ലോണിനായി ബാങ്കിന് പുറകെ ആറു മാസം 15000 രൂപയിലധികം ചിലവ് ഒടുവിൽ ലോൺ തരാൻ കഴിയില്ലെന്ന് ബാങ്ക് പിന്നീട് സംഭവിച്ചത്
Пікірлер: 187
@bps60732 жыл бұрын
നല്ല ഒരു മെസേജ്, ഒരു നല്ല episode ലോൺ എടുക്കുന്ന എല്ലാവർക്കും ഇത് ഒരു പാഠംമായി ഇരിക്കട്ടെ. 💐😍
@manzoorpothukal17782 жыл бұрын
ഞാൻ ലോണിന് അപേക്ഷിച്ചു. വാല്യൂ വർ വന്ന് നോക്കി. 25 ലക്ഷം തരാംന്ന് പറഞ്ഞ മാനേജർ 18 ലക്ഷം തരികയുള്ളൂ എന്ന് പറഞ്ഞു. ഞാൻ ലോൺ വേണ്ടെന്ന് പറഞ്ഞു. എന്റെ അക്കൗണ്ടിൽ നിന്ന് 15000 രൂപ ഇവർ കിട്ടാത്ത ലോണിന് സർവീസ് ചാർജ്ജ് പിടിച്ചു. ഞാൻ ഓംബുഡ്സ്മാൻ , റിജിയണൽ മാനേജർക്ക് പരാതി അയക്കും എന്ന് പറഞ്ഞപ്പോൾ , അന്ന് വൈകിട്ട് തന്നെ അക്കൗണ്ടിൽ 15000 തിരിച്ച് കയറി. അതോട് കൂടി ആ ബാങ്കിലെ അകൗണ്ടും ഞാൻ ക്ലോസ് ചെയ്തു.
@naufalkilliyamannil43982 жыл бұрын
😄
@AsmeerKarippankandy3 ай бұрын
Bankinte. Peru parayu
@firozkamachad81292 жыл бұрын
👏👏👏💐💐💐 Congratulations ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റാതെ കടക്കെണിയിലായവർക്ക് ഈ ചേട്ടൻ ഒരുമാതൃകയാവട്ടെ...!🙏🙏🙏👍
@123sethunath2 жыл бұрын
ദൈവാനുഗ്രഹം.. അതന്നെ... അടിപൊളി 👌👌👌ഒരു നിവർത്തി ഉണ്ടെങ്കിൽ ലോൺ എടുക്കരുത്
@shafeeqm91902 жыл бұрын
ലോൺ എടുത്താൽ ഒരു അനുഗ്രഹമുണ്ടാകില്ല ലോൺ എടുക്കാത്തത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു
@mmustafah39262 жыл бұрын
ബാങ്ക് കാരെ ഒരിക്കലും നമ്പരുത് മാക്സിമം പറ്റിക്കും ഞാൻ ലോൺ എടുക്കാതെ വീട് വെച്ചത് നാലു വർഷം എടുത്തു ❤❤
@praveenchand80352 жыл бұрын
ഹക്കിംക്ക ... ഏറെ സ്നേഹം ഏറെ സന്തേഷം 👍
@bmjacob25582 жыл бұрын
ആരും ലോൺ എടുക്കരുത്..ബാങ്കുകൾ പൊളിയട്ടെ
@DooraYathrakal2 жыл бұрын
ഇതു പോലെ എല്ലാവരും ചിന്തിച്ചാൽ തീരാവുന്നതെ ഉള്ളു ബാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്മാരുടെ അഹംഭാവം
@sirajek26162 жыл бұрын
2022 February 6 to now July 22 njan loan eadukan 18000 rs athilum kooduthal time eallam poyi moonji nilkunna oru pravasi Big salute federal bank team
@ലുട്ടാപ്പി-ഫ3ഢ2 жыл бұрын
ലോൺ എടുത്ത് വീട് പണിയുന്നതിനേക്കാളും നല്ലത് തെരുവിൽ അന്തിയുറങ്ങുന്നതാണ്. ബാങ്കുകാരെ തീറ്റിപ്പോറ്റുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
@insurance77502 жыл бұрын
💯💯
@abobackerebrahim86032 жыл бұрын
ഞാനും ലോണിന് വേണ്ടി കുറെ ക്യാഷ് കളഞ്ഞു ലോൺ കിട്ടിയില്ല പക്ഷെ ലോൺ എടുക്കാതെ തന്നെ ചെറിയ ഒരു വീടും സ്ഥലവും ഉണ്ടായി
@sameerabdulkareem13202 жыл бұрын
👍
@sreejamg97892 жыл бұрын
How
@haneefsa39802 жыл бұрын
👍👌
@jameesmuhammed2 жыл бұрын
👌👌
@safvan-uq4zr2 жыл бұрын
എന്റെ നാട്ടിൽ ലോൺ കാശ് കൊണ്ട് കയറ്റിയ 5ഓളം വീട്കൽ ഉണ്ട് അതിൽ 5 വീടും ജപ്തി യുടെ വക്കില 👍
@ഷാരോൺ2 жыл бұрын
ഇദേഹത്തിന് എന്തിനാ ലോണ് _ രണ്ടു പേർക്കും ജോലി - കാലം കൂടിയLic - സ്വർണ്ണം - സാധാരണ കൂലി പണിക്കരാൻ്റെ കാര്യം ഇങ്ങനെ അല്ല --
@salmansalu98782 жыл бұрын
Joli ellavarkum sadhikule?
@NL124ku Жыл бұрын
ഇപ്പോൾ ഇതിനെകുറിച്ച് അറിയാൻ ബുക്ക്സുകളും ഓൺലൈൻ ചാനലുകളും ഉണ്ട്,... Good Job keep it up
@SamsungA-zc5oo2 жыл бұрын
കഴിയുന്നതും ലോണും പലിശയും ഇല്ലാതെ ചെറിയ വീടാണെങ്കിലും ഉണ്ടാക്കാൻ ശ്രമിക്കുക. സമാധാനത്തോടെ കിടന്നുറങ്ങാം
@AbdulRaoofM2 жыл бұрын
മാസ വരുമാനം 1 ലക്ഷം രൂപയിൽ അധികം ഉള്ള സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളുടെ സ്വർണം വിറ്റു LIC കിട്ടി വീട് വെച്ച കഥ കേട്ടപ്പോൾ കണ്ണ് ഈറനണിഞ്ഞു😢😢😢😢
@shajick9344 Жыл бұрын
😂
@everythingyadhubro2 жыл бұрын
Inspiring 🥰
@manoshm12 жыл бұрын
Great message to our society 👏👏👏🙏 god bless you great achievement 👏👏👏👏👏🙏🙏🙏
@chandrasekharannairputhiya33892 жыл бұрын
ലോൺ എടുക്കാതെ ചെയ്ത് നല്ലത് 🌹 അവർക്ക് താല്പര്യം അംബാനി, അദാനി, kingfisher മുതലാളി ഒക്കെയാണ് ഒരിക്കലും സാധാരണ ജനത്തെ പരിഗണിക്കില്ല
@jishnuganesh75392 жыл бұрын
നിങ്ങൾ കാരണം ഇനി ബാങ്ക് പൂട്ടിക്കും.. പണ്ട് നമ്മുടെ വിശ്വാസം വലിയ കടയിൽ മാത്രം ആണ് നല്ല ഭക്ഷണം കിട്ടു എന്ന വിശ്വാസം നിങ്ങൾ മാറ്റി....ഇപ്പോൾ തന്നെ നാടൻ കട യിൽ ശുദ്ധ മായ ഭക്ഷണം വൃത്തി സത്യസന്തത നിങ്ങൾ ടെ വ്ലോഗ് ലൂടെ ജനങ്ങൾ കു ബോധ്യം വന്നു.. ആ കടക്കാർ കു പ്രോചോദനവം... നിങ്ങൾ ഇങ്ങനെ 10 വ്ലോഗ് ചെയ്യ്താൽ ബാങ്ക് ലോൺ വേണ്ട എന്ന ചിന്ത ജനങ്ങൾ കു ഇടയിൽ വരും 😀😀
@amarukka2 жыл бұрын
ലോൺ ആരും എടുക്കരുത് ഉള്ളത് കൊണ്ട് കുറേശെ ചെയ്‌താൽ മതി 🌹
@anitha16272 жыл бұрын
ചേട്ടന്റെ യും കുടുംബത്തിന്റെയും കൂടെ ദൈവാനുഗ്രഹമുണ്ട്. എനിക്കും വീടും സ്ഥലവും ഇല്ല വാടകയ്ല്ക്കാന് 12 വർഷമായി താമസിക്കുന്നു. ലോൺ എടുക്കാൻ പേടിയായതുകൊണ്ട് എടുക്കാത്തതാ. ഉണ്ടാക്കിയ വീട്ടിൽ സമാധാനത്തോടുകൂടെ കിടന്നുറങ്ങാൻ പറ്റില്ല.
@sureshnair23932 жыл бұрын
Nice informative video. Thanks sir
@cmbismillamedia6082 жыл бұрын
ഹകീം ബൈ ഒറ്റപ്പാലത്ത് വരുമ്പോ റോഡ് സൈഡിൽ ഒരു അത്തർ കച്ചവടം കാണാം സൗകര്യപെടുകയാണെങ്കിൽ ഒന്നു വീഡിയോ ചെയ്യുമോ
@sudhavinod37252 жыл бұрын
ഞങ്ങളും ഇതേപോലെ തന്നെയാ വീടുവച്ചത് 👍
@mohammadkuttynharambithodi16752 жыл бұрын
ആ Paper work ന് ചെലവാക്കിയ 15000 ഉണ്ടായിരുന്നുവെങ്കിൽ രണ്ടു ലോഡ് കല്ല് വാങ്ങിക്കാമായിരുന്നു.. 26 വർഷം ഗൾഫിൽ പണിയെടുത്ത ശേഷം നാട്ടിൽ വന്നു നിൽക്കാൻ വേണ്ടി ഒരു Pickup വണ്ടി എടുക്കാൻ നേരത്തും എന്നോട് ചിലരെങ്കിലും പറഞ്ഞു Income tax പ്രശ്നം എന്നൊക്കെ. എന്നാൽ ഈ കാലമത്രയും NRE account ലൂടെ മാത്രം കാശയച്ച എനിക്ക് യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന നല്ല ബോധ്യമുള്ളത് കൊണ്ട് ഞാൻ ആ വണ്ടി Ready cash ന് എടുത്തു. അത് കൊണ്ട് ലോൺ എന്ന ടെൻഷൻ ഇല്ലാതെ സുഖമായി കിടന്നുറങ്ങാം (വണ്ടീ ഓടിയാലും ഇല്ലെങ്കിലും..) ഈ സഹോദരനും ഹക്കീം ഭായിക്കും എല്ലാ നന്മകളും നേരുന്നു...... 🙏❤️❤️❤️🙏
@bajicps8572 жыл бұрын
same to me..
@iamsudhi2 жыл бұрын
എനിക് സ്വന്തമായി വീടില്ല എൻ്റെ ജോലി വച്ച് എനിക് ഒരു ലോൺ സ്വന്തമാക്കാൻ സാധിക്കും അത് കൊണ്ട് വീട് വച്ച് ആളുകളുടെ മുന്നിൽ ഞെളിഞ്ഞു നടക്കാനും സാധിച്ചേക്കാം . പക്ഷേ ഞാൻ അത് ചെയ്യില്ല . ഒരു നാൾ ഞാൻ ഒരു വീട് സ്വന്തമാക്കുക തന്നെ ചെയ്യും.
@Discovery-info2 жыл бұрын
Congratz👏👍👍
@ruksanam38652 жыл бұрын
നല്ല വീട്👍🏻
@m.rafi.bava.m2 жыл бұрын
ജോലിക്കു പോവാതെ ബാങ്കിന്റെ പിന്നാലെ നടന്ന പൈസ കൂടെ കൂട്ടിയാൽ 50000 തിന് മുകളിൽ ആയില്ലേ 🤣
@kdkrishnadas99452 жыл бұрын
ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു പക്ഷെ ഞാൻ ഒന്നും കൈയിൽ ഇല്ലാതെ ഒരു തറ ഇട്ടു വെച്ച് പതുകെ മതി എല്ലാം ... ലോൺ കിട്ടാത്തത് നന്നായി ബാങ്കിന് നന്ദി 😛
@kannurtraveldeckbysreejith60002 жыл бұрын
Great 👍👍
@SidhikAlathur-kx7iv Жыл бұрын
നല്ല അറിവ് 👌👍
@jacobm.v4717 Жыл бұрын
Loan ennal oru maha duranthamanu. Oru plan ittondu kazhivanusarichu jeevikkuka karyangal cheyyuka. Rektham ootty kudukkumna attayanu bank loan. Nandhy
@AleyammaSamson-n6r7 ай бұрын
Etra rupa ayi e veedinu
@aadhuarun64372 жыл бұрын
അയൽവക്കക്കാരൻ ഒരു വീട് വെച്ചാൽ അതിലും വലുത് കെട്ടണം എന്നാ മനോഭാവം മലയാളികൾ മാറ്റിയാൽ മതി
*പെട്ടെന്ന് വീടിന്റെ മുഴുവൻ പണിയും തീരണമ്മെന്ന് ആഗ്രഹം ഉള്ളവർ ആണ് ബാങ്ക് ലോൺ എടുക്കുന്നത്.... അതിൽ തല വെച്ചാൽ പിന്നെ ഊരാൻ കഴിയൂല.... ഞാൻ വീട് വെച്ചത് ഏഴു വർഷം കൊണ്ട് ആണ് പണി തീർത്തത്.....🤲🤲 ആർക്കും ഒന്നും കൊടുക്കാനുമില്ല*
@AppleApple-kx3hr2 жыл бұрын
Njanum 7 warsham ayi ipoll thamasam Keri oru varsham ayi kadam ila
@chandrasenanacn36452 жыл бұрын
ലോൺ തരാതെ നിങ്ങളെ രക്ഷിച്ചു ആ ബാങ്ക് മാനേജരോട് നിങ്ങൾ എന്നും കടപ്പെട്ടിരിക്കും...
@soulcurry_in2 жыл бұрын
Bhai ivar ethraya chelavavu cheidadu veedinu? Aa Pazhaya Veedu onnu kanikyarunnu
Njan um loanillatheyan veedupani poorthiyakiyath athum 4 varshamkond.
@jaleel47442 жыл бұрын
ബാങ്കിന്റെ കൊള്ള പലിശയിൽ കുടുങ്ങി നരക യാതന അനുഭവിക്കുന്ന ഞങ്ങൾ
@musthaheenathrafeeq-sl8xg Жыл бұрын
ബാങ്ക് ലെ account എടുക്കരുത് എടുത്താൽ തന്നെ അതിൽ ഒരു ബാലൻസ് um വെക്കരുത് ഒരിക്കൽ പെട്ടു പിന്നീട് ഉള്ള account ക്ലോസ് ചെയ്തു 1.5 lack ഞാൻ സൗദിയിൽ നിന്ന് അയച്ചു പിന്നെ എല്ലാം hus ന്റെ account ലേക്ക് ആണ് അയച്ചത് കുറെ കാലം അതു യൂസ് ചെയ്തില്ല എന്നും പറഞ്ഞു കുറെ നടത്തിച്ചു ആ പൈസതിരികെ കിട്ടിയത് ഏതൊക്കെയോ മാനേജർ നെ കണ്ടു ഒരു ലക്ഷത്തിന്റെ മുകളിൽ എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു vecation ചെന്നപ്പോൾ പ്ലാൻ ചെയ്ത എല്ലാം അവതാളത്തിൽ ആയി. അപ്പോൾ പാഠം പഠിച്ചു ഇപ്പോൾ hus ന്റെ account ലേക്ക് അയക്കും അവിടെ എത്തിയ പാടെ എടുത്ത് എവിടെ എങ്കിലും കൊണ്ട വെക്കും
@RajeshRajesh-gg4dd Жыл бұрын
Hi👍🙏☺️
@ziyazel65132 жыл бұрын
Aa Valuator nu oru salute kodutholloo...
@SunilKumar-xn8pj2 жыл бұрын
Congratulations sir
@lissysuppergrace88872 жыл бұрын
ലോണിന് പോകരുത് പലിശ കൊടുത്ത് മുടിയും. 🙏🏻🙏🏻
@abhilashkerala2.02 жыл бұрын
Good message to everyone Bank putti pogatte
@nevadalasvegas61192 жыл бұрын
Bank value nokunnadhinu nammal panam adakaenda
@kunjachant.k.1519 Жыл бұрын
കഴിയുന്നതും ലോൺ എടുക്കാതെ കട്ടൻഘട്ടമായി വീട് പ്ലാൻ ചെയ്തു നിർമ്മിക്കുന്നതാണ് ബുദ്ധി വരുമാനത്തെ നോക്കാതെ വലിയ വീടുകൾ വച്ച് പലരും ലോൺ അടിക്കാൻ കഴിയാതെ ജപ്തി നടപടികൾ വിധേയമാകേണ്ടിവന്ന പലരെയും അറിയാം ഉദ്യോഗസ്ഥരാണെങ്കിൽ അഞ്ചു കൊല്ലത്തേക്ക് 10 ലക്ഷം രൂപ വീതമുള്ള ചിട്ടികളിൽ നിക്ഷേപിച്ച് ചിട്ടി വട്ടം എത്തുമ്പോൾ പിടിച്ച് വീട് വയ്ക്കാം കൂടാതെ
@cmbismillamedia6082 жыл бұрын
👍👍👌👌💐💐💐💐അടിപൊളി
@ishaqasma30712 жыл бұрын
അടിപൊളി 💕💕💕💕💕👍👍👍
@jamsheercm57622 жыл бұрын
👍👍
@kunjachant.k.1519 Жыл бұрын
മുടക്ക് ചിട്ടികളും പിടിച്ച് ഉപയോഗിക്കുകയും കുറേക്കാലം കൊണ്ട് ചെട്ടി അവസാനിക്കുമ്പോൾ ബാധ്യതയില്ലാതായി തീരുകയും ചെയ്യും
@rahimpachattiri78132 жыл бұрын
Njanum loanillatheya 4 years kondu poorthiyakkiyathu
@akp59802 жыл бұрын
ഈ ലീഗൽ അഡ്വൈസർ മരിച്ചു പോയവരുടെ റിലേഷൻ സർട്ടിഫിക്കറ്റ് വരെ ചോദിക്കും.അവർ ഇനി അവകാശം ചോദിച്ചു വരുമോ
@prasadt24412 жыл бұрын
Super
@sasitn10132 жыл бұрын
ഞങ്ങളും ലോൺ എടുത്തു വീട് വെക്കാൻ ഒരു പ്ലാൻ ഇട്ടിരിക്കു്നത് ഇത് കണ്ടപ്പോ ഒരു പേടി തോന്നി പക്ഷേ ലോൺ അല്ലാതെ വേൊരു വഴിയും ഇല്ല
@bijugeorge66212 жыл бұрын
വിഷയ ദാരിദ്ര്യമാണോ
@deviprasadprasad67962 жыл бұрын
100% True .👍
@shihabvalancheri15032 жыл бұрын
Nalla message
@najafnaju87882 жыл бұрын
ഇതിൽ എന്താ ഇത്ര അത്ഭുതപെടാൻ രണ്ട് പേർക്കും ജോലി ഉണ്ട് പ്രത്യകിച്ചു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല വീട് പണി സാവധാനം മതി എന്നുണ്ടെങ്കിൽ ആർക്കും ചെയ്യാം
സാധരണകരെ കൊണ്ടു ബാങ്ക് എല്ലാപേപ്പർ ശരിയാക്കി വരാമെന്ന് പറയും എല്ലാം ശരിയാക്കി വന്നാൽ ഒരു ചെറിയ പ്രശ്നം പറഞ്ഞു തള്ളും അപേക്ഷ ഇങ്ങനെ സർക്കാറിലേക്ക് പവാത്തന്റെ പൈസ ഇറക്കി കൊതിപ്പിക്കുന്ന ഒരു രീതി സത്യത്തിൽ വെറുപ്പിക്കൽ
@dhanaleshkm15072 жыл бұрын
❤️👍
@velommoidu46042 жыл бұрын
സത്യം ആണ് അവർ പറയുന്നത്
@shemirafeesh61872 жыл бұрын
Hai
@shajimuhammedshaji44392 жыл бұрын
Chitti pole 5,10 laksham chernnalum mathi
@manjulaleela50572 жыл бұрын
Very good
@hafizahamed95212 жыл бұрын
സാദര്ണ ക്കാർക്ക് ബാങ്കിന്റെ പലിശ അടക്കമ് ആദ്യം തന്നെ കൂട്ടി വെച്ചിരിക്കും. അതൊന്നും നോക്കാതെ രണ്ടോ, മൂന്നോ ലക്ഷഎടുക്കുബുൻവർക്ക് 10വർഷം കൊണ്ട് അതിന്റെ 5ഇരട്ടി അടച്ചാലുംതീരില്ല. സഹകരണ ബാങ്കുകൾ വർഷം അവരുടെ പലിശ മാത്രം അടിച്ചാലും കുറെ ക്ഷമിക്കും, മുൻപ് വിജയ എന്നപേരിൽ ഉണ്ടായിരുന്ന ബാങ്ക് ഇപ്പോൾ തട്ടിപ്പിന്റെ ഭാഗം ആയി പേര് മാറ്റി അവർ ആണ് ബാങ്കിങ്ങിൽ കൊള്ള നടത്തുന്നവർ
@Anu-ew1fn Жыл бұрын
ബാങ്കിൻറെ പേര് പറഞ്ഞാൽ എന്താണ് പ്രശ്നം..
@adhiladhilkm23882 жыл бұрын
Great
@saidalavikoppam14952 жыл бұрын
നിങ്ങളുടെ വക്കൽ നിന്ന് ചില വായ പൈസ കേസ് കൊടുത്ത് തിരിച്ച് വാങ്ങണം
@lallifemalayalam90842 жыл бұрын
❤️
@naasmedia29072 жыл бұрын
മനസ്സിലായില്ല. ..
@abdurahiman1152 жыл бұрын
ഞാനും ലോൺ എടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് വാഹനം, വീട് തുടങ്ങിവ
@shihabkodumudi10372 жыл бұрын
ഞാനും എടുത്തു ഒരു കുഞ്ഞു ലോൺ എന്ത് ചെയ്യാനാ.....
@abdurahman37022 жыл бұрын
പട്ടിണി കിടന്നാലും പീടിക തിണ്ണയിൽ കിടന്നാലും ഒരാളും ലോൺ എടുക്കരുത്തതെ 🙏🙏 പ്ലീസ് അടച്ചു വീട്ടാൻ kayella എടുത്ത മുതലിന്റെ 10 ഇരട്ടി ആവും ജീവിതത്തിൽ അതോടുകുടി എല്ലാം avasanikkum
@bajicps8572 жыл бұрын
loan is a saapam... is truth. I am a farmer i have own land but i didnt get agri loan told my manager,