ലീഗും സമസ്തയും രണ്ട് വഴിക്കോ? | Muslim League | Samastha

  Рет қаралды 43,225

The Fourth

The Fourth

Күн бұрын

കുറച്ചു വര്ഷങ്ങളായി സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ തുടരുന്ന ഭിന്നത എല്ലാ പരിധിയും കടന്നിരിക്കുന്നു. വഖഫ് പ്രക്ഷോഭത്തിൽ തുടങ്ങിയ പ്രശ്നങ്ങൾ തട്ടം വിവാദത്തിൽ എത്തുമ്പോൾ നേതാക്കൾ തമ്മിൽ പരസ്യമായ വാക്പോരാണ്. ഒരു മനസും രണ്ട് ശരീരവും ആയിരുന്നവർ ഇത്രയ്ക്ക് അകലാൻ കാരണം എന്താവും?
#muslimleague #iuml #samastha #waqfboard #hijabcontroversy #jifrithangal #pmasalam #latestnews #newsupdates #thefourth #thefourthnews
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 62
@muhsinnp8043
@muhsinnp8043 Жыл бұрын
രണ്ടു വഴിക്കല്ല.ഒരുമിച്ച്,ഒരു വഴിക്ക് 💚
@mrafkkful
@mrafkkful Жыл бұрын
I am EK Sunni, but will b with IUML with no doubt
@MuhammedShanidKavumbadi
@MuhammedShanidKavumbadi Жыл бұрын
അഹ്‌ലുസ്സുന്നതി വൽ ജമാഅത്തിന്റെ വിശ്വാസ ആദർശ സംരക്ഷണത്തിന് 1926ൽ വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്ത കേരള ജംഇയ്യതുൽ ഉലമ, അതിന്റെ നയമോ നിലപാടുകളോ മാറ്റാതെ അന്തസ്സും അഭിമാനവും ആർക്കും പണയപ്പെടുത്താതെ ശൈഖുനാ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ ഇന്നും നിലവിലുണ്ട്. മദീനയിലെ പച്ചഖുബ്ബ പച്ചനിറത്തിൽ തന്നെ ആലേഖനം ചെയ്യപ്പെട്ട, ഇമാം ശാലിയാത്തി വഴി മലയാള മണ്ണിലെത്തിയ, മുക്കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞു പോയ മുഴുവൻ മഹത്തുക്കളും മാറോട് ചേർത്ത് പിടിച്ച അതേ പതാകയും ഉയർത്തിപ്പിടിച്ച് താജുൽ ഉലമയും കാന്തപുരം ഉസ്താദും പടനയിച്ച, നമ്മുടെ ആദർശ പ്രസ്ഥാനത്തെ, കേരളത്തിന്റെ ആധികാരിക പണ്ഡിത നേതൃത്വത്തെ അക്ഷരം തെറ്റാതെ നമുക്ക് വിളിക്കാം Samastha Kerala Jam-iyyathul Ulama സമസ്ത കേരള ജംഇയ്യതുൽ ഉലമ ഒരു രാഷ്ട്രീയ തമ്പുരാന്റെ മുമ്പിലും ആദർശം അടിയറവ് വെച്ച ചരിത്രം സമസ്ത കേരള ജംഇയ്യതുൽ ഉലമക്കില്ല.
@soopyvp32
@soopyvp32 4 ай бұрын
3:26
@davoodhakeem6319
@davoodhakeem6319 Жыл бұрын
League and samastha❤
@NavaluRahmanCc
@NavaluRahmanCc 5 ай бұрын
0:31 അതുവരെ ലീഗിന്റെ കീഴിലായിരുന്നു സമസ്ത, തങ്ങൾ വന്നപ്പോൾ അത് മാറി 🔥
@TheRealWay786
@TheRealWay786 Жыл бұрын
മുശാവറയിൽ നിന്ന് ബഹാഉദ്ധീൻ നദ്വിയെ മാത്രമെ കിട്ടൂ വേറെ ആരെയും പ്രതീക്ഷിക്കണ്ട.
@EnudheenkkuttiEnudheenkk-uy9fd
@EnudheenkkuttiEnudheenkk-uy9fd Жыл бұрын
സമസ്ത യെഇനിലീഗ്താങ്ങേണ്ട
@qasimikvlm7079
@qasimikvlm7079 Жыл бұрын
ലീഗിനെ സമസ്തയും
@abdulmanaf3870
@abdulmanaf3870 4 ай бұрын
ഞാൻ സുപ്രഭാതംപത്രവും ചന്ദ്രിക പത്രവും രണ്ടും രണ്ട് സ്ഥലത്ത് വരുത്തുന്നുണ്ട് രഡിനോടും ഒരേ സമീപനമാണ് ഇതുവരെ ഉണ്ടായിരുന്നത് എന്നാൽ സമസ്ത തെറ്റല്ല സമസ്തയുടെ നേതൃത്വത്തിന് തെറ്റുപറ്റിയുട്ടുണ്ട് അത് അവർ തിരുത്തിയെ മതിയാവൂ അല്ലാത്ത പക്ഷം അവന്മാരെ പുറത്താക്കണം
@AbdulRahman-xh3cr
@AbdulRahman-xh3cr 9 ай бұрын
🤲👍
@muhammedshakir8103
@muhammedshakir8103 Жыл бұрын
നിലപാടൊന്നും മാറിയിട്ടില്ല സമസ്ത അതിന്റെ റൂട്ടിൽ തന്നെയാണ് സഞ്ചരിക്കുന്നത്. അന്നെ പോലോത്ത ഓരോ ഫിത്നക്കാരാണ് ഇതിനൊക്കെ കാരണം
@TheRealWay786
@TheRealWay786 Жыл бұрын
സ്വാദിഖലി തങ്ങളുടെ പ്രാധാന്യം ആരും കുറക്കാൻ ശ്രമിക്കുന്നതല്ല . സയ്യിദ് എന്ന നിലയിൽ സമസ്ത ഏറെ ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്നു. പക്ഷെ സ്വാദിഖലി തങ്ങൾ സ്വയം ഉത്തരവാദിത്തം മറന്ന് പെരുമാറുന്നു. 1) സുന്നി മഹല്ല് ഖാളിയും, സമസ്ത കീഴ് ഘടകത്തിന്റെ നേതാവ് കൂടിയായ തങ്ങൾ - മുജാഹിദ് സംസ്ഥാന സമ്മേളന സന്ദേശം കൈമാറുന്നു. 2) അത്മീയ പദവിക്ക് യോജിക്കാത്ത തരത്തിൽ ചില വേദികളിലും , ചാനലുകളിലും :- പാട്ടും, താള പ്രകടനവുമായി രംഗത്ത് വരുന്നു. തങ്ങൾ ലീഗിന്റെ അധികാരത്തിൽ വന്നതിൽ പിന്നെ ലീഗിലെ ഞാഞ്ഞൂലുകൾ വരെ തല പൊക്കി തുടങ്ങി , അവർ വായിൽ തോന്നിയത് വിളിച്ച് പറയുന്നു എന്ന അവസ്ഥയായി എത്ര തവണ - കേരളത്തിലെ പൊതു സമൂഹത്തോട് മുസ്ലിം ലീഗ് പാർട്ടി നേതൃത്വത്തിന് മാപ്പ് പറയേണ്ടി വന്നു. 1) കാസർ കോട് വർഗീയ മുദ്രവാക്യം 2) KM ഷാജി യൂസഫലിക്കെതിരെ പറഞതിന് . 3) കല്ലായി സാഹിബ് റിയാസിനെതിരെ പറഞതിന്. ഇത്തരം ഒരു ചരിത്രം മുസ്ലിം ലീഗിന്റെ പാരമ്പര്യത്തിൽ തന്നെ ഇല്ല. കല്ലായിയും , KM ഷാജിയും , മുസ്ലിം ലീഗിലെ പല പ്രഭാഷകരും സമസ്തക്കെതിരെ - ശബ്ദിക്കാൻ തുടങ്ങി. ഇതൊന്നും പാരമ്പര്യത്തിൽ ഉള്ളതല്ല. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടേ ഇല്ല.
@TheRealWay786
@TheRealWay786 11 ай бұрын
സമസ്ത സമസ്തയുടെ വഴിക്ക് ലീഗ് ലീഗിന്റെ വഴിയിൽ നിന്ന് വ്യതിചലിച്ചു....
@saithalaviaji7671
@saithalaviaji7671 5 ай бұрын
. ഈ കെയിലെ ചില നേതാക്കൾക്ക് നിരീശ്വരം തലയിൽ കയറിയതാകാരണം.
@MohammedShabab-e3c
@MohammedShabab-e3c 9 ай бұрын
samastha❤❤❤
@AbduRahman-c1z
@AbduRahman-c1z Жыл бұрын
Therannadupu വരട്ടെ ഓകെ തോല്പിക്കും
@davoodhakeem6319
@davoodhakeem6319 Жыл бұрын
Dont try divide. League and samastha
@binsiyamishalmishal9778
@binsiyamishalmishal9778 Жыл бұрын
Ellalarum kanakaanu... daivathinu vendy. Allengy madhaathinu vendy...samsaarikaan ellerkm ariyaaam . Janagalude prblms paryaanum interest illa pravathikaanum interest . Onnengil samudhaaym allengy party ...
@abdulkadherkunhamed928
@abdulkadherkunhamed928 5 ай бұрын
സമസ്തയും ലീഗും ഒന്നുതന്നെ
@shareefk9014
@shareefk9014 Жыл бұрын
Leeg nu bangalile cpm nte avastha verumo
@abdulrazaq4109
@abdulrazaq4109 Жыл бұрын
എല്ലാ ഫിത് നകൾ ക്കും കാരണം ചിപ്പി യാണ്
@muhammedali1115
@muhammedali1115 Жыл бұрын
Samstha leegilekk veranm...😊
@ukkasha313
@ukkasha313 Жыл бұрын
ലീഗിൽ നിന്നു സ്വതന്ത്രമായി നിൽക്കുമ്പോഴെല്ലാം സമസ്തയുടെ നിലപാടിന് പ്രസക്തിയുണ്ട്. ലീഗിനോടുള്ള വിധേയത്വം സമസ്തക്ക് പല ദോഷവുമുണ്ടാക്കുന്നു. ലീഗ് -സമസ്തക്കാരുടെ വോട്ട് വാങ്ങി വഹാബികൾക്ക് MLAമാരെ വർദ്ധിപ്പിക്കുന്നു. ലീഗ് MLAമാരിൽ നല്ലൊരു ശതമാനവും സുന്നി വിരുദ്ധരാണ്. ലീഗിന്റെ പ്രധാന വോട്ട് ബാങ്ക് സുന്നികളാണ് എന്ന് ഓർക്കുക
@abdukt648
@abdukt648 Жыл бұрын
ഫോളോ ചെയ്യാൻ മാത്രം മരുന്നില്ല
@Ismail.Valiyakath.
@Ismail.Valiyakath. 5 ай бұрын
Samastha ennal Ellam ennan. Ambalathilum Daiva Pradimshta Cheyyan Pokum, Palli ulghadanathinum Pokum.Chathathum Aruthathum Vyatyasamille?
@abdulmajeedmabdulmajeedm5625
@abdulmajeedmabdulmajeedm5625 4 ай бұрын
മൂത്ത വഹാബി സലാം കോയ സെക്രട്ടറി ആയപ്പോൾ തുടങ്ങിയ മെക്കട്ട് keral...
@ghgh977
@ghgh977 Жыл бұрын
2..KOOTTARUM.ORUMICH..POOVANAM
@ShamsuDheen-l1q
@ShamsuDheen-l1q Жыл бұрын
Corect
@aslamk6037
@aslamk6037 Жыл бұрын
Salaminod para...choriyanda ennu
@mastermaster6116
@mastermaster6116 Жыл бұрын
പാലസ്തീൻ വിഷയത്തിൽ പള്ളിയിൽ പ്രാർത്ഥിക്കാനും പ്രതികരിക്കാനും സമസ്തക്ക് CPM ൻ്റെ അനുവാദം കിട്ടിയോ...?
@aslamk6037
@aslamk6037 Жыл бұрын
Islamika virudha paramarsham nadathiya Ramakkethire oru vaak parayatha Leeg
@abdusalamahmad8500
@abdusalamahmad8500 5 ай бұрын
Orukariyamella leagvara samastha vera
@faizykinaloor26
@faizykinaloor26 Жыл бұрын
Leegnu endu sunny
@FarookAv-q5c
@FarookAv-q5c Жыл бұрын
UDF Leeg ഭരണകാലത്ത് ഒരുപാട് കോളേജും ആനുകൂല്യങ്ങളും നേടി എന്നിട്ട് നന്ദിയില്ലാത്ത സമസ്ത
@aslamk6037
@aslamk6037 Жыл бұрын
Sthiram Vote cheythathinu polum Nandi illaatha vargam...Vallatha Leeg
@abdukt648
@abdukt648 Жыл бұрын
ലീഗിനെക്കാളേറെ നഷ്ടം സമസ്തക്കായിരിക്കും.
@ABDURAHMAN-lk3oz
@ABDURAHMAN-lk3oz Жыл бұрын
സമസ്തക്ക് ഒരു നഷ്ടവും ഇല്ല
@NKP024
@NKP024 Жыл бұрын
സമസ്തക്ക് നഷ്ടം എന്നാണ് ഇപ്പോഴും വിചാരം😂 ലീഗ് പുനർ ചിന്തിക്കുക
@HamzaHamza-d6e9b
@HamzaHamza-d6e9b 5 ай бұрын
ഒത്തുപിടിച്ചാൽ ലീഗും മറിയും
@ameerami2431
@ameerami2431 Жыл бұрын
Eslaam pirichi vidumo nigal
@Inside101-g
@Inside101-g Жыл бұрын
എല്ലാം കൊള്ള സംഘങ്ങൾ മാത്രം. ഇനി നടക്കില്ല. എല്ലാവരുടെയും Database Modiji എടുത്തു. ഇനി കളി കാണാം
@ghgh977
@ghgh977 Жыл бұрын
MODI..MUDI.KALAYUM POO.PANNI
@eleganceedu5574
@eleganceedu5574 Жыл бұрын
സമസ്ത അടിയറവു പറഞ്ഞു
@SainabaSainaba-o2v
@SainabaSainaba-o2v 5 ай бұрын
Rhoolgaayndi,,jĵayikkanamleekinvootchayyanam,moodionnmaarikootte
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 28 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН
Mom had to stand up for the whole family!❤️😍😁
00:39
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН