Sachin you are lucky, you can taste all these delicious dishes 🙏🌹
@leelamaniprabha90914 жыл бұрын
സൂപ്പർ അച്ചാർ. ഞങ്ങളടെ നാട്ടിൽ ഓലോലിയ്ക്ക/ ലോലോലിയ്ക്ക എന്നൊക്കെയാണ് പറയുന്നത് . അമ്മച്ചി സുഖമല്ലെ . വളരെ ബിസിയാണല്ലെ . തിരുവല്ലയിലെ മകൾ സ്നേഹത്തോടെ
@thahira.y55674 жыл бұрын
ആരാ അപ്പുറത്ത് നിൽക്കുന്നത് ഞാൻ ഉപ്പിലിട്ടു വെച്ചിട്ടുണ്ട് ഇനി അച്ചാർ ഇടാം അമ്മച്ചിയുടെ വീഡിയോ സൂപ്പർ
@kshathriyan82064 жыл бұрын
കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റി ആണ്❤️
@sebastiancj69253 жыл бұрын
Hi Annamachedathi.......njn rubika pickle try chithu noki today...super pickle .....njn adyam ayitta ee pickle idunathu.......first attempt le super ayii......thank you Ammachi.....🙏🙏🙏
@teacherinkitchen72664 жыл бұрын
നമ്മുടെ സ്വന്തം ലോലോലിക്ക... തീർച്ചയായും തയ്യാറാക്കി നോക്കും 😋😋😋
@vipin40604 жыл бұрын
ഈ അച്ചാർ കഴിച്ചിട്ടുണ്ട്.. സൂപ്പർ ആണ് കേട്ടോ അമ്മച്ചി🤗
എനിക്കും എന്റെ അമ്മയ്ക്കും അന്നാമ്മ ചേച്ചിയെ ഇഷ്ടമാണ്
@sebastianfamily75864 жыл бұрын
Pathamthitta area we call it lololikka or lovlolikka. My in-laws (Alappuzha side) call it glovikka. I have always wondered why so many names for this one fruit. It is sure like a sour cherry.
ഇത് ഞങ്ങൾക്ക് loulolikka എന്നാണ്. എനിക്ക് വളരെ ഇഷ്ടമുള്ള അച്ചാർ ആണ് . അമ്മച്ചിയുടെ കുട്ടിക്കാലത്തെ കഥകൾ കേൾക്കാൻ താല്പര്യമുണ്ട് ❤️
@RVLONDON4 жыл бұрын
Chettai&ammachi എന്റെ ഏറ്റവും ഇഷ്ടപെട്ട അച്ചാർ. ലൗലോലിക്ക ന്നാനു കായംകുളത്തു പറയുന്നത്.😍love from London.. Remya
@tijojoseph98944 жыл бұрын
Njn kure kazhichitunde ..supr taste anu😋😋😋😋😋😋
@Geethu454 жыл бұрын
ലൂബിക്കാ വെറുതെ ഉപ്പിലിട്ടതു തിന്നാൻ എന്താ രസം😋
@muhammednihan43102 жыл бұрын
Njangade naattilu mikkavarum ella veetilimndd ithu njangalk cheema nelliyaa Peru (tvm)
@neharadhakrishnan27534 жыл бұрын
Hi amachi and Babu chetta.. eniku e channel ill olle ellam videos ishtam aan.. amachi ne kananam oru vattam... Njan Gujarat I'll aan born and brought up... Vacation time matram natil varum.. epol e corona time il.. adhum patila 😭.... Amachi ne kanan byangara agrahum ond... Vanal njan varum .. God bless u ❤️... Lots of love from Gujarat ❤️