കുഞ്ഞുങ്ങളുടെ സങ്കടം കാണുന്നില്ലേ കൊറോണാ അങ്കിൾ.ഒന്ന് മാറിത്തരുമോ അവർ ഒന്നു സന്തോഷിക്കട്ടേ
@cookingtravellingvlogbylub24244 жыл бұрын
Sooper കമന്റ്
@thajudheenmalappuramstatus74244 жыл бұрын
💛
@Aynustipsandtricks4 жыл бұрын
😊😊😊
@shafeeqhussain81944 жыл бұрын
👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@sakeenahameed46864 жыл бұрын
😅😂
@hAfSa.664 жыл бұрын
ഈ കുഞ്ഞിന്റെ സംസാരം കേട്ട് വലുതായാൽ എന്താകും എന്ന് കമന്റിട്ടവരോട് : വലുതായാൽ ഒന്നും സംഭവിക്കില്ല, നല്ല desent ആയി മാറും. എനിക്ക് പരിജയം ഉള്ള ഒരുപാട് കുട്ടികൾ ഉണ്ട് ഇങ്ങനെ, പണ്ട് വലിയ സംസാരം ആയിരുന്നു, ഇപ്പൊ പൂച്ചകൾ ആയി 😄
പറഞ്ഞത് ശരിയാണ് ഇങ്ങനെയുണ്ടോ ഒരു എഴുത്ത് പണി.... മിടുക്കി കുട്ടി 😘😘😘
@fathimamuhsina49314 жыл бұрын
ഓണത്തിന്റെ 10 ദിവസം ലീവ് തരാൻ പറ 😄😄
@Aynustipsandtricks4 жыл бұрын
😁😁
@hunaisayumi6484 жыл бұрын
😜😜😜
@sharafuashraf88164 жыл бұрын
😁
@lachusinu98234 жыл бұрын
😂😂😂
@afafafi76194 жыл бұрын
Tarum
@razimubashi42854 жыл бұрын
മീഡിയ വൺ സൂപ്പർ ആണ്... വേറിട്ട കാര്യങ്ങളും വേറിട്ട ന്യൂസും.. നിങ്ങളുടെ ചാനൽ ഒരുപാട് കാര്യങ്ങൾ ന്യൂസിൽ include ചെയ്യുന്നുണ്ട്.. സൂപ്പർ 👌👍👏
@mercyjoseph96234 жыл бұрын
എനിക്ക് ഇഷ്ടമുള്ള ചാനൽ മീഡിയ വൺ മനോരമയെ അനുകരിക്കല്ലേ
@infoexplorer58434 жыл бұрын
ചെറിയ വായിൽ വലിയ സംസാരം
@gineeshs75584 жыл бұрын
മോളുടെ സംസാരം എന്ത് രസമാണ്
@Aynustipsandtricks4 жыл бұрын
😊😊
@fayizot4 жыл бұрын
@@Aynustipsandtricks Ningal Ara Ella Commentilum Undallo 😃 neethu Teacher ano 😂
@Aynustipsandtricks4 жыл бұрын
@@fayizot njano? Neethu teachero??? 🤔🤔🤔🤔🙄🙄 Eyyy no no no 🙃🙃
@fayizot4 жыл бұрын
@@Aynustipsandtricks pinna ara
@Aynustipsandtricks4 жыл бұрын
@@fayizot ente peru farhana😊 enik oru cheriya channel und. Videos kand nokkit ishtamayenkil support cheyyane 🙏please
@ajith24pj4304 жыл бұрын
ഇതിനൊക്കെ dislike അടിച്ച മാന്യന്മാരുടെ ഒരു മാനസികാവസ്ഥ... അതു കുറച്ചൊക്കെ മനസിലാകും...എന്നാലും അതു എങ്ങനെ.....
@sathyakala99094 жыл бұрын
എല്ലാ കുഞ്ഞുങ്ങൾ ടെ അവസ്ഥ ഇതാണ്.... പാവങ്ങൾ എന്തു ചെയ്യാൻ
@aaradhyasworld19904 жыл бұрын
എന്റെ വീട്ടില്‍ ഇപ്പോള്‍ മക്കള്‍ അമ്മയെ പഠിപ്പിക്കന്‍ തുടങ്ങി ഞങ്ങള്‍ പഠിക്കുല്ല അമ്മവേണങ്കി പഠിച്ചോന പറയുന്നത്
@muammadshadeedjr75084 жыл бұрын
Ivadea yum avasta
@shammumuthu23414 жыл бұрын
Satyam elladem inganoke thanne
@zainzimu40224 жыл бұрын
crct😂
@GreenmarkDC4 жыл бұрын
നല്ല ഭാഷയിൽ കുട്ടിത്തത്തോടെ സംസാരിക്കാനാണ് ഓരോ കുട്ടികളെയും നമ്മൾ പരിശീലിപ്പിക്കേണ്ടത്. അതാണ് അവർക്ക് അലങ്കാരം. നന്മകൾ നേരുന്നു
@sss51804 жыл бұрын
I have already watched it 50-60 times, every time I feel down, I watch it. My problems look lesser to Meharin’s😍😍❤️
@salimaliparamba46894 жыл бұрын
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഒരു പണികിട്ടിയിരുന്നെങ്കിൽ ലീവ് എടുക്കാമായിരുന്നു എന്ന് പറഞ്ഞ പോലെ സ്കൂളുണ്ടെങ്കിൽ ഇടക്ക് ലീവെങ്കിലും കിട്ടുമായിരുന്നു
@sachin72364 жыл бұрын
😁😁
@faziljalaludeen17584 жыл бұрын
നീതു ടീച്ചർ ആണ് താരം... ✌️✌️👍
@Aynustipsandtricks4 жыл бұрын
Yes😍
@faziljalal49514 жыл бұрын
Yes 🤙🤙🤙
@neethusworldarthealthtips83234 жыл бұрын
Sathyum
@sunithanisar4714 жыл бұрын
@@neethusworldarthealthtips8323 ee neethu chechiyano
@neethusworldarthealthtips83234 жыл бұрын
@@sunithanisar471 no dear enik athinulla luck illa 😪am not a teacher but a good nurse😉😊
@GeethAnjali53144 жыл бұрын
സ്കൂളിൽ പോകണ്ട ന്ന് പറഞ്ഞു കരഞ്ഞ കുട്ടികളൊക്കെ ഇപ്പൊ സ്കൂളിൽ പോകാനാ കരച്ചിൽ, കാലം പോയൊരു പോക്കേ 😄😄വെറുതെ അല്ല "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല "എന്ന് പറയുന്നത്. കുട്ടികളൊക്കെ സ്കൂളിന്റെ വിലയറിഞ്ഞു 😆😆
@Aynustipsandtricks4 жыл бұрын
Athe👍
@almasazeez32474 жыл бұрын
Carrect
@muhsina15804 жыл бұрын
സത്യം പരമാർത്ഥം 😝
@shemishareef65004 жыл бұрын
Satyam😂😂
@m.kabdulkadir74664 жыл бұрын
Correct
@suhararaheem71514 жыл бұрын
ഈ കുഞ്ഞിന്റെ മാത്രം പ്രശ്നം അല്ല. ഏകദേശം 90 % കുട്ടികളുടെയും അമ്മമാരുടെയും പ്രശ്നം ആണ്. മടുത്തു online ക്ലാസ്സ്.. 🤪🤪
@rafeekrafeek69484 жыл бұрын
100%
@rafeekrafeek69484 жыл бұрын
😬😬
@khadeejasidheeque59724 жыл бұрын
💯💯
@jaslijasli5834 жыл бұрын
1000000000000
@abdullamampad5984 жыл бұрын
💯💯💯
@jobinsabu79442 жыл бұрын
Cuteness overloaded. Children’s always makes our mind happier🥰
@banukhaleelbanu67814 жыл бұрын
Online class ഒരു തരം മടുപ്പ് ആണ്. ക്ലാസ്സിൽ ഇരുന്ന് പഠിക്കുന്ന feeling അതു വേറെ തന്നെ ആണ്.
ആഷ്പുഷ് എന്ന് പറയാതെ രണ്ടു കുഞ്ഞുങ്ങളും നല്ല സുന്ദരമായി മലയാളം പറയുന്നു അതും നാടൻ മലപ്പുറം ശൈലിയിൽ.ലോകമെമ്പാടും കുഞ്ഞുങ്ങൾ വിഷമത്തിലാണ്.എല്ലാം ഉടനെ ശരിയാകുമെന്ന് പ്രതീക്ഷിക്കാം.
@safu99324 жыл бұрын
ee kutti parayunnath full malappuram language alla
@Aynustipsandtricks4 жыл бұрын
👍
@raisamahin7034 жыл бұрын
@@safu9932 kottayam pole und
@lubusgallery26304 жыл бұрын
ഇൗ കുട്ടിയുടെ സംസാരം വളാഞ്ചേരി ശൈലി അല്ല...തെക്കൻ കേരളത്തിലെ സംസാരം ആണല്ലോ😍😍😍
@ginger17564 жыл бұрын
@@raisamahin703 not kottayam
@noushadmariyad3153 жыл бұрын
എന്റെ മോളുടെ പരാതി അവള്‍ക്ക് lkg ukg ക്ലാസ് കളില്‍ യൂണിഫോം ഇടാന്‍ പറ്റിയില്ല എന്നാണ്..... ഇനി ഒന്നാം ക്ലാസ് വേറെ കളർ യൂണിഫോം ആവും.. അതാ അവളുടെ സങ്കടം
@mohzayani32112 жыл бұрын
da noushadaaaaaaaaa, കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@അച്ഛൻകോവിൽ4 жыл бұрын
ആ രണ്ടു ടീച്ചർമാർക്കും ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️
@rafeekhamza7573 жыл бұрын
Subhaanallaah.. കേട്ടതായിരുന്നു.. വീണ്ടും കണ്ടു വലിയ സന്തോഷമായി.. അൽഹംദുലില്ലാഹ്.. അല്ലാഹു സ്വാലിഹായ മകളായി അല്ലാഹു മാറ്റട്ടെ
@bijianil95464 жыл бұрын
മോളുട്ടിയുടെ അതെ അവസ്ഥ ആണ് teachers നും. നിവർത്തികേട് കൊണ്ടാണ് online class എടുക്കുന്നത്. School ലെ മക്കളെ കാണാതെയുള്ള teachers ന്റെ അവസ്ഥയും ശോകം ആണ്.
@kavithav.n37474 жыл бұрын
കുട്ടികളെ പോലെ തന്നെ അവരെ കാണാതെ ഞങൾ അധ്യാപകരും സങ്കടത്തിൽ ആണ്.. എല്ലാം വേഗം മാറട്ടെ. മോൾക്ക് നീതു ടീച്ചറെ കാണാൻ കഴിയട്ടെ....
@mak78954 жыл бұрын
നീതു ടീച്ചർ റൈറ്റ് now...
@marwa77754 жыл бұрын
Hahaha sss
@Aynustipsandtricks4 жыл бұрын
Yes
@joshyp4333 жыл бұрын
ഓൺലൈൻ പഠനം ശെരിയ ല്ല എന്ന ചിന്തയും സംസാരവും പ്രോത്സാഹിപ്പിക്കരുത്. പഠിക്കുന്ന കുട്ടികൾക്ക് പോലും പഠിക്കാനുള്ള താല്പര്യം ഇല്ലാതെയാകും. സ്കൂളിലെ കൂട്ടുകാരെ കാണാൻ പറ്റുന്നില്ലയെങ്കിൽ വീടിനടുത്തുള്ള കൂട്ടുകാരെ കൂടുതൽ കാണാൻ കഴിയും എന്ന് പറയുക. ടീച്ചർമാരെ കാണാൻ കഴിയുന്നില്ല എങ്കിൽ അമ്മയെയും അച്ഛനെയും കൂടുതൽ സമയം കാണാൻ കഴിയും എന്ന് പറയുക. നെഗറ്റീവ് കാര്യങ്ങൾ പറയരുതേ പോസിറ്റീവ് കാര്യങ്ങൾ പറയുക.
@rasheedpalakka43154 жыл бұрын
കൊച്ചു കുസൃതിക്കാരി...ചിരിയടക്കാൻ പറ്റുന്നില്ല.....
@Aynustipsandtricks4 жыл бұрын
Athe😆😆
@neethusworldarthealthtips83234 жыл бұрын
അതേ
@unoos.chanel56194 жыл бұрын
കുഞ്ഞു മക്കളെ ഒരു കാര്യം. എല്ലാ ആബത്തുകളിനിന്നും കാത്തുരക്‌ഷിക്കണേ റബ്ബേ.
@christeenaa4 жыл бұрын
How sincere she is.....achodaa 🥰🥰🥰😍😍😍😘😘
@mahaboobep11164 жыл бұрын
ചാനലിന് അടുത്ത ഇരയെ കിട്ടി നീതു ടീച്ചർ..🤗 എല്ലാരും ഉഷാറാണ്..👍
@livingworld19074 жыл бұрын
മുതിർന്ന ആളുകളുടേത് പോലെ ഉണ്ട് സംസാരം. സാധാരണ കുട്ടികൾ ഈ പ്രായത്തിൽ ഇങ്ങനെ സംസാരിക്കാറില്ലെന്ന് തോന്നുന്നു
@@ranjinipavangat8089 ഉന്നും മിണ്ടാത്ത പാവകളെയാണൊ നിങ്ങൾക്കിഷ്ടം? ആ കുട്ടിയുടെ communication brilliance അത് ആ കട്ടിയുടെ ഭാവിയിൽ വളരെ ഗുണം ചെയ്യും.
@mizurdu30694 жыл бұрын
കുട്ടികുറുമ്പി സംസാരം കേൾക്കാൻ നല്ല രസം MashaAllah
@blacknwhite78244 жыл бұрын
മോളൂട്ടി മടുത്തു. ഞങ്ങൾ ഓസ്‌ട്രേലിയിൽ എന്റെ മോനും ഇതു തന്നെ ആണ് പറയുന്നത്. പഠിക്കാൻ മോന് എനർജി ഇല്ല പോലും. എന്നാപ്പിന്നെ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞപ്പോൾ 'അമ്മ ഒരു നേഴ്സ് അല്ലെ ഹോസ്പിറ്റലിൽ എനർജി കിട്ടില്ല എന്ന് അമ്മക്ക് അറിയില്ലേ എന്ന് ഉത്തരവും കിട്ടി 😀❤ Bless them.
@Isha6413-x8b4 жыл бұрын
ശെരിയാ ശെരിക്കും മടുത്തു തുടങ്ങിട്ടുണ്ട് സ്കൂൾ ഓപ്പൺ ചെയ്താൽ മതിയായിരുന്നു അതിനും നിവൃത്തിർത്തിയില്ലല്ലോ
വേറെ ഒരുപാട് കല ടീച്ചർമാരും കുട്ടികൾക്ക് ക്ലാസ് എടുത്തിട്ടുണ്ട് അതിൽ ഏതെങ്കിലും ഒരു കുട്ടി കല ടീച്ചർന്റെ പേര് പറഞ്ഞിട്ടുണ്ടോ,? ഏതായാലും നീതു ടീച്ചറിന് കുട്ടികളോടുള്ള സ്നേഹത്തിനു നന്ദി,
@meeraayyappan53104 жыл бұрын
സംസാരം കേക്കാൻ എന്ത് രസാ.... പൊന്നമ്പിളി..... 😘
@gafjask48494 жыл бұрын
Mr. കൊറോണ ആ കുട്ടികളെ വിജാരിച്ച് ഒന്ന്.......
@razmiyarazak3694 жыл бұрын
I think corona is mrs😝
@thattikootu67444 жыл бұрын
😀😀😀😀
@rajiajith52084 жыл бұрын
കൊറോണ അഞ്ചാറ് ഓണം ഉണ്ടിട്ടെ പോകുന്നാ തോന്നുന്നെ
@shilpak11433 жыл бұрын
@@rajiajith5208 കൊറോണ എല്ലാ ഓണവും ഉണ്ണും 🤣 ഒരു ഓണവും ഉണ്ണാൻ കൊറോണ നമ്മളെ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🤣🤣🤣
@manjujoby97454 жыл бұрын
എല്ലാവരും ഈ കുറുമ്പി കുട്ടിയെ പോലെ വീട്ടിൽ ഇരുന്ന് മടുത്തവരാണ് 😭😢 . School ഉണ്ടായിരുന്നപ്പോൾ എല്ലാവരും അവധി കിട്ടാൻ നോക്കിയിരിക്കുമായിരുന്നു , എന്നാൽ ഇപ്പോഴോ ............👍
@ninuphilip89484 жыл бұрын
Cuteness overloaded....!!!😄🥰🥰🥰
@m.c81804 жыл бұрын
ഇതേ അവസ്ഥ ഇനി കേരളത്തിലും വരും. മടത്തു തുടങ്ങി കുട്ടികൾക്ക്... ഇനി കുട്ടികളുടെ കൈകളിലാണ് സ്കൂളുകൾ... 🚶🚶🚶
@AtoZ764114 жыл бұрын
എന്റമ്മോ... മോളെ.. നീ... ചിരിപ്പിച്ചു... റിയാദിൽ എവിടെ ആണ്?
@faiharayyan48384 жыл бұрын
എന്റെ മോൻ എന്നോട് ചോദിക്കുന്നത് ഞാൻ നിങ്ങളെയൊക്കെ അടിമയാണോ എന്നാണ്....
പ്രവാജകൻ (സ) നമസ്കരിക്കുബ്ബോൾ (സുജൂദിൽകിടക്കുബ്ബോൾ)പേരമക്കളിൽ ഒരാൾ കഴുത്തിൽ കയറിയിരുന്നു ആ കുഞ്ഞ് എഴുന്നേൽകുന്നത് വരെ കുഞ്ഞിനെശലൃംചെയ്യാ തെ സുജൂദിൽ തന്നെ കിടന്നു വലിയവരെബഹുമാനിക്കുക ചെറിയവരോട് കരുണകാകാണിക്കുക മോള്🥰
എല്ലാ വീടുകളിലും അവസ്ഥ ഇത് തന്നെ...നാട്ടിൻ പുറങ്ങളിൽ കുറച്ച് സ്വാതന്ത്ര്യം ഉണ്ട് ...ഫ്ലാറ്റ്.il ഒറ്റപ്പെട്ട് കുഞ്ഞുങ്ങൾ....കഷ്ടം തന്നെ..എല്ലാം.വേഗം ശരി ആയി.എല്ലാവർക്കും.സ്വാതന്ത്ര്യം കിട്ടാൻ പ്രാർത്ഥിക്കാം... നിങ്ങളെ പോലെ ഉള്ള കുട്ടികൾ...സങ്കടം തോന്നുന്നു...എല്ലാം വേഗം ശരി ആവും....💞💖
@shafikerala98554 жыл бұрын
Masha Allha ...Very nice😍😍
@Aynustipsandtricks4 жыл бұрын
😍
@teddygirlachutty79063 жыл бұрын
Ente mole ♥️✌️
@muhammadirshad5344 жыл бұрын
കുട്ടികൾക്ക് ചേർന്ന സംസാര രീതിയല്ല ആ കുട്ടിയുടേത്. മാതാപിതാക്കളുടെ കുറവാണ് അത്. ചെറിയ വായിൽ വല്യ വർത്താനം. Shame. നമ്മൾ കേരളീയർ ആണ്. ഇത്തരം കാര്യങ്ങൾ support ചെയ്യരുത് 😡 മോള് cute ആണ് ട്ടോ 😍
@abbaschkl55524 жыл бұрын
മാതാപിതാക്കളോട് തറുതല പറയുന്നത് തെറ്റ് തന്നെ.എന്നാൽ ഈ കുട്ടി അതിന്റെ വിഷമം ആണ് അവതരിപ്പിച്ചത്.മൂന്ന് മാസത്തോളമായി വീട്ടിൽ അടച്ചു പൂട്ടിയിരുന്നാൽ ആർക്കായാലും പ്രത്യേകിച്ചു കുട്ടികൾക്ക് വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാകും.അഭിപ്രായസ്വാതന്ത്ര്യം നൽകാതെ അമൂൽ ബേബികളാക്കി വളർത്തുന്നത് കഷ്ടം ആണ്.
@muhammadirshad5344 жыл бұрын
abbas chkl ammaye talliyaalum rand vibhagham.
@ilyasn57663 жыл бұрын
കുട്ടി പറയുന്നതിലും കുറച്ച് ന്വായമുണ്ട് 🤗💕
@ummumarhabi38504 жыл бұрын
എന്റെ ഒരു കുട്ടി ഇന്ന് വരെ മര്യാദക്ക് ഓൺലൈൻ ക്ലാസ്സ് ഇൽ ഇരുന്നിട്ടുമില്ല. നോട്ട് ഒന്നും എഴുതീട്ടും ഇല്ല. മറ്റേ ആൾ ടീച്ചർ എപ്പോഴാ ഓൺലൈൻ വരുന്നേ നോക്കിയിരിക്കും. പഠിക്കേണ്ടത് അപ്പപ്പോ പഠിക്കും എഴുതും.
@shameelakk4 жыл бұрын
Same അവസ്ഥ 😄😜😜😜😜
@briginmary96854 жыл бұрын
കുഞ്ഞുകാന്താരി, God bless u dear😊😘😊😘
@haniyarafi77454 жыл бұрын
Sheriya onn school thurannu kittiyal mathiyayirunnu😔😔
@haniyarafi77454 жыл бұрын
Sherikkum
@ppop31124 жыл бұрын
Sathyam
@linahalan68144 жыл бұрын
👍👍👍
@Yaseeneyyyy4 жыл бұрын
So matured 🥰
@zanhaizma25824 жыл бұрын
"ഞാൻ പണിക്കാരത്തി ഒന്നും അല്ല ഇങ്ങനെ എഴുതാൻ ". 🤣🤣. എനിക്കും ഉണ്ട് ഇതുപോലൊരു കുറുമ്പി. എഴുതാൻ പറഞ്ഞാൽ ഇതെന്നെ അവസ്ഥ.