ഒരുപാട് സൈബർ അറ്റാക്ക് കിട്ടിയ മനുഷ്യൻ എല്ലാ മനുഷ്യരുടെ ജീവനും രക്തം ഒരുപോലെ തന്നെ!
@sachinlal84225 ай бұрын
Chetto❤
@ManHunter3505 ай бұрын
സുകുമാര കുറുപ്പ് അർജുൻ
@ziyafaizal29725 ай бұрын
മനാഫ് ക നല്ലൊരു മനസ്സിന് ഉടമയാണ് മുതലാളി തൊഴിലാളി എന്ന് നോക്കാതെ അർജുൻ സഹോദരനെ പോലെ കാണുന്ന നല്ല മനുഷ്യൻ ആണ് ഇദ്ദേഹം❤
@sreekala4435 ай бұрын
മനാഫ്ക്കു, ഒന്നും വിഷമിക്കണ്ട, കുറെ ആൾകാർ അങ്ങനെയാണ് നെഗറ്റീവ് ആയെ സംസാരിക്കു, താങ്കൾ അർജുനെ അത്രേം ഇഷ്ടം ഉണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു
@fourframes5 ай бұрын
ചേച്ചിയുടെ ചാനലിൽ കാണുന്ന ഹെയർ ഓയിൽ വീഡിയോ ചേച്ചി ഉണ്ടാക്കുന്നതാണോ
@niyaspknesto14455 ай бұрын
Kure alkkar alla avar sangikal mathrame anangane paranju parathunnath Verey arum alla , Manaf bro go ahead
@Zain123-b5p5 ай бұрын
@@fourframes😂
@swalihsalu64475 ай бұрын
കളങ്കമില്ലാത്ത. മനഫ്കൻ്റെ മനസ്സ് എപ്പോഴും അർജ്ജുനനെ മേലിൽ തന്നെയാണ്. പെട്ടന്ന് അർജ്ജുനനെ കണ്ടുകിട്ടാൻപ്രാർഥികുന്നു വണ്ടിയിൽ തന്നെ ഉണ്ടാവട്ടെ
@sunu64695 ай бұрын
അദ്ദേഹത്തെ പറ്റി ഇങ്ങനെ ഒന്നും പറയല്ലേട്ടോ. പേഴ്സണാലി അറിയില്ലെങ്കിലും ഒരാളുടെ സംസാരത്തിൽ അറിയാം 🙏നല്ല മനസിന് ഉടമ ആണ് 🥰ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏🙏🌹❤️🌹
@sameerasamisami41675 ай бұрын
എല്ലാ ലോറി മുതലാളിമാരും ചിന്തിക്കേണ്ട കാര്യമാണ് മനാഫ് പറഞ്ഞത്..., "ലോറി ഡ്രൈവർമാരെ കൊണ്ടാണ് മുതലാളിമാരും കുടുംബവും ചോർ തിന്നുന്നത്,""🎉🎉😊
@rammohan33585 ай бұрын
അയാൾക്ക് ഇൻഷുറൻസ് തുക ലഭിക്കണം. എങ്കിൽ മാത്രമേ അയാൾക്ക് തൻ്റെ ബാധ്യതകൾ തീർത്ത് ഡ്രൈവറുടെ കുടുംബത്തിന് ജീവനാംശം നൽകാൻ കഴിയൂ. അതുകൊണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല.
@sameerasamisami41675 ай бұрын
@@rammohan3358 അദ്ദേഹത്തെ അതിനു ആരാ വിമർശിച്ചത്.. ഞാൻ മനാഫ് പറഞ്ഞതിനോട് സപ്പോർട്ട് ചെയ്തതാ 😊😊😊👍.
@man-ee4ro5 ай бұрын
Methanmarku jeevikan Lorry onum venda. Kundiyil swarnam kadathi jeevikkam. 90% methanmarum jeevikunath angane thanne😂😂😂 Madrassayil ninnu nalla training alle kodukkunne
@ashique85825 ай бұрын
അതിലും നല്ലത് നിന്റെ അമ്മയെ പണ്ണാൻ കൊടുത്താൽ പോരെ@@man-ee4ro
@zuhara29315 ай бұрын
@@man-ee4roഅതേതാ അങ്ങനെ പഠിപ്പിക്കുന്നൊരു മദ്രസ 🤔.ഞാൻ 12 വർഷം പഠിച്ചിട്ടും ഇക്ക് അങ്ങനത്തെ ഒന്നും പഠിപ്പിച്ചില്ലല്ലോ.
@Ismu-n2m5 ай бұрын
പറയുന്നവർ പറയട്ടെ അത് അവർ പറഞ്ഞു കൊണ്ടേയിരിക്കുംനിങ്ങളെ മനസ്സ് ഞങ്ങൾക്കറിയാം❤❤❤❤
@mechevent5 ай бұрын
ആര്!?? എന്ത് പറഞ്ഞു!??, ചുമ്മാ സ്വഗുണം കാണിക്കേണ്ട, കർണാടക കോൺഗ്രസ്സ് ഭരിക്കുന്ന നാടാണ്, കോൺഗ്രസ്സ് എന്ന് പറഞാൽ ന്യൂന പക്ഷ പാർട്ടി, എന്നിട്ടും മറ്റുള്ളവരെ കുറ്റം പറയുന്നതിൽ ഒരു ഇത് ഇല്ലെ.., കലാപം ഉണ്ടാക്കാൻ എത്രമാത്രം മാലിനസമായ മനസ്സ് 😢😢 കഷ്ടം
@മുഹമ്മദ്ഷാഹിൽ5 ай бұрын
Ayaalude manass nigalkk egane ariyaam ??
@vadakkanriyas5 ай бұрын
@@mecheventമനാഫ് ലോറിയിൽ സ്പോടക വസ്തു കടത്തിയിരുന്നു അത് പൊട്ടിയാണ് അപകടം ഉണ്ടായത്.. കള്ള തടി കടത്ത് പണിയാണ് മനഫിനു.. അത് പുറത്തറിന്നപ്പോൾ ലോറി പുഴയിൽ മുക്കി അർജുനെ എവിടെയോ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന്... ജനം tv അടക്കം സംഖി ഓൺലൈൻ മീഡിയ ന്യൂസ് കൊടുത്തതൊന്നും താൻ അറിന്നില്ലേ.. കഷ്ട്ടം
@rayyarayya62215 ай бұрын
നല്ല മനസ്സാണ് മനാഫ്ക്കാന്റെ അല്ലാഹു പെട്ടന്ന് അർജുൻ നെ കണ്ടെത്താൻ കഴിയട്ടെ 😭😭😭😭
@thariquemuhammad89725 ай бұрын
ഞാൻ കോഴിവാണ്ടയിൽ പോകുന്നു ആൾ ആണ് ഞാൻ എല്ലാവരേയും കഷ്ടം പാട് എനിക്ക് അറിയും 🤲🏻 എല്ലാവരെയും കാക്കട്ടെ റബ് 🤲🏻
@shahishafishafi55095 ай бұрын
വർഗ്ഗിയ വാദികൾ തലച്ചോർ off ചെയ്തുവച്ചിരിക്കുന്നവരാണ്. അവന്മാരുടെ കുര കാര്യമാക്കണ്ട 🤝🤝🤝
@neog34615 ай бұрын
ഇതിൽ വർഗ്ഗീയ വാദികൾക്ക് എന്ത് റോള്. നിങൾ അങ്ങനെ ഉള്ള ഒരാൾ ആയത് കൊണ്ടാണ്
@rammohan33585 ай бұрын
അയാൾക്ക് ഇൻഷുറൻസ് തുക ലഭിക്കണം. എങ്കിൽ മാത്രമേ അയാൾക്ക് തൻ്റെ ബാധ്യതകൾ തീർത്ത് ഡ്രൈവറുടെ കുടുംബത്തിന് ജീവനാംശം നൽകാൻ കഴിയൂ. അതുകൊണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല.
@shahishafishafi55095 ай бұрын
@@rammohan3358 മരപ്പട്ടിക്ക് ഉണ്ടായ നിനക്ക് മനസ്സിലാവുന്ന വികാരമല്ല മനുഷ്യത്വം എന്നുപറയുന്നത്.പാതിരാത്രി നിന്റെ തള്ളയുടെ അടുത്ത് വന്നുപോകുന്ന പട്ടികളെ മാത്രം കണ്ടുവളർന്ന നിന്നോടൊക്കെ എന്തുപറയാൻ ☹️
@mechevent5 ай бұрын
മേലോട്ട് തുപ്പരുത് കോയേ.., ഇന്ത്യയിൽ, ലോകത്ത് വർഗീയ വാതി, തീവ്ര വാദി, കള്ള കടത്ത്, മയക്ക് മരുന്ന് വില്പന, മലദോർ 😂😂ഗോൾഡ് എല്ലാം കൊയമാർ തന്നെ യാണ്, എന്തിന് ഇപ്പൊ ഇത് പറഞ്ഞത്!??? ജന്മ ഗുണം 😢😢😢😮😮😮
@Salimmp-xg8rd5 ай бұрын
@@neog3461ഒരു സങ്കി u tub ചാനൽ ലിൽ മനഫിനെയും മുസ്ലിം സിനെയും വർഗീയമായി വീഡിയോ ചെയ്തിട്ടുണ്ട്
@sajisakivs55065 ай бұрын
മനാഫ് താങ്കൾ നല്ലൊരു മനുഷ്യ സ്‌നേഹി തന്നെയാണ്. 🙏🙏
@dodavis45945 ай бұрын
മനാഫ് മുത്താണ്....എങ്ങനെ പറ്റുന്നെടാ ഇങ്ങേരെ ഇങ്ങനെ ഉപദ്രവിക്കാൻ.... മൂപ്പർ ഒരു നിഷ്കളങ്കനാ.
@SAVARITRAVELMEDIA5 ай бұрын
ഏത് നന്മയെയും കുത്തി ത്തിരിപ്പോടെ കാണുന്ന നാടാണ് മനാഫ് സഹോദരാ നമ്മുടെ നാട് അത് mind ചെയ്യേണ്ട പോട്ടെ നമുക്ക് അർജുന്റെ കാര്യത്തിൽ തീരുമാനം വൈകാതെ കിട്ടട്ടെ ❤
@JophyManalel5 ай бұрын
മനാഫിനെ പറ്റുമെങ്കിൽ കേരള ലോറി ഓണേഴ്സിൻ്റെ പ്രസിഡൻ്റ് ആക്കണം നല്ല മനുഷ്യൻ....... നല്ലത് കണ്ടാൽ നല്ലത് പറയണം.. എന്തേ ....?
@wonderworld33995 ай бұрын
ഇയാൾ അവിടെ ഇപ്പോഴും നിൽക്കുന്നുണ്ടെങ്കിൽ അതിൽ ആത്മാർത്ഥ സ്നേഹം ഉള്ളത് കൊണ്ട് തന്നെയാണ്.
@AmjathamjuAmjathamju-o1t5 ай бұрын
Sathiyamm
@sahadevanem37545 ай бұрын
കൈവിടില്ല ദൈവം കൂടെ ഉണ്ട് അർജുൻ തിരിച്ച് വരും
@Sirajuthekkethayil5 ай бұрын
പറയുന്നവർ പറയട്ടെ, മനാഫിൻ്റെ നല്ല മനസ്സിന് നന്ദി
@HilarHilar-di8ue5 ай бұрын
Thanks
@sreedevick26445 ай бұрын
മനാഫിന്റെ വാക്കുകൾ കേൾക്കുമ്പോൾ വിദുമ്പിപ്പോയി. 🙏 ആ മനുഷ്യന് മനുഷ്യാവകാശ സംരക്ഷണം സർക്കാരോ കോടതിയോ ഉറപ്പാക്കണം 🙏🙏🙏❤️❤️❤️❤️❤️❤️നിജസ്ഥിതി അറിയാതെ ക്രൂശിക്കരുത് 🙏🙏🙏
@Seetha7875 ай бұрын
മനാഫ് ക്ക താങ്കൾ നെഗറ്റീവ് കമെൻ്റ് കണ്ട് വിഷമിക്കണ്ട. നിങളുടെ മനസ് ഞങ്ങൾക്ക് മനസ്സിലാക്കുന്നുണ്ട്. മനസ് ദുഷിച്ച കുറേ വർഗ്ഗങ്ങൾ ഉണ്ട്. നന്നാവൂല്ല.
@RameezRami-bs8fx5 ай бұрын
മനാഫ്ക്ക നിങ്ങൾക് അറിയുന്നപോലെ എനിക്കും അറിയാം അർജുൻ നെ ഒരു സുഹൃത് എന്നതിലുപരി എനിക്കും അവനൊരു അനുജനായിരുന്നു. തീർച്ചയായും അവനെ അടുത്തറിയാതദ് കൊണ്ടാണ് ആൾക്കാരെ ഇങ്ങനെ നാഗറ്റീവ് പറയാൻ പ്രേരിപ്പിക്കുന്നദ്. 😢.ഒരു പച്ചയായ മനുഷ്യൻ സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സ്. മനാഫ്ക്കനെ എനിക്ക് നല്ലവണ്ണം മനസ്സിലാക്കാൻ കഴിയും. അർജുൻ നമുക്കൊക്കെ അങ്ങനെ ആയിരുന്നു 😢😢
@shihabhasan17415 ай бұрын
ഞാൻ 15വർഷം ആയി ഹെവി ഡ്രൈവർ ആയി പണി എടുക്കുന്നു ഒരുപാട് മുതലാളിമാരെ കണ്ടിട്ടുണ്ട് but ഇയാൾ നല്ലൊരു മനസ്സിന് ഉടമയായ മുതലാളി ആണ് 💕
@subeetha58885 ай бұрын
ഇന്നത്തെ തിരച്ചിൽ പെട്ടെന്ന് കിട്ടട്ടെആമീൻ 🤲🏼🤲🏼
@subaidazahra70325 ай бұрын
ഞങ്ങളുടെ പെന്നുമോനെ തിരിച്ച് തരണേ നാ ആമീൻ🤲🏻🤲🏻🤲🏻♥️
@athul57295 ай бұрын
enem prathekshikunno🥲🥲🥲
@Saleem-h3t5 ай бұрын
പറയുന്നവർ പറയട്ടെ... നമ്മുടെ സഹോദരനു തിരിച്ച് കിട്ടാൻ ചെയ്യാൻ കഴിയുന്നത് ചെയ്യാം...
@anuanuanoop96795 ай бұрын
നല്ല മനസ്സുള്ള മുതലാളി താങ്കളുടെ അടുത്ത വാർത്താ കേൾക്കുമ്പോൾ ഇതിനെക്കാളും സന്തോഷകരമായ ഒരു വാർത്ത തന്നെ വേണം കുറഞ്ഞത് രണ്ട് ലോറിയുടെ കാശെങ്കിലും ആ കുടുംബത്തിന് കൊടുക്കണം
@Indian-er4dm5 ай бұрын
വർഗീയ വിഷങ്ങൾ തുലയട്ടെ 👍
@GirishMt-b2c5 ай бұрын
ഒരുചാനലുംഒരുറി പ്പോർട്ടറുംഉണ്ടായിരുന്നു വർഗീയപരമായിമാത്രംമനാവിനേയുംഅർജുനനെയുംഅപകടത്തേയും വഴി തിരിയ്രിക്കാൻതിരിയ്ക്കാൻനോക്കിയവൻ ഇന്നല്ലെങ്കിൽനാളെ ലോറിയും അർജുനനെയുംകിട്ടും. സത്യംഅറിയിക്കണം അവന്റെമൂക്കിന് പിടിച്ച് കൊണ്ട് വരണം ജനങ്ങളുടെമുന്നിൽ വെച്ച് വിധിഎഴുതണം അവന്. വിത്യസ്തങ്ങളില്ലാതെ മനുഷ്യർമൊത്തം പ്രാർത്ഥിയ്ക്കുന്നസമ യത്തായിരുന്നുഅവന്റെ മാനസിക മായചിത്രീകരണങ്ങൾ. 🙏🏻
@rajeeshkk33935 ай бұрын
❤❤❤❤❤ love kinds of owners....❤u so much....manaf bai........no one can ....u like a big bro... for arjun ... , feeling sad about bad comments
@athul57295 ай бұрын
മനാഫ് എത്രയൊക്കെ പറയണമെങ്കിൽ അർജുൻ എജാതി പൗളി charecter ആയിരിക്കും 😢😢😢😢
@rizwanriyas55 ай бұрын
100%❤
@anvarhussain86525 ай бұрын
പച്ച ആയ മനുഷ്യൻ 👍😘😘😘😘😘😘😘😘
@vinuvinus8725 ай бұрын
നല്ല മനസ്സ് ഉള്ളവർക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാൻ കഴിയൂ 🙏🏻
@rinu76635 ай бұрын
❤️❤️ sorry..... തെറ്റിദ്ധരിച്ചതിൽ 😢....
@RK-zc7rd5 ай бұрын
നന്മ നിറഞ്ഞ മനുഷ്യൻ ❤
@GirishMt-b2c5 ай бұрын
മനാഫിന്റെ ഓരോവാ ക്കുകളിൽനിന്ന് മനസിലാവുംമനുഷ്യ മനസ്സുള്ളവർക്ക് അവരുടെ സുഹൃത് ബന്ധം
@fazilmfp70145 ай бұрын
ഇവിടെ ഇങ്ങനെ ഉള്ള ഒരുപാട് മുതലാളിമാർ ഉള്ളത് കൊണ്ടാണ് പട്ടിണിയും ദാരിദ്ര്യവും ഇത്രയും കുറവ് ❤️
@abdulrazakrazak34915 ай бұрын
അള്ളാഹു രക്ഷിക്കും. അർജുൻ ലോറിയുടെ ഉള്ളിൽ ഉണ്ടാവട്ടേ എന്ന് പ്രാർത്തിക്കുന്നു.
@ShanthaU-o5c5 ай бұрын
മനാഫ് നിങ്ങൾ നല്ല മനസ്സിന്റെ ഉടമയാണ്. പറയുന്നവർ എന്തും പറയട്ടെ.
@Muralidharan-xj5dr5 ай бұрын
Realy loveable Man
@arulkumarkp46005 ай бұрын
Very nice to hear from Mr. Manaaf. May God bless him to overcome all his losses.
@Existence-of-Gods5 ай бұрын
കുറ്റം പറഞ്ഞിട്ടുണ്ട് പക്ഷേ സത്യാവസ്ഥ ഇതാണേൽ പറഞ്ഞതിൽ വിഷമമുണ്ട്. 🙂💯
@Nachi-i3x5 ай бұрын
മനാഫ് എത്ര നല്ല ചിന്ത അനുകരണീയം കേരളത്തിൽ കാർത്തികപ്പള്ളിയിൽ ഒരു മുതലാളി ഉണ്ട് ജനത ചെല്ലപ്പൻ അയാൾക്ക് വേണ്ടി ജീവിതം തീർത്ത എത്രയോ മനുഷ്യർ ആരും നന്നായിട്ടില്ല പലരും മരിച്ചു പോയി
@AnilkumarAnilkumar-ho7hq5 ай бұрын
MR.MANAF, YOU ARE GREAT,GOD BLESS YOU❤❤❤
@chinnuchinnu22945 ай бұрын
നന്മ ഉള്ള മനാഫ് ❤❤❤
@majuputhuveettil46935 ай бұрын
മനാഫ്👍❤️❤️
@ShahulAndRehiVlogs5 ай бұрын
Great മനാഫ് ❤
@ahwellprince12285 ай бұрын
മനാഫ്കാ സ്നേഹം മാത്രം ❤❤
@rukhiyashamsudheen85525 ай бұрын
Manaf,,,,,❤❤nalla, oru, man, anu. 👍🏻👍🏻👍🏻👍🏻👍🏻om
@Arshadlikes5 ай бұрын
ഇതിൽ ഒരാൾ പോലും നെഗറ്റീവ് കമെന്റ് അടിച്ചില്ലല്ലോ എന്നത് തന്നെ മനാഫിനു കിട്ടുന്ന അംഗീകാരം ആണ്!
@dittapunnakkal29735 ай бұрын
Manasilavum.. manaf ikka ..parayunnavar parayate Ningalude manas dheivam kanum
@rammohan33585 ай бұрын
അയാൾക്ക് ഇൻഷുറൻസ് തുക ലഭിക്കണം. എങ്കിൽ മാത്രമേ അയാൾക്ക് തൻ്റെ ബാധ്യതകൾ തീർത്ത് ഡ്രൈവറുടെ കുടുംബത്തിന് ജീവനാംശം നൽകാൻ കഴിയൂ. അതുകൊണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വിമർശിക്കേണ്ടതില്ല.
@A2J-jobs5 ай бұрын
ആണു, എത്ര മാത്രാ നഷ്ട്ടം ഉണ്ട് ഇൻഷുറൻസ് തുക കിട്ടണം, അവർക്ക് വരുബോൾ മാത്രമേ അറിയൂ
@rustinpeter21935 ай бұрын
First of all, insurance kitten vandi kittanda karyam illa
@rammohan33585 ай бұрын
@@rustinpeter2193 Aayikotte
@Miky12-j1g5 ай бұрын
@@rustinpeter2193pakshe ee vandi thanneyanu ennu apakatatthil pettath ennu theliyikanam, athinu new mathram mathiyo
@A2J-jobs5 ай бұрын
ninda andi anu വെള്ളത്തിൽ പോയിഗിൽ വേണ്ടാന്നു വെക്കോ, cash inu എല്ലാവർക്കും അതിവ്ശ്യം ആണു കേട്ടോ
His talk is very sincere and loyal ..let's stand with him till all allegations are not proved
@RejaniPs-xr4hs5 ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻ചേട്ടാ നല്ലത് വരട്ടെ
@muhammedashrafkarayil35725 ай бұрын
മനാഫ്ക്കന്റെ സത്യസന്തമായ വാക്കുകൾ 👍🏻👍🏻👍🏻😰😰
@sureshkk20195 ай бұрын
നല്ല മനുഷ്യൻ
@SajeevanCP-d8z5 ай бұрын
ഈയാൾ പറയുന്നത് വളരെ ശരിയാണ് വണ്ടി കിട്ടാൻ സാധ്യത ഇല്ല എന്ന് വച്ചാൽ ഇൻഷൂറൻസിൽ നിന്നും ഒരു പൈസ നഷ്ടപ്പെടാതെ കിട്ടും എന്തിന് വെറുതെ പാവപ്പെട്ടവനെ കുറ്റപ്പെടുത്തണം
@pradeeshktk63215 ай бұрын
നല്ല മനസിന് നന്ദി
@bybie66895 ай бұрын
മനാഫ് 👍👍
@sharafukadavath14375 ай бұрын
മനാഫ് നിങ്ങളുടെ മനസ് ❤️❤️❤️🫡
@midlajmp29355 ай бұрын
മനാഫ് ❤❤
@muhammadshareef32235 ай бұрын
ലോറിയുടെ ശ്രദ്ധക്ക് നിങ്ങളുടെ നന്മ നിങ്ങൾ തുടരുക പറയാനുള്ളവർ കുരക്കാനുള്ളവർ കുരക്കട്ടെ നന്മയുള്ളവർക്ക് നന്മ ചെയ്യാൻ കഴിയും തിന്മയുള്ളവർ തിന്മ ചെയ്യും അവർ അവരുടെ പണി ചെയ്യട്ടെ
@sunilpachakkilstillphotogr99675 ай бұрын
Ningaludenallamanassinu orayiram nanni
@travellerhappyjourny96825 ай бұрын
You are a great LORRI MUTHALAALI👍😍🤝
@LissyThankachan-io2ie5 ай бұрын
ഒരു പരിചയവുമില്ല ഒരുപാട് ജില്ലകൾക്ക് അപ്പുറം താമസിക്കുന്ന ഞങ്ങൾക്ക് ഇത്രയും വിഷമം എങ്കിൽ അർജുനനെ എന്നും കണ്ടുകൊണ്ടിരുന്ന ആൾക്ക് എന്തുമാത്രം വിഷമമുണ്ടാവും
@mohamediqbal10065 ай бұрын
നല്ല ഒരു വ്യക്തി!!!!
@midlajcholakkal11515 ай бұрын
ആരെങ്കിലും അദ്ദേഹത്തിന് ചിലവിന് കൊടുക്കുന്നുണ്ടോ സ്വന്തം പണം എടുത്തിട്ടാണ് അദ്ദേഹം. ഇരിക്കുന്നതും, നിൽക്കുന്നതും എല്ലാം മറ്റുള്ളവരെ വിലയിരുത്താതെ സ്വയം നന്നാകാൻ നോക്കൂ
@AslamKm-n7m5 ай бұрын
മനാഫ്ക മനുഷ്യത്വത്തിന് ഇതിലും വലിയ ഉദാ: ഇല്ല നിങ്ങളെപ്പോലെ ചിന്തിക്കുന്ന വർ കേരളത്തിൽ കുറഞ്ഞ് വരുന്നതാണ് ഈ നാട് അഭിമുഖക്കുവാൻ പോകുന്ന വലിയ ദുരന്തം.
@sreejith1505 ай бұрын
കണ്ണ് നിറഞ്ഞു പോയി
@modifiedteam2.0735 ай бұрын
സത്യം
@manjumaniyan15005 ай бұрын
നിങ്ങളെ നന്മ ഉള്ള മനസ്സുകൾക്ക് മനസിലാവും ആ കുഞ്ഞിന് നല്ലൊരു ഭാവി ഉണ്ടാവൻ എന്തേലും ചെയ്യുക പറയുന്നവർ പറയട്ടെ
@a.jrobyjoseph67785 ай бұрын
God bless you manaf
@nazarrahiman56395 ай бұрын
സൂപ്പർ ❤❤❤Big സല്യൂട്ട്
@krizdias785 ай бұрын
Manaf ur great
@ratheeshmarakkadammal77895 ай бұрын
നല്ല ഒരു മുതലാളി
@Angel-xc7vn5 ай бұрын
മനാഫ് ഇക്കാ❤️❤️❤️❤️❤️🤗🤗🤗🤗
@pramodpk73925 ай бұрын
കട അടച്ചില്ലേങ്കിൽ ഒരു കുപ്പിവെള്ളം എടുക്കാൻ പോയ നേരം ആണ് ഈ അപകടം സംഭവിച്ചിരുന്നേങ്കിലോ. എൻ്റെ ഒരു നിഗമനം.
@ashrafkmukkom4635 ай бұрын
എന്തെകിലും ആക്‌സിഡന്റ് പറ്റി മുതലാളിയെ വിളിച്ചാൽ വണ്ടിക്കൊന്നും പറ്റില്ലല്ലോ എന്ന് ചോദിക്കുന്ന മുതലാളിമാരും ഉണ്ട്. കൂടപ്പിറപ്പിനെ പോലെ അർജുനെ കാണുന്ന മനാഫ്ക്ക നല്ല മനസ്സിനുടമയാണ്
Sathyam ❤ayaal oru sathyasanthanaanenn aadhyam muthalee thoonniyathaan
@shylavm36465 ай бұрын
Manafukka nalla oru manassinte udamayannu Arjune thirichu kittum enna vishasathil a edueham avide rapakal illathe nilkkunnathu ethrayum pettennu thirichu kittatte
@Letcomes5 ай бұрын
Correct adipoli
@josephkool8335 ай бұрын
Animals curse humans, when they are killed for meat.So, think100 times before you eat non-veg.Please follow God prathana, with pure body, mind, heart to save yourself from accidents &other calamities.