കാൾ വലുതായ് രാഷ്ട്രീയത്തെ കാണുന്നവർ ഇടുങ്ങിയ ചിന്താഗതിക്കാർ..
@dineshtr6583
@dineshtr6583 Ай бұрын
ഇദ്ദേഹം അപ്പനെ നോക്കിയിരുന്നോ? കാലഹരണപ്പെട്ടതാണ് ലെഫ്റ്റ് മൂവ്മെന്റ് എന്ന തിരിച്ചറിവ് ഇല്ലാതെ പോയപ്പോ ഈശ്വരാ....
@MRS-mo9pj
@MRS-mo9pj Ай бұрын
താൻ തന്റെ അപ്പനെ വയസ്സാൻ കാലത്തു നോക്കുമെന്ന് guarantee കൊടുത്തിട്ടുണ്ടോ ?
@Guruji-x7c
@Guruji-x7c Ай бұрын
ഒരു പിതാവിനോടുള്ള കടമ എന്താണെന്നറിയണം.. പാർട്ടിയേക്കാൾ വലുതാണ്‌ പിതാവ്...
@christudas8012
@christudas8012 Ай бұрын
ആണോ കുരുചി 😂😂😂😂
@shajishaji3202
@shajishaji3202 Ай бұрын
ലോറൻസിന്റെ ആഗ്രഹം എന്താണ് അതാണ് നടപ്പിലാക്കേണ്ടത്
@priyaa1513
@priyaa1513 Ай бұрын
Nammde fatherine nammal kofukkumo.
@sudheers2232
@sudheers2232 Ай бұрын
മനുഷ്യത്വം ഇല്ലാത്തവർക് എന്ത്‌ പിതാവ്
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
@@christudas8012 സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@sonymathew1524
@sonymathew1524 Ай бұрын
അതേതായാലും correct ആണ്, ജീവിച്ചിരിക്കുന്നവരെ യെ പറ്റിക്കാൻ പറ്റു . ഇവന്മാർ ഇപ്പൊൾ ചെയ്യുന്നതും ഇത് തന്നെ
@thulaseedharannk4962
@thulaseedharannk4962 Ай бұрын
ഇവിടെ ബിജെപിയേയും , RSS നെയും വലിച്ചിടേണ്ട. മതാചാരം ഇല്ലെങ്കിൽ വേണ്ട. പിന്തുണ കിട്ടാൻ തൃശൂർ പൂരത്തെയും RSS നെയും ഒക്കെ കൊണ്ടു വരുന്നു. മകൾക്ക് പിതാവിന്റെ ശരീരം കീറി പഠിക്കാൻ കൊടുക്കാൻ ഇഷ്ടമില്ലെങ്കിൽ കൊടുക്കാൻ പാടില്ല.അദ്ദേഹം സ്വന്തം മൃതശരീരം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കാൻ രേഖപ്പെടുത്തി വച്ചിട്ടില്ല. മകൾക്കും പിതാവിന്റെ ഭൗതിക ശരീരത്തിൽ തുല്യ അവകാശമുണ്ടെന്നു മറക്കരുത്.
@Aboobacker-ir4ne
@Aboobacker-ir4ne Ай бұрын
മകൾക്ക് അവകാശമുണ്ടെന്ന് പറയാൻ പൂരം കലക്കികൾ ആര് പൂരം കലക്കി ഏതായാലും ഇതിൽ ഒരു അവകാശവും ഇല്ല
@josephvarghese2447
@josephvarghese2447 Ай бұрын
If that daughter take care of M M Lorence, come out with evidence?
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@SureshBabu-lb2tu
@SureshBabu-lb2tu Ай бұрын
വ്യക്തമായ നല്ല മറുപടികൾ.
@fathimamajeed2140
@fathimamajeed2140 Ай бұрын
എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ ഒരു തർക്കം ഞാൻ ആദ്യമായി കാണുന്നു. ഇതൊരു വല്ലാത്ത ഒരു സംഭവം ആയിരുന്നു.
