സംശയം വേണ്ട, കേരളത്തിൽ നിന്നും ഹെവി ട്രക്ക് ഓടിച്ച് നേപ്പാളിൽ എത്തിയ ആദ്യമലയാളി വനിത ജലജ തന്നെ. അഭിനന്ദനങ്ങൾ🎉 KL04.
@shajeerali2520 Жыл бұрын
ചരിത്രം വഴി മാറും ചിലർ വരുമ്പോൾ 😍😍😍😍The first women who drove the truck from India to a other country 😍congrats Jalaja Chechi & Supporting team Camera Man& Co Driver🔥ഇനി Puthett team ന്റെ കളികൾ അങ്ങ് Katmandu വിൽ
@sureshnair2393 Жыл бұрын
Congratulations for First Indian Lady Truck driver to Nepal. Waiting for next trip to Bangladesh also
@francislobo9216 Жыл бұрын
ജർമ്മനിയിൽ ഒരു 25 കാരി ട്രക്ക് ഓടിക്കുന്നു എന്ന കമന്റ് കണ്ടു. all the best. പക്ഷേ അതും ഇതും വ്യത്യാസമാണ്. ഈ കമന്റിട്ട ആൾക്ക് പുത്തേറ്റ് വീഡിയോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ കാണണ്ട. വെറുതെ വെറുപ്പിക്കരുത്🙏
@joshikunnel5781 Жыл бұрын
Excellent driving couple, Jelaja, Ratheesh, and co-driver!
@arunk-nt4pf Жыл бұрын
മുന്ന് പേരുടെയും ക്ഷമ സമ്മതിച്ചിരിക്കുന്നു. എന്തൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടും നമ്മൾ നേടി ചേച്ചിക്ക് എന്തെങ്കിലും ചെറിയ സമ്മാനം ചേട്ടായും അനിയനും മേടിച്ചു കൊടുക്കുമല്ലോ. ഇത്രയും മറ്റൊരു രാജ്യത്ത് വണ്ടിയോടിച്ച് വന്നു👏👏👏 കേരളത്തിലെ വണ്ടിയോടിക്കുന്ന സ്ത്രീകൾക്ക് ഇതൊരു പ്രചോദനമാണ്. ചേട്ടായി ചോദിക്കുന്നു ബോർഡ് വായിച്ച് നോക്കാൻ മരച്ചില്ല ഉളളതു കൊണ്ട് കണ്ടില്ല.കൊള്ളാം.👍
@anniejacob27144 ай бұрын
,
@harisankaravilasam3475 Жыл бұрын
ആദ്യ നേപ്പാൾ യാത്ര അവിസ് സ്മരണീയം ആകട്ടെ.... 😍😍😍
@francislobo9216 Жыл бұрын
നല്ല രസമുണ്ടായിരുന്നു. waiting for next super video. take care.all the best.
@ravikumarravi4121 Жыл бұрын
ഏട്ടനും ചേച്ചിക്കും ബ്രദർനും 👍👍👍👍💖💖💖
@nandakumarkarumathil152 Жыл бұрын
Congratulations! രണ്ടു രാജ്യങ്ങളുടെ വീഡിയോ കാണിച്ചു തന്നതിനു വളരെ നന്ദി.
അഭിനന്ദനങ്ങൾ ഒരു ഇന്ത്യൻ പെൺകൊടി ട്രക്ക് ഡ്രൈവ് ചെയ്തു നേപ്പാളിൽ എത്തി 😘😘😘😘😘😘😘😘😘😘😘
@thomasjoseph3055 Жыл бұрын
ഓക്കെ ഗുഡ് നൈറ്റ് ബാക്കി വിശേഷങ്ങൾ നാളെ പകൽ പോലെ ശരിക്കും നഗര കാഴ്ചകൾ കണ്ട് ആസ്വാദിച്ച് ഇരിക്കാം നേപ്പാൾ കാഴ്ചകൾ കാണാത്തവർക്ക് വേണ്ടി ഈ സഹോദരി സഹോദരൻമാർ സാധിക്കട്ടെ ❤️❤️❤️🥰🥰🥰
@kanchanamala1029 Жыл бұрын
Big salute to Jelaja Rathees👌👌👍👍💞💞💓💓🌹🌹♥♥
@ABYCHACKO-j4g Жыл бұрын
Great job Jelaga Ratheesh👍Good Luck
@shinevk3018 Жыл бұрын
2004 കാലത്ത് 10 വീൽ ലോറിയും ആയി ഇന്ത്യ മുഴുവൻ ഓടിയിരുന്ന തമിഴ്‌നാട്ടുകാർ ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.. നാമക്കൽ സ്വദേശികൾ... വാളയാർ പഴയ ചെക്ക്പോസ്റ്റിൽ നിന്ന് കണ്ടിട്ടുണ്ട്... ആകെ ഒരു ലോറി ജീവിക്കാൻ വേണ്ടി ഇറങ്ങിയവർ പുള്ളിക്കാരി അന്ന് കാക്കി ഷർട്ട് ആൾ അറിയാതിരിക്കാൻ തലയിൽ തോർത്ത് മുണ്ട് കൊണ്ട് ഒരു കെട്ടും....
@बोब्स Жыл бұрын
അന്ന് പേപ്പറിൽ വാർത്ത ഉണ്ടായിരുന്നു
@susanmichael4564 Жыл бұрын
ജലജ ധീര വനിതയാണ് ഞാൻ എന്നും കാണുന്നതാ നിങ്ങൾ പോകുന്ന എല്ലാം നല്ല യിടമാണ് 👏🏼👍🏻👏🏼👍🏻🍋
@laluprasadprasad4517 Жыл бұрын
ജലജ ചേച്ചി ❤❤❤സൂപ്പർ എന്നും സുഖം ആവട്ടെ
@noordeena8015 Жыл бұрын
,, chechak ki aur big salute driver
@noordeena8015 Жыл бұрын
Animal video KZbin
@noordeena8015 Жыл бұрын
, നിങ്ങൾ ഇടുന്ന
@noordeena8015 Жыл бұрын
ഞാനും ഒരു ഡ്രൈവറാണ് എനിക്ക് വയസ്സ് 66
@noordeena8015 Жыл бұрын
KZbin channel kannada
@sbabubabu7341 Жыл бұрын
Congratulation Jalaja the First Lady truck driver to reach Nepal Sobha ❤
നേപ്പാൾ എത്തി ലോഡ് ഇറക്കി യ ശേഷം ജലജ ചേച്ചി ഫുൾ ഹാപ്പി അതോടെ ഫുൾ ഗ്ലാമർ ആയി 🌹🌹
@lilyjoseph9038 Жыл бұрын
എന്തു ലോഡാണ് ഇറക്കിയത് ചാക്കിൽ.
@dilipkumar1905 Жыл бұрын
@@lilyjoseph9038 ചോളം സീഡ്‌സ് EP 11
@Priya-g4h7t Жыл бұрын
നേപ്പാൾ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘
@susanmichael4564 Жыл бұрын
നേപ്പാൾ കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം
@PrasadpNair-zi2nu Жыл бұрын
Definitely , She deserves bharat Ratna avard from Rashtrapati bhavan for her driving heavy vehicle to Nepal from India . I am sure you will get it next year. We will expedite this thing to higher level to consider first lady driver in India for heavy vehicle driving across the India and Nepal.
@shibujohn5403 Жыл бұрын
❤❤❤❤super Enjoy Enjoy Enjoy 👍👍👍👍all the best 💕chattaaaaa..... Chachi &chayi to much happy 👍💕
@lalkrishna5419 Жыл бұрын
ഞാനാണെങ്കിൽ മെയിൻ ഡ്രൈവറെ ഇനി വിളിക്കില്ല.... ഫുൾ ഉടായിപ്പാ.... പാവം ചായി......😂❤❤❤
@routefinder1299 Жыл бұрын
Chaai Chetanem karangan kootiya jalaja chechikum ratheeshetanum all kerala co drivers union nanni aryikunu ❤all the best
@venkatswamy53378 ай бұрын
Not every truck driver is as blessed as your family. Staying away from family for weeks at length, no proper food, and inadequate rest, not bothering to find neat washrooms and skipping bath are some of the travails. To overcome these stress factors, many male drivers take to drinking. Your observation is perfect an drivers should resist the temptation to consume liquor while behind the wheels.
@savithrikuttyaryakilperiga4016 Жыл бұрын
Congrats മൈ ലേഡി driver. You r ലക്കി 👍🏻👍🏻
@geethadevikg6755 Жыл бұрын
HAPPY JOURNEY. CONGRATS TO ALL.
@sageeshmp7797 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു 🎉🎉
@vichukerala4334 Жыл бұрын
Haii chechi ur Nepal yatra super❤ may God bless you
@sureshcmuttathu5346 Жыл бұрын
The empty space between two countries is called "NO MANS LAND"😊❤
@aswathyanilkumar6943 Жыл бұрын
Congrats chechiiiii for first Lady truck driver from Kerala to Nepal. Best wishes for your journey🎉🎉🎉🎉🎉🎉❤❤❤❤❤❤❤👍👍👍👍
@mohithuthaman6050 Жыл бұрын
Ningada vlog superaa. Oro videosum kathu irikunnu. Kottayam karu ayakond koodutjl santhoshm
@manojankodakkal4755 Жыл бұрын
💕രതീഷേട്ടൻ, ജലജചേച്ചി, ചായി.3പേർക്കും ശുഭയാത്ര നേരുന്നു 💞ജലജചേച്ചിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻവയ്യേ....👍
@sonavincent6435 Жыл бұрын
Valera rasakaramaya yathra video super adipoli yeathra 👌👍♥️🙏
@leopardtiger1022 Жыл бұрын
I am getting an idea of Nepal watching your videos. Thank you.
@jeromekurisingaljohn6258 Жыл бұрын
Congratulations Rateesh chetan and Jalaja chechi for all your achievements big salute brother and sister
@ali_ac Жыл бұрын
പുതിയ കയ്‌ചകൾ.thank you. From Poland
@narayanapillai9723 Жыл бұрын
നിങ്ങളുടെ വ്ളോഗ് കണ്ടുതുടങ്ങിയശേഷം ലോറിക്കാരെപ്പറ്റിയുള്ള മതിപ്പുകൂടിക്കൂടി വരുന്നു. വണ്ടിയും റോഡിലിട്ട് ദിവസങ്ങളോളം കാത്തുകെട്ടിക്കിടക്കാൻ എന്തുക്ഷമവേണം. നിങ്ങൾക്കും ഇതുപോലുള്ള മറ്റുലോറിക്കാർക്കും നല്ല നമസ്ക്കാരം.
കുട്ടി മാമനെ കണ്ടാൽ തിരക്കി എന്ന് പറഞ്ഞേക്ക് Happpy journey 👍👍👍👍
@sajikumar1139 Жыл бұрын
ഏട്ടത്തി സെലിബ്രെറ്റി... 🙏 എനിക്ക് ഒരുപാട് സന്തോഷം ആയി
@mukundanmukundan1925 Жыл бұрын
ചേച്ചിയുടെയും ചായുടെയും വർത്തമാനം കേൾക്കാൻ നല്ലരസ
@dipugopinath8672 Жыл бұрын
Congrats to Main driver , co driver & camera man.....
@sindhurajan6892 Жыл бұрын
Congrats ❤❤❤jelaja❤❤
@anishm6505 Жыл бұрын
Congratulations chechii 🎉 All the best and God bless you
@bibingeorge96665 ай бұрын
രതീഷ് ചേട്ടാ രതീഷ് ചേട്ടൻ കഴിഞ്ഞ വീഡിയോയിൽ ഒരു Hino truck അടിപൊളി വണ്ടിയാണ് കേട്ടോ ഞാൻ ഉപയോഗിച്ചിട്ടുണ്ട് നല്ല പിക്കപ്പ് ആണ് മൈലേജും നല്ല രീതിയിൽ കിട്ടും
@prameelasuresh6678 Жыл бұрын
Great dear Jalaja and team
@girishampady8518 Жыл бұрын
വരട്ടെ.. അടിപൊളി കാഴ്ചകൾ.... 🤔
@sauravkurup7629 Жыл бұрын
മുന്നുപേർക്കും.. നേപ്പാൾ കാഴ്ചകൾ ആശംസകൾ... കൂടെ ഞങ്ങളും ഉണ്ട്.. 👏👏
Super Madam you are inspiring lady Driver from pollachi 🎉
@augustinethomas5406 Жыл бұрын
Congratulations to jalaja that you could cross Indian border good keep it up
@abhilashabhilash4683 Жыл бұрын
ഞാൻ കുറച്ചു ദിവസം മാത്രമേ ഇത് കാണാൻ തുടങ്ങിയത്.. കൊള്ളാം. ഓഡിയോ ക്ലാരിറ്റി സൂപ്പർ ഇടയ്ക്ക് ഒരു മൂളിപ്പാട്ടൊക്കെ പാടാം... അഭിലാഷ്, ശ്രീകണ്ഠപുരം, കണ്ണൂർ, 👍
@rakeshthrikkakara7718 Жыл бұрын
പറപ്പിച്ചു വിട് ജലജ chechi ❤❤❤❤
@bonsaiplanter5555 Жыл бұрын
Namikunnu sis great job
@shibuak3643 Жыл бұрын
ചേച്ചി സൂപ്പർ ❤❤❤
@manojtd9168 Жыл бұрын
Congratz team 🧑🤝🧑
@rajilpv3148 Жыл бұрын
ചേച്ചി സുപ്പർ❤❤❤❤❤❤❤❤❤❤❤
@venkit1972 Жыл бұрын
സഹോദരി നല്ലൊരു ഡ്രൈവർ
@Prasadkumble1 Жыл бұрын
Please visit Chandragiri Hill near khatmandu must visit place🎉
@jagprathapshetty1648 Жыл бұрын
Super 👍ಸೂಪರ್ 👌
@jetheeshkm5927 Жыл бұрын
All the best 👍👍👍
@anukuttantr23365 ай бұрын
13:05 The Real Bharath മഹാൻ🇮🇳
@SanuSanu-hl2jg Жыл бұрын
നാട്ടീന്ന് ഒരു വണ്ടി ഇളനീരു കേറ്റി അവിടെ ഇറക്കുന്നുണ്ട് ബാരത് ബെൻസ്
@diwakaranmoothedath2745 Жыл бұрын
Very informative and nice pics
@poyyaraponnappan891 Жыл бұрын
എല്ലാ ഭാവുകങ്ങളും,🎉
@rajeevar7781 Жыл бұрын
Kothiyakkunnu yathra cheyyan Enjoy Brothers and sister Take care😊
@alexanderkp5653 Жыл бұрын
God Bless you mamm🙏🙏🙏 Happy Journey ♥️♥️👍🙏
@ponnammajohnson6358 Жыл бұрын
ഹി ജലജ ചേച്ചി പുതിയ വീഡിയോ കു വെയിറ്റ് ചെയ്യുന്നു 23:39
@satishpillai9249 Жыл бұрын
Very beautiful voice main driver👍👍👍👍👍👍👍👍👍👍👍👍👍
@haseenaabdulsalam1671 Жыл бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻
@KL50haridas Жыл бұрын
ഹായ് എല്ലാവർക്കും സുഖമാണോ.. ഇനി ബാക്കി നേപ്പാൾ കാഴ്ചകൾ നടക്കട്ടെ.. 🥰
@raj____honest4323 Жыл бұрын
❤️ Puthettu_Family
@viswanathanaylum3033 Жыл бұрын
Congratulations 🎉 for the first lady truck driver to Nepal
@jithinvenappara2557 Жыл бұрын
chechiyum chettanum poliya
@SubramanyanMani-kd4nc Жыл бұрын
അഭിനന്ദനങ്ങൾ ❤❤🥰
@shiju100 Жыл бұрын
Jelaja അമമ അച്ഛൻ Vlogs 👌🏻👌🏻👌🏻
@sidhiksinusanu9569 Жыл бұрын
ഏറ്റുമാനൂർ ആയിരുന്നു ഇന്നത്തെ എൻ്റെ ഓട്ടം❤❤❤
@kannankannanmv6353 Жыл бұрын
അഭിനന്ദനങ്ങൾ
@santhisalim6844 Жыл бұрын
Congratulation jalaja ratheesh
@NURUNNI Жыл бұрын
All the best for your Kathmandu trip. NJoy!
@jithinvenappara2557 Жыл бұрын
Ella videosum njan kanarund 🔥
@rameshkuriyedathodi9399 Жыл бұрын
അടിപൊളി യാത്ര ❤
@Arunkumar-vu5et Жыл бұрын
ഞാൻ ഉണ്ടായിരുന്നു ഭാരത് ബെൻസിൽ😅😅😅😅😅😅😅😅
@praveenkumar-tm1ov Жыл бұрын
Absolutely amazing
@thomasmuringasseril6493 Жыл бұрын
🚚 ജലജ ഹിന്ദി പഠിക്കില്ല. രതീഷ് ജലജയോട് ഹിന്ദിയിൽ സംസാരിക്കാത്തോടത്തോളം കാലം.🚛🚛🚛
@murukandevan8576 Жыл бұрын
ചേച്ചിക്ക് ഒരു വിക് സല്യൂട്ട്
@smuggler175 Жыл бұрын
കാണാൻ താമസിച്ചുപോയി
@jithinvenappara2557 Жыл бұрын
ee stalangal onnum kandittilla athoke ningale videosil koode kanan patti ,ningale kanan orupad Agraham und chechiyude koode photoyum edukkanam ❤️