'ലീഗിന്റേതാണോ സമസ്ത?, സമസ്തയുടേതാണോ ലീഗ്?' | Out Of Focus

  Рет қаралды 83,040

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus #samastha
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 340
@irfanpangat6244
@irfanpangat6244 3 жыл бұрын
വ്യക്തവും കൃത്യവുമായ നിലപാടുള്ള നേതാവ് ജിഫ്രി മുത്തു കോയ തങ്ങൾ.
@hanibasi8014
@hanibasi8014 2 жыл бұрын
77 ap സ്
@AbdulMajeed-fr2ux
@AbdulMajeed-fr2ux 2 жыл бұрын
ഈ മൊയ്ല്യര് സസ്തയെ പൊളിച്ചടക്കും
@Shaffffff
@Shaffffff 3 жыл бұрын
ലീഗിനെ വരുതിയിലാക്കാൻ സമസ്ത ശ്രമിക്കുന്നുണ്ട് വിജയിക്കട്ടെ 😍🤩
@abusafeer564
@abusafeer564 3 жыл бұрын
ലീഗിനെ വരുതിയിലാക്കാൻ അല്ല, ജിഫ്രി തങ്ങൾ സമസ്തയെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തമാക്കുകയാണ്.
@moosavattola1073
@moosavattola1073 3 жыл бұрын
Gm
@moosavattola1073
@moosavattola1073 3 жыл бұрын
Fk
@randomdude2792
@randomdude2792 3 жыл бұрын
നേരെ തിരിച്ചല്ലേ
@FAISAL37713
@FAISAL37713 3 жыл бұрын
എന്നിട്ടാണോ താൻ പങ്കെടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേഹം സമസ്ത പ്രസിഡന്റ് തള്ളുന്നത്. സമസ്ത ജില്ലാ കമ്മിറ്റിക്ക് ജില്ലാ തലത്തിൽ പ്രമേയം അവതരിപ്പിക്കുന്നത് എങ്ങനെയാണ് സമസ്ത വിരുദ്ധം ആകുന്നത്
@goodvibe951
@goodvibe951 3 жыл бұрын
എന്തായാലും സമസ്തയെയും ലീഗിനേയും ഒരാളും തെറ്റിക്കാൻ നോക്കണ്ട...ഭൂരിഭാഗം അണികൾക്കും സമസ്ത മത സംഘടനയും ലീഗ് രാഷ്ട്രീയ സംഘടനയും ആണ് അത് തിരിച്ചറിയുന്നവരാണ് ഒരുപാട് അണികളും
@Shehhnuh
@Shehhnuh 3 ай бұрын
ഇന്നേ വരെ സമസ്ത ഒരു നിലപാട് എടുത്ത് ലീഗ് അത് എ തിർത്തിട്ടുണ്ടായിരുന്നില്ല ok സമസ്ത ദീൻ ആണ് പറയുന്നത് ❤
@moidutk9812
@moidutk9812 3 жыл бұрын
ദാവൂദ് സാഹിബ് പറഞ്ഞത് വളരെ ശരിയാണ്. ഇത് തുടർന്നാൽ സമുദായത്തിന്താങ്ങാനാവാത്ത പ്രഹരമായിരിക്കും. ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
@ilyasmadanipallangod551
@ilyasmadanipallangod551 3 жыл бұрын
ഇവിടെയാണ് കാന്തപുരം ഉസ്താദ് വേറിട്ട് നില്കുന്നത് ഒരു രാഷ്ട്രീയക്കാരന്റെയും മുന്നിലും ഒചാനിച്ചു നിൽക്കേണ്ടി വന്നിട്ടില്ല
@achu6944
@achu6944 3 жыл бұрын
ചിരിപ്പിക്കല്ലേ
@rashkoduvally
@rashkoduvally 3 жыл бұрын
മൂപ്പരെ ആരെങ്കിലും സഹായിച്ചാൽ (ഫുലൂസ് ), മൂപര് ഓലെ കൂടെ നിക്കും...
@shameerkpoyil3474
@shameerkpoyil3474 3 жыл бұрын
അതിന് നിലപാടും നയവും നേതൃത്വവും ഉണ്ട്. ഇതിപ്പോ ഒരോർത്തർ ഓരോന്ന് പറയുന്നു.
@abdurahimannnallakandy2546
@abdurahimannnallakandy2546 3 жыл бұрын
നിലപാട് ഇല്ലാത്തവർക്ക് എന്ത് നയം... എന്ത് ആദർശം...
@Shehhnuh
@Shehhnuh 3 ай бұрын
😅😅 podo
@sidhiqk9964
@sidhiqk9964 3 жыл бұрын
ഒരു വിഭാഗം വഞ്ചനയിലൂടെ നേത്രത്വത്തിനെ അറിയിക്കാതെ പാസാക്കിയ പ്രമേയം നേത്ര ത്ത്വം അറിഞ്ഞിട്ടില്ല എന്ന് പറഞാൽ അത് കൊണ്ട് എൻ്റെ ഫോട്ടോ ഉപയോഗിക്കരുത് എന്ന് അതിൻ്റെ പ്രസിഡൻറ് പറഞ്ഞാൽ അത് എങ്ങിനെ അദ്ധേഹം അദ്ധേഹത്തെ ചെറുതാക്കലാണന്ന കണ്ടുപിടുത്തത്തിൻ്റെ ലോജിക്ക് എത്ര ചിന്തിച്ചാലും ഒരു പിടുത്തവും കിട്ടുന്നില്ല
@ameennouf5534
@ameennouf5534 3 жыл бұрын
സ്വന്തം സംഘടനയിലെ കാര്യം നേതാവ് അറിയുന്നില്ല എന്നത് നേതാവിന് കുറവ് തന്നെയാണ്..
@sidhiqk9964
@sidhiqk9964 3 жыл бұрын
@@ameennouf5534 വഞ്ചന എന്ന് പറഞ്ഞാൽ അത് മറ്റൊരാളെ അറിയിച്ച് ചെയ്യുന്നതല്ല അറിഞ്ഞില്ല എന്നത് വഞ്ചിക്കപെട്ടവൻ്റെ പോരായ്മയുമല്ല
@MazR6396
@MazR6396 3 жыл бұрын
Nishad Bro Innathe First Debate Pwolichu👍💥
@learning6094
@learning6094 3 жыл бұрын
അഭിലാഷ് വളരെ അത്യാവശ്യം ആണ്.
@afsalangus5298
@afsalangus5298 3 жыл бұрын
ലീഗിനെ നെഞ്ചിലേറ്റുന്ന ഒരുപാട് AP കാരും ഉണ്ട്.. എന്നെ പോലെ 💚
@marwanfaisal3612
@marwanfaisal3612 3 жыл бұрын
💚⚡️
@questionanswer5614
@questionanswer5614 3 жыл бұрын
👌👍👍👍👍
@salmanukp8019
@salmanukp8019 3 жыл бұрын
സത്യമാണെന്ന് കരുതുന്നു.മുമ്പ് ഒരു എ.പി. ക്കാരൻ എന്നോട് നേരിട്ടിങ്ങനെ പറഞ്ഞിട്ടുണ്ട്.
@Shaffffff
@Shaffffff 3 жыл бұрын
oru salafi like ittu💩💩💩
@farisrahman9870
@farisrahman9870 3 жыл бұрын
റിയലി
@suhailokm403
@suhailokm403 3 жыл бұрын
🤣🤣🤣🤣🤣 എന്നാൽ Ap സമസ്തക്ക് ഈ ഗതിയില്ലട്ടോ അത് കൊണ്ടാണ് കാന്തപുരം അന്നേ ഇറങ്ങിപ്പോന്നത്. കാലം തിരുത്തി കാന്തപുരമാണ് ശരി👍
@ertugrulghazi9252
@ertugrulghazi9252 3 жыл бұрын
അപ്പൊ കമ്മ്യൂണിസ്റ്റുകാരുടെ മൂട് താങ്ങുന്നതോ 😆
@asmasubair-q9o
@asmasubair-q9o 3 жыл бұрын
@@ertugrulghazi9252 ലീഗിന്റെ മൂഡ് താങ്ങികൾ
@muhammedhusain3328
@muhammedhusain3328 3 жыл бұрын
@@ertugrulghazi9252 🤣🤣
@shakeelsha7332
@shakeelsha7332 9 ай бұрын
ന്യായീകരണ ലീഗ് മൂരികൾ ഇവിടെ common
@muhammedkt3773
@muhammedkt3773 3 жыл бұрын
സമസ്തരൂപീകരിച്ചതിന്റെഉദ്യേശംമറക്കുന്നദാണ് യധാർത്തപ്റശ്നം.
@Value_infinite
@Value_infinite 3 жыл бұрын
മീഡിയ വൺ Face of Kerala പുരസ്ക്കാരം നല്കേണ്ടിയിരുന്നത് പിണറായി വിജയനായിരുന്നില്ല അതിന് അർഹമാകേണ്ടിയിരുന്നത് ജിഫ്രി തങ്ങളാണ്. വ്യക്തമായ കാഴ്ചപ്പാടോട് കൂടെ ആത്മീയ സംഘത്തെ മുന്നോട്ട് നയിക്കുന്ന അദ്ദേഹം രാഷ്ട്രീയ പാർട്ടികളുടെ മെഗാഫോൺ ആവാൻ മനസ്സില്ലെന്ന് ഉറക്കെപ്പറയുന്നത് ദാവുദ് സാഹിബിന് ദഹിക്കുന്നില്ല . അത് നിലപാടില്ലായ്മയും കഴിവുകേടുമാകുന്നു... രാഷ്ട്രീയ തിമിരം ആർക്കാണ് പിടിച്ചതെന്ന് പ്രേക്ഷകർക്ക് നന്നായി മനസ്സിലാവുന്നുണ്ട്
@Abbe.y
@Abbe.y 3 жыл бұрын
It's been a year. You guys have brought Reshma Suresh as a Mediator in this programme a few days back. And I appreciate it. Please try to include female reporters or anchors regularly in this panel. Media 1 has many talented female reporters & anchors 🙏🏽
@aachummarayaroth5048
@aachummarayaroth5048 3 жыл бұрын
മൗദൂദികൾക്കും,,സലഫികൾക്കും ജിഫ്രി മുത്തുക്കോയ തങ്ങളെ വരുതിയിൽ നിർത്താൻ കഴിയില്ല.
@Mhdrk_12123
@Mhdrk_12123 3 жыл бұрын
സമസ്തയിൽപെട്ട ചിലർക്കെതിരെ NRC CAA സമരങ്ങളിൽ പങ്കെടുത്തതിന്ന് കേസുകൾ ഈ സർക്കാർ എടുത്തിട്ടുണ്ട്... സമസ്ത യിൽ പെട്ടവരുടെ CAA ക്കെതിരെ യുള്ള കേസുകൾ പിൻവലിക്കുക..... പിൻവലിക്കുക....
@junaidtv1408
@junaidtv1408 3 жыл бұрын
സമസ്തക്കാരുടെ മാത്രം മതിയോ മറ്റുള്ളവരൊന്നും വേണ്ടേ
@worldchannel9370
@worldchannel9370 3 жыл бұрын
തങ്ങളുസ്താദ് 💚💚💚💚💚
@ziyad215
@ziyad215 3 жыл бұрын
ഇതിൽ ആദ്യം സംസാരിച്ചയാൾ പക്ഷം ചേർന്ന് സംസാരിക്കുന്നു തങ്ങളെ നിശിതമായി വിമർശിക്കുന്നു. തങ്ങൾ ചെയ്തത് തെറ്റാണെന്ന് പറയുന്നു മറ്റുള്ളവർ ചെയ്തത് ശരിയാണെന്നും ഈ പ്രമേയം പാസാക്കിയ തങ്ങൾ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞതാണോ തെറ്റ് സമസ്തയോട് ചോദിക്കാതെ പ്രമേയം പാസാക്കിയതല്ലേ തെറ്റ്? പ്രസിഡണ്ടിനോട് ചോദിക്കാതെ മീറ്റിങ്ങിൽ പങ്കെടുത്തതാണ് തെറ്റ് പങ്കെടുത്തത് തീരുമാനംശരിയല്ല എന്ന് പറഞ്ഞതല്ല തെറ്റ്
@fakdy1821
@fakdy1821 3 жыл бұрын
സി. ദാവൂദ് ജമാഅത്തെ ഇസ്ലാമിയുടെ നല്ല കുട്ടിയാണന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു
@kochikkaranH
@kochikkaranH Жыл бұрын
ജിഫ്രി തങ്ങൾ വന്ന ശേഷം. ലീഗിന്റെ വാല് ആയിരുന്നത്.മാറി വരുന്നു. 👍🏻
@tips8982
@tips8982 3 жыл бұрын
Sys എന്നു പറഞ്ഞാൽ യുവജന സംഘടനയാണ്. Hyderali thangal Samastha യുടെ vice president ആണ്.
@mrk6637
@mrk6637 3 жыл бұрын
മുജാഹിദ് പറയുന്നു ലീഗ് ഞങ്ങളുടേത് EKസമസ്തയും ഞങ്ങളുടേതെന്ന് ഇതിപ്പൊ കുഞ്ഞിന് വേണ്ടി പൊരുതിയ രണ്ട് പെണ്ണുങ്ങളുടെ അവസ്ഥയായി
@abdulhameed-sg9ol
@abdulhameed-sg9ol Жыл бұрын
മുറിച്ച് പകുത്താല്‍ ഇഷ്ടപ്പെടുന്നവനാരോ അവര്‍
@indiatodubai6909
@indiatodubai6909 3 жыл бұрын
6:57 താങ്കൾ ഇപ്പോൾ പറഞ്ഞ കാര്യമാണ് കാന്തപുരം വിഭാഗം പണ്ടേ തുടങ്ങിയത് സ്വന്തമായി നിലപാട് എടുത്തു... ഇപ്പോൾ മറ്റേ വിഭാഗവും അങ്ങിനെ എടുക്കാൻ ശ്രമിക്കുന്നു.. അല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ വാലാട്ടികൾ ആയി പണ്ഡിത സഭ മാറരുത്
@shajishibu2978
@shajishibu2978 3 жыл бұрын
Correct 💯💯💯
@muhammedsajal8894
@muhammedsajal8894 3 жыл бұрын
അജിംസിൻ്റെ അഭിപ്രായം വളരെ പ്രസക്തമാണ് ലീഗിൻ്റെ പുതിയ കാലത്തെ പല നിലപാടിനെയും ഒരു വിശ്വാസി എന്ന നിലക്കും മത സംഘടനാ യെന്ന നിലക്കും സമസ്തക്ക് പരിമിതികളും വിയോജന നിലപാടുകളും ഉണ്ടാവും അത് കൊണ്ട് തന്നെ ലീഗിൻ്റെ നിലപാടിൻ്റെ പിന്നാല മാത്രം സഞ്ചരിച്ചാൽ ഈ കാലഘട്ടത്തിൽ. സമസ്തയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടും മാത്രമല്ല രാഷ്ടിയമായി ലീഗിനോട് വിയോജിപ്പുള്ളവരും മെറ്റ് രാഷ്ടിയ പാർട്ടിക്കാരും സമസ്തയിലുണ്ട് അത് കൊണ്ട് തന്നെ വളരെ കരുതലോടെ മാത്രമാണ് സമസ്തയുടെ നിലപാടുകൾ. അത്രയും ജനകീയ പിന്തുണയുള്ള. സമസ്തക്ക് ജിഫ്രി തങ്ങളുടെ ധീരമായ. ധീർക ദൃഷ്ടിയുള്ള നിലപാടിനെ പിന്തുണച്ചേ പറ്റു , അതാണ് വേണ്ടതും
@straightthink2477
@straightthink2477 3 жыл бұрын
ഔട്ട്‌ ഓഫ് ഫോക്കസ് വളരെ താല്പര്യത്തോടെ കാണാൻ വന്നു... നിരാശ യായിരുന്നു ഫലം... ദവൂദ് ഏകപക്ഷീയമായ നീരീക്ഷണം
@anasanasikkaz2106
@anasanasikkaz2106 2 жыл бұрын
ദാവൂദ് ആരാണ് എന്ന് അറിഞ്ഞാൽ തീരാവുന്ന പ്രേശ്നമേ ഉള്ളൂ
@DINKAN-007
@DINKAN-007 3 жыл бұрын
ലീഗും സമസ്തയും ഒന്നാണെങ്കിൽ പിണറായി ചോദിച്ച "മുസ്ലിം ലീഗ് മത സംഘടനയാണോ " ചോദ്യം വീണ്ടും പ്രസക്തമാകുന്നു
@nasib7598
@nasib7598 3 жыл бұрын
dinkan party undakk
@husainn192
@husainn192 3 жыл бұрын
😂😂അത് മൂപ്പരുടെ ഇരട്ട താപ്പ് ആണ്
@babunoushad5984
@babunoushad5984 3 жыл бұрын
Mashallah original samastha ullal thangal AP USTAD Jeffrey dangal🇸🇱🇸🇱🇸🇱👍👍👍🤲🤲🤲👁️👁️☝️ no politics only sunnat jamat muntazir billa 💖💖💖 mashallah 💯💯💯
@Mhdrk_12123
@Mhdrk_12123 3 жыл бұрын
മുസ്ലിം ലീഗ് സമസ്ത യുടെ മാത്രം അല്ല.... ഞങ്ങളുടെ AP വിഭാഗത്തിന്റയും കൂടിയാണ്
@fahz4084
@fahz4084 3 жыл бұрын
🙄
@marwanfaisal3612
@marwanfaisal3612 3 жыл бұрын
Pinnala 🔥🙌
@aonehatchers1322
@aonehatchers1322 3 жыл бұрын
Ayyooo
@abdulrahoofp6462
@abdulrahoofp6462 3 жыл бұрын
സമസ്ത ക്കിടയിൽ അങ്ങനെ ഭിന്നതയില്ല മോനെ അത് സമസ്തയുടെ പണ്ഡിതന്മാർ എന്നും ഒരുപോലെ തന്നെയാണ് ആർജ്ജവത്തോടെ കൂടി സംസാരിക്കുകയുള്ളൂ നിന്നെപ്പോലെയുള്ള തിരുപ്പൻ കളികളാണ് ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് സമസ്തയെ മീഡിയവൺ കാലങ്ങളായി ചൊറിയാൻ വരുന്നു താങ്കളുടെ സ്ഥിരം പല്ലവി മാത്രം.. സമൂഹം അതിനെ അങ്ങനെ കാണൂ... നീ എത്ര ചൂട് കത്തിച്ചിട്ടും കാര്യമില്ല സമസ്തയിൽ അങ്ങനെ ഒരു വിഭാഗീയത ഇല്ല അത് ഉണ്ടാക്കുന്ന ആള് താങ്കൾ അല്ലേ.' താങ്കളുടെ പല്ലവി ആവർത്തിച്ചു കൊണ്ടേയിരിക്കുക......
@saidalavim798
@saidalavim798 3 жыл бұрын
ഇവരെ തെറ്റിക്കാനല്ല ഇവരെ നന്നാക്കാൻ ദാവൂദ് പറഞതാണ് ശരി സ്വയം ചെറുതാകരുത്
@faizal7426
@faizal7426 2 жыл бұрын
💚💚💚Samastha 💚💚💚
@abuhadi5788
@abuhadi5788 3 жыл бұрын
അജിംസിന്റെ അഭിപ്രായം യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നു
@entekannur6918
@entekannur6918 3 жыл бұрын
Veruthe alla ap 89 ap vittath
@sishafsishaf3720
@sishafsishaf3720 3 жыл бұрын
സമസ്ത 💪💪💪🤲🤲
@ss-yi4qf
@ss-yi4qf 3 жыл бұрын
സമസ്തയും കൂടി പിളർന്നാൽ അത് താങ്ങാനുള്ള ശേഷി ഈ ഉമ്മത്തിന്നുണ്ടാവുകയില്ല
@dilshadv6122
@dilshadv6122 3 жыл бұрын
സമസ്തയുമായി ബന്ധപ്പെട്ട വാർത്തകൾ കൃത്യമായി വളച്ചൊടിച്ചു ജനങ്ങളിലേക്കെത്തിക്കാൻ മീഡിയ വൺ എടുക്കുന്ന താല്പര്യം കാണാതെ പോകുന്നില്ല. മുൻപും ഇത് ചെയ്തത് കൊണ്ട് ഈ ചർച്ചയെ അതിന്റെ അവജ്ഞതയിൽ തള്ളി കളയുന്നു.
@saidudheen4199
@saidudheen4199 2 жыл бұрын
ലീഗ് ഉമ്മതിന്റെ ശക്തി. സമസ്ത സുന്നികളുടെ ശക്തി.
@artandcraft4742
@artandcraft4742 3 жыл бұрын
സമസ്ഥ ഉണ്ടാകിയ കാലത്ത് പാണക്കാട് തങ്ങൻ മാർ സമസ്ഥ തുടങ്ങുന്ന കാലത്ത് സമസ്ഥയിലില്ല
@asktoself
@asktoself 3 жыл бұрын
ഇവിടെയാണ് ഞമ്മളെ മുത്ത് ap ഉസ്താദിന്റെ വില നമ്മൾ മനസ്സിലാകുന്നത് ഞമ്മളെ ഖമറുൽ ഉലമ 🥰🥰🥰😍😍😍😍
@rasheedrasheedpt3236
@rasheedrasheedpt3236 3 жыл бұрын
Ballathabala
@rashided221
@rashided221 3 жыл бұрын
ഇപ്പോൾ ഏപിക്കും അവരുടെ സംഘടനതക്കും ഒരു മേൽ വിലാസവുമില്ലാതായീ 🤔
@shihashihab9127
@shihashihab9127 3 жыл бұрын
ഒലക്ക
@wellwisher1986
@wellwisher1986 3 жыл бұрын
ദീനിനെ തീനാക്കുന്ന ആളുകൾ ആണ് കാന്തപുരം മുടി സുന്നികൾ 😬😬😬😬😁😁😁😁
@trendvideos1741
@trendvideos1741 3 жыл бұрын
cpmന്റെ ശരിയായ മൂഡ് താങ്ങികളായി ജീവിച്ച് പോകുന്നു
@BmBava-z2q
@BmBava-z2q Ай бұрын
സമസ്തയുടെ കീഴിലാണ് സമസ്തയെ അംഗീകരിക്കുന്ന എല്ലാവരും
@kmyousef91
@kmyousef91 2 жыл бұрын
ബൈദുബൈ.. നിങ്ങളെ ഞമ്മൾ മുശാവറയിലേക്ക് ഇങ്ങെടുക്കുവാ..😂😂
@nv3336
@nv3336 3 жыл бұрын
Aaroke enthokke പറഞ്ഞാലും ലീഗ് പറയുന്നത് തന്നെ സമസ്ത കേള്‍ക്കു. അത് മാറാൻ പോവുന്നില്ല
@Happy-kr7yn
@Happy-kr7yn 3 жыл бұрын
നിലപാടുകളുടെ സുൽത്താൻ എ പി ഉസ്താദ് يارب طول عمره
@safvanchenath5337
@safvanchenath5337 3 жыл бұрын
Ameen
@simpletohumblefine5809
@simpletohumblefine5809 3 жыл бұрын
തിരുകേശത്തിന് എതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.. വന്നപ്പോൾ.നിലപാടെന്താണ്.....
@kavungalkavungal8822
@kavungalkavungal8822 3 жыл бұрын
ഗുജറാത്ത് അറിയാത്ത സ്വാമി......!!!!!
@safvanchenath5337
@safvanchenath5337 3 жыл бұрын
@@kavungalkavungal8822 എന്ന് media one ഭക്തൻ
@Kondottimoosa
@Kondottimoosa 3 жыл бұрын
നിങ്ങൾക്ക് വേറെ ആരുടെ എങ്കിലും പേരെടുത്ത് സംസാരിച്ചൂടെ ☹️ എന്തിനും Ap ഉസ്താദിനെ ചീത്ത വിളികേൾപ്പിച്ചേ അടങ്ങൂ 😐
@habeebhabi2348
@habeebhabi2348 3 жыл бұрын
സമസ്തയെയും ലീഗിനെയും ഭിന്നിപ്പിക്കുക എന്നതാണ് പിണറായിയുടെ ആവശ്യം...കോഴിക്കോട് നടന്ന വകഫ് പ്രതിഷേധം പിണറായിയെ ചെറിയരീതിയിലൊന്നുമല്ല അലട്ടിയത് എന്ന് മനസ്സിലായി...
@ummerkunjakka5987
@ummerkunjakka5987 3 жыл бұрын
എന്തിനാ ഇങ്ങനെ തമ്മിൽ ചെളി വാരി എറിയുന്നത് ഇതിന്റെ നാണക്കേട് നമുക്കു തന്നെയല്ലേ ആരും മിടുക്കരുമല്ല ആരും മോശവുമല്ല എല്ലാവരും എല്ലാ പകയും മാറ്റി വെച്ച് നല്ലപോലെ പോവാം നമ്മുടെ ഒരുമ കണ്ട് മറ്റു മതക്കാർ നമ്മെ പറ്റി നല്ലത് പറയിപ്പിക്കാൻ കഴിയണം അതിനു വേ ണ്ടി എല്ലാവരും മുന്നിട്ടിറങ്ങണം എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ..
@mansormohamed4808
@mansormohamed4808 2 жыл бұрын
പണം കൊടുത്താൽ ജിഫ്രി എന്ത് ചെയ്തു തരും
@Alfasallu
@Alfasallu 3 жыл бұрын
One of the best show in mediaone
@AbdulRahman-xp5xw
@AbdulRahman-xp5xw 2 жыл бұрын
. സമസതയുടെ പതനം കാണാൻ ആഗ് ഹിക്കുന്നവരെ പ്രീതിപ്പെട്ടുത്തുവാൻ സമസ്തയുടെ ഉന്നതിയിൽ ഉള്ളവർ തന്നെ ശ്രമിക്കുന്നു എന്നാണ് എനിക്ക് മനസ്സിലാവുന്നത്
@Life_is_liveon
@Life_is_liveon 3 жыл бұрын
സമസ്ത ലീഗിന്റെ പിടുത്തത്തിൽ നിന്ന് പോയി കഴിഞ്ഞു
@husainn192
@husainn192 3 жыл бұрын
😂😂കോമഡി
@niyasuralmanilbosharmuscat2425
@niyasuralmanilbosharmuscat2425 3 жыл бұрын
ജിഫിരി തങ്ങൾ ❤❤❤
@dhanishsalam2237
@dhanishsalam2237 3 жыл бұрын
സമസ്ത ലീഗ് 💚💚💚💚💚
@basheerAhmed.900
@basheerAhmed.900 3 жыл бұрын
ജിഫ്രിതങ്ങൾ സമസ്തയുടെ താഴെ തട്ടിലൂടെ പ്രവർത്തിച്ച് അദ്ധ്യക്ഷപദവിയിൽ എത്തിയതല്ല എന്ന പരിമിതി അദ്ദേഹത്തിന്റെ സമീപനത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും
@abdulsamadabdulla2413
@abdulsamadabdulla2413 3 жыл бұрын
ഇതാണോ ചർച്ച ചെയ്യപ്പെടേണ്ടത്. കോവിഡിന്റെ മറവിൽ കയിഞ്ഞ സർക്കാർ കോടികളുടെ അയിമതി ആണ് നടത്തിയത്. ഇതൊന്നും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. എത്ര അയിമതി നടത്തിയാലും നമുക്ക് കിട്ടേണ്ട വിഹിതം കിട്ടുന്നുണ്ട് എന്നാണോ കേരളത്തിലെ മാധ്യമങ്ങൾ കണക്കു ആക്കുന്നത്.
@ShareefkpShareefkp-l2x
@ShareefkpShareefkp-l2x Жыл бұрын
Nishad ka ellavarum aikyatthil Aavunnad aan ellavarkkum nallad
@shamsudheenap950
@shamsudheenap950 3 жыл бұрын
മീഡിയ one ഉം മാധ്യമവും ഭിന്നത ഉണ്ടാക്കുകയാണ്
@mohamednoufalck3576
@mohamednoufalck3576 3 жыл бұрын
Ap usthad ❣️❣️❣️ neerathe nilapadil uracha neethaav
@mansormohamed4808
@mansormohamed4808 2 жыл бұрын
ലീഗ് എന്ത് സംഘടന സമസ്ത എന്ത് സംഘടന രണ്ടു കൂട്ടർക്കും സംഘടനം അറിയില്ല
@philanthropist329
@philanthropist329 2 жыл бұрын
ബഹു:സമസ്തയോടൊപ്പം💯 ജിഫ്രി തങ്ങൾ പറഞ്ഞതാണ് ശരി💯 ഇതൊരു രാഷ്ട്രിയ പാർട്ടിയുടെയും കൂടെ അല്ല
@abdullatheefparappadan
@abdullatheefparappadan 3 жыл бұрын
Davood സമർദ്ധനായ, കൈ കെട്ടി നിന്ന് നിഷ്കുവായി അഭിനയിക്കുന്ന കുറുക്കനാണ്.
@mohammedat8630
@mohammedat8630 Жыл бұрын
👌👌
@jasirkalady7350
@jasirkalady7350 3 жыл бұрын
അധികാരപാർട്ടിയെ പ്രീണിപ്പിക്കാൻ നട്ടെല്ല് പണയംവെക്കേണ്ടി വന്നു....
@jasuvlogs1737
@jasuvlogs1737 3 жыл бұрын
ഇനിയും സംഘടന ശക്തീകരണത്തിലേക്കോ പരാജയത്തെ കുറിച് പഠിക്കാനോ മുതിരാത്ത നേതാക്കൾ ലീഗിനെ എങ്ങോട്ടാണ് കൊണ്ട് പോവുന്നത്... ആൾക്കൂട്ട സമ്മേളനങ്ങൾ കൊണ്ട് ഒരു കാര്യവുമില്ല കേട്ടോ....ജനങ്ങളിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചു...മത സംഘടന പ്രശ്നത്തിൽ ഒതുങ്ങിപോവുന്നു നമ്മൾ.. ഇനിയും മനസിലാക്കിയില്ലേൽ പാഠം പഠിക്കും നമ്മൾ
@hsnndr6441
@hsnndr6441 2 жыл бұрын
ലീഗിനെ വരുതിയിലാക്കണ്ട അവിടെ തന്നെ നീണ്ടോളൂ
@abdulhameed-sg9ol
@abdulhameed-sg9ol Жыл бұрын
ചായയിലേ പാലു പോലയാണന്നാ പറഞു കേള്‍ക്കണ്
@adnanck6054
@adnanck6054 3 жыл бұрын
ജിഫ്രി തങ്ങൾ 👍👍
@MalcolmX0
@MalcolmX0 3 жыл бұрын
അതെ
@h........2793
@h........2793 3 жыл бұрын
You take your work......... Don't torch........ 🤨🤨🤨
@moosak5145
@moosak5145 3 жыл бұрын
വാർത്ത മാദ്ധ്യമങ്ങളിൽ ഒരു കുത്തി തിരുപ്പ്
@zahidmuhammad9315
@zahidmuhammad9315 3 жыл бұрын
Green pant സംസാരത്തിൽ ലീഗിന് അനുകൂലമായി സംസാരിക്കുന്ന പോലെ തോന്നി. മുത്തുകൊയ തങ്ങൾക് തെറ്റുപറ്റി എന്നരീതിയിലുള്ള അവധരണവും. ഗ്രീൻ പാന്റ് സംസാരിച്ചതിന്റെ ഓപ്പോസിറ്റും ഒരു വീക്ഷണം ഉണ്ട് എന്നും ഓര്മിപ്പിക്കുന്നു...
@Kayyar
@Kayyar 3 жыл бұрын
Ajims 👌💖
@dgfinger7095
@dgfinger7095 3 жыл бұрын
കാത്തിരുന്ന് കാണാം.
@Broplan
@Broplan 3 жыл бұрын
കമ്യൂണിസം മുസ്ലിം സമുദായത്തിലെ കുറേയധികം ആളുകളെ നിരീശ്വരവാദികളാക്കിയതാണ് പ്രധാന പ്രശ്നം
@mammuperal1849
@mammuperal1849 3 жыл бұрын
Leginteajanda.. Samastae Kafirakalane
@husainn192
@husainn192 3 жыл бұрын
അതെ അല്ലെങ്കിൽ ലീഗിനെ ചുമക്കെണ്ടതില്ല 👍👍
@abdulrahoofp6462
@abdulrahoofp6462 3 жыл бұрын
വഹാബികൾക്ക് സമസ്തയിൽ എന്ത്❓ പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത്❓ എന്നതുപോലെയാണ് വഹാബിസത്തിൻ്റെ അവസ്ഥ സമസ്തയെ കുറിച്ച് പറയാൻ എന്ത് അർഹത വഹാബിസത്തിന്❓
@shafipk2605
@shafipk2605 8 ай бұрын
രണ്ട് വർഷം മുമ്പത്തെ ചർച്ചാ
@ddghdg
@ddghdg 2 жыл бұрын
ലീഗ് രഷ്റ്റ്രീയപ്പാർട്ടി ആണ് അതിൽ എല്ലാവരും ഉണ്ട്.........ap യും ek യും ഒക്കെ രണ്ടാളുടെയും -സമതയിൽ-,😂😂😂
@mansormohamed4808
@mansormohamed4808 2 жыл бұрын
ദാവൂദ് ഇജ്ജ് കുറച്ചു പൈസ കൊടുത്തു ജിഫ്രി അനക് വേണ്ടി പറയും
@MazR6396
@MazR6396 3 жыл бұрын
C davood👍
@peacevalley5314
@peacevalley5314 3 жыл бұрын
സമസ്തയെ ലീഗ് ഹൈജാക്ക് ചെയ്യുന്നു ലീഗിനെ മുജാഹിദ് ഹൈജാക്ക് ചെയ്യുന്നു ....
@prajeethakuriakose6127
@prajeethakuriakose6127 3 жыл бұрын
Ajims ❤
@abdulrahoofp6462
@abdulrahoofp6462 3 жыл бұрын
മീഡിയ വൺ പണ്ടുമുതലേ കുളംകലക്കി കൾ
@hasanulbannna6280
@hasanulbannna6280 3 жыл бұрын
natil nadakunna kaaryamalle charcha cheyyunnath....
@indiancr7352
@indiancr7352 3 жыл бұрын
I U M L 💚
@babu.k4127
@babu.k4127 3 жыл бұрын
തള്ളിപറഞ്ഞു എന്ന് ആവർത്തിക്കുന്നതിന്റെ ലക്ഷ്യം എന്താണ് ?
@mansormohamed4808
@mansormohamed4808 2 жыл бұрын
ജിഫ്രി സമസ്തയെ ഹൈ ജാക്ക് ചെയ്തു
@HinduMallu
@HinduMallu 2 жыл бұрын
White wash team vannallo 😂😂😂
@fizzon77
@fizzon77 3 жыл бұрын
അജീംസിക്കാ 100% ദാവൂദ് സാഹബ് 70%
@syedsiyad
@syedsiyad 3 жыл бұрын
Jifri thangal ❤️
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
സമസ്ത ആരുടേതാണേലും പിത്തന വണ്ണിനെന്താ
@ashrafkoppilan19
@ashrafkoppilan19 3 жыл бұрын
പഴയ SIO നേതാവ് സി. ദവൂദിന്റെ ജമാഅത്തു ഫിത്ന മാത്രം. തമ്മിലടിപ്പിക്കൽ പരിപാടി
@dictator6189
@dictator6189 3 жыл бұрын
😁😁😁
@anaspookottor6790
@anaspookottor6790 3 жыл бұрын
😄😄 മിണ്ടണ്ടാ..നിച്പച്ചമാ...
@hameedvelliyath2140
@hameedvelliyath2140 3 жыл бұрын
സമസ്തയെ പിളർത്താൻ വളരെ കഷ്ടപ്പെട്ട വ്യക്തിയാണ് ജിഫ്രി തങ്ങളുടെ മറുപക്ഷത്തുള്ള നദ് വി. അയാൾ ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും ലീഗിനും SDPI ക്കും വളരെ വേണ്ടപ്പെട്ട ആളാണ്. നാളെ ഈ സമസ്തയുടെ പ്രസിഡന്റ് ആവാൻ ഇക്കൂട്ടർ കണ്ടു വെച്ചിരിക്കുന്ന വ്യക്തിയുമാണ്. അത് ഈ ചർച്ചയിൽ ഒരാളുടെ സംസാരത്തിൽ വ്യക്തവുമാണ്. ജിഫ്രി തങ്ങളെ ഇകഴ്ത്തിയും ആ വ്യക്തിയെ പുകഴ്ത്തിയും സംസാരിച്ചത് കണ്ടില്ലേ. അതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇക്കാര്യത്തിലുള്ള നിലപാട്.
@abduljaleelpakara6409
@abduljaleelpakara6409 3 жыл бұрын
👍💐👍💐👍💐
@swalahudheen7680
@swalahudheen7680 3 жыл бұрын
Leader of sunni...ap usthad 💌🤍♥️🔥🔥
@AbdulMajeed-fr2ux
@AbdulMajeed-fr2ux 2 жыл бұрын
ലാൽ സലാം ജിഫ്രി തങ്ങളെ
@ShareefkpShareefkp-l2x
@ShareefkpShareefkp-l2x Жыл бұрын
Ajims good
@MaryamShareef731
@MaryamShareef731 3 жыл бұрын
വല്ലാത്തൊരഭിപ്പ്രായം... ഒരു മനുഷ്യനും മനസ്സിലാകാത്ത .... അവിപ്രായഎം
@muhammedali5159
@muhammedali5159 3 жыл бұрын
B
@shameerkpoyil3474
@shameerkpoyil3474 3 жыл бұрын
സങ്കടനയുടെ നയം വ്യക്തമായി പറയാൻ ഇത്ര വലിയ പ്രസ്ഥനമായിട്ടും കഴിയുന്നില്ല ഒരാൽ പറയുന്നു. ലീഗും സമസ്തയും ഒന്നാണെന്ന് പ്രസിഡൻ്റ് പറയുന്നു. പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കണമെന്ന് ആരുടെതാ സമസ്തയുടെ നിലപാട്.വ്യക്തമായ നിലപാടും സങ്കടന നേതൃത്വവും ഉണ്ടവേണ്ടെ..
@husainn192
@husainn192 3 жыл бұрын
ലീഗുകാർ സമസ്ത യേ സഹായിക്കുന്നു അത് പണ്ടേ അങ്ങനെ തന്നെ ayn ഇപ്പൊ എന്താ
@faihan4211
@faihan4211 3 жыл бұрын
അഭിലാഷ് ഏട്ടൻ രാജീവ്‌ ഏട്ടൻ വേണം ❤❤❤❤ എന്ക്കിലെ പരുപാടി കൊഴുക്കു💪
@jafayaan7658
@jafayaan7658 3 жыл бұрын
ഞങ്ങളും അത് കേട്ടു ഏമാനെ നിങ്ങൾ മൗദീദികൾ ഇങ്ങനെയാണ്
@shoukathpradabam1082
@shoukathpradabam1082 3 жыл бұрын
ഒന്നും പറയാനില്ല. സമുദായം യതീമായി
@salitraveltech
@salitraveltech 3 жыл бұрын
ഉറച്ച നിലപാടുമായി കാന്തപുരം ഉസ്താദ് ഉണ്ട്
@sakeerali4677
@sakeerali4677 3 жыл бұрын
അടുപ്പ് കൂട്ടിയമാതിരി ഇരുന്നു തെറ്റിക്കാനുള്ള പണി എടുക്കുകയാണല്ലേ
@safiyapp5307
@safiyapp5307 3 жыл бұрын
Leegu samudaayathintethaanu
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН