*🥲 കാരുണ്യവാനായ റബ്ബ് കടക്കെണിയിൽ നിന്ന് നമ്മെ രക്ഷിക്കട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ.. 🥰*
@JafarKhan-l6x9 күн бұрын
Ameen ameen ameen 🍀🍀🍀🍀🍀
@NazreenJalal9 күн бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AmeerhamsaAmeer9 күн бұрын
Ameen Ameen.
@safwaneilishsafwan13729 күн бұрын
آمين آمين يارب العالمین🤲
@fousiya14919 күн бұрын
ആമീൻ 🤲🤲🤲
@safwaneilishsafwan13729 күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله കടങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്നവരുടെ കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടനുള്ള വഴി കാണിച്ചു കൊടുക്കണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്തദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
@NazreenJalal9 күн бұрын
@@safwaneilishsafwan1372 *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@SeenathSeenath-p5e9 күн бұрын
ഇൻശാ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങൾ ഉണ്ട്
ഞങ്ങളുടെ കടങ്ങളെല്ലാം വീടാനും, ജീവിതത്തിൽ ബറക്കത് ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲🤲
@Hasnashaj8 күн бұрын
ഒരു മനസമാധാനം ഇല്ല😢 ഉസ്താദ് dua ചെയ്യണം
@shamnadshamnad56656 күн бұрын
ഉസ്താദേ എൻ്റെ കടങ്ങൾ തീരാൻവേണ്ടി ദുആ ചെയ്യണേ ഒരുപാട് കടങ്ങൾ ഉണ്ട്. ഉസ്താദ് പറയുന്ന കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്. എല്ലാവരും എൻറെ കടങ്ങൾ മാറാൻ വേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യണേ. ഇൻഷാ അള്ളാ നിങ്ങൾക്ക് വേണ്ടി ഞാനും ദുആ ചെയ്യാം
@rasheeda1569 күн бұрын
Vaവാടകക്ക് നിന്ന് നിന്ന് അവസാനം ലോൺ എടുത്ത് വീട് വെച്ചു, ലോൺ തെറ്റാതെ അടച്ചു വരുന്നുണ്ട്.. പെട്ടന്ന് ലോൺ വീട്ടി പലിശ യിൽ നിന്ന് രക്ഷ നേടാനും, ഇനി ഒരിക്കലും എന്തു തന്നെ ആയാലും ലോൺ എടുക്കാനുള്ള മനസും,അവസ്ഥ യും, ഉണ്ടാവാതിരിക്കനും ഉസ്താത് തുചെയ്യണേ 😭😭😭😭😭🤲🤲🙏🙏🤲🤲🤲🤲🤲🤲🤲
@ruksanamaruksanama73059 күн бұрын
Ende vappichikk oru pad kadamund valare vishamathilanu duayilulpeduthane usthadh🤲🤲🤲🤲
Vallatha Vishamathilanu Usthath. Barthavinte Kallukudi Maran dua Cheyyanam 🤲🤲🤲🤲🤲🤲🤲😭😭😭😭
@Y_A_S_I_N_1239 күн бұрын
ഒരുപാട് കടമുണ്ട് സ്വന്തമായി വീടില്ല തറവാട് വീട് ലോണിലാണ് ഏത് നിമിഷവും ജപ്തിയിലാണ് ലോൺ അടച്ച് ആധാരം തിരിച്ചെടുക്കാൻ വേണ്ടി ദുആ ചെയ്യണം എനിക്ക് സ്വന്തമായി ഒരു വീട് വെക്കാനും കടം വീട് റാഹത്താകാൻ
@misnahhzr9 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻
@muhammadnasim47609 күн бұрын
കടം ഉണ്ട് ഉസ്താദെ അത് വീടാൻ ഉസ്താദ് ദുആ ചെയ്യണം
@RuksanaAnoop9 күн бұрын
ഒരുപാട് കടങ്ങൾ ഉ കുടുംബത്തിൽ സന്തോഷം ലഭിക്കാൻ,എത്രയും വേഗം ഞങ്ങളുടെ കടങ്ങൾ വിടാനും സ്വന്തമായൊരു വീട് ലഭിക്കാനും ഭർത്താവിൻറെ ജോലിയിൽ ബർക്കത്ത് ലഭിക്കാനും എൻറെ മക്കളെ സ്വാലിഹീങ്ങൾ ആയി വളർത്താനും ദുആ ചെയ്യണം
അസ്സലാമു അലൈക്കും വറഹ്മത്തുള്ള കടം ഉസ്താദ് പറഞ്ഞപോലെ ഇന്നുമുതൽ ഞാൻ ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ് സ്വീകരിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം വീടുപണി തുടങ്ങാനും കടങ്ങൾ വിടാനും ലോണിന്റെ കടം വീടാനും ദുആ ചെയ്യണം
@rayoomoideen42029 күн бұрын
അൽഹംദുലില്ലാഹ്.
@user-dc1sajnanasar9 күн бұрын
ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ ഉസ്താദേ
@SajeenaNoushad-h3j9 күн бұрын
Monte vivaham khyre ayi nadakkanum duacheyyane Usthade...
ഒരു വീട് പണിയാൻ വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഉസ്താദേ. അതിനുവേണ്ടി ഒരു കുറി ചേർന്നിട്ടുണ്ട്. ഇന്ന് ഞങ്ങൾക്ക് ആ കുറി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ.
@molumidu9 күн бұрын
അൽഹംദുലില്ലാഹ് 🤲 ഒരുപാടു കടങ്ങൾ ഉണ്ട്. പ്രത്യേകം ദുഹാ ചെയ്യണം 😭🤲.
@mohammedaflahptaflahpt27809 күн бұрын
ഞങ്ങളും ലോൺടുത്തു കുടുങ്ങി എന്റെ ഉപ്പാന്റെ ഓഹരി കിട്ടിയിട്ട് വീട്ടാം എന്ന് വിചാരിച്ചതായിരുന്നു പക്ഷെ എന്റെ സഹോദരൻ അത് തരുന്നില്ല ഇത് കിട്ടിയാൽ വീടും അവന്റെ മനസ്സ് നന്നായി എനിക്ക് താരനും പെട്ടെന്ന് കടം വീടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ വലിയ വിഷമത്തിലാണ് ഞങ്ങൾ കൂലിപ്പണി എടുത്ത് ജീവിക്കുന്നവരാണ് അവന് ഞാൻ കടം കൊടുത്ത പൈസയും കിട്ടാനുണ്ട് ഉസ്താദ് പ്രതേകം ദുആ ചെയ്യണമേ
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻 dua cheyyane usthade ❤
@Swaba.19 күн бұрын
آمين يا رب العالمين
@sajithabasheer99629 күн бұрын
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻
@rizwanrizu59869 күн бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് ❤️
@RasiyaRasi-o3m9 күн бұрын
ഉസ്താദെ ഒരു പാട് കടം ഉണ്ട് അത് വീടിനും വീട് ഉണ്ടാവാനും മകൻ ഹഫീളളാകാനും ദുആ ചെയ്യണം
@ShahulShahul-um2rh9 күн бұрын
Alhamdulilla duayil ulpeduthane ustade
@majidkm45899 күн бұрын
ഉസ്താദേ എൻ്റെ ഭർത്താവ് ഒരാൾക്ക് ഒരു സഹായം എന്ന നിലക്ക് കുറച്ച പൈസ സഹായി ച്ചിരുന്നു പറ്റിക്കുന്ന ആളോന്നും അല്ല നല്ലദിനുള്ള റബ്ബിനേ പേടിക്കുന്ന നല്ല മുത്തക്കിയായ മനുഷ്യനാണ് ഏതോ പ്രതിസന്ധിയിൽ പെട്ട് പോയതാണ് അത് എത്രയും പെട്ടെന്ന് തിരിച്ച് കിട്ടാനും അവർക്ക് തരാനുള്ള വഴി എളുപ്പമാക്കി കൊടുക്കാനും ദുആ ചെയ്യണം അത് ഞങ്ങൾക്ക് കിട്ടാൻ എന്തെങ്കിലും ദിക്റോ ആയത്ത്
Kurachu divasamayi enik thonda vedhana kond cheriya oru buddhimuttilan ath poornnamayum sukappedan usthad dua cheyyanam
@NabeeraMisba9 күн бұрын
Allhamdhulillah
@muhammadrabeeh77139 күн бұрын
Alhamdu lillah swalathul fathihnte barkath kond ende kadam veedi kitti usthade kore kadam undayirunnu usthade 🤲🏻🤲🏻
@muneebmuni22819 күн бұрын
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ ആമീൻ എല്ലാ ഹലാലായ മുറാദ് ഹാ വിലാക്കാനും പ്രയാസങ്ങൾ നീക്കാനും കടം വീടാനും മകനും സഹോദരനും സ്വാലിഹത്തായ ഇണയെ കിട്ടാനും ജോലിയിൽ ബർക്കത്ത് നൽകാനും മകന് പഠിക്കാനും നലമാർക്കോടെ പാസാവാനും ദുആ ചെയ്യണം ആമീൻ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ
@muhammedafsal66029 күн бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹു എല്ലാവർക്കും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@KadeejaKp-tq8kl9 күн бұрын
ഒരുപാട് കടമുണ്ട് ഉസ്താദ് വീടാ ൻ ദുആ ചെയ്യണേ
@aadiljabbar85879 күн бұрын
umairah.അൽഹംദുലില്ലാഹ് ദുആ വസിയത്തേ ടെ
@RuksanaAnoop9 күн бұрын
Alhamdulillahi rabbil alamin
@fathimashiri899 күн бұрын
Alhamdulillah Aameen Aameen ya rabbal aalameen Jazakallahu qair Dua vassiyathode
@RuksanaAnoop9 күн бұрын
ലോൺ ഒന്നുമില്ലാതെ തന്നെ സ്വന്തമായി ഒരു വീട് എത്രയും വേഗം നിറവേറാൻ വേണ്ടി ദുആ ചെയ്യണം. സമാധാനത്തോടെയും സന്തോഷത്തോടെയും എൻറെ കുടുംബത്തോടൊപ്പം ദീർഘായുസ്സോടെ ജീവിക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ ആമീൻ
ശെരിയാണ് ഉസ്താതെ എനിക്കു വീട് വെച്ചപ്പോ എല്ലാവരും ലോൺ എടുക്കാൻ പറഞ്ഞു. ഞാൻ ആ വീട്ടിൽ വരില്ല പറഞ്ഞു അതുകൊണ്ട് എന്റെ ഭർത്താവ് ലോണെടുത്തില്ല കിട്ടുന്നവരോട് ഒക്കെ കടം വാങ്ങി കൊടുത്തു എന്റെ എല്ലാ സ്വർണവും മക്കളുതും വിറ്റു കാതിൽ പോലും ഒന്നുമില്ല. അൽഹംദുലില്ലാഹ് എന്നാലും പേടിയില്ല കടവും ലോണും ഒന്നുമില്ല. ചെറിയ ചെറിയ കടമല്ലാതെ.
@razavlogzz47789 күн бұрын
അൽഹംദുലില്ലാഹ് 🥰
@rasheeda1569 күн бұрын
Alhmdlh 🤲
@AneeshaSakeer-jb5jm9 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
@ramlushamsu42109 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നീ നൽകിയ എല്ലാ അനുഗ്രഹംങ്ങൾക്കും ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@tssubaidabeevi56259 күн бұрын
Alhamdulillahhirabbil alameen
@ayeshaebrahim79499 күн бұрын
Allahmdulilla ameen summa ameen 💖
@basithishan51679 күн бұрын
Dua cheyyanam usthadhe yente aniyathide kalliyanam anu njangalk uppayilla sahayikkanum arum illa .usthadhinte duayil ulpeduthanam nallareedhiyil kalliyanam Nadakkan. Ummakku kadam illadhe yellam bungiyakaan
Ente barthavinte ella dusheelangal neeganum deenibhodathil nadakkanum joliyil aisweryum barkathinum nalla salari kittanum halalaya sambhathin vendiyum dua cheyyanam ella kadam pettenn veedanum dua cheyyenam
Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻
@rahmathsharafu73629 күн бұрын
Va alaikumussalam va rahmathullahi vabarakathuhu Alhamdulillah Alhamdulillah Alhamdulillah 🤲🤲 Jazak Allah kair usthade Aameen Aameen ya rabbal Aalameeen 🤲🤲