ആന്ധ്രയിലെ അരിയാണ് നമ്മുടെ ഭക്ഷണം എന്നതിനാൽ അവിടുത്തെ നാടും നാട്ടുകാരും ജീവിതവും കാണുന്നത് വളരെ നല്ല കാര്യമായാണ് തോന്നുന്നത്
@b.bro.storiesАй бұрын
❤❤
@danielvj9426Ай бұрын
മനോഹര കാഴ്ച സമ്മാനിച്ച അനിൽ സാറിനും ബിബിൻ bro. ക്കും നന്ദി... 🙏🙏❤️💋
@b.bro.storiesАй бұрын
❤❤❤
@Manumeempara007Ай бұрын
ആന്ധ്രപ്രദേശ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്റ്റേറ്റ്.. ഒരുപാട് വർഷങ്ങൾ ജോലി ചെയ്ത സ്ഥലം.. അദ്ധ്യാപകൻ ആയി ജോലി ചെയ്ത സ്ഥലം..അതുകൊണ്ട് തെലുങ്ക് അറിയാം..മലയാളികളെ ഒരുപാട് ബഹുമാനിക്കുന്ന ജനങ്ങളുടെ നാട്.❤❤
@b.bro.storiesАй бұрын
❤❤❤❤
@ഓർമ്മപൂക്കൾАй бұрын
അവിടെ മലയാളികൾക്ക് സ്ഥലം വാങ്ങാൻ കഴിയുമോ
@Manumeempara007Ай бұрын
@@ഓർമ്മപൂക്കൾ എന്റെ അറിവിൽ വളരെ ബുദ്ധിമുട്ട് ആണ്
@minimolgain2175Ай бұрын
Me too 😂
@FrancisJoseph-z4hАй бұрын
@@Manumeempara007 i too
@ushavijayan227Ай бұрын
സൂപ്പർ.. ഈ യാത്രയിൽ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്.. 👍🏼👍🏼❤️❤️👍🏼👍🏼
@b.bro.storiesАй бұрын
❤❤❤
@SarinAS-e4hАй бұрын
സൂപ്പർ വീഡിയോ. ചായകുടി മറക്കരുത്.
@b.bro.storiesАй бұрын
❤❤
@kunhavaalambattil1329Ай бұрын
ബി ബ്രോ അനിൽ സാർ നിങ്ങളുടെ ഈ യാത്ര എത്ര സൗഹൃദമാണ് ഏറ്റവും ഇഷ്ടം അതാണ് പൊളിക്കുന്നു അവതരണം 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍🏻👍🏻👌🏻✌🏻
@b.bro.storiesАй бұрын
❤❤👍👍
@mhammadalithazhemadathil9944Ай бұрын
വളരെ മനോഹരം രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤
@b.bro.storiesАй бұрын
❤❤
@SREEREKHA-qk4owАй бұрын
ഹായ് 2 പേർക്കും നമസ്ക്കാരം കടപ്പ കല്ല് കാണാൻ ആഗ്രഹം തോന്നി എല്ലായിടത്തും ചെന്നെത്താൻ കഴിയട്ടെ എത്രയും വേഗം ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്ക്സ്
@b.bro.storiesАй бұрын
❤❤👍👍
@mathewm.p354028 күн бұрын
മനോഹരമായ കാഴ്ച-- അവിടുത്തെ കൃഷിപ്പണികൾ. വയനാട്ടിൽ മുമ്പ് ഇത് പോലെയായിരുന്നു, ഏർപൂട്ടലും നാട്ടിപ്പാട്ടോടെ ഞാറ് നടീലും. അതൊരു മനോഹര കാലം. ഇന്ന് എല്ലാം യന്ത്രങ്ങളാണ് പണിക്കാർ
@kavyapoovathingal3305Ай бұрын
Excellent episode 💯 beautiful video ❤ thankyou so much ❤ God bless you ❤
@nassertp8757Ай бұрын
അടിപൊളി.... സാധാരണക്കാർക്ക് വേണ്ടിയുള്ള ഈ യാത്ര അതിമധുരം ... യാത്രകളുടെ കാഴ്ചകളിൽ കൂടെ ഞങ്ങൾ ഓരോരുത്തരും ഉണ്ട്....❤❤❤❤❤❤
@b.bro.storiesАй бұрын
❤❤
@joskadampanattu2284Ай бұрын
I really do appreciate your channel. Your channel and the episodes are unique. I left India almost 50 years ago. I didn’t get the chance to travel in Kerala let alone India. You are bringing the beauty of the rural India. I wish you lots of success with your Chanel.
@b.bro.storiesАй бұрын
❤❤👍👍
@naseelmp6713Ай бұрын
കടപ്പയുടെ കഥ മനോഹരമായി അവതരിപ്പിച്ചു
@santhoshkumarsreedharan1347Ай бұрын
നിങ്ങളുടെ വീഡിയോയും,അവതരണവും ഹൃദ്യം❤പാട്ടുകേട്ടപ്പോൾ നാഞ്ചിയമ്മയെ ഓർമ്മ വന്നു.
@b.bro.storiesАй бұрын
❤❤
@dhinehan1239Ай бұрын
ഇന്നത്തെ ഗ്രാമകായ്ച്ചകൾ വളരെ നന്നായിട്ടുണ്ട് തായേ പച്ചപ്പും മേലെ നീല ആകാശം ആഒരു വിഷ്വൽ കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഗ്രാമങ്ങൾ അന്നും ഇന്നും എന്നും ഇതുപോലെ ആയിരിക്കും നിങ്ങൾ രണ്ട് പേർക്കും യാത്രമംഗളകൾ നേരുന്നു 👍❤❤👌
@b.bro.storiesАй бұрын
❤❤
@yasodaraghav6418Ай бұрын
ലൈസൻസെടുത്ത് റേഡിയോ കേട്ട ആളാണ് ഞാൻ എന്റെ അച്ഛൻ 15 രൂ അടച്ചിട്ട് ലൈസൻസെടുക്കുമായിരുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ 1975 ന് സമയത്താണെന്ന് തോന്നുന്നു ഈ നിയമം എടുത്ത് കളഞ്ഞത് ആ സമയത്ത് റേഡിയോയ്ക്ക് വില തീരെ കുറവായിരുന്നു ലൈസൻസ് എടുത്ത് കളഞ്ഞപ്പൊ വില കൂടി 75 രൂപ വരെ ഉണ്ടായിരുന്നു റേഡിയോയ്ക്ക് വളരെ നന്ദിയുണ്ട് ഈ കാര്യങ്ങളൊക്കെ ഒന്ന് കൂടി ഓർമ്മിപ്പിച്ചതിന് 💓💓💓💓💓
@b.bro.storiesАй бұрын
❤❤❤
@csatheesc1234Ай бұрын
കടപ്പ കല്ല് ഖനി കാണിച്ചത് എന്തായാലും നന്നായി ഞാറ്റ് പാട്ട് പാടിയ ആ കർഷകസ്ത്രീ അടിപൊളി എത്ര നല്ല ശബ്ദമാണ് അവരുടെ നല്ല പാട്ട് 🙏🏻❤️❤️❤️
@b.bro.storiesАй бұрын
❤❤❤
@salimali6307Ай бұрын
വീഡിയോ ഇഷ്ടം ആയി അവതരണം നന്നായി 👍🏻💕💕💕
@b.bro.storiesАй бұрын
❤❤
@rejimolsijo9270Ай бұрын
ഞങ്ങൾക്ക് നല്ല നല്ല കാഴ്ചകളും അറിവുകളും പകർന്നു തന്നുകൊണ്ട് സാറിൻ്റെയും bro - യുടെയും യാത്ര തുടരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊
@b.bro.storiesАй бұрын
❤❤👍👍
@NileenaMSАй бұрын
നിങ്ങളുടെ ചാനൽ വളരെ വിജ്ഞാനപ്രദമാണ്.അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു. ഞാൻ വിജയവാഡയിൽ ആർകിടെക്ചർ വിദ്യാർഥിനി ആണ്.നിങ്ങളുടെ മുമ്പത്തെ ചില വീഡിയോകളിൽ ഉള്ളത് പോലെ ആന്ധ്രയിലെയും വീടുകളെക്കുറിച്ചും നിർമാണ രീതി കളെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.
@Surabhisuru-ki5wtАй бұрын
ai
@gbsharma9164Ай бұрын
Excellent episode. Highly informative.Thank u both
@b.bro.storiesАй бұрын
❤❤
@lissythomas9882Ай бұрын
അടിപൊളി. സൂപ്പർ എപ്പിസോഡ്.Thank you 🙏👍👍👌👌😍😍❣️❣️
@b.bro.storiesАй бұрын
❤❤👍👍
@farooqmadathil9940Ай бұрын
ഹായ് ബി ബ്രോ അനിൽ സാർ 👌👌👌വിഡിയോ പൊളിച്ചു 🌹🌹🌹🌹
@b.bro.storiesАй бұрын
❤❤
@jmr2687Ай бұрын
നിങ്ങളുടെ വീഡിയോ കാണണമെങ്കിൽ തന്നെ ഒരുമിനിമം റേഞ്ച് വേണം. അത്തരക്കാർക്ക് ഓരോ എപ്പിസോഡുകളും ഓരോ encyclopedia ചാപ്റ്ററുകളാണ്. Hats off for your co ordination &dedication
@usergs-v2zАй бұрын
ഭാരതദർശൻ Ep 12 മനോഹരം കടപ്പ കല്ല് അടിപൊളി മുന്നോട്ട് യാത്രകാഴ്ചകൾ ഇതിലും നന്നാവട്ടെ യാത്രാമംഗളങ്ങൾ
@b.bro.storiesАй бұрын
❤❤
@Shams-u2bАй бұрын
మీ వీడియౌ చాలా అందగా వుంది...సఉది అరేబ్య నుంచి ఒక మలయాల్లి ప్రేక్శకుటు..... കാഴ്ചകൾ അതി മനോഹരം... അടിപൊളി വീഡിയോ...
@b.bro.storiesАй бұрын
❤❤👍👍
@saleeshsunny2951Ай бұрын
വീണ്ടും India Insight ഓരോ എപ്പിസോഡും അടിപൊളിയാകുന്നുണ്ട് Bbro's 👏🥰👍
@b.bro.storiesАй бұрын
❤❤👍👍❤
@NerampokkfamilyАй бұрын
ചേച്ചിയുടെ പാട്ട് സൂപ്പർ..അനിൽ സാറിൻടെ കടപ്പക്വാറി വിവരണം സൂപ്പർ.ബിബിൻടെ വീഡിയോ സൂപ്പർ ആകെ മാർക്ക്. =99/100. റേഡിയോക്ക് ലൈസൻസുണ്ടായിരുന്നത് ഓർമയുണ്ട്. ഒരു ഓർമപുതുക്കൽ കൂടിയായി.
@radamaniamma749Ай бұрын
കേരളം മാത്രം വയലുകളെ ഇല്ലാതാക്കി - മററുള്ളവരെ കണ്ട് കൊതിച്ചാമതി
@b.bro.storiesАй бұрын
❤❤❤
@danielvj9426Ай бұрын
അനിൽസാർ... നല്ല പേരല്ലേ... Super
@b.bro.storiesАй бұрын
Yes❤❤
@sujinkannan8408Ай бұрын
കടപ്പാ ഗ്രാമം ഒരു അറിവ് തന്നെയായിരുന്നു പക്ഷേ ഭാഷ വല്ലാതെ അലട്ടുന്നുണ്ട് നാട്ടിൽ നിന്നും വരുമ്പോൾ ഒരു പഠനസഹായി ബുക്ക് വാങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ👍🏽
അനിൽസാർ ബിബിൻ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്. നല്ല അവതറണം
@b.bro.storiesАй бұрын
❤❤👍👍
@Jabbar-fh2xmАй бұрын
Super video 🎉🎉🎉🎉🎉
@b.bro.storiesАй бұрын
❤❤👍👍
@RAMAIAHRamaih-de3bqАй бұрын
Iam from andhra pradhesh Kadapa jilla Railway kodur netive place Thirupathi to kadapa road We have Friends in nelmera. Palakkad dist Kerala Welcome to our district Make one program on mangoes market railway kodur
@Surabhisuru-ki5wtАй бұрын
Qm
@evjohnson9341Ай бұрын
ChaLa,bagundi❤from,,keraLa
@vishnuprasad7470Ай бұрын
I watched many all india trip but your is unique... Exploring unique life of people
@nambeesanprakash3174Ай бұрын
ഭംഗിയുള്ള കാഴ്ചകൾ കടപ്പ കല്ല് 👍🏻👍🏻 കേരളത്തിൽ നിന്നും അന്യം നിന്ന് പോവുന്ന കാഴ്ചകൾ 😄സൂപ്പർ ❤
@b.bro.storiesАй бұрын
❤❤👍👍
@VinodKumar-s3d3fАй бұрын
മനോഹരമായ വീഡിയോ
@b.bro.storiesАй бұрын
❤❤👍👍
@yasodaraghav6418Ай бұрын
ചെങ്കൽ ക്വാറി, കരിങ്കൽ ക്വാറി, ഇപ്പൊ ഇതാ കടപ്പ ക്വാറിയും കണ്ടു അനിൽ സാറിനും ബിബിനും ഒരു പാട് നന്ദി അറിയിക്കുന്നു🔥🔥🔥🔥🔥🔥
Alla vedieo vum choodode kannum. Adipoly super allathavayum ethuthanneyyal bore aville so oro episode comments edunnilla annu mathram.❤❤❤😂😂😂
@b.bro.storiesАй бұрын
❤❤👍👍
@positiveroots5691Ай бұрын
EP 13 ന് മൂന്ന് ദിവസമായി Wait ചെയ്യുന്നു ,Alternate days ൽ Vedio post ചെയ്യാനെന്താ പ്രശ്നം?
@greenhuntstudioАй бұрын
🌼🌼🌼beautiful🌼🌼🌼🌼
@b.bro.storiesАй бұрын
Thank you for watching! 🙏❤❤❤
@MrAldrinfedrickАй бұрын
Good effort!!! loved that song by the lady
@b.bro.storiesАй бұрын
❤❤
@MrAldrinfedrickАй бұрын
Also I love the way you present it. Hope you don't mind me suggesting some things I would like to see in your episodes. . Maybe shorten the intro part so it doesn't feel like a spoiler of the episode. I felt the your intros kind of says almost everything about the episode. Pls ignore my comment if I'm wrong
@SyamPranavamАй бұрын
സാർ... സാർ.... സാർ....😊
@ajayanpk9736Ай бұрын
ഈ വിഡിയോയിൽ ഹെൽമറ്റ് വെച്ചവരെ കണ്ടല്ലോ? എന്തായാലും കാണാൻ ആഗ്രഹിച്ച വീഡിയോ.❤
Ennathe Video Adipoly ANDHRAYILE Gramakazhchakalum ANIL Sir Nte Karshakanodulla Chodyavum Adhehathinte Utharavum Chirichu Oru Vazhi Aayi Enthayalum Kollam Nannayittund Eni Ethrayethra BHASHAKAL Kelkkan Erikkunnu Very Nice Video 👌👌👌
@b.bro.storiesАй бұрын
❤❤
@AnilKumar-bs7eqАй бұрын
ആന്ധ്രയിൽ കടലും പാടവും അതിര് പങ്കിടുന്ന ഒരു സ്ഥലം ഉണ്ടെന്ന് മറ്റൊരു വിഡിയോയിൽ കണ്ടിട്ടുണ്ട്. അത് എവിടെ എന്ന് ഓർമയില്ല. ആ സ്ഥലം ഒന്ന് ട്രേസ് ചെയ്ത് വീഡിയോ കാണിച്ചാൽ നന്നായിരുന്നു.
@kalathilmuralidharanunni4428Ай бұрын
B Bro stories ഗഭീരമാകുന്നു ആശംസകൾ🎉🎉🎉
@b.bro.storiesАй бұрын
❤❤👍👍👍
@sajimonabdulazeez62Ай бұрын
അടിപൊളി വീഡിയോ.. 👌 ഇഷ്ടം രണ്ടാളോടും 🥰🥰
@b.bro.storiesАй бұрын
❤❤👍👍
@sumeshleethasumeshleetha1051Ай бұрын
yatrayil food um ulpeduthanam 🥰🥰
@b.bro.storiesАй бұрын
❤❤👍👍
@jojanvarghese3008Ай бұрын
അനിൽ സാറിനോപ്പം😍 ഞാൻ b bro ❤🥰എന്ന് പറയുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു bro 👍All the best bibin &anil sir❤
@sureshspillai1Ай бұрын
1.The fee for Radio was Rs.15/- Per year and we need to affix stamp from Post Office in the so called License book . The fee for Cycle was 50 Paise per year and we need to obtain it from Panchayath Office . This is my personal experience
@b.bro.storiesАй бұрын
❤❤👍👍
@justinethomas5656Ай бұрын
Super super super super super
@b.bro.storiesАй бұрын
❤❤❤❤❤❤
@s.pshanimolsuresh9347Ай бұрын
Your combo is good. I am also an interested person for travelling. I am the regular viewer of your vlogs. I have connect with Tamilnadu, Karnataka & Andrapradesh. When I was watching your blog I am recalling my travelling spots. Take care. Explore more places in india.All the best for both of you. 🌹🌹🌹
@b.bro.storiesАй бұрын
❤❤👍
@EramullanArakkal-lq7yt3 күн бұрын
റേഡിയോ ലൈസൻസ് കണ്ടിട്ടില്ലേ ഇങ്ങനെയുമുണ്ട്
@sajuzachariah8975Ай бұрын
ആന്ധ്രാ ല് എന്നല്ല എല്ലായിടത്തും കേരളം വിട്ട് ജനം happy . ഇവിടെ കേരളത്തിൽ ജനത്തിന് ജീവിക്കാൻ വയ്യ
@vijaysajeevan414Ай бұрын
ഹൊ അതുകൊണ്ട് ആയിരിക്കും ബാക്കി സംസ്ഥാനത്ത് ഉളളവർ ഇവിടെ വന്ന് ജോലി ചെയ്ത് ജീവിക്കുന്നത്😂😂😂
@rajeevjacob532Ай бұрын
വെറും തോന്നലാണ്...അവിടെയുള്ള സദാരണ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണുമ്പോൾ നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ്
@jerinjosemoodaАй бұрын
നീ കേരളത്തിന് വെളിയിൽ പോയിട്ടില്ല എന്ന് മനസിലായി
@sajinprasad8711Ай бұрын
ഓരോ ഊളകൾ ഇറങ്ങിക്കോളും. ഇന്ത്യയിലെ ഏറ്റവും best living conditions ഉള്ള സ്ഥലത്ത് ഇരുന്നിട്ട് ആണ് ഇവന്റെയോക്ക കൊണ.
@AsA-fq6oeАй бұрын
എന്തൊക്കെക്കാര്യങ്ങളാണ് നിങ്ങളെ കേരളത്തിൽ. Un happy ആക്കുന്നത് ?
@manojt4021Ай бұрын
മനോഹരമായ വിഡിയോ
@b.bro.storiesАй бұрын
❤❤❤
@a.kmukundan2357Ай бұрын
❤supper
@muhammedfarook3838Ай бұрын
Bi bro and anil sir വീഡിയോസ് എല്ലാം സൂപ്പർ. യാത്രയിൽ കുളിയും അലക്കലും ഒക്കെ എവിടുന്നാണ്? പിന്നെ ഇടക്ക് ഫുഡ് ഉണ്ടാക്കുന്ന വീഡിയോസ് കൂടി കാണിച്ചാൽ നന്നായിരുന്നു. Thanks 👍
@babukumarraghavanpillai3943Ай бұрын
Nice video👍
@bijujohn4515Ай бұрын
Super vedeo big salute god bless you good luck th,andsanilsir and boom bro O
@b.bro.storiesАй бұрын
❤❤❤
@MoosaUpАй бұрын
🎉🎉🎉
@b.bro.storiesАй бұрын
❤❤❤
@MoosaUpАй бұрын
👌👍
@subhadratp157Ай бұрын
Valare nalla video 😊
@b.bro.storiesАй бұрын
❤❤👍👍
@JohnVarghese-k4wАй бұрын
പഞ്ചായത്തിൽ നിന്നാണ് സൈക്കിൾ ന് ആണ് ലൈസൻസ്. സൈക്കിൾ ഓടിക്കുന്നതിനല്ല. റേഡിയോക്ക് പോസ്റ്റൽ ഡിപ്പാർട്മെന്റ് ആണ് ലൈസൻസ് കൊടുത്തിരുന്നത് (കേന്ദ്രം )സിമന്റ് കുറഞ്ഞെവിലക്ക് കിട്ടിയാനാണ് പെർമിറ്റ്. ഓപ്പൺ മാർക്കറ്റിൽ കൂടുതൽ പണം കൊടുത്താൽ എത്ര വേണമെകിലും കിട്ടുമായിരുന്നു
@b.bro.storiesАй бұрын
❤❤❤
@SindhuSurendran-w2dАй бұрын
@@b.bro.storiesÀaaaaaaa
@gopivk17152 күн бұрын
അന്ന് p&t ആയിരുന്നു. post and telegraph.
@josephjohn6194Ай бұрын
Yes you are right Anil sir about cement allotment. I did so many applications for the people who are building houses in 1975 onwards. 1st you have to draw a plan and calculate how many bags of cement and get the signature from an Engineer, then submit the application through collector's office. They are the one allotting the cement.
@b.bro.storiesАй бұрын
❤❤👍👍
@u.k2734Ай бұрын
വളരെ നല്ല വിശദീകരണം 👍
@b.bro.storiesАй бұрын
❤❤
@UnnikalathingalKalathingalАй бұрын
😍😍😍
@b.bro.storiesАй бұрын
❤❤👍👍
@shafiroyal436Ай бұрын
അതുപോലെ അവിടെ ആ ഭാഗങ്ങളിൽ ഒക്കെ കൃഷി ചെയ്യുന്നവർക്ക് എത്രയാണ് അവരുടെ വേതനം എന്നുകൂടി ചോദിച്ചറിയായിരുന്നു നമ്മുടെ നാടിന് അപേക്ഷിച്ച് എത്രകണ്ട് വ്യത്യാസമുണ്ടെന്ന് അറിയാലോ