എത്ര എത്ര കുടുംബങ്ങളുടെ ജീവിതമാണ് ഒരു നിമിഷം കൊണ്ട് തകർന്നു പോയത്.😢😢
@terrifics52314 күн бұрын
Every year December has something..🥹🥹🌹
@sgpanicker4 күн бұрын
വിമാനം തെന്നിമാറിയത് അല്ല. അതിൻ്റെ ചക്രങ്ങൾ ലാൻഡ് ചെയ്യാൻ വേണ്ടി പുറത്തേക്ക് വന്നില്ല. ഹൈഡ്രോളിക് തകരാറ് കാരണം ലാൻഡിങ് സമയത്ത് പുറത്തേക്ക് വരേണ്ട സ്പീഡ് ബ്രേക്ക് സിസ്റ്റം എല്ലാം തകരാറിൽ ആയി. തന്മൂലം ലാൻഡിങ് സ്പീഡ് കുറക്കാനും ആയില്ല. വിമാനം പറന്ന അതിവേഗതയിൽ തന്നെ സുരക്ഷിതമായി നിലത്തിറക്കി എങ്കിലും ആ വേഗതയിൽ നിരങ്ങി ഓടി നിൽക്കാനുള്ള ദൂരം റൺവെക്ക് ഇല്ലായിരുന്നു. കടലിൽ ലാൻഡ് ചെയ്യുന്നത് ആയിരുന്നു കൂടുതൽ നല്ലത്. ഒരുപക്ഷേ വിമാനക്കമ്പനി അധികൃതരുടെ/ പൈലറ്റ് അമിത ആത്മവിശ്വാസം ആയിരിക്കാം ഇങ്ങനെ ലാൻഡ് ചെയ്തത്.
@jerrin19913 күн бұрын
News kar accurate information ilathe anu news paryunathu
@shinekr52 күн бұрын
കേണ പയൽ
@FoxMediaCutZ-OFFICIAL2 күн бұрын
0:54 that's what news says
@rafeeqpc6954 күн бұрын
മക്കളെ ഇപ്പോൾ നടന്ന 2 വിമാന അപകടങ്ങളിലും ബാക്കിൽ ഇരുന്നവർ ആണ് രക്ഷപെട്ടത്!!! അത് കൊണ്ട് ബുക്ക് ചെയ്യുമ്പോ ൾ ബാക്കിലെ സീറ്റ് തിരഞ്ഞെടുക്കുക!
@Raghuvaran_00114 күн бұрын
ബാക്കിലെ സീറ്റിന് ഇനി മുതൽ Triple ചാർജ്
@FidhaAthimannil-l8d4 күн бұрын
മരണം അടുത്തെത്തിയിട്ടുണ്ടെങ്കിൽ എവിടെ ഇരുന്നാലും മരിക്കും
@vishnuuv24954 күн бұрын
Ningalkk chavan anu yogam engil evde irinnittum karyam illa😢
@amnuameenu26414 күн бұрын
മരണം ആ യാത്രയിൽ നിർബന്ധം ആണെങ്കിൽ ബാക്കിലല്ല എവിടെ ഇരുന്നാലും മരണപ്പെടും
@a5lm_mdk-204 күн бұрын
Anganeyonnumilla...
@nizarsuja3674 күн бұрын
ക്രാഷ് ലാൻ്റിങ്ങ് സമയത്ത് ഇന്ധനം ഒഴുക്കികളഞ്ഞില്ല അപകടവ്യാപ്തി കൂട്ടി
@irfaankhankk9467Күн бұрын
Well said Absolutely right
@jopanachi6064 күн бұрын
Dreams of 179 people perished in a second and that of their families as well.
@praveen41173 күн бұрын
ഇത്ര ഉള്ളൂ മനുഷ്യന്റെ ജീവൻ😢😢
@thomasthalayolaprmp994 күн бұрын
അതിലും രണ്ടുപേർ രക്ഷപ്പെട്ടു അതാണ് അത്ഭുതം... ഒരേ സംഭവത്തിൽ തന്നെ പടച്ചോന് രക്ഷിക്കാനും കഴിയും നശിപ്പിക്കാനും കഴിയും
@Elsa-e9v3 күн бұрын
പൊള്ളിയ നിലയിൽ
@holygamer54223 күн бұрын
നശിപ്പിക്കാൻ ആണേൽ എങ്കിൽ പിന്നെന്തിനാ പടച്ചോൻ?
@Paruz-gz9fy3 күн бұрын
Padachon ഇത്രേം പേരെ നശിപ്പിച്ചോ??? കഷ്ടം
@greeshmamohan71633 күн бұрын
Recover avan pattatha stage anel enthina
@vishnur65562 күн бұрын
Padachonte ***
@orurasathinu50644 күн бұрын
December T sunami Plane crashes
@lamanindian2104 күн бұрын
32 വർഷം പഴക്കമുള്ള വിമാനമാണിത്.
@anwarozr824 күн бұрын
ഇതാണോ തെന്നിമാറൽ?? തലയും വാലുമില്ലാത്ത ഓരോ news ഹെഡ്ഡിംഗ് 🤣
@innathethamasa51904 күн бұрын
Enthu maapp 😢
@HarisHarry-z4m4 күн бұрын
It's a bird strike
@lulu_koduvally3 күн бұрын
Pavam😢
@KamaruAk3 күн бұрын
Last time യാത്ര ചെയ്ത spicejet ൻ്റെ interior nte അവസ്ഥ കണ്ടപ്പോ ഈ flight nte engine ഒക്കെ work ആകുമോ എന്ന് തോന്നിപ്പോയി. Not only spice Jet മുന്നെയും വളരെ മോശം flight il പോയിട്ടുണ്ട്. പോയ്തിൽ ഏറ്റവും മോശം flight ആയിരുന്നു ഈ പറഞ്ഞ spicejet flight. മോശം അവസ്ഥ കാണിച്ച് ഉള്ള യാത്രക്കാരുടെ insult ആകുന്ന question nn മുന്നിൽ കഷ്ടപ്പെട്ട് ചിരിച്ച് നിൽക്കേണ്ടി വന്ന ക്യാബിൻ ക്രൂ വിനേയും കാണാമായിരുന്നു.
@KaliLinux-f2k4 күн бұрын
VIP PRICE for back SEAT
@KL-01-to-KL-144 күн бұрын
😢😢😢
@zion-o7y4 күн бұрын
2025...😮
@shihasm-m2o4 күн бұрын
😢😢
@RiswanEp-lg5xn4 күн бұрын
😢
@Jaleesbabuk2 күн бұрын
സൗദിയിലേയ്ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്താണ് ഈ വാർത്ത കാണുന്നത് 🥲🥲
@aswinp70233 күн бұрын
Boeing 737😵
@jipinjj81363 күн бұрын
കടങ്ങൾ എല്ലാം തീർന്നു 🥹🥹🥹
@nikhilaravind88713 күн бұрын
Eeshwara😢😢
@userscript1894 күн бұрын
ഈ ആധുനിക യുഗത്തിൽ പക്ഷിയിടിച്ചു പാറ്റ കടിച്ചു യന്ത്രം തകരാറായി എന്ന് പറയാൻ നാണമില്ലേ 🙄 ലാൻഡിങ്ങിൽ അല്പം പോലും സ്പീഡ് കുറക്കാതെ അതിവേമാണ് ആ വിമാനം നീങ്ങിയത്.
@Dinu_KL144 күн бұрын
ആധുനികമായാലും മൂടി വെച്ച എൻജിൻ ഉപയോഗിക്കാൻ പറ്റില്ലല്ലേ
@SachinSachuz8363 күн бұрын
വെറും പൊട്ടത്തരം കമന്റ് വഴി പറയല്ലേ🙏🏼😂
@mindmatter19863 күн бұрын
Pottanano?😂
@mjfocusmalappurm2 күн бұрын
ടയർ പുറത്ത് വന്നിട്ടില്ല
@abinthomas54753 күн бұрын
Its wheel not properly came out
@jittojames74223 күн бұрын
ഇനി ചൊവയിൽ മുൻഷ്യനെ ഇറകുമോ😂
@Forinzz-g3 күн бұрын
ഒരു ദിവസം തന്നെ രണ്ട് ലക്ഷത്തോളം വിമാനം ഈ ലോകത്ത് പറക്കുന്നുണ്ട് അപ്പോൾ മാസത്തിൽ ഒരു ക്രാഷ്ലാൻഡിങ്ങ് വരുന്നത് സ്വാഭാവികം പിന്നെ ചൊവ്വറക്കുന്നത് ഭാവിയിലുള്ളതല്ലേ
@unaispn87054 күн бұрын
Cheap ഫ്ലൈറ്റ് എടുക്കരുത് pls RIP
@vishnumukundan19954 күн бұрын
Anveshanam venom..... Pilot ne kurich anveshikkanam
@jays7833 күн бұрын
Boeingum athinte hydraulicsum
@VvlogermanShakzoКүн бұрын
Oru mappau paranjenakond enthu karyam
@nizarsuja3674 күн бұрын
ദിവ്യ ഉണ്ണിക്ക് എന്തോ ശാപം ഉണ്ട് അമ്മയോട് പറഞ്ഞ് മുൻപ് മാറ്റിയത് പോലെ പേരിൽ ചെറിയ മാറ്റം വരുത്തണം ദിവ്യാ പുണ്ണി എന്ന പേര് ഞാൻ recomend ചെയ്യുന്നു
@mohandas65734 күн бұрын
😭😭😭😭🙏🙏
@ajays56984 күн бұрын
1 Jan 2024- japan earthquake 29 Dec 2024 - s.Korean airplane crash 2 more days left.......
@Roshan-jj1cp3 күн бұрын
Jan 1 entha....🤔
@ichunuvlogs60363 күн бұрын
It's
@jcsn5964 күн бұрын
ആര് നടുങ്ങി??? ഇതൊക്കെ സ്വഭാവികം ആണ്. ഒരുദിവസം യുദ്ധ മേഖലയിൽ ഇതിൽ കൂടുതൽ ആളുകൾ മരിക്കുന്നുണ്ട്.