ലാൽ ജോസ്‌ ബൈജു നായർക്ക്‌ കൊടുത്ത പണി | Lal Jose Prank | Baiju N Nair | Gulumal Online | Anup Show

  Рет қаралды 910,268

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ലാൽ ജോസ്‌ ബൈജു നായർക്ക്‌ കൊടുത്ത പണി| Lal Jose Amazing Prank On Baiju Nair | GULUMAL ONLINE PRANK | Gulumal
Baiju N Nair KZbin Channel / @baijunnairofficial
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZbin Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Laljose #Baijunnair #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal #Starmagicsreevidhya #StarMagicsteevidhyaprank
#Stephyleonprank #Anuppandalam
#channelsebateprank #prengo tv Gulumal #Charchakabaap #gulumaldebate
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
...
...

Пікірлер: 2 600
@baijunnairofficial
@baijunnairofficial 3 жыл бұрын
ഈ കുരിശ് തീരില്ലെന്ന് ഞാൻ പ്രവചിച്ചത് ശരിയായില്ലേ? 2 ലക്ഷം വ്യൂ കഴിഞ്ഞിട്ടും കുരിശ് തുടരുന്നു. ഇത് എന്നേം കൊണ്ടേ പോകൂ😎😎😎😁😁
@phoenixmallu4155
@phoenixmallu4155 3 жыл бұрын
Haha.........
@ebinthomas4199
@ebinthomas4199 3 жыл бұрын
😀😀😀
@sivambrotherssbbroz4506
@sivambrotherssbbroz4506 3 жыл бұрын
😂😂😂
@mjvlogsbymansoor4367
@mjvlogsbymansoor4367 3 жыл бұрын
🤣🤣🤣
@anuvindpv4178
@anuvindpv4178 3 жыл бұрын
മിക്കവാറും Trending number 1 ആവും.അങ്ങനെ ഒന്നും ഒഴിഞ്ഞുപോവില്ല😂😂😂
@LINTOKURIAN
@LINTOKURIAN 3 жыл бұрын
Lambodharan 😂👌
@afal007
@afal007 3 жыл бұрын
ലിന്റോ സേട്ടാ 😍❣️
@mathewvarghese7475
@mathewvarghese7475 3 жыл бұрын
Linto chetta big fan💞🤩
@kgkjb1590
@kgkjb1590 3 жыл бұрын
Rajuvettante വീഡിയോ mashup big missing
@aswin5040
@aswin5040 3 жыл бұрын
Lamborghini 😂😂😂
@shanthachirakoth151
@shanthachirakoth151 3 жыл бұрын
🤭🤭🤭
@noufalsali3952
@noufalsali3952 4 ай бұрын
ഈശ്വരാ..3 വർഷം മുൻപ് ഇറങ്ങിയ ഈ video കണ്ട് ഇപ്പോഴും ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂
@akshay376
@akshay376 4 ай бұрын
🤣🤣
@അജയ്യശബ്ദം
@അജയ്യശബ്ദം 4 ай бұрын
😂
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
മീശമാധവനിൽ എന്റെ രണ്ട് അടക്ക ഉണ്ടാരുന്നു....😂😂😂😂😂😂😂കിടുവേ... ചിരിച്ചു ഊപ്പാടിളകി..😄😄
@Jahfarshareef
@Jahfarshareef 3 жыл бұрын
ഞാനൊരു പഴയ ആളാണെ . നിങ്ങളെ പോലെ വലിയ ആളുകളെ വിളിക്കുമ്പോ "ഒന്നും തോന്നാറില്ല "😄😄😝
@smokygameing.8417
@smokygameing.8417 3 жыл бұрын
Umfiii 😂😂🤣
@-vishnu2948
@-vishnu2948 3 жыл бұрын
*പൃഥ്വിരാജിന്റെ കയ്യിലിരിക്കുന്ന ലംബോധരൻ🤣🤣* 10:38
@shabnasana976
@shabnasana976 3 жыл бұрын
🤣
@hibakv7447
@hibakv7447 3 жыл бұрын
പെണ്ണാണോ
@malappuramchank1800
@malappuramchank1800 3 жыл бұрын
ഫേക്ക് ദാമു ആണല്ലോ 🤣🤣😂ഞാൻ പൊക്കി
@-vishnu2948
@-vishnu2948 3 жыл бұрын
@@malappuramchank1800 ഞാൻ ആരുടേം ഫേക്ക് അല്ല.. ദശമൂലം ദാമു-vishnu ആണ്.എവിടേലും കമന്റ്‌ കാണുമ്പോൾ ഈ നെയിം കംപ്ലീറ്റ് നോക്കിയാൽ മതി. അല്ലാത്തത് ഞാൻ അല്ല😊👍
@jubinks1325
@jubinks1325 3 жыл бұрын
😂😂🤣
@mohdbaiju282
@mohdbaiju282 3 жыл бұрын
എന്റെ അനൂപ് ഭായ് നിങ്ങൾക്ക് എതിരെ കേസ് കൊടുക്കും ഞാൻ ...ചിരിച്ചു ചിരിച് എവിടെക്കൊയോ കോളത്തി പിടിച്ചു ഊപ്പാടിളകി....😄😆🤣😫🤪👌👍❤️
@gggdfggb
@gggdfggb 3 жыл бұрын
I would like to prank a priest. How could I go with? Please reply...
@zaakimulla916
@zaakimulla916 3 жыл бұрын
🤣🤣🤣🤣
@athiranair9648
@athiranair9648 3 жыл бұрын
@@zaakimulla916 .
@safarna7928
@safarna7928 3 жыл бұрын
ജെസിബി 😂😂😂😂😂 ലെംബോധരൻ 🤣🤣🤣🤣🤣 Cerelac എന്ന് പറഞ്ഞപ്പോഴാ ബൈജു ചേട്ടന്റെ കിളി പോയേ 😂😂😂😂😂🤣🤣
@snp-zya
@snp-zya 3 жыл бұрын
ലാൽ ജോസ് സാറും ബൈജു N നായർ ചേട്ടനും എന്ത് മാത്രം അടുപ്പം ഉണ്ടെന്ന് ഈ പ്രാങ്ക് കണ്ടേ പിന്നെ മനസ്സിലായി
@mishab.kt_
@mishab.kt_ 3 жыл бұрын
🦋💙
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ kzbin.info/www/bejne/eKa3e5ybp9GYfrc ....
@Junnas279
@Junnas279 5 ай бұрын
❤❤😂😂
@ricmo9788
@ricmo9788 3 жыл бұрын
ആളെ വടിയാക്കുവാണേൽ ഇതുപോലെ വടിയാക്കണം .....😂😃 പിടി കൊടുക്കാതെ കത്തി കയറുവല്ലേ.... എജാതി ചിരിമരുന്ന് 😂🔥
@abelthomas115
@abelthomas115 3 жыл бұрын
Gulumal ഓൺലൈനിൽ പുതിയ വീഡിയോ വന്നാൽ അപ്പൊ തന്നെ കാണുന്നവർ ആയിരിക്കും 99%ആൾക്കാരും 😁
@anilgeorge1988
@anilgeorge1988 3 жыл бұрын
satyam aanu bro....pisharody de episode kazhinjathil pinne cheriya oru pedi undu....
@asmitha1999
@asmitha1999 3 жыл бұрын
@@anilgeorge1988 endinu
@Muhammed-so4xg
@Muhammed-so4xg 3 жыл бұрын
@@anilgeorge1988 മൈനായി ആക്രാന്തമാണ് എല്ലാർക്കും
@Muhammed-so4xg
@Muhammed-so4xg 3 жыл бұрын
@@anilgeorge1988 മൈനായി ആക്രാന്തമാണ് എല്ലാർക്കും
@anilgeorge1988
@anilgeorge1988 3 жыл бұрын
@@asmitha1999 DELETE AAYI POVUMONNU PEDICHITTU...
@anjanaranjith2388
@anjanaranjith2388 3 жыл бұрын
ചിരിച്ചു ഊപ്പാടിളകി,,,, ബൈജു ഏട്ടൻ character Supr,,,,,
@malappuramchank1800
@malappuramchank1800 3 жыл бұрын
🤣😂😂
@mohammedshereef1493
@mohammedshereef1493 3 жыл бұрын
മോന് അവിടെ തിരക്കാണെങ്കിൽ അവിടെ സംസാരിക്കണ്ടാ ഇവിടെ സംസാരിച്ചാൽ മതി 🙄🤪😍🔥
@thejaspkfi01
@thejaspkfi01 3 жыл бұрын
😅anup ettan da🔥
@mhmedsin
@mhmedsin 3 жыл бұрын
😂😂😂👍🏽
@johnhonai4601
@johnhonai4601 6 ай бұрын
14:00
@malappuramchank1800
@malappuramchank1800 3 жыл бұрын
🤣🤣അനൂപ് ബ്രോ, ലാൽ ജോസേട്ടാ പാവം ബൈജു ചേട്ടൻ 🤣😂ജെസിബി 😂ലമ്പോധരൻ,ലമ്പൂർഗിണി പെണ്ണാണോ 🤣🤣🤣ബാറ്ററി 😂😂അനൂപ് ബ്രോ,മാവേലിക്കര മണ്ണിൽ, അടക്ക കച്ചോടം, സെരിലാക് തീർന്നിരിക്കുക ആണ്, ബൈജു ഏട്ടൻ എക്സ്പ്രെഷൻ 🤣😂 😍🥰, മിനികൂപ്പർ കലമാൻ,🤣🙆‍♂️😂
@ashique6639
@ashique6639 3 жыл бұрын
"അല്ലെങ്കിൽ അവൻ കിടന്ന് കരയും...അവന്റെ cerlac തീർണിരിക്കാണ് "😂😂😂
@mhmedsin
@mhmedsin 3 жыл бұрын
😂
@avinashanandhu9526
@avinashanandhu9526 3 жыл бұрын
😂 😂
@bijurajthannikodan7838
@bijurajthannikodan7838 3 жыл бұрын
😄
@abhishekks3555
@abhishekks3555 3 жыл бұрын
*Baiju chettante thug ishtapedunnavar like*
@Shanukpza
@Shanukpza 3 жыл бұрын
ഞങ്ങളുടെ മനസ്സിലെ ഗർജിക്കുന്ന സിംഹത്തിനെയാ ഒരു മാതിരി ഊശി ആക്കി വിട്ടത്... പാവം ബൈജുവേട്ടൻ....
@SceneContraSC
@SceneContraSC 3 жыл бұрын
സരിതക്കു ഒരുലക്ഷം രൂപ ഫൈൻ വന്നല്ലോ,,,ബൈജു ചേട്ടന്റെ ഇൻട്രോ കലക്കി,,ഹ ഹ
@techyspot109
@techyspot109 3 жыл бұрын
😂
@maryjanejane1415
@maryjanejane1415 3 жыл бұрын
😁😁
@thrillermovies7645
@thrillermovies7645 3 жыл бұрын
😂😂🤣
@harivishnu1131
@harivishnu1131 3 жыл бұрын
😂😂
@ചെറിയഅക്ഷരം
@ചെറിയഅക്ഷരം 3 жыл бұрын
മലയാളിയുടെ കപട സൗന്ദര്യ ബോധങ്ങള്‍ക്ക് തക്കതായ മറുപടി നല്‍ക്കിയും ഫോട്ടോയിലെ കമന്‍്റില്‍ ട്രാന്‍സ്ജെന്‍ഡറുകളെയും ബംഗാളി നോര്‍ത്തിന്ത്യന്‍ സ്ത്രീകളെയും കളിയാക്കിയവരെയും കണ്ടംവഴി ഓടിച്ച് പ്രിയ ഗായിക സിതാര കൃഷ്ണകുമാര്‍...വീഡിയോ kzbin.info/www/bejne/eKa3e5ybp9GYfrc ...
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 3 жыл бұрын
"അല്ലെങ്കിൽ അവൻ കരയും അല്ലെങ്കിലേ അവന്റെ സിർളാക് ഒക്കെ തീർന്നിരിക്കയാ..😂" ഈ ഡയലോഗ് കേൾക്കുന്ന വരേയ്ക്കും ചിരിയൊക്കെ ഒരു വിധം അടക്കി പിടിച്ചിരിക്കായിരുന്നു വേറൊന്നും അല്ല ഉച്ചക്കുള്ള ഫുഡ് കഴിക്കുന്ന ടൈം ആണ് ഈ എപ്പിസോഡ് കണ്ടോണ്ടിരുന്നത്. ന്റെ പൊന്നോ ഈ ഡയലോഗ് കേട്ടതും ചിരിയുടെ പിടി വിട്ടു 😂 എന്തോ ഭാഗ്യത്തിന് തരിപ്പിൽ പോവാതെ ഫുഡ് തൊണ്ടയിൽ കുരുങ്ങാതെ രക്ഷപെട്ടു 🙏😄 Nb : മുന്നറിയിപ്പ്⚠️ ആരും എന്തെങ്കിലും കഴിച്ചു കൊണ്ടിരിക്കുമ്പോൾ അനൂപേട്ടന്റെ ഗുലുമാൽ കാണരുത്. എപ്പോഴാ നമ്മുടെ ചിരിയുടെ കണ്ട്രോൾ തെറ്റുക എന്നറിയാൻ പാടില്ല.😇😂
@Sana-nq7wo
@Sana-nq7wo 3 жыл бұрын
സാറെന്തെങ്കിലും ബിസിയാണെങ്കിൽ എന്നോട് സംസാരിച്ചാൽ വലൃ ഉപകാരമായിരുന്നു 😆
@unniunniz9173
@unniunniz9173 3 жыл бұрын
🤣മോനെന്തെങ്കിലും തിരക്ക് ആണെങ്കിൽ അ അവിടെ സംസാരിക്കേണ്ട... ഇവിടെ സംസാരിച്ച മതി 😜🤣😂🤭ജ്ജാതി
@Jithin.920
@Jithin.920 3 жыл бұрын
സരസൻ ആണ് അല്ലേ. വായിൽ സരസ്വതി വിളയാടുന്നു😂😂
@vishnu6032
@vishnu6032 3 жыл бұрын
Sujith bhakthan chettan ne prank ചെയ്യണം മെന്ന് ഉള്ളവർ 👇LIKE
@afal007
@afal007 3 жыл бұрын
🥳
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Talasary family praku kodutatanu
@vishnu6032
@vishnu6032 3 жыл бұрын
@@sskkvatakara5828 njan kandu bike prank alle
@vishnu6032
@vishnu6032 3 жыл бұрын
@@sskkvatakara5828 anoop chettan nte prank vera level alle
@Louis14509
@Louis14509 3 жыл бұрын
ലെ പരസ്യം വരുമ്പോഴുള്ള ഗ്യാപിൽ കമന്റ് വായിക്കാൻ വരുന്ന ഞാൻ😀😀😂
@abdulsamadpk417
@abdulsamadpk417 3 жыл бұрын
Same to u
@memorylane7877
@memorylane7877 3 жыл бұрын
എന്നാലും അടക്കയുടെ വില കൂടി പണക്കാരൻ ആയി ലംബോർഗിനി വാങ്ങാൻ പോയ ചേട്ടനെ സങ്കൽപ്പിച്ച ബൈജു ചേട്ടൻ ആണ് ഹീറോ!! 😄
@sreegeethcnair4345
@sreegeethcnair4345 3 жыл бұрын
ഇത്രേം ശുദ്ധനായ ബൈജുവേട്ടനോട് ഈ ചതി വേണ്ടായിരുന്നു... എന്തായാലും സംഗതി പൊളിച്ചു 😂👌
@subairmolanthala6861
@subairmolanthala6861 3 жыл бұрын
Sathyam....
@sreegeethcnair4345
@sreegeethcnair4345 3 жыл бұрын
ഈ ചാനൽ കണ്ടിട്ടുളള പരിചയം വച്ച് ഇങ്ങേര് ഉടായിപ്പാണെന്ന് എനിക്ക് തോന്നിയിട്ടില്ല...
@manushyantemarupakkam5984
@manushyantemarupakkam5984 3 жыл бұрын
@@sreegeethcnair4345 fraudanu BAIJU..... Thattippucaseondu ivante peril www.casemine.com/judgement/in/5ac5e4284a93261a672e45a8
@manushyantemarupakkam5984
@manushyantemarupakkam5984 3 жыл бұрын
@@subairmolanthala6861Thattippu cadeondu BIJUnte peril www.casemine.com/judgement/in/5ac5e4284a93261a672e45a8
@manushyantemarupakkam5984
@manushyantemarupakkam5984 3 жыл бұрын
@@sreegeethcnair4345 kandalthonnillengilum Udayippanu Biju nayar
@sooraj9815
@sooraj9815 3 жыл бұрын
ലമ്പോർഗിണി... അപ്പോ pennayirunno? 😂😂😂😂
@shinetmathew2265
@shinetmathew2265 3 жыл бұрын
അനൂപേട്ടനെ പോലെ തന്നെ തഗിൽ സ്കോർ ചെയ്യാൻ മിടുക്കനായ ബൈജു ചേട്ടനെ പറ്റിച്ചത് പൊളിച്ചു.. 🤣🤣
@mhmedsin
@mhmedsin 3 жыл бұрын
😂😂😂👍🏽
@baijunair4338
@baijunair4338 2 жыл бұрын
Sujith Bakthane thecha ബൈജു എൻ നായരുടെ കോഴി വർത്താനം 🤣 kzbin.info/www/bejne/h6aWimBtatGXjJo
@trust2121
@trust2121 2 жыл бұрын
Baiju nayarude kozhi talk😁 kzbin.info/www/bejne/q4CsnquYpNZqY7c
@shabinilgiri2409
@shabinilgiri2409 3 жыл бұрын
അനൂപേട്ടാ.... ആളുകൾ ചിരിച്ച് ചത്താൽ കൊലക്കുറ്റത്തിന് കേസ് എടുക്കൂട്ടോ 😂😂😂😂😂😂😂🙏🙏🙏
@mhmedsin
@mhmedsin 3 жыл бұрын
😂
@harrykrushchev
@harrykrushchev 3 жыл бұрын
Entammo
@sufiyankayamkulam6325
@sufiyankayamkulam6325 3 жыл бұрын
🤣
@abhishekviswan7243
@abhishekviswan7243 3 жыл бұрын
മോനേ മോനേ ഒരു മഞ്ഞയ്ക്കകത്ത് വെള്ള ടോപ്പ് ഉള്ള മിനീ ....കൂ .........😂😂😂
@KabeerAhammed
@KabeerAhammed 3 жыл бұрын
*10:50** ലംബോധരൻ....അങ്ങേരെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി അല്ലോ...കണ്ണുനീര് വന്ന് 😂😬അനൂപ് ജീ*
@fathimadiya5175
@fathimadiya5175 3 жыл бұрын
ചേട്ടൻ വേണ്ടി wait ചെയ്ത് നിന്നവരാവും നമ്മളിൽ പലരും 😇😇😇
@shabnasana976
@shabnasana976 3 жыл бұрын
ചിരിക്കാൻ റെഡി ആയികൊളിൻ മക്കളെ... തൃശ്ശൂർക്കാർ ആരേലും ഉണ്ടോ????.new മെമ്പർ ഷിബു ലക്ഷ്മി 🤣🤣🤣🤣🤣🤣പ്രാന്ത പ്രേദേശം മണ്ണിൽ 😍🤣🤣🤣🤦‍♀️
@actionjokes1364
@actionjokes1364 3 жыл бұрын
Yes
@shabnasana976
@shabnasana976 3 жыл бұрын
@@actionjokes1364 😍😍😍
@aslahahammed2906
@aslahahammed2906 3 жыл бұрын
തൃശ്ശൂർ അല്ലെങ്കിൽ കൊഴപ്പം ഇണ്ടാ 👈
@actionjokes1364
@actionjokes1364 3 жыл бұрын
@@aslahahammed2906 no kozhappam.
@GAMER-wh4dg
@GAMER-wh4dg 3 жыл бұрын
@@aslahahammed2906 kuzhapam ellalo
@ramov1428
@ramov1428 3 жыл бұрын
അടക്കയുടെ കിലോ വില പറഞ്ഞു കൊടുത്ത ആ മഹാനെ മറക്കരുത്
@abidkrv98
@abidkrv98 3 жыл бұрын
😁😁
@Vroomhead
@Vroomhead 3 жыл бұрын
Binduvettan uyir🥰
@T4_TROLLS_
@T4_TROLLS_ 3 жыл бұрын
Ubaid ibarahim troll കണ്ടു വന്നവർ ഇവിടെ കമോൺ 😍😂😆😁😌
@rubinshibi
@rubinshibi 3 жыл бұрын
കുരിശ തീരത്തില്ല പൊയ്ക്കോ 🤣🤣🤣🤣😄😄😄എന്റെ ബൈജു ചേട്ടാ 😂😂😂😂എന്റെ പൊന്നെ ചിരിച്ച് ചിരിച്ച് ഒരു വഴി ആയി
@noufal__
@noufal__ 3 жыл бұрын
Anoop ഏട്ടന്റെ വീഡിയോ skip ചെയ്യാതെ കാണുന്നതാണ് എന്റെ ഒരു ഹാപ്പിനെസ്സ്,, 🤩🤩
@haifaps2384
@haifaps2384 3 жыл бұрын
ബൈജു ചേട്ടന്റെ കൗണ്ടർ :"ഇതൊരു കുരിശാണ് ഇപോയൊന്നും തീരില്ല 😁😁😁
@rafimonpmlpml
@rafimonpmlpml 3 жыл бұрын
ഇത്രയൊക്കെ കളിയാക്കിയിട്ടും റിവ്യൂ പറയാൻ കാണിച്ച ബൈജു ചേട്ടൻ്റെ മനസ്സ് 😀😂
@griechischesfeuer1458
@griechischesfeuer1458 2 жыл бұрын
Baiju nairinte pancharayadi 😂 kzbin.info/www/bejne/q4CsnquYpNZqY7c
@sureshprabu1178
@sureshprabu1178 2 жыл бұрын
ബൈജു എൻ നായരുടെ കോഴി വർത്താനം 🤣😳😋 kzbin.info/www/bejne/q4CsnquYpNZqY7c
@sureshprabu1178
@sureshprabu1178 2 жыл бұрын
ബൈജു എൻ നായരുടെ കോഴി വർത്താനം kzbin.info/www/bejne/q4CsnquYpNZqY7c
@user-pz5qk7zt8e
@user-pz5qk7zt8e 3 жыл бұрын
ചേട്ടാ സ്റ്റർമാജിക് ആങ്കർ ലഷ്മിയെ ഒന്ന് പ്രാങ്ക് ചെയ്യോ.... കൊറേ കാലായി പറയുന്നു...
@diyafathima7643
@diyafathima7643 3 жыл бұрын
🔥🔥
@shajitha6763
@shajitha6763 3 жыл бұрын
Polikkyum
@TravelBro
@TravelBro 3 жыл бұрын
ബൈജു ചേട്ടാ ... നിങ്ങൾ ഇത്രേം ക്ഷമ ഉള്ള ആളായിരുന്നോ 😀😂😍😱
@anilchandran9739
@anilchandran9739 3 жыл бұрын
പാവം ഞങ്ങടെ ബൈജു ചേട്ടൻ.😕 അപ്പുക്കുട്ടാ എടുക്ക് ടൂൾസ്😀
@afal007
@afal007 3 жыл бұрын
നടേശാ കൊല്ലണ്ട
@ansabmkurikkal
@ansabmkurikkal 3 жыл бұрын
😄😄
@mtips4574
@mtips4574 3 жыл бұрын
Uppum mulakum balu chettan pani kodkkanam ennullavar like👍
@sreekumar7177
@sreekumar7177 3 жыл бұрын
Athu super aayirikuum... 🤣
@mtips4574
@mtips4574 3 жыл бұрын
@@sreekumar7177 😊😍
@വഴിപോക്കൻ-ഭ7ഘ
@വഴിപോക്കൻ-ഭ7ഘ 3 жыл бұрын
Polikkum
@Kichur541
@Kichur541 3 жыл бұрын
Poli
@muhammedshahidmsd3645
@muhammedshahidmsd3645 3 жыл бұрын
ഇതുവരെ ഉള്ളതിൽ ഏറ്റവും നല്ല prank എന്റെ പൊന്നോ....😀😀😀😀...
@baijunair4338
@baijunair4338 2 жыл бұрын
Sujith Bakthane thecha ബൈജു എൻ നായരുടെ കോഴി വർത്താനം 🤣 kzbin.info/www/bejne/h6aWimBtatGXjJo
@e.s.n6154
@e.s.n6154 3 жыл бұрын
Strell ine ith poole prank cheyyan pattuo....mownu....😜😜
@raheemmachingal9324
@raheemmachingal9324 3 жыл бұрын
ചിരിച്ചു മടുത്തു.. കണ്ണിൽ കൂടി,മുക്കിൽ കൂടി, ഓക്കേ വെള്ളം വന്നു ചിരിച്ചിട്ട് 😂😂😂😂😂😆😅😅
@nabeelsha2355
@nabeelsha2355 2 жыл бұрын
Same avastha😂😂😂
@vishnuav4961
@vishnuav4961 3 жыл бұрын
ലംബോധരൻ 😆അല്ല lamborghini.. ഓ അപ്പൊ പെണ്ണാണോ 😆😆😆വേറെ ലെവൽ dialogue s👏👏
@sumeshmn9882
@sumeshmn9882 4 ай бұрын
😂
@abraham3548
@abraham3548 3 жыл бұрын
സീരിയസ് ആയി കോമഡി പറയുന്ന ബൈജു ചെയ്യുന്ന വരെ പ്രാങ്കി 😂😂😂
@mhmedsin
@mhmedsin 3 жыл бұрын
😂😂😂👍🏽
@subin_joseph
@subin_joseph 3 жыл бұрын
ഏത് ചേട്ടനാണേലും സരിതയ്ക്ക് ഫൈൻ വന്നതാ സംസാരം 😁😁😁😁
@pramodep4969
@pramodep4969 3 жыл бұрын
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ചിരിച്ചു... ചിരിച്ചു കണ്ണിലൂടെ വെള്ളം വന്നവരുണ്ടോ....???😂😂😄
@boogeyman554
@boogeyman554 3 жыл бұрын
12:50 mini cooper puthiya version kalaman😂😂😂
@mithra_18
@mithra_18 3 жыл бұрын
Kaneanpofujivpol
@muhammedhavas8474
@muhammedhavas8474 3 жыл бұрын
ഇതുവരെ കണ്ട എപ്പിസോഡിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് ഇതാണ് ഒരു രക്ഷയുമില്ല അടിപൊളി 👌👌👌
@dennygeorge7853
@dennygeorge7853 3 ай бұрын
Same to me
@anompillai1306
@anompillai1306 3 жыл бұрын
ബൈജു ചേട്ടനെ അറിയാത്തതുകൊണ്ട് ആള് വേറെ ലെവലാണ്. എന്റെ പൊന്നോ ചിരിച്ചു മടുക്കും
@kgkjb1590
@kgkjb1590 3 жыл бұрын
സരിതക്ക് ഒരു ലക്ഷം രൂപ fine വനല്ലോ
@unaiz2721
@unaiz2721 3 жыл бұрын
വലിയ ആൾക്കാരെ ഒക്കെ വിലിക്കുമ്പോ ഒന്നും തോന്നാറില്ല. 😀😀 3.40
@Antosiah
@Antosiah 3 жыл бұрын
Inni aduthathu Pearly maaney nee prank cheyyaamo..Anoopettaa..?
@HANANPGD
@HANANPGD 3 жыл бұрын
ബൈജുവേട്ടന്റെ സന്തോഷ് ജോർജ് കുളങ്ങരയോടൊപ്പമുള്ള ചെറിയ ഇന്റർവ്യു തന്നെ അടിപൊളിയായിരുന്നു... കുറേ പോസിറ്റീവ് ട്രോളുകളു്‌ കിട്ടി... ഇതും അത് പോലൊരു രസകരമായ ഇന്റർവ്യു ആയിരുന്നു🤣🤣🤣🤣🤣
@dreamrider2660
@dreamrider2660 3 жыл бұрын
🤓🤓
@penmedia4u
@penmedia4u 3 жыл бұрын
നമ്മുടെ അച്ഛൻ മാർ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ നമുക്കും ബെൻസും ഓഡിയും ഒക്കെ കിട്ടിയിയേനെ... ബൈജു ചേട്ടൻ തഗ് 😂😂😂
@irshhhaad7967
@irshhhaad7967 3 жыл бұрын
DQ വിനെ പ്രാങ്ക് ചെയ്യണം എന്നുള്ളവർ ലൈക്‌ here..😂😊.
@vishnusasi5080
@vishnusasi5080 3 жыл бұрын
Cheyanam
@HS-bj7cs
@HS-bj7cs 3 жыл бұрын
മക്ബൂൽ പ്രാങ്ക് കൊടുത്താൽ മതി..
@muhammedfayiz6412
@muhammedfayiz6412 3 жыл бұрын
ലാൽ ജോസ് ബൈജു നായർക്ക് എത്രത്തോളം വേണ്ടപെട്ടയാളാണെന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി .😛 അല്ലേൽ എപ്പോഴേ ഫോൺ ഓഫാക്കി കണ്ടം വഴി ഓടിയേനെ ..
@manojmanoj-dn5dq
@manojmanoj-dn5dq 3 жыл бұрын
ലാൽ ജോസും ബൈജുവും തമ്മിലുള്ള ഹൃദയബന്ധം എത്രയാണെന്ന് ഇതിൽ സൂചിപ്പിക്കുന്നു... ബൈജുവിന്റെ ക്ഷമയാണ് അതിന്റെ അളവ്കോൽ അദ്ദേഹത്തിന് ഒരു നല്ല നമസ്ക്കാരം ....!!
@mhmedsin
@mhmedsin 3 жыл бұрын
😂👍🏽👍🏽🙄
@dragondragon84
@dragondragon84 3 жыл бұрын
True
@charlieyoutubelvr2342
@charlieyoutubelvr2342 3 жыл бұрын
ബൈജു ഏട്ടൻ 100 രാജ്യങ്ങൾ ചുറ്റികണ്ട നല്ല ഒരു യാത്ര പ്രേമിയാണ് 🧡🧡🧡🧡🧡🧡🧡
@ibnu_razak4385
@ibnu_razak4385 3 жыл бұрын
വല്യ വല്യ ആളുകളെ വിളിക്കുമ്പോൾ.... ഒന്നും തോന്നാറില്ല,😁
@RoadiesGarage
@RoadiesGarage 3 жыл бұрын
കഴിഞ്ഞ ദിവസം ഓഫീസിൽ ഞാൻ കുറെ നേരമായി യാത്ര പറയാൻ നിൽക്കുന്നു.. ഈ കോളാണേൽ തീരുന്നുമില്ല. ഒടുവിലാണ്‌ പറയുന്നത് ഇത് കുരിശാണെന്ന്.. പക്ഷേ ഇത്രേം വിചാരിച്ചില്ല, 😂😂😂 -
@shaanashahana1520
@shaanashahana1520 3 жыл бұрын
ഇതിലൊക്കെ ഡ്രൈവറെ ഞാൻ എങ്ങനെ കുത്തികെറ്റും മോനെ 😂😂 ചിരിച് പണ്ടാരടങ്ങി
@unnimavelikara
@unnimavelikara 3 жыл бұрын
"അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഇവിടെ"....... ഹഹ. മീറ്റിങ്ങ് മാടിവേക്കഡാ
@sooraj9815
@sooraj9815 3 жыл бұрын
മോൻ എത്ര പ്രായം ഉണ്ടെന്ന് ആദ്യം ബൈജു ചേട്ടൻ ചോദിച്ചിരുന്നെങ്കിൽ തീർന്നേനെ 😂😂😂😂😂😂
@mhmedsin
@mhmedsin 3 жыл бұрын
😂😂😂👍🏽
@ismailbinyusaf6666
@ismailbinyusaf6666 Жыл бұрын
ഒന്നാം ക്ലാസ്സിൽ കേറാൻ പോവല്ലേ. വയസ്സ് ആറായി
@sftalks4667
@sftalks4667 3 жыл бұрын
ഇവിടെ പൂരം ആണല്ലോ...കാമറ ഇല്ലുമിനാണ്ടി അപ്പുക്കുട്ടൻ ആണെന്ന് കരുതിയവർ😜😅😅
@rjanthu9963
@rjanthu9963 3 жыл бұрын
കാർ കൊണ്ടു പോകാനൊക്കെ ബുദ്ധിമുട്ടാവില്ലേ എന്നു ചോദിക്കുമ്പോ , കക്ഷത്തിൽ കാറും വെച്ച് ,ഏയ് ഇതെളുപ്പവല്ലേ എന്നു ചോദിച്ച് അനൂപേട്ടന്റെ ഒരു നിൽപ്പുണ്ട്... യാ മോനെയ് 💯🤣
@gracemariamthomas6369
@gracemariamthomas6369 3 жыл бұрын
Anandu chetta ❤️
@pk.5670
@pk.5670 3 жыл бұрын
:ലംബോധരൻ മറ്റോ ആണ്.. :ലംബോധരൻ അല്ല ലംബോർഗിനി.. : ഓഹ് പെണ്ണാണോ.....🤣🤣🤣
@TheArtistCineProductionsTACP
@TheArtistCineProductionsTACP 3 жыл бұрын
"ഷിബു ലക്ഷ്മി " പേര് കേട്ട ബൈജു ചേട്ടന്റെ മുഖഭാവം 😂😂😜 *ലെ ബൈജു ചേട്ടൻ ഷിബു ലക്ഷ്മി രണ്ടുപേരാണോ ?? അതോ ഒരാളോ ..?? എന്തായാലും എജ്ജാതി കോമഡി 😆🤣😂🤦🏻‍♂️
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
ഇപ്പോ ഇങ്ങളെ വെറുതെ കണ്ടാലും അനക്ക് സിരിവരും.😂😂👍🏿👍🏿👍🏿 ഷിബു ലക്ഷ്മി 😂😂😂❤🤭
@roshanp2374
@roshanp2374 3 жыл бұрын
Hi
@akhiljoy3755
@akhiljoy3755 3 жыл бұрын
Josappe.. Kuttiyk malayalam aരിyam. xD
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@akhiljoy3755 😆
@malayalivibes0.777
@malayalivibes0.777 3 жыл бұрын
Lomborgini ഒാ പെണ്ണാണോ ഇത് 🤣👌
@tubemalayalam
@tubemalayalam 3 жыл бұрын
ബൈജു ഇത്രയും നല്ല മനുഷ്യൻ ആയിരുന്നോ സാധാരണ അറിയാതെ വിളിച്ചാൽ ആളുകൾ ആകെ മാറും ഇതു ശരിക്കും നല്ല മനുഷ്യൻ ആ ചിരികണ്ടോ പാവം
@kichukichu2656
@kichukichu2656 3 жыл бұрын
Sujith bakhthande koodeyulla videos kandittilleee
@tubemalayalam
@tubemalayalam 3 жыл бұрын
@@kichukichu2656 I don’t think so I wil try
@memorylane7877
@memorylane7877 3 жыл бұрын
അനൂപേട്ടൻ കുറച്ചു അധികം ആമ്പീഷ്യസ് ആയിട്ട് ഐറ്റംസ് ഇറക്കുമ്പോൾ പ്രാങ്ക് പൊളിയുമോ എന്ന് മനസ്സിൽ ഒരു ആധി ആണ്. 😃
@linto.thomas
@linto.thomas 2 жыл бұрын
17:40 മുതൽ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുന്നു. അടിപൊളി....👌😀😃😄
@GAMETHERAPISTYT
@GAMETHERAPISTYT 3 жыл бұрын
ലംബോദരന്‍ എന്ന് കേട്ട് ചിരിച്ച് ചത്തില്ല എന്ന് ullo 😂😂. അടക്ക വിറ്റ് ലംബോദരന്‍ വാങ്ങിച്ചു ⚡⚡⚡🤣🤣🤣🤣
@ministatus71
@ministatus71 3 жыл бұрын
ലമ്പോർഗിണി പെണ്ണ് ആണോ
@basim0007.
@basim0007. 3 жыл бұрын
ബൈജു ചേട്ടൻ്റെ കിളി പോയി.....
@ar.mahinpmetpa1977
@ar.mahinpmetpa1977 3 жыл бұрын
14.00 മീറ്റിംഗ് ഉള്ളതാണ്..... baiju chettan : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഇവിടെ പൊക്കോ 😂😂😂😂😂😂😂
@allanjohnson6724
@allanjohnson6724 3 жыл бұрын
This will be one of the best episodes of gulumal online
@ashique6639
@ashique6639 3 жыл бұрын
മീറ്റിംഗ് ഉള്ളതാണ്.... ബൈജു ചേട്ടൻ:- ആ മീറ്റിംഗ്...അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഇവിടെ😂😂😂
@krato2958
@krato2958 3 жыл бұрын
😂😂😂
@younusvm5690
@younusvm5690 3 жыл бұрын
ചിരിച്ച് പല്ല് ഉളുക്കി. ഇത്രേം നാള് ചെയ്ത ഫോൺ പ്രാങ്കിൽ ഏറ്റവും മികച്ച പ്രാങ്കാണ് ഇത്.
@sabinmohan9523
@sabinmohan9523 3 жыл бұрын
ലമ്പോധരൻ🔥🔥🔥🔥🔥🔥 Mini cooper കലമാൻ 😂😂😂 മോനേ എൻ്റെ ഫോൺ പഴയ nokiade 3310 ആ.. അതിനാത്ത് കുത്തി കുത്തി നഖമൊക്കെ അതിനാത്ത് ഒടിഞ്ഞ് ഇരിക്കുവാ 😂😂😂😂
@shyamayoor
@shyamayoor 3 жыл бұрын
അടക്ക കച്ചവടം നടത്തുന്ന ഷിബു ലക്ഷ്മി ഈ പേര് ഒക്കെ എവിടന്ന് കിട്ടുന്നു .👍
@mhmedsin
@mhmedsin 3 жыл бұрын
😂
@znpiyappiyapzn3818
@znpiyappiyapzn3818 3 жыл бұрын
"എന്തേലും busy undenkil എന്നോട് സംസാരിച്ചാൽ കൊള്ളാമായിരുന്നു"😜simple thug
@griechischesfeuer1458
@griechischesfeuer1458 2 жыл бұрын
Baiju n nairude kozhi varthanam😂😂🤣 kzbin.info/www/bejne/q4CsnquYpNZqY7c Mmm
@subinvarghese9578
@subinvarghese9578 3 жыл бұрын
ഈ വീഡിയോ കണ്ട ബൈജു അണ്ണന്റെ അവസ്ഥ 😅😅😅😅
@joseph29993
@joseph29993 3 жыл бұрын
ലംബോധരൻ, ന്റെ പൊന്നണ്ണാ 😂😂 അതിനിടക്ക് ബൈജു ചേട്ടന്റെ ഡയലോഗ് " ...തീരികേല പൊക്കോ with നവരസം " 13:56. ബൈജു ചേട്ടന്റെ കിളി പോയ നിമിഷം 17:50 😂😂😂😂
@kollamkaran5125
@kollamkaran5125 3 жыл бұрын
ഇങ്ങനെ ചെയ്യാൻ ഇങ്ങേരെ കൊണ്ടേ പറ്റു. ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣
@muhammadsadathsadath4649
@muhammadsadathsadath4649 3 жыл бұрын
Anupettante face expressionum,car noki parayunnathoke kananumbol thanne chiri varunn..😂😂😂😂😂😂😂
@mohamedanas1204
@mohamedanas1204 3 жыл бұрын
17:50 the best...cerelacccc
@sunilkulathinkara1147
@sunilkulathinkara1147 3 жыл бұрын
കലക്കൻ എപ്പിസോഡ് ആയിരുന്നു... 😍😍😍
@Afru786
@Afru786 3 жыл бұрын
നിങ്ങളെപ്പോലുള്ള വലിയ ആൾക്കാരോട് സംസാരിക്കുമ്പോൾ എനിക്ക് ഒന്നും തോന്നാറില്ല😂😂😂
@sooraj9815
@sooraj9815 3 жыл бұрын
ബൈജു ചേട്ടൻ ഫാൻസ്‌ ഉണ്ടോ? 😍❤️
@MooppansVlogz
@MooppansVlogz 3 жыл бұрын
5:09 ഇതാണ് യഥാർത്ഥ Psycho അനൂപേട്ടൻ 😂 ആ മുഖം ഒന്ന് നോക്കിയേ 🤣🤣🤣എന്റെ പൊന്ന് ഷിബു ലക്ഷ്മി മണ്ണിലെ അണ്ണാ 🤣🤣🤣🤣🤣
@kinzshmz8909
@kinzshmz8909 3 жыл бұрын
Moopans evade baaai
@vinayakssivan9228
@vinayakssivan9228 3 жыл бұрын
മൂപ്പാ 😘😘
@josephnorton6859
@josephnorton6859 3 жыл бұрын
Mooppan uyer
@sufeenahussain6828
@sufeenahussain6828 3 жыл бұрын
🙏
@Dileepdilu2255
@Dileepdilu2255 3 жыл бұрын
മൂപ്പൻ ബ്രോ ✌✌✌😍😍😍
@sruthimohan7247
@sruthimohan7247 3 жыл бұрын
#Trending 3 🔥Malayala 🥰Cinemakk Chettane Avashyamund🔥
@pyaroona
@pyaroona 3 жыл бұрын
Top... super... gulumal.... "മരണാശംസകൾ " നേരുന്നതിനേക്കാൾ ഒരു പടി മുന്നിൽ.... ഇതിൽ പല ടൈമിലും ബൈജു ഏട്ടൻ ഒരു പടി മുന്നിൽ പോയോന്ന് സംശയം....😆 ചിരിച്ചു മടുത്ത എപ്പിസോഡ്..... 😍
@vishnuvardhanpmenon5280
@vishnuvardhanpmenon5280 3 жыл бұрын
Anoop ettan 🤩🤩🤩🤩🤩 Ningalde Fan aayi maari 😁😁😁🤗🤗🤗🤗❤️❤️❤️
@akkiskasrod5811
@akkiskasrod5811 3 жыл бұрын
9:50😂😂jcb ഉണ്ട് മോനെ, അത് കൊടുക്കട്ടോ 🤣🤣 10:38😂😂 പൃഥ്വിരാജിന്റെ ലംബോദരൻ 🤣🤣 14:14🤣🤣 thug+thug= thuggodthugg 😝😝😝 രണ്ടും കണക്കാ 17:45ഇതും കൂടി ആയപ്പോ ഞാൻ ചിരിച്ചു മരിച്ചില്ലെന്നേയുള്ളു 🤣🤣😂😂😂😂🤣🤣
@sacchin1271
@sacchin1271 3 жыл бұрын
എന്തൊക്കെ ആണേലും tovino ടെ എപ്പിസോഡ് താണു തന്നെ കിടക്കും 👌
@firozmohammed547
@firozmohammed547 3 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും best എപ്പിസോഡ് ആണ് ഇത്‌ ..നിങ്ങൾ വേറെ level ആണ് bro 😀😀
@ashfaqp2884
@ashfaqp2884 3 жыл бұрын
Ubaid Ibrahimine prank cheyyanam ennu Abhiprayam ullavar like 😇
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН