ഈ ലോറി ഓടിച്ച് വന്ന പരുവം കണ്ടോ സാറേ. പൂസായി നിൽക്കാൻ വയ്യ. ഇയാടെ ലൈസൻസ് സസ്പെൻറ് ചെയ്യുവാണ്. MVD

  Рет қаралды 346,702

GCN NEWS

GCN NEWS

Күн бұрын

Пікірлер: 602
@thattilrojo4
@thattilrojo4 21 күн бұрын
നല്ല ആത്മാർത്ഥ യുള്ള വനിതാ പോലീസ്... ഇവർക്കു പ്രൊമോഷൻ കൊടുക്കണം 👍
@2432768
@2432768 20 күн бұрын
വനിതാ പോലീസ് അല്ല ഹേ... അത് Assistant Motor Vehicle Inspector ആണ് 😁
@antonykl7351
@antonykl7351 20 күн бұрын
വനിതാ പോലീസ് അല്ല MVD ആണ്
@Abhishek_Nampoothiri
@Abhishek_Nampoothiri 20 күн бұрын
A M V. യാണ് സുഹ്യത്തെ
@maheshachuachu4630
@maheshachuachu4630 20 күн бұрын
Mvd മാമി ആണ് മക്കളെ
@abeyjohn8166
@abeyjohn8166 20 күн бұрын
Police alla mvd
@HabeebRahman-e9y
@HabeebRahman-e9y 20 күн бұрын
വനിതാ പോലിസ് ന് ഒരു ബിഗ് സല്യൂട്ട്..👍 ഇത് പോലത്തെ ഉദ്ധ്യേഗസ്‌ഥൻ വേണം കേരളത്തെ രക്ഷിക്കാൻ💙.🤝
@panarabian-q2b
@panarabian-q2b 20 күн бұрын
MVD
@nithinka966
@nithinka966 20 күн бұрын
അതു വനിതാ പോലീസ് അല്ല അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ്
@satheeskumar1412
@satheeskumar1412 20 күн бұрын
AMVI
@nandakumarkallada9866
@nandakumarkallada9866 17 күн бұрын
വനിതാ AMVI
@pgrajendran7523
@pgrajendran7523 20 күн бұрын
ചൊടിയുള്ള, ഉത്തരവാദിത്വമുള്ള ഒരു നിയമപാലികയെ കണ്ടു.👍
@fortonty142
@fortonty142 20 күн бұрын
മേഡം പറഞ്ഞത് നല്ല കാര്യം നൂറ് ശതമാനം യോജിക്കുന്നു. മദ്യശാല നടത്തുന്നവരുടെ ലൈസൻസുകൂടി സസ്പെൻഡ് ചെയ്യണം Pls മേഡം
@Proud_malayali_vlog
@Proud_malayali_vlog 18 күн бұрын
Beverages corporation vere department ahnu , MVD yude underil alla ,
@jalexrosh
@jalexrosh 17 күн бұрын
നീയാണോ ആ ഡ്രൈവർ?
@manivk1681
@manivk1681 14 күн бұрын
അപ്പൊ ഈ സാറന്മാർക്ക്😊 ശമ്പളം കൊടുക്കണ്ടായൊ? അതിന് കാശ് വേണ്ടായൊ?😢 അദ്ധ്വാനിക്കുന്ന സാധു ജനതക്ക് കള്ള് വിറ്റ് കള്ളടിച്ച അടിസ്ഥാന (സ്ഥാനത്ത് അടിവാങ്ങുന്നവർ) വർഗത്തിന് പെറ്റിയടിച്ചും ഈ സംസ്ഥാനം ഭരിക്കുന്ന വരയുടെ ഗതികേട് ഒന്ന് ഓർത്ത് നോക്കിയേ😂😂😂 എന്നിട്ട് പറ!
@Huuuuuuuuq
@Huuuuuuuuq 12 күн бұрын
നിനക്ക് അരി കിട്ടി ഇല്ലെങ്കിലും സർക്കാർ നിലനിന്ന് പോകുന്ന നികുതികൾ ആയ മദ്യവും ലോട്ടറിയും നിർത്തില്ല
@Essra310
@Essra310 20 күн бұрын
പാവം.. പുള്ളിടെ സംസാരം കേൾക്കാൻ രസം ഉണ്ട് 😁😁
@ratheeshksd-rc3cg
@ratheeshksd-rc3cg 20 күн бұрын
Paavam kekumbol veshamayi...enik Vere joli ariyoola
@The_unemployed_mallu
@The_unemployed_mallu 16 күн бұрын
Ithepole ulla pavangal aanu onnumariyathavare vandiyum kondu idichu kollunnathu...
@swarshswetha5119
@swarshswetha5119 21 күн бұрын
ഞാൻ കള്ളം പറഞ്ഞില്ലല്ലോ 🤣🤣🤣
@MereenaVarghese-j9d
@MereenaVarghese-j9d 20 күн бұрын
Nalla utharam😂😂😂
@Kavi22-f3z
@Kavi22-f3z 19 күн бұрын
നന്നായിട്ടുണ്ട് 👍🏼 വനിതാ പോലീസിന് ബിഗ് സല്യൂട്ട് 👍🏼👍🏼👍🏼👍🏼👍🏼 പിന്നെ നല്ല രീതിയിലുള്ള സംസാരം......
@anilmathew7431
@anilmathew7431 18 күн бұрын
അത് വനിത പോലീസ് അല്ല MVD
@Journey._.Lover._.2004
@Journey._.Lover._.2004 15 күн бұрын
അത് വനിത പോലീസ് അല്ല ഹേ. Amv aanu
@Nedheerali-Mattara
@Nedheerali-Mattara 20 күн бұрын
ഈ മേഡത്തിന് big salute 👍
@sudarsanbiju
@sudarsanbiju 13 күн бұрын
God bless you mom
@HappySreeKids
@HappySreeKids 20 күн бұрын
പോലീസ്... എന്തിന് 🤣🤣🤣ഞാൻ ഇനി ചെയ്യൂല 🙏🤣🤣🤣🤣.. മുക്കിനു മുക്കിനു മദ്യശാല തുറന്നു വെച്ചിട്ട് 😔😔😔
@sarathmohan4953
@sarathmohan4953 20 күн бұрын
അതുകൊണ്ട് കുടിക്കണം എന്നുണ്ടോ..
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 19 күн бұрын
എല്ലാ കടകളിൽ നിന്നും സാധനം വാങ്ങാറുണ്ടോ കഷ്ടം ന്യായീകരണം
@VineethNarayanan
@VineethNarayanan 18 күн бұрын
മുപ്പത്തിമൂന്ന് വയസായി, ഇതുവരെ മദ്യപിച്ചിട്ടില്ല, ഇനിയൊട്ട് കഴിക്കാനും പോണില്ല. മുക്കിനു മുക്കിനല്ല വീട്ടിൽ കൊണ്ടുതരാമെന്ന് പറഞ്ഞാലും വേണ്ട.
@aadithyn
@aadithyn 15 күн бұрын
Kore beverages und ennu vach responsible aayi vandi odikunnavar avide keri kudiko.. job leave ulla divsm kazhikanam elatha vandi eduth pavnagalude nenjathek keruka ela vendath
@thamburan9470
@thamburan9470 11 күн бұрын
​@@VineethNarayanan36വയസ്സ് my hus. കുടിക്കുകയുമില്ല കുടിയന്മാരെ ഇഷ്ടവും അല്ല.
@ratnakumarn4749
@ratnakumarn4749 21 күн бұрын
കുടുബത്തിൽ പിറന്നവർ,കൈക്കൂലിക്ക് vazhagathavarum,വെഹിക്കിൾ ഡിപ്പർമെൻ്റിൽ ഉള്ളതിൽ സന്തോഷം
@abdulrahmanedappully7427
@abdulrahmanedappully7427 21 күн бұрын
മേഡത്തിന്ന് ബിഗ് സലൂട്ട്
@PRASADPP-sq4ux
@PRASADPP-sq4ux 20 күн бұрын
എന്തിന് ? നാലുദിവസം മുന്നേ മന്ത്രിയുടെ വാഹനവും പോലീസ് വാഹനവും റോങ്ങ് സൈഡ് കയറിപ്പോയി ആക്സിഡൻറ് ഉണ്ടാക്കിയില്ലേ അതിന് എന്ത് നടപടിയെടുത്തു MVD അതുകൂടെ പറ
@abdulvahabmpd7327
@abdulvahabmpd7327 10 күн бұрын
സർക്കാറിന് രണ്ട് ലാഭം 1) മദ്യം വിറ്റ വകയിൽ 2) മദ്യമടിച്ച് വാഹനമോടിച്ച വകയിൽ 😆😆
@GodlyLovesYou
@GodlyLovesYou 17 күн бұрын
കണ്ടിട്ട് ആ പോലീസ്കാരും ലോറി ഡ്രൈവറും ഒരേ ബാറിൽ നിന്ന് അടിച്ചിറങങ്ങിയ പോലെ സംശയം.😊😊😊. മാഡം സൂപ്പർ. Kind mvd
@RamsheenaNoor-z1k
@RamsheenaNoor-z1k 20 күн бұрын
മദ്യംനിർത്തു ദയവു ചെയ്ത് ജനങ്ങൾ ഒന്ന് സന്തോഷത്തോട് ജീവിച്ചോട്ടെ ആര് ഭരണത്തിൽ നിൽകുമ്പോൾ ഇത് നിർത്തുന്നു അവർക്ക് ആയിരിക്കും ജനങ്ങളുടെ വോട്ട്
@sreeragv5771
@sreeragv5771 19 күн бұрын
ബീവറേജ് LD ക്ലാർക്ക് പരീക്ഷ എഴുതുന്ന എല്ലാ സഹോദരിമാരോടും ഇനി മേലാൽ ആ പരീക്ഷ എഴുതാൻ പോകരുത് എന്ന് കൂടി പറയൂ 😂😂😂😂
@Proud_malayali_vlog
@Proud_malayali_vlog 18 күн бұрын
Appo MDMA okke kudum ,
@Abdulsathar-jv8tb
@Abdulsathar-jv8tb 17 күн бұрын
അതെ ഇന്നലെ കത്തികുത്തിൽ ഒരാൾ മറിച്ചു എല്ലാ കത്തികളും നിരോധനം വരുത്തുക.
@sreejithk1462
@sreejithk1462 11 күн бұрын
@@sreeragv5771 😀😀😀😀😀
@anju266588
@anju266588 20 күн бұрын
ഈ കാര്യത്തിന് മാഡത്തിന് സല്യൂട്ട്.
@ksparvathyammal5473
@ksparvathyammal5473 21 күн бұрын
മദ്യം ഗവർൺമെൻ്റ നിർത്തലാക്കട്ടെ.😊
@World.8424
@World.8424 20 күн бұрын
വാറ്റ് കൂടും.. അക്രമവും 😃👍
@ceepee-l1i
@ceepee-l1i 20 күн бұрын
വയറിളക്കത്തിന് ഗുളിക മെഡിക്കൽ സ്റ്റോറിൽ ഉണ്ട്😅😅😅
@rjkottakkal
@rjkottakkal 20 күн бұрын
അത് മാത്രം പറയല്ലേ
@binukannankara6124
@binukannankara6124 20 күн бұрын
മദ്യം ഇല്ലെങ്കിൽ കേരളം ചലിക്കില്ല.
@DevalalVk
@DevalalVk 20 күн бұрын
ഒരു കോപ്പും ഉണ്ടാവില്ല,,മദ്യം വിൽക്കാനുള്ള അടവ് മാത്രമാണ് ഈ ക്യപ്‌സൂൾ​@@World.8424
@aneesha2137
@aneesha2137 20 күн бұрын
ഞാനുമൊരു ഡ്രൈവറാ. ഉറക്കം വരാതിരിക്കാൻ ഞാൻ കട്ടൻ ചായ ആണ് കുടിക്കാറ്....
@abdulrazakk649
@abdulrazakk649 20 күн бұрын
😂
@vishnunatesan1624
@vishnunatesan1624 20 күн бұрын
അമ്പട കുട്ടാ XXX RUM ആണല്ലേ 😂😂😂😂😂😂😂
@Venugopal.mannarkkad
@Venugopal.mannarkkad 20 күн бұрын
ഞാൻ വണ്ടി സൈഡ് ആക്കി അര മണിക്കൂർ ഉറങ്ങും.2 മണിക്കൂർ വീണ്ടും വണ്ടിയോടിക്കാൻ കഴിയും. കുടിയും, വലിയും ഇല്ല.
@tomy1843
@tomy1843 20 күн бұрын
Congratulations bro, drive safely,, people's lives on road are our responsibility
@unnivaava2055
@unnivaava2055 20 күн бұрын
മണ്ടൻ 😜
@thulaseedharanthulaseedhar6577
@thulaseedharanthulaseedhar6577 11 күн бұрын
ലൈസൻസ് കട്ട് ചെയ്യരുത് എന്നാ ഞാൻ മിണ്ടൂല.😂😂😂😂😂
@SivaPrasad-i2x
@SivaPrasad-i2x 17 күн бұрын
മദ്യപിച്ച് പാവപ്പെട്ടവരുടെ നെഞ്ചത്ത് കയറാൻ വേണ്ടി കുറെയെണ്ണം, ഇവനൊന്നും വണ്ടി ഓടിക്കാൻ അർഹതയില്ല🙏🙌
@shahulhameedasharaf3992
@shahulhameedasharaf3992 21 күн бұрын
വളരെനാല്ലകാര്യം ഇങ്ങനെപിടിച്ചു അകത്തുഇടണം 👍
@ramisnv5186
@ramisnv5186 19 күн бұрын
എന്തിര് അണ്ണാ 😁😁
@sudhi714
@sudhi714 19 күн бұрын
ഈ ടൂവീലർ സീനൊക്കെ പിടിക്കുന്ന നേരം ഇങ്ങനെയുള്ളവർ ആദ്യം പിടിക്കണം ഈ വനിതാ പോലീസിന് കൊടുക്കണം ഒരു സ്നേഹം സ്നേഹം🎉
@BonyVMathew
@BonyVMathew 21 күн бұрын
എല്ലാവരുടെ അടുക്കൽ ഇത് കാണിച്ചാൽ നല്ലത്, പണ്ട് ഒരു ഐ. എ. സ്. കാരൻ ഇടിച്ച് കൊന്നിട്ട് ഒരു ചുക്കും കണ്ടില്ല.
@nithinka966
@nithinka966 20 күн бұрын
സത്യം
@Infovibes001
@Infovibes001 14 күн бұрын
എന്ത്‌ ചുക്കാണ് ഹേ നടക്കാതെ ഇരുന്നിട്ടുള്ളത്?? അയാൾക്ക്‌ എതിരെ 304(A), അല്ല ചുമത്തിയത് 304 ഐപിസി തന്നെ ആണ്.. വിചാരണ നടന്നു വരുന്നു... സസ്പെൻഡ്‌ ചെയ്യുകയും ചെയ്തു.. നിയമപരമായി അയാൾക്കെതിരെ എടുക്കേണ്ട എല്ലാ നടപടിയും പോലീസ് എടുത്തിട്ടുണ്ട്. വാഹന അപകടം നടന്നാൽ പ്രതിയാക്കിയ ഡ്രൈവറെ പിറ്റേ ആഴ്ച തൂക്കിക്കൊല്ലു കയും ഒന്നുമില്ല, ഇത്തരം കാര്യങ്ങളെക്കുറിച്ച്, നടപടി ക്രമങ്ങളെ കുറിച്ച് ഒരു മിനിമം അവബോധം ഉണ്ടായിരുന്നാൽ, ഇതുപോലുള്ള വാലും തല യും ഇല്ലാത്ത പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഒഴിവാക്കാൻ സാധിക്കും. 🙏🙏
@Sheena-is5rs
@Sheena-is5rs 21 күн бұрын
ഒട്ടുമിക്ക സ്ഥലത്തും ഇതുപോലെ കള്ള് കുടിച്ചിട്ട് തന്ന മിക്ക ആളുകളും ബൈക്ക്. കാറും. ലോറി. ബസ് സഹിതം ഓടിക്കുന്നത്. അവിടെ മാത്രമല്ല എല്ലാ സ്ഥലത്തും കർശന പരിശോധന വേണം.
@padmakumar6677
@padmakumar6677 20 күн бұрын
OFFICER LADY ❤❤❤🙏🙏🙏👍BIG SALUTE.
@AnugrahaBabu
@AnugrahaBabu 16 күн бұрын
സത്യസന്ധനായ അദ്ദേഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുത്. ജീവിതത്തിൽ ആദ്യമായി കണ്ട നന്മയുള്ള ഡ്രൈവർ
@Asha-lt4xe
@Asha-lt4xe 13 күн бұрын
Nala oru karyam chaidhu aa lady police....Big salute 👏 🙏👍
@rajendransreekutty430
@rajendransreekutty430 13 күн бұрын
Thanks mam 👍 big salute
@Aniyankunjupappachan
@Aniyankunjupappachan 19 күн бұрын
അഭിനന്ദനങ്ങൾ മാഡം
@anishkk2724
@anishkk2724 20 күн бұрын
0:26 എന്റെ പൊന്നുചേട്ടാ എല്ലാ ഡ്രൈവർമാരെയും പേരുദോഷം കേൾപ്പിക്കല്ലേ...😡
@manojnc8924
@manojnc8924 20 күн бұрын
Mvi യുടെ ത് മാന്യതയുള്ള സംസാരം😊😊
@RajanKj-f9f
@RajanKj-f9f 11 күн бұрын
പള്ളി കത്തനാർ ആണങ്കിൽ ഒഴിവാക്കാമായിരുന്നു.😂😂😂😂
@royjohnjacob7345
@royjohnjacob7345 20 күн бұрын
Congratulations 🎊 Vanitha SI of MVD !!
@shabinmohammed3060
@shabinmohammed3060 19 күн бұрын
2:12 enthayalum eni enik aah vandiyile paniyillalloo ente sadhangalek ing eduthek..ahh manass 😂
@vaisakhani
@vaisakhani 21 күн бұрын
ഡ്രൈവർക്ക് പേരില്ലേ. ഡ്രൈവറുടെ കമ്പനിക്ക് പേരില്ലേ 😂
@SajuNayanam
@SajuNayanam 20 күн бұрын
Capital
@MuhammadKutti-j6x
@MuhammadKutti-j6x 18 күн бұрын
വനിതാ പോലീസ് സൂപ്പർ❤❤❤❤ മദ്യപിച്ചു വാഹനമോടിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം മറ്റുള്ളവർക്കും ശല്യമാ
@anilmathew7431
@anilmathew7431 18 күн бұрын
അത് വനിതാ പോലീസ് അല്ലാ മേട്ടാർ വെക്കിൾ ഇൻസ്പെക്ടർ ആണ് MVD
@vtsabu506
@vtsabu506 3 күн бұрын
മാഡത്തിന് അഭിനന്ദനങ്ങൾ, പോസ്റ്റ് ഇടിച്ച് മറിച്ചിട്ട അച്ചനെ വെച്ചും ഒരു വീഡിയോ ചെയ്യണം.
@HidenHiden-b6v
@HidenHiden-b6v 20 күн бұрын
വെരി ഗുഡ് ആക്ടിംഗ്👍👍👍👍👍 എല്ലാ ആളുകൾക്കും നല്ല മെസ്സേജ് ഈ വീഡിയോയിൽ ഉണ്ട്❤️❤️❤️
@shammas_vlog
@shammas_vlog 15 күн бұрын
നല്ല ആത് മാർത്ഥ നയുള്ള പോലീസ്♥️♥️♥️♥️♥️♥️♥️
@SujaiKumar-ok8tf
@SujaiKumar-ok8tf 20 күн бұрын
ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ കോമഡിതാരം അയ്യപ്പ ബൈജുവിനെ ഓർമ്മവരുന്നു. ശരിക്കും അങ്ങിനെതന്നെ 😅
@Alex-0032
@Alex-0032 11 күн бұрын
ഒന്നെങ്കിൽ ബീവറേജ്ഉം ബാറും പൂട്ടിക്കണം അല്ലെങ്കി... അല്ലെങ്കി ഒന്നുല്ല 😅
@saidalavi6833
@saidalavi6833 12 күн бұрын
ഇത്ര നിഷ്കളങ്കതയോടെ സംസാരിച്ച ഡ്രൈവർക്ക് ഒരു ചെറിയ വിട്ട് വീഴ്ച ആവാമായിരുന്നു.😊
@sabukv9977
@sabukv9977 18 күн бұрын
ഇത് നല്ല വീഡിയോ. ഒത്തിരി അപകടങ്ങൾ മദ്യത്തിലൂടെ വരുന്നത്. പരിശോധന കർശനമാക്കു
@roshanjose3770
@roshanjose3770 20 күн бұрын
എല്ലാവരും മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത് എന്ന് പറഞ്ഞപ്പോ പോലീസ് ജീപ്പിന്റെ ഡ്രൈവർ....ചിരിച്ചു കൊണ്ട് ഓടുന്നു 😂
@raghunathraghunath7913
@raghunathraghunath7913 18 күн бұрын
വനിത പോലീസ് ഇങ്ങനെ വേണം ❤
@Ghostrider-z5u
@Ghostrider-z5u 21 күн бұрын
😂😂😂😂😂😂 ആര്യൻകാവ് ചെങ്കോട്ട തെൻമല വഴി ഓടുന്ന ട്രയ് വർമാർ ഒട്ടുമിക്ക ട്രയ് വർമക്കും വെള്ളം ആണ്😂😂 ഞാൻ പാവം ആണ് എന്നെ കോണ്ട് പോവല്ലെ😂😂😂
@SabariAchu-z7u
@SabariAchu-z7u 17 күн бұрын
അയ്യോ മേടം ആപാവത്തിന്റെലൈസൻസ് കട്ട് ചെയ്യല്ലേ❤️❤️🙏😊
@btmirror
@btmirror 12 күн бұрын
Salute you both officers, ❤❤❤❤ good behaviour with public
@sukumarakkurupp
@sukumarakkurupp 16 күн бұрын
ക്യാമറ കണ്ട് സ്വന്തം ദേഷ്യം കടിച്ചു പിടിച്ചിരിക്കുന്ന ആ പോലീസ്കാരന്റെ മനസ്സ് ആരും കാണാതെ പോകരുത്. 😂😂😂
@AbdulAzeez-ft7sh
@AbdulAzeez-ft7sh 20 күн бұрын
ആളുകളെ അടിച്ചു പൂസാക്കി വരുമാനം ഉണ്ടാക്കുകയല്ലേ സർക്കാർ
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 10 күн бұрын
Heavy truck driver 💪, Kochi To Delhi,, Drink 🍻 Didn't use 💪
@meeradebin5
@meeradebin5 9 күн бұрын
A sincere lady police ❤
@JoTk-he5lc
@JoTk-he5lc 20 күн бұрын
മാഡം സിംഹം 🦁 ആണ് 😂😂❤❤❤❤❤❤❤🎉🎉🎉🎉
@johnsonjohnson7964
@johnsonjohnson7964 15 күн бұрын
ഡ്രെവർ സത്യം പറഞ്ഞു പാവം: ഇനി ആവർത്തിക്കില്ല.: നിഷ്കളങ്കനായ ഡ്രവർ:
@nithinka966
@nithinka966 20 күн бұрын
ഈ നിയമ നടപടി എല്ലാവർക്കും ഒരുപോലെ വേണം പണ്ട് ഒരു ഐഎസുകാരൻ ഒരു മാധ്യമപ്രവർത്തകനെ മദ്യപിച്ച് വണ്ടിയോടിച്ച് ഒരു പാവപ്പെട്ട മാധ്യമപ്രവർത്തകനെ കൊന്നിട്ട് ഈ നടപടി ഉണ്ടായില്ലല്ലോ
@roshanroky4995
@roshanroky4995 11 күн бұрын
Good lady police 👍
@paultc8552
@paultc8552 Күн бұрын
Big Salute madam
@AustinSuja
@AustinSuja 18 күн бұрын
പറ്റി പോയതല്ലേ. വേറെ തൊഴിൽ എനിക്കറിയില്ലല്ലോ. പാവം 😔😔😔
@vsadasivan7022
@vsadasivan7022 20 күн бұрын
എൽഡിഎഫ് വന്നു എല്ലാം ശരിയായി. 😂😂😂
@aneeshalex1029
@aneeshalex1029 20 күн бұрын
Congress ullappol kudikkille mandan kunappy
@abinavabi83
@abinavabi83 14 күн бұрын
ഇന്ദ്രൻസ് ചേട്ടന്റെ സംസാരം പോലെ ❤❤❤
@FAIZALRAHMAN-b7l
@FAIZALRAHMAN-b7l 10 күн бұрын
Pinuvinte madhya varjanam😂😂😂.AP usdath avide poyo aavo😂
@nisabunisam4286
@nisabunisam4286 5 күн бұрын
ആ പാവം മനുഷ്യനെ കൂട്ടിലാക്കി😂😂
@prakashodugatt4039
@prakashodugatt4039 20 күн бұрын
മാഡം ബിഗ് സല്യൂട്ട് 👍👍👍🙏🌹
@hareeshkumar847
@hareeshkumar847 21 күн бұрын
Amazing. duty. 👌👌👌👌💯💯💯💯💯big salute madam.
@mtfsopnam6807
@mtfsopnam6807 13 күн бұрын
മേടം, ഗുട്💯👍👍👍🔥
@Srikrishnan10
@Srikrishnan10 20 күн бұрын
സാധാരണ കുടിയന്മാർ പറയുന്നത് ഉറങ്ങാൻ വേണ്ടിയാ മദ്യപിക്കുന്നത് എന്ന്... ഏതായാലും നല്ലൊരു ആവറേജ് മലയാളിയും കേരളവും... "മദ്യത്തിന്റെ സ്വന്തം നാട്" പെൺ പുലി പോലീസിന് ഒരു നല്ല നമസ്കാരം 🙏🙏🙏🙏🙏
@shajahankoottikada4998
@shajahankoottikada4998 20 күн бұрын
അവര് പോലീസ് അല്ല മോട്ടോർ വാഹന വകുപ്പ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥയാണ്.
@radhapt2503
@radhapt2503 20 күн бұрын
ആവറേജ് കേരളം അല്ല ബീവറേജ് കേരളം
@radhapt2503
@radhapt2503 20 күн бұрын
ആദ്യം മദ്യം നിർത്തലക്കു
@Srikrishnan10
@Srikrishnan10 19 күн бұрын
@@shajahankoottikada4998 🙏
@NajeemIbm
@NajeemIbm 9 күн бұрын
ബാക്കി drier മാരെ കൂടി കുടുക്കി😂
@Royalzzz
@Royalzzz 17 күн бұрын
നാളെ മുതൽ ഈ പാതയിൽ മദ്യം നിരോധനം... 😅 ഇതൊക്കെ ഓരോ നാടകങ്ങൾ... ഒന്നോ രണ്ടോ ദിവസം മാത്രം...
@asharafasharaf2216
@asharafasharaf2216 20 күн бұрын
എല്ലാ ഡ്രൈവർമാരും ഇതു പോലെയാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല
@Nandakumar-u5b
@Nandakumar-u5b 15 күн бұрын
പാവപ്പെട്ടവന്റെ ലൈസൻസ് cut ചെയ്തു...... Govt. മദ്യം വിൽക്കുന്നു.... ഈ മനുഷ്യന്റെ പൈസയും സർക്കാർ ഭരണത്തിന് ഉപയോഗിക്കുന്നു....... എന്ത് വിരോടാഭാസമാണ്.....
@sageerpa3500
@sageerpa3500 17 күн бұрын
എന്തിനാ പോലീസേ.....ഗവർമെന്റ് ഇത് കുടിപ്പിക്കുകയും പിന്നെ വഴിയിൽ വെച്ച് പിടിക്കുകയും ചെയ്യുന്നേ.. കഷ്ട്ടം ഇത് വേണ്ട എന്ന് വെച്ച് കൂടെ
@akshaybabu6763
@akshaybabu6763 16 күн бұрын
Behindwoods വേഗം ഈ ചേട്ടനെ കണ്ട് പിടിച്ചു ഇന്റർവ്യൂ എടുക്കണേ
@yoosufnc98
@yoosufnc98 20 күн бұрын
2:14ഇനി ഇപ്പം എന്തായാലും എനിക്ക് ഈ വണ്ടിയിൽ പണി ഇല്ലല്ലോ പിന്നെ എന്തിനാണെന്നെ കൊണ്ട് പോകുന്നത്
@noufalnv185
@noufalnv185 3 күн бұрын
നല്ല ഉദ്യോഗസ്ഥ
@SharafMkd
@SharafMkd 20 күн бұрын
നമുക്ക് മദ്യം വീട്ടിൽ (കയ്യിൽ )എത്തിക്കാൻ വല്ല നിയമവും ഉണ്ടാവുമോ.... എവിടെ തോന്നുന്നുവോ അവിടെ മദ്യം 😅😅
@user-vm8pi1kh4t
@user-vm8pi1kh4t 20 күн бұрын
ഒരു സിൽമാ നടൻ മദ്യപിച്ചു വാഹനമോടിച്ചു ആക്‌സിഡന്റ് ആയിരുന്നു. എന്ത് നടപടി എടുത്തു. സാധാരണക്കാർക്ക് മാത്രമാണോ നിയമം.
@moodoffgameryt6379
@moodoffgameryt6379 12 күн бұрын
ഇനി വേറെ വല്ല കള്ള കേസിലും കുടുക്കല്ലേ ആ പാവത്തിനെ
@HaiderlatheegiLatheefi
@HaiderlatheegiLatheefi 3 күн бұрын
നല്ല വനിത പോലീസ് 👍👍👍👍
@imalone166
@imalone166 15 күн бұрын
ഇത്രത്തോളം മദ്യപിച്ചിട്ടും അദ്ദേഹം വാഹനം പാർക്ക് ചെയ്തത് എത്ര മനോഹരമായിട്ടാണ്. 🤣🤣🤣
@raahulrosedale9678
@raahulrosedale9678 15 күн бұрын
നല്ല വാത്സല്യമുള്ള വനിതാ എസ് ഐ love it
@TitusMi-gs8yx
@TitusMi-gs8yx 19 күн бұрын
😢 ഇവൾ പോങ്ങിയ അൾകാ രേ 'പിടിക്കില്ല മുത്രം ഒഴിക്കും
@gafurb5160
@gafurb5160 20 күн бұрын
ഇതുപോലുള്ള ഡ്രൈവർമാർക്ക് മദ്യം കൊടുത്ത ബാർ ഉടമകൾക്കെതിരെ മദ്യഷാപ്പുകൾ ക്കെതിരെ നിയമം കൊണ്ടുവരുമോ😢
@rakahmed1670
@rakahmed1670 20 күн бұрын
ഇവൻ പറഞ്ഞത് ശരിയാ 😂😂😂 ഇവനെ പോലുള്ള ധാരാളം ഡ്രൈവർ മാർ ഉണ്ട് മേഡം.. കർശനമായ ശിക്ഷാ നടപടികൾ കൊണ്ട് മാത്രമേ അവരുടെ മാത്രം അല്ല പൊതു ജനങ്ങൾക്കും റോഡിൽ രക്ഷയുള്ളൂ...
@vijaylalvks5422
@vijaylalvks5422 19 күн бұрын
ഡ്രൈവർ മാരിൽ പോലീസ് ഉണ്ട് സാറെ.. അവരേം ഒന്ന് നോക്കണം..
@mathewgeorge4264
@mathewgeorge4264 20 күн бұрын
പാവം സത്യം പറഞ്ഞൂ😂
@SuvernaCs
@SuvernaCs 12 күн бұрын
Super Madam 👍👍👍
@PrabhaUnni-y8b
@PrabhaUnni-y8b 20 күн бұрын
സല്യൂട്ട് മാഡം... 🙏🏿👌🏿👌🏿👌🏿
@nitateresa1178
@nitateresa1178 17 күн бұрын
പാവം മനുഷ്യൻ അവന്റെ പണി കളഞ്ഞു ഇവർക്കു ഒരാൾക്കു പണി കൊടുക്കാൻ പറ്റുമോ സർക്കാർ മദ്ദ്യം നിർത്തട്ടെ ഇവൾ ഏതാ തൊഴിലുറപ്പ് കാരെ പോലുണ്ട്
@lohithanviswambharan9470
@lohithanviswambharan9470 2 күн бұрын
നിന്റെ വീട്ടിൽ ആരുടെയെങ്കിലും മുതുകിൽ കയറ്റി erakkumole ഇത് പറയില്ല
@ummoosrejuvlog5726
@ummoosrejuvlog5726 8 күн бұрын
മാഡം സംസാരം 👌🥰🙏🔥
@premlalkp9094
@premlalkp9094 13 күн бұрын
വനിത അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ 👍
@abubakers.m9903
@abubakers.m9903 20 сағат бұрын
MVD പൊളി സൂപ്പർ 🌹🌹❤️🌹❤️🌹❤️
@diffwibe926
@diffwibe926 14 күн бұрын
എല്ലാ മുക്കിലും മൂലയിലും പരസ്യമായി മദ്യം കൊടുത്തിട്ട് അത് കുടിക്കരുതെന്ന് 😂😂😂😂
@musicmedia1237
@musicmedia1237 17 күн бұрын
Kollam Ella days ethu nokkanam ❤❤😂
@muhammedabbas8929
@muhammedabbas8929 20 күн бұрын
ചേച്ചി......ഈ കുഞ്ഞനിയനോട് ഇത്തവണ പൊറുക്കണേ....'😂
@anikalaanikalas8327
@anikalaanikalas8327 15 күн бұрын
കുറച്ചു സ്നേഹം കാണിക്കണം സാർ ആ സംസാരo കേട്ടപ്പോൾ സാറിന് പോലും ചിരി വന്നു എന്ത് ചെയ്യാം സത്യം പറഞ്ഞപ്പോൾ സങ്കടം തോന്നി 😢😮😮😮😅സാറിന് 🎉🎉🎉🎉🎉ഞാൻ കള്ളം പറഞ്ഞില്ലല്ലോ 😂😂😂
@shameermuthu3943
@shameermuthu3943 21 күн бұрын
കാശുള്ളവന് വേറെ നിയമം കാശില്ലാത്തവന് വേറെ നിയമം
@nextdoortechguy
@nextdoortechguy 20 күн бұрын
Ivanoke areyelum idichu kollumpol ingane parayumo?
@sunilkumarmv1013
@sunilkumarmv1013 19 күн бұрын
Super madom... 👍
@ranjithvlogs9777
@ranjithvlogs9777 20 күн бұрын
അവിടെ നിന്ന് കണ്ടു ഇവിടെ നിന്ന് കൊടുത്തു അടിപൊളി
@sunil5554
@sunil5554 20 күн бұрын
Super lady police officer, I respect her, very mature.
@mammen6283
@mammen6283 19 күн бұрын
ഒരു KPAC ലളിത യുടെ ശബ്ദം പോലെ....
@NabeelmpNabeelmp
@NabeelmpNabeelmp 15 күн бұрын
മദ്യം വിൽക്കുന്നത് നിർത്തിയാൽ പോരെ സർക്കാരിന്.
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 47 МЛН
നിങ്ങൾ നിയമലംഘനം നടത്തിയാൽ ഞാനും നടത്തും
15:32
JANAKEEYA VARTHA ( ജനകീയ വാർത്ത )
Рет қаралды 1,4 МЛН