'ഹമീദ് ഫൈസി പറഞ്ഞത് സമസ്തയുടെ നയമല്ല; ‘ശജറ’കൾക്ക് മറുപടി പറയാൻ മാന്യത അനുവദിക്കുന്നില്ല' | Samastha

  Рет қаралды 58,390

Mathrubhumi News

Mathrubhumi News

Күн бұрын

സമസ്തയിലെ സി.പി.എം അനുകൂലികൾക്കെതിരെ ലീഗ് വൈസ് പ്രസിഡന്റ് എം.സി.മായിൻ ഹാജി
#Samastha #MuslimLeague #CPM
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 254
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Жыл бұрын
സമസ്ത ❤
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
ഹമീദ് ഫൈസി എന്ന് പറഞ്ഞപ്പോൾ തന്നെ ഇയാളുടെ സമസ്തയോടുള്ള ബഹുമാനം മനസ്സിലായി.
@musthafafarook7029
@musthafafarook7029 Жыл бұрын
പിന്നെ അയാളെ എന്ത് പറയണം?🤔
@raheesmhd8235
@raheesmhd8235 Жыл бұрын
@@musthafafarook7029 😂
@hassanarhasnu1439
@hassanarhasnu1439 Жыл бұрын
എന്താ ഹമീദ് ഫൈസി അല്ലാഹുവാണോ?
@raheesmhd8235
@raheesmhd8235 Жыл бұрын
@@hassanarhasnu1439 ഈ മണ്ടന്മാർ ചിലപ്പോൾ അതും പറയും 😂
@feehtal
@feehtal Жыл бұрын
സമസ്ത യെ ലീഗിന്റെ ആലയിൽ കെട്ടാൻ അനുവദിക്കില്ല... വേണ്ടി വന്നാൽ ലീഗിനെ പാടം പഠിപ്പിക്കും...
@ibrahimc9428
@ibrahimc9428 Жыл бұрын
പൊതുമുതൽ കട്ടവനാണ് സമസ്തക്കെതിരെ തിരിയുന്നത് - ആരും നല്ല പിള്ള ചമയണ്ട
@haneefap5469
@haneefap5469 Жыл бұрын
കട്ടിട്ടുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ അതിന്റെ നടുകഷ്ണംവിഴുങ്ങിയവരാണ് സമസ്തയിലുള്ള മാന്യൻമാരും
@abdullam4489
@abdullam4489 Жыл бұрын
നിയൊക്കെ ചാകാവാണ് അതു പുതിയ കാര്യം അല്ല നിന്റെ സ്വപനം നടക്കില്ല ചകവേ
@HM-jcjjfjf4567
@HM-jcjjfjf4567 Жыл бұрын
സമസ്ത ന്റെ നയം പറയാൻ ഇവൻ ആര്? സമസ്ത പ്രസിഡണ്ടോ? സെക്രട്ടറി യോ?? ലീഗ് അവനവന്റെ ട്രൗസർ ഇട്ടാൽ മതി
@abubakarfaizy3918
@abubakarfaizy3918 Жыл бұрын
1983 ന് മുമ്പ് കമ്യൂണിസം ലീഗ് കാർക് ഹലാൽ ആയിരുന്നു ഇപ്പോൾ ഹറാം , വടകര യിൽ kk രമക്ക് വോട്ട് ചെയ്യൽ ഹലാൽ പൊന്ന് ലീഗ് കാരെ സമസ്ത ക്കാർക്ക് തലയിൽ ആൾ താമസം ഉണ്ട്
@sulaimanva1630
@sulaimanva1630 Жыл бұрын
രമക്ക് വോട്ട് ചെയ്തത് കണ്ടില്ലേ. എന്താ കുഴപ്പം, ആസാധു കുട്ടിയുടെ ഭർത്താവിനെ 56വെട്ടു വെട്ടിയ വരെ പിന്നേ ജയിപ്പിക്കണോ. അതാണ്‌ നിലപാടുള്ള ഒരു സംഘടനയുടെ കാഴ്ചപ്പാട്. ലീഗ് ഉണ്ടെങ്കിൽ സമസ്ത ഉണ്ട്, ഇല്ലെങ്കിൽ 32കഷ്ണമായി അത് ചിതറും. അത് കാണാൻ ആഗ്രഹിക്കുന്ന ഒരു നപുംസക കക്ഷി ഇവിടെ ഉണ്ട്.അവർക്ക് രണ്ട് ലോകവും കണക്കാണ്.
@Neshwaram
@Neshwaram Жыл бұрын
​അരിവാൾ സുന്നി ഹലാൽ.
@daivadaasdaas407
@daivadaasdaas407 Жыл бұрын
​@@abubakarfaizy3918അപ്പോൾ തലച്ചോർ ഇല്ലേ?
@muneerceepee
@muneerceepee Жыл бұрын
സമസ്ത നയം പറയാൻ അമ്പലക്കടവ് ആര്?
@shamsualasasya4824
@shamsualasasya4824 Жыл бұрын
എന്നും ചതിയന്മാരായ നിങ്ങളുടെ കൂടെ സമസ്തക്ക് നിൽക്കാൻ പറ്റുമോ
@mubashirkozhisseri1894
@mubashirkozhisseri1894 Жыл бұрын
സമസ്തയിലെ കുറച്ചു പൊട്ടൻ മാർ അല്ലാത്ത എല്ലാവരും നിൽക്കും
@ZaidZaid-rd6oj
@ZaidZaid-rd6oj Жыл бұрын
Chakafi sunni
@rasheedvakkad7279
@rasheedvakkad7279 Жыл бұрын
ഒരു യഥാർത്ഥ വിശ്വസിക് ഒരിക്കലും കമ്മ്യുണിസവുമായി ചേർന്ന് നിൽക്കുവാനോ അവരെ സപ്പോട്ട് ചെയ്യാനോ സാധിക്കുകയില്ല (ഏതെങ്കിലും സംഘടനയോടുള്ള വിരോതം കൊണ്ടാണെങ്കിൽ പോലും )മുനാഫീകീങ്ങൾക്കൊഴിക്കെ
@sulaimanva1630
@sulaimanva1630 Жыл бұрын
@@mubashirkozhisseri1894 ഉഖ്റവിയായ ചിന്തയുള്ള ധാരാളം പണ്ഡിതൻമാർ ഉള്ള ഒരു സംഘടനയായിരുന്നു സമസ്ത. ഈ അടുത്ത കാലത്ത് മറ്റെല്ലാത്തതിനും സംഭവിച്ചത് പോലെ അതിനും ചില sideeffect ബാധിച്ചു. ഒന്ന് തിരിഞ്ഞു നോക്കിയാൽ പെട്ടെന്ന് ഉത്തരം കിട്ടും. അത് കൊണ്ട് ആരും ആരെയും വിമർശിക്കണ്ട.
@rasheedrashi9129
@rasheedrashi9129 Жыл бұрын
ഇവനെ ഒക്കെ ഇരുത്തേണ്ടിടത്തു ഇരുത്തണം വഹാബിസത്തിനെ വളർത്തിയയതിൽ ഇവനോളം പങ്കു മറ്റാർക്കും ഇല്ലെ
@Neshwaram
@Neshwaram Жыл бұрын
എന്ന് കാന്തപ്പൻ. കുറച്ച് മുടി വെള്ളം എടുക്കട്ടെ.😂
@abdulkhader-pq4ug
@abdulkhader-pq4ug 11 ай бұрын
തിനക്ക് കബറാളികളെ പൂജിക്കാൻ പോകാം.
@shareefe6215
@shareefe6215 Жыл бұрын
വക്ഫ് സ്വത്ത് കട്ടവനെ പേറിയാൽ പേറിയവർ നാറും
@mamukk830
@mamukk830 Жыл бұрын
ബഹുമാനപ്പെട്ട സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ താങ്കൾ വലിയ ആലിമും . പണ്ഡിതനും . സയ്യിദും ആണ് താങ്കൾ ഒരു വലിയ ധീരതനായ ഒരു നേതാവാണ് . സമസ്ത ലീഗ് രാഷ്ട്രീയം വിട്ട് . എ പി ഉസ്താദിന്റെ കൂടെ മുൻ നിരയിൽ ഒരുമിച്ച് നിൽക്കുക . അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകുമാറാവട്ടെ ആമീൻ
@yousafyousaf6564
@yousafyousaf6564 Жыл бұрын
ഹമീദ് ഫൈസി❤
@mubashirkozhisseri1894
@mubashirkozhisseri1894 Жыл бұрын
സഖാവ് ഹമീദ് ഫൈസി. ലാൽ സലാം ❤
@MostGenaralEdu
@MostGenaralEdu Жыл бұрын
Samastha vittuninna league malappurath vattapoojyam
@akrafeeq6120
@akrafeeq6120 Жыл бұрын
​@@MostGenaralEduതേങ്ങാ കൊല 😂
@MostGenaralEdu
@MostGenaralEdu Жыл бұрын
@@akrafeeq6120 pinne aara leaginte koode undavuka mujokaloo
@ismailmohamed8180
@ismailmohamed8180 Жыл бұрын
സമസ്തയുടെ നയം പറയാന് ഈ മഹാൻ ഹാജി ആരാണ്? ഇയാള് അല്ലേ കുറ്റിക്കാട്ടൂർ യത്തീം ഖാന യുടെ സ്വത്ത് സ്വന്തം അളിയൻ ചെയർമാൻ ആയ ട്രസ്റ്റിന് എഴുതി കൊടുത്തത്
@mujeebgdrmujeeb2570
@mujeebgdrmujeeb2570 Жыл бұрын
വ ഖ് ഫ് സ്വത്ത് കട്ടവൻ മയിൻ ഹാജി
@FirozOdayappurath
@FirozOdayappurath 11 ай бұрын
😂😂😂
@hsr-d1i
@hsr-d1i Жыл бұрын
അടിപൊളി. അടിയട അടി
@mpabdulkadhir541
@mpabdulkadhir541 11 ай бұрын
ആരോഗ്യകരമായ സൗഹൃദ ചർച്ച സ്വാഗതാർഹം. വിവരമില്ലാത്ത അനുയായികൾ പരിസര ബോധമില്ലാതെ അനാവശ്യ വാക്കുകളും പ്രവർത്തനങ്ങളും ഉപേക്ഷിക്കണം
@saleelpannippara5725
@saleelpannippara5725 Жыл бұрын
ഹമീദ് ഫൈസി ഉസ്താദ് ❤❤❤
@fazeelpk9274
@fazeelpk9274 Жыл бұрын
തൈര്
@zanhaNoushad-pk5ew
@zanhaNoushad-pk5ew Жыл бұрын
Jai samastha jai jifri thanghal Jai. Hameed Faisy ambalakadavu
@Raheenkutty-kf5ee
@Raheenkutty-kf5ee Жыл бұрын
വഖഫ് സ്വത്ത് കട്ടവൻ മായിൻ ഹാജി
@muneerceepee
@muneerceepee Жыл бұрын
കള്ളം പറഞ്ഞ് നടന്നോ
@sulaimani2943
@sulaimani2943 Жыл бұрын
മാതൃഭൂമിക്ക് ഇത് എവിടുന്ന് കിട്ടി.രണ്ടാഴ്ച മുമ്പ് വന്ന ഓഡിയോ സന്ദേശമാണിത്😊
@zanhaNoushad-pk5ew
@zanhaNoushad-pk5ew Жыл бұрын
Hameed Faisy. Ishtam
@sdqmedia1428
@sdqmedia1428 Жыл бұрын
ഹമീദ് ഫൈസി പറഞ്ഞത് സമസ്തയുടെ നിലപാട് അല്ല.... സമസ്തയുടെ നിലപാട് ഞാൻ പറയും.... ഒരുപാട് കാലം അങ്ങനെയായിരുന്നല്ലോ. നമ്മൾ പാണക്കാട്ടേക്ക് വിളിച്ചുപറയും.. അവിടുന്ന് സമസ്തയെ നിയന്ത്രിക്കും.. ഇങ്ങനെയായിരുന്നു.. അതിനു മാറ്റം വന്ന കാര്യം ഈ കിളവൻ അറിഞ്ഞിട്ടില്ല.. സമസ്ത എന്നുള്ളത് സ്വന്തമായി നിലപാടെടുക്കാനും അത് ജനങ്ങളുടെ മുന്നിൽ വെട്ടിത്തുറന്ന് പറയാനും അവകാശമുള്ള ഒരു സംഘടന തന്നെയാണ് ബഡൂ.. അല്ലാതെ ഞങ്ങളുടെ അടുക്കളയിൽ കെട്ടിയിട്ട് പൂച്ചക്കുട്ടി അല്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം..
@haneefap5469
@haneefap5469 Жыл бұрын
മുസ്ലിംലീഗിനെവെച്ച് സമസ്തഎല്ലാംനേടിയപ്പോൾഅല്ലേ ഒറ്റക്ക്നിക്കാനുള്ള ത്രാണിഉണ്ടെന്ന്മനസ്സിലായത് പിടിച്ചെടുക്കാനും വളർത്താനും പ്രചരിപ്പിക്കാനും കൊടികെട്ടാനും ബാനാർ കെട്ടാനും ഒക്കെ ലീഗിന്റെ പ്രവർത്തകർവേണം ഇപ്പോൾനിങ്ങൾ ഉറച്ചുനിക്കാറായീന്ന് നിങ്ങൾക്ക് ഒരുതോന്നൽ അത് വെറും തോന്നലാ കാലിന്റെഅടിയിലെ മണ്ണ്ഒലിച്ചുപോകാൻ അധികസമയംവേണ്ടാ
@AshkerCAshker-np1ll
@AshkerCAshker-np1ll Жыл бұрын
@sdqmedia1428
@sdqmedia1428 Жыл бұрын
@@haneefap5469 ഈ ഒരു ചിന്താഗതി തന്നെയാണ് ലീഗിനെ കൊണ്ട് ഇത്തരം അഹങ്കാരങ്ങൾ ചെയ്യിപ്പിക്കുന്നത്... യഥാർത്ഥത്തിൽ ലീഗ് എന്ന രാഷ്ട്രീയപാർട്ടി സമസ്തയുടെ പ്രവർത്തകരെ കൊണ്ട് സമസ്തയുടെ ശക്തികേന്ദ്രങ്ങളിൽ മാത്രം നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയാണ്... സമസ്ത ഇല്ലാത്ത മറ്റ് കേരളത്തിനു പുറത്തുള്ള സ്റ്റേറ്റുകളിലും കേരളത്തിൽ തന്നെ സമസ്ത ഇല്ലാത്ത മറ്റു ജില്ലകളിലും മുസ്ലിംലീഗിന് ഒരു പഞ്ചായത്തിൽ പോലും വിജയിക്കാൻ കഴിയില്ല എന്നുള്ളത് യാഥാർഥ്യമാണ്.... പക്ഷേ കാലങ്ങളായി നിസ്വാർത്ഥരും നിഷ്കളങ്കരുമായ പണ്ഡിതന്മാരെ തങ്ങളുടെ വരുതിയിൽ അടക്കിവെച്ച് തങ്ങളുടെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്വഭാവമായിരുന്നു ഉണ്ടായിരുന്നത്...!! ഇത് ഒരു പതിവാക്കിയപ്പോൾ ഇവർക്ക് തോന്നുകയാണ് ഞങ്ങളെ കൊണ്ടാണ് സമസ്ത നിലനിൽക്കുന്നത്... യഥാർത്ഥത്തിൽ അണികൾ കൂടലും കുറയലും ഒന്നും ഒരു മതസംഘടന സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല... മറിച്ച് മുസ്ലീംലീഗിനെ പോലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ആകെയുള്ള വോട്ടുബാങ്കിൽ സമസ്ത ആണെന്നുള്ളത് ഓർക്കുന്നത് നന്നായിരിക്കും.. ഇനിയും അത് മനസ്സിലാക്കാനുള്ള വിവേകം ഇല്ലായെങ്കിൽ ഒരു തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എങ്കിലും കാത്തിരിക്കാൻ ക്ഷമ കാണിക്കുക.. ബാക്കി കൊണ്ടറിയാം
@MisvarPuthiyappuram
@MisvarPuthiyappuram Жыл бұрын
​@@haneefap5469പേടിപ്പിക്കാതെ പോയി പണി നോക്ക്
@MuhammedNizar-md2lb
@MuhammedNizar-md2lb 11 ай бұрын
സമസ്ത വെറുതെ പൊട്ടിമുളച്ചതല്ല മുസ്ലിം ലീഗിന്റെ തണലിൽ മുൻകാല പണ്ഡിതരും സയ്യിദൻമാരും ഇട്ട തുണിക്കു മറുതുണില്ലാത്ത പാവങ്ങളായ മുസ്ലിം ജനസമൂഹവും ഊണ്ടും ഉറക്കവും ഒഴിച്ച് റോട്ടും സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് വീട് വിട്ടി രങ്ങി താങ്ങും തണലുമായി പട്ടത്തുയർത്തിയ പ്രസ്ഥാനമാണ് ഇപ്പോൾ സുഖലോലു വൻ മാരായി ജീവിക്കാൻ വേണ്ടി ജീവിക്കാൻ വേണ്ടി പ്രസ്ഥാനത്തിൽ കയറി കൂടി പാവപ്പെട്ട മുസ്ലിം സമുദായത്തെ ഇളിച്ചു കാണിക്കുന്നവർ ഓർക്കുക ഊണും ഉറക്കവും ഒഴിച്ച് ഈ പ്രസ്ഥാനത്തെ മനസ്സിൽ കൊണ്ടു നടന്ന ഒരു പാവപ്പെട്ട സമുദായം ഇവിടെ ജീവിച്ചിരുന്നു എന്ന്❤❤
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
കല്ലായി മായൻ രണ്ടും പൊതു മുതൽ വി ഷയത്തിൽ അന്വേഷണം നേരിട്ട മഹാൻ മാർ 😂😂😂 ഇവരാണ് സമസ്ത 😂😤 പാർട്ടിയിൽ ഗ്രുപ്പ് ഉണ്ടാക്കാൻ കൂടെ സാജിയെയും കൂട്ടിക്കോ.😤
@Kerela981
@Kerela981 Жыл бұрын
പരസ്പരം ചളി വാരി എറിയൽ ദോഷം മാത്രമേ ചെയ്യുന്നുള്ളൂ....
@ajk353
@ajk353 Жыл бұрын
15 വർഷം മുമ്പ് സത്യധാരയിൽ എഴുതിയ ലേഖനം അമ്പലകടവന്റെ കമ്യൂണിസ ലൈൻ അത് വായിച്ച വർക്കെല്ലാം തിരിഞ്ഞ്ക്കാ പോക്ക് എങ്ങട്ടെന്ന്
@muhammadanasek69
@muhammadanasek69 Жыл бұрын
ജിഫ്രി തങ്ങൾ 🌹🌹🌹
@hassanpalakkad3979
@hassanpalakkad3979 Жыл бұрын
എന്ന് മോയിൻ എന്ന 'ഞാൻ
@aslamk6037
@aslamk6037 Жыл бұрын
Leeg rashtreeyam thalak pidichavare..purathaakkaanulla shudheekaranamaanu Samasthayil nadakkunnath...❤
@zayanuvlog2330
@zayanuvlog2330 Жыл бұрын
മയനെ നീ ലീഗിൽ തുടർന്നാൽ ഇനി ലീഗിന്റെ കാര്യം പോക്കാ.... ഞമ്മളും നിന്നെക്കാൾ വല്യ ലീഗുകാരാൻ ആണ്
@ummerkk1889
@ummerkk1889 Жыл бұрын
ഷജറയിൽ ഉള്ള നേതാക്കൾ ആരൊക്കെയാണ്
@ummervp4401
@ummervp4401 Жыл бұрын
നിങ്ങളെ ഞങ്ങൾക്ക് അറിയാം തെരെഞ്ഞെടുപ്പിന്റെ സമയത്തും ഇത് ആവർത്തി ക്കണം
@muhammedyasirkk6139
@muhammedyasirkk6139 Жыл бұрын
ഭരണം പോയ്യാൽ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം അപ്പോ ഹമീദ് ഫൈസി അരിവാൾ സുന്നി ആണോ
@muhammedalishihab3162
@muhammedalishihab3162 Жыл бұрын
ലീഗ് മലപ്പുറത്ത് നിന്ന് കുളം തോണ്ടും ആ നിലക്കാണ് പോക്ക്
@ZaidZaid-rd6oj
@ZaidZaid-rd6oj Жыл бұрын
Ulathum
@Neshwaram
@Neshwaram Жыл бұрын
കൂറെ കാലമായി കൊണ്ട് നടുക്കുന്ന ലീഗ് വിരോധിയുടെ രോദനം.
@aboothufail8802
@aboothufail8802 Жыл бұрын
3:45 കുറെ കാലമായി തോണ്ടാൻ തുടങ്ങിയിട്ട്, ഇനിയും കഴിഞ്ഞിട്ടില്ലേ?
@haneefap5469
@haneefap5469 Жыл бұрын
പിന്നേ നിന്റെയൊക്കെ ഫത്വഇറങ്ങുന്നതും നോക്കിയല്ലേ മുസ്ലിംലീഗിന്റെ പ്രവർത്തനം ഇതൊക്കെ പല്ലിയുടെ ചിന്തയാണ്
@mashamsu8106
@mashamsu8106 Жыл бұрын
കുഞ്ഞാലിക്കുട്ടി അടക്കമുള്ള ചില നേതാക്കൾ വെള്ള പൂശിയ അത്ര ഫൈസി പൂശിയിട്ടില്ല.
@fathahmon5997
@fathahmon5997 Жыл бұрын
അമ്മായി അമ്മക്ക് അടുപ്പിലും ആ വാലോ
@SiddikK-np4tm
@SiddikK-np4tm 4 ай бұрын
ബല്ലാത്ത ജാതി മാന്യത.
@Farhankarimban5971
@Farhankarimban5971 Жыл бұрын
സമസ്തയുടെ കാര്യം പറയാൻ നിങ്ങൾ ആര്
@aboothufail8802
@aboothufail8802 Жыл бұрын
3:45അദ്ദേഹത്തിന് പറയാൻ അർഹതയുണ്ട്, ഇവരിൽ പലരും ജനിക്കുന്നതിനു മുമ്പേ അദ്ദേഹം സമസ്തയുടെ പ്രവർത്തകനാണ്, ഇന്നും സമസ്ത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് മെമ്പറാണ് മായിൻ ഹാജി.
@bhaskaranmulayathil6094
@bhaskaranmulayathil6094 Жыл бұрын
മായിൻ ഹാജി രാഷ്ട്രീയക്കാരൻ😂
@bvnhome
@bvnhome Жыл бұрын
ശജറ എന്നു പറഞ്ഞാൽ ലീഗ് വിരോധം ഉള്ളവർ ആണെന്ന് മനസിലായി.. പക്ഷെ ശജറ എന്ന വാക് എവിടെ നിന്നു വന്നു ?
@aslamk6037
@aslamk6037 Жыл бұрын
Shajarathun Thwayyiba❤
@musae9434
@musae9434 Жыл бұрын
എല്ലാം തുല്യമത്രെ
@Farhankarimban5971
@Farhankarimban5971 Жыл бұрын
മാഈൻ ഹാജി ആര്
@shereefck4224
@shereefck4224 Жыл бұрын
ഇത് ത ന്നെ യാണ് സ മ സ് ഥ യി ലു ള്ള സു nnii ക ള് ക്ക് പ റ യാ നു ളള ത്. സ ജ റ ക ളുടെ ക ളി ന ട ക്കു ല
@hopefully917
@hopefully917 Жыл бұрын
ആരാണ് സമസ്ത എന്ന് അടുത്ത തെരഞ്ഞെടുപ്പോടെ ബോധ്യമാക്കാം.
@munnamkm7625
@munnamkm7625 Жыл бұрын
Insha allah
@noushadaknaqa8095
@noushadaknaqa8095 Жыл бұрын
ശരി സഖാവേ
@nazer8394
@nazer8394 Жыл бұрын
ലീഗ് നെ ഇല്ലാതാക്കുന്ന സമസ്ത നിലപാട് ശെരിയാണോ
@jamshimhd4026
@jamshimhd4026 Жыл бұрын
പലിശ ബാങ്കുമായി കൊണ്ടുനടന്ന ഇദ്ദേഹം എങ്ങനെ സമസ്തയുടെ അതായത് ഒരു മതസംഘടനയുടെ ആളാകും മത മുസ്ലിം😅
@ShamsudheenMa-b7b
@ShamsudheenMa-b7b Жыл бұрын
നിങ്ങടെ സമസ്ത വഖഫ് ബോഡിൽ കണ്ടതാണ് ഒരു ഉപ കാര്വവും ഇല്ല
@Nihala_fathima786
@Nihala_fathima786 Жыл бұрын
*ഹമീദ് മൗലവിയെ പുറത്താക്കിയാൽ എല്ലാം ശരിയാകും*
@noushadk8000
@noushadk8000 Жыл бұрын
Mayin haji good❤❤
@MobileTipsMedia
@MobileTipsMedia Жыл бұрын
ഏതാ ഈ മായിന്‍ മൂരി..😂
@aboothufail8802
@aboothufail8802 Жыл бұрын
3:45 മുടിക്കുട്ടനല്ല.
@savad.nkpallipuza2157
@savad.nkpallipuza2157 Жыл бұрын
തിരു കേഷം ബോഡി വേസ്റ്റ് എന്ന് ആരാ പറഞ്ഞത്
@majeedmajeedmajeedmajeed1066
@majeedmajeedmajeedmajeed1066 Жыл бұрын
വഹാബി മൗദൂദി കാൾ
@NostalgicBastard
@NostalgicBastard Жыл бұрын
മുടി പിന്നെ നീയൊക്കെ ഉലത്തി കറി വെച്ച് തിന്നാരാണോ ഉള്ളത് 🤔
@jahafarsadiq3928
@jahafarsadiq3928 Жыл бұрын
ഗുണ്ടാ മായിൻ AP ക്കാരാ ധാരാളം തല്ലിയിട്ടുണ്ടല്ലോ
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
വലിയ തളളൽവേഡമായിൻഹാജിസമസ്തയുസുനനിയുഇലെകിൽനിങളൊനുഇലെവലിൽഎതതിലതളളൽവേഡ
@shareefk9014
@shareefk9014 Жыл бұрын
Njangal okk samastha ( piroch,inji,kallayi,et,salam,kunjali etc... )
@ummeru6104
@ummeru6104 4 ай бұрын
എഴുതി വെച്ചോളൂ സമസ്ത ഇരിക്കും കൊമ്പ് മുറിക്കുന്നു 4 മുസ്ലിയാക്കൻമാർ കമ്മ്യൂണിസത്തിൽ പോകും അണികളെ കിട്ടില്ല നിങ്ങൾ പോകുന്ന പാർട്ടി പിണറായിയുടെ താണ് ഓർമ വേണം
@calicut581
@calicut581 Жыл бұрын
മയിൻ ഹാജി ആൺകുട്ടിയാണ് ❤ അർജവമുള്ള നേതാവാണ് 💪 പറയേണ്ടത് പറയേണ്ട സ്ഥലത്തു വെച്ച് തന്നെ പറയും. 💪💪💪
@rajeeshep5725
@rajeeshep5725 Жыл бұрын
❤L❤
@ziya786
@ziya786 Жыл бұрын
വഖഫ് മുതൽ കക്കാൻ പോലും മടി ഇല്ലാത്ത ആൺകുട്ടി ആണ് മായിൻ ഹാജി
@muhammedali6507
@muhammedali6507 Жыл бұрын
athukonduthannay aan thoottathu
@Behappy-rq1wy
@Behappy-rq1wy Жыл бұрын
ആണാണ്.....പേര് കൊണ്ട് മാത്രം..... കെഎം ഷാജി കുറച്ച് മുമ്പ് പറഞ്ഞിട്ടുള്ളൂ...... ലീഗിനെ വെറും രാഷ്ട്രീയ പാർട്ടിയാണ്. മതത്തിൽ അത് ഇടപെടുകയില്ല എന്ന്. ഇപ്പം മായിൻ ഹാജി തട്ടി വിടുന്നു..... സമസ്ത എന്നാൽ അവരാണത്രേ....... ഇനിയിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ ഹാജിയാരെ......
@MisvarPuthiyappuram
@MisvarPuthiyappuram Жыл бұрын
വഖഫ് സ്വത്ത് കട്ട് തിന്നിട്ട് ഹാലിളകുന്നതാണ്
@ShamsheerShamsheer-n3x
@ShamsheerShamsheer-n3x Жыл бұрын
RMP RSP ക്കും കമ്യൂണിസ്റ്റ് ആശയമാണ് സമസ്ത യെന്ന് പറഞ്ഞാൽ പോര രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല സമസ്ത നമ്മുക്ക് നോക്കാം താങ്കൾ പറഞ്ഞ സമസ്തയുടെ വിശദീകരം വെരാൻ പോവുന്നെയുള്ളു
@eleganceedu5574
@eleganceedu5574 Жыл бұрын
പെരും കള്ളൻ
@hsr-d1i
@hsr-d1i 4 ай бұрын
മായിൻ മുസ്‌ലിയാർക്ക് കുറ്റികയറ്റൂർ എതീം ഘാനയുടെ ഭൂമി തിരിച്ചെടുത്താദിന്റെ കലിപ്പാണ്.
@Kunjumuhammed-tk9qj
@Kunjumuhammed-tk9qj Жыл бұрын
വഹാബിസത്തിന്റെ മൂട് താങ്ങി കൾ
@hamsa0123
@hamsa0123 Жыл бұрын
സമസ്തയിൽ സിപിഎം ഗ്രൂപ്പിന് ഒരു നേട്ടവും ഉണ്ടാകില്ല
@ismailmohamed8180
@ismailmohamed8180 Жыл бұрын
ലീ ഗൂരി, നിന്റെ രോഗം റബ്ബ് ശിഫ നല്കട്ടെ
@aboothufail8802
@aboothufail8802 Жыл бұрын
​@@ismailmohamed81803:45 എന്ന് മുടിക്കുട്ടി
@TheRealWay786
@TheRealWay786 Жыл бұрын
എന്നെ ഞാനാക്കുക ......😅😅😅 അഹങ്കാരം - വലിയ ഒരു ദോശമാവാണ് മൂക്ക് കുത്തി വീഴാതെ നോക്കുക.
@aboobackerem7866
@aboobackerem7866 Жыл бұрын
Super
@sirajkallarakkal5847
@sirajkallarakkal5847 Жыл бұрын
ഈ മയിനൊക്കെ ഇപ്പൊ നക്കാൻ കിട്ടാത്ത ചൊറിച്ചൽ ആണ്
@ibrahimp5852
@ibrahimp5852 Жыл бұрын
Mayin vakaf kallan, സമസ്ത ❤
@musthafam1004
@musthafam1004 Жыл бұрын
M C Main Thee Kondu Thala Choriyanda
@AbdulmutjaibckUmmar
@AbdulmutjaibckUmmar Жыл бұрын
Anu muri pennu moori
@abdulmajeedmajeed7728
@abdulmajeedmajeed7728 Жыл бұрын
മായി ൻഹാജി❤ 👍
@manujaram1656
@manujaram1656 Жыл бұрын
Ponnaniyil Jeleeline Oru.chance.unde
@mohamedbavakaladibava7931
@mohamedbavakaladibava7931 Жыл бұрын
കള്ളൻ
@ravicp213
@ravicp213 Жыл бұрын
മായിൻ ഹാജി❤
@yousafk6898
@yousafk6898 Жыл бұрын
കാട്ട് കള്ളൻ മാഹിൻകുറ്റി.
@jjhome2116
@jjhome2116 Жыл бұрын
ഹമീദ് ksrtc എന്നു പറയൂ കൂട്ടരേ
@abdullam4489
@abdullam4489 Жыл бұрын
ഒന്നും സംഭവിക്കില്ല നിങ്ങളുട സ്വപ്നം ഒന്നും നടക്കില്ല മത പുരോഹിതൻ മാർ ആ സീറ്റ്‌ ന് അനുയോജ്യമായി പ്രവർത്തിക്കണം അല്ലാതെ രാഷ്ട്രീയം കളിക്കല്ലേ
@Jhone07
@Jhone07 Жыл бұрын
Vakaf swath kattu thinna manyan
@UsmanTasni
@UsmanTasni Жыл бұрын
Samastha jai
@shoukathali7785
@shoukathali7785 Жыл бұрын
എപ്പം പറഞ്ഞി. മായിൻ ഹാജ്യെ ?
@Kunhammad526
@Kunhammad526 4 ай бұрын
മായിൻ ഹാജിയെ ജനങ്ങൾക്കറിയാം.....
@ashikedassery6453
@ashikedassery6453 Жыл бұрын
ബാങ്ക് ഭരണസമിതി അംഗമായിരുന്ന മായീൻ
@SiddikK-np4tm
@SiddikK-np4tm 4 ай бұрын
ഹമീദ് ഫൈസി 👍
@rasheedn699
@rasheedn699 Жыл бұрын
Congratulations Mc Maheen haji Thanks Allah the Almighty thank you All the best
@shahidvp6977
@shahidvp6977 Жыл бұрын
Hameed faisik sthanam kitan venditt aanu
@rts8056
@rts8056 4 ай бұрын
മായിൻ ആര് അഹദദപറയുനചെററ
@abdulmajeedmajeed7728
@abdulmajeedmajeed7728 4 ай бұрын
മായിൻ ഹാജി👍👍👍👍👍
@sujithopenmind8685
@sujithopenmind8685 Жыл бұрын
അപ്പികുപ്പായം 😂
@meharoofp9923
@meharoofp9923 Жыл бұрын
Poru.madrubomiyil.neennu.thudagi.valochodich.s.musleegale.thammil.thllikan.madrubumi.vallathe.kasttapedunnu.
@salamkp7341
@salamkp7341 11 ай бұрын
മായിൻ ഹാജി 🎉😢😂
@Abdulrahimanrahiman-th9wb
@Abdulrahimanrahiman-th9wb Жыл бұрын
എന്നാലേ നക്കാൻ കിട്ടൂ..
@munnamkm7625
@munnamkm7625 Жыл бұрын
Insha-allah adutha thiranjaduppil kaanaam
@niflac.v2087
@niflac.v2087 Жыл бұрын
Super mashallah 😊
@moideenkdj8171
@moideenkdj8171 Жыл бұрын
Ameed faise ❤❤❤
@ibrahimp5852
@ibrahimp5852 11 ай бұрын
Vakaf kallan
@firdausekp6724
@firdausekp6724 Жыл бұрын
സമസ്ത രാഷ്ട്രീയ ത്തിനു അതീത മാകണം
@shihabudheenkolekkunnan4989
@shihabudheenkolekkunnan4989 Жыл бұрын
Vaqaf kallan
@AliAli-gf9wz
@AliAli-gf9wz Жыл бұрын
samastayude nayamallan. parayan iyaal aara mushavara membaro kallum mannum kudi leegne oru baagattakum kallineyum mannineyum. edtt purattillangil leegn sheenamundakum
@itzmekt..1466
@itzmekt..1466 11 ай бұрын
Chilathokke inganeyanu kalam kanakku chothikkum....... Enthenu polivu...... Leagennu paranjal samasthayanennu Ippol leagu ningale angeekarikkatheyayiiiiii
@siddiquek571
@siddiquek571 Жыл бұрын
Anak leega valuth nallalath poyi chodichal ariyam😂😂😂
@Theoraclemalayalam
@Theoraclemalayalam Жыл бұрын
മായിൻ ഹാജി ❤️‍🔥
@rifasworld9204
@rifasworld9204 Жыл бұрын
Ade aasamsthayil ninneppoletha jahileengale ullu
@azeezmanjeri4940
@azeezmanjeri4940 11 ай бұрын
Adi medikkam leagukarum sukhikkaan mattullavarum
@HaneefaHaneefa-pz4dv
@HaneefaHaneefa-pz4dv 4 ай бұрын
Kundan Haji. Samta alllla....
@AshkerCAshker-np1ll
@AshkerCAshker-np1ll Жыл бұрын
Iyaal alle palliyude kodikanakkinu cash adichumatiya aal ee Mahindra hajji alle😂best vaa pokaam
@AlasankuttyAlasankutty
@AlasankuttyAlasankutty Жыл бұрын
Ningal,6,perkumororashtreyam,kanumsllo
@moideenk2940
@moideenk2940 Жыл бұрын
Vakaf mudl Katta maayin
@ummerummer8659
@ummerummer8659 Жыл бұрын
Cpm anugooligale purathakiyal. Prashnathonu pparoharamagum
@sirajkallarakkal5847
@sirajkallarakkal5847 Жыл бұрын
ഈ മായിൻ ഒക്കെ സമുദായത്തിൽ ഒരു ഗുണവും ചെയാത്തവരാണ്. അധികാരം കൂടപ്പിറപ്പായയി കണ്ടടവനാണ്
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН