ഇനിയും കുറെ കാലം ഉസ്താദ് ദീൻ പറയാനും നമുക്ക് കേൾക്കാനും നമുക്ക് പ്രവർത്തിക്കാനുംപടച്ചവൻ തൗഫീഖ് നൽകട്ടെ
@illyaspattuvam96698 күн бұрын
മൈക്ക് ഒഴിവാക്കിയാൽ തന്നെ ലോകത്തു സമാധാനം ഉണ്ടാവും
@mohammadAnjudikkal8 күн бұрын
ആമീൻ
@pmh66898 күн бұрын
امين 🤲
@mohamedshareef33618 күн бұрын
എന്ത് ദീനാടോ ഇത്. ലീഗ് ഏതായാലും മതനിരാസ പാർട്ടിയല്ല.അതിലെ 80%സുന്നി വിഭാഗമാണ് ലീഗൊരു ജനാധിപത്യ പാർട്ടിക്ക് സുന്നീപാർട്ടിയെന്നതും ശരിയല്ല മൈസ്ലിം പൊതുവിഷയം ഏവരുടേയും വിഷയമാണ് ആ ഐക്യം ഒരുമ ഇതാണ് ലീഗ് അത് തകർക്കുകയെന്ന പൈശാചിക ഫിത്നയിലൂടെ ഭൗതിക കാര്യലാഭം വാങ്ങി ഡീല്നടത്തി മതനിരാസ സിപിഎംന് വേണ്ടിയാണിയാൾ ആക്രോശിക്കുന്നത്. പിശാച്
@AbdullaDeira8 күн бұрын
ഉസ്താദ് സധൈര്യം മുന്നോട്ട് പോവുക അല്ലാഹു കൂടെയുണ്ട്..
@MajeedM-f7g9 күн бұрын
ഉസ്താദ് പറയുന്നതാണ് സത്യം രാഷ്ട്രീയക്കാരെ രാഷ്ട്രീയപണി എടുക്കട്ടെ ദീൻ വളർത്തുന്നവരെ ദീൻ പറയട്ടെ ഉസ്താദ് ആണ് ശരി അഭിനന്ദനങ്ങൾ ഉസ്താദേ
@SadiqAli-yz4jo9 күн бұрын
ദീനിനെ തോൽപ്പിക്കാൻ ഒരു മുനാഫിഖുകൾ ക്കും കഴിയില്ല സത്യം പറഞ്ഞോളൂ ഉസ്താദുമാരെ അതാണ് സമസ്ത
@BasheerM-e3y8 күн бұрын
Adu thanne arivaal sunni ne paranjadu thanne sathyam
@YoosufM-e7p9 күн бұрын
ആരെയും പേടിക്കാതെ ആദർശം ഉയർത്തിപ്പിടിച്ചാൽ നിങ്ങൾക്ക് എന്നും അന്തസ്സ് ഉണ്ട് അല്ലാഹുവിന്റെ സഹായവും
@Kunjumuhammed-tk9qj8 күн бұрын
ഉസ്താദ്ദീൻ പറയുക ഞങ്ങൾ കൂടെ ഉണ്ടാവും
@psp00008 күн бұрын
ലീഗിൻറെ കുടിലതന്ത്രം പണ്ടേ മനസ്സിലാക്കിയ നിലപാടിൻ്റെ സുൽത്താൻ AP....usthad ❤
@IbrahimKutty-m2r8 күн бұрын
👍.
@muhammedalic81638 күн бұрын
👍
@usmankalakkal82908 күн бұрын
ഇപ്പോൾ ലീഗിന്റെ കൂടെ കൂടാൻ വെമ്പൽ കൊള്ളുന്നു ഉസ്താദ് മകൻ ഹകീം നിരീക്ഷരവാദി കളുടെ കൂടെ കൂടാനും നിൽക്കുന്നു
@muhammadkutty43487 күн бұрын
എന്നോട്ടെ.. പോയി തലവെച്ചത് കമ്മ്യൂണിസത്തിൽ 😂😂 മണ്ണാർക്കാട് മലക്കുകൾ വരെ ഇറക്കിയ ടീംസ് ആണ് ap. പിന്നെ എന്ത് തേങ്ങയ നിങ്ങളുടെ ദീൻ 😁😂😂😂
@MuhammedSharafuddeen7 күн бұрын
❤
@UsmanUsman-yf2gb9 күн бұрын
ഇത് ആദ്യമേ ap ഉസ്താദ് പറഞ്ഞപ്പോൾ ഉസ്താദിന്റെ മേക്കിട്ടു കയറി. ഇപ്പോൾ മനസ്സിലാകുന്നതിൽ സന്തോഷം
@MasthanK-j1e9 күн бұрын
സുഹൃത്തേ ഇപ്പോൾ വിഭാഗീയത പറഞ്ഞു രണ്ട. എപി ഇകെപേര് പറഞ്ഞു സംഘർഷം ഉണ്ടാക്കിയത് അവർ ഒരുമിച്ച് പൊയ്ക്കോട്ടെ
@I---student-of-knowledge---I9 күн бұрын
ഞങ്ങൾ പഴയത് പറഞ്ഞ് നടക്കാറില്ല.നിങ്ങൾ എന്തിനാണ് പരസ്പരം ഇത് പറയാൻ ആഗ്രഹിക്കുന്നത്.ആദർശത്തിൽ നമ്മൾ ഒന്നല്ലേ.വെറുതെ ഇങ്ങോട്ട് വന്ന് ചൊറിഞ്ഞ് അഹ്സനിയുടെ വിശേഷം ചോദിപ്പിക്കണോ.
@hasanhassan73608 күн бұрын
അ ന്ന് കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഭിന്നിപ്പിച്ചു അവര് നിർത്തിയ ട ത്ത് നിന്നും വേറെ ഒരു കൂട്ടർ തുടങ്ങുന്നു അത്ര തന്നെ സുന്നത്തും ഇല്ല ജമാ അത്തും ഇല്ല 😄😄
@mrshareef70818 күн бұрын
അങ്ങിനെ കുറെ അഹ്സനി മാരും സുലൈമാൻ ഫാദർ മാരും ഒക്കെ ഉണ്ടാവും ബ്രോ അവർക്ക് അവരുടെ വിശേഷങ്ങൾ ഉണ്ടാവട്ടെ @@I---student-of-knowledge---I
@jahfarkuttasseri57197 күн бұрын
ഇവരുടെ വീട്ടിലും കുടുംബത്തിലും ഉണ്ടാവും വഹാബിയും, ജമാഅത്തും തബ്ലീഗും, അവരുടെ കൂടെ ഊഞ്ഞാലാട്ടവും, പുറത്ത് ലീഗിന്റെ മെക്കട്ട് കേറലും, പോടാ
@sulaimandarimi66289 күн бұрын
വളരെ വ്യക്തം കൃത്യം
@SidheequePgdi8 күн бұрын
സുന്നത്ത് 4:25 ജമാഅത്ത് ആരെയും പേടിക്കാതെ തുറന്നുപറയുകസുന്നി സമൂഹത്തിന്റെ ശക്തമായ പിന്തുണ യുണ്ട്... 👍🏻👍🏻
@Jaleelmarwaniya8 күн бұрын
@@SidheequePgdi ഇത് സുന്നത്ത് ജമാഅത്ത് പറയുകഅല്ല ഇബത്ത് ആണ് ഇപ്പോൾ ഡ്രന്റ് 👍🤣ആരെയും വിശ്വസിക്കാൻ പറ്റി ല്ല ഇപ്പോൾ
@muhammadshanuk55779 күн бұрын
എന്ത് നല്ല സംസാരം ഇങ്ങനെ ദിൻ പറയണം ആരെയും പേടിക്കാതെ നമ്മളും ലീഗിനും UDF നും വോട്ട് ചെയ്യുന്നവരാ എന്നാലും ദിനും സമസ്തയും കഴിഞ്ഞിട്ടേ ഉള്ളൂ പാർട്ടി
@XbjxXhuc7 күн бұрын
എനിക്കും സമസ്ത യും ദീനും കൈഞ്ഞിട്ട് ഒള്ളു ലീഗ്
@AboobackerSidheeq-b9v9 күн бұрын
വഹാബികൾ നാടിനാപത്ത്
@sharifirani72508 күн бұрын
എന്ന് ഖബർ പൂജ കൊണ്ട് നടക്കുന്ന കുറാഫി😂😂😂
@riyasmangattu88119 күн бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ്.
@nafihabdulla39768 күн бұрын
ഇതാണ് AP സമസ്തയും EK സമസ്തയുടെയും നിലപാട്🥰
@irviewsmedia14939 күн бұрын
ഉമർ ഫൈസി ✅✅✅✅✅✅
@muhammadkutty43487 күн бұрын
അള്ളാഹു ഉമർ ഫൈസി ഉസ്താദ് നു ഹാഫിയത് ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲
@AnsikKm8 күн бұрын
ഉസ്താദ് ന്ന് ദീർഗായുസ്സ് ഉണ്ടാവട്ടേ.... ബഹബിസം തുടച്ചു നീക്കണം...
@اويسبنعثمانالثقافينلور9 күн бұрын
ശൈഖുനാ കാന്തപുരം ഉസ്താദും നമ്മുടെ പ്രസ്ഥാനവും പറഞ്ഞത് മനസ്സിലാവാൻ ചിലർക്ക് കാലങ്ങൾ കഴിയേണ്ടി വന്നു 🥰 ഉസ്താദ് ❣️
@ABURUSHDA178 күн бұрын
എന്ത് തേങ്ങയാണ് പറഞ്ഞത്?. ഒന്ന് വിശദമായി പറഞ്ഞു തരുമോ?.
@mypointofview20568 күн бұрын
@@ABURUSHDA17തേങ്ങ ok bay
@Junaid786-so8if8 күн бұрын
@ABURUസമസ്തയെ ലീഗിന്റെ ആലയിൽ കെട്ടേണ്ട എന്ന്
@usmankalakkal82908 күн бұрын
ശരിയാണ്,ഒരുപാട് പള്ളികൾ പൂട്ടിച്ചു
@shandrpca9 күн бұрын
മുനമ്പത്ത് വക്കഫ് ബുമി അല്ല എന്ന് പറഞ്ഞു കുഞ്ഞാലി കുട്ടിയും തങ്ങളും ഇത് കൊണ്ടാണ് പറയുന്നത് കാളിക്ക് ദീനിയായ വിവരം വേണം എന്ന് 🙏🏽🙏🏽
@MuhammedShafi-by8ng9 күн бұрын
🎉
@sidhisidhi12498 күн бұрын
ആ പറഞ്ഞത് ഞ്ഞങ്ങളാരും കേട്ടില്ല... നുണ പറയുന്ന നീയാണോ സമസ്ത കാരൻ
@AshrafOp-c1q8 күн бұрын
സത്യം തുറന്നു പറയൂ ഉസ്താദ് ആരെയും ഭയപ്പെടാതെ ( അഥവാ നടപടി എടുത്താൽ സത്യം പറഞ്ഞതിന്റെ പേരിൽ അല്ലേ ) ദീനിന് വേണ്ടി
@zakeerhussain8896 күн бұрын
100%
@90488340139 күн бұрын
ലീഗിനെ സമസ്തയിൽ നിന്നും പടി അടച്ച് പിണ്ഡം വെക്കു ഉസ്താദ്🎉❤🎉❤
@Shahin2z8 күн бұрын
മ്മ് നടക്കും 🤣🤣🤣🤣
@shamnasshammu49188 күн бұрын
എന്നിട്ട് കമ്മി സമസ്ത ഉണ്ടാക്കും
@IsmailManenkulam8 күн бұрын
അതാണ് പണ്ട് ആനമങ്ങാട് അബുദു റഹ്മാൻ മുസ്‌ലിയാർ പറഞ്ഞ ത് ലീഗ് അല്ലങ്കിൽ അട ഗോടൻലീഗ് ആയൽ വിവരം വേണ്ട പിന്നെ കിട്ടുകിട്ടുന്ന ട്രെറ്റിൽ മൗലി
@ummerkumbol6686 күн бұрын
ഒലത്തും അരിവാൾ സുന്നികളെ@@Shahin2z
@Sfnhadi8 күн бұрын
ഇതല്ലേ പതിറ്റാണ്ടുകൾക് മുന്നേ കാന്തപുരം പറഞ്ഞു കൊണ്ടിരിക്കുന്നത് 🎉🎉❤❤
@mujeebpp64338 күн бұрын
😢
@MuhammedaliFaizy8 күн бұрын
ഉമർഫൈസി💯👍👍👍
@Salublm8 күн бұрын
യോജിക്കാവുന്ന മേഖലയിൽ സൗഹൃദവും ഐക്യവും ആവശ്യമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിരീശ്വരവാദത്തേക്കാൾ അപകടമല്ല മറ്റൊന്നും നേതാക്കന്മാർ അത് ഗൗരവമായി കാണുന്നില്ലെങ്കിലും അണികൾ അത് ഗൗരവമായി കാണുന്നുണ്ട് അതുകൊണ്ടാണ് എത്രയൊക്കെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയിട്ടും തെരഞ്ഞെടുപ്പിൽ നേരിനൊപ്പം നീതിക്കൊപ്പം അണികൾ ഉറച്ചുനിൽക്കുന്നത്
@vasalam2547 күн бұрын
ഹഖായ ദീൻ മുറുകെ പിടിച്ച് സധൈര്യം വിളിച്ച് പറയുന്ന ഉസ്താദിന്നിരിക്കട്ടെ ബിഗ് സല്യൂട്ട്, മാഷാഅല്ലാഹ്
@ubaidullahubaidullah94168 күн бұрын
Usthad പറഞ്ഞത് 👍
@HM-jcjjfjf45679 күн бұрын
അതാണ് സത്യം. സത്യത്തിന്റെ മുഖം ആദ്യം ഇരുണ്ടിരിക്കും.
@hussankuttykv49398 күн бұрын
സമസ്തയിൽ നിലപാടിൽ 1979 മുതൽ ഇന്ന് വരെ രാജകരാജകുമാരൻ തന്നെ. ദീൻ വെട്ടിതുറന്ന് എന്നും ഉമർ ഫൈസി പറയും സമസ്ത ആദർശം തുറന്നു പറയാൻ എന്നും ഉമർ ഫൈസി ഉസ്താദ് ദീർഘായുസ് നൽകണേ. നാഥാ
@yoosufsaquafi35298 күн бұрын
ഉസ്താദേ. ഇത്രയും കാലം നിങ്ങൾ ഈ വിഷയം ഉറക്കെ പറഞ്ഞ കാന്തപുരത്തെ തെറി പറഞ്ഞു. 35 വർഷം കഴിഞ്ഞപ്പോൾ അന്ന് കാന്തപുരം ഉസ്താദ് പറഞ്ഞിടത്ത് നിങ്ങളുമെത്തി. പക്ഷെ KM മൗലവിയെ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചത് പാണക്കാട് തങ്ങളാണ് എന്ന് തുറന്നു പറയാൻ നിങ്ങൾക്ക് എന്തോ പേടി. ഇനി നമുക്കൊന്ന് ഒന്നായി കൂടെ.
@AbuThahirPV8 күн бұрын
മുടികുട്ടൻ
@abdulrezak69328 күн бұрын
സത്യസന്ധമായ അഭിപ്രായം
@mrlong8208 күн бұрын
ഉസ്താദ് 100 ഷഹീദിന്റെ കൂലി കിട്ടുന്ന കാലം ഇതാണ്
@Life_is_liveon8 күн бұрын
🌹🌹🌹 വഹാബി മൗലവി പുത്തൻ വാദികളുടെ വളർച്ച ലീഗിലൂടെ സുന്നികളുടെ തളർച്ച ലീഗിലൂടെ ചില വാഫികളും ഹുദവികളും ലീഗിനു വേണ്ടി ചാരപ്പണി എടുക്കുന്നു
@AbuThahirPV8 күн бұрын
ഒന്നുപോടോ നിങ്ങൾ കാരണം എത്ര പള്ളി പള്ളികളിൽ അടിപിടി ഉണ്ടായിട്ടുണ്ട് ജനങ്ങൾ നിർമ്മിച്ച പള്ളി കഴിയാറാം ചെന്നാൽ അങ്ങനെ ഉണ്ടാകും സുന്നി ചെറുപ്പക്കാരെ നടുറോട്ടിൽ തമ്മിൽ തല്ലിച്ചവരല്ലേ നിങ്ങൾ ഇപ്പോ മോ പറയാ
@sulimank9568 күн бұрын
അള്ളാഹു അക്ബർ Ap ഉസ്താദ് അന്ന് പറഞ്ഞത് ഇന്ന് പുലരുന്നു
@mujeebpp64338 күн бұрын
എന്തുവാടെ
@usmankalakkal82908 күн бұрын
ഇപ്പോൾ ലീഗിന്റ് പിന്നാലെ കൂടാം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ഉസ്താദ് ഹകീം നേരേ തിരിച്ചും
@aliadhour11148 күн бұрын
ഇതുതന്നെയല്ലേ എ പി ഉസ്താദ് ഒക്കെ പറഞ്ഞിരുന്നത്, അന്ന് നിങ്ങളെല്ലാം മാറിനിന്നു, ഇന്ന് നിങ്ങൾ അനുഭവിക്കുന്നു
@RAHIMEH-ck5cr9 күн бұрын
രാഷ്ട്രീയക്കാരുടെ നക്ക് തേടി പണ്ഡിതൻ മാർ പോകാതിരുന്നാൽ മതി
@usmankalakkal82908 күн бұрын
അത് തേടി പോയാതാണ് സ്റ്റേജിൽ കയറി നിസ്കരിച്ചു ഉള്ള ഷോ,പള്ളി അടുത്ത് ഉണ്ടായിട്ടും
@faisalvt22798 күн бұрын
Ap ഉസ്താദിൻ്റെ നിലപാട്❤ ശരിയായിരുന്നു എന്ന് കാലം തെളിക്കുന്നു . മതനിലപാട് രാഷ്ടീയത്തിന് ഒപ്പിച്ച് പറയാത്ത സുന്നി പണ്ഡിതൻമാർക്ക് അഭിവാദ്യങ്ങൾ
@SAT-og4ge7 күн бұрын
സമസ്ഥ ദീനിന്റെ പേരിൽ ഷിയായിസം വളർത്തുന്നു. വഹാബികൾദീനിന്റെപേരിൽസുന്നത്ത് വ ളർത്തുന്നു. ഇനിനിങ്ങള്ക്ക്തീരുമാനിക്കാം, ആരാണ് അഹ്‌ലു സ്സുന്നയെ പിൻ പറ്റുന്നവർ.
@MaimoonaMaimoona-zw9pl4 күн бұрын
ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@ShihabKj-rh8co8 күн бұрын
ഉമർ ഫൈസി ഉസ്താദ് ഒരു മുത്താണ്
@IbrahimKutty-m2r8 күн бұрын
പവിഴമാണ്😮
@mubashirmubashiriti85318 күн бұрын
ആശയം ധൈര്യസമേതം പറയുന്ന ഉസ്താദിനെ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ. സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങൾ കൂടി ഇങ്ങനെ ആശയം വ്യക്തമായി ധൈര്യസമേതം പറയാൻ തയ്യാറാവണം
@abdurrahmankp19458 күн бұрын
ഇതിനൊക്കെ കാരണക്കാർ താങ്കളടക്കമുള്ള നേതാക്കളാണ് ആദർശം കുപ്പയിലെറിഞ്ഞ് Ap ക്കാരെ തേജോവധം ചെയ്യാനും അപികീർത്തിപ്പെടുത്താനും മാത്രം 89 ന് ശേഷം 35 വർഷം നാം തുലച്ചുഅതിൻ്റെ😂- തിക്തഫലം അനുഭവിക്കയാണ്
@muhammedalic81638 күн бұрын
👌
@usmankalakkal82908 күн бұрын
അത് ശരി തന്നെയാണ്,സമസ്തക്ക് പിഴച്ചിട്ടില്ല,സാമ്പത്തിക ലാഭത്തിന് പോയത് തന്നെയാണ്,ഇപ്പോൾ ഇദ്ദേഹത്തിന്റെ ആവശ്യം സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടുണ്ടാവാം അപ്പോൾ അതിന് ഒരു മറ, സ്റ്റേജിൽ കേറി നിസ്കരിക്കലും,ജയരാജനെ കാണലും ഒക്കെ അതിന്റ ഭാഗമാണ്
@tigertruth8 күн бұрын
പേര് 'ഉമർ' എന്നായിപ്പോയില്ലേ 🔥 എങ്ങനെ പുലി അല്ലാതിരിക്കും
@AbidKv-nt7bq8 күн бұрын
ഉസ്താദ് ദീൻ പറ യുന്നു ചില ആൾകാർ dunyavina snahikunnu
@mkmmkm51368 күн бұрын
Good Masha Allah
@MohammedMohammed-px9ke8 күн бұрын
ജമാഅത്തു ഇസ്ലാമിക്കും, മുജാഹില് കാർക്കു നീങ്ങൾക്കു നിങ്ങളുടെ പാട്ടിന് പോവാം സുന്നികളെ തകർക്കാൻ നിങ്ങൾ വരണ്ട ?
@kunjimuhammednadakkal94514 күн бұрын
അഭിനന്ദനങ്ങൾ
@mhdrafeeq43418 күн бұрын
❤❤❤ Masha Allah..
@Noorudheenerambathil7 күн бұрын
സുന്നത്ത് ജമാഅത് വേറെ സമസ്ഥ വേറെ അളളാഹുവും റസൂലും ഹറാമാക്കിയ ഏത് കാര്യമാണ് മുജാഹിദുകളും ജമാ അതു കാരും ഹ ലാ ലാക്കിയത് പറയുഫൈ സി
ഏതെങ്കിലും പാർട്ടി ചിലവിൽ ആരെങ്കിലും സലഫിസ്റ്റ് തീവ്രവാദം പ്രചരിപ്പിച്ചോട്ടെ, അത് അവരുടെ കഴിവ്. എന്നാൽ അത്തരം വേദികളിൽ സമസ്തയെയും സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരെയും കുറ്റം പറയാനും പരിഹസിക്കാനും എത്ര വലിയവൻ വന്നാലും അത് സമസ്ത നോക്കിനിൽക്കുമെന്ന് കരുതിയവർക്ക് തെറ്റിപ്പോയി. സലഫിതീവ്രവാദത്തിൽനിന്ന് ഈ ഉമ്മത്തിനെ സംരക്ഷിക്കൽ സമസ്തയിടെ സ്ഥാപിത ലക്ഷ്യമാണ്. അതിൽ വിയോജിപ്പുള്ളവർക്ക് പുറത്തുപോകാം ആരും പിടിച്ചു നിറുത്തില്ല. സമസ്ത യുടെ നയവും നിലപാടും അതായിരിക്കെ അതിൽ വിശ്വാസമില്ലാത്തവർ അതിൽ കടിച്ചു തൂങ്ങുന്നത് അതിനെ നശിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്????
@hasanhassan73608 күн бұрын
ഇതു പോലെ കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കാൻ ഭിന്നത് ഉണ്ടാക്കിയവരെ നേരിട്ട് തന്നെ യാണ് ലീഗ് ഇത്ര യും കാലം ഇവിടെ പ്രവാദിച്ച ത് ഇനിയും അങ്ങനെ തന്നെ നിങ്ങൾക് ഒന്നും ഒരു ചുക്കും ചെയ്യാൻ കഴിയില്ല സമസ്ത യുടെ ബലം മഹല്ല് കമ്മറ്റികൾ ആണ് അത് കൈകാര്യം ചെയുന്നത് 90ശതമാനവും ലീഗു കാർ ആണ് സമസ്ത ലീഗു മായി തെറ്റിയാൽ സമസ്ത ക്ക് പോയി അല്ലാ തെ പേടിപ്പിക്കാൻ ആരും വരേണ്ട 👍
@ALOORHAJI8 күн бұрын
നന്നായി പറഞ്ഞിട്ടുണ്ട്
@asharafmusthafa17868 күн бұрын
കോളേജ് നു ശമ്പളം കൊടുത്തപ്പോൾ മാതൃ കയ്യില്ലേ
@nohouadnohouad88289 күн бұрын
അമീൻ
@zubairbaqavi8 күн бұрын
ഉസ്താദ് ഏപി ഉസ്താദിനൊപ്പം ചേരുക
@ABURUSHDA178 күн бұрын
എന്തിന് മുടി പൊടി ചട്ടി. കച്ചവടത്തിനോ?.. ഇപ്പോൾ ഉസ്താദ് യഥാർത്ഥ സമസ്തയിൽ തന്നെയാണ്.
@Gamers123898 күн бұрын
طول الله عمرك مع العافيةوالسلامة أمين يارب العالمين
@HamzaHamza-q8l7 күн бұрын
35 കൊല്ലം പറയാത്തത് കൊണ്ട് കാലിനടിയിലുള്ള മണ്ണ് മുഴുവൻ വിളിച്ചു പോയി 40% 40% ത്തോളം സുന്നികളും രാഷ്ട്രീയക്കാരുടെ തൂത്തുതിരിപ്പിലൂടെ വഹാബിസത്തിലെ ചുവന്നുകഴിഞ്ഞു അതിന് മഹാപണ്ഡിതന്മാർ അനുവദിച്ചു കഴിഞ്ഞു 35 കൊല്ലം ഇപ്പോൾ ബോധോദയം ഉണ്ടായപ്പോൾ കാര്യം അവസാന ഘട്ടത്തിൽ ആയിരിക്കുന്ന പിടി കിട്ടുകയില്ല എന്ന് തീരുമാനിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക്
@plazacrockerymetalstore97139 күн бұрын
ഉസ്ഥാത് ആണ് ശരി
@shafidarimi9188 күн бұрын
മാശാ അള്ളാഹ്
@shafeeknv7437 күн бұрын
ദീൻ പറയാൻ ഈ സഖാവിനഎന്താണ യോഗ്യത.
@muhammedalisafa74137 күн бұрын
പാർട്ടിക്കാർ അവരുടെ പണിയെടുക്കട്ടെ ഉലമാക്കൾ മതം പറയട്ടെ ❤
@ummulquranazeer338 күн бұрын
അങ്ങനെയൊക്കെ മുന്നേറി കൊണ്ടുവന്ന സംഘടന ഇങ്ങനെ എന്താ ഇപ്പോപേടിക്കാൻ കാരണം ജനങ്ങൾ എല്ലാം സത്യം മനസ്സിലാക്കി തുടങ്ങി
@aboobackeraboobacker55197 күн бұрын
89 ൽ കാന്തപുരം ഉസ്താദ് പറഞ്ഞത് ഇപ്പോൾ ഏറ്റു പറയുന്നു മാശാഅള്ളാ
@MohamedKutty-w7v9 күн бұрын
ലീഗ് ഉണ്ടാക്കിയത് തന്നെ വഹാബികൾ ആണല്ലോ അത് തന്നെയല്ലേ ലീഗ് പ്രവർത്തിക്കുകയുള്ളൂ
@fathimasuhraperumpally62988 күн бұрын
അല്ല മഹാനായ സൂഫി ഇസ്മായിൽ സാഹിബ് ആണ്
@anvarkoodathai80547 күн бұрын
ഇതൊക്കെ തന്നെയാണ് AP ഉസ്താദ് അന്നും ഇന്നും പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും
@muhammed21858 күн бұрын
കമ്യൂണിസ്റ്റ് ചാരൻ ഇസ്ലാമിൻ്റെ പേര് പറഞ്ഞ് നവലിബറലിസം എന്ന തോന്നിവാസത്തെയും തട്ടം ഇടാത്തവരെ ഉണ്ടാക്കിയ 51 Cut കാരെയും വളർത്തുന്നു'' അള്ളാഹു സുബ്ഹാന ഹുവതആല ഈ മുസീബത്തിൻ്റെ ശർറിനെ കേരള മണ്ണിൽ നീക്കം ചെയ്യേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ' 1989 ൽ 5 ക്ലാസിൽ പഠിക്കുമ്പോൾ ചൈനാ ചൈനീസ് നിരീശ്വരവാദികളുടെ ചാരൻമാർ മദ്രസ്സയിൽ കയറി അഴിഞ്ഞാടിയത് ഇന്നും നടുക്കുന്ന ഓർമ്മയാണ്
@majeedsaqafi63895 күн бұрын
അഥവാ ദീനും ലീഗ് ഉം ഒന്നല്ല 📢📢📢📢📢q📢qqqq😊
@salmanulfaris26728 күн бұрын
Faizy usthad ❤
@suhailap74848 күн бұрын
രാഷ്ട്രീയ പാർട്ടി യുടെ പ്രസിഡന്റ് നെ പിടിച്ചു sys പ്രസിഡന്റ് ഉം 1500 മഹല്ലിന്റെ qaasiyum ഒക്കെ ആക്കീട്ട് ഇപ്പൊ മതത്തിൽ ഇടപടരുത് എന്ന് പറയുന്നതിൽ ന്ത് കാര്യം
@umaralialthani49308 күн бұрын
വഹാബിസത്തിന്റെ പുതിയ രൂപമാണ് തബ്ലീഗ്....ഒരു ചതിയിലൂടെ ആണ് അവർ ആളുകളെ അവരിൽ കൂട്ടുന്നത്.
@rashido73557 күн бұрын
വാക്ഫ് വിഷയം ഷാജി പറഞ്ഞപ്പം
@EbrahimE-ul4ui8 күн бұрын
പുതിയ കാളി സഡീഷനും പറഞ്ഞു . മുനമ്പം ഭൂമി വഖഫല്ലെന്ന്....
@IsmailManenkulam8 күн бұрын
❤❤❤ നമുക്ക് ഒന്നിക്കാം
@Sajipamajlis8 күн бұрын
മേശാഅസ്ലാഹ് ❤
@musthafakadakkottiri9978 күн бұрын
അരിവാൾ സുന്നി എന്ന് പറഞ്ഞ ആൾ ഇപ്പോൾ അരിവാൾ സുന്നിയായി എന്താ ലെ തിരിച്ചടി സത്യം ഒന്ന് മാത്രം
@shahanasamal40149 күн бұрын
Haqul ulama Umar faisy
@Indian534225 күн бұрын
ദൈവനിഷേദികളുമായി കൂട്ട് കൂടുന്നത്തിനു മത വിധി എന്താണ്
@AbdulLatheef-b8b8 күн бұрын
ഉമർ മൗലവിൻ്റെ സമസ്ഥക്കെതിരെ KTഒലിൽ മുസ്ലിം സ്ത്രീകളുടെ കാര്യം പറയാൻ സമസ്ഥക്കെന്ത് അർഹത എന്ന് ചോദിച്ചപ്പോൾ ദീൻ എവടെ പൂഴ് തി വെച്ചതായിരുന്നോ
@yoosuf096 күн бұрын
അത് കാണുല, തിരുകേശം ബോഡി വേസ്റ്റ് എന്നതും കേൾക്കില്ല നിരീശ്വരവാദവും നവലിബറലിസവും ഞങ്ങൾക്ക് പ്രശ്നമല്ല. ഈ പ്രവർത്തനം കൊണ്ട് സമുദായത്തിന്ന് എന്ത് നേട്ടം - തമ്മിൽ തല്ലലല്ലാതെ?
നന്തിദാറുസ്സലാമിന്റെ പിരിവിന് കുവൈറ്റിൽ നിന്ന് പിരിച്ചപൈസ എന്താക്കി നല്ല പണ്ഡിതനാണ്
@SulfiSulfi-m3r8 күн бұрын
❤❤❤പൊന്നു സഹോദരാ ❤❤❤ലീഗ് എന്നു പറയുന്നത് സാധാരണക്കാരാണ്.🤫 അതിൽ പല ജാതികളും ഉണ്ടാകും🤫🤫 പക്ഷേ സമസ്തയുടെ നേതാക്കളെയും പണ്ഡിതരെയും പ്രവർത്തകരെയും സുന്നി സമൂഹത്തെയും മുശ്രിക് എന്ന് പറഞ്ഞ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം മുജാഹിദ് സ്റ്റേജിൽ പോയി പ്രകാശനം ചെയ്തത് ഇ കെ സമസ്ത എസ് വൈ എസ് നേതാവ് സ്വാദുകli തങ്ങളാണ് 🤫🤫അതിനെതിരെ ശബ്ദമില്ല ചർച്ചയില്ല എല്ലാം മൗനം🤫 അപ്പോൾ സ്വദഖലി തങ്ങൾ ചെയ്ത പ്രവർത്തി സമസ്ത അംഗീകരിക്കുകയാണ്🤫 കാരണം എസ് വൈ എസിന്റെ നേതൃസ്ഥാനത്ത് ഇന്നും സ്വാദിഖലി തങ്ങൾ ഉണ്ട് 🤫സമസ്തയുടെ സ്റ്റേജ് കിട്ടുക മുജാഹിദുകളെ വിമർശിക്കുക സമസ്തയുടെ ഉള്ളിലുള്ളവർ മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ പുസ്തകം പ്രകാശനം ചെയ്യുക🤫🤫 ഇതിൽനിന്ന് സുന്നികൾക്ക് എന്ത് പാഠമാണ് ഉൾക്കൊള്ളേണ്ടത് 🤫🤫🙏🙏🙏🌹🌹🌹🤲🤲🤲🤲🤲🤲🤲 സമസ്ത എന്ന പൂന്തോപ്പിൽ പുഷ്പങ്ങളായ എത്രയോ തങ്ങൻമാരുണ്ട് 🌹🌹🌹മുത്ത് നബിയുടെ കുടുംബത്തെ വളരെ മോശമായി ചിത്രീകരിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന തങ്ങളെ അംഗീകരിക്കുക എന്നത് സുന്നി സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല🙏🙏🙏വേറെ തങ്ങള് ഇല്ലാത്തതുകൊണ്ടാണോ ഒരു തങ്ങളെ മാത്രം 🤫🤫🤫🤫🤫
@AbdulLatheef-b8b8 күн бұрын
മുഹമ്മത് നമ്പി ( സ ) യുടെ രാഷ്ട്രീയം കമ്മ്യൂണിസമായിരുന്നു എന്ന് സഖാക്കൾ പറയുന്നത് കേട്ടിട്ടുണ്ട് ഉമർ മൗലവി നബിയുടെ കമ്മ്യൂണിസത്തിലാ
@عبدالرحيم-ج9ه7 күн бұрын
35കൊല്ലം മുൻപ് ap ഉസ്താദ് പറഞ്ഞു, അപ്പോൾ ഉസ്താദ് നെ പിന്തിരിപ്പനക്കി
@basheerk64136 күн бұрын
നിങ്ങളേപോലത്ത കുറച്ച് ആളുകളാഞ് സമസ്തയേ പൊളിക്കുന്നത്