1925 ൽ രൂപം കൊണ്ട സമസ്ത കോളം വർഷമായി പ്രവർത്തിക്കുന്നു. 1946 ൽ ലീഗ് ഉണ്ടായതിന് ശേഷം സലഫി ഭീഗരതയെ ഒളിച്ച്കടത്താൻ ലീഗ് ശ്രമിച്ചു. അതാതുകാലത്തെ സമസ്തനേതാക്കൾ അതിനെ പ്രതിരോധിച്ചു. പ്രഭ ൽഭനായAP ഉസ്താദ് സമസ്തയിൽ വന്ന ശേഷം EK, AP രണ്ടു ശക്തികൾ കൂട്ടമായി ലീഗിനെ പ്രതിരോധിച്ചു. ലീഗുകാർ അവരെ രണ്ടു പേരേയും അണ്ടൻ, അടകോടൻ എന്ന് വിളിച്ചു. ഈ രണ്ടു പേരുടെയുംഅതിശക്തമായ പ്രതിരോധം ലീഗിനെ ഭയപ്പെടുത്തി. ലീഗ് കടും കൈ ചെയ്തു അവർ Ek യെ വശത്താക്കി. സമസ്ത പണ്ഡിതർ അപകടം മനസ്സിലാക്കി. 1989 ൽ കേരളത്തിലെ മുഴുവൻ പണ്ഡിതരെയും സമസ്ത നേതാക്കൾ ഒരുമിച്ചു കൂട്ടി. സമസ്ത ഭരണഘടന അനുസരിച്ച് സമസ്ത പുനസ്സംഘടിപ്പിച്ചു. രാഷ്ട്രീയത്തിന് അടിമപ്പെടാതെ അവർ മുന്നേറി. ഇന്ത്യ മുഴുത്തെ മുസ്ലിം ഉമ്മത്തിനെ സമുദ്ധരിച്ചു. വലിയ വലിയ സ്ഥാപനങ്ങളുണ്ടാക്കി. വിദ്യയുള്ള പ്രബുദ്ധരായ ഒരു ജനതക്ക് വേണ്ടി ശ്രമിച്ചു. എന്നാൽ സമസ്ത പുനസ്സംഘടിപ്പിച്ചത് ലീഗ് കാർക്ക് അക്കിടി പറ്റിയതായി ബോധ്യപെട്ടു. അവർ 89 ൽ തന്നെ ഒരു മത സംഘടനക്ക് രൂപം കൊടുത്തു .അതാണ് EK സംഘടന .30 വർഷം അവർ ലീഗിന് വേണ്ടി സംസാരിച്ചു എഴുതി. കൊല നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുടക്കി. പണ്ഡിതരെ ചീത്ത പറഞ്ഞു. 30 വർഷങ്ങൾക്ക് ശേഷം അവരിൽ ചിലർക്ക് ബുദ്ധി വന്നു. ലീഗ് രാഷ്ട്രീയത്തിൻ്റെ ബി ടീമായി പോയാൽ പോര.അവർ സ്വത്തത്തിന് ശ്രമിച്ചു. ലീഗ്ഇളകി സലാമും കുഞ്ഞാലിക്കുട്ടിയും സാദിഖലിതങ്ങളും വടിയെടുത്തു. അപ്പോഴാണറിയുന്നത്. മുഴുവൻമദ്രയും കോളേജുകളും പള്ളികളും ലീഗുകാരുടെ കയ്യിലാണ് എന്ന് . ഇതാണ് സത്യം
@muhammedabduraheem102115 сағат бұрын
❤
@HM-jcjjfjf456714 сағат бұрын
ലീഗുകാർ നാറിയ കളി ( ഖാസി ഫൌണ്ടേഷൻ ) തുടങ്ങിയ പോയെ സമസ്ത തിരിച്ചറിഞ്ഞു.ആരൊക്കെ കയ്യിൽ ആക്കിയാലും അവിടെ നാട്ടുകാർ സമസ്ത ക്കാർ ആണ്. അവർ ഇളകിയാൽ കഴിഞ്ഞു
@ajwamedia243414 сағат бұрын
🎉🎉
@SulaimanKK-p2c10 сағат бұрын
സമുദായം ഈ സാമൂഹ്യ വിരുദ്ധരെ കാത്തു നിൽക്കാറില്ല സ്വയം ബഹുമാനപ്പെട്ടു പോയ കുറേ സ്വപ്‌ന ജീവികൾ
@sonussupperkareem458314 сағат бұрын
എങ്ങിനെയെങ്കിലും തമ്മിൽ തല്ലി ക്കാൻ വേണ്ടി പാട് പെടുന്നവർ