@brindaramesh1024
@brindaramesh1024 Ай бұрын
ചാനകപ്പുഴുക്കൽ മുഴുവൻ ഇങ്ങനെ ആണ്; നനഞ്ഞ ഇടം കുഴിക്കാൻ നടക്കുന്ന ദ്രോഹികൾ
@antotp2733
@antotp2733 Ай бұрын
എല്ലാ കമ്യൂണിസ്റ്റുകളുടെയും വിധി ഇതു തന്നെയാണ്. '
@ninap.augustine8815
@ninap.augustine8815 Ай бұрын
മറ്റുപാർട്ടിനേതാക്കൾക്കില്ലാത്ത ദേശസ്നേഹം M M Lawrence ന്ടെ ഭൗതീകശരീരം വഹിക്കണോ. അദ്ദേഹം കുടുബക്കല്ലറയിൽ നിതൃനിദ്രചെയ്യട്ടെ. മരണശേഷം ആത്മാവ് തനതുവിധി നേരിട്ടുകഴിഞ്ഞു. അന്തൃവിധിക്കായുള്ള ഒരുക്കവും ആത്മാവിനായുള്ള പ്രാർത്ഫനകളും മൂന്നുമക്കളും കൊച്ചുമക്കളും നടത്തുക. ആതേയുള്ളൂ സതൃം. Karl Max ന്ടെയുംLenin ന്ടെയുംഗതിയും വിധിയും ഇതുതന്നെ.
@janardhanankk1563
@janardhanankk1563 Ай бұрын
ഇത് വരെ നിങ്ങൾ എവിടെയായിരു ന്നു.സി.പി. എം നെ രക്ഷിക്കാമെന്ന് നിങ്ങൾ ആർക്കെങ്കിലും വാക്കു കൊടുത്തിട്ടുണ്ടോ.
@shanayyan93
@shanayyan93 Ай бұрын
കുടുംബബന്ധങ്ങളെ അവഗണിക്കുന്ന രാഷ്ട്രീയബോധം, വിധിപ്രഖ്യാപിക്കുന്ന രാഷ്ട്രീയകോടതി.
@ravindrankm
@ravindrankm Ай бұрын
അടുത്ത election ൽ ഒരു സീറ്റ്‌ ഉറപ്പാക്കി, ഇയാൾ.
@asharajesh8527
@asharajesh8527 Ай бұрын
ഇയാൾ എന്തൊരു മകനാണ് സ്വന്തം അപ്പന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ട് കൊടുക്കാൻ ഇഎംഎസിന്റെയോ കോടിയേരിയുടെയോ ബോഡി മെഡിക്കൽ കോളജിന് കൊടുത്തിട്ടുണ്ടോ അപ്പന്റെ ബോഡി കല്ലറയിൽ വച്ച് എല്ലാവർഷവും ഒരു മെഴുകുതിരി കത്തി ച്ചു വെച്ച് പ്രാർത്ഥിക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനെന്താണ് തെറ്റ് ഈ മകൻ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയിട്ടാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നത് അതിന് ആർഎസ്എസിനെയും ബിജെപിയും എന്തിനു കുറ്റം പറയുന്നു ഇതുകൊണ്ട് അവർക്കെന്താണ് ഗുണം അത് മനസ്സിലാകുന്നില്ല
@SyamalaNair-q2l
@SyamalaNair-q2l Ай бұрын
Very goodcomment🎉🎉🎉🎉🎉🎉
@student-t7o
@student-t7o Ай бұрын
How can this dude do this, even the biggest enemy will never do this, more than a criminal.
@jonesbraganza3372
@jonesbraganza3372 Ай бұрын
എന്തു നല്ല വിവരത്തോടെയാണ് അറിവോടെയുമാണ് ഇദ്ദേഹം സംസാരിക്കുന്നത്... അടുത്തിടയ്ക്ക് ഇങ്ങനത്തെ ഒരു talk കേട്ടിട്ടില്ല...
@maximusmani10
@maximusmani10 Ай бұрын
ഒരു കുടുംബത്തെ ഇരുട്ടിലെക്ക് തള്ളിവിട്ട ജീവ നില്ലാത്ത ആശയമാണ് ഇതിൻ്റെ പിന്നിൽ '.അപ്പനു പിന്നാലെ മകനും അന്തനെ അന്തൻ നയിച്ചാൽ രണ്ടു പേരും കുഴിയിൽ
@krishnank6249
@krishnank6249 Ай бұрын
ഇതാണു കമ്മ്യൂണിസം ഒരു ബന്ധങ്ങൾക്കൂം വിലയില്ലത്തവർ
@rajkumarg9336
@rajkumarg9336 Ай бұрын
കുടുംബം എന്താണെന്ന് ലോറൻസ് പഠിച്ചിട്ടില്ല.. ആയതു കൊണ്ട് മക്കളും പഠിച്ചില്ല...അതകൊണ്ട് ഒത്തുകൂടിയിട്ടുമുണ്ടാവില്ല... കുടുമ്പമെന്നാൽ ... കൂടുമ്പോൾ ഇമ്പമേറുന്നത്.
@BabuTK-f5l
@BabuTK-f5l Ай бұрын
Well said sir, thanks
@bin_saidh
@bin_saidh Ай бұрын
Crystal clear
@asokanpunnapra4495
@asokanpunnapra4495 Ай бұрын
ഇയാളാണോ മകൻ
@jayeshgopinathank
@jayeshgopinathank Ай бұрын
അതെ, ഇങ്ങനെയാവണം മക്കൾ
@geethadevivasan2850
@geethadevivasan2850 Ай бұрын
കെളവൻ ആയാലും കമ്മി ആയാൽ ഇങ്ങനെ ഒക്കെ ആകും,പാർട്ടി അടിമ ഒരു നല്ല കമ്മിയെ കാണിച്ചു തരു ആരെങ്കിലും,,😢😢😢😢
@anwarkannankulath3698
@anwarkannankulath3698 Ай бұрын
വെക്തമായ ഉത്തരം. എത്രയും പെട്ടെന്ന് തീരുമാനം ആകട്ടെ❤
@PrasannanG-s3m
@PrasannanG-s3m Ай бұрын
കുടുമ്പത്തിൽ ഒത്തൊരുമ ഇല്ലെങ്കിൽ ഇതൊക്കേനടക്കും ആചാരമാണ് നല്ലത്
@vcajayakumarajayakumar6371
@vcajayakumarajayakumar6371 Ай бұрын
ഈ സംഭവത്തോടെ എനിക്ക് എം എം സോറൻസിനോട് ബഹുമാനം വർദ്ധിച്ചു. നാളെ നമ്മൾ മരിച്ചു കഴിഞ്ഞാൽ നമ്മുടെ വീട്ടിലോം ബിജെപി ക്കാർ ഇതുപോലെ രംഗങ്ങൾ ഉണ്ടാക്കിയേക്കാം.
@sajeevanvm8812
@sajeevanvm8812 Ай бұрын
Enthinaa ee B J P ye parayunnathu? Evide enthu VISHAYAM undo Athinte pinnil oru rashtriyakar kaanum.
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@sudheeshsudheesh9227
@sudheeshsudheesh9227 Ай бұрын
ഇയാൾക്ക് അപ്പനേക്കാൾ വലുത് രാഷ്ടിയ നേട്ടമാണ് എന്നു തോന്നുന്നു
@കൃഷിഭൂമിശിവദാസൻപിള്ള
@കൃഷിഭൂമിശിവദാസൻപിള്ള Ай бұрын
സമൂഹത്തിനു മാതൃകയാകുന്നl സ ലോറൻസ്സിന്റെ തീരുമാനം നടപ്പാവട്ടെ
@Ayodhya120
@Ayodhya120 Ай бұрын
Medical college ൽ ഇന്നത്തെ കാലത്ത് മൃതശരീരം കൊണ്ടുള്ള പഠനരീതി വെറും പഴഞ്ചൻ രീതിയാണ്
@ChandralalTN
@ChandralalTN Ай бұрын
​@@Ayodhya120പിെന്ന മൃഗത്തിൻ്റെ തുമതി യോ അതും പശുവിൻ്റെ😂
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@KunhiramanNaranthatta
@KunhiramanNaranthatta Ай бұрын
Corect
@joshyjose1625
@joshyjose1625 Ай бұрын
നിങ്ങളുടെ കുടുംബ കാര്യം നിങ്ങൾ സ്വകാര്യമായി ചർച്ച ചെയ്തോ പക്ഷേ ലോറൻസ് എന്ന മനുഷ്യൻ്റെ അവസാന കാലത്തെങ്കിലും ദൈവവചനത്തിൻ്റെ തെളിനീരു കൊടുക്കാൻ മകനെന്ന നിലയ്ക്ക് താങ്കൾ വളരെ ചെറുതായിപ്പോയി അപ്പനെ ചപ്പൻ തന്നെയാക്കി മരിപ്പിച്ചു മരിചതിനു ശേഷമോ വിപ്ലവ ശേഷക്രിയ നടത്തി അപമാനിച്ചു ഒന്നോർക്കുക ശരീരത്തേയാണ് നിങ്ങൾക്ക് അവഹേളിക്കാൻ കഴിയു ആത്മാവിനെ നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല നിങ്ങൾ അവസാനിപ്പിച്ച അപ്പൻ്റെ ഓർമ്മ ഞങ്ങൾ പ്രാർത്ഥനയിലൂടെ ധന്യമാക്കുന്നു ദൈവത്തിൽ അഭിമാനം കൊള്ളു നാളെ നിങ്ങളും മരിക്കും
@santhoshps
@santhoshps Ай бұрын
ആർക്കാണ് വിവരവും ബോധവും ഉള്ളതെന്ന് ഇവിടെ കുത്തിരുപ്പുക്കാർ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ല
@sujispradeep1525
@sujispradeep1525 Ай бұрын
നല്ല ക്വാളിറ്റി ഉള്ള ഒരു സംസാരം പെരുമാറ്റം ഇതാണ് ഒരു കമ്മ്യൂണിസ്റ്റുകാരൻ ഭാഷാശൈലി ഒരു പേഴ്സണാലിറ്റി പറഞ്ഞറിയിക്കാൻ പറ്റില്ല നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻറെ ഒരു സൗണ്ട്
@vijoyalex1228
@vijoyalex1228 Ай бұрын
She too have a right to say. One voted for, one agaist, one abstaied.
@chinnuchinnu2294
@chinnuchinnu2294 Ай бұрын
Best കുടുംബം😂😂
@sureshnsureshanm6677
@sureshnsureshanm6677 Ай бұрын
'മാപ്രകളുടെ ചോദ്യങ്ങൾ ആർക്കവേണിയായിരന്നു
@simonjoseph6478
@simonjoseph6478 Ай бұрын
Being a slave of his Pinarayi who had insulted our saintly late Bishop Mar Paul Chittilappilly calling, " നികൃഷ്ട ജീവി " for quoting a Priest to have given last Sacraments to Comrade Mathai! Because this comrade "നികൃഷ്ട ജീവി " didn't inherit good culture from his father, " കോരൻ " 😍
@ThankachanAntony-up3ok
@ThankachanAntony-up3ok Ай бұрын
Well done
@Roseroseeee860
@Roseroseeee860 Ай бұрын
ജനിപ്പിച്ച അപ്പനെക്കാളും വലുത് പാർട്ടി കൊള്ളാം നല്ല മകൻ
@thrissurgadi
@thrissurgadi Ай бұрын
അപ്പന് ഒരിക്കലും പള്ളിയിൽ അടക്കം ചെയ്യാൻ ആഗ്രഹം ഉണ്ടാവില്ല....... അദ്ദേഹം വിശ്വാസി അല്ല
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@venugopalannallayil3046
@venugopalannallayil3046 Ай бұрын
ഈ അപ്പനെ അവസാനകാലത്തു നോക്കിയത് ആരാണ് 🤔
@subinshaj1618
@subinshaj1618 Ай бұрын
Party...pinne ee makanum
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
സിപിഎം പാർട്ടി സ്വീകരിച്ചത് തന്നെയാണ് യഥാർത്ഥ നിലപാട്mm ലോറൻസിന്റെ കുടുംബത്തിനാണ് ശവ സംസ്കാരവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ അധിക്കാരം പക്ഷെ വര്ഷങ്ങളായി mm ലോറൻസിനെ പരിചരിക്കുന്ന മകൻ അദേഹത്തിന്റെ അവസാന ആഗ്രഹം ശവ ശരീരം മെഡിക്കൽ കോളേജ്‌യിലേക്ക് കൊടുകുക എന്നതാണെന്ന് പറയുംപോൽ അതാണ് അംഗീകരിക്കേണ്ടത് അല്ലാതെ പരിചരിക്കാതെ നിന്ന ആശ യുടെ വാക്കല്ല അവർ ഈ കാണിക്കുന്ന ബിജെപി ക്കാരെ സുഖിപ്പിക്കാനുള്ള ഈ പരിപാടിയോട് പുച്ച്ചം മാത്രം മരണ ശേഷമെങ്കിലും mm ലോറൻസ് എന്ന പിതാവിന്റെ ആഗ്രഹം ആശുപത്രിക്ക് ബോഡി വിട്ട് കൊടുക്കാൻ തടസം നിൽക്കരുത് ജീവിച്ചിരുന്നപ്പോൾ സ്വസ്ഥത കൊടുത്തില്ല എന്ന് fb യിൽ 2021 ഇൽ ലോറൻസ് പറഞ്ഞത് ഓർമയില്ലേ മരിക്കുമ്പോഴെങ്കിലും സ്വസ്ഥത കൊടുക്കുക
@babuk4434
@babuk4434 Ай бұрын
സഹോദരൻ ഇപ്പോഴും കം മുഞ്ചീസം തന്നെ മൂഞ്ചുന്നു

ഇതിനിടയിൽ ബാവു എന്തെര് മൂഞ്ചാൻ വന്നത്
@reghunathpe458
@reghunathpe458 Ай бұрын
Podamyraaa
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
ബാബു ഇതിന്റിടയിൽ എന്തെര് മൂഞ്ചാൻ കേറി വന്നത്😂😂
@Muhammedkhan567Muhammedkhan56
@Muhammedkhan567Muhammedkhan56 Ай бұрын
ബാവു എന്തെര് മൂഞ്ചി കൊണ്ട് ഇതിനിടയിൽ വന്നു കയറിയത്
@annammajohn2330
@annammajohn2330 Ай бұрын
അയ്യോ പാവം മകൻ😂
@saralamanipillai6833
@saralamanipillai6833 Ай бұрын
ആൺ മക്കളും പെൺമക്കളും തമ്മിലുള്ള വ്യത്യാസം ആണ് ഇത്
@RajanMp-j4p
@RajanMp-j4p Ай бұрын
❤️👍🏼
@zainulabodeen9852
@zainulabodeen9852 Ай бұрын
നല്ല കുടുംബം ബിജെപി ക്കാർ പൂരം മുടക്കിയവർക്ക് ഒരു പ്രയാസം ഉണ്ടോ ഒരു കുടുംബം കലക്കാൻ ശുരേഷ് ഗോപി ഇലക്ഷൻ സമയത്തു ചർച്ചിൽ അത് കൊടുക്കുന്നു ഇത് കൊടുക്കുന്നു തട്ടിപ്പ് നാം കണ്ടതാ സത്യത്തിൽ എല്ലാ കുടുംബത്തിലും സഹോദരങ്ങൾ ഒറ്റകെട്ടായി നീങ്ങുക
@lathamohan3261
@lathamohan3261 Ай бұрын
കഷ്ടം, നാണമില്ലേ
@SunilKumar-qt4wy
@SunilKumar-qt4wy Ай бұрын
ഇവൻ പാർട്ടിയുടെ ചാരൻ..
@RajKs-w6r
@RajKs-w6r Ай бұрын
Viswasium aviswasium thammilulla Presanam mathram
@malabar8833
@malabar8833 Ай бұрын
ഇവിടെ തൃശൂർ പൂരവും ആർഎസ്എസും പറഞ്ഞു മീഡിയക്ക് മുന്നിൽ ഞെളിഞ്ഞു നിൽക്കേണ്ട സമയമാണോ,അപ്പനോട് അൽപ്പമെങ്കിലും ബഹുമാനം ഇല്ല എന്നതാണ് ഇതിൻറെ യൊക്കെ അർത്ഥം,
@chaithanya123
@chaithanya123 Ай бұрын
മരിക്കാത്തവർക്ക് കൂടിയ വാല്യൂ 🤔 മരിച്ചവർക്ക് മെഡിക്കൽ വാല്യൂ 🤔. ഒന്നും പിടികിട്ടുന്നില്ല.
@sijisebastian2233
@sijisebastian2233 Ай бұрын
കേരളത്തിൽ അപ്പനെയും അമ്മയെയും നോക്കുന്നത് പെൺമക്കളാണ് ആൺമക്കൾക്ക് അവരുടെ സ്വത്തു മതി അവരുടെ കുടുംബം സമ്മതിക്കത്തില്ല ആ മകളുടെ ആവശ്യം ന്യായമാണ്
@AnuK-h7f
@AnuK-h7f Ай бұрын
Makal or makan.what foolishness?nallamanasullavar nokkum
@manupaul4601
@manupaul4601 Ай бұрын
Behave as a politician …
@MohammedMohammed-px9ke
@MohammedMohammed-px9ke Ай бұрын
മാപ്രകൾക്ക് വയറ് നിറച്ചു കിട്ടിയില്ലേ ?മാപ്രകൾ ഇനി നാറാൻ പോകുന്നതേ ഉള്ളൂ ഈ പൈസ വാങ്ങായിട്ടാണ്ടോ കൂഡും ഭത്തെ പോറ്റുന്നതു് കഷ്ടം ?
@sajithkumar8706
@sajithkumar8706 Ай бұрын
സ്വബോധമുള്ള ഒരു വ്യക്തി മരിക്കുംമുൻപ് അയാളുടെ സ്വന്തം ഇഷ്ടപ്രകാരം എഴുതി വച്ചിരിക്കുന്ന രേഖ വളരെ പ്രാധാന്യമുള്ളതാണ്! അതിൽ തൻ്റെ മരണശേഷം, തൻ്റെ തൻ്റെ ശവശരീരം, തൻ്റെ ഫ്യൂണറൽ എന്നിവയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ, ആ രേഖയെ അടിസ്ഥാനമാക്കി മാത്രമേ നടപടികൾ നടത്താൻ കഴിയൂ! ഈ യാഥാർത്ഥ്യം എല്ലാ ഗവണ്മെൻ്റ് സംവിധാനങ്ങൾക്കും, കോടതികൾക്കും, സാമൂഹിക പ്രവർത്തകർക്കും നന്നായി അറിയാവുന്നതാണ്! ഇതിനെതിരെ ഏതെങ്കിലും ക്ഷുദ്രജീവികൾ ഇടങ്കോലിട്ട് പ്രശ്നം സൃഷ്ടിച്ചാൽ, ഈ പ്രശ്നം സബ് കളക്ടറുടെ മുന്നിലും, പരിഹരിക്കപ്പെടുന്നില്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് ആയ കളക്ടറുടെ മുന്നിലും എത്തുകയാണ് പതിവ്. അവിടെയും പരിഹരിക്കപ്പെടുന്നില്ലെങ്കിൽ കോടതിയുടെ മുന്നിലെത്തി പരിഹരിക്കപ്പെടും! ഇവിടെ, പ്രശ്നം സൃഷ്ടിച്ചിരിക്കുന്ന വ്യക്തിയുമായി മരണപ്പെട്ട വ്യക്തി സ്വരച്ചേർച്ച ഇല്ലാത്ത അവസ്ഥയിലായിരുന്നു എന്നാണ് അദ്ദേഹമിട്ട ഫെയ്സ്ബുക് പോസ്റ്റ് വ്യക്തമാക്കുന്നത്! അദ്ദേഹം തന്നെ ശത്രുവായി കണക്കാക്കുന്ന വ്യക്തി, അതാരുതന്നെയായാലും, അദ്ദേഹത്തിൻ്റെ കാര്യത്തിൽ, ശത്രുപക്ഷത്തുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കേണ്ട കാര്യമില്ലായെന്ന് കോടതിക്കും അറിയാവുന്നതാണ്! എന്തുതന്നെയായാലും അദ്ദേഹത്തിൻ്റെ അന്ത്യാഭിലാഷത്തിനുമാത്രമേ പ്രസക്തിയുള്ളു!
@ChandruMadathil
@ChandruMadathil Ай бұрын
പിണറായി വിജയൻ്റെ കോടിയേരിയുടെ ഇത് പോലെ ചെയ്യുമോ
@shajahantp9329
@shajahantp9329 Ай бұрын
നല്ല വ്യക്തമായ.. മറുപടി 👍
@josepjohn1142
@josepjohn1142 Ай бұрын
എല്ലാവരുടെയും....കുടുംബത്തിൽ.....തൻ്റെ...കുടുംബത്തിൽ...ഉള്ളത്...പോലെ....ആന്നൈാണോ....വിചാരം...!!!!!
@150582singh
@150582singh Ай бұрын
മക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ മനസിലാകും അദ്ദേഹം ഒരു ക്രിസ്തീയ വിശ്വാസം ഇല്ലാതിരുന്നു എന്ന്.
@rasheedtkabdul6833
@rasheedtkabdul6833 Ай бұрын
ബിജെപി യെ ഇതിൽ പഴി ചരരുത് മകനെ
@balachandranc6282
@balachandranc6282 Ай бұрын
Medicalstudents Padichsesham Makalkk Kodukkuka Vikrithamakkathe Compromise...
@abdulmanaf3870
@abdulmanaf3870 Ай бұрын
എല്ലും കശ്നത്തിന് കടിപിടി കൂടുന്നത് പോലെ പോയിനെടെ അവിട്ന്ന്
@reepwellmathew2639
@reepwellmathew2639 Ай бұрын
നിങ്ങൾക്ക് ക്രൂരമായ വ്യക്തിത്വമുണ്ട്, അവളെ ക്രൂരനാക്കുകയാണ്. ഈ സാഹചര്യത്തെ ഒരു സംവാദമായി നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അച്ഛനെ നഷ്ടപ്പെട്ട മകളാണ്.
@koottunkaljoseph
@koottunkaljoseph Ай бұрын
ആ മകൾക്കും അവകാശങ്ങൾ ഇല്ലേ
@brindaramesh1024
@brindaramesh1024 Ай бұрын
ജോസഫിന് സഖാവിൻ്റെ യെച്ചൂരി സഖാവിനെയും മരണ ശേഷം മെഡിക്കൽ കോളജിന് അല്ലേ കൊടുത്തത്?; ഞാൻ എൻ്റെ മക്കളോടും പറഞ്ഞിട്ടുണ്ട്; മരണാനന്തരം എൻ്റെ ബോഡി മെഡിക്കൽ കോളജിന് കൊടുക്കണം എന്ന്
@koottunkaljoseph
@koottunkaljoseph Ай бұрын
സിപിഎം നമ്മുടെ നിങ്ങളെ ചൂഷണം ചെയ്യുകയല്ലേ ചെയ്തത്
@janardhanankk1563
@janardhanankk1563 Ай бұрын
അച്ഛൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ ശബ്ദം കേട്ടില്ലല്ലോ
@subinshaj1618
@subinshaj1618 Ай бұрын
Enthinu shabdikanam....iyalum partyum anu nokkiyath ....ayalude penmakal especially Asha enna makal evide ayirunnu
@sreedharankeerikandy2503
@sreedharankeerikandy2503 Ай бұрын
They want to obliterate Lawrence from earth.
@achankunjuyohannan3801
@achankunjuyohannan3801 Ай бұрын
ലോറൻസിന് കേരള മുഖ്യമന്ത്രിയാകാൻ താല്പര്യമുണ്ടായിരുന്നു എന്നിട്ടോ ?
@pjroy5052
@pjroy5052 Ай бұрын
എന്താ കഴു പറഞ്ഞതിന് അർത്ഥം
@mohammedshameer7237
@mohammedshameer7237 Ай бұрын
അതിന് ആദ്യം MLA ആകണ്ടേ? നാല് തവണ പൊട്ടി
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Ай бұрын
പിണറായി കൊടുക്കുന്നത് കാണാൻ കാത്തിരിക്കുന്ന കേരളം
@Rajeeshravi-bc9bd
@Rajeeshravi-bc9bd Ай бұрын
ആ അപ്പന്റെ മകൻ ആണോ നീ
@adwaidkrishnanreji5286
@adwaidkrishnanreji5286 Ай бұрын
ഏത് b. J. P. കാരുമായിട്ടാണ് അവർ ധാരണ undakkiyath താങ്കൾ b. J. P. കാരുടെ പേര് പറയു അല്ലാതെ എല്ലാ c. P. M. കാരും പറയുന്ന പോലെ നിങ്ങളെ കുറ്റം പറയുന്നവരെ എല്ലാം b. J. P. ആക്കാതെ
@sudheers2232
@sudheers2232 Ай бұрын
ആശുപത്രിക് കൊടുത്താൽ ചിലവുകൾ ഒന്നുമില്ലലോ
@GirijaDevi-l7m
@GirijaDevi-l7m Ай бұрын
Chelavalla avide nokkunnathu bhaviyil ulla upayogam anu. Ethra kuttikalkku padikkanum athuvazi janangalkkupakarappedanum ennathanu
@mmathew4519
@mmathew4519 Ай бұрын
ഇയാൾ നുണയാണ് പറയുന്നത് എന്ന് ലൈ detector!
@BalaKrishnan-kz6uz
@BalaKrishnan-kz6uz Ай бұрын
He is speaking nonsense. Lowrance was thrown out by cpm long back. Will all those cpm Cadre involved in transferring the nody will make a will donating their body for medical research
@Jaykay345
@Jaykay345 Ай бұрын
ആശയെ കുറ്റം പറയാൻ പറ്റില്ല. ആ കുട്ടിക്ക് മാസപടി ഒന്നും കിട്ടിയില്ലല്ലോ. അച്ചനെയും പാർട്ടി ഒതുക്കി. അഭിനവ സഖാക്കൾക്ക് ഇടയിൽ അദ്ദേഹം നല്ല ഒരു കമ്യൂണിസ്റ് ആയിരുന്നു.
@joythomas2556
@joythomas2556 Ай бұрын
ask him will you able to write and gave his body after death?,???
@koottunkaljoseph
@koottunkaljoseph Ай бұрын
നിങ്ങൾ പാർട്ടിക്കാരനായതുകൊണ്ട് ഇങ്ങനെ പറയുന്നു
@Jhone07
@Jhone07 Ай бұрын
Edheham parayunnath shari anu makalu bjp ayath kond aval rashtreeyam kalikkunnu adheham marikkunnath vare communist ayirunnu lorance adheham marikkum vare partiye thalliparanjittilla
@kamalav.s6566
@kamalav.s6566 Ай бұрын
ഈ പറയുന്ന ആൾ മരിക്കുമ്പോൾ ബോഡി മെഡിക്കൽ കോളേജിനു കൊടുക്കുക , താനോ മകൻ , മോൾ ആണ് ശരി , മനുഷ്യത്വമില്ലാതെ ആ മോനോട് കാണിച്ചത് എല്ലാരും കണ്ടതല്ലേ ,
@johnmathew6731
@johnmathew6731 Ай бұрын
ചിന്തിക്കുക, m m lawrance ഒരു ക്രിസ്തീയ ഭക്തനായി ജീവിച്ചു ആ മക്കളെയും ആ വിശ്വാസത്തിലും ഭക്തിയിലും വളർത്തിയിരുന്നെങ്കിൽ എത്ര നല്ല മാന്യമായ funeral ലഭിക്കുമായിരുന്നു
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Who cared and look after him at his old age…?? Now he makes some statements with the pressure of some background forces . How poor and pathetic is this..?? 🤔🤷‍♂️🤷‍♂️🤷‍♂️
@sonushaji259
@sonushaji259 Ай бұрын
ബ്രദർ സൂപ്പർ
@ponnuthomas8343
@ponnuthomas8343 Ай бұрын
ഇതെന്തൊരു മനുഷ്യൻ 😅
@SsNair-mg5gj
@SsNair-mg5gj Ай бұрын
സ്വന്തം അപ്പനെ നോക്കാത്ത മകൻ സ്വന്തം അപ്പനെ വെട്ടി കീറി പങ്കുവയ്ക്കാൻ കൊടുത്തവൻ
@kchitra380
@kchitra380 Ай бұрын
makan valare pakwathayode samsarikkunu. achan marichal athil sankadam ulla makalkku ingane drama kalikkan engane saadikkunu..
@Sanal-t9t
@Sanal-t9t Ай бұрын
Avide...cpm guntayism kanikkan poyi....avarkku body yil avakasham elle....😮
@jacobkutty3135
@jacobkutty3135 Ай бұрын
Read eclatiouse chapter 6 verse 3 then decide funeral services glory read this part from bible mr advocate
@mathewgeorgea9889
@mathewgeorgea9889 Ай бұрын
Eda MM Lawrence aanoo nintatay appachan. Why you went to church for your marriage. Theettam thinni adima kammi
@balachandranc6282
@balachandranc6282 Ай бұрын
Ini Muthal Party Memberakumbol Mathacharamillathe Pdikkankodukkum Prathinjna Nethakkanmark Prathimayum Smarakavum Vendennuvekkumo Smasanam Bhoorahithark
@ushas504
@ushas504 Ай бұрын
അപ്പൻ പറഞ്ഞു വച്ചിട്ടില്ല എന്നാണു ആശ പറയുന്നതു. ഈ മകൾ പറയുന്നതു അംഗീകരിച്ചു കൂടെ. ആ മകൾ അത്രമാത്രം അപ്പനെ സ്നേഹിച്ചിരുന്നു. വഴക്കു ഏതു കുടുംബത്തിലാണില്ലാത്തതു. അതു പോലെ സ്നേഹവുമുണ്ടല്ലോ. ആ മകൾ പറയുന്നതു പോലെ അപ്പനെ പള്ളിയിൽ അടക്കട്ടെ.
@GirijaDevi-l7m
@GirijaDevi-l7m Ай бұрын
Snehamulla makale kurichu appan thanne facebook il ezuthiyathu ellavarum kandukànum ennu karuthinnu
@RazalPareed
@RazalPareed Ай бұрын
@VinodPm-c3y
@VinodPm-c3y Ай бұрын
Seantham appante mruthadehampolum samskarikkanulla bodhamillatha makkal
@sobhanac1451
@sobhanac1451 Ай бұрын
swantham spoante mrithadehampolum vendatha makkaleppatti enthu paraya
@roypvarghese6281
@roypvarghese6281 Ай бұрын
കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനുവേണ്ടി എന്തിനീ കലഹം
@pjroy5052
@pjroy5052 Ай бұрын
പോഴാ...ഇപ്പോൾ ശ്രീലങ്കയിൽ നടന്നതോ...കഴു...
@shibusn6405
@shibusn6405 Ай бұрын
Enganoru Mon Naanamilledo kammi oru Makan Thfoo
@johnc5300
@johnc5300 Ай бұрын
Appa e vittu kaasaakunna makan!
ആരുടെ ബ്രോ? | N Prasanth | IAS | Super Prime Time
1:00:17
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 76 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,1 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 6 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН