ജീവിത യഥാർഥ്യങ്ങളെ തുറന്നു പറഞ്ഞ സത്യസന്തനായ മനുഷ്യൻ ♥️🥰🥰🥰. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@whiteandwhite5452 жыл бұрын
ആ കാലത്ത് ഇത് പോലെ ഒരു പാട് കഷ്ടപ്പാടു സഹിച്ചവർ ഒരുപാടുണ്ട്, ഞാനും അക്കുട്ടത്തിൽ ഒരുവനാണ്. എന്റെ പിതാവിന്റെ മരണം എന്റെ പത്തു വയസ്സിൽ, ദാരിദ്ര്യം ആവോളം വയറു നിറച്ചു കഴിച്ചു. ഇപ്പോൾ എനിക്ക് 65 വയസ്സുണ്ട്. നസ്സീറിന് ദൈവം തമ്പുരാൻ നല്ലതു വരുത്തട്ടെ 🙏💓
@littleideaentertainments21902 жыл бұрын
ഞാനും ഭഗവാനെ
@shanthakumari62502 жыл бұрын
@@salmananchal2388 s
@j.kstudio95032 жыл бұрын
Daivam അനുഗ്രഹിക്കട്ടെ achane
@sindhunair47872 жыл бұрын
Mm
@anoopdev40942 жыл бұрын
@@littleideaentertainments2190 Sugamayirikkuka
@ajithkumarmkajithkumarmk72192 жыл бұрын
👍👍അതുല്യ ഹാസ്യ സാമ്രാട്ട് ❤️❤️👍👍ചെറുപ്പത്തിൽ കഷ്ടപ്പെട്ട തു കൊണ്ടായിരിയ്ക്കും ഈ ശ്വരൻ 🌹എല്ലാവരും അറിയുന്ന അതുല്യ കലാകാരൻ ആയി മാറിയ 🌹നസീർ സംക്രാന്തി 🌹 🌹🌹🌹ഇനിയും ഉന്നതങ്ങളിൽ എത്താൻ സർവേശ്വരൻ തുണക്കട്ടെ 🌹🙏🙏👍GOD BLESSYOU 🙏🙏👍
@NVZ-c1q2 жыл бұрын
നസീർ ഇക്ക നിങ്ങളുടെ ചിരിക്ക് പിന്നിൽ കണ്ണീർ കഥ ഇത്രയും ഉണ്ടായിരുന്നു എന്ന് ആരും അറിയില്ല ഇക്കയുടെ ചിരി എന്നും മായതിർക്കട്ടെ
നസീർക്കക്ക് കാലം അനുഗ്രഹിച്ചു കൊടുത്ത വലിയ 3 gift മോളമ്മ കമലാസനൻ എന്ന കഥാപാത്രം പ്രേപ്ര എന്ന കസേര ഇനിയും ഒരുപാട് നിലനിൽക്കട്ടെ 🥰🥰🥰
@Rohith.-2 жыл бұрын
നല്ലൊരു കലാകാരന്റെ പുറകിൽ ഇങ്ങനെ ഒരു കഷ്ടപ്പാടിന്റെ, ദുരന്തത്തിന്റെയോ കഥകൾ കാണുന്നു, ഇവർ ജീവിതത്തിന്റെ വില മനസ്സിലാക്കിയവരാണ്, ഇവർക്കൊക്കെ നല്ലൊരു കുടുംബജീവിതം അള്ളാഹു കൊടുക്കട്ടെ 😘😍🥰🙏🇮🇳🙂
@mariyammaliyakkal97192 жыл бұрын
മഹല്ലും പള്ളിക്കമ്മിറ്റിയും കോട്ടയവും തെറ്റുകാരാണ്... മലബാറിലെ അയല്‍കാരും സകാത് കമ്മറ്റിയും ബന്ധുക്കളും സഹായിക്കും
@safinasar15832 жыл бұрын
നല്ല ഒരു കലാകാരൻ ചിരി ക്ക് മറവിൽ ഇത്രയും കണ്ണീർ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് ഇപ്പോൾ ആണ് അറിയുന്നു
@hawwaummanangarath7157 Жыл бұрын
m
@rafinesi8402 жыл бұрын
ഈ ആളുകളെ ചിരിപ്പിക്കുന്ന ആളുകൾ അവരുടെ ജീവിതം ഓർക്കുമ്പോൾ നമ്മൾ ഒന്നുമല്ല നസീർക്ക നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ 👍👍🥰🥰
@ifitvm69102 жыл бұрын
ആദ്യമായി കുട്ടേട്ടൻ അളിയൻ ആയി.... ചാർളി ചാപ്ലിൻ്റെ ജീവിതം ആണല്ലോ. നസീർക്കാ....എല്ലാ നൻമകളും ഉണ്ടാകട്ടെ
@kunhiramank60502 жыл бұрын
.
@ratheeshkallingal36782 жыл бұрын
നസീർ ഇക്ക 💓 നല്ല ഒരു ഫാമിലി
@salilaarayanveettil96762 жыл бұрын
നസീറിന്റെ അനുഭവം ഇനി വരുന്ന തലമുറക്ക് ഒരു ഓർമക്കുറിപ്പാണ്... താങ്കളുടെ കഥ കേട്ടപ്പോൾ എന്റെ ഓർമയിൽ വരുന്ന അനുഭവ ഞാൻ പറയട്ടെ...... ഞാൻ കണ്ണൂര്കാരി ആണ്.. ഞങ്ങളുടെ വീട്ടിനടുത്തു ഒരു കൊങ്ങിണി അമ്പലം ഉണ്ട്.. അവിടെ നവരാത്രി പൂജയോട് അനുബന്തിച്ചു അവരുടെ സമൂഹക്കാർക്ക് ഒൻപതു ദിവസം സദ്യ ഉണ്ടാകും.. ഇവർ ഭക്ഷണം കഴിച്ചു കഴിയുന്നത് കാത്ത് അവിടെ കടൽത്തീരവാസികളായ പാവപ്പെട്ടവർ എച്ചിൽ ഇലാക്കു വേണ്ടി നിൽപുണ്ടാവും... അവരിൽ ഒരാളുടെ സ്ഥിതി ഇന്ന് കണ്ടാൽ കണ്ണ് തള്ളിപ്പോകും... സ്വന്തം കാർ മാത്രമല്ല ഈ പറയുന്ന കോങ്കിണിയിൽ പെട്ട ഒരാളുടെ ഇരുനില കെട്ടിടവും പടിപ്പുരയോട് കൂടിയ പുരയിടവും സ്വന്തമാക്കി... മക്കളും ഉയർന്ന വിദ്യാഭ്യാസവും നേടി..... ഇതൊക്കെ ജഗൽപിതാവിന്റെ തീരുമാനം അല്ലേ നസീറെ
@sandrasartsandrasart333810 ай бұрын
അവിടെ നമ്മളും പോകാറുണ്ട് ഞാനും കൊങ്ങിണി ആ അമ്മയുടെ നാട് എറണാകുളം അച്ഛൻ കണ്ണൂർ നാട്ടിൽ എല്ലാവരും വരും ഇവിടെ പോകാൻ ഇപ്പോൾ എല്ലാവർക്കും ഭക്ഷണം കൊടുക്കുന്നില്ലേ
@kbhargavan40176 ай бұрын
0⁰00pplq
@premaa54462 жыл бұрын
ശ്രീകണ്ഠൻ sir എത്ര നന്നായി ഇവരെ ഒക്കെ deal ചെയ്യുന്നു. Sir ഓരോ രുത്തരോടും അവരുടെ education or proffestion അനുസരിച്ച് സംസാരിച്ചു അവരെ വളരെ homely ആക്കും.. സംസാരിച്ചു അവരെ condition ആക്കും.അവർ happy ആകും. Viewers um happy ആകും. ശ്രീകണ്ഠൻ sir you are great. ഈ ഷോ യുടെ success sir ആണ്. Congratulations.
@jollysports56542 жыл бұрын
correct✔
@jeenajohn20302 жыл бұрын
Opposite nilkunna ale mindan sammathikila athre ulu...
@baby241422 жыл бұрын
Very true 💖
@jayadevr41692 жыл бұрын
Correct
@sathyshakir60972 жыл бұрын
Yes
@sainudheenkattampally58952 жыл бұрын
ഒരു പാട് സങ്കടപ്പെട്ട മനുഷ്യൻ ഇനി സമൃദ്ധമാവട്ടെ👍❤️👍
@annammaa2262 жыл бұрын
നല്ലയൊരു എപ്പിസോഡ് ആയിരുന്നു. നസീർ സംക്രാന്തി നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@ashharsha62062 жыл бұрын
1 aq axes w²app
@sabiralp54392 жыл бұрын
@@ashharsha6206 0ppppppppp0
@rajanalothraman57922 жыл бұрын
@@ashharsha6206 c \
@pvcparayil85622 жыл бұрын
ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും....... ഹൃദയ bhedakam...... ആയുഷ്മാൻ ഭവ 🙏🙏🙏😁😁😁
@sreenugopi Жыл бұрын
@manojthomas53672 жыл бұрын
ഞാനും കോട്ടയംകാരനാണ്. സംക്രാന്തി തൊട്ടടുത്തുള്ള സ്ഥലവും . അഭിമാനം തോന്നുന്നു. എന്തൊരു ആത്മവിശ്വാസവും . ധൈര്യവുമാണ് നസീർ സാറിന്റെ വാക്കുകളിൽ . വന്ന വഴി മറക്കാത്ത മനസ്സിന് കൂപ്പ് കൈ. മലയാള സിനിമ ഇദ്ദേഹത്തെ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം മാത്രം. 🙏
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ആറു വർഷം മുൻപ് ഒരു രാത്രി ബസ് സ്റ്റാൻഡിൽ 12 മണി കഴിഞ്ഞിട്ടുണ്ട് അന്നേരം ഒരു ബാഗ് പിടിച്ചു ഇരുന്നു ഉറങ്ങുന്നുണ്ടായിരുന്നു... വിളിച്ചു ശല്യ പെടുത്തണ്ട വിചാരിച്ചു നല്ല ക്ഷീണം ഉള്ളത് പോലെ ഉണ്ടായിരുന്നു ... അന്നേ പാവം തോന്നിയിരുന്നു.. ആ ഇരുത്തം കണ്ടപ്പോ... സല്യൂട്ട് മാൻ...
@fathimamangalath5092 жыл бұрын
പാവം വന്ന വഴി ഒരിക്കലും മറന്നില്ല നസീർക്ക
@yathusreee54912 жыл бұрын
നന്നായി വരട്ടെ
@pgtfaslukongadpgt93072 жыл бұрын
സാറിൻറെ ചാനലിനോടുള്ള സാറിൻറെ confident ആണ് സാറിനെ മറ്റുള്ള ചാനലുകളുടെ പേര് പറയാൻ ധൈര്യം നൽകുന്നത്... Keep it up👌👌💚💚🥀🥀🌺🌺❤️❤️❤️❤️❤️💜💜💜💜💕💕💐🌷
@jaleelkelankelan61712 жыл бұрын
വളരെ നല്ല Episode നസീർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍
@wonderworld33992 жыл бұрын
ഒരു ചിരി ഇരു ചിരിയിൽ ഇദ്ദേഹത്തിനെ അവഹേളിച്ച് ഒരുപാട് കമെന്റുകൾ വരുന്നത് കാണാം. ചിരിക്കില്ല, ജാഡയാണ്, ചളിയാണ് എന്നൊക്കെ... എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഇദ്ദേഹം ചെയ്യുന്ന കോമഡി കഥാപാത്രങ്ങളും അവതരണവും സംഭാഷണങ്ങളും കണ്ടിരിക്കാൻ ഒരു രസമാണ്. പ്രത്യേകിച്ച് കമലാസനൻ എന്ന കഥാപാത്രം.
@RJNair-rq4xd2 жыл бұрын
നസീർ ഇക്കാ, ഉത്തിരി ഇഷ്ടം, തട്ടീം മുട്ടീം പ്രോഗ്രാം കണ്ടു ചിരിക്കാറുണ്ട്. ഇദ്ദേഹത്തിലെ ഹ്യൂമർ ഉത്തിരി രസകരം, വളരെ കഴിവുള്ള വ്യക്തി, ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
@sayedismailkoyab2 жыл бұрын
0
@gangadharanp.b32902 жыл бұрын
ജീവിതത്തിന്റെ ഹയർ ഡിഗ്രി എടുത്ത സംക്രാന്തി നസീർ ജിക്ക് ആശംസകൾ.... നല്ലത് വരട്ടെ...
@Mr3319702 жыл бұрын
ജീവിതത്തിനെ ലാഘവത്തോടെ കാണുന്ന പച്ച യായ മനുഷ്യൻ... നസീറിക്ക 💞👏👏👏💞💞
@dileepdileep90542 жыл бұрын
വല്ലാത്തൊരു അനുഭവം തന്നെയാണ് കണ്ണ് നിറഞ്ഞു പോയി
@rajimol35132 жыл бұрын
Oru chiri iru chiriyil sumkranthiye ponkalayidunnavar ithu kelkkanam☺️
@latheefthottungal60722 жыл бұрын
T
@ranithomas85382 жыл бұрын
😭🙏
@anilcitu17892 жыл бұрын
നന്മയുളള മനുഷ്യൻ.... ഒന്നും മറക്കരുത് അത് ഒരു കരുത്താകും ജീവിതവിജയത്തിന്.....!!! വരുംനാളുകളും ഇങ്ങനെ തന്നെയാകണം.... ആശംസകൾ സഹോദരാ...💪👍🙏❤️
@mayakrishna1402 жыл бұрын
അഭിനന്ദനങ്ങൾ ദീപ്തി സുനിലിനും കുടുംബത്തിനും വേണ്ട എല്ലാ സഹായങ്ങളും ചെയ്ത സൻമനസ്സുകാണിച്ച എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏
@jayasnairelakolloor85742 жыл бұрын
ഒരു കുഞ്ഞു കുഞ്ഞു പ്രായത്തിൽ അനുഭവിച്ച കഷ്ടത കേട്ടിട്ട് സങ്കടം വരുന്നു
@singwithpramod22192 жыл бұрын
🙏🙏🙏🙏🙏നസീർ ഇക്ക നിങ്ങളെ വലിയ വലിയ വലിയ ഇഷ്ടമാണ്......... അസാമാന്യ കലാകാരൻ....... കനൽ വഴികൾ താണ്ടി വന്ന മനുഷ്യൻ........
@ashrafnaduviloodi57502 жыл бұрын
നസീർചിരിക്കുക ആണെങ്കിലും കാണുന്ന പ്രേക്ഷകർ കണ്ണുനിറഞ്ഞ് ആണ് കാണുന്നത്
@rajitheshthekkedath60962 жыл бұрын
കമലാസനൻ ന്റെ fevurate കഥാപാത്രം 🥰🥰🥰🥰 all the best നസീർ ക്ക 🤝🤝🤝
@baboosnandoos97212 жыл бұрын
Athe
@johngamaliel90672 жыл бұрын
ഈ നന്മ മനുഷ്യനെ ഒരു കോമഡിയാൻ എന്നു പറയാൻ പറ്റില്ല. ദൈവം അനുഗ്രഹിക്കട്ടെ.
@RadhamaniKamalasanan Жыл бұрын
എല്ലാവരെയും ചിരിപ്പിക്കുന്ന കലാകാരൻ മാർക്കു അവരുടെ ചിരിയുടെ പുറകിൽ മറക്കാൻ പറ്റാത്ത സങ്കടങ്ങളും കഥനകഥകളും കാണും പറയാൻ ഞങ്ങൾ എല്ലാവരും സ്നേഹിക്കുന്ന ഒരു കലാകാരൻ ദൈവം അനുഗ്രഹിക്കട്ടെ
@prassanavijayan99112 жыл бұрын
നല്ല ഒരു പച്ചയായ മനുഷ്യൻ ❤❤❤❤❤❤❤❤❤
@lailaraghavan18542 жыл бұрын
L❤❤🥰😍😍
@BadushaBadusha-dm2ru2 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെ അയൽവാസി ആയിരുന്നു എനിക്ക് ഇദ്ദേഹത്തിന്റെ ഉമ്മ അയിശുമ്മടെ ചിരി ഭയകര ഇഷ്ടാണ്
@dude50492 жыл бұрын
ജീവിതാനുഭവമുള്ള ഒരു ശരിയായ കലാകാരൻ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ
@fathimayousuf99672 жыл бұрын
¹
@rajiraju-sd8lq2 жыл бұрын
@@fathimayousuf9967 n⁰0o9
@rosammakurian16112 жыл бұрын
@@rajiraju-sd8lql ml
@babusebastian1392 жыл бұрын
@@fathimayousuf9967 ദൈവം അനുഗ്രഹിക്കട്ടെ
@sreekantannairs61882 жыл бұрын
വന്നവഴി മറക്കാത്ത നന്മ ഉള്ള മനുഷ്യൻ ഉയരങ്ങളിൽ എത്തും കളങ്കമില്ലാത്ത മനസിനുടമ 👍
@kichuskitchen50122 жыл бұрын
🙏
@abdulshukkoor38952 жыл бұрын
👍
@annammavarughese14472 жыл бұрын
🤣🤣
@Abdulrazakkmr2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു ജീവിതത്തിന്റെ കയ്പ്പ് നിരീൽ വളർന്നു വന്ന കലാകാരൻ
@salomir81222 жыл бұрын
Daivam anugrahikkdtjtzz
@mohandasampattu31872 жыл бұрын
യഥാര്‍ത്ഥ മനുഷന്റെ പച്ചയായ ജീവിതം അതാണ് നസീർ സംക്രാന്തിയുടെ ചരിത്രം
@jayasree29202 жыл бұрын
അക്സ ബേബിടെ നസീർക്കാ...... 🥰🥰🥰
@sureshpk27492 жыл бұрын
എന്റെ ജില്ലക്കാരനായ നസീർ ഇത്രയും പച്ചയായ വ്യക്തിത്തമാണന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം . അങ്ങയോടുള്ള ബഹുമാനം കൂടി . നന്ദി.
@sureshpk27492 жыл бұрын
Dr.Suresh
@PradeepKumar-ru5dg2 жыл бұрын
ബോറടിപ്പിക്കാത്ത ഒരു പരിപാടി ആയിരുന്നു. നസീറിന് ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@ajithaa45582 жыл бұрын
Uh 😅
@sreekuttanks52942 жыл бұрын
o ii r
@ahmmedkuttyp47092 жыл бұрын
Ahmm e d kutty
@ahmmedkuttyp47092 жыл бұрын
Ah ammedkutty p
@raginivijayan2 жыл бұрын
@@sreekuttanks5294to be in
@savithapb75942 жыл бұрын
Deivame ഓരോ ആളുകളുടെ അനുഭവങ്ങൾ കണ്ണ് നിറഞ്ഞുപോയി...
@dilluchiyaan67072 жыл бұрын
നസീർക്കയെ കുറിച്ച് ആദ്യമായി മലയാളികൾ കൂടുതൽ അറിയാൻ കഴിഞ്ഞ പ്രോഗ്രാം
@ansarmanimala35522 жыл бұрын
കണ്ണ് നിറഞ്ഞു പോയി......, 😰😰😰
@abdulnizar94152 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു
@bijijoy56122 жыл бұрын
Saw the episode in full.. deserving man for all his hardships 🎉
@abhinav_tp21732 жыл бұрын
Mine
@radharadha94322 жыл бұрын
നസീർ ഇക്ക ടെ ആദ്യ നാളുകൾ കേട്ടപ്പോൾ ഒരുപാട് മനസു വേതന അയി നല്ല പച്ച യായ മനുഷ്യൻ. നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏
@abdulshukkoortk19172 жыл бұрын
ഞാനും നസീറും തിരൂരങ്ങാടി യതീംഖാനയിൽ ഒരുമിച്ച് ഒരു റൂമിൽ ആയിരുന്നു അന്ന് അവൻ നന്നായി പാട്ട് പാടുമായിരുന്നു
@manuvlog68352 жыл бұрын
ഞാനും
@theworldofshamsu41172 жыл бұрын
ഞാനും
@44.mubashirapv382 жыл бұрын
@manjadi ß
@EminAyzal2 жыл бұрын
ഇപ്പൊ കോൺടാക്ട് ഉണ്ടോ ഇക്കയുമായി... പാവം ഇക്ക കുറെ കഷ്ടപ്പെട്ടിട്ടുണ്ട് അല്ലെ
@abdulshukkoortk19172 жыл бұрын
@@EminAyzal ഉണ്ട്
@prathapkumar20472 жыл бұрын
dear നസീർ ഈശ്വരൻ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@tonalkallarackal59452 жыл бұрын
കുറെ നാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു
@aminamc59512 жыл бұрын
നസീർക്ക പഠിച്ച അതേ യതീം ഖാനയിൽ 1980 85വരെ ഞാനും ഉണ്ടായിരുന്നു താങ്കളുടെ അതേ അനുഭവം താങ്കൾ വലിയ ഉയരത്തിലെത്തട്ടെ
@aminamc59512 жыл бұрын
യ തീം ഖാനയിൽ 1980 to 85വരേപടിച്ചവർ ഇതുകാണുന്നുണ്ടോ?
@abdulhayyfalaki93332 жыл бұрын
(1978) യത്തീം ഖാനയില്‍ നാസര്‍ എന്നായിരുന്നു പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. 1979ല്‍ റമളാനു ശേഷം സ്കൂളില്‍ വന്നില്ല. നസീറിന്റെ കൂടെ പഠിച്ച യത്തീം ഖാനയിലെ അന്തേവാസികളിലധിക പേരും ഇപ്പോള്‍ സ്കൂള്‍ അദ്ധ്യാപകരാണ്.
@pradeepp628810 ай бұрын
😂😂😂🎉😂🎉 😂@@aminamc5951 😮
@pradeepp628810 ай бұрын
@@aminamc5951😂😂😂😂❤ 😂❤❤😂😂 😊😊
@sobhanamanoharan262610 ай бұрын
😊😊😊😊
@shihabkuzi12522 жыл бұрын
ഉപ്പ മരണപെട്ടു..... ഓർമ്മയിൽ വിദൂരതയിലേയ്ക്.... നോക്കിയിരിയ്ക്കുന്ന.. ഉപ്പ യെയും കണ്ടുകൊണ്ട്... വിദൂരതയിലേയ്ക്കു.... യാത്രാതിരിച്ചപ്പോൾ.... അവർ ഭൂമിയിൽ നിന്നും മടങ്ങിയപ്പോൾ.... ആരോടും പറയാൻ കഴിയാത്ത... സങ്കടങ്ങൾ..... ഒതുകിപ്പിടിച്ചപ്പോൾ.... അന്ന്.. മുൻപിൽ... കണ്ട കാഴ്ചകളിലെ... ഇഷ്ട്ടം .... നെസീർ... സംക്രാന്തി
@jayasreekr66072 жыл бұрын
തട്ടീം മുട്ടീം കമലാസനൻ വളരെ ഇഷ്ടം ആണ് 👍
@baboosnandoos97212 жыл бұрын
Ippol Athu Nirthi Kalanjallo Avaru
@tksarojini28082 жыл бұрын
@@baboosnandoos9721 yf ko
@chandranvarier19652 жыл бұрын
ഇദ്ദേഹത്തിന് സിനിമയിൽ ധാരാളം അവസരങ്ങൾ കിട്ടി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@SahithyT.v4 ай бұрын
അനുഭവം ഗുരു ആക്കിയ അതുല്യ കലാകാരന് സ്നേഹവും ബഹുമാനവും നൽകുന്നു
@miamsu64712 жыл бұрын
നസീർ ഭായ് സ്‌നേഹം മാത്രം . കഷ്ടപ്പാട് നിറഞ്ഞ ബാല്യകാല കളരിയിൽ പഠിച്ച താങ്കൾക്ക് ഇനിയും ഒരങ്കത്തിന് സമയമുണ്ട് . ദൈവാനുഗ്രവും എപ്പോഴും ഉണ്ടാവട്ടെ .
@anskumar37312 жыл бұрын
നിഷ്കളങ്കനായ ഒരു കലാകാരന്റെ നിഷ്കളങ്കയായ ഭാര്യ god bless you
@prabhudevb74212 жыл бұрын
Nazir ekkaye orupad eshttamanu Thank you flowers 💐
@m4ali9932 жыл бұрын
എല്ലാം വളരെ സിംപിൾ questions...
@remanijagadeesh16712 жыл бұрын
Nazeer ikka orupad ishttam❤
@rightviews5192 жыл бұрын
ആ ചെറിയമോൾ നസീർക്കാടെ മോളാണോ? സുന്ദരി ഭാര്യയും സുന്ദരികൾ മക്കളും 😍🥰👍
@georgevarghese54482 жыл бұрын
ഞാൻ ഒരിക്കൽ ഇവരുടെ നാട്ടിൽ ഒരു കല്യാണത്തിന് പോയപ്പോൾ ഒരു ചായക്കടയിൽ രാവിലെ ഇദ്ദേഹത്തെ കണ്ടു ഒരു സാദാരണ മനുഷ്യൻ
@jinsmathew33512 жыл бұрын
നസീറിക്കയുടെ നാട്ടുകാരനായതിൽ( സംക്രാന്തി ) എനിക്ക് ഒരു പാട് സന്തോഷം..❤️
@sachubaby88472 жыл бұрын
araaaaaaa
@rohiniamma61722 жыл бұрын
ĺ000000
@maryvincent11812 жыл бұрын
Naseerka you’re a adorable and wonderful person indeed. I really like to see you. Love from London 😘💐
@gopik.c.22602 жыл бұрын
ഇനിയും ഒത്തിരി അവസരങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@sarahgeorge15922 жыл бұрын
Super testimony 👍
@baburaja813610 ай бұрын
സംക്രാന്തി സാർ അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഒരു പോസറ്റീവ് എനർജി ഫീൽ❤❤❤❤❤❤
@RADHAKRISHNANRAGHAVAN9 ай бұрын
നാല് കാശു കയ്യിൽ വന്നാൽ ജനിച്ചപോഴെ സ്വർണ കറണ്ടിയിമായി ജനിച്ച ഭാവത്തിൽ പരിമാറുന്ന ഈ കാലാഖട്ടത്തിൽ ..ശ്രീ നസീർ സംക്രാന്തിയെ പോലുള്ള ആളുകളെ പൂ ഇട്ടു തൊഴണം❤
@ambikakumari5302 жыл бұрын
Very genuine talk.😁👌👍
@gafuredachalam7652 жыл бұрын
ആദ്യമായാണ് ഈ പരിപാടി മുഴുവനായി കാണുന്നത് എന്റെ നസീറെ ഇതായിരുന്നോ നിന്റെ അവസ്ഥ? 😭
@nambeesanprakash31742 жыл бұрын
നസീർ...( കമലാസനൻ)... നല്ല എപ്പിസോഡ്..
@raichelammavarghese56442 жыл бұрын
I love nasir sir. Very sad to hear your story.but your hard work paid back by god. So good you are. SKN sir did you contact Gopinath muthukad sir, please
ബാംബർ ചിരിയിൽ നസീർക് പെട്ടന്ന് ചിരിക്കാത്തത് കൊണ്ട് എല്ലാരും പരാതി പറയുന്ന കാണാം. പക്ഷെ ജീവിതത്തിൽ ഇത്രയും കൈപുനീർ അനുഭവിച്ച നസീർക്കക് പെട്ടന്ന് ചിരി വരാത്തതിൽ അത്ഭുടപെടാനില്ല
@kavarodimaster96142 жыл бұрын
Lv As
@georgethomas75972 жыл бұрын
@@kavarodimaster9614? H.
@shehanasabdulmajeed35552 жыл бұрын
സത്യം ❤️
@valsammaanto26332 жыл бұрын
@@georgethomas7597 A
@shameenashan2 жыл бұрын
Anubhavangal thottarinja kalakaran.. Annum innu ee elima sookshikunna manushyan... Naseerka... 😍😍😍
@sreejagopalan93792 жыл бұрын
നസീർക്കാ god bless you 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you Flowers TV _ such a nice and humble person 👏
@fathimasaidhalavi87482 жыл бұрын
Naseerikka,,ethu,,tirurangadi,,nhangalude,,nadanu
@sandhyamanoj26692 жыл бұрын
സൂപ്പർ ♥️♥️♥️♥️♥️♥️👍👍👍👍
@sarammasaramma21262 жыл бұрын
സൂപ്പർ ❤️❤️👍
@leenakomath97862 жыл бұрын
നസീർക്ക ഒരുപാട് ഇഷ്ടം
@anoopanoop22202 жыл бұрын
mr ശ്രീ കണ്ഠൻ ആരെലും വിഷമം പറയുമ്പോൾ കുറച്ചു കൂടെ സ്നേഹമുള്ള സംസാരം പറയണം
@ushas5042 жыл бұрын
എന്തിനു, കൂടുതൽ വിഷമിപ്പിക്കണ്ട എന്നു വിചാരിച്ചിട്ടായിയിക്കും.
@jollysports56542 жыл бұрын
എന്ത് സ്നേഹമാണ് വർത്താനത്തെ കാണിക്കേണ്ടത് വെറുതെ എന്തെങ്കിലും ഒന്ന് പറഞ്ഞേക്കും
@oldisgold19772 жыл бұрын
അതെ. എനിക്കും തോന്നിയിരുന്നു.
@saradhakv95802 жыл бұрын
@@ushas504
@FFSVI2 жыл бұрын
Sathyam
@josekmcmi2 жыл бұрын
A real success story. You make us laugh. That's a great thing many people cant do. God bless you.
@ramakrishnanbabumanarathba73382 жыл бұрын
വളരെ നല്ല കലാകാരൻ ആണ്,.. നന്നായി വരും. God bless you.. 🌹
@abdulsalamabdul70212 жыл бұрын
SUPER MAN👍
@fatherofadhinath27302 жыл бұрын
ഒരുപാട് വലിയ മാന്യന്മാരോട് ഇതുപോലെയുള്ള ചോദ്യങ്ങൾ ചോദിക്കാൻ തയാറാകണം
@warning1more8332 жыл бұрын
എന്റെ നാട്ടിലെ ഒരു പാട് അനാധരായ മക്കൾ പഠിക്കുന്ന ഒരു ഓർഫനേ ജാണ് തിരുരങ്ങാടി യത്തിംഘാന ഞാനൊക്കെ കളിച്ച് വളർന്ന ഒരു മുറ്റമാണ് ഓർഫനേജിന്റെ മുററം ഇപ്പൊഴും നൂറുക്കണകിന്ന് കുട്ടികൾ പഠിക്കുന്നുണ്ട് അവിടെ പഠിച്ച ഒരാളാണ് നെസീർക എന്നറിഞ്ഞതിൽ വളരെ സന്തോശം,
@abdurahmanp1687 Жыл бұрын
👍ഞാൻ ടീമാവിടെയാണ് പഠിച്ചത്
@Soufisoufiy2 жыл бұрын
ഇത്രേം രാജ്യങ്ങളിൽ പോയിട്ട് മക്കയിൽ പോയില്ല എന്ന് പറഞ്ഞപ്പോൾ അത്ഭുതം തോന്നി ഏതൊരു മുസ്ലിമിനും പോകാൻ തോന്നുന്ന സ്ഥലം
@aliyarmakkar13312 жыл бұрын
Naseer ikkakku cinemayil nalla chance kodukkanam paavam anu
@okm9122 жыл бұрын
ഇത് വരെ നസീർ ഫാമിലിയെ എവിടെയും കാണിച്ചിട്ടില്ല ആക്രഡിറ്റും ഫ്‌ളവേസിന്
തിരൂരങ്ങാടി യതീംഖാന ഒരുപാട് യതീം മക്കൾക്ക് ആശ്രയമാണ് ആ സ്നേഹ ഭവനം അന്നും ഇന്നും .... MK HAJI കാലത്തിന് മുൻപ് സഞ്ചരിച്ച മഹാ മനൂഷി... "തന്‍റെ സ്വന്തം വീട്ടില്‍ അനാഥ കുട്ടികള്‍ക്ക് ഭക്ഷണവും ഇതര സൗകര്യങ്ങളും ഒരുക്കികൊണ്ടും നൂറുല്‍ ഇസ്ലാം മദ്രസയില്‍ താമസ സൗകര്യം ഒരുക്കി കൊണ്ടുമായിരുന്നു തിരൂരങ്ങാടി യതീംഖാനയുടെ ലളിതമായ തുടക്കം. തന്‍റെ ഗുരുവായ കെ.എം മൌലവിയോടൊപ്പം വീടുകള്‍ കയറി ഇറങ്ങി കഞ്ഞിവെള്ളം പോലും ശേഖരിച്ച് അനാഥകളെ പോറ്റി. യതീംഖാനയുടെ പണി വഴിക്ക് വെച്ച് നിലക്കുന്ന ഘട്ടം വന്നപ്പോള്‍ തന്‍റെ വീട് പണി നിര്‍ത്തിവെച്ച് സാധന സാമഗ്രികള്‍ അങ്ങോട്ട് കൊണ്ട് പോയി. ".... കടപ്പാട്......._ Facebook ___