അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളുടെ ഇമാൻ എന്നും നിലനിർത്തി തരണേ
@jaleelalkas1027Ай бұрын
Alhamdulillah
@rajulabeevi6213 Жыл бұрын
AlhumdhulillaSuper
@rajulabeevi6213 Жыл бұрын
Ameeeeeee
@KamaliyathOfJalaliya Жыл бұрын
ഒരാളെങ്കിലും ആ വസ്തുത വിളിച്ചു പറഞ്ഞല്ലോ الحمد للٌه
@thabseerthabu55094 ай бұрын
🤍
@Muhammed-td8kh Жыл бұрын
ഫൈസിയുടെ നമ്പർ തരുമോ
@KamaliyathOfJalaliya Жыл бұрын
കുറെ കിതാബുകൾ കാണാതെ പഠിച്ചു വെക്കും. പഠിപ്പിക്കുന്ന ഉസ്താദിൻ്റെ അനുഭവം കുട്ടികളുടെ തലയിൽ വിശദീകരണ രൂപത്തിൽ കയറ്റി വച്ച് കൊടുക്കും. കുട്ടികൾക്ക് ഉസ്താദ് ആണല്ലോ ലോകം, അപ്പോ ആ ഉസ്താദ് പറയുന്ന ഓരോ കാര്യങ്ങളും തലയിൽ കയറ്റി വെക്കുന്നതോട് കൂടി ആ ഉസ്താദിൻ്റെ അതേ അഭിപ്രായങ്ങളും അത്രയും കുട്ടികളിലേക്ക് ട്രാൻസ്ഫർ ആകും. പിന്നെ അവരല്ലെ അടുത്ത തലമുറ! ബാക്കി പറയുന്നില്ല... വേണ്ടത് എന്താണെന്ന് വച്ചാൽ, ദർസിലേക്ക് പോകുമ്പോൾ ഒരു മുറബിയായ ശൈഖിനെ കണ്ടിട്ട് ദർസ് പഠിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ട് പോകുക. അവർക്ക് വേണ്ട ഖിദ്മത് ചെയ്തു കൊടുക്കുക, അതിലൂടെ അവരുടെ ഗുരുത്വം നേടുക. എന്നിട്ട് എന്ത് അറിയാത്ത കാര്യം ഉണ്ടെങ്കിലും ആ വിഷയത്തെ കുറിച്ച് അവരോടൊന്ന് ചൊതിക്കുക. അപ്പോ ഒരു മുറബ്ബിയായ ശൈഖ് ആണെങ്കിൽ നിങ്ങളുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഫയൽ നോക്കിയിട്ട് നിങ്ങൾക്ക് ആവശ്യമായി വരാൻ പോകുന്ന, ആ ചോദിച്ച വിഷയത്തോട് ബന്ധപ്പെട്ട കാര്യം രണ്ടോ മൂന്നോ വാക്കുകളിലൂടെ അങ്ങോട്ട് പഠിപ്പിച്ചു തരും. പിന്നെ, ഈ ജന്മത്തിൽ ആ വിഷയത്തെ കുറിച്ച് നിങ്ങൾക്ക് ഒരു മഖ്ലോകിനോടും ചോദിക്കേണ്ടി വരില്ല! കിത്താബ് പഠിക്കേണ്ട എന്നല്ല പറഞ്ഞതിൻ്റെ അർത്ഥം. അത് ഒരു റഫറൻസ് മാത്രമാണ് എന്ന് മനസിലാക്കുക. അത് മാത്രമല്ല അറിവിൻ്റെ ലോകം എന്നാണ് പറഞ്ഞത്. പ്രത്യേകിച്ച് തസവ്വുഫിൻ്റെയും തസ്കിയത്തിൻ്റെയും മേഘല